Тёмный

ഇരിങ്ങാലക്കുടയിൽ അഭിഭാഷകൻ വീട് തട്ടിയെടുത്തെന്ന് ആരോപണം I Irinjalakuda land scam 

Marunadan Exclusive
Подписаться 1,3 млн
Просмотров 3,6 тыс.
50% 1

അഭിഭാഷകൻ വീട് തട്ടിയെടുത്തു….
സമരവുമായി ദമ്പതികൾ….
പണം തട്ടാനുള്ള ശ്രമമെന്ന് അഭിഭാഷകൻ
#Irinjalakudalandscam #trissure #house #sreekrishnanadvocate #ayyanthole #mm001 #me003

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@omanaraju2780
@omanaraju2780 3 часа назад
മിക്ക അഭിഭാഷകൻ മാരുടെയും പണി ഇതുതന്നെയാണ് ഒരു കേസ് കിട്ടിയാൽ അവനെ കുട്ടിച്ചോറാക്കി മാറ്റൂം
@ramesanr123
@ramesanr123 Час назад
നിയമപരമായുള്ള രേഖകളൊക്കെ വളരെ ബുദ്ധിപരമായി ഈ വക്കീല് ഉണ്ടാക്കിയാണ് ചെയ്തിട്ടുള്ളത്
@shibugeorge5311
@shibugeorge5311 2 часа назад
വക്കീലിന്റെ മുഖത്തെ ഭാവവും വിറയലും കാണുമ്പോൾ മനസിലാകും നുണയാണെന്ന്
@Sijumunnar
@Sijumunnar 3 часа назад
വക്കീൽ പറയുന്നത് മുഴുവൻ നുണയാണെന്നു അയാളുടെ മുഖത്തുണ്ട്...
@Babu.A.rBabu.A.r
@Babu.A.rBabu.A.r 3 часа назад
സത്യം
@Dare5
@Dare5 Час назад
ഇമ്മാതിരി വക്കീലന്മാരാണ് നാടിന്റെ ശാപം!
@ramesanr123
@ramesanr123 Час назад
95 ശതമാനവും വക്കീലന്മാർ നീതിക്കുവേണ്ടി സമീപിക്കുന്ന വ്യക്തികളെ ചൂഷണം ചെയ്തു അനീതി നടത്തി യാതൊരു ധാർമികതയും കൂടാതെ വക്കീലിനെ കോട്ടിട്ട് മോഷ്ടിക്കുന്ന വരാണ്
@priyajiji1580
@priyajiji1580 3 часа назад
ഏതൊരു ആളും വക്കീലിൻ്റെ മുഖം ശ്രദ്ധിച്ചാൽ ശരി ഏതാന്നു കണ്ടുപിടിക്കാം
@ajithkumark6084
@ajithkumark6084 2 часа назад
Bar Association should involve and enquire about it , if true such people should be expelled and support the victim for legal actions
@kumarkv23
@kumarkv23 3 часа назад
Fraud Advocate
@lavender7651
@lavender7651 Час назад
Kallen വകീൽ അതാണ് മനസ്സിൽ ആവും ആർക്കും.
@valsalanair9932
@valsalanair9932 3 часа назад
Vakkeelum ayale pattichitund
@sebinjose3166
@sebinjose3166 3 часа назад
Kai virakkunnathum sound vyathasam. Eethu pottana manassilaavathe
@lavender7651
@lavender7651 Час назад
ഞാൻ പയ്യന്നുർ കോടതിയിൽ ഒരു സിവിൽ കേസ് നടത്തി. K V manojkumar. വകീൽ കോടതിയിൽ അടക്കാൻ എന്നു പറഞ്ഞു ഒരു ലക്ഷം 28 ആയിരം വാങ്ങി. അതിന് ശേഷം വീണ്ടും ഒന്നരലക്ഷം വേണമെന്ന് പറഞ്ഞു. കോടതിയിൽ അന്വേഷിച്ചപ്പോൾ വെറും 300 രൂപയാണ് അടച്ചത്. ഞാൻ വക്കീലിനെ മാറ്റി. ഈ വക്കീൽ ഇപ്പോൾ എറണാകുളം ഹൈക്കോടതിയിൽ പ്ലീഡറാണ്. നാളെ ഒരുപക്ഷേ ജഡ്ജിയും ആകും. ഇതാണ് എന്റെ അനുഭവം. ഞാൻ കണ്ടെടുത്തോളം കോടതിയിൽ വക്കീലന്മാർ ഇതുപോലെയാണ്.
