Тёмный

ഇരുപത് രൂപക്ക് യൂട്യൂബ് കൊണ്ട് ഉണ്ടാക്കിയ വീട് അവകാശിക്കു കൈമാറി കുടുംബത്തെ സന്തോഷിപ്പിച്ചു വിട്ടു 

CRAZY VOLPE
Подписаться 197 тыс.
Просмотров 109 тыс.
50% 1

ഇരുപത് രൂപക്ക് യൂട്യൂബ് കൊണ്ട് ഉണ്ടാക്കിയ വീട് അവകാശിക്കു കൈമാറി ഞമ്മളെ ചാനൽ കൊണ്ട് വീടില്ലാത്ത ഒരു കുടുംബത്തെ കൂടി സന്തോഷിപ്പിച്ചു വിട്ടു

Развлечения

Опубликовано:

 

4 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 337   
@user-ek2rz3pu3y
@user-ek2rz3pu3y 4 месяца назад
അവരെ കാണിക്കാതെ അവരുടെ അഭിമാനം കാത്തു ഈ നന്മ പ്രവർത്തി ചെയ്തു കൊടുത്ത നിനക്ക് റബ് അർഹമായ പ്രതിഫലം തരട്ടെ
@TreeTr-yu9zq
@TreeTr-yu9zq 4 месяца назад
ആമീൻ😢
@rasiyaph1741
@rasiyaph1741 4 месяца назад
Ameen
@user-tc2ps2dv5s
@user-tc2ps2dv5s 4 месяца назад
Ameen ameen ya Rabal alamee
@melmurinazar
@melmurinazar 4 месяца назад
ആമീൻ
@melmurinazar
@melmurinazar 4 месяца назад
👍🏻👍🏻🌹🌹🌹🌹❤❤❤❤
@najmaRinna
@najmaRinna 4 месяца назад
വീടില്ലാതെ വിഷമിക്കുന്ന ഒരു സഹോദരിയാണ് ഞാനും ഇതിനുവേണ്ടി സഹായിച്ച സഹോദരങ്ങൾക്കും അധ്യാപകർക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@nurajinamorayur
@nurajinamorayur 4 месяца назад
ഒരുപാട് സന്തോഷം. ആ കുടുംബത്തെ വിറ്റ് കാശാ ക്കാതെ പബ്ലിക്കായി കാണിക്കാതെ ഒരു വീട് എന്നാ സ്വപ്നം സാക്ഷാൽകരിക്കാൻ മുന്നിട്ടിറങ്ങിയ കൂട്ടുകാരാ നിങ്ങൾക്ക് എന്നും നാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲
@fathicksaaju6578
@fathicksaaju6578 3 месяца назад
😢😅😮
@Abduljaleel772
@Abduljaleel772 4 месяца назад
പ്രിയ മുത്ത് മന്നി അവരെ കാണികാതെ അവരുടെ അഭിമാനത്തിന് യാതൊരു ക്ഷതവും എൽപ്പികാതെ നിങ്ങൾ ചൈയ്ത ഇ സൽ പ്രവർത്ഥിക്ക് നിങ്ങൾക്കും ഇതിന് വേണ്ടി സഹായിച്ച എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ ആമ്മിൻ
@usmanmukkandath9575
@usmanmukkandath9575 4 месяца назад
മാഷാ അള്ളാഹ് ആ പാവപ്പെട്ട കുടുംബത്തിന് വേണ്ടി നിങ്ങൾ എല്ലാവരുംകൂടി മഹത്തായ സേവനം തന്നെയാണ് ചെയ്തത്. അള്ളാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാവട്ടെ.... ആമീൻ.
