Тёмный
No video :(

ഇയാളൊക്കെ എവിടുത്തെ സംഗീത സംവിധായകനാണ് 😂 incident of insulting Asif Ali 

Nalla Keralam
Подписаться 14 тыс.
Просмотров 64 тыс.
50% 1

M T വാസുദേവൻ നായരുടെ കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽ നടന്ന സംഭവം നടൻ ആസിഫ് അലിയെ അപമാനിച്ച സംഗീത സംവിധായകൻ രമേശ് നാരായണനെതിരെ വ്യാപക പ്രതിക്ഷേധമാണ് സൈബറിടത്ത് ഉയരുന്നത്. രമേശ് നാരായണന്
എന്നാൽ ഇതിൽ ആസിഫ് അലിയുടെ മൗനമാണ് ഏവരെയും ഞെട്ടിച്ചത് ചിരിച്ച മുഖവുമായി അദ്ദേഹം പരിപാടിയിൽ സജീവമായി വീഡിയോ വിവാദമായതോടെ രമേഷ് നാരായണനും മാപ്പുപറഞ്ഞിട്ട് രംഗത്ത് എത്തിയിട്ടുണ്ട് ഇപ്പോൾ താര സംഘടനയായ അമ്മയും ആസിഫിലേക്ക് സപ്പോർട്ട് ആയി രംഗത്ത് വന്നു
#kerala

