Тёмный

ഇരു സംഘടനയിലും പ്രവർത്തിക്കുന്ന യുവാക്കൾ ഇതൊന്ന് കേൾക്കണം | Perod usthad Speech Sunni Aikyam 

ISMAYIL VC
Подписаться 768 тыс.
Просмотров 19 тыс.
50% 1

CONTACT For LiVE Stream . 9567758088 ...
ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
Contact.
📲 +91 95 6775 8088
📱 +91 95 3906 8088
👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
• ഇനി തുടരരുത്‌ സ്‌ത്രീധ...
👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
• മരണത്തെ ഓർമിപ്പിക്കുന്...
👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
• അറിവിൻ നിലാവ് ഉസ്താദിന...
👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
• ഈമാനുള്ള പെണ്ണിന്റെ സ്...
👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
• ഭർത്താവിൻ്റെ മുഖത്ത് ന...
👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
• ഈ വീട്ടില്‍ പിശാച്‌ വര...
🔔Subscriber our Channel For New Islamic Speech :-
/ @ismayilvc
പ്രഭാഷണങ്ങൾ 🪀 WhatsApp ഇൽ സ്ഥിരമായി ലഭിക്കാൻ
► WhatsApp Channel Link
whatsapp.com/c...
►My Associated Channel Link
-- / @sunnilivetv5292
►Facebook
-- / vcismayil
© Copyright All rights reserved to Gallery Vision
#IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@MahamoodP-b5p
@MahamoodP-b5p 4 месяца назад
എന്റെ നാടായ കുറുവന്തേരിയിൽ നടത്തിയ പ്രഭാഷണം 👍
@user-rw3ti9us9r
@user-rw3ti9us9r 4 месяца назад
കുരു വട്ടുരി കളുടെ പേടി സ്വപ്നം പേരോട് ഉസ്താദ് 💪💪
@MOULANAMOULANA-tm7gp
@MOULANAMOULANA-tm7gp 3 месяца назад
ഇതുവരെ അവർക്ക് മറുപടി പറഞ്ഞിട്ടില്ല😂ഇപ്പോഴും kurivattorikal പേരോടിനെ എടുത്ത് കുടഞ്ഞു കൊണ്ടേ ഇരിക്കുന്നു
@razakabdul3777
@razakabdul3777 3 месяца назад
Mm ഉവ്വ. ഉണ്ട..😂. ചിർപ്പിക്കല്ലേ​@@MOULANAMOULANA-tm7gp
@rahoofcherikkal4093
@rahoofcherikkal4093 4 месяца назад
പേരോട് ഉസ്താദ് 💞💞💞
@MadrasaPadanaSahayi
@MadrasaPadanaSahayi 4 месяца назад
ഇതാവണം ആലിമീങ്ങൾ
@CHarabicworld
@CHarabicworld 4 месяца назад
Ap usthad mahanaya pandithan
@aboothahirfalily5931
@aboothahirfalily5931 4 месяца назад
الحمد لله على كل حال ❤❤❤ ABU THAHIR AL FAZILY 11A
@muhammadhnizar1096
@muhammadhnizar1096 3 месяца назад
❤usthad ❤
@safamanzilmother
@safamanzilmother 4 месяца назад
Al hamdu lillah
@TasteofgoodnessTasteofgoodness
@TasteofgoodnessTasteofgoodness 3 месяца назад
Kattana anu nattana avunnathu ❤️❤️❤️
@mohammadnv6334
@mohammadnv6334 4 месяца назад
👍❤
@user-vy3jh7wo2x
@user-vy3jh7wo2x 4 месяца назад
❤❤❤🎉🎉🎉
@user-vy3jh7wo2x
@user-vy3jh7wo2x 4 месяца назад
❤❤❤🎉🎉🎉🎉🎉
@abdulhameedk245
@abdulhameedk245 4 месяца назад
ഹലോ അസ്സലാമുഅലൈക്കും ഉസ്താദ് പിന്നെ ഞാൻ ഉസ്താദിനോട് ഒരു കാര്യം ചോദിക്കട്ടെ നമ്മുടെ എല്ലാ പള്ളികളും മയ്യത്ത് നിസ്കാരം കൂട്ടംകൂടി അടുപ്പിച്ച് നിസ്കരികുനു, ഇത് ഇപ്പോഴത്തെ ഈ കാലത്ത് ശരിയാവുമോ, പള്ളി എല്ലാം വളരെ വിശാലമാണ് രണ്ട് തട്ട് മൂന്ന് തട്ട് എല്ലാ നിലവിലുണ്ട്, പഴയകാലത്ത് ചെറിയപള്ളി ആയിരുന്നപ്പോൾ കൊടുത്തതല്ലേ, എന്താണ് അത് തിരുത്തപ്പെടാത്തത്, ഒന്ന് ഏതെങ്കിലും സാഹചര്യത്തിൽ ഒന്ന് വിശദീകരിച്ച് സംസാരിച്ചാൽ വളരെ ഉപകാരമായിരുന്നു,