@padmalathapadma4539
@padmalathapadma4539 4 месяца назад
ബുദ്ധിമുട്ടുന്ന ആ കുടുംബത്തിനെ ഇത്രയും നല്ല രീതിയിൽ സഹായിച്ച നിങ്ങൾക്ക് ദൈവം എല്ലാവിധ അനുഗ്രഹവും നൽകട്ടെ 🙏🙏🙏❤️❤️
@farsanajasmine3487
@farsanajasmine3487 4 месяца назад
Masha Allah... ഈ പുണ്യപ്രവർത്തിക്ക് വേണ്ടി മുന്നിട്ടിറങ്ങിയ നിങ്ങൾക്കും കൂടെ പ്രവർത്തിച്ചവർക്കും എല്ലാം ഈ മാസത്തിന്റെയും വരാനിരിക്കുന്ന പുണ്യ മാസത്തിന്റെയും ബർക്കത്ത് കൊണ്ട് അർഹമായ പ്രതിഫലം റബ്ബ് നൽകട്ടെ... ആമീൻ 🤲
@nooranoor1957
@nooranoor1957 4 месяца назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@user-zv8wn4yu1g
@user-zv8wn4yu1g 4 месяца назад
Aameen
@kareemkunnumkattil7144
@kareemkunnumkattil7144 4 месяца назад
Ameen
@midhulajpkd6526
@midhulajpkd6526 4 месяца назад
Monta manasinu big saloott
@rainbowplanter786
@rainbowplanter786 4 месяца назад
ആമീൻ 🤲🤲🤲🤲
@anfasvlogs6228
@anfasvlogs6228 4 месяца назад
ഇതാണ് നമ്മുടെ മലപ്പുറം ഇവിടെ ജാതിയില്ല മതമില്ല എല്ലാവരും മനുഷ്യർ മാത്രം ❤❤❤❤❤
@melmurinazar
@melmurinazar 4 месяца назад
ആമീൻ
@user-yu5wg4kk9l
@user-yu5wg4kk9l 4 месяца назад
ഈ കുടുംബത്തെ രക്ഷിച്ചത് കണ്ടപ്പോൾ സന്തോഷമായി ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ
@shihab6419
@shihab6419 4 месяца назад
സംഭവം സൂപ്പറായി.... الله تعالى .. അർഹിച്ച പ്രതിഫലം നൽകട്ടേ🤲 വീട്ടുകാരെ കാണിക്കാത്തത് വളരെ നന്നായി.ആ കുട്ടികളുടെ ഭാവിക്ക് അതൊരു.....👍
@rainbowplanter786
@rainbowplanter786 4 месяца назад
അള്ളാഹു ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ... വീട് കിട്ടിയവരെ പബ്ലിക് കൊണ്ട് വരാതെയിരുന്നത് ഏറ്റവും നല്ല സൽപ്രവർത്തി. ഞാൻ ഈ 20₹യുടെ ചലഞ് അറിഞ്ഞില്ല. ഇതിന്റെ ഒരു ഭാഗമാകാൻ കഴിയാത്തത്തിൽ കുറ്റബോധമുണ്ട്....നല്ല സന്തോഷതോട് കൂടിയുള്ള കുടുംബജീവിതം ആ പുതിയ വീട്ടിൽ അവർക്ക് ഉണ്ടാവട്ടെ 🥰😍
@artofheartshorts124
@artofheartshorts124 4 месяца назад
Mashaallah 👍സാധാരണ രീതിയിൽ ഇങ്ങനെ വീട് കൊടുക്കുമ്പോൾ തട്ടിക്കൂട്ടു വീടാണ് കൊടുക്കാറുള്ളത്. പക്ഷെ ഇത് അതിൽ നിന്നെല്ലാം വ്യത്യസ്തമായ വീടാണ്👍അൽഹംദുലില്ലാഹ് ഇനിയും ഇതുപോലെ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
@clearingconcepts8503
@clearingconcepts8503 4 месяца назад
പുന്നാര ചങ്കേ അൻ്റെ 2 ഗുണം അതാണ് ഈ ചാനൽ സ്ഥിരമായി കാണാൻ കാരണം 1. പ്രകൃതിയെ സ്നേഹിക്കുന്നു 2. മനുഷ്യനെ സ്നേഹിക്കുന്നു. ❤❤❤
@rainbowplanter786
@rainbowplanter786 4 месяца назад
സത്യം
@muthumuthoos1644
@muthumuthoos1644 4 месяца назад
