പട്ടുസാരിയിൽ പിൻ കുത്തിയാൽ പിന്നീട് അത് remove ചെയ്യുമ്പോൾ സാരിയും ബ്ലൗസും ഒക്കെ കീറി പോവാറുണ്ട്. പൊട്ട് വെച്ചുള്ള് ഐഡിയ സൂപ്പർ. ഇനി ഇതുപോലെ ചെയ്യും.മറ്റുള്ള ടിപ്സ് എല്ലാം ഒരുപോലെ ഗുണകരമാണ്. ഡ്രൈ wash ചെയ്യുന്ന രീതി ഒരാൾ പറഞു തന്നിട്ടുണ്ട് Good video
എല്ലാം തന്നെ വളരെ ഉപകാരമുള്ള നല്ല നല്ല ടിപ്പുകൾ ആയിരുന്നു.. സാരികൾ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്തെടുക്കാനുള്ള ടിപ്പ് ഇഷ്ടപ്പെട്ടു. എല്ലാം ചെയ്തു നോക്കുന്നുണ്ട്
എല്ലാ ടിപ്സുകളും useful ആയിരുന്നു. സാരി ബ്ലൗസ് correct സമയത്ത് കാണാതെ പോകുന്നത് എപ്പോഴും നടക്കുന്നതാണ്.അതിനു പറ്റിയ നല്ലൊരു ടിപ് ആണ്. ഇനി ബ്ലൗസ് തിരഞ്ഞു ടൈം പോവില്ലല്ലോ. പട്ടു സാരി വീട്ടിൽ തന്നെ ഡ്രൈ wash ചെയ്യുന്ന രീതി കൊള്ളാം. ഇങ്ങനെ ചെയ്തു നോക്കുന്നുണ്ട്
ella tips um super aanallo very useful sarree yum blouse um madakki vekkunnathum safty pin il muth korthu kutthunnathum super njan eppozhum pin remove cheyyumbol stuck aavarund