Тёмный

ഇമാം റാസിയുടെ പേരിൽ കാന്തപുരത്തിൻ്റെ കളവ് | ഫൈസൽ മൗലവി 

Wisdom Media
Подписаться 142 тыс.
Просмотров 29 тыс.
50% 1

ഇമാം റാസിയുടെ പേരിൽ കാന്തപുരത്തിൻ്റെ കളവ് | ഫൈസൽ മൗലവി

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@queenbees4823
@queenbees4823 Год назад
അൽഹംദുലില്ലാഹ് ഇങ്ങനെ എല്ലാം സാധാരണ ക്കാർക്ക് മനസ്സിൽ ആവുന്ന പറഞ്ഞു തരുന്ന നിങ്ങൾക് അള്ളാഹു തക്ക prathifalam നൽക്ട്ടെ സത്യം കേൾക്കാൻ പോലും ആരും മനസ്സ് വെക്കുന്നില്ല ഇതിലേക്കു ഒട്ടി പോവുമോ എന്ന ബേജാറാണ്
@siraj236
@siraj236 Год назад
Sathym
@minharabbitfarm950
@minharabbitfarm950 Год назад
സമസ്തയിൽ നിന്ന് നമുക്ക് കിട്ടിയ മുത്താണ് ഫൈസൽ മൗലവി
@smhmedia2094
@smhmedia2094 Год назад
Avidann?? Kavaariji
@ahammedkoyapm-hs9tw
@ahammedkoyapm-hs9tw Год назад
HE IS MY FAVOURITE.
@dr.muhamedv.m2991
@dr.muhamedv.m2991 Год назад
അല്ലാഹു ഇദേഹത്തിന് കൂടുതൽ ദീനിനെ സേവിക്കാൻ തൗഫീഖ് ചെയ്യട്ടെ ...
@trueseaker332
@trueseaker332 Год назад
അല്ലാഹുവേ... ഫൈസൽ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് നൽകേണമേ.... ആമീൻ...
@queenbees4823
@queenbees4823 Год назад
ആമീൻ
@petsworld0965
@petsworld0965 Год назад
ആമീൻ
@abdulrahimanchaithotam2527
@abdulrahimanchaithotam2527 Год назад
ആമീൻ
@ajmalmp4959
@ajmalmp4959 Год назад
ആമീൻ
@jamaljamalkappad8266
@jamaljamalkappad8266 Год назад
اللهم آمين يارب العالمين 🤲🤲🤲
@abdulazeezazeez5881
@abdulazeezazeez5881 Год назад
മാഷാ അള്ളാ കാര്യം മനസ്സിലായി ഫൈസൽ ഉസ്താദിന് അള്ളാ ഹു ആഫിയത്ത് നല്കട്ടെ : ആമീൻ
@ashrafnangi2104
@ashrafnangi2104 Год назад
അള്ളാഹു ഫൈസൽ മൗലവിക്ക് ഇരു ലോകത്തും ഖൈർ നൽകട്ടെ ഈ ഉമ്മതിനെ പൗരോഹിത്യത്തിന്റെ ഷർറിൽ അള്ളാഹു കാത്ത് രക്ഷിക്കട്ടെ
@siraj236
@siraj236 Год назад
Aameen
@muhammeddavood7541
@muhammeddavood7541 Год назад
അത് ഒരിക്കലും കിട്ടൂല allhahu റഹ്‌മാരും റഹീമും ആണ്
@muhammedsalimmsl4322
@muhammedsalimmsl4322 Год назад
അയാൾക്ക് എളുപ്പം ഖബർ കിട്ടിയെങ്കിൽ മനുഷ്യർ കൂടുതൽ പിഴപ്പിക്കപ്പെടില്ലായിരുന്നു !
@muhammedsalimmsl4322
@muhammedsalimmsl4322 Год назад
@@siraj236 ശൈത്താന് വേണ്ടി പ്രാർത്ഥിച്ചാൽ ഫലം കിട്ടുമോ സുഹൃത്തേ ?
