Тёмный

ഇറാന്‍ തെറ്റ് ചെയ്‌തെന്ന് ഇസ്രയേല്‍; തിരിച്ചടി നല്‍കിയെന്ന് ഇറാന്‍ | Missile Attack on Israel 

asianetnews
Подписаться 10 млн
Просмотров 113 тыс.
50% 1

ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം ശക്തമായി ചെറുത്തതായി ഇസ്രയേല്‍. ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ലെന്ന് ഇസ്രയേല്‍ പ്രതികരിച്ചു
Iran Missile Attack on Israel | Israel Hezbollah War | Ballistic missile attack
#israel #iran #Ballisticmissile #america #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 658   
@biju1970
@biju1970 11 часов назад
ഇറാൻ മുന്നോട്ട് വന്നതിൽ നന്ദിയെന്ന് ഇസ്രായേൽ, അമേരിക്ക ഒപ്പ് 😄🤣
@puttus
@puttus 12 часов назад
ഇറാൻ പ്രസിഡന്റിനെ കൊന്നപ്പോൾ ഇതേപോലെ ശക്തമായി ഇറാൻ തിരിച്ചടിച്ചാരുന്നൂ..്😂😂😂
@johnpeter1960
@johnpeter1960 11 часов назад
😅😅😅😅
@sunrays5203
@sunrays5203 11 часов назад
പരമോന്നത നേതാവ് പുറത്ത് ഇറങ്ങി നടക്കാത്ത ഇരിക്കുക.... നിങ്ങളുടെ time ഏകദേശം തീരുമാനം ആയി....
@asku_biomicfitness
@asku_biomicfitness 10 часов назад
Irante chaverukkal isreael kure und ...endinu parayanu Donald trumbine nera vare vedivekkan avarku kazhinju....Israel vallandu chadi attack nadathula ...nuclear boomb ulla randu ragyam adichaal ullla avastha enthaakum ariyaaalo😅
@ninumool
@ninumool 10 часов назад
Bangar minister yeppo erangum😂
@sunrays5203
@sunrays5203 10 часов назад
@@ninumool മോളു... മൂപ്പർ ആക്രമണതിന് ശേഷം press മീറ്റ് നടത്തി.... പിന്നെ അവിടെ വന്നു തട്ടാൻ മാത്രം ധൈര്യം ഇറാൻ ഇല്ല... തിരിച്ചു ഇറാന്റെ പലരെയും അവർ തട്ടി....
@KaattoThayalangadi
@KaattoThayalangadi 9 часов назад
😂😂😂ഓ,പിന്നെ.എടാ മരിക്കാൻ പേടിയില്ലാതവർക്ക് എന്ത് പുറത്ത് എന്ത് അകത്ത്.ജൂതന്മാർക്കാണ് മരിക്കാൻ പേടി.
@KaattoThayalangadi
@KaattoThayalangadi 9 часов назад
​@@sunrays5203😂😂😂😂😂😂😂 മോളുവിന് നല്ല ആശ്വാസം കിട്ടിക്കാണും.
@ashapradeepmeenu4049
@ashapradeepmeenu4049 11 часов назад
തിരിച്ചു അടി അടിപൊളി 😂😂എന്നിട്ട് ഇറാൻ തന്നെപറഞ്ഞു യുദ്ധം തീർന്നു എന്ന് 😊
@sree3182
@sree3182 11 часов назад
ആരും മരിച്ചില്ലല്ലോ
@danigeorge500
@danigeorge500 11 часов назад
ഇറാനെ കളത്തിൽ ഇറക്കുക എന്നതന്ത്രം വിജയിച്ചു.
@ashokbabani8352
@ashokbabani8352 10 часов назад
Uvvvu😂
@dreamnorth3007
@dreamnorth3007 10 часов назад
Yes, Lebanon നെ isreal attack ചെയ്തപ്പോൾ. ഇതിന് മെയിൻ കാരണമായിട്ട് പല വിദഗ്ധരും പറഞ്ഞത് ഇസ്രായേലിന്റെ ആവശ്യം ഇറാനെ കളത്തിൽ ഇറക്കുക എന്നതാണ്.
@ninumool
@ninumool 10 часов назад
​@@dreamnorth3007marunadan vidhaktanalle😂paranjad ennu news ella😂
@MUHAMMEDNABEENVM
@MUHAMMEDNABEENVM 9 часов назад
Rassia and china nte kali😂😂watch and see ❤❤
@sonysir1
@sonysir1 9 часов назад
Athra viddikal ani Iran
@puttus
@puttus 12 часов назад
ആദ്യം ആക്രമിച്ചത് ഇറാന്റെ തലയിൽ ആയി 😊😊😊😊
@user-tc7fo8vg8e
@user-tc7fo8vg8e 9 часов назад
ലബ്നോനിൽ നസ്രുല്ല മാത്രമല്ല ഇറാൻ സൈനികമെധാവിയും കൊല്ലപ്പെട്ടു
@joeljohnson5627
@joeljohnson5627 9 часов назад
​@@user-tc7fo8vg8e Hezbulla ഇടയിൽ അങ്ങേരു എന്തിനാ പോയത്.....ഫണ്ട് ചെയ്യുന്നത് അവർ തന്നെ ആയിരിക്കും
@user-tc7fo8vg8e
@user-tc7fo8vg8e 8 часов назад
@@joeljohnson5627 ഇസ്രായേൽന്റെ ഇടയിൽ എങ്ങനെ us army വരുന്നു. അപ്പൊ ഇസ്രായേൽ അല്ല us ഉം ബ്രിട്ടനും ആണ് ഫണ്ടിങ്ങും നിഴൽ യുദ്ധവും ഉപരോധവും നടതുന്നത്.
@joeljohnson5627
@joeljohnson5627 8 часов назад
@@user-tc7fo8vg8e israel ഇലിന് amerciade മേൽ വ്യക്തമായ ആധിപത്യം ഉണ്ടെന്ന് വേണം കരുതാൻ....ലെബനോൺ അടികാൻ പോയപ്പോൾ അമേരിക്ക ഒക്കെ പറഞ്ഞത് ആണ് എന്നിട്ടും അവർ കേട്ടില്ല....ഇപ്പൊ ഇറാൻ എതിരെ അമേരിക്കേഡ് open support koode ഉണ്ട്...... ഉടനെ അടിക്കുമോ എന്ന് സംശയം ആണ്....ഇറാൻ അയച്ച missile ആർക്കും ഒന്നും പറ്റിയില്ല....ഇവരുടെ ആദ്യത്തെ priority ഇനി hezhullade തീർക്കുക എന്നത് തന്നെ ആയിരിക്കും
@Isthan77
@Isthan77 7 часов назад
അത് സാരയാല്യ
@akhilpullat8770
@akhilpullat8770 12 часов назад
കണ്ടറിയണം ഇറാൻ നിനെക്കെന്താ സംഭവിക്കുന്നതെന്ന്
@ibrahimK-rq1cd
@ibrahimK-rq1cd 11 часов назад
Iranvendivanbal Nintetalleneyumpannum😂😂😂😂
@Malabari-z7n
@Malabari-z7n 11 часов назад
അമേരിക്ക, ഇസ്രയേൽ vs ഇറാൻ, റഷ്യ
@sonysunny2603
@sonysunny2603 11 часов назад
​@@Malabari-z7nറഷ്യ ഇടപെടില്ല, ഉക്രൈയിനെ പൂട്ടാൻ പറ്റിയിട്ടില്ല, അതോണ്ട് റഷ്യ സൈലന്റ് ആവും. ചിലപ്പോൾ ചൈന കൂടെ കൂടും.
