Тёмный

"ഇറാൻ കലാപത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലും"- ഇറാൻ ഭരണാധികാരി | International News | Iran 

24 News
Подписаться 6 млн
Просмотров 225 тыс.
50% 1

ഇറാൻ കലാപത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലും എന്ന് ഇറാൻ ഭരണാധികാരി അതേ സമയം ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈലുമായി വടക്കൻ കൊറിയ.
Iran's supreme leader blames America and Israel for the ongoing protest in Iran.
#iranprotests #ballisticmissile #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@kpvenu3276
@kpvenu3276 2 года назад
എന്ത് ആയാലും ചൈനയുടെ പ്രസിഡന്റ് നെ അട്ടി മറിച്ചു് പട്ടാള ഭരണം നടപ്പിൽ ആക്കിയ മാമാ മാധ്യമങ്ങൾക്ക് പ്രണാമം 🌹🌹🌹🙏
@AbdulSalam-vm2tt
@AbdulSalam-vm2tt 2 года назад
Ur correct
@baabu4508
@baabu4508 2 года назад
😀😀😀😀
@shihan348
@shihan348 2 года назад
😂😂
@OnlyoneWorldKing
@OnlyoneWorldKing 2 года назад
പൊളിച്ചു
@jaseembabupv461
@jaseembabupv461 2 года назад
ഔദ്യോഗികമായി സ്ഥിതീകരണമില്ല എന്ന് പറഞ്ഞിട്ട് പറഞ്ഞ വാർത്ത ആയിരുന്നില്ലേ
@smart123735
@smart123735 2 года назад
അമേരിക്ക പറഞ്ഞിട്ടാണ് ഒരു പെൺകുട്ടിയെ തലയ്ക്കടിച്ചു കൊന്നത് ഇറാനിൽ ഹിജാബ് ഇടാത്തതിന് 😂😂😂
@abidlana4530
@abidlana4530 2 года назад
തലക്കടിച്ച് കൊന്നു 🤣🤣🤣video കണ്ടിട്ടില്ല??
@hypercooldubai5056
@hypercooldubai5056 2 года назад
ചരിത്രങ്ങളെ തെറ്റായി പഠിപ്പിക്കുന്നത് കൊണ്ടാണ് ജനങ്ങളിൽ ഇത്തരം ചിന്തയുണ്ടാകുന്നത് യൂറോപ്പ് കാരണമായിട്ട് അല്ലാതെ ലോകത്ത് ഒരു കലാപവും അഭയാർത്ഥി പ്രവാഹവും ഉണ്ടായിട്ടില അതിക്രൂരന്മാരായ യൂറോപ്യന്മാരുടെ ക്രൂരകൃത്യങ്ങൾക്ക് ഇരയാവാത്ത ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങൾ ഇല്ല ഇന്ത്യൻ ചരിത്രപാഠപുസ്തകങ്ങളിൽ നിന്ന് ബ്രിട്ടീഷ് നിർമ്മിത ചരിത്രങ്ങളെ തിരുത്തി യഥാർത്ഥ ചരിത്രംപഠിപ്പിക്കണം രക്തരൂക്ഷിതവും ക്രൂരക്കുറ്റകൃത്യങ്ങളിൽ കൂടിയും അല്ലാതെ ഒരു നൂറ്റാണ്ടും യൂറോപ്പിൽ കടന്നു പോയിട്ടില്ല യൂറോപ്പിലെ ജനസംഖ്യ കുറയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് നിരന്തരമായ യുദ്ധങ്ങൾ ആയിരുന്നു രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചെറിയൊരു ഇടവേളയാണ് യൂറോപ്പ് ശാന്തമായി നിന്നത് വീണ്ടും അവിടെ രക്ത രൂക്ഷിതമായ അക്രമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബക്കിങ്ഹാം കൊട്ടാരം ലോകത്ത് കാണിച്ച അത്ര ക്രൂരത ഭൂമിയുടെ ചരിത്രത്തിൽ തന്നെയില്ല ഇവിടെ ഈ ഇറാനിയൻ പോരാട്ടത്തിൽ പ്രക്ഷോഭകാരികൾ വിജയിക്കുകയാണെങ്കിൽ അവർക്ക് സംഭവിക്കാൻ പോകുന്നത് മറ്റൊരു അധിനിവേശത്തിന് ഇരയാവുകയും പതിറ്റാണ്ടുകളോളം പാശ്ചാത്യ തേർവാഴ്ച അരങ്ങേറുകയും ചെയ്യും രാജ്യത്തെ എണ്ണയും മറ്റു സമ്പത്തുകളും കൊള്ളയടിച്ച് 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഉള്ള അവസ്ഥ ആ രാജ്യം എത്തിപ്പെടും
@hypercooldubai5056
@hypercooldubai5056 2 года назад