@diplomat1477
@diplomat1477 Год назад
Ma Shaa Allah.. വളരെ വ്യക്തമായ വിശദീകരണം
@Mali-mg1jh
@Mali-mg1jh Год назад
എന്താ ലേ .... മലക്കുകളെ കുറിച്ച് പഠിപ്പിച്ച ഭാഗം കോഴിക്കോട് ഒരാളെ കുറിച്ച് പറഞ്ഞു എന്ന് പ്രചരിപ്പിച്ച് ആ ഖബറിടത്തിലേക്ക് ആളെ കൂട്ടി പണമുണ്ടാക്കുന്ന മൗല്യാര് ... വ്യക്തമാക്കി തന്ന ഫൈസൽ മൗലവിക്ക് നന്ദി
@shaiksakeerhussain6117
@shaiksakeerhussain6117 Год назад
കാന്തപുരവും അനുയായിക്കളും ഇതൊന്ന് കേട്ട് ചിന്തിചിരുന്നെകിലെന്ന് ആഗ്രഹിച്ച് പോവാ
@smhmedia2094
@smhmedia2094 Год назад
Kuraa kaattittud kavaariji
@shaiksakeerhussain6117
@shaiksakeerhussain6117 Год назад
@@smhmedia2094 eppol kavarij aayo
@shafeeqahmad6461
@shafeeqahmad6461 Год назад
ആണോ കുഞ്ഞേ 😢
@shaiksakeerhussain6117
@shaiksakeerhussain6117 Год назад
@@shafeeqahmad6461 അതെ പൊന്നെ
@usmanpm4299
@usmanpm4299 Год назад
അല്ലാഹു താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ
@allabakshisaidmuhammad
@allabakshisaidmuhammad Год назад
നാഥാ ഈ വഴി പിഴ പ്പിക്കുന്ന സമസ്ത മതക്കാരിൽ നിന്ന് മുസ്ലിം ഉമ്മത്തിനെ കാക്കണേ ആമീൻ
@smhmedia2094
@smhmedia2094 Год назад
Ee kabadanaano naadaav evan naayaralla?
@abdulkabeerpdri
@abdulkabeerpdri Год назад
പലർക്കും വ്യക്തമാകാതിരുന്ന വിഷയം വിശദീകരിച്ചതിനു നന്ദി, കാന്തപുരം തൗബ ചെയ്ത് മടങ്ങി യിരുന്നെങ്കിൽ...🤔
@muhammeddavood7541
@muhammeddavood7541 Год назад
പറയുന്നത് kettina
@smhmedia2094
@smhmedia2094 Год назад
Evanaan maap thowba chayyanam kithaab vaayikkunnu nuna parayunnu allaah nee saachi
@abdulrahiman7651
@abdulrahiman7651 Год назад
അല്ലാഹുവിന്റെയും, റസൂലിന്റെയും പേരിൽ കളവ് പറയാൻ മടിയില്ലാത്ത ഇവർക്കെന്ത് ഇമാമുമാർ... 🤔
@smhmedia2094
@smhmedia2094 Год назад
Eth kaatit manas vaadanichu aara krutha kaada evan kashtta pett quna undaakunnu mahaanmmaaroodulla viroodam paavam
@salihkt4298
@salihkt4298 Год назад
Jazakaallah
@rukiyapv3946
@rukiyapv3946 Год назад
മാഷാ അല്ലാഹ്
@abdulnassernasser3535
@abdulnassernasser3535 Год назад
ഇസ്ലാം ദീനിനെ കുറിച്ച് പഠിക്കണമെങ്കിൽ സെലഫി പണ്ഡിതൻമാരുടെ അടുത്ത് നിന്ന് പഠിക്കണം അതാണ്‌ ദീൻ. ഫൈസൽ ഉസ്താദിനെ പോലുള്ള സലഫി പണ്ഡിതൻ മാർക്ക് ദീർഘായുസും ആര്യോഗ്യവും നൽകണേ അല്ലാഹ് 🤲
@siraj236
@siraj236 Год назад
Aameen
@aseesasees4759
@aseesasees4759 Год назад
Jazakkallah
@wheelsgold9806
@wheelsgold9806 Месяц назад
അള്ളാഹുവിന്റെ ദാത് താനേ നിലകൊള്ളുന്നതും സകല ത്തിലും നിറഞ്ഞു നിലകൊള്ളുന്ന നിർത്തമാടുന്ന സത്തയെ യാണ് അള്ളാഹുവിന്റെ ദാത് എന്നത് നേർക്ക് നേരെയുള്ള അർഥങ്ങൾ ഖുർആനിൽ പറയുന്ന മുതശാബിഹാത്തായ ആ യഥുകൾ ആഴത്തിൽ പഠിച്ചു സൂക്ഷ്മ പാലിക്കുക അള്ളാഹു ജലജലാലാണ് മുജാഹിദെ....