@Truthdawah-z3o
@Truthdawah-z3o 11 часов назад
ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം
@MoonSon-zx8ek
@MoonSon-zx8ek 11 часов назад
​@@Malabari-z7nrassia, ippo varum nokki irunno?
@nidhin2269
@nidhin2269 12 часов назад
ഇനിയും കിട്ടുന്നത് മേടിച്ചോ. ഖമേനിയേ മറന്നേകു
@shafeeka9049
@shafeeka9049 12 часов назад
ഗ്രേറ്റ്‌ ഇറാൻ
@RockyJR-cx3uu
@RockyJR-cx3uu 11 часов назад
ഇസ്രായേൽ shoe നക്കികൾ...😂😂
@Bheeshmacharya
@Bheeshmacharya 11 часов назад
​@@shafeeka9049haha great aano allayo kandariyaam. Israel nte aavishyam iran nerittu irangal thanne aayirunnu. Ini nokkiko iran ottum pratheekshikatha samayath irante pani nadakunna aanava nilayum , oil padavum israel thakarkunnath.
@ramshiramshi1433
@ramshiramshi1433 10 часов назад
ഇമ്മിണി പുളിക്കും
@vishnukvishnuk4908
@vishnukvishnuk4908 10 часов назад
അവസാനം ഞാൻ പറഞ്ഞു തരാം ഷേവ് ഇറാൻ 😅​@@shafeeka9049
@sajijoseph5133
@sajijoseph5133 12 часов назад
ഇറാൻ സ്വയം കുഴി തോണ്ടി. അത്രതന്നെ. ജയ് ഇസ്രായേൽ❤
@ibrahimK-rq1cd
@ibrahimK-rq1cd 11 часов назад
Isrel.deepavali😂😂😂😂😂
@AbdulMajeed.v-mo1rq
@AbdulMajeed.v-mo1rq 11 часов назад
പെട്ടികൾ വരുമ്പോൾ കരയരുത്
@ibrahimK-rq1cd
@ibrahimK-rq1cd 11 часов назад
Ninteammdekotham stel Saghipoyipattykuunnaoombeda😂😂😂😂😂
@ibrahimK-rq1cd
@ibrahimK-rq1cd 11 часов назад
Iran.jaiiran❤❤❤❤
@ibrahimK-rq1cd
@ibrahimK-rq1cd 11 часов назад
Saghayilpoyi.vanamadicho😂😂😂😂
@StanStanley_
@StanStanley_ 11 часов назад
മാളത്തിൽ ഇരുന്ന കോയാ കുഞ്ഞുങ്ങൾ കമന്റ്‌ ബോക്സിൽ വന്നു തുടങ്ങി 😂😂 ഇനി തിരിച്ചു കിട്ടുമ്പോഴും ഈ ആവേശം കാണണം.. ഞങ്ങൾ മിസൈൽ വിട്ടു പക്ഷെ അത് താഴെ വീഴാണോ എന്ന് ഇസ്രായേൽ തീരുമാനിക്കും 😂😂
@footymob6778
@footymob6778 11 часов назад
Nindeyokke chiri ini nilakkum kando
@SukeshAhas
@SukeshAhas 11 часов назад
അപ്പോൾ ഇറാന്റെ കാര്യത്തിൽ ഒരു തിരുമാനമായ് ഇനി കരച്ചിൽ വെറും കരച്ചിൽ എല്ലാ കുട്ടാകരച്ചിൽ
@mohamedshareef3361
@mohamedshareef3361 10 часов назад
എടോ ഇത് കോയാമാർക്ക് മാത്രം അനുഭവിക്കേണ്ടിവരുന്ന വിഷയമല്ല.ലോകത്ത് ഭീകരതവിതക്കുന്ന അമേരിക്കയും ബ്രിട്ടന്റ അധിനിവേശ ഇസ്രായേലും ആ ശിങ്കിടിയെ പശ്ചിമഷ്യയിൽ ഭീകരാക്രമണംനടത്തി വംശിയഉന്മൂലനം നടത്തിച്ചു കുരുതികളമിക്കുന്നത് വലിയ യുദ്ധത്തിലെത്തിയാൽ കേരളത്ഥിൽ സമാധാനത്തോടെ കഞ്ഞികുടിക്കുന്ന ഓരോ വിടുകളിലേക്കും ആ പ്രയാസംവരും.താനൊക്കെ ഇടുങ്ങിയ ചിന്തകൊണ്ട് കയ്യൂക്കുള്ള ഭീകരതയുടെ ഈ ഭീകരതരക്ക് ഐക്യംചേർന്നു അതിനെതിരെ കൊച്ചുകൊച്ചു പ്രതിരോധംനടത്തുന്ന പലസ്ഥീൻപോരാളികളെ ഭീകരരാക്കി ചിത്രീകരിക്കുകയാണല്ലോ.. കാത്തിരിക്കൂ തന്റയൊക്കെ ഈ പൈശാചികതയുടെ ആത്മാവ് അനുഭവിച്ചേയിരിക്കൂ.. ഇസ്രായേലിന് UN അനുവദിച്ച അതിരുകൾ നിർണയിച്ചു ഇരുരാജ്യവും സമാധാനം ഉണ്ടാക്കിപോയാലിത് പരിഹാരംആകും. ആ സമാധാനമല്ല ഈ ഭീകരരുടെ ആവശ്യം അധിനിവേശകൊള്ളയാണ് അതാണ് ഈഭീകരതയുടെ പൊരുൾ.സത്യം നിതിബോധം തൊട്ട്തീണ്ടാത്തവർ ജൂതപൗരോഹിത്യം തോറയിൽ കടത്തികൂട്ടിയ പൈശാചിക വ്യാജ പ്രവചനംവെച്ചു യഹോവയുടെ പണിയും രാജ്യമെന്നൊക്കെയാക്കി പ്രോത്സാഹിപ്പിക്കുന്നത് സാക്ഷാൽ സൃഷ്ടാവായ ദൈവത്തോട് ചെയ്യുന്ന ധിക്കാര പൈശാചികതയാണ്
@Assy18
@Assy18 10 часов назад
കോയമാർ 🤣🤣വീരവാദം തുടങ്ങിയിട്ടുണ്ട്
@visionaryclub-i9w
@visionaryclub-i9w 6 часов назад
അതിന് അവിടെ ജൂതർ മിസൈൽ വിടുമ്പോൾ ഇവിടെ ഈഴവർക്ക് എന്ത് കാര്യം. പോയി ബ്രാഹ്മണന് ------ കൊടുക്ക് 😂🤣
@johnyvo928
@johnyvo928 11 часов назад
ഇറാന്റെ കാര്യം തീരുമാനമായി
@AnuAnu-xq8bs
@AnuAnu-xq8bs 11 часов назад
En sontham samathanathin paryunu en oppe 😢😂
@soofimm8274
@soofimm8274 11 часов назад
😂😂😂😂😂😂
@SalahudheenPp-ht7eg
@SalahudheenPp-ht7eg 11 часов назад
@@johnyvo928 ജോണിയുടെ ഒരു ഒപ്പ് മതി. ഇസ്രായേൽ ജോണിയുടെ ഒരു സമ്മതത്തിന് കത്ത് നിൽക്കുന്നു ഇറാനെ തീർക്കാൻ😁
@Truthdawah-z3o
@Truthdawah-z3o 11 часов назад
@@SalahudheenPp-ht7eg ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം
@AbdulJaleel-ry8si
@AbdulJaleel-ry8si 11 часов назад
ഇതൊക്കെ സ്വയം തോന്നലാ
@abiabhi5414
@abiabhi5414 11 часов назад
2000 മിസൈൽ =0 ഡാമേജ് 🐖💨💨💨🚀
@enlightnedsoul4124
@enlightnedsoul4124 9 часов назад
തെറ്റായ വാർത്ത.. ഭൂരിഭാഗം മിസൈലുകളും പതിച്ചിട്ടില്ല . വളരെ ചുരുക്കം ചില മിസൈലുകൾ മാത്രമേ പതിഞ്ഞിട്ടുള്ളൂ അതുകൊണ്ടാണ് ആൾനാശം തീരെ ഇല്ലാത്തത്.