ماشاء ألله 🤲 بارك الله അല്ലാഹു നിങ്ങൾക്ക് അതിനു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആര് എന്ത് പറഞ്ഞാലും വിഷമിക്കേണ്ട റബ്ബ് പ്രതിഫലം തരും
@sudheerthameem6822
@sudheerthameem6822 3 месяца назад
ആ ഫാമിലിയെ കാണിക്കാതിരുന്നതിൽ ബിഗ് സല്യൂട്ട് 🥰🥰👌👍
@satheeshkerala7199
@satheeshkerala7199 4 месяца назад
ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤️💕🥰 അഭിനന്ദനങ്ങൾ ❤️💕 ആശംസകൾ ❤️💕💕💕
@tsnrmworld6852
@tsnrmworld6852 4 месяца назад
വീഡിയോയിൽ അവരെ കാണിക്കാത്തതിന് ഒരു ബിഗ് സല്യൂട്ട് ഈ സ്വഭാവം എല്ലാവർക്കും ഉണ്ടാവട്ടെ കാരണം മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തി കൊടുക്കുന്നതിനേക്കാൾ നല്ലത് കൊടുക്കാതിരിക്കുന്നത
@viswanathanmk2692
@viswanathanmk2692 2 месяца назад
നിങ്ങൾ ദൈവമല്ല. ദൈവങ്ങളാണ്. ഇതിനുണ്ട സഹായിച്ച എല്ലാവർക്കും നന്ദി, നമുക്കിടയിലുമുണ്ട് നല്ല മസ്സുകൾ ഇവരാണ് സൂപ്പർ ) ഇവരാണ് താരം
@user-zr1gr7iv5e
@user-zr1gr7iv5e 4 месяца назад
ഇ വീഡിയോ കണ്ടപ്പോൾ എനിക്ക് ഉണ്ടായ സന്ദോഷം വളരെ അധികമാണ് എന്നാൽ ഇതിനു വേണ്ടി രാവും പകലും കഷ്ടപെട്ട എല്ലാവരിലും ചാവി കൊടുത്തപ്പോൾ ഉള്ള സന്ദോഷം എത്രയാകും.. പടച്ചോൻ എല്ലാവർക്കും അർഹമായ പ്രതിഫലം ദുനിയാവിലുംഅഖിരത്തിലും കൊടുക്കട്ടെ.. അ കുടുംബത്തിന് അ വീട്ടിൽ എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ സന്ദോഷം ഉള്ള ജീവിതം ഉണ്ടാവട്ടെ അ സഹോദരന്റെ അസുഖം എല്ലാം മാറ്റികൊടുക്കട്ടെ.. ഇനിയും ഇതുപോലോത്ത പ്രവർത്തനങ്ങൾ ചെയ്യാൻ നമുക്ക് എല്ലാവർക്കും പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@shahalmuhammed3940
@shahalmuhammed3940 3 месяца назад
ആമീൻ 🤲🏻
@nabeesakunnath1886
@nabeesakunnath1886 4 месяца назад
ഇത് പോലെ ഒരു വിഡിയോ ആത്യമായിട്ടാണ് ഞാൻ കാണുന്നെ ഒരുപാട് സന്തോഷമായി മോനെ നിങ്ങൾ എല്ലാവരോടും ഇത് പോലെ ഉള്ള യുവാക്കളെ യാണ് നാടിന്വേണ്ടത് അത് പോലെ നി ങ്ങളെ കൂടെ നിന്ന മെമ്പർ കും 🤚നിങ്ങളെയും നമ്മളെയും പടച്ചവൻ കാക്ക ട്ടെ 🤲🤲🤲💞
@Hsmm343
@Hsmm343 4 месяца назад
നിങ്ങൾ മുത്തുകളാണ് അവരുടെ അഭിമാനം കാത്തു❤ ഈ കാലത്ത് നല്ലത് ചെയ്യുന്നതെന്തും ഇതിലേക്ക് തള്ളും , ഉംറ ഹജ്ജ് നിസ്കാരം സദഖ ഞാൻ നല്ലവനാണ് ... ഒരു തരം ..... കോമാളിത്തരം
@sirajuneesasirajnuneesamgd
@sirajuneesasirajnuneesamgd 3 месяца назад
നഗ കു o വിട് വേണം 🤲🤲🤲
@zainzainu6331
@zainzainu6331 4 месяца назад
ഏറ്റവും സന്തോഷം തോന്നിയ വീഡിയോ ......❤❤❤........ ഇത് ഒക്കെ തന്നെയാണ് ഈ ജീവിതത്തിലേ സന്തോഷങ്ങൾ ......... സഹായിച്ച സഹകരിച്ച എല്ലാവർക്കും നാഥൻ രണ്ടു ലോകത്തും നല്ല പ്രതിഫലം നൽകട്ടെ........