@David Razor യൂറോപ്പ്യൻ ക്രൂര ഭരണാധികാരികളെയും ബ്രിട്ടീഷ് രാജകുടുംബത്തെയും രാജവാഴ്ചയെയും വിമർശിക്കുമ്പോൾ നോവുന്ന ഒരു വിഭാഗം ഇന്ത്യയിൽ ഇന്നും ഉണ്ട് എന്നുള്ളത് സത്യമാണ് ഇതിൽ ഒരു വിഭാഗത്തിന് രക്തബന്ധം ഉണ്ട് ബ്രിട്ടീഷുകാർ ക്രൂര ബലാത്സംഗത്തിനിരയാക്കിയവരുടെ പിൻഗാമികൾ ഇന്ത്യ എന്ന വികാരം ഉള്ളിലുള്ളവർക്കാർക്കും മറക്കാൻ പറ്റില്ല ബ്രിട്ടീഷ് ക്രൂരതകൾ ഭഗത് സിങ്ങിനെയും രാജ് ഗുരുവിനെയും തുക്കിലേറ്റിയവർ ജാലിയൻവാലാബാഗ് നടത്തിയവർ വാഗൺ ട്രാജഡി ഉത്തരവാദികൾ നിരവധി സ്വതന്ത്ര സമര പോരാട്ടങ്ങളിൽ നിറയൊഴിച്ച് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ കൊന്നൊടുക്കിയ ക്രൂരന്മാരുടെ ബ്രിട്ടീഷ് കിരാധ വാഴ്ചയെ ഒരു നിലവിൽ പോലും അനുകൂലിക്കാൻ പറ്റാത്ത ഇന്ത്യൻ രക്തം തിളച്ചു മറിയുന്ന ദേശാഭിമാനികൾ ഈ രാജ്യത്ത് ഉണ്ട് അത് നിന്നെപ്പോലെ ബ്രിട്ടീഷ് അടിമത്തം തലച്ചോറിൽ കേറ്റി വെച്ചവൻ ഒന്നും മനസ്സിലാവില്ല പല അന്താരാഷ്ട്ര ഏജൻസികളുടെ കണക്കനുസരിച്ച് നാല് കോടിയോളം വരുന്ന നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കിയിട്ടുണ്ട് രാജകുടുംബം
@abdurassack5654
@abdurassack5654 2 года назад
അമേരിക്കയിൽ കൊറിയ ആ സാധനം ഇട്ടാൽ Sept 11 ലെ സംഭവം പോലെ ആകില്ല.
@shajimonkk5667
@shajimonkk5667 2 года назад
😁😁😁
@baijupbs9420
@baijupbs9420 2 года назад
ലോകത്ത് ഏത് രാജ്യത്ത് പ്രശ്നം നടന്നാലും കൂടെ കേൾക്കുന്ന ഒരു പേരാണ് അമേരിക്ക .....
@abeyjacob6471
@abeyjacob6471 2 года назад
ഹിജാബ് ഇടാത്തതിന് ഒരു പാവം പെങ്കൊച്ചിനെ സുടാപ്പികൾ തല്ലി കൊന്നിട്ട് കുറ്റം അമേരിക്കയുടെയും ജൂതൻ്റെയും തലയിൽ.
@bacardi4392
@bacardi4392 2 года назад
അവർ ലോക പോലീസ് ചമയുകയാണ്
@AbdulHameed-fh8tk
@AbdulHameed-fh8tk 2 года назад
അമേരിക്കയുടെ വരുമാനസ്രോതസ്സ് മറ്റുരാജ്യങ്ങളിൽ കലാപം സൃഷ്ടിക്കുമ്പോഴാണ്.
@rscrizz4496
@rscrizz4496 2 года назад
@@bacardi4392 ചമയൽ അല്ല അവർ തന്നെയാണ് ലോക police ❤️🇺🇲
@shahilmp8767
@shahilmp8767 2 года назад
@@rscrizz4496 myraaanu
@nadiyanavas4977
@nadiyanavas4977 2 года назад
ലോക ത്തു ള്ള എല്ലാമനുഷ്യർ ക്കും സമാ താ നം ഉഡാ കട്ടെ 🌹🌹🌹🌹
@robinsebastianmottakkamala748
@robinsebastianmottakkamala748 2 года назад
എന്തു പ്രശ്നം വന്നാലും അമേരിക്കക്കും ഇസ്രായേലിന്നും കിടക്കപ്പൊറുതിയില്ല,
@bijusi9432
@bijusi9432 2 года назад
😄😄😄👍👍
@humanindian1698
@humanindian1698 2 года назад
@@bijusi9432 ആറാം നൂറ്റാണ്ടിലെ ആചാരം അനുസരിച്ചു കുത്തി കഴപ്പ് കാണിക്കുന്നത് അമേരിക്കയും ഇസ്രായേലും ആണോ ഉത്തരവാദികൾ
@solo_wanderer2739
@solo_wanderer2739 2 года назад
AvarAanallo തന്ത്രങ്ങൾ മേനിയുന്നത്
@michumanu4593
@michumanu4593 2 года назад
അവരുടെ സ്വഭാവം അതാണ്
@hasanmuhammedkutty524
@hasanmuhammedkutty524 2 года назад
ന്നി ഇസ് റെലിന്റെ അളന്നോ 😜
@yudhivikraman6330
@yudhivikraman6330 2 года назад
ഷീ ജീൻ പിങ്ങിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചോ?