@lavender7651
@lavender7651 Час назад
ഈ കേസ് കൊടുത്ത വക്കീലിനെ മാത്രം വിശ്വസിക്കരുത്. മറ്റു പല വക്കീലന്മാരോടും ഓഫീസിലും കണ്ടിന്യൂസ് അന്വേഷിക്കാൻ ശ്രമിക്കുക. അപ്പോൾ മാത്രമേ നമ്മൾ കൊടുത്ത വക്കീന്റെ കള്ളത്തരം കണ്ടുപിടിക്കാൻ പറ്റും.
@lalichan2375
@lalichan2375 2 часа назад
കറുപ്പ് കുപ്പായം ഇട്ടവൻ കാക്കി കുപ്പായം ഇട്ടവൻ both are same
@alimm8309
@alimm8309 48 минут назад
ഒറ്റ നോട്ടത്തിൽ വക്കീൽ കള്ളം പറയുന്നു എന്ന്വക്കീലിന്റെ മുഖം കണ്ടാൽ മനസ്സിൽ ആകും
@shajuthomas4760
@shajuthomas4760 Час назад
എന്ത് തന്നെ ആയാലും ഇ കള്ള വക്കീലിനെ വെറുതെ വിടാൻ പാടില്ല. ഇവൻ ഞങ്ങളുടെ നാട്ടിലെ ആൾ എന്നത് കൊണ്ട് ഇവനെ ഞങ്ങൾ വെറുതെ വിടാൻ പോകുന്നില്ല. ഇ ചതിയനെയും, കൂട്ട് നിന്നവരെയും ഞങ്ങൾ പിടിക്കും 😮.
@lavender7651
@lavender7651 Час назад
പ്രതികരിക്കും 👍
@sreescorpionsee
@sreescorpionsee 2 часа назад
Pottane Chattan chathichu, chattane daivam chathichu. Bharyakku kittathirikkan arudelum peril ezhuthi kodukkumo chetta 😢😢
@VasuDevan-jx9wd
@VasuDevan-jx9wd Час назад
വക്കീൽ നിന്നും പാവങ്ങൾക്ക് സംരക്ഷണം നൽകണം അവരുടെ വീട് അവർക്ക് തന്നെ തിരിച്ചുകിട്ടാൻ നാട്ടുകാർ രംഗത്തിറങ്ങണം മേൽപ്പറഞ്ഞ വക്കീലിനെ അടിച്ചോടിക്കാൻ നാട്ടുകാർ തയ്യാറാകണം
@user-bq8si6gr8h
@user-bq8si6gr8h 2 часа назад
Chetta avanum avante kudumbavum oru nalum gathi pidikilla
@riaskolamulathilabdulla552
@riaskolamulathilabdulla552 Час назад
Why don't you involve others ? Why don't you take a 2nd opinion from other advocate?
@sugeshsugesh95
@sugeshsugesh95 30 минут назад
Kodathi Nokkukuthi Akaruthi Pavapettavarkkum Keralathil jivikkannam.
@sudakm8258
@sudakm8258 47 минут назад
NILAMBUR MLA YE ONNU KANDHUNOOKUU CHILAPPOL NADANNEEKKUM
@sugeshsugesh95
@sugeshsugesh95 29 минут назад
Vakkil kallan annu Avantte mukham kandal Ariyam
@AjayanArimmal
@AjayanArimmal 59 минут назад
വെട്ടു കത്തി ഒരെണ്ണം വാങ്ങി നേരിട്ട് വകിലിന്റെ വീട്ടിൽ ചെല്ല്... ഇതിനൊക്കെ അതെ മാർഗമൊള്ളൂ..... താൻ പറയുന്ന വിഷയം സത്യം ആണെങ്കിൽ... 🙏
@priyajiji1580
@priyajiji1580 3 часа назад
ഏതൊരു ആളും വക്കീലിൻ്റെ മുഖം ശ്രദ്ധിച്ചാൽ ശരി ഏതാന്നു കണ്ടുപിടിക്കാം
Далее
БЕЛКА РОЖАЕТ? #cat
00:29
Просмотров 347 тыс.
БЕЛКА РОЖАЕТ? #cat
00:29
Просмотров 347 тыс.