@rajaniharidas9862
@rajaniharidas9862 4 месяца назад
God bless you bro
@bindubindu3333
@bindubindu3333 3 месяца назад
സത്യം വീട് എല്ലാവർക്കും സ്വപ്നമാണ് അത് സാക്ഷാൽകരിച്ചു കൊടുത്ത നിന്നെ ദൈവം കാക്കട്ടെ ❤❤❤🙏🙏🙏
@soopymambra2417
@soopymambra2417 Месяц назад
ആ കുടുംബത്തെ കാണിക്കേണ്ട ആ വീട് നൽകിയതിന് വളരെയധികം നന്ദിയുണ്ട് നമ്മൾ സത്യസന്ധമായിട്ട് പ്രവർത്തിക്കുക അതു വളരെ നല്ലതാണ് പിന്നിൽ നിന്ന് കുത്താൻ ആളുകൾ ഇഷ്ടം പോലെ ഉണ്ടാവും അത് തിരിഞ്ഞു നോക്കാതെ പോന്നാൽ മതി ഇപ്പോ ആ കുടുംബത്തിനും അതിനുവേണ്ടി സഹായിച്ചവർക്കും എത്ര സന്തോഷം ഉണ്ടാവും ❤❤❤❤❤🙏😍
@muhemmadtk4436
@muhemmadtk4436 3 месяца назад
വീട് വെച്ച് കൊടുതത്തിനെ ക്കാൾ അവരുടെ മാനം കാത്തതിന് ഒരുപാട് സൗഭാഗ്യങ്ങൾ നിങ്ങൾക്ക് ദൈവം തരും..❤❤❤❤
@AbdulKareem-jn3hz
@AbdulKareem-jn3hz 4 месяца назад
ഇദിന്.വേണ്ടിപ്രവർത്തിച്ച.എല്ലാവർക്കുഠ.സർവശക്തൻ.അർഹിക്കുന്നപ്രദിഫലഠ.നൽകട്ടേ.എന്ന്പ്രാർത്തിക്കുന്നു
@mpk.835p.m.s5
@mpk.835p.m.s5 4 месяца назад
ആമീൻ യാറബ്ബൽ ആലമീൻ
@OPGAMER-gr8yb
@OPGAMER-gr8yb 3 месяца назад
തക്കതായ പ്രതിഫലം റബ്ബ് നൽകുമാറാകട്ടെ ameen👍👍👍
@lalsy2085
@lalsy2085 4 месяца назад
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤
@Fayafayu5923
@Fayafayu5923 3 месяца назад
പബ്ലിക്കിന്റെ മുന്നിൽ അവരെ കാണിക്കാത്ത നിങ്ങൾക്ക്👍🏼👍🏼👍🏼👍🏼 അള്ളാഹു ബർകത്തു നൽകട്ടെ 🤲🏼
@khalid3249
@khalid3249 4 месяца назад
നല്ല ഐശ്വര്യ മുള്ള വീട് സ്ഥലം 👌👌masha allaah 😍
@elsammajoseph7974
@elsammajoseph7974 4 месяца назад
മോനെ നിന്നെയും നിൻ്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@newslite8744
@newslite8744 3 месяца назад
നിങ്ങൾ അസ്തമിക്കേണ്ടവരല്ല ഇനിയും ഉദിച്ച ഉയരേണ്ട വരാണ്
@user38358
@user38358 4 месяца назад
അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@jansashajahan745
@jansashajahan745 4 месяца назад
എല്ലാ മനുഷ്യരും ഇങ്ങനെ ആയിരുന്നുവെങ്കിൽ എന്ന് നമുക്ക് പ്രാർത്ഥിക്കാം
