Тёмный

ഇറാനെ കൈവിടാതെ ഇന്ത്യ, ഇടയുമോ ഇസ്രയേല്‍? | Iran | India | Israel 

Keralakaumudi News
Подписаться 924 тыс.
Просмотров 4,9 тыс.
50% 1

ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് എന്താണ്? യുദ്ധം കൈവിട്ടാല്‍ ഗള്‍ഫ് മേഖലയെ എങ്ങനെ ബാധിക്കും? ഹിസ്ബുള്ളയെ ഇസ്രയേല്‍ തുടച്ചു നീക്കുമോ? പരിശോധിക്കുകയാണ് ടോക്കിംഗ് പോയിന്റ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് വിദേശകാര്യവിദഗ്ധന്‍ ഡോ.മോഹന്‍ വര്‍ഗ്ഗീസ്.
#iranisraelwar #india #israelhamaswar

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@nazeermohammed1092
@nazeermohammed1092 2 часа назад
വളരെ നല്ല നിരീക്ഷണങ്ങളാണ്
@muhas9755
@muhas9755 2 часа назад
ഇസ്രായേൽ എന്നത് ഒരു താൽക്കാലിക ജൂത സെറ്റിൽമെന്റ് രാജ്യമാണ് അതിന്റ പ്രധാനമന്ത്രി പോലും പോളണ്ടുകാരനായ വിദേശിയാണ്. പാശ്ചാത്യ പിന്തുണഇല്ലാതെ ആ രാജ്യത്തിന് നിലനിൽക്കാൻ കഴിയില്ല. ഇപ്പോൾ തന്നെ ഫ്രാൻസുമായും സ്പെയിനുമായും ഇസ്രായേൽ ബന്ധം വഷളായികൊണ്ടിരിക്കുകയാണ്. ഇറാൻ നൂറ്റാണ്ടുകളോളം ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിച്ച രാജ്യമാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലക്ക് മാത്രമാണ് ഇസ്രായേലിന് ഇന്ത്യയോടുള്ള ചങ്ങാത്തം. അത് ശാശ്വതമല്ല. ഇസ്രായേൽ ഇപ്പോൾ വേണമെങ്കിലും കൊളാപ്സ് ആകാൻ സാധ്യതയുണ്ടെന്നാണ് പല പാശ്ചാത്യ രാഷ്ട്രീയ വിദക്തരും അഭിപ്രായപ്പെടുന്നത്.
@AneeshKadavath
@AneeshKadavath 47 минут назад
നേതാന്യാഹു ഇസ്രായേൽ ലിൽ ആണ് ജനിച്ചത്, ടെൽ അവിവിൽ, പോളണ്ട് കാരൻ ആണെന്ന് കിട്ടിയ ന്യൂസ്‌ സോഴ്സ് കാണിക്കാമോ?? He was born in Tel Aviv on October 21, 1949 to mother Tzila Segal and father Benzion Netanyahu (originally Mileikowsky). One year after the establishment of the state of Israel. He is also the country's longest-serving prime minister.
@AneeshKadavath
@AneeshKadavath 45 минут назад
ടെൽ അവിവിൽ ജനിച്ചു വളർന്ന israel പ്രധാന മന്ത്രി യുടെ വീട്ടിലെ ജോലിക്കാരൻ ആയിരുന്നോ നിങ്ങൾ?? ഇത്രക്ക് കൃത്യമായി പറയണം എങ്കിൽ അങ്ങേരുടെ ജെട്ടി കഴുകുന്ന ജോലി ആയിരിക്കണം നിങ്ങൾ ചെയ്തത്
@JollyWilson-jx4et
@JollyWilson-jx4et 3 часа назад
Thank you so much My INDIA Decishan
@vishalks1048
@vishalks1048 2 часа назад
Captain Raju sound pole..
@babunutek6856
@babunutek6856 Час назад
എഴുപത് വർഷത്തെ ഫലസ്തീൻ രാജ്യ അധിനിവേശത്തിന് ശേഷം ഇസ്റായേൽ എന്ന ജാരരാഷ്ട്രം ഇപ്പോൾ ഇറാൻ്റെ മിസൈൽ ആക്രമണശേഷം നിലനിൽപ്പിന് പോലും ഭീഷണി ആവുന്ന തരത്തിൽ വളരെ അധികം ഭയപ്പാടിലാണ് ,
@MuhammedMuhammed-q1i
@MuhammedMuhammed-q1i 2 часа назад
ഹിസ്പുള്ള ക്ക് നർകോട്ടിങ് ബിസിനസ് ഉണ്ട് എന്ന് പറയുന്നദ് നിങ്ങൾക്ക് ഹിസ്പുള്ളയോടുള്ള ഏദെർപ് കൊണ്ടാണ്. എസ്രയേലിന്റെ തലകണം എല്ലാതായൽ എല്ലാപ്രശ്നവും എല്ലാതാവും
@thasleesamad7432