@anwarshukoor4896
@anwarshukoor4896 2 года назад
Pp പറഞ്ഞാൽ വിടും 😂😂😂😂
@faaiz8282
@faaiz8282 2 года назад
ജെയിംസ് 💨💨💨😁
@niyas9041
@niyas9041 2 года назад
😁😁😁
@ugentertainment104
@ugentertainment104 2 года назад
😂
@shameercm6733
@shameercm6733 2 года назад
😋😋😋
@abdusalam7664
@abdusalam7664 2 года назад
ഇത്തരം വാർത്തകളിൽ എത്രത്തോളം സത്യം ഉണ്ടെന്ന് ആർക്കറിയാം!
@ജംഷീർ-A
@ജംഷീർ-A 2 года назад
ഒരു സത്യവും ഇല്ലന്നെ മുസ്ലികളുടെ വാർത്തകൾ വന്നാൽ കേൾക്കും മുമ്പേ വിധി എഴുതും ഏയ് അത് വെറുതെ, സുഹൃത്തേ നിങ്ങൾ എന്തിനുള്ള പുറപ്പാടാണ്. മതിയാക്ക് എല്ലാം! മനുഷ്യനാകൂ അവനവന്റെ കുടുംബമാണ് പ്രദാനം അല്ലാതെ മതം എന്ന് പറഞ്ഞു രാജ്യം നശിപ്പിക്കല്ലേ, സുഹൃത്തേ *
@jaleelk1331
@jaleelk1331 2 года назад
No authentic news. Just exaggeration.
@ജംഷീർ-A
@ജംഷീർ-A 2 года назад
@@bluegaming6149 മനസ്സിൽ ആയില്ല്യ മുത്തേ
@prasadvarghese3023
@prasadvarghese3023 2 года назад
ഗൂഗിൾ ഒന്ന് സേർച്ചു ചെയ്തു നോക്കുന്നത് നല്ലത് ആണ്
@jaleelk1331
@jaleelk1331 2 года назад
News exaggerated news. That's all.
@sreeshansree696
@sreeshansree696 2 года назад
കേരളത്തിൽ ഭയങ്കരമാണല്ലോ മാമ 24
@thelionofgoodness2788
@thelionofgoodness2788 2 года назад
അമേരിക്കയിൽ നിന്നും നല്ല ഫണ്ട് വരുന്നുണ്ട് 24ന്...
@abeyjacob6471
@abeyjacob6471 2 года назад
അതെ ലോകത്തിൻ്റെ ഒരു മൂലയിൽ കിടക്കുന്ന മലയാളികൾ മാത്രം കാണുന്ന ഒരു chaannelileku ഫണ്ട് ഒഴുക്കുന്നതല്ലെ അമേരിക്കക്കാരുടെ പണി😂.
@RinuMadhavan
@RinuMadhavan Месяц назад
​@abeyjacob6471 😂😂😂
@serveall7421
@serveall7421 2 года назад
പ്രകോപനമുണ്ടാക്കിയത് അമേരിക്ക, ജപ്പാൻ, സൗത്ത് കൊറിയ... പിന്നെന്തിന് വടക്കൻ കൊറിയയെ കുറ്റപ്പെടുത്തണം... PP ജെയിംസ് അമേരിക്കക്ക് വേണ്ടി വാദിക്കുന്ന പോലെ തോന്നുന്നു
@mathewnithin8906
@mathewnithin8906 2 года назад
athe America anu Kim ine undakkiye, Kim inte appan communisam kalikkan poyappam America vannu Kim inte veetil kayari.
@abhilashe.p4789
@abhilashe.p4789 2 года назад
ഇന്ത്യ ജപ്പാന്റെ കൂടെ ❤
@m1983n1
@m1983n1 2 года назад
ജെയിംസ് ചേട്ടാ പോഞ്ഞിക്കരയി ൽ മഴയുണ്ടോ ?😂😂😂😂😂😂
@dileepvj3682
@dileepvj3682 2 года назад
അമേരിക്ക എല്ലാ ഭൂഖണ്ഡങ്ങളിലും പോയി നന്നായി ചൊറിയുന്നുണ്ട്.
