Тёмный

ഇരുനില ട്രെയിനിൽ യാത്ര ചെയ്താലോ?  

Travel Buddy By Sebeer
Подписаться 102 тыс.
Просмотров 10 тыс.
50% 1

UDAY EXPRESS
UDAY Express or Utkrisht Double Decker Air Conditioned Yatri Express are completely Double-Decker AC chair car trains designed by Indian Railways. The coaches of the train have an anti-graffiti vinyl wrapped exterior and have been given a bright color scheme of yellow, orange and pink - somewhat similar to that of the Tejas Express. The train service has been envisioned as a 'luxury' train service for business travelers. According to Indian Railways, UDAY Express will cater to the "busiest routes" and increase carrying capacity by 40%. These trains have a seating capacity of 120 per coach (50 for upper deck, 48 for lower deck and 22 on the ends) as compared to Shatabdis which can seat up to 78.
The first service was launched on June 10th, 2018 between Coimbatore Junction and Bangalore.
Feel free to comment below for any doubts regarding this video
****Follow us on****
Facebook:- / travelbuddybysebeer
Instagram:- / travelbuddybysebeer
Twitter:- / travelbuddybyme

Опубликовано:

 

2 фев 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@TravelBuddyBySebeer
@TravelBuddyBySebeer 5 лет назад
ഉദയ് എക്സ്പ്രസ്സ്(Utkrisht Double Decker Air Conditioned Yatri Express) 2018 ജൂൺ 10 ന് ആണ് ആദ്യ സർവീസ് ആരംഭിച്ചത് കോയമ്പത്തൂർ മുതൽ ബെംഗളൂരു വരെ ആയിരുന്നു ആദ്യ സർവീസ് കോയമ്പത്തൂർനിന്നും രാവിലെ 5 .45 am ന് സർവീസ് ആരംഭിച്ചു 12 .45 pm ന് ബംഗളൂർ എത്തിച്ചേരുകയും തിരിച്ചു 2 .15 pm ന് ബംഗളൂർ നിന്നും സർവീസ് ആരംഭിച്ചു 9 . 00 pm ന് കോയമ്പത്തൂർ എത്തിച്ചേരും വിധമാണ് സർവീസ് നടത്തുന്നത് സാദാരണക്കാർക്കു പോലും യാത്രചെയ്യാൻ പറ്റുന്ന വിധത്തിൽ ചിലവുകുറഞ്ഞ ടിക്കറ്റ് നിരക്കുമാത്രമാണ് ഉൾവശം മുഴുവനും ശീതികരിച്ച ഈ ഡബിൾ ഡെക്കർ ട്രെയിനിൽ ഈടാക്കുന്നത്. ട്രെയിൻ യാത്ര ഇഷ്ടപെടുന്ന സുഹൃത്തുക്കൾ തീർച്ചയായും ഒരിക്കൽ ഈ ട്രെയിനിൽ യാത്ര ചെയ്യണം.
@shajik3062
@shajik3062 5 лет назад
ticket book cheyyano bro?
@abhisankar263
@abhisankar263 3 года назад
കേരളത്തിൽ വരുന്നുണ്ട് എന്ന് ന്യൂസ് കണ്ടു തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ്
@vtsk1001
@vtsk1001 Год назад
1981 ൽ കേരളത്തിൽ ഇരുനില ട്രെയിൻ സർവ്വീസ് ഉണ്ടായിരുന്നു. അന്നു ഞാൻ അതിൽ യാത്ര ചെയ്തിട്ടുണ്ടു.
@subeerpbavu
@subeerpbavu 5 лет назад
Wow.. Inside kandaal foreign countries vallathum aanenna thonnuka..India yil inganeyum oru traino..nice💙✌️
@socialmediaonlineofficial
@socialmediaonlineofficial 5 лет назад
Super
@nsquaremedia225
@nsquaremedia225 5 лет назад
Seating and furnishing seems pretty good.
@lathevlogs
@lathevlogs 2 года назад
Great experience bro.thank you...🥰🥰🥰👍👍👍
@sajnamymoona18
@sajnamymoona18 Год назад
Thank ur information
@gfdg4876
@gfdg4876 2 года назад
Bro ithu dji osmo pocket camera eduthathano? Camera enganundu nallathano?
@allanshankar788
@allanshankar788 4 года назад
useful information
@Shamjad392
@Shamjad392 5 лет назад
Nice bro
@sureshkb6574
@sureshkb6574 2 года назад
Double decker already had in Kerala in 1981,three bogiies of Venad Express Green colour
@sanasebeer6201
@sanasebeer6201 5 лет назад
Mm kaditund kanditund
@francisp.s283
@francisp.s283 3 года назад
V - good
@VINSPPKL
@VINSPPKL 3 года назад
കേരളത്തിൽ കൊണ്ടുവരാൻ ശ്രെമം നടക്കുന്നു. ഉടനുണ്ടാകും എന്ന് തോന്നുന്നു.. May be delaying due to covid 19 crisis.. Looks like the same used in some european countries..No shaking.. negligible noice...
@vijayakumarcherangottil1345
@vijayakumarcherangottil1345 4 года назад
ഗുജറാത്തിൽ നിന്ന് മുബയിലേക്ക് രണ്ട് ട്രെയ്നുകൾ ഓടുന്നുണ്ട് ഡമ്പൾ ട ക്കർ
@mahinnahaaa9198
@mahinnahaaa9198 4 года назад
Good
@pauljacob7287
@pauljacob7287 4 года назад
Super
@adv.i.sowfiuaribrahim1066
@adv.i.sowfiuaribrahim1066 3 года назад
കേരളത്തിൽ 1980 കളിൽ സർവീസ് നടത്തിയിരുന്ന വേണാട് എക്സ്പ്രസിൽ രണ്ട് ബോഗികൾ ഡ ബിൽ ടക്ക റായിരുന്നു. പിന്നീട് എന്തോ കാരണത്താൽ അവ ഒഴിവാക്കി.
@wayanadankazhchakal
@wayanadankazhchakal 2 года назад
ഇത് dji പോക്കറ്റിൽ ആണോ shoot ചെയ്തത്
@TravelBuddyBySebeer
@TravelBuddyBySebeer 2 года назад
Yes
@balakrishnanc2167
@balakrishnanc2167 3 года назад
😀😀😀
@babuchalat3420
@babuchalat3420 4 года назад
എവിടെ കമ്പനി ക്കാരൻ ? അസറു? അവനില്ലാതെ എന്താഘോഷം?😊
@TravelBuddyBySebeer
@TravelBuddyBySebeer 4 года назад
😁
@vijayakumarcherangottil1345
@vijayakumarcherangottil1345 4 года назад
ഗുജറാത്തിൽ നിന്ന് മുബയിലേക്ക് രണ്ട് ട്രെയ്നുകൾ ഓടുന്നുണ്ട് ഡമ്പൾ ട ക്കർ
Далее
Help Barry And Barry Woman Scan Prisoners
00:23
Просмотров 2,8 млн
кажется, началось
00:45
Просмотров 1,6 млн
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20
EP #19 AC Double Decker Train from Chennai to Bangalore
29:26
Help Barry And Barry Woman Scan Prisoners
00:23
Просмотров 2,8 млн