@sayyidhashir9171
@sayyidhashir9171 Год назад
റബ്ബേ ശൈഖുനക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ
@smhmedia2094
@smhmedia2094 Год назад
Aameen
@saidalavisaid6499
@saidalavisaid6499 Год назад
السلام عليكم ورحمةالله അല്ലാഹു വെറുക്കപ്പെട്ടവർക്ക് ഇത് കേൾക്കാൻ മനസ്സ് വരില്ല അവരുടേ കാതുകൾ അല്ലാഹു കൊട്ടി അടക്കപ്പെട്ടവരാണ്
@skylab6754
@skylab6754 Год назад
വാദത്തില്‍ ജയിക്കാന്‍ കാന്ത വിഭാഗത്തില്‍ ചിലരെല്ലാം കള്ളവും പറയും?
@smhmedia2094
@smhmedia2094 Год назад
Raxoona soop?
@حافظ.محمدسهيل
@حافظ.محمدسهيل Год назад
جزاكم الله خيرا يا أستاذ
@muhammedjed4443
@muhammedjed4443 Год назад
❤മാഷാഅള്ള ❤🌹🌹🌹🌲
@smhmedia2094
@smhmedia2094 Год назад
Andinaa chaggai urund mariyunnu?
@muhammadkunhi.a8669
@muhammadkunhi.a8669 Год назад
ഇതൊന്നും അല്ല ..ഖബർവ്യവസായം വളരണം അത് പണ്ടാരം നിറക്കുന്നു വയർ നിറക്കുന്നു. കൈമടക്ക് ബിരിയാണി. നൈപ്പിടി.. ഖബർപൂജ ചിൻണ്ടാബാ...
@queenbees4823
@queenbees4823 Год назад
അതാണ് സത്യം പൈസകിട്ടാൻ ഇത് ഏറ്റവും വലിയ ബിസിനസ് ആണ്
@iqbalpv8407
@iqbalpv8407 Год назад
ഇയാൾ സുൽത്താനുൽ ഉലമയല്ല ശൈത്താനുൽ ഉലമയാണെന്നാണ് പണ്ട് ഖാസിമി പറഞ്ഞത്
@inthiyaskh1706
@inthiyaskh1706 Год назад
Faisal moulavi👍
@smhmedia2094
@smhmedia2094 Год назад
Naayara koolam ninak pattum
@Aliraghavan
@Aliraghavan Год назад
അതിപഴം മുതൽ കൊട്ട അടക്ക വരെ യുള്ള സാധനങ്ങൾ കൊണ്ട് സത്യം ചെയ്ത ആളാണ് അള്ളാഹു
@smhmedia2094
@smhmedia2094 Год назад
Aallo ethallaam nee undaakiyathaano vahhabi ninak pattiya naadaav paisal
@haniksd5741
@haniksd5741 Год назад
Masha Allah Allahu Hafiyath nalkattye
@abduljaleelkt8426
@abduljaleelkt8426 Год назад
جزاكم الله خيرا وتقبل الله منكم
@Swahibathul_Quran
@Swahibathul_Quran 8 месяцев назад
❤❤❤
@riyasusman64
@riyasusman64 Год назад
കള്ള കാന്തപുരത്തിനെ പൊളിച്ചടുക്കി.കാന്തപുരം ആദ്യം മുസ്ലിമാവട്ടെ .