@abeyjacob6471
@abeyjacob6471 2 года назад
ഹിജാബ് ഇടാത്തതിന് ഒരു പാവം പെങ്കൊച്ചിനെ സുടാപ്പികൾ തല്ലി കൊന്നിട്ട് കുറ്റം അമേരിക്കയുടെയും ജൂതൻ്റെയും തലയിൽ. 🤣
@ekmmarket9705
@ekmmarket9705 2 года назад
ഈ മിസൈൽ താഴെ വീണില്ലേ. ഇന്റർനാഷണൽ ആയ തരൂർ നെ കുറിച്ച് കൂടുതൽ സംസാരിക്കു ജെയിംസ് ചേട്ടാ.
@subaidhamoothedath8846
@subaidhamoothedath8846 6 месяцев назад
Erreilum ameerikkayoum nashikkattay 🤲🤲🤲🤲🤲🤲🤲
@binuprasadpvbinuprasadpvch8766
@binuprasadpvbinuprasadpvch8766 2 года назад
അടുത്ത് തന്നെ ഒരു ലോകമഹായുദ്ധം പ്രതീക്ഷിക്കാം
@dr.kgopakumar8917
@dr.kgopakumar8917 2 года назад
ചൈനീസ് പ്രസിഡന്റ്‌ ഷീ ചിൻ പിങ്ങ വീട്ടു തടങ്കിൽ ആയത് റിപ്പോർട്ട്‌ ചെയ്യാൻ അങ്ങേരുടെ വീടിനു മുൻപിൽ മാധ്യമങ്ങളുടെ വൻ തിരക്ക്. ബഹളം കേട്ട് പുറത്തിറങ്ങിയ പ്രസിഡണ്ട്‌ " എന്തുവാടെ, മനുഷ്യനെ സമാധാനമായി ഒന്ന് കക്കൂസിൽ പോകാനും സമ്മതിക്കില്ലേ "😂
@TheFazilsha
@TheFazilsha 2 года назад
😂😂
@vajimon4you
@vajimon4you 2 года назад
ഹഹഹ അതെ അവർ ആ ഒടുവിൽ ആയുധം പുറത്തെടുത്തു ഇറാനിലെ സ്ത്രീകളുടെ മോചനത്തിന് പിന്നിൽ അമേരിക്കയും ഇസ്രയേലും ആണെങ്കിൽ ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@jayachandrans6919
@jayachandrans6919 2 года назад
Jamesum 24 um mathathee ra vadhikalkku katta support
@anilbhaskar3589
@anilbhaskar3589 2 года назад
ആശംസകൾ skn pp ജെയിംസ് ❤
@adl131
@adl131 2 года назад
വടക്കൻ കൊറിയയുടെ മിസൈൽ പരീക്ഷണത്തെ സ്വാഗതം ചെയ്യുന്നു. അമേരിക്ക, അവർക്ക് ലോകത്തിലെ എന്തുമാവാം എങ്കിൽ എന്താ വടക്കൻ കൊറിയക്ക് മിസൈൽ പരീക്ഷണം നടത്തിക്കൂടെ?
@smart123735
@smart123735 2 года назад
നീ ഒരു കിഴങ്ങൻ ആണൊ? ഉത്തര കൊറിയയെകുറിച്ചു എന്തെങ്കിലും വിവരം നിനക്കുണ്ടോ?
@syamsworld3678
@syamsworld3678 2 года назад
നമുക്കു oru യുദ്ധം വന്നാൽ ബൂഗർഭ അറ undo🙄
@jaffermoideen9135
@jaffermoideen9135 2 года назад
കിണറ്റിൽ ഇറങ്ങിയിരിക്കാം
@georgekayilattil7644
@georgekayilattil7644 2 года назад
@@jaffermoideen9135 അതാവുമ്പോൾ മരിക്കുമ്പോൾ വെള്ളം കിട്ടാത്ത ഗതി ഉണ്ടാവില്ല🙊
@sapna.vssubramanyan3833
@sapna.vssubramanyan3833 2 года назад
kadalinnadyil
@syamsworld3678
@syamsworld3678 2 года назад
@@jaffermoideen9135 അപ്പൊ അതിൽ ഇട്ടു മൂടാൻ എളുപ്പായി 😁
@MrXboy1
@MrXboy1 2 года назад
Ende kinaril chada lo 🤣
@subairkunju7533
@subairkunju7533 11 месяцев назад
എല്ലാം പെട്ടെന്നു അവസാനിച്ചെങ്കിൽ ഇതൊന്നും കേൾക്കേണ്ടിയില്ലായിരുന്നു
@PUNISHER-SS
@PUNISHER-SS 2 года назад
ഉറങ്ങി കിടക്കുന്ന ജപ്പാനെ ഉണർത്തല്ലേ kim അണ്ണാ
@usmanalsada6980
@usmanalsada6980 2 года назад
ലോക പോലീസ് ആയത് കൊണ്ടാണ് സാധാരണക്കാർ അങ്ങനെ പറയുന്നത് !!!