@MuneeraT-pm8oi
@MuneeraT-pm8oi 4 месяца назад
😍♥️♥️👌👌 നിനക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ, 🤲🤲,20 രൂപ ചലഞ്ച് സൂപ്പർ, പല തുള്ളി പെരുവെള്ളം,,By, നിന്റെ ഉമ്മാന്റെ നീ അറിയാത്ത ഒരുഅനുജത്തി ,😁😁
@lanhaneharin5567
@lanhaneharin5567 3 месяца назад
അടിപൊളി നിങ്ങൾ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ
@user-mr7qm4yr5e
@user-mr7qm4yr5e 4 месяца назад
മാഷാ അല്ലാഹ് നല്ല വീട് പ്രതിഫലം അള്ളാഹു tharatte
@user-vi6lp7gc8u
@user-vi6lp7gc8u 4 месяца назад
നീ ഒരു മുത്തു തന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤
@sabareesank3782
@sabareesank3782 3 месяца назад
തങ്കപ്പൻ അല്ലടാ പൊന്നപ്പൻ നീ... വാർഡ് മെമ്പർ 👍👍👍ബിഗ് സലിയുട് ❤
@OPGAMER-gr8yb
@OPGAMER-gr8yb 3 месяца назад
ഒരു വിട് വെക്കാൻ സഹായിക്കാമോ, തറയും കല്ലും ആയിട്ടുണ്ട്. ബാക്കി തുടങ്ങാൻ ഒരു നിവൃത്തിയും ഇല്ല. ഇത പോലെ പേര് പറയാതെ, സഹായിക്കാമോ, കാലിന് വൈകല്യമുള്ള ആളാണ് മൂന്. പെൺ മക്കളാണ് മണ്ണാർക്കാട് ആണ് - വീട്. സഹായിക്കാൻ പറ്റുമോ
@shajiw1557
@shajiw1557 4 месяца назад
ഒരുപാട് ഒരുപാട് സന്തോഷം ഒരു വീട് ഇല്ലാത്തവർക്കെ അതിന്റെ വേദന അറിയോ എന്ത് പറയണം എന്ന് അറിയില്ല കരഞ്ഞു പോയി
@asmuasma2939
@asmuasma2939 4 месяца назад
الحمدلله. ചെറുതാണെങ്കിലും ഇതിൽ ഒരാളാവാൻ സാധിച്ചു
@azeezkm9398
@azeezkm9398 4 месяца назад
ഈ മനസ്സിന് അല്ലാഹു നല്ലത് വരുത്തും.അവരെ കാണിക്കാതെ കൊടുത്ത മനസ്സിന് നല്ലതേ വരൂ...കാരണം ആ മക്കൾ വളർന്നു വരുമ്പോൾ അതൊരു വേദനയാണ്....റബ്ബ് അനുഗ്രഹിക്കും
@user-oq5rb8uk9w
@user-oq5rb8uk9w 4 месяца назад
പടച്ചവൻ നിനക് അതിനു ബബ് സ്തി ഫലം നൽകട്ടെ
@jabbarrahman-fw5ge
@jabbarrahman-fw5ge 4 месяца назад
Ningal cheytha etavum valiya nanma thakol kudukkunna video kanichilla ennullathane big salute ❤
@user-zv8wn4yu1g
@user-zv8wn4yu1g 4 месяца назад
Ningalk ithinulla arhamaya prathifalam rabb tharum ....theercha......👍👍👍👍👍👍
@sabeethahamsa7015