@AbdulKalam-x7l
@AbdulKalam-x7l Год назад
Jaaram വ്യവസായി ആണ് കാന്ത പുരം
@smhmedia2094
@smhmedia2094 Год назад
Kavaariji neenpo
@pmr9766
@pmr9766 Год назад
കാന്തപുരം ദയവായി ഞ്ഞങ്ങളെ ഇനിയും വയി തെറ്റിക്കരുത് വയസായിലെ മറ്റുളളവർ പഠിപ്പിച്ചത് ചാരിയിരുന്നു തട്ടിവിടരുത്
@sajithabeevi8015
@sajithabeevi8015 Год назад
Alhamdhulilla alhamdhulilla jazakaallahukhair ameen ameen yarabalalameen
@KALI-ff1jl
@KALI-ff1jl Год назад
👍
@nabeelmzfir7728
@nabeelmzfir7728 Год назад
الوَجْهُ الثّالِثُ في تَفْسِيرِ هَذِهِ الكَلِماتِ الخَمْسَةِ أنَّها هي الأرْواحُ، وذَلِكَ لِأنَّ نَفْسَ المَيِّتِ تَنْزِعُ، يُقالُ: فُلانٌ في النَّزْعِ، وفُلانٌ يَنْزِعُ إذا كانَ في سِياقِ المَوْتِ، والأنْفُسُ نازِعاتٌ عِنْدَ السِّياقِ، ومَعْنى (غَرْقًا) أيْ نَزْعًا شَدِيدًا أبْلَغَ ما يَكُونُ وأشَدَّ مِن إغْراقِ النّازِعِ في القَوْسِ، وكَذَلِكَ تَنْشِطُ لِأنَّ النَّشْطَ مَعْناهُ الخُرُوجُ، ثُمَّ الأرْواحُ البَشَرِيَّةُ الخالِيَةُ عَنِ العَلائِقِ الجُسْمانِيَّةِ المُشْتاقَةُ إلى الِاتِّصالِ العُلْوِيِّ بَعْدَ خُرُوجِها مِن ظُلْمَةِ الأجْسادِ تَذْهَبُ إلى عالَمِ المَلائِكَةِ، ومَنازِلِ القُدْسِ عَلى أسْرَعِ الوُجُوهِ في رَوْحٍ ورَيْحانٍ، فَعَبَّرَ عَنْ ذَهابِها عَلى هَذِهِ الحالَةِ بِالسِّباحَةِ، ثُمَّ لا شَكَّ أنَّ مَراتِبَ الأرْواحِ في النَّفْرَةِ عَنِ الدُّنْيا ومَحَبَّةِ الِاتِّصالِ بِالعالَمِ العُلْوِيِّ مُخْتَلِفَةٌ، فَكُلَّما كانَتْ أتَمَّ في هَذِهِ الأحْوالِ كانَ سَيْرُها إلى هُناكَ أسْبَقَ، وكُلَّما كانَتْ أضْعَفَ كانَ سَيْرُها إلى هُناكَ أثْقَلَ، ولا شَكَّ أنَّ الأرْواحَ السّابِقَةَ إلى هَذِهِ الأحْوالِ أشْرَفُ، فَلا جَرَمَ وقَعَ القَسَمُ بِها، ثُمَّ إنَّ هَذِهِ الأرْواحَ الشَّرِيفَةَ العالِيَةَ لا يَبْعُدُ أنْ يَكُونَ فِيها ما يَكُونُ لِقُوَّتِها وشَرَفِها يَظْهَرُ مِنها آثارٌ في أحْوالِ هَذا العالَمِ، فَهي ﴿فالمُدَبِّراتِ أمْرًا﴾ ألَيْسَ أنَّ الإنْسانَ قَدْ يَرى أُسْتاذَهُ في المَنامِ ويَسْألُهُ عَنْ مُشْكِلَةٍ فَيُرْشِدُهُ إلَيْها؟ ألَيْسَ أنَّ الِابْنَ قَدْ يَرى أباهُ في المَنامِ فَيَهْدِيهِ إلى كَنْزٍ مَدْفُونٍ؟ ألَيْسَ أنَّ جالِينُوسَ قالَ: كُنْتُ مَرِيضًا فَعَجَزْتُ عَنْ عِلاجِ نَفْسِي، فَرَأيْتُ في المَنامِ واحِدًا أرْشَدَنِي إلى كَيْفِيَّةِ العِلاجِ؟ ألَيْسَ أنَّ الغَزالِيَّ قالَ: إنَّ الأرْواحَ الشَّرِيفَةَ إذا فارَقَتْ أبْدانَها، ثُمَّ اتَّفَقَ إنْسانٌ مُشابِهٌ لِلْإنْسانِ الأوَّلِ في الرُّوحِ والبَدَنِ، فَإنَّهُ لا يَبْعُدُ أنْ يَحْصُلَ لِلنَّفْسِ المُفارِقَةِ تَعَلُّقٌ بِهَذا البَدَنِ حَتّى تَصِيرَ كالمُعاوِنَةِ لِلنَّفْسِ المُتَعَلِّقَةِ بِذَلِكَ البَدَنِ عَلى أعْمالِ الخَيْرِ فَتُسَمّى تِلْكَ المُعاوَنَةُ إلْهامًا؟ ونَظِيرُهُ في جانِبِ النُّفُوسِ الشِّرِّيرَةِ وسْوَسَةٌ، وهَذِهِ المَعانِي وإنْ لَمْ تَكُنْ مَنقُولَةً عَنِ المُفَسِّرِينَ إلّا أنَّ اللَّفْظَ مُحْتَمِلٌ لَها جِدًّا. تفسير الرازي
