Тёмный

ഇറങ്ങി വാടീ നിന്റെ അച്ഛന് മാത്രം എന്താടീ ഇത്ര തിരക്ക് കള്ളി ശ്രുതിയെ വലിച്ച് കീറി ചന്ദ്ര 

Arya Talks
Подписаться 11 тыс.
Просмотров 173 тыс.
50% 1

#chembaneerpoovu
#chempaneerpoovu
#chembaneerpoovupromo
#asianet
#chempaneerpoovuserial
#serial

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@chandrikaprakash5820
@chandrikaprakash5820 17 дней назад
എപ്പോൾ നോക്കിയാലും സച്ചിയെയും രേവതിയെയും താഴ്ത്തി കെട്ടുന്നു അതു ശരി അല്ല പോലീസ് എന്തിനാണ് ഇപ്പൊൾ അ വണ്ടി കട്ട വിവരം പറയുന്നത് ലവലേശം വിവരം ഇല്ലല്ലോ പോലീസിന് അതു വേണ്ടായിരുന്നു
@shantaak2555
@shantaak2555 10 дней назад
യാതൊരു വിവരവും ഇല്ലാത്ത പോലിസ് 😅😅😅😅😅
@sarojampd2766
@sarojampd2766 16 дней назад
രേവതി ഇത്രയും പാവമാകരുത്. നല്ല മറുപടി ചന്ദ്രയ്ക്ക് കൊടുക്കണം
@padminiprabhakaran7968
@padminiprabhakaran7968 15 дней назад
ഇത്ര ഒക്കെ തെറ്റ് ച്യ്ത ശ്രുതിയെ മോളെ എന്നു വിളിച്ചു പുറകെ നടക്കുന്ന ചദ്ര പിശാച് ഒറ്റ അടി കാരണത് കൊടുത്തു കൂടെ അവരുടെ ഹസ്ബന്റ് എന്നു പറയുന്ന ആൾക്ക്
@SathiyapalanK
@SathiyapalanK 17 дней назад
വളരെ നിലവാരമുള്ള സീരിയൽ ആയിരുന്നു. ഇപ്പോൾ ഒന്നിനും കൊള്ളാത്ത അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കഥയില്ലാത്ത കഥയായി മാറുന്നു.
@anoushka6647
@anoushka6647 11 дней назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@RadhaLakshmi-o9z
@RadhaLakshmi-o9z 16 дней назад
Athe
@SONIYA-ed9hq
@SONIYA-ed9hq 16 дней назад
വെറുതെ വലിച്ചു നീട്ടി കുളമാക്കി, സീനുകൾക്കിടക്ക് ഇടക്ക് ഇടക്ക് എന്തിനാണാവോ റോഡും വണ്ടിയും കാണിക്കുന്നത് പ്രേഷകർ ഇതൊന്നും കണ്ടിട്ടില്ല എന്ന് കരുതിയാണോ
@lokamanniathilakanap9723
@lokamanniathilakanap9723 15 дней назад
സച്ചിയുടെ അച്ഛൻ രേവതിയെ പെട്ടെന്ന് തന്നെ അവിശ്വസിച്ചതും പരാതി പറഞ്ഞതും അദ്ദേഹത്തിൻ്റെ ഇതുവരേയുള്ള ഗുണങ്ങൾ വെച്ച് നോക്കുമ്പോൾ തെറ്റായി തോനുന്നു😅
@ushagopinath4719
@ushagopinath4719 15 дней назад
ഇതുവരെ രഹസ്യം പുറത്തു വന്നില്ല പിന്നെ
@UshaKumari-jv7ck
@UshaKumari-jv7ck 15 дней назад
എത്രയും പെട്ടെന്ന് ശ്രുതിക്കു പണി കൊടുക്ക്‌
@RadhaKrishnan-do5er
@RadhaKrishnan-do5er 14 дней назад
എനി എന്തെല്ലാം കാണാനിരിക്കുന്നു .. 😭😭😭 ആർക്കെ പി പ്പി എൻ സ്സ്‌ ആർ
@saritharaveendran1598
@saritharaveendran1598 11 дней назад
എന്തരോ.. എന്തോ..🤔🙄
@sajiniskichen4566
@sajiniskichen4566 8 дней назад
Nila Nilavaram okkey.poyi.kashttam
@vilasiniravindran991
@vilasiniravindran991 14 дней назад
Athu ok anu