@chinnuchinnu2294
@chinnuchinnu2294 12 часов назад
ഇനി ഒന്നും ചെയാനില്ല..ഇറാൻ റീത്ത് മേടിച്ച് നെഞ്ചത്ത് വച്ചു.. that's all
@nowfalkn282
@nowfalkn282 12 часов назад
Okay chinnnoottiii😂😂
@RockyJR-cx3uu
@RockyJR-cx3uu 11 часов назад
കുറേ ഇസ്രായേൽ ന്റെ കാലു നക്കികൾ.. 😅😅
@RockyJR-cx3uu
@RockyJR-cx3uu 11 часов назад
ഇസ്രായേൽ shoe നക്കികൾ vannallo... 😅😅
@AnuAnu-xq8bs
@AnuAnu-xq8bs 11 часов назад
Ayee chinutti ipo thane karayale neram veluthale olu 😢 chirik kutti😂
@Truthdawah-z3o
@Truthdawah-z3o 11 часов назад
ഒക്ടോബർ 7ന് നടന്നത് 70 വർഷത്തിലേറെ ഫലസ്തീൻ ജനങ്ങൾ അനുഭവിച്ച തീരാദുരിതത്തിന്റെയും ക്രൂരതയുടെയും പ്രതികരണമാണ് അതാണ് UN പ്രസിഡന്റ് ആന്റോണിയോ ഗൂട്ടിറസ് പറഞ്ഞത് ശൂന്യതയിൽ നിന്നുണ്ടായതല്ല ഈ പ്രത്യആക്രമണം എന്ന് പിന്നെ ഒരു മതത്തിലുള്ള ആളുകൾ മാത്രമല്ല ഇതിൽ പ്രതിഷേധിക്കുന്നത് അങ്ങനെ പറയുന്ന ചിലരുണ്ട് അതുകൊണ്ട് പറയുന്നു അതിന്റെ ഒരു ഉദാഹരണമാണ് all eyes on rafah എന്ന ക്യാമ്പയിനിൽ അണിനിരന്ന മില്യൺ കണക്കിന് ആളുകളുടെ list.ഹമാസാണ് ഇസ്രായേൽ ഭീകര രാഷ്ട്രത്തിന്റെ 70 വർഷം നീണ്ട അധിനിവേശത്തിന് ഉത്തരവാദി എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് ഒക്ടോബർ 7 ന് മുമ്പ് ഫലസ്തിനികളുടെ സ്ഥിതി എന്തായിരുന്നു സെപ്തംബർ മാത്രം എത്ര നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കി ഇത് 70 വർഷത്തിലേറെ ആയി തുടരുന്നു ഇതിനിടയിൽ ലക്ഷക്കണക്കിന് ഫലസ്തീൻ നിരപരാധികളെയാണ് ഇസ്രായേൽ ക്രൂരന്മാർ കൊന്നൊടുക്കിയത് ഫലസ്തീൻ ഭൂമി കൈയേറി പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കിയും ജയിലിൽ അടച്ചും ക്രൂരമായി പീഡിപ്പിച്ചും സമാനതകളില്ലാത്ത ക്രൂരത കാണിക്കുന്നവർ ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഫലസ്തീൻ നിവർത്തി ഇല്ലാത്തതുകൊണ്ട് തിരിച്ചടിച്ചത് അവിടെയും നിരപരാധികൾ കൊല്ലപ്പെടുന്നത് സംഘടകരമാണ് പക്ഷേ ഇസ്രായേലാണ് ഇതിനെല്ലാം കാരണം 70 വർഷം നീണ്ട ഇസ്രായേൽ കൊടും ക്രൂരതയ്ക്ക് 30 വർഷത്തിലേറെ മുമ്പ് മാത്രം ചെറുത്തുനിൽക്കാൻ രൂപംകൊണ്ട സംഘടന ആയ ഹമാസ് എങ്ങനെ ഉത്തരവാദിയാകും ഇത് മനസ്സിലാക്കിയിട്ടാണ് ലോകത്തുടനീളമുള്ള മനുഷ്യസ്നേഹികൾ എല്ലാവരും ഫലസ്തീനെ സപ്പോർട്ട് ചെയ്യാൻ അതാണ് കാരണം അല്ലെങ്കിൽ എല്ലാവരും ഒക്ടോബറിയിലെ വിഷയം പറയില്ലേ അതാണ് യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും മത രാഷ്ട്രീയ വർണ്ണ ഭേദമന്യേ പലസ്തീനു വേണ്ടി ശബ്ദിക്കാൻ കാരണം
@visionaryclub-i9w
@visionaryclub-i9w 6 часов назад
മുകളിൽ കോടികളുടെ അയേൺ ടോം ഉണ്ടായിട്ടും ജൂത കുടിയേറ്റക്കാർ ബങ്കറുകളിൽ കയറി ഒളിച്ചു എന്നാണ് കേട്ടത് 😂
@maheshwarypraj4150
@maheshwarypraj4150 3 часа назад
Ayendom Pottikkunna Misael Cheelu Kollathirikkananu ...Moyanthe...😂😂😂
@sajithashatheesh9555
@sajithashatheesh9555 11 часов назад
ഇനി എങ്ങാനും അടികിട്ടുമ്പോൾ കിടന്നു കരഞ്ഞാൽ ഒരു കാര്യം ഇല്ല വടി വെട്ടി യിട്ട് ഉള്ളൂ അടി തുടങ്ങിയിട്ട് ഇല്ല ഇസ്ര് യേ ൽ ❤❤❤❤🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
@anujafmlpanu3102
@anujafmlpanu3102 11 часов назад
ഒറ്റക്ക് നിന്ന് പോരാടാൻ ഒന്നും ഇസ്രായേലിന് ചെങ്കൂറ്റമുണ്ടെങ്കിൽ എന്ന് ആരും കരുതുന്നില്ല. പാവപ്പെട്ട മനുഷ്യരെ ഇസ്രായേൽ ബോംബിട്ട് ചാരമാക്കുമ്പോൾ ആഹാ.... ഏതെങ്കിലും വിധത്തിൽ തിരിച്ചടിക്കുമ്പോൾ അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായത്തോടെ അതിനെ നേരിടും അതും സ്വന്തമായി കഴിവുകൊണ്ടല്ല. തിരിച്ചടിച്ചാൽ ഓഹോ...... ഇതിലുള്ള വൈരുദ്ധ്യമാണ് മനസ്സിലാവാത്തത്..... ഏതായാലും യുദ്ധം ആരെയും വിജയിപ്പിക്കുന്നില്ല. ഇസ്രായേലിന്റെ ഈ കടന്നുകയറ്റം എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണ്. ബ്രിട്ടീഷുകാർ നമ്മുടെ നമ്മുടെ രാജ്യത്ത് ചെയ്തത് നമുക്കറിയാം... എത്ര പേരെ കൊന്നു എന്തെല്ലാം കട്ടുകൊണ്ടുപോയി എന്ന് ചരിത്രത്തിൽ എഴുതി വച്ചിട്ടുണ്ട്. എന്നാലും അവർക്ക് വേണ്ടി ജയ് വിളിക്കാൻ ഇവിടെ മന്ദബുദ്ധികൾ ഉണ്ട്.