@jinusebastian7900
@jinusebastian7900 2 года назад
ലോകത്ത് എവിടെ പ്രശ്നം ഉണ്ടേലും ഇസ്രായേലിനും, അമേരിക്കക്കും കിടക്ക പൊറുതി ഇല്ല 😄
@rscrizz4496
@rscrizz4496 2 года назад
😂😂
@khaleelbrm3056
@khaleelbrm3056 2 года назад
തമ്മിലടിപ്പിച്ചു ആയുധം വിളിക്കാം അമേരിക്ക ചെയുന്നത്
@toppenzmedia1896
@toppenzmedia1896 2 года назад
കൊറിയ മിസൈൽ അയച്ചതിനു അമേരിക്ക എന്ത് പിഴച്ചു
@user-cp8ng1yk5w
@user-cp8ng1yk5w 2 года назад
സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യുന്നിടത്ത് America അവിടെ പോയി ആയുധം "വിളിക്കാനോ"?? 😳😳😳
@abdul.basheer
@abdul.basheer 2 года назад
ലോകത്തുള്ള എല്ലാ കാര്യങ്ങളും അത്യാധുനിക ആയുധങ്ങളും അതേപോലെ അണുവായുധങ്ങളും ശേഖരിച്ചു വെക്കണം ആയുധം ഉള്ളവനെ മാത്രമേ ലോകം ഭയപ്പെടുന്നുള്ളൂ എല്ലാ രാജ്യങ്ങളുടെ കൈയിലും ഒരു 500 വീതം ആണുവായുധങ്ങളെങ്കിലും ശേഖരിച്ചു വെക്കണം കുറഞ്ഞത് ഒരു രാജ്യത്തിന് ആവാം ഒരു രാജ്യത്തിന് ആയിക്കൂടാ എന്നൊന്നുമില്ല അങ്ങനെ പൊട്ടിത്തെറിക്കുമ്പോൾ ലോകം മുഴുവൻ നശിക്കണം ഒറ്റ ഒരുത്തനും ബാക്കിയാവരുത്
@shijimarikkar6995
@shijimarikkar6995 2 года назад
പ്രേക്ഷകർ ഇടുന്ന മെസ്സേജ് നിങ്ങൾ ഡിലീറ്റ് ചെയ്യല്ലേ
@ksaakhil
@ksaakhil 2 года назад
JAPPAN ❤️INDIA AND AMERICA
@MrXboy1
@MrXboy1 2 года назад
No America
@kingjongun2725
@kingjongun2725 2 года назад
24 ഉക്രൈനെ വല്ലാണ്ട് സഹായിക്കാൻ നോക്കുന്നുണ്ട് 😁
@acacacac8358
@acacacac8358 2 года назад
Russia medichu koottunund..They can’t beat Ukraine
@MrXboy1
@MrXboy1 2 года назад
@@acacacac8358 comedy 🤣
@acacacac8358
@acacacac8358 2 года назад
@@MrXboy1 check the recent news😂😂😂 Russians are suffering from this war.. 😂😂 Putin is asking for the reserve forces to fight in the war.. 😂😂😂 Final victory is for Ukraine
@MrXboy1
@MrXboy1 2 года назад
@@acacacac8358 in dreams 🤣🤣
@majimajeedmajeed7826
@majimajeedmajeed7826 2 года назад
അമേരിക്കയുടെ ഏഴആം കപ്പൽ പട വരുമോ? അതോ ടയർ പഞ്ചർ ആണോ
@roshmist7755
@roshmist7755 2 года назад
മമ്മദിന്റെ പിന്നിലും ജൂതന്മാരല്ലാർന്നോ
@Ppppppppppppp340
@Ppppppppppppp340 2 года назад
PP James❤️❤️❤️❤️❤️❤️
@basheerkunni2768
@basheerkunni2768 2 месяца назад
എസ് കെ എ അമേരിക്കയിലേക്ക് നാടുകടത്തണം
@achuphilip7616
@achuphilip7616 2 года назад
എല്ലാത്തിനും കാരണം ജുധന്മരും, അമേരിക്കയും..😂😂 കഷ്ടം ഇത്..ഇവന്മാർക്ക് മറ്ററയില്ല..ഇറാൻ ഒരു താലിബാൻ അണ്.. ഒറ്റ vethiyasam..ഇറാൻ rich ആണ്
@amal00
@amal00 2 года назад
Kim annan on fire 🔥🔥🔥
@joejim8931
@joejim8931 2 года назад
ജെയിംസ് ഉക്രൈനിൽ നിന്നാണോ സംസാരിച്ചത്..? 🤔
@propheticword391
@propheticword391 2 года назад
Isreal doing clever game
@Just_a_humanbeing
@Just_a_humanbeing 2 года назад
America oru missle vittal 😅 north korea pinne kannila 😂😂.
@Dreamer-ls6kh
@Dreamer-ls6kh 2 года назад
North Korea nuclear power ulla country anne .