@user-xf7fr2um1e
@user-xf7fr2um1e 4 месяца назад
ശരിയാവും അതിന് പ്രശ്നം ഇല്ല
@tigertruth
@tigertruth 4 месяца назад
ശരിയാവായ്കയില്ല. പക്ഷെ, ഉത്തമം വിട്ടുനില്‍ക്കല്‍ തന്നെയാണ്.
@abdulsalamnalakath5381
@abdulsalamnalakath5381 4 месяца назад
മായിത്ത് നിസ്കാരത്തിൽ റകൂ സുജുദ് എന്നിവയില്ലാത്തതു കൊണ്ടായിരിക്കാം.... 🥰
@ashrafakan.ashrafak8672
@ashrafakan.ashrafak8672 3 месяца назад
സാധാരണ നിസ്കാരത്തിൽ നിൽക്കുന്നത് പോലെ തന്നെയാണ് മയ്യത്ത് നിസ്കാരത്തിലും നിൽക്കേണ്ടത് മയ്യത്ത് നിസ്കാരത്തിൽ റുകൂഉം സുജൂദും ഇല്ലാത്തതുകൊണ്ട് സാധാരണ എല്ലാവരും അടുത്തുനിൽക്കുന്നു എന്ന് മാത്രം. അതുകൊണ്ട് ഒരു കുഴപ്പവുമില്ല
@MoidukuttyMkd
@MoidukuttyMkd 3 месяца назад
സ്ഥലം ഉണ്ടെങ്കിൽ വിട്ടുനിൽക്കുകയാണ് നല്ലത് എനി അടുത്ത് നിന്നാലും കുഴപ്പമില്ല
@mpabdulla6490
@mpabdulla6490 3 месяца назад
മയ്യിത്ത് നിസ്കാരത്തിന് നിൽക്കേണ്ടത് മറ്റു നിസ്കാരത്തിന് നിൽക്കുന്നത് പോലെ തന്നെയാണ്.
@user-pz3qr1rg2f
@user-pz3qr1rg2f 4 месяца назад
ഇയാള് നല്ല മനുഷ്യനാണ് നല്ല ഫിത്ന ഉണ്ടാക്കാത്ത ആൾ ഫത്വ അംഗീകരികാം ആരെയും ചീത്ത പറയൂല
@Nasrradkkappra-xh3pj
@Nasrradkkappra-xh3pj 4 месяца назад
Alhamdulilla
@safamanzilmother
@safamanzilmother 4 месяца назад
Kv aboobacker
@alikurs2169
@alikurs2169 4 месяца назад
Pazhayathinekkaalum ellaa soukaryavum innund.ennittum nammal samskaaramillathavaraayippooyathinu enthaanu parihaaramennu pandithanmaar chinthikkunnillenkil iniyum valiya apakadam varum
@raheemmp881
@raheemmp881 3 месяца назад
ഹദീസ് അങ്ങനെ ഉണ്ട് നാസ്...
@ismailullattil3537
@ismailullattil3537 4 месяца назад
ഇദ്ദേഹം.എന്താണ്.പഠിക്കാൻ.എത്ര.പറഞ്ഞാലും.ഞങ്ങൾ.ബദ്രീങ്ങളോട്.പ്രാർത്ഥിക്കാറില്ല.എന്നു.പച്ച.കളവു.പറയുക..വല്ല.ജാര്രത്തിലേക്കും.പോയാൽ.അവരോട്.നേരിട്ട്.പ്രാർത്ഥിക്കുക.ഇതൊക്കെയാണ്.ഇവരുടെ.ദീനീ.ക്ലാസ്. ഇവരുടെ.വർത്താനം.കേട്ടിട്..ആരെ.നാനാവും.ജാറരത്തിൽ. പോയി.അവരോട്.തേടും.അതാണ്.നന്നാവൽ.
@SharafudeenDarivinoda-ge7nq
@SharafudeenDarivinoda-ge7nq 3 месяца назад
Keralathi eni aarum bakkiyilla ellavarum mujahidinte kooday ennano eyaluday bhavam. Adyam eyal kerala puthan vadikale kurich padikk ennitt sunnikaluday prarthana padikkan varoo
@sareefvp1182
@sareefvp1182 4 месяца назад
കണ്ണിയത്ത് ഉസ്താദ് മൈക്ക് പാടില്ലായെന്നും കീഴന ഉസ്താദ്മൈക്ക് പാടില്ല എന്നും പറഞ്ഞു. എന്നിട്ട് നിങ്ങൾ ചെയ്യുന്നതോ. കാണിയത് ഉസ്താദ് പറഞ്ഞത് അനുസരിക്കുകയും കീഴ്ന ഉസ്താദ് പറഞ്ഞത് ധിക്കരിക്കുകയും ചെയ്ത് മൈക്ക് ഇല്ലാത്ത പള്ളികളിൽ പോലും മൈക്ക് വെപ്പിക്കുന്നു.
@Shareef-wk8ow
@Shareef-wk8ow 4 месяца назад
കണ്ണിയത് ഉസ്താദ് പാടുണ്ട് എന്നാണ്
@ashrafmas341
@ashrafmas341 3 месяца назад
ഉറൂസിൻ്റെയും നേർച്ചയുടെയും പേരിൽ നിങ്ങളെന്തൊക്കെയാ ചെയ്യുന്നത്
@MoidukuttyMkd
@MoidukuttyMkd 3 месяца назад
എന്തൊക്കെ ഒന്ന് പറഞ്ഞ് താ മഹാനവറുകളേ
Далее
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14
9월 15일 💙
1:23:23
Просмотров 1,1 млн
МАМА И КОММУНАЛКА
00:59
Просмотров 119 тыс.
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14