@truth_is_one1
@truth_is_one1 11 часов назад
ഒറ്റക് വന്ന ഇസ്രായേൽ ന്റെ പോടി പോലും കിട്ടില്ല. Iran🤍🤍🏴
@musthafapk5339
@musthafapk5339 11 часов назад
Israyel ഉറങ്ങാത്ത രാത്രി തുടങ്ങി
@Rkcr91
@Rkcr91 10 часов назад
ഒരു യുദ്ധവിമാനം പോലും ഇല്ലാതവരെയാണല്ലോ ഇസ്റയിൽ ബോംബിട്ട് കൊല്ലുന്നത്😢
@anuragpj6876
@anuragpj6876 10 часов назад
​@@truth_is_one1ഒറ്റക്ക് തന്നാണ് ഇസ്രായേൽ വന്നിട്ടുള്ളത്... അല്ലാതെ ആദ്യം മുതലേ ഇവിടെ അമേരിക്കയും ബ്രിട്ടനും ഒന്നും ഉണ്ടായിട്ടില്ല... എന്താണ് കോയ...
@mike007uk
@mike007uk 11 часов назад
ഇറാൻ സ്വാഹ..... 💥💥
@Jassimmv
@Jassimmv 11 часов назад
No chance
@suryakiran-ne9ki
@suryakiran-ne9ki 9 часов назад
​@@Jassimmvthirch kittumbo nhine ivide kanane mone 😅
@visionaryclub-i9w
@visionaryclub-i9w 6 часов назад
@@suryakiran-ne9ki neeyano thirichadikkunnath 😅
@JD_1_
@JD_1_ 2 часа назад
​@@Jassimmv within 2 days iran charam aakum news kelkan ready ayiko🤫
@insidewaves91
@insidewaves91 11 часов назад
ഇനി ഇറാന് നല്ല സൊഗവാ...
@airu4192
@airu4192 11 часов назад
എനിക്ക് ഒരു സംശയം iran ഇതിലെന്ത് കാര്യം........ രണ്ട് തവണയും ആദ്യം മിസൈൽ വിട്ടത് ഇറാൻ........
@sunrays5203
@sunrays5203 11 часов назад
ഹമസ്.. ഹൂതി.തീവ്രവാദി .. എല്ലാം സ്പോൺസർ ഇറാൻ ആണ്.....
@visionaryclub-i9w
@visionaryclub-i9w 6 часов назад
angana aaneel america enthinaan israhelline sahaayikkunnath
@airu4192
@airu4192 6 часов назад
@@visionaryclub-i9w എവിടെ സഹായിച്ചു....... തീവ്രവാദ സംഘടനകളെ അടിച്ച് ഓടിക്കുന്നത് israel തന്നെ ആണ്.......
@SalahudheenPp-ht7eg
@SalahudheenPp-ht7eg 11 часов назад
Israel ഇത്രയും മാസങ്ങൾ ഫലസ്തീനിൽ ചെയ്തത് പുണ്യ കർമ്മമായിരിക്കും
@karthiksurendran8065
@karthiksurendran8065 11 часов назад
Avarude current avarude water avarude fud ellam oombii thinnit kazhappu kaanichapm thirichu kittu atre ullu❤
@SalahudheenPp-ht7eg
@SalahudheenPp-ht7eg 11 часов назад
@@karthiksurendran8065 സുരു ഇന്നലെ ജനിച്ചതല്ലേ സുരു മിന്നാന്നത്തെ ചരിത്രം പഠിക്കൂ..
@SajeethaSajeetha-v6d
@SajeethaSajeetha-v6d 11 часов назад
Israel chaith paraunu e lokathe thanne sadharanakareum matt religion nil ullavareum sthreekaleum konath aranu❓lokath chaith oru nanma avakasha pedan undo
@footymob6778
@footymob6778 11 часов назад
​@@karthiksurendran8065ellaam palastine nde aayirunnu ennu maathram
@karthiksurendran8065
@karthiksurendran8065 11 часов назад
@@SalahudheenPp-ht7eg mammadhu janikunnadinu munne ulla charithram madiyo
@Godbless9244
@Godbless9244 10 часов назад
ഇറാന്റെ താല്പര്യത്തോടാണ് ഏഷ്യാനെറ്റിന് താല്പര്യം....😮😮
@radhakrishnanradhakrishnan7625
@radhakrishnanradhakrishnan7625 11 часов назад
ഇറാൻ അയച്ചത് മിസിലെ അല്ല ശിവകാശിയിൽ നിന്നും വാങ്ങിയ vanamanu
@jintavarghese4769
@jintavarghese4769 10 часов назад
😂😂😂😂😂
@jintavarghese4769
@jintavarghese4769 10 часов назад
Ente ponno 😂😂😂
@ninu7092
@ninu7092 8 часов назад
I am in Jordan ..... we were able to see .... jordan army intercepted
@visionaryclub-i9w
@visionaryclub-i9w 6 часов назад
ini angene samaathaanikkoo kaashee 😂
@adarshadarah8281
@adarshadarah8281 5 часов назад
😂
@ShinoyVarghese-j2o
@ShinoyVarghese-j2o 11 часов назад
ഇറാൻ്റെ ലക്ഷ്യം മിസൈൽ വിടുക എന്നതാണ് അതാണ് ഇറാൻ്റെ ലക്ഷ്യം നേടി എന്ന് പറയുന്നത് ഇനി ഇസ്രായേലിന് ഒരു ലക്ഷ്യം ഉണ്ട് അത് ഉടനെ കാണാൻ പോകുന്നത് ലോകം കാണും
@REDXMIAMI
@REDXMIAMI 10 часов назад
David melech yisrael chai vekayam✡️⚡
@RaheeshKT
@RaheeshKT Час назад
🤣🤣🤣🤣🤣🤣🤣
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 11 часов назад
ആരെങ്കിലും ഉണ്ടോ ഒന്ന് ചിരിക്കാൻ. ഇറാൻ തെറ്റ് ചെയ്തെന്ന് ഇസ്രായേൽ. ഞങ്ങൾ ഇപ്പോൾ ലഭനോനിലും ഗസ്സയിലും ഫലസ്തീനിലും ചെയ്യുന്നതൊക്കെ ശരിയായാണ് എന്നും ഇസ്രായേൽ കൂട്ടിച്ചേർത്തു....