@njanorupravasi7892
@njanorupravasi7892 2 года назад
ഏതെങ്കിലും ഒരു അറബ് രാഷ്ട്രം ആയിരുന്നു ഇത്തരം തോന്നിവാസം കാണിച്ചിരുന്നു എങ്കിൽ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ആ രാഷ്ട്രത്തിനുമേൽ തീ മഴ വർഷിചേനെ വർഷങ്ങളായി കൊറിയ ഇത്തരം അതിക്രമങ്ങൾ തുടർന്നിട്ടും അമേരിക്കക്കും സക്യരാഷ്ട്രങ്ങൾക്കും പ്രസംഗം മാത്രമേയുള്ളൂ നടപടിയില്ല
@serveall7421
@serveall7421 2 года назад
ലോകം മുഴുവൻ അശാന്തിയുണ്ടാക്കുന്നത് അമേരിക്കയും ഇസ്രയേലും തന്നെയെന്ന് മനസിലായി
@cmntkxp
@cmntkxp 2 года назад
ഇത് മറ്റെ ജൂതനാ ജൂതനാ എന്ന് പറയുന്നത് പോലെ ആണ്. ഒരു മിടുക്കി പെണ്ണിനെ തലയ്‌ക് അടിച്ച് കൊന്നത് ജൂതർ ആണല്ലോ
@murshinaaz2471
@murshinaaz2471 Год назад
ചന്ദ്രനിൽ 3സെന്റ് സ്ഥലം കിട്ടുമോ എവിടെ മൊത്തം യുദ്ധം ആണ്
@mrcreations786
@mrcreations786 2 года назад
P. P James, പച്ച പള്ള് ജയിംസ്
@sharunns9744
@sharunns9744 2 года назад
🤣🤣
@favasveeramangalam5047
@favasveeramangalam5047 2 года назад
👍
@sabithbdk00
@sabithbdk00 2 года назад
😆😆
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 2 года назад
😜😂
@sajan5555
@sajan5555 2 года назад
ഒരു ടീവി ചാനലിൽ കൂടി സ്ഥിരം പള്ള് ആരും പറയുകയില്ല സുഹൃത്തെ. അത് മനസ്സിലാക്കാൻ ഉള്ള സാമാന്യ ബുദ്ധി വേണം. യൂട്യൂബ് ചാനൽ ആണെങ്കിൽ നിങ്ങൾ പറഞ്ഞത് ശരിയാ
@seefamily_
@seefamily_ 2 года назад
Ukraine ❤️🔥
@chandradasana8362
@chandradasana8362 2 года назад
രാജാക്കന്മാർ ഏകാധിപതികൾ അല്ല 😄
@ajeeshgeorge4884
@ajeeshgeorge4884 2 года назад
എല്ലാവരും അല്ല
@vajimon4you
@vajimon4you 2 года назад
ജപ്പാനെ പഴയ ജപ്പാൻ ആക്കി മാറ്റരുത്
@saeedpookkodan3266
@saeedpookkodan3266 2 года назад
സഖാവെ 🔥🔥🔥
@anoopmetalfreak
@anoopmetalfreak 2 года назад
കിം 😎
@rajendranpillai2763
@rajendranpillai2763 2 года назад
ഇങ്ങനെയുള്ള ഏകാധിപതി ഭരണാധികാരികളെ എന്തു വില കൊടുത്തും നശിപ്പിക്കണം...
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 2 года назад
Angine. Engil. America. Etra. Munnil
@deepumk9370
@deepumk9370 2 года назад
ജപ്പാനെ ഒന്ന് കൊറിയ പേടിപ്പിച്ചത് ആണ് ജപ്പാൻ അമേരിക്കയും സൗത്ത് കൊറിയയും ചേർന്ന് ഉത്തരകൊറിയയെ ഒറ്റ പെടുത്തുകയാണ് അമേരിക്കയെ പോലുള്ള രാഷ്ട്രത്തെ ആണ് ആദിമം നഷ്പികണ്ടത്
@shamsudheenaliyathodihouse72
@shamsudheenaliyathodihouse72 2 года назад
അത് ഇന്ത്യയിലും ആസ്സന്നമായിരിക്കുന്നു
@sajeedsajeedta7950
@sajeedsajeedta7950 2 года назад
Sk and James..so comody 🤣
@junaidjunu391
@junaidjunu391 2 года назад
അമേരിക്ക തകർക്കാൻപോകുന്ന അടുത്ത രാജ്യം
@asamad4722
@asamad4722 2 года назад
വളരെ സെരിയാണ് എല്ലാം അമേരിക്ക yuda ഒരു കളിയാണ്
@keerthimuthiah6556
@keerthimuthiah6556 2 года назад
Athe iranil hijabinte peril konnathu America aanu purakil
@bijusi9432
@bijusi9432 2 года назад
@@keerthimuthiah6556 😄😄😄👍👍
@abeyjacob6471
@abeyjacob6471 2 года назад
ഹിജാബ് ഇടാത്തതിന് ഒരു പാവം പെങ്കൊച്ചിനെ സുടാപ്പികൾ തല്ലി കൊന്നിട്ട് കുറ്റം അമേരിക്കയുടെയും ജൂതൻ്റെയും തലയിൽ. 🤣
@Againstthesins
@Againstthesins 2 года назад
എന്നാ pottan aado???
