Back brake nannayi പിടിക്കണം.. നിൽക്കുന്നില്ലന്ന് കണ്ടാൽ ഫ്രണ്ട് ബ്രേക്ക് കൂടി alpam മാത്രം പിടിക്കുക.. മനസ്സിലായോ ? ഇല്ലെങ്കിൽ വിളിച്ചാൽ വിശദമായി പറഞ്ഞുതരാം.. Ok. 😊
ചേച്ചി ഞാൻ ഇറക്കം ഇറങ്ങിയപ്പോ 2 തവണ വീണു. ഇപോഴും ഇറക്കം കാണുമ്പോ പേടിയാ.. ഞാൻ 2 ബ്രേക്ക് ഉം പിടിച്ച ഇറങ്ങുന്നേ വണ്ടിക് endhelum പ്രശ്‌നം വരുമോ ബ്രേക്ക് പിടിച്ചു ഇറങ്ങി നിരപ്പായ സ്ഥലത്ത് എത്തുമ്പോ അക്‌സെലിറേറ്റർ കൊടുക്കുമ്പോൾ ബാക്കിലോട്ട് വലിയുന്ന പോലെ
ഞാൻ സ്കൂട്ടർ പഠിക്കുന്നു. ഇന്ന് ഇറക്കം ഒന്ന് ഇറങ്ങി നോക്കി. ഭാഗ്യം കൊണ്ട് വീണില്ല. ബ്രേക്ക് പിടിക്കാതെ സ്പീഡിൽ പോയി.... ഈ വീഡിയോ കണ്ടു ഇനി ഒന്ന് നോക്കണം 😊
ചേച്ചി എന്റെ വീടീലേക്ക് നല്ല ഇറക്കം ആണ്.. എങ്ങനെ ഇറക്കും എന്ന് ഒരു പേടി... ഞാൻ വണ്ടി ഓടിക്കാൻ ഇപ്പൊ പഠിക്കുന്നുള്ളു.. വണ്ടി ഓടിക്കൽ ഇപ്പൊ റെഡി ആയിട്ടുണ്ട്. ഇനി വണ്ടി ഇറക്കി കൊണ്ടു വരാൻ പറ്റണം