Thank u so much, ഞാൻ ഇതുപോലുള്ളത് എങ്ങനെ തൈക്കുമെന്നു ഓർത്തിരിക്കുകയായിരുന്നു. Simple ആയിട്ടുള്ള അവതരണമാണ്. മിക്കവയും ഞാൻ തൈക്കുന്നതു ഈ ചാനൽ നോക്കിയാണ്.
മാഡം നിങ്ങളുടെ ക്ലാസ്സ് നടക്കുമ്പോ അതിനു മുകളിൽ എന്തൊക്കെയ സബ്റ്റൈറ്റിൽ വരുന്നു അതുകൊണ്ട് മാർക്ക് ചെയ്യുന്നതും മറ്റും കാണാൻ പറ്റുന്നില്ല' വല്ലാത്ത ഡിസ്ട്ടർ ബൻസ്