@sabeethahamsa7015 3 месяца назад
അല്ലാഹു ഈ മാസത്തിൻ്റെ ബറക്കത്ത് കൊണ്ടും വരാൻപോകുന്ന പുണ്യമാസം റമദാൻ്റെ ബറക്കത്തുകൊണ്ടും ഇതിൽ .പങ്കാളിയായ എല്ലാ നല്ല മനസ്സുകൾക്ക് അല്ലാഹു ഇരുലോകത്തും ഹൈറാ ക്കറ്റെ ആമീൻ ആമീൻ ആമീൻ 🎉🎉🎉🎉🎉
@fousiyaC-dj2ec
@fousiyaC-dj2ec 4 месяца назад
Ningalude ee salpravarthike allahu arhamaya prdhifalam nalkumarakatte
@smithack8999
@smithack8999 3 месяца назад
മനുഷ്യത്വം ഉള്ള ഒരുപാട് ആൾക്കാരുടെ സഹായത്തോടെ ഇനിയും കഷ്ടപ്പെടുന്ന ഒരുപാട് പേർക്ക് സഹായം കിട്ടട്ടെ.... ദൈവം അനുഗ്രഹിക്കട്ടെ 🙏
@razinworld8053
@razinworld8053 4 месяца назад
Mashaallah 🥰supper home🤲🏻🤲🏻God bless you bro👍👍👍
@user-zh8ru2lb8b
@user-zh8ru2lb8b 3 месяца назад
സൂപ്പർ ബ്രോ.. സൂപ്പർ.. 👌👌👌👌 ഒരു ഗതിയും ഇല്ലാത്തവർ ഒരു സഹായം സ്വീകരിക്കുമ്പോൾ അവരെ ലോകം മുഴുവൻ കാണിച്ചു നാണം കെടുത്തി അതിന്റെ പേരിൽ വൻ പണപിരിവും നടത്തി അതിലൊരു ഭാഗം അവർക്കു കൊടുത്തു ബാക്കി മുഴുവൻ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി ചാരിറ്റി മേനി നടിക്കുന്ന ചില ഊളകൾ ഇത് കാണട്ടെ.. ഇതാണ് സഹായം.. ഇങ്ങനെയാണ് സഹായിക്കേണ്ടത്.. അർഹത പെട്ടവരുടെ അഭിമാനം കളയാതെ അവരെ ലോകത്തിനു മുന്നിൽ കാണിക്കാതെ നല്ലൊരു കാരുണ്യ പ്രവർത്തി നടത്തിയ നിനക്കും മറ്റുള്ളവർക്കും ഒരായിരം അഭിനന്ദനങ്ങൾ... 👍👍👍👍
@firozpv5936
@firozpv5936 3 месяца назад
അൽഹംദുലില്ലാഹ്. അല്ലാഹുവിന്റെ കാവൽ നിങ്ങൾക്കും ഇതിന് സഹകരിച്ചവർക്കും ഉണ്ടായിരിക്കട്ടെ. ഇതിനോട് സഹകരിച്ച എല്ലാവർക്കും അല്ലാഹു. ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ 🤲🏼🤲🏼
@shahanasvarietykitchen
@shahanasvarietykitchen 4 месяца назад
Masha allah....super house 👍🥰 God bless you bro ❤️
@hannuhannath4656
@hannuhannath4656 4 месяца назад
Allahu aarogymulla deergaus nalkate iniyum nanmakal cheyyate
@user-vv1es9qh4g
@user-vv1es9qh4g 3 месяца назад
എന്റെ. മുത്തേ. നിന്റെ. വെള്ളത്തുനിയും..മനസ്. നിറഞ്ഞഹ്. ചിരിയും. എനിക്ക്. വെട്ടോ.