@GabrielJohnson183
@GabrielJohnson183 11 часов назад
മിസൈൽ വിടുന്നതിനിടയിൽ സ്ഫോടനമുണ്ടായി 5 ഇറാനികൾ കൊല്ലപ്പെട്ടു 😂 ഇസ്രായേൽ 🇮🇱 0 🇮🇷 ഇറാൻ 5 🙄 🤣🤣🤣
@BindhuBindhu-o2y
@BindhuBindhu-o2y 11 часов назад
😂😂😂😂😂😂😂😂
@generalxx559
@generalxx559 10 часов назад
ഏതാ ക്യാപ്സുൽ
@MurshidMurshi-ll9rz
@MurshidMurshi-ll9rz 10 часов назад
ഇനി ലോക കമ്പോളത്തിൽ ഡയപ്പർ വില കൂടാൻ സാധ്യതയുണ്ട്...😮😮
@kalidasancp4914
@kalidasancp4914 10 часов назад
ഇനിയാണ് കൂട്ടക്കരച്ചിൽ 😂
@Bava-h3u
@Bava-h3u 10 часов назад
മരണം ഒരിക്കലെയുള്
@visionaryclub-i9w
@visionaryclub-i9w 6 часов назад
yes. jootharum shaakaa makkalum karanj thudangi
@SudheerSathar
@SudheerSathar 9 часов назад
ലോക ഭീകരർക്ക് എതിരെ ആദ്യമായി നേരിട്ടൊരു ആക്രമണം. ഇറാൻ ❤️
@shafeekm.a5200
@shafeekm.a5200 8 часов назад
ഭീകരവാദികൾക്ക് പേടിസ്വപ്നം ഇസ്രായേൽ എന്നാണ് ഞങ്ങളൊക്കെ പഠിച്ചിട്ടുള്ളത്
@ryanmathew9958
@ryanmathew9958 8 часов назад
Aayathulla is in bunker 😂 pedithondan
@ponnzz
@ponnzz 7 часов назад
Olakaaaaa
@jaleelkbava873
@jaleelkbava873 12 часов назад
ഇസ്രായേൽ ചെയ്യുന്നതെല്ലാം ശരിയും 😂😂😂
@vijeshpv2679
@vijeshpv2679 11 часов назад
അതെ ഇസ്രായേൽ ചെയ്തതിൽ ഒരു തെറ്റും ഇല്ല തീവ്രവാദകൾ ഈ ലോകത്തിന് തന്നെ ആപത്താണ് അവരെ ഉന്മൂലനം ചെയ്യുന്ന ഇസ്രായേൽ ആണ് ശരി 💯
@saswath8801
@saswath8801 12 часов назад
എന്നിട്ട് എത്ര പേർ മരിച്ചു.😂
@bestofluck779
@bestofluck779 11 часов назад
ഇതായിരുന്നു ഇസ്രായേലിനും വേണ്ടത്.
@Anilkumar-fe2hx
@Anilkumar-fe2hx 11 часов назад
Stop terrorism 😢
@abibk1515
@abibk1515 10 часов назад
*ഇനി ഇവിടെ ഉളള കാക്ക കൂട്ടത്തിന് ഷേവ് ഇറാൻ എന്ന് പറഞ്ഞ് ഇറങ്ങാൻ നേരമായി* 😂😂
@Revengestyles
@Revengestyles 7 часов назад
എന്തിനു.. പണി ഇരന്നു വാങ്ങി ഇസ്രായോളികൾ പ്ഫൂ 😏😏😏
@puttus
@puttus 12 часов назад
400 ഓളം മിസെെലുകൾ വർഷിച്ചു ....പരിക്കുപറ്റിയവരുടെ എണ്ണം മൂന്നു കവിഞ്ഞു 😂😂😂😂😂
@NandhuBabu-d5w
@NandhuBabu-d5w 9 часов назад
ദൈവമേ നിരപരാധി കല്കു ഒന്നും പറ്റല്ലേ
@sajeeshkumar2624
@sajeeshkumar2624 10 часов назад
🌺വിഴിഞ്ഞം വേണ്ട,കമ്പ്യൂട്ടർ വേണ്ട, ട്രാക്ടർ വേണ്ടാ, kitex വേണ്ട, keltron വേണ്ട, ഗൈൽ ഗ്യാസ് വേണ്ടാ, നെടുബാശേരി വേണ്ടാ..... സഖാവെ നമ്മൾ തോൽക്കുന്നത് എന്താണ്? ☘️☘️☘️മാപ്ലമാരെ സന്തോഷിപ്പിച്ചു അവരും നമ്മളെ തോൽപ്പിച്ചു... വൈ? ☘️☘️☘️😀😀😀
@raravindrful
@raravindrful 11 часов назад
Count down started ഇറാൻ 🙏
@abdul.basheer
@abdul.basheer 11 часов назад
NATOമുഴുവൻ രാജ്യവും ചേർന്നാണ് ഫലസ്തീൻ യുദ്ധത്തിൽ ഇസ്രയേലിനെ കൂടെയുള്ളത് എന്നാലും മാധ്യമങ്ങളിൽ വാർത്ത ഇസ്രായേൽ എന്ന് മാത്രമേ പറയൂ കൂടെയുള്ള രാജ്യങ്ങൾ ഉള്ളത് പറയില്ല
@ShenojcpShenojcp
@ShenojcpShenojcp 9 часов назад
3:59 ഇസ്രായേൽ എതിരെ എത്ര തീവ്ര വാദി രാഷ്ട്രങ്ങൾ ഉണ്ട്
@stranger7322
@stranger7322 11 часов назад
ഇറാനിയൻ കുഞ്ഞുങ്ങളെ പെട്ടിയും കിടക്കയും എടുത്തോ.. ജീവൻ പോണ്ടെങ്കിൽ..🙏🏼
@Swaralayi3
@Swaralayi3 10 часов назад
ഇറാൻ എന്ന ഭീകരരാജ്യം കാരണം സൗദിക്കും ദുബായ്ക്കും എന്നും ഭയമാണ്. സുന്നികൾക്ക് എന്നും ഒരു ഭീഷണിയാണ് ആ കെളവൻ
@naseefnesi2764
@naseefnesi2764 7 часов назад
അപ്പൊ ഇസ്രായേൽ ഇതുവരെ ചെയ്തത് സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ആയിരുന്നോ?? ഇറാൻ ചെയ്തപ്പോൾ തെറ്റ് ആണത്രേ.. ഹ.. ഹ
@jintavarghese4769
@jintavarghese4769 10 часов назад
Anayaan pokunna 🔥 aalikkattum IRAN THEERNNU🇮🇱🇮🇱🇮🇱🇮🇱🇮🇱🙏❤️💯 🇮🇳🇮🇳🇮🇳🇮🇳❤️💯
@mathewjoseph335
@mathewjoseph335 11 часов назад
5 മാസം മുൻപേ ഇതുതന്നെ ഇറാൻ പറഞ്ഞു 😂😂😂
@ElephantSoul
@ElephantSoul 12 часов назад
good video
@Users4803
@Users4803 10 часов назад
😂😂😂😂😂 ചിരിപ്പിക്കല്ലേ ഒന്നും സംഭവിച്ചിട്ടില്ല... 😂😂😂😂 ആശാൻ വീണ്ടും ക്ഷമിച്ചിരിക്കുന്നു....😂😂😂
@smartcreat1
@smartcreat1 11 часов назад
"ആൾനാശമില്ല" മഹാത്ഭുതം
@thatcinemalover
@thatcinemalover 11 часов назад
2 മണിക്കൂർ മുൻപേ അവർക്ക് വാണിംഗ് കിട്ടി,ഇവിടെ ഇന്ത്യയിൽ അടക്കം ന്യൂസ് എത്തി,അവർ സേഫ് ആയി ബാങ്കറിൽ ഇരുന്നു,സിംപിൾ.