@nabeelmzfir7728
@nabeelmzfir7728 Год назад
👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽👇🏽 ഖുർആന്റെ മലയാള പരിഭാഷ നോക്കി വായിച്ച *മൗലവി* മാർക്കും സമർപ്പിക്കുന്നു. മുൻകാല ഖുർആൻ മുഫസ്സിറുകൾ എന്തണോ പറഞ്ഞത് അത് പറഞ്ഞു കൊണ്ടേയിരിക്കും സെൽഫികൾ കളിയാക്കുമെന്ന് കരുതി പറയാതിരിക്കില്ല. . വാൽമുദബ്ബിറാത്തി അംറാ എന്ന ആയതിന് *കാര്യങ്ങൾ മഹാന്മാരെ കൊണ്ടും നിയന്ത്രിക്കുന്നതെന്ന്* തഫ്സീറു റാസി.
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
@@nabeelmzfir7728 7:35 മുതൽ7:50വരേയുള്ളത് കേട്ടതിന് ശേഷം അതിന് മറുപടി പറ... കാണട്ടേ....
@smhmedia2094
@smhmedia2094 Год назад
@@MUHAMMED-ALI.99 naara vaa olih erikkaada
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
@@smhmedia2094 വന്നു... എന്താണ് ആവശ്യമെന്ന് പറയൂ.....
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
@@smhmedia2094 എവിടെ...???
@asharafasharaf9368
@asharafasharaf9368 Год назад
കാന്തപുരം പറഞ്ഞതിനെ ന്യായീകരിക്കാൻ നോക്കുവാണ്. അല്ലാഹു പറയുന്നു മലക്കുകളെ യാണ് അംങ്ങിനെ ഏർപെടുത്തിയിട്ടിക്കുന്നു എന്ന്. കാന്തപുരം പറയുന്നു അത് ആവുലിയാക്കൻ മാർ ആണ് എന്ന്.. സത്യനിഷേധി യാണ് കാന്തപുരം 😡😡
@abu5735
@abu5735 Год назад
ആ....വൻ തോക്ക് കളവല്ലാതെ പറയുക ഇല്ലാ......
@basheerbaccha2735
@basheerbaccha2735 Год назад
Maasha Allaha,sunnigalk Allahu hidayath nalgatte
@pkmuhammedanasanasanas3721
@pkmuhammedanasanasanas3721 Год назад
Ap ഉസ്താദ് ❤❤❤❤❤❤❤❤❤❤
@abdulrahimanchaithotam2527
@abdulrahimanchaithotam2527 Год назад
ഒരു കള്ളൻ, ഒരു വലിയ കള്ളൻ, അദാനി പോലുള്ളവൻ, അയാളുടെ സ്നേഹിതൻ ആയ ചൗക്കിദാർ ഇവരെല്ലാം നമ്മളിൽ നിന്ന് എന്താണ് കൊള്ള അടിക്കാൻ പറ്റും. കുറഞ്ഞത് നമ്മുടെ കാശ്, നമ്മുടെ ജീവൻ. അത്രയേ ഉള്ളൂ. നമ്മുടെ പരലോകം കൊള്ള അടിക്കാൻ അവർക്ക് സാധ്യമല്ല. പക്ഷെ അവരെക്കാൾ ഏറ്റവും വലിയ കള്ളന്മാർ ആവുക മോയിലമാർ, പണ്ഡിതന്മാർ നമ്മുടെ കാശിൻ്റെ കൂടെ നമ്മുടെ പരലോകവും നശിപ്പിക്കും, അവരെ കണ്ണടച്ച് വിശ്വസിച്ചാൽ. സമസ്തക്കാരെ, സംഘടന മുജാഹിദുകളെ, ജമാഅത്തുകാരെ സൂക്ഷിക്കുക. വിസ്ഡംകാർ ഏറ്റവും പ്രിയപ്പെട്ട ഒരു പണ്ഡിതനെയും കണ്ണടച്ച് വിശ്വസിക്കുന്നില്ല. അയാള് ഖുർആനിനും സുന്നത്തിനും എതിരായി പറഞാൽ, പറഞ്ഞത് അയാള് തിരുത്തിയില്ല എങ്കിൽ അപ്പോ അയാളെ തള്ളും, അത് ആരായാലും.