@anuvlogs1356
@anuvlogs1356 3 месяца назад
പൊന്നു മോനെ ഞാൻ ഈ മെസ്സേജ് അയക്കുന്നത് പാലക്കാട് ചെറുപ്പളശ്ശേരിയിൽ നിന്നാണ് ഒരു വാട്സപ്പ് കൂട്ടായ്മയിലൂടെ ഒരു പാവപ്പെട്ട പെൺകുട്ടിക്ക് ഞങ്ങൾ വീടുണ്ടാക്കാൻ ശ്രമിച്ചു സൺസൈഡ് വാർപ്പിൽ എത്തിയിരിക്കുകയാണ് എത്തിയപ്പോൾ ഫണ്ട് ഇല്ലാത്തത് കാരണം അങ്ങനെ നിൽക്കുകയാണ്. അതിലേക്ക് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമോ
@abdullatheefqatar
@abdullatheefqatar 4 месяца назад
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹👍🤲
@RajendranTikku-rw4up
@RajendranTikku-rw4up 3 месяца назад
ഞാൻ കൊല്ലംകാരനാണ്. എനിക്കു ഇഷ്ടപ്പെട്ട ജില്ലയാണ് മലപ്പുറം. കാരണം. മനുഷ്യരെ മനസ്സിലാകുന്നവരാണ് മലപ്പുറംകാർ. (നിന്നെ പോലെ നിന്റെ അയൽക്കാരെ സ്നേഹിക്കുക യേശുക്രിസ്തു പറഞ്ഞത് ഇവിടെ സഫലമാകുന്നു )
@Starbakeshahana
@Starbakeshahana 4 месяца назад
Nighalk deerghayus irikatt aameen❤❤❤
@ancyanto9838
@ancyanto9838 3 месяца назад
എത്ര sqft ആണ് veedu total റേറ്റ് എത്ര furniture എത്ര aayi. Super very good. ഞങ്ങൾ ഒരു veedu ഉണ്ടാകാൻ പ്ലാൻ ഉണ്ട്
@_Fahimgaming2.0
@_Fahimgaming2.0 4 месяца назад
Masha Allah ningalkku nallathu varatte.
@thachuskitchenworld2647
@thachuskitchenworld2647 3 месяца назад
🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻❤❤❤❤👏🏻👏🏻👍🏻👍🏻👍🏻👌🏻👌🏻👌🏻സൂപ്പർ ഇനി ഒന്നും പറയാൻ ഇല്ലാ അടിപൊളി എല്ലാവർക്കും നല്ലത് വരട്ടെ
@user-hi7dl4zl7y
@user-hi7dl4zl7y 3 месяца назад
മോനെ ദെയ്‌വം കാക്കട്ടെ 👍👍👍👍👍🙏🙏🙏🙏🙏
@kabeerkabi6840
@kabeerkabi6840 4 месяца назад
❤werrygood avare kanikatad oru nallakaryaman avar hpyavatee alhamdulillah,،👍
@mujeebmujeeb3451
@mujeebmujeeb3451 3 месяца назад
ഇങ്ങനെ ഇനിയും ഒരുപാട് വീട് കൊടുക്കുവാൻ കയ്യട്ടെ
@monuasdmonuasd2275
@monuasdmonuasd2275 3 месяца назад
റബ്ബേ എന്റെ അനിയത്തിക്ക്ഇങ്ങനെ ഒരു വീട് ഉണ്ടായിരുന്നെങ്കിൽ പടച്ചവനെ 🤲🤲🤲🤲
@SharmidMap-fn6cp
@SharmidMap-fn6cp 2 месяца назад
Masha Allah nengalku barakathu chaiyate othiri sneham ❤❤❤❤❤
@bindusudarshan33
@bindusudarshan33 3 месяца назад
Wow brothers ❤god bless all🙌🏼 ingane aavanam charity pravartanam👍🏻nalleyude heroes❤ILike it
@muhemmadtk4436
@muhemmadtk4436 3 месяца назад
😢😢 ഇതാണ് ചാരിറ്റി❤❤ ഇതാവണം ചാരിറ്റി 😘😘😘 അർഹത പെട്ടവരാണെങ്കിലും അവരുടെ മാനം കാത്തിരിക്കുന്നു..