@shahilmp8767
@shahilmp8767 2 года назад
@@abeyjacob6471 aaa kandam vazhi vittio ..Onnu podeyy
@Dreamer-ls6kh
@Dreamer-ls6kh 2 года назад
First World War kazhije udan tanne secound war undayi but ipoo Kure ayi war vanitte world leaders ne oke bore adikunundakum
@AnasE.K-ed3ce
@AnasE.K-ed3ce 2 месяца назад
😮😮😮
@tradepro6999
@tradepro6999 2 года назад
പ്രതിഷേധത്തിൽ ഒതുക്കുന്നത് ജപ്പാന് നല്ലത്...അല്ലെങ്കിൽ അടുത്ത missile ടോകിയോയിൽ വീഴ്ത്തും...വികൃതി പയ്യൻ.!!!
@wanderer_5022
@wanderer_5022 2 года назад
ഭൂഗർഫ അറ പോയിട്ട് തുള ഇല്ലാത്ത ജെട്ടി പോലും ഇല്ലാത്ത ലെ നമ്മൾ 😅
@care4all423
@care4all423 2 года назад
ആകെ ഒരു ജെയിംസ് ഏ ഉള്ളോ നിങ്ങൾ 24x നു 😫😫
@elizabathxavier318
@elizabathxavier318 2 года назад
Best title...whatever happens in lran...their holy text is the reason
@goahead7125
@goahead7125 2 года назад
ഈ വക മാമ ചാനലുകൾ കണ്ട് തീരാനുള്ളതാണ് മലയാളിയുടെ ജീവിതം
@andofernad5259
@andofernad5259 2 года назад
Mr.sreekandan, pp.james is an asset to the channel.He is not a uselss like "Unmesh".
@mpak2245
@mpak2245 2 года назад
North koria 💪💪💪💪💪💪💪
@ar_leo18
@ar_leo18 2 года назад
Kim annan zindabad
@philipkj307
@philipkj307 2 года назад
പിണറായി കിമ്മിനു പഠിക്കുകയാണ്.
@harikrishnans4232
@harikrishnans4232 2 года назад
Kim Jong : Oru divasam vaannam vittilel valatha oru bhudhimutta🚀
@saifudheenveettilakath5191
@saifudheenveettilakath5191 2 года назад
എനിക്കും വാദനിക്കുന്നു കറുപ്പാൻ paragath ഓർമ്മ യു hudahu
@surjiththalassery1792
@surjiththalassery1792 2 года назад
ഇത് ഫേക്ക് ന്യൂസ്‌
@nassarjalaluddin2162
@nassarjalaluddin2162 2 года назад
North Korea ഉം വടക്കന്‍ കൊറിയയും തമ്മിലുള്ള വിത്യാസം എന്താണ് ജൈംസ് 🤣
@Albert-kv4hf
@Albert-kv4hf 2 года назад
തെക്കും വടക്കും
@gameermobile8020
@gameermobile8020 2 года назад
ലോകാവസാനത്തിന് ഇനി അതികം കാലമില്ല, പക്ഷെ മനുഷ്യർ അതെക്കുറിച്ചു അശ്രദ്ധയില്ലായിരുക്കും
@daivasritan5064
@daivasritan5064 2 года назад
സത്യാണോ ജയിംമേ...അതോ എണീറ്റ് പല്ലുതേക്കാതെ നുണ പറയുന്നതോ
@R0lex1995
@R0lex1995 2 года назад
വിദേശകാര്യ വിദേക്തൻ ജയിംസ്
@vipinu9666
@vipinu9666 2 года назад
Kim vere level 🤣
@mathewnithin8906
@mathewnithin8906 2 года назад
appam Putino?
@nizamnaz4933
@nizamnaz4933 2 года назад
Israil chaithal not problem but Russia chaithal preshnam
@urumaalbiz8276
@urumaalbiz8276 2 года назад
റഷ്യവാലുംചുരുട്ടിഓടുന്നതായിറിപ്പോർട്ട്.അണ്വായുധംവെറുംഓലപ്പാമ്പ്.😉
@radhakrishnana.p4745
@radhakrishnana.p4745 2 года назад
പാവം ഉൻ
@asamad4722
@asamad4722 2 года назад
ഒരു വിഭാഗം ആളുകൾക്ക് എന്തും ആവാം
@johnypp6791
@johnypp6791 Год назад
ലോകം അവസാനിക്കാൻ പോകുന്നു.. ആ വട്ടൻ കിം അവനെ സൂക്ഷിക്കണം
@vysakhrs9706
@vysakhrs9706 2 года назад
അല്ലാതെ ഇറാൻ്റെ കയ്യിലിരിപ്പ് കൊണ്ടല്ല അല്ലേ???