@thasleesamad7432 10 минут назад
അത് വിടാൻ പറ്റില്ല കാരണം കടൽ മാർഗം ഒരു പാലം പോകുന്നുണ്ട് ഇന്ത്യ, റഷ്യ, ഇറാൻ So അവരെ പിണക്കാൻ പറ്റില്ല അത് തന്നെ ആണ് കാരണം
@Haneefa-yr8zu
@Haneefa-yr8zu 52 минуты назад
യാതൊരു സംശയവും ഇല്ല, ഇസ്രായേൽ ലോകത്തു നിന്നും ഉന്മൂലനം ചെയ്യപ്പെടും. അത് ഫലസ്തീൻ ജനതയോടുള്ള നീതിയാണ്. ഇസ്രായേൽ ജനതയെ ദൈവം യേശുവിന്റെ നിയോഗത്തിന് ശേഷം കൈഒഴിഞ്ഞതാണ്.
@MadhuMadhumadhi-t8g
@MadhuMadhumadhi-t8g 50 минут назад
ഇറാൻ മാറിയാൽ ഇസ്രയേലിന് ചുട്ടു തിന്നാൻ എളുപ്പമായി
@narayananprasad2878
@narayananprasad2878 Час назад
ഖത്തർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽ ജസീറ എന്ന ചാനലിൽ പല മൊസാദ് ഏജൻ്റുമാരും പ്രവർത്തിക്കുന്നുണ്ട്. ഇറാനിലെ ചാര സംഘടനയിൽ അനേകം മൊസാദ് എജൻ്റ്മ്മാർ ഉണ്ടന്ന് മുൻ ഇറാനിയൻ പ്രസിഡൻ്റ് തന്നെ പറയുന്നു. ശബ്ദത്തിൻ്റെ അഞ്ചിരട്ടിവേഗത്തിൽ സഞ്ചരിക്കുന്ന മിസൈലുകൾ പ്രതിരോധിക്കണം എങ്കിൽ അതു ഫയർ ചെയ്യുന്ന നിമിഷം തന്നെ അറിഞ്ഞിരിക്കണം. ഇസ്‌ലാമിക് ഭീകരവാദം ഭീക്ഷണി ആയ ഇന്ത്യക്ക് ഇറാനെക്കാൾ വിശ്വസിക്കാവുന്നത് ഇസ്രയേലിനെ തന്നെയാണ്
@mathrubharathammahabharath2518
@mathrubharathammahabharath2518 3 часа назад
India is different in approach to handle Iran. Iran is a trade partner but Israel is cousin sister. Priotity in trade is less than diplomacy
@reliefate4045
@reliefate4045 Час назад
Abante cousin
@Sabid-b8b
@Sabid-b8b 2 часа назад
ഇവുടെ ഇസ്രായിൽ ആണ് villan
@iqbalk6606
@iqbalk6606 2 часа назад
സഹായമോ ചാരപണിയോ
@MohamedMohamed-cz4ft
@MohamedMohamed-cz4ft Час назад
Gcc yil 90 laksham indiakkar und keralam moonchum
@rashidmk2922
@rashidmk2922 2 часа назад
Aaaaraa paranjath mayakku marunnn kachavadam undanne
@Joney838
@Joney838 2 часа назад
ഹൂതികളു൦ ചെറുതല്ല😂😂
@abdulmajeed1126
@abdulmajeed1126 2 часа назад
ജയ്ഹിന്ദ്
@TeamDynamic-p6j
@TeamDynamic-p6j 2 часа назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🌚🤣🤣🤣🤣
@Carbonfootprint.5685
@Carbonfootprint.5685 2 часа назад
ഇറാനെ നമ്പിന .......... എന്നാണല്ലോ ചൊല്ല്
@shameer92mohammed
@shameer92mohammed 2 часа назад
Varshangalayi nampunnu kuzhappamilla😂😂😂
@rasheedbeckoden4810
@rasheedbeckoden4810 2 часа назад
പാകിസ്ഥാൻ ഇറാൻ റഷ്യ ഒറ്റ കെട്ടാവാൻ വിടരുത് ഇറാനെ നമ്മൾ കൂടെ നിർത്തണം
@Cartier2255
@Cartier2255 Час назад
Iraane nambiyaalum joothane nambaruth.. Hitler konnodukkaan undaaya karanam enthayirunnu enn nokkiyaal mathi
@മുജീബ്റഹ്മാൻ-ത5ല
ശെരിക്കും ബ്രഹ്മനന്റെ രാജ്യം ഇന്ത്യ യല്ല. ഇറാൻ ആണ്.
Далее
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 403 тыс.
How the Most Elite Spy Agency Operates
22:42
Просмотров 1,6 млн