@sirajudheench2445
@sirajudheench2445 11 часов назад
😂
@Rkcr91
@Rkcr91 10 часов назад
ഇറാൻ ഒരു പ്രവിശ്യം അടിച്ചതേയുള്ളു സംഘികളും ക്രിസംഘികളും കരച്ചിൽ തുടങ്ങിയതായിട്ടാണ് കമൻ്റെ ബോക്സിൽ😢
@jithuthomas4175
@jithuthomas4175 10 часов назад
ഇവിടെ ഒക്കെ തന്നെ കാണില്ലേ . വൈകുന്നേരം വരാം
@thrissurgadi
@thrissurgadi 8 часов назад
നമ്മുടെ മലയാളികൾ ആയ സഹോദരങ്ങൾ ഇസ്രായേലിൽ ഉണ്ട്. അവരോടു തരി പോലും സ്നേഹം ഇല്ലാതെ അവർക്കു അപകടം ഉണ്ടാക്കുന്ന രാജ്യത്തിനു ജയ് വിളിക്കുന്ന മലയാളികൾ.
@sulaimaneksulaimanek808
@sulaimaneksulaimanek808 34 минуты назад
ജൂതനെ നമ്പരുത്.... ഇസ്രായേലിന്റെ. ആനവാനിലയം മിസൈൽ വെച്ച്. തകർക്കണം എങ്കിൽ മാത്രമേ. പശ്ചിമേശയിൽ. സമാധാനം ഉണ്ടാവു..,
@KVSM231
@KVSM231 12 часов назад
ഇസ്രായേൽ,അമേരിക്ക ഇവർ എന്ത് കന്നം തിരിവ് കാണിച്ചാലും അതെല്ലാം ശരി 😄
@Chickenthandoori
@Chickenthandoori 12 часов назад
ഇന്ത്യക്ക് ആവശ്യം വന്നപ്പോൾ ഇസ്രായേലും റഷ്യയും മാത്രം ആണ് കൂടെ ഉണ്ടായിരുന്നത്..ഇസ്രായേൽ നല്ലവർ... UAE ക്കും ഇസ്രായേൽ നല്ലവർ ആണ്.. പക്ഷെ ഇസ്രായേലിനെ ചൊറിഞ്ഞാൽ അവർ വെറുതെ ഇരിക്കില്ല...
@puttus
@puttus 11 часов назад
ന്യായം അവരുടെ ഭാഗത്താണ് മോനേ....😢😢 ഇതിപ്പോ ഇറാൻ ആദ്യം ആക്രമിച്ചത് പോലെയായി..😊
@sahadevanp8120
@sahadevanp8120 11 часов назад
ഇസ്ലാമെന്ന മതമാണ് ഭീകരം
@shibugeorge1541
@shibugeorge1541 10 часов назад
ഇസ്രയേൽ,അമ്മരിക്ക...ഇവർ മതം ഉണ്ടെങ്കിലും democrazy oyarthunnu...
@KVSM231
@KVSM231 8 часов назад
@@shibugeorge1541 അതുകൊണ്ടായിരിക്കും കൊന്നുതള്ളിയവരുടെ എണ്ണം ഇത്ര കൂടുതൽ 😆
@moinudheenksgoodspeechmybr909
@moinudheenksgoodspeechmybr909 11 часов назад
ഇസ്രായേൽ ഭീകര പട്ടാളത്തിന് കിട്ടക്കൊണ്ടിരിക്കയാണ്. അങ്ങിനെ ഒരു സംഭവം തന്നെ നടന്നിട്ടില്ലായെന്നൊക്കെയാണ് ഈ ചാനൽ ഉൾപ്പെടുന്ന ഗോദീ മീഡിയകളിൽ വരുന്നത്. ഇസ്രായേൽ ഭീകര നാട്ടിൽ ഉള്ളതെല്ലാം ദൈവത്തിന്റെ മാലാഖമാരായതു കൊണ്ട്. ഒരുത്തന്നു പോലും ഒരു പരിക്ക് പോലും പറ്റില്ല എന്നു൦ സമാധാനിക്കാ൦ ഹൌ.. ബല്ലാത്ത ജാതി..... 😮😮😮😮
@anusanu6225
@anusanu6225 7 часов назад
വളരെ നന്ദി ഇറാൻ
@shanshan6517
@shanshan6517 6 часов назад
തീമഴ എന്ന് കേട്ടിട്ട് ഉള്ളു ഇപ്പോൾകണ്ടു പല വാർത്തകളിലും മിസൈലുകൾ പതിക്കുന്നത് കണ്ടു...
@nomadiccouplekerala
@nomadiccouplekerala 12 часов назад
300 മിസൈൻ എവിടെയൊക്കെ അയക്കുമെന്ന് മുന്നേ അറിയിച്ചിട്ട് ഇറാൻ എറിഞ്ഞ മാലപ്പടക്കം -ഫയർവർക്ക്സ്' 😅😅. മിസൈൽ വീണ് ഒരു സൈനികനോ സ്ഥാപനത്തിനോ, ഹാനി വരുത്താത്ത കൃത്യതയും സ്നേഹവും. വല്ല മക്കയോ മദീനയോ ആയിരുന്നേൽ ഇറാൻ അണുബോംബ് ഇട്ടേനേ! . ഇട്ട ബോംബിന് തിരിച്ചടി എന്ന പേരിൽ പാവപ്പെട്ട ഗസ്സയി ലും ലെബനോനിലും സിറിയ- യമനിലെയും കുട്ടികളുടെ തലയിലേക്ക് വീണ്ടും ബോംബ് കൊണ്ട് ഇട്ട് ജൂതഭീകര രാഷ്ട്രം മറുപടി പറയും. ഇറാൻ ഇസ്രായേൽ നാടകം😅😅 അടിപൊളി
@Kunjumuhammed-tk9qj
@Kunjumuhammed-tk9qj 11 часов назад
ഇസ്റായിൽ ഭീകരവദികൾ ഇരന്ന് വാങ്ങി
@jomonjore1199
@jomonjore1199 11 часов назад
മുഹമ്മദ്‌ 😂😂😂😂😂😂😂
@rejinjoel7828
@rejinjoel7828 10 часов назад
തിരിച്ചു കിട്ടുമ്പോൾ മോങ്ങരുത് 🤣🤣
@rejinjoel7828
@rejinjoel7828 10 часов назад
അടി ഇരന്നു വാങ്ങുന്ന കോയകൾ 200 മിസൈൽ no ഡാമേജ്.... ഇതാണ് കോയ മിസൈൽ 🤣🤣🤣തിരിച്ചു കിട്ടും അപ്പോൾ കരയാം
@SatheeshLenkurish
@SatheeshLenkurish 10 часов назад
ലോകത്ത് ഭീകരവാദികൾ മുസ്ലിം ആണ്
@Ukcit
@Ukcit 9 часов назад
​@@jomonjore1199ജോമോൻ 😆🙏🏻
@Kuttanaadan
@Kuttanaadan 8 часов назад
Asianet is the only channel in the world giving such a thumbnail. There is a limit for prestitution.