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@bindhub9102
@bindhub9102 Месяц назад
ജാഡ ഒട്ടും ഇല്ലാത്ത മനുഷ്യൻ ആസിഫ് നിങ്ങൾ പവർ ആണ്
@user-tf8hn5vb2c
@user-tf8hn5vb2c Месяц назад
രമേശ് നാരാണാ വീണേടത്തു നിന്നും ഉരുളരുത്.
@ackuaslam2464
@ackuaslam2464 Месяц назад
മനസ്സാണ് ഏറ്റവും വലിയ അംഗീകാരം അത് ആസിഫിന് ഉണ്ട്
@ridhzworld9940
@ridhzworld9940 Месяц назад
Proud of u Asif. U r the Great Person
@yoonussaleem9403
@yoonussaleem9403 Месяц назад
ആസിഫ് നല്ല നടനാണ് എന്ന് പാർവതി പറഞ്ഞത്എന്താണ് എന്ന് ഇപ്പോൾ മനസ്സിലായി
@mumthazta6268
@mumthazta6268 Месяц назад
ഇങ്ങനത്തെവരെ അകറ്റി നിർത്തണം
@lifeisbeautiful4943
@lifeisbeautiful4943 Месяц назад
Ramesh and jayaraj both are rascals 😮😮😮😮😮😮😮😮😮
@afzalafsu5631
@afzalafsu5631 Месяц назад
സത്യഭാമയുടെ വേറൊരു വേർഷൻ.
@Sja443
@Sja443 Месяц назад
അൽപ്പന് ഐശ്വര്യo വന്നാൽ അർത്ഥരാത്രി കുട പിടിക്കും
@IndhiraNarayan
@IndhiraNarayan Месяц назад
അപമാനിക്കാതെയാണോ വീഡിയോയിൽ കണ്ടത് ഒരാൾ ഒരു പുരസ്കാരം കൊണ്ടുതരുമ്പോൾ അത് എങ്ങനെ വാങ്ങിക്കണം അതിനോട് എങ്ങനെ മാന്യത കാണിക്കണമെന്ന് താങ്കൾക്ക് അറിയില്ല താൻ ഏതു കൊമ്പത്തിലെ സംവിധായകനാടോ അപമാനിച്ചിട്ട് അപമാനിച്ചിട്ടില്ലെന്ന് പറയുന്നതിൽ എന്താണ് കാര്യം
@FuturelifeMixedvlog
@FuturelifeMixedvlog Месяц назад
താനാണ് തെറ്റ് ചെയ്തത്.ഇടുങ്ങിയ ചിന്താഗതിക്ക് ഉടമ.
@user-rp3cr5do1d
@user-rp3cr5do1d Месяц назад
ഇദൊന്നും ഒന്നും അല്ല. ഇന്ത്യ ഭരിക്കുന്നവൻ. എങ്ങനെ ആആണ് 😆😄😄😁😁അധ് നോക്കിയാൽ പോരെ 😆😄😄😁
@prabhathmadhunikarthil1758
@prabhathmadhunikarthil1758 Месяц назад
Iyalde mon ahno alin jose Pereira...Ore shape😮
@BijiRaju-ns9ji
@BijiRaju-ns9ji Месяц назад
രമേഷ നാരായണൻ സത്യഭാമയുടെ ബന്ധുവാണോ😂
@user-tf8oo7li8k
@user-tf8oo7li8k Месяц назад
സത്യം പറഞ്ഞാൽ ഇപ്പോ ആര അമ്പ മാനം ആയത്
@sureshkomandi4008
@sureshkomandi4008 Месяц назад
കലികാലം 🤔🤔🤔
@90minutes473
@90minutes473 Месяц назад
Oral apamanichalonnum oral ellathavoola
@DileepPayyamballi
@DileepPayyamballi Месяц назад
Renesas video nokkeda chette
@PrasannaKumar-yr7nk
@PrasannaKumar-yr7nk Месяц назад
Ayaal aviduthyi actor aanu ?
@somasundarampillai6273
@somasundarampillai6273 Месяц назад
അപ്പോൾ അപമാനം എന്താണെന്നു അറിയില്ല. അതിനു അഭിമാനം വേണം..... 😂
@subrahmanyanpilla5343
@subrahmanyanpilla5343 Месяц назад
നല്ല. ഹോട്ടലിൽ. പോയി. ചോറ്. കഴിക്കണം. എന്നാല്. മനസ്സിലാവും. ഇവർ. ആരൊക്കെ. ആണെന്ന്
@Navajeevan273
@Navajeevan273 Месяц назад
സ്വൽപ്പം അഹങ്കാരം അതേണ്ടാ യുള്ളു
@abdulazeezazeez2693
@abdulazeezazeez2693 Месяц назад
സം ഗി..... ത സം വി ധാ യ ക ൻ
@rauf-fb2ei
@rauf-fb2ei Месяц назад
കലാരംഗത്തും സംഗീതരംഗത്തുമുള്ള രണ്ട് പേർ അല്ലേ അവർ രണ്ട്പേർക്കും പ്രശ്നമില്ല ആസിഫലിക്ക് അങ്ങിനെ ഒരു സംഭവം മനസ്സിൽ തോന്നിയിട്ടുപോലുമില്ല ഇത് വെറുതെ അവരെ വെറുപ്പിക്കാൻ വേണ്ടി ഉണ്ടാക്കിക്കൂട്ടുന്നതാണ് ഇനി അങ്ങിനെ തോന്നുന്നവർക്ക്‌ അദ്ദേഹം മാപ്പ് പറയുന്നുമുണ്ട് അത്രയും പോരേ എനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ട് അദ്ദേഹം അത് പൊതു ജനങ്ങൾ കാണുന്നുണ്ട് ഇതിൽആ പ്രോഗ്രാം നടത്തിപ്പുകാർക്ക് അല്പം ഫാൾട്ട് പറ്റിയിട്ടുണ്ട് എന്ന് മനസ്സിലാകുന്നുണ്ട്
@IndhiraNarayan
@IndhiraNarayan Месяц назад
താൻ പിന്നെ കണ്ണു മൂടി കെട്ടിയിട്ടാണ് സ്റ്റേജിൽ വന്നത് താനൊരു വട്ടപ്പൂജ്യം ആണെന്ന് തനിക്ക് തന്നെ മനസ്സിലായല്ലോ
@basheervm4403
@basheervm4403 Месяц назад
രമേശ്‌ ലോക നുണയൻ
@suresh-pe3wx
@suresh-pe3wx Месяц назад
ഈ സംഭവത്തോടെ ആസിഫിനെ 10 ആൾ അറിഞ്ഞു
@Rahul-mv6ug
@Rahul-mv6ug Месяц назад
Ni etha?
@suresh-pe3wx
@suresh-pe3wx Месяц назад
@@Rahul-mv6ug അറിഞ്ഞിട്ട് എന്താ കാര്യം - നിർബന്ധം ഉണ്ടോ?
@Rahul-mv6ug
@Rahul-mv6ug Месяц назад
@@suresh-pe3wx Pnee..ath venam. asif aliyekal 11 aal ariyunna alalle
@pig8154
@pig8154 Месяц назад
മറ്റവനെ അറിയുന്നതിനേക്കാൾ കൂടുതൽ പേർക്കും അറിയാം ആസിഫിനെ
@suresh-pe3wx
@suresh-pe3wx Месяц назад
@@pig8154 സർവ്വെ നടത്തിയിട്ട് ആണോ ഉറപ്പിച്ചത്?
@ThanguKt
@ThanguKt Месяц назад
E mairante vijaram ar Rahman ananthanu
@shajahanm-zb9sv
@shajahanm-zb9sv Месяц назад
onnupodo.kalakaran.ahamgaram.nannu.alla.urudu.kali.nirthu
@salahdeen3563
@salahdeen3563 Месяц назад
Po mone Ramesha
Далее
what will you choose? #tiktok
00:14
Просмотров 3,6 млн
HER FIRST TRIP TO MUNNAR 😍
21:10
Просмотров 47 тыс.