@hijahadihijahadi2967
@hijahadihijahadi2967 4 месяца назад
Ithin vendi pravarthicha ellavarkum padachon arhamaya pradifalam nalkate
@kumarsugu1852
@kumarsugu1852 3 месяца назад
Brother god bless you ❤😊👏🤝👍👌🙏 great job 🙏🙏 brother big salute
@muhammedbishar8735
@muhammedbishar8735 4 месяца назад
Masha allah 🤝🏻
@Ayishus285
@Ayishus285 4 месяца назад
നിങ്ങൾ ചെയ്യുന്ന എല്ലാ നല്ല കാര്യം ബ്രോ
@user-re5um6ux1s
@user-re5um6ux1s 4 месяца назад
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ❤
@raihanaraihana33
@raihanaraihana33 3 месяца назад
നിങ്ങളുടെ നല്ല മനസ്സിന് അള്ളാഹു പ്രതി ഫലം നൽകട്ടെ ആമീൻ
@Noname-fg5zp
@Noname-fg5zp 4 месяца назад
Ee nalla manasinu dyivm thakkthaya prthifalm thrarattea❤❤❤❤
@vineethaaneeshvineethaanee3469
@vineethaaneeshvineethaanee3469 4 месяца назад
ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤❤
@thomaspulikkal8851
@thomaspulikkal8851 4 месяца назад
Wahabe God will bless you🙏
@shareefpayyanakkal5594
@shareefpayyanakkal5594 4 месяца назад
അഭിനന്ദനങ്ങൾ
@ismailmadakkal8693
@ismailmadakkal8693 3 месяца назад
Masha allah.. alla bless you and your team
@ahamedkc
@ahamedkc 3 месяца назад
നിങ്ങൾക്ക് ഒരിക്കലും പരാജയം ഉണ്ടാവില്ല.....❤❤❤❤❤👍👍👍👍
@leelammarajan6446
@leelammarajan6446 4 месяца назад
Almighty bless abundantly the team behind this efforts
@sulaimansulu8960
@sulaimansulu8960 3 месяца назад
Enthayalum ithinu sahayicha ellavarkkum Padachavan arhamaya Prathifalam nalkatte ❤❤
@SJ-hn3yb
@SJ-hn3yb 4 месяца назад
ഇത് എവിടെ സ്ഥലം ❓
@thomaskoshy2849
@thomaskoshy2849 3 месяца назад
Very good bro god bless you
@darktech2288
@darktech2288 4 месяца назад
അടിപൊളി മുത്തേ 🥰
@UshaKumari-uu5jk
@UshaKumari-uu5jk 3 месяца назад
വീടിൻ്റെ വാതിലിനു നേരെ മുന്നിൽ കിണർ വരാൻ പാടില്ല...അതിനു ഒരു പരിഹാരം കാണണം
@dna_adhi3623
@dna_adhi3623 4 месяца назад
God bless you
@hajira.a1657
@hajira.a1657 3 месяца назад
വളരെ നല്ല മനസ്സ് ആണ് സഹോദര 👍👍
@abduppakt744
@abduppakt744 4 месяца назад
Masha allah mabrook
@shanshadhuworld7290
@shanshadhuworld7290 4 месяца назад
Masha allah ❤
@AncyShaji-lj2mh
@AncyShaji-lj2mh 4 месяца назад
സൂപ്പർ ഗോഡ് ബ്ലെസ് യൂ
@shinu-to9zd
@shinu-to9zd 4 месяца назад
Super house🎉
@AzaadChomayil-dg9gy
@AzaadChomayil-dg9gy 4 месяца назад
Muttu Mani polichu❤❤❤❤❤❤
@babukotakkalbehappy5448
@babukotakkalbehappy5448 3 месяца назад
Great 👍
@raihanaraihana33
@raihanaraihana33 3 месяца назад
ഇനിയും ചെയ്യണം 20എന്നുള്ളത് 100 ആക്കിയാൽ മതി എല്ലാവരും തരും ഇതുപോലത്തെ നല്ല കാര്യങ്ങൾക്ക്
@rajeshwarivijayan4486
@rajeshwarivijayan4486 4 месяца назад
God bless you 🙏 ❤ 🙌 ♥ moane
@NusraShameem
@NusraShameem 4 месяца назад
Mashallah mabrook
@Thahira-td6jh
@Thahira-td6jh 3 месяца назад
😰😰😰എന്നെയും സഹായിക്കണം 😰😰😰ഭർത്താവ് ഇല്ല വീടില്ല 😰😰😰
@melmurinazar
@melmurinazar 4 месяца назад
മാഷാ അള്ളാ മബ്‌റൂക് 🌹🌹
@alianuali5103
@alianuali5103 3 месяца назад
Eju polikku mutthumaneese❤
Далее
Сумерки сасага🧛
11:41
Просмотров 1 млн
Июль в Tanks Blitz
51:46
Просмотров 96 тыс.