@sudheeshkumar6640
@sudheeshkumar6640 12 часов назад
രണ്ട് ഉറുമ്പിനും ഒരു കൊതുകിനും പരിക്ക് പറ്റി😂😂
@monsonmathew2065
@monsonmathew2065 Час назад
ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന മിസൈൽ തീർന്നു അതുകൊണ്ട് ഇനി ഒരു യുദ്ധത്തിന് ഞങ്ങളില്ല 🙏🙏 ഇറാൻ 😂 🙏🙏🙏
@skanilkumar3630
@skanilkumar3630 11 часов назад
ഇസ്രായേൽ 👍😍
@ajmalaji3619
@ajmalaji3619 3 часа назад
നല്ലണം കിട്ടിയേടിൻ്റെ ക്ഷീണം ഉണ്ട് ഇസ്രായീൽൻ 😂😂 മാറി നിന്ന് മോങ്ങൂ
@MohamedK-f1n
@MohamedK-f1n 8 часов назад
ചിരി വരുന്നു ആരും ചിരിച്ചു പോകും iran തെറ്റ് ചെയ്തു പോലും പിന്നെ ഒരാളും മരിച്ചില്ല ക്കൂൂയ്
@1034Shinedas
@1034Shinedas 10 часов назад
കേരളത്തിലാണ് ഇത്രയും മിസൈലുകൾ വന്നതെങ്കിൽ എന്താകുകുമായിരുന്നു അവസ്ഥ 😂
@അബൂബക്കർസുന്നി
🟦ഇറാനെ കളത്തിൽ ഇറക്കി.. ഇനി അമേരിക്കൻ തേരോട്ടം കാണാം.. ഇസ്രായേൽ - അമേരിക്ക സക്യം.. 🫵⚔️🇺🇸
@riyaskp9514
@riyaskp9514 8 часов назад
എത്ര പേര് മരിക്കേണ്ടി വന്നാലും അവരുടെ ഷൂ നക്കി ജീവിക്കുക ഇല്ല😂😂😂😂😂😂😂😂😂😂😂😂😂😂
@abdul.basheer
@abdul.basheer 11 часов назад
ഇറാനിലെ ഭരണകൂടത്തെ തൊട്ടാൽ റഷ്യ ഇടപെടും ഇന്ത്യയിലെ വിഭാഗം ഇതെങ്ങനെ സഹിക്കും😂😂😂😂
@sunrays5203
@sunrays5203 11 часов назад
അത് ആകും പരമോന്നതനേതാവ് ഒളിവിൽ ജീവിക്കുന്നത് 🤭🤭🤭
@sumisuminimi902
@sumisuminimi902 Час назад
ഇവിടെ ഞങ്ങൾ ആരും അറിഞ്ഞില്ലാലോ ഭൂരിഭാഗം, പതിച്ചത് ന്യൂസ്‌ ചാനൽസ് മാത്രം അറിഞ്ഞു ഉള്ളൂ
@prasannakumark3435
@prasannakumark3435 8 часов назад
ഇനി ഇറാൻ മോങ്ങാതെ മിസ്സയിലുകൾ തൂത്തു വാരാൻ റെഡിയാക്കുക
@Ajmal84
@Ajmal84 10 часов назад
Iran ഒരു തീരുമാനമായി
@Sidheek-qt1kz
@Sidheek-qt1kz 8 часов назад
അബ്ദുൽ റഷീദ് ഒന്നും സംഭവിച്ചിട്ടില്ല പോരെ 😂
@7ns1987
@7ns1987 10 часов назад
ഇറാൻ യുദ്ദ നിയമം പാലിച്ചു
@Kailash-gi5im
@Kailash-gi5im 11 часов назад
Iran ishtam💪❤
@Willowman100
@Willowman100 10 часов назад
“Benyaamin” Nethanyahu 😂 who is that?
@RR-vp5zf
@RR-vp5zf 12 часов назад
Iran നെ അടിക്കാൻ jordan ൽ നിന്ന് israel തന്നെയാകും missile അയച്ചത്. കാരണം പറയണ്ടേ.. Iran പേടിച്ചു നില്കുവാൻ. Iron dome battery off ചെയ്തിരിക്കാം..
@ninu7092
@ninu7092 8 часов назад
Nope .... it was from Iran ... jordan army intercepted ... jordan is surrounded by US Army
@shujahathhyder8728
@shujahathhyder8728 11 часов назад
ചിരി വരുന്നു
@Vishnuvijayan-xw5gk
@Vishnuvijayan-xw5gk 2 часа назад
ചിരിച്ചോ .. നാളെ കരയാൻ ഉള്ളതാ ഷേവ്...
@AffectionateGlobe-tv4yz
@AffectionateGlobe-tv4yz 8 часов назад
ഒരു കാര്യത്തിൽ തീരുമാനം ആയി... ഇറാൻ ഇനി എന്തു സംഭവിക്കും എന്ന് കണ്ടറിയാം 👍🏻
@RajanRajanmadhavanpillai
@RajanRajanmadhavanpillai 12 часов назад
ജയ് ഭാരത് ആന്റെ ഇസ്രായേൽ♥️❤️❤️❤️❤️❤️
@nowfalkn282
@nowfalkn282 12 часов назад
Mongikko😂😂😂
@amljp3823
@amljp3823 9 часов назад
ആ തിരിച്ചടി എങ്ങനെ എന്നൊക്കെ ചോദിച്ചാൽ ഇറാൻ ഇനി ഇല്ലാ 😂😂😂
@rhythmsaga7154
@rhythmsaga7154 5 часов назад
ലെ ഇസ്രായേൽ: ഞമ്മളൊന്നു രസം പിടിചു വരുകയായിരുന്നു, അപ്പോഴാണ് ഇവന്മാർ
@studiooqdha989
@studiooqdha989 8 часов назад
കേട്ടിട്ട് ചിരി വരുന്നു പാവം പാലസ്തീനെ കൊല്ലാൻ മെസ്സേജുകൾ അയച്ചു.
@sooraize
@sooraize 10 часов назад
ഉള്ള ഓല പടക്കമെങ്കിലും പൊട്ടിച്ചു കാണിച്ചു പ്രതികാരം തീർത്തെന്നു വരുത്തി തീർത്ത് , UN നെയും കൂട്ടി ഇസ്രയേലിനെയും കൊണ്ട് സമാധാന ശ്രമങ്ങൾക്ക് തിരികൊളുത്താനുള്ള ഒരു ചെറിയ മോഹം . അത്രേയുള്ളു
@smarttvpremium1874
@smarttvpremium1874 11 часов назад
ബന്യാമൻ ആട് ജീവിതം ബഞ്ചമിൻ
@AbdulHameed-eh9xw
@AbdulHameed-eh9xw 12 часов назад
ഇസ്റായിൽ ചെയ്യുന്നത് എല്ലാം ശരി ?