@jaleelbabujaleelbabu3573
@jaleelbabujaleelbabu3573 Год назад
👌👍👍
@thilavathulquran-4758
@thilavathulquran-4758 Год назад
ഇത് കാണിച്ചത് നന്നായി ഇതിൽ സലപികൾക്ക് കൃത്യമായ മറുപടിയുണ്ട്
@ckmnaduvannur4841
@ckmnaduvannur4841 Год назад
ആരാണ് സലഫികൾ മാനത്തുനിന്നും പൊട്ടിവീണ തല്ല സമസ്തക്കാരുടെ കള്ള സമസ്തക്കാരുടെ കളവ് കേട്ട് കേട്ട് അങ്ങനെ പൊറുതിമുട്ടിയാണ് ഓരോരുത്തരും സലഫിയാകുന്നത് എന്നിട്ടും ഈ ജാഹിലീങ്ങൾക്ക് മനസ്സിലാവുന്നില്ലല്ലോ
@smhmedia2094
@smhmedia2094 Год назад
Yes
@quranlearning9929
@quranlearning9929 Год назад
MASHA ALLAH FAISAL MUSLIYAR IS MY FAVOURITE
@scienceclassroom9988
@scienceclassroom9988 Год назад
കാന്തപുരത്തോളം വരുമോ CM മടവൂർ
@muhammeddavood7541
@muhammeddavood7541 Год назад
നിങ്ങൾ എന്താ യാലും മുഹീമിന് ആവൂല കാഫിർ ആകും 😊
@hifluyt7528
@hifluyt7528 Год назад
അതല്ലെ AP. പനി പിടിച്ച് സുഖമില്ലാതെ. ക്കിടന്നപ്പോൾ . അള്ളാ നോട്. പ്രത്യകം പറഞ്ഞത് സ്വന്തം കാര്യം വരുംബോൾ . കറാമത്ത് വേണ്ട
@smhmedia2094
@smhmedia2094 Год назад
Hoo ninak allanod para hospittal pookaruth
@abdurahimank1645
@abdurahimank1645 Год назад
അൽ അർവാഹ്‌ അൽ വിഷദീ കരിക്കൂ
@dhanishzulkqr5652
@dhanishzulkqr5652 Год назад
MASHA. ALLAH👌✌💯
@Fearless......
@Fearless...... Год назад
മുസ്ലിം നാമധാരിയാ കാഫിർ കാന്തപുരം ...... ഖുറാനെ ദുർവാഖ്‌യാനം ചെയുന്ന മുശ്രിക്
@ahmedkoya2278
@ahmedkoya2278 Год назад
👍🏽💚🌹
@muhammedkm9674
@muhammedkm9674 Месяц назад
Janangala shirkilakum kufrilakum chanikunna ap usthada firaunu thirichadu pola marana samayath mudambirathinda artham sari manassilakum katto ap usthada sure
@wheelsgold9806
@wheelsgold9806 Месяц назад
അള്ളാഹു അല്ലാതെ മഹ് ബൂദ് ഇല്ല അള്ളാഹു അല്ലാത്ത മൗജൂദ് ഇല്ല അള്ളാഹു അല്ലാത്ത മഖ് സൂദ്‌ ഇല്ല അള്ളാഹു അല്ലാത്ത മശ്ഹൂദ് ഇല്ല "ആലമുൽ മുശാഹദയിലും ആലമുൽ അംറിലും ആലമുൽ ബര്സക്കിലും ഒരു ഇലാഹും ഇല്ലാ"
@abdulrasheed8326
@abdulrasheed8326 Год назад
ഈ മനുഷ്യൻ ഞങ്ങളുടെ നാട്ടുകാരനാണ് റബ്ബേ ഇയാളുടെ ചെയ്തികൾ കൊണ്ട് ഞങ്ങളുടെ നാടിനെ നീ നശിപ്പിക്കരുത്
@abdurahmanthurayur9314
@abdurahmanthurayur9314 Год назад
امين
@smhmedia2094
@smhmedia2094 Год назад
Allahu kaakkatta
@mujeebkurikkal8449
@mujeebkurikkal8449 Год назад
Aaraanu
@abdulrasheed8326