@SeemarajeshRaj
@SeemarajeshRaj 9 дней назад
അതു പോലെ സച്ചിയുടെ അമ്മ ഇങ്ങനെ കുറ്റം പറയുമ്പോൾ അച്ഛൻ ഒന്നും മിടുന്നില്ല എന്താ ഇതു അയാൾ അല്ലെ വിട്ടിലെ ഗ്രഹനാടൻ അല്ലേ ഉമ്മയാണോ
@LeelamaPhilipose
@LeelamaPhilipose 14 дней назад
Husband role is so pathetic.😢. He has to borrow a back bone from sachi. His acting is okay. Rest all are very poor 😢
@balannair8981
@balannair8981 15 дней назад
Revathi: Please borrow some backbone from Sachi
@nakultpnakul4161
@nakultpnakul4161 13 дней назад
അച്ഛാ അച്ഛാ ബഹുത് അച്ഛാ ഐ സി യൂ സി അറേബ്യ ൻ സി
@saritharaveendran1598
@saritharaveendran1598 11 дней назад
🤣🤣🤣🤣🤣🤣
@mohanannm8663
@mohanannm8663 9 дней назад
അച്ഛൻ.മാർക്ക്.നനകേടെ.ഇവഴ
@govindankutty5807
@govindankutty5807 17 дней назад
കുറെ കള്ളക്കൂട്ടങ്ങളെ മഹത്വവൽക്കരിക്കുന്ന ഒരു സീരിയൽ. നല്ല രീതിയിൽ വന്നതായിരുന്നു കുളമക്കി
@NirmalaManiyan-z7i
@NirmalaManiyan-z7i 16 дней назад
Epozhum revadhiye kuttom paryunna ammayi amma😂
@MeenaJayan-x7z
@MeenaJayan-x7z 16 дней назад
Dr shaju സീരിയൽ mosamavunnu
@ajithkumarnair2873
@ajithkumarnair2873 15 дней назад
Very boring. Driver Tavi's character is a puppet. Chandramathi is an ols " mother inlaw" which we saw in 3 rate Malayalam filims of 1970's. The script writer is a total idiot, like its Director & Producer. I was expecting some standard from this serial because the producer is Dr. Shaji. He disappointed us.This story is suitable for Tamil & Telugu viewers, not for Mallus. Don't make mallus a ".Ullu".Hope Dr. Shaji ucan understandallu' s feeligs.
@rolex8577
@rolex8577 15 дней назад
അസ്ഥാനത്തായി പോലീസിനെ തള്ളി കയറ്റിയത് (ചന്ദ്രമതിക്കും മകനും മരുമകൾക്കും ഒരു പണി ഈ സീരിയൽ തീർന്നാലും കിട്ടുമെന്നു തോന്നുന്നാല്ല )😂 ശ്രുതി:" എൻറ്റെ അച്ഛനോ " ചന്ദ്രമതി :"അല്ല നാട്ടുകാരുടെ അച്ഛൻ 😂😂)
@KrishnanKuttyK-f3b
@KrishnanKuttyK-f3b 15 дней назад
നന്നായിരുന്നു. ഇപ്പോൾ. ഒട്ടുംശരിയാകുന്നില്ല.
@rahanamahamood6237
@rahanamahamood6237 17 дней назад
👍🏻👌🏻👌🏻❤❤
@vasanthkumar7830
@vasanthkumar7830 17 дней назад
മഹാ ബോറ് .....
@padminiprabhakaran7968
@padminiprabhakaran7968 15 дней назад
ഇത്ര ഒക്കെ തെറ്റ് ച്യ്ത ശ്രുതിയെ മോളെ എന്നു വിളിച്ചു പുറകെ നടക്കുന്ന ചദ്ര പിശാച് ഒറ്റ അടി കാരണത് കൊടുത്തു കൂടെ അവരുടെ ഹസ്ബന്റ് എന്നു പറയുന്ന ആൾക്ക്
Далее
DOTA 2 - ПРОКЛЯТЫЙ АККАУНТ?!
23:03
Просмотров 261 тыс.