@Chickenthandoori
@Chickenthandoori 12 часов назад
അവർ നല്ലവർ അതിനാൽ ആണ് ശരി... ഇന്ത്യക്ക് ആവശ്യം വന്നപ്പോൾ ഇസ്രായേലും റഷ്യയും ആണ് കൂടെ ഉണ്ടായിരുന്നത്
@shajikattakayam6605
@shajikattakayam6605 12 часов назад
😜😜😜😜😜
@sahadevanp8120
@sahadevanp8120 11 часов назад
ഇസ്രയേൽ ഭീകരവിരുദ്ധ രാജ്യം
@vijeshpv2679
@vijeshpv2679 11 часов назад
💯 ശരി സപ്പോർട്ട് ഇസ്രായേൽ
@jithuthomas4175
@jithuthomas4175 10 часов назад
വല്ല വഴിക്കും പോകുന്നതിനെ പിടിച്ച് പോക്കറ്റിൽ ഇട്ടത് അല്ലെ. ഇനി കരഞ്ഞു തീർക്കാം
@AshrafAyanol-gt3re
@AshrafAyanol-gt3re 10 часов назад
ആളപായം ഉണ്ടെങ്കിലും ഇസ്രായേൽ പുറത്തു വിടില്ല
@kalarkodenarayanaswamy651
@kalarkodenarayanaswamy651 11 часов назад
ആദ്യം ആക്രമിച്ചത് ഇറാൻ ഇനി ഇറാൻ പടമാകും
@Ki-im4gy
@Ki-im4gy 11 часов назад
അള്ളാ കവറ് കുറച്ചുകൂടി വിശാലമാക്കണേ
@fasaludeenoasis5494
@fasaludeenoasis5494 2 часа назад
മനസമാധാനത്തോടെ കഴിയാൻ ഇനി നെതന്യാഹുവിനു ആകില്ല, 3:16
@safwan5394
@safwan5394 10 часов назад
ഇത്ര കാലമായി ഇസ്രായേൽ ചെയ്യുന്നത് തെറ്റ് അല്ലെ. ഇവന്മാർ ആരാണ്
@shaji-k1v
@shaji-k1v 5 часов назад
300 ഓളം missile കളെ തടുക്കാൻ കഴിയാത്ത ഇസ്രായേൽ എന്ത് തിരിച്ചടിക്കാൻ.😄😄
@muhammedshafeke8193
@muhammedshafeke8193 8 часов назад
ഇറാൻ ഇസ്രായേൽ അവിശുധ്ധ കൂട്ടുകെട്ട് ആൾപായമില്ലാതെയും നാശ നഷ്ടമില്ലാതെയും ഇസ്രായേലിൽ 200 ബാലിസ്റ്റിക് മിസൈൽ ഇടുന്നതിൽ ഇറാൻ വിജയിച്ചു 😅
@shadowmedia7642
@shadowmedia7642 11 часов назад
അമേരിക്കയുടെ വായിലേക്ക് ഇറാന്‍റെ തല ഇസ്രായേൽ തിരുകി വച്ച് കൊടുത്തു 😲
@peermohamednazir
@peermohamednazir 8 часов назад
ചെയ്ത തെറ്റിന് വില കൊടുക്കും ഇനിയും കൊടുക്കുമ്പോൾ ശരിയാവും ഇന്നലെ തന്നെ വില കൊടുത്തുകൂടെ എന്ത് ഇന്നലെ വില കൊടുക്കാത്തത് രാത്രി ..
@sajithparameswaransajith1829
@sajithparameswaransajith1829 11 часов назад
ആല്നാശം ഇല്ലാത്തത് അവരുടെ മിടുക്കു കൊണ്ട് ആണ്. ഇറാൻ വാണം വിട്ടാൽ ഇസ്രായേൽ ന്റെ രോമത്തിൽ തൊടാൻ പറ്റില്ല 😝😊
@AbubakarAbu-b3o
@AbubakarAbu-b3o 6 часов назад
പലസ്റ്റിനു സ്വാതന്ത്ര്യം കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ. Free palastine🌹🌹🌹🌹
@realhuman5307
@realhuman5307 10 часов назад
തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപൂ..!🤣
@anilmathew3996
@anilmathew3996 9 часов назад
ഇറാനെ ഡയറക്റ്റ് കളത്തിൽ ഇറക്കുക എന്ന മോസാധ ബുദ്ധി ലക്ഷ്യം കണ്ടു... ഡിഫെൻഡ് ചെയ്ത മിസൈൽസിന്റെ ഭാഗങ്ങൾ ആണ് ഇസ്രായേലിൽ വീണത്....
@sajithparameswaransajith1829
@sajithparameswaransajith1829 11 часов назад
ലക്ഷ്യം എന്നാൽ എയർ ഇൽ വെച്ച് പൊട്ടുന്നന്ത് ആണോ 😬😝ഒരു പുല്ലും ഉണ്ടായിട്ല്ല ഇസ്രായേൽ ഇൽ 🤣
@peermohamednazir
@peermohamednazir 8 часов назад
ഇസ്രായേലിൽ ഉണ്ടായ നാശനഷ്ടങ്ങൾ പുറത്തു പറയാൻ കഴിയില്ല പറഞ്ഞാൽ അമേരിക്കയ്ക്കും അതുപോലെതന്നെ ഇസ്രായേലിനും നാണക്കേടാണ്...
@PeterJohn-y1p
@PeterJohn-y1p 9 часов назад
Israel വിചാരിച്ചപോലെ തന്നെ കാര്യങ്ങൾ നടന്ന്...... ഇറാനെ കളത്തിൽ ഇറക്കി..... 😂🤣
@Iconic345
@Iconic345 10 часов назад
അമേരിക്ക, ബ്രിട്ടൻ ഒന്നും ഇല്ലെങ്കിൽ ഇസ്രായേലിന്റെ അവസ്ഥ. മഷിയിട്ട് നോക്കേണ്ടി വന്നേനെ
@RajyasnehiUm
@RajyasnehiUm 8 часов назад
അയൽടോം ഉണ്ടായിട്ടും ഇത്രയധികം മിസൈൽ പതിച്ചത് എന്താണെന്ന് മനസ്സിലായില്ല🤔ഒരു കഴുവേറി ദൈവം കുറച്ച് ജനങ്ങളോട് പറയുന്നു ആ കാണുന്ന മണ്ണ് പിടിച്ചെടുത്തു അവിടെ ഒരു രാജ്യ സ്ഥാപിക്കു.. അത് ദൈവരാജ്യമാണ്ന്ന്...😏.. അങ്ങനെ ആ മണ്ണിലെ ജനങ്ങളെ തല്ലിയൊടിച്ച് അവിടെ കുറെ കാലം ദൈവരാജ്യം ഉണ്ടാക്കിജീവിച്ചു... പിന്നീട് അവരുടെ തന്തയില്ലായ്മ കാരണം കൊണ്ട് റോമാക്കാർ അവർ തല്ലി ഓടിച്ചു...കാലങ്ങൾക്ക് ശേഷം 2000 കൊല്ലം കഴിഞ്ഞ് വീണ്ടും ആ പ്രാകൃത മതവിശ്വാസം നടപ്പാക്കുവാൻ വേണ്ടി അവർ യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും സഞ്ചരിച്ച് അവർക്ക് ഒരു രീതിയിലും ബന്ധമില്ലാത്ത ആ നാട്ടിൽ പോയി നൂറ്റാണ്ടുകൾക്ക് ശേഷം ആധുനികമായി ഈ കാലഘട്ടത്തിൽ പിന്നെയും ആ മണ്ണിലെ ജനങ്ങളെ തല്ലിയൊടിച്ച് ദൈവംരാജ്യംസ്ഥാപിച്ചു... അന്നു തുടങ്ങി ആ നാട്ടിലെ മണ്ണിന്റെ ജനങ്ങളും വരത്തരായ ഭീകരമതക്കാരുമായിട്ടുള്ള യുദ്ധം👆... ഭീകര ദൈവത്തിന്റെ വിശ്വാസം പ്രകാരം ദൈവരാജ്യം സ്ഥാപിച്ച അന്നു തുടങ്ങി ഇന്നുവരെ സമാധാനം ഉണ്ടായിട്ടില്ല👆...
Далее
#慧慧很努力#家庭搞笑#生活#亲子#记录
00:11
#慧慧很努力#家庭搞笑#生活#亲子#记录
00:11