@abdulrasheed8326 Год назад
@@mujeebkurikkal8449 അ.പ
@abdulrasheed8326
@abdulrasheed8326 Год назад
@@mujeebkurikkal8449 A.P
@kunhumoideen7749
@kunhumoideen7749 Год назад
പേരോടുസ്താത് ഇത് സത്യ മായി പറഞ്ഞിട്ടുണ്ട് അദ്ദേഹവും മലക്കുകൾ എന്ന് തന്നെയാണ് പറഞ്ഞത്
@nasarudheenkp2936
@nasarudheenkp2936 Год назад
പിന്നെ Ap എന്താ ഇങ്ങനെ പറഞ്ഞത് എന്നിട്ട് പേരോട് ഉസ്താദ് Ap യെ തിരുത്തിയോ
@SoudaTanur
@SoudaTanur 4 месяца назад
യടോ മുനഫികെ മലക്കുകൾ ക് അള്ളാഹു ഉണ്ട് അല്ലാഹുവിനോആരുമില്ല അതാണ് അള്ളാ അറബ്ബിനെ മുജാഹിദ്ദേ നിനക് അറിയില്ല. സഫ്, വന്ധോ നിനക്ക് വിവരിക്കാൻ കയ്യില്ല. മുജാഹിദേ
@ahadalikkal4169
@ahadalikkal4169 Год назад
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته
@usmanputhiyaloth8391
@usmanputhiyaloth8391 Год назад
കാന്ത പൂരത്തിന്റെ കളവ് കണ്ടു പിടിക്കുന്നനേരം അപ്പുറത്തതാ ബാലുശേരി യും അനസും കളവ് പൊളിച്ചടുക്കുന്നു പരമ്പര ആയികൊണ്ട്, ഞങ്ങൾ ഇവിടെ വെച്ച് തിരിക്കയാട്ടോ ( മറ്റോന്റെ കുറ്റം നോക്കി നടക്കാല്ലേ ഉളുപ്പ് വേണം
@smhmedia2094
@smhmedia2094 Год назад
Mugavum qalbum karuthavan chardikkaan varum evana kandaal
@abumusfira3416
@abumusfira3416 Год назад
കളവ് പറയുന്നവൻ, കാന്തപ്പൻ.
@rukiyapv3946
@rukiyapv3946 Год назад
മരി
@nizarpulikkal3598
@nizarpulikkal3598 Год назад
32 പേജ് മുഴുവനായിട്ട് വായിച്ചിട്ട് അർത്ഥം പറയോ fathane
@RizuRizwan-rw2rk
@RizuRizwan-rw2rk 7 месяцев назад
Ap😅aboojjal 2:50 2:56 2:59
@SoudaTanur
@SoudaTanur 4 месяца назад
തമ്മാടി ഫൈസലേ നിനക്ക് കിതാബ് അറിയോ താസവഫ് അറിയോ നിനക്ക് ഖുർആൻ അറിയോ മുനഫികെ
@noufalwn
@noufalwn 24 дня назад
Kanthante ശിങ്കിടി
@muhammedashraf1683
@muhammedashraf1683 Год назад
Kandapuram kurhan valachodikkunu jangale pattichum vangichum panamundakkunavum
@salahuddeensalahu9016
@salahuddeensalahu9016 Год назад
അല്ലാഹു എന്തിനാ മലക്കുകളെ പണികൾ ഏൽപിക്കുന്നത്. അല്ലാഹുവിന് സ്വന്തം ചെയ്യാനുള്ള കഴിവില്ലെ? മറ്റുള്ളവർ സഹായിക്കണോ?
@Freestyler-rr
@Freestyler-rr Год назад
ഈ പറയുന്ന മലക്കുകളുടെ നിലനിൽപ്പ് പോലും അല്ലാഹുവിന്റെ സ്വന്തം കഴിവാണ് ഹേ. അല്ലാഹു തന്റെ അടിമകൾക്ക് അവനുദ്ദേശിക്കുന്ന ജോലികൾ നൽകുന്നു. അത് ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അങ്ങനെ ചോദ്യം ചെയ്ത ആളാണല്ലോ ഇബ്‌ലീസ്.
@muhammedmoulavi7818
@muhammedmoulavi7818 Год назад
ആ കിത്താബിലുള്ളത് എല്ലാം വായിക്കുക കുറച്ചു വായിച്ചിട്ട് നിർത്തുന്നത് എന്തിനാ? കഴിവില്ലേ ഇതൊക്കെ നിയന്ത്രിക്കാൻ പിന്നെന്തിനാ മലക്കുകളെ ഏൽപ്പിക്കുന്നത്?
@mohamedp6286
@mohamedp6286 Год назад
Magnuttiku puram
@AsifAsu
@AsifAsu Год назад
Fisalaka
@abdullatheefthondambath3597
മുഹ്മിൻ റൂഹ് എന്ന് വെച്ചാൽ മലക്കുകൾ ആണ് പോലും എവിടുന്ന് വരുന്നു
@nizarpulikkal3598
@nizarpulikkal3598 Год назад
റാസിയുടെ അവസാനത്തെ valyathinte 32 ആം പേജ് പൂർണമായി അർത്ഥം വെച്ച് വായിക്ക് fathane
@muhammedpavassafatlp9638
@muhammedpavassafatlp9638 Год назад
A. P HARAMEEE
@nasarongallooran2115
@nasarongallooran2115 Год назад
ഈ ഫൈസൽ മൗലവി ബീമാപള്ളി ഉസൈൻ സഖാഫിയുടെ മുന്നിൽ കിതാബിൽ തിരുമറി നടത്തി മുങ്ങി നടന്ന ആള് ആണ് ഈ വഹാബി ഫൈസൽ
@sidheekt3511
@sidheekt3511 Год назад
ഫൈസൽ മൗലവി കാന്തപുരം ഉസ്താദ് കണ്ട കിതാബുകളൊന്നും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. അത് കൊണ്ടാണല്ലോ ജിന്നിനോട് പിശാചിനോട് സഹായം ചോദിക്കാം എന്ന് നിങ്ങൾ പറയുന്നത് ആദ്യം നിങ്ങളുടെ തനഹീദ് ശരിയാണോ എന്ന് ഹനീഫ മനലവിയോടും അനസ് മനലവിയോടും ചോദിച്ച് നോക്ക്
@മനുഷ്യൻ-ഝ9ദ
പൊട്ടൻ
@sidheekt3511
@sidheekt3511 Год назад
മുജാഹിദ് 8ഗ്രൂപ്പും
@iqbalpv8407
@iqbalpv8407 Год назад
കാന്തപ്പന്റെ തലേക്കെട്ടിനുള്ളിൽ ബുദ്ധി പണയംവെച്ച ജാഹിലേ ارواح المؤمنين എന്ന വാക്കിന്റെ അർത്ഥം അറിയാത്തവനാണോ ഉലമാക്കളുടെ സുൽത്താൻ
@iqbalpv8407
@iqbalpv8407 Год назад
@@sidheekt3511 സമസ്തയുടെ 80 ഗ്രൂപ്പും
@iqbalpv8407
@iqbalpv8407 Год назад
മനലവി?????? 😅
@ramlalatheef9403
@ramlalatheef9403 Год назад
Yenthenayalum faisal maulavi nnalavannam athuvanikunnunde ,wahabi prastanam evide nilannirthan ,presthanathilekke allughallekuutan palethum pareyendivarum.
@swafa38
@swafa38 Месяц назад
ബഡായി ഫെെസല്‍😂
@eknoushadkaipamangalam9270
@eknoushadkaipamangalam9270 Год назад
. നീ കഞ്ചാവാണോ ഫൈസലേ
@abdulazeezazeez9276
@abdulazeezazeez9276 Год назад
ഫൈസൽ എന്ത് മറുപടിയാ പറഞ്ഞത്??? ഒന്നുമില്ല പൊട്ടൻ ഫൈസൽ
@badarudheen7643
@badarudheen7643 Год назад
فَٱلْمُدَبِّرَٰتِ أَمْرًا سورة النازعات ഇത് thafseer നോക്കിയാൽ പൊട്ടന്‍ മാര്‍ ആരാണ്‌ എന്ന് മനസ്സിലാകും
Далее
НЮША РОЖАЕТ?
00:17
Просмотров 948 тыс.