@Akash-k5s3m
@Akash-k5s3m 2 года назад
ഇവന്മാരൊക്കെ മറ്റൊരു മഹായുദ്ധതിനു വേണ്ടിയുള്ള പുറപ്പാടിലാ
@peterjobin1325
@peterjobin1325 2 года назад
❤❤👍🏻👍🏻🥰🥰
@AbdullabadriyaAbdulla
@AbdullabadriyaAbdulla 5 месяцев назад
അപ്പോ ഫലസ്തിനിൽ കൊല്ല പെടുന്ന വനിതകൾ മനുഷ്യരല്ലേ അവരോടൊപ്പോം അമേരിക്ക് ഉണ്ടോ
@muneerkk3821
@muneerkk3821 2 года назад
ഒന്ന് ചെറുങ്ങനെ തള്ളിയാൽ പോരെ പാവം ജനങ്ങളെ എന്തിനാണ് ഇങ്ങനെ പേടിപ്പികുന്നത്
@urumaalbiz8276
@urumaalbiz8276 2 года назад
എല്ലാരാജ്യക്കാരും തമ്മിൽതല്ലി എല്ലാം അവസാനിപ്പിക്കുക.🚬🤠✔️
@anvarhanna405
@anvarhanna405 6 месяцев назад
Kim ❤❤😂😂
@kasirolla3200
@kasirolla3200 2 месяца назад
പാസ്ച്ചാത്യർക്കെതിരെ മുട്ടുമടക്കാതെ നിന്നാൽ അവർ ഏകാധിപതികൾ അല്ലേ
@SQBghost68764
@SQBghost68764 2 года назад
America eppo mikavarum japan സന്ദർശിക്കും, onnude കത്തട്ടെ എല്ലാ പ്രേശ്നങ്ങളും
@sayeduttymayankanakath7360
@sayeduttymayankanakath7360 2 года назад
ഐകാരാഷ്ട്രസഭ അമേരിക്കൻ പാവയല്ലേ?
@sreevinayakpr7346
@sreevinayakpr7346 2 года назад
സ്വന്തം മുഖം നന്നാവത്തതിന് കണ്ണാടിയെ കുറ്റം പറയുന്നത് എന്തിന്?
@praviuniverse2349
@praviuniverse2349 2 года назад
ഒരു ആണു ആയുധം ഉപയോഗിക്കാൻ ഉള്ള എല്ലാ സാധ്യതകളും കാണുന്നു
@ഷാരോൺ
@ഷാരോൺ 2 года назад
ചൈനയിൽ അട്ടിമറി നടത്തിയ മാമ്മ മാധ്യമങ്ങൾ അല്ലെ നിങ്ങൾ - രണ്ടു ദിവസം കഴിഞ്ഞ തീരുമാനിക്കാം സത്യം എന്തെന്ന് -
@nelsongeorge9135
@nelsongeorge9135 2 года назад
America + japan + Israel + Ukraine ⚔️ N.Korea + Russia + china + Iran Mikkavarum clash squad aavum kali..😵‍💫😵‍💫
@aneesh2679
@aneesh2679 2 года назад
India evide nikkum ? India won’t stand against Russia. That’s for sure !
@reaction.7640
@reaction.7640 2 года назад
തളള് ഗെയിംസ്....
@Nani-jr1mb
@Nani-jr1mb 2 года назад
Kim anan thirubi vathach👍👍🔥🔥
@anvarkuttiyathil9606
@anvarkuttiyathil9606 2 года назад
Adhi nhadhakkatthe
@hamzakoramba7411
@hamzakoramba7411 2 года назад
ജെയിം സേ - കുറച്ചെങ്കിലും സത്യം പറഞ്ഞൂടേ
@funtime8334
@funtime8334 2 года назад
അഫ്ഗാനിൽ ജീവിക്കാൻ വേണ്ടി ആൾക്കാർ സ്വന്തം കുഞ്ഞുങ്ങളെ വിൽക്കുന്നു.
@faaiz8282
@faaiz8282 2 года назад
😂
@3yearsago938
@3yearsago938 2 года назад
Ayy അത് പറ്റൂല🤫
@ആടുതോമ-ഷ2ഠ
@ആടുതോമ-ഷ2ഠ 2 года назад
Sudipiku ishttam avila
@sudevksukumar
@sudevksukumar 2 года назад
Nerathe uthara korea aayrnnu 🧐
@englishboy2562
@englishboy2562 2 года назад
Ukraine ❤️🇺🇦🇺🇦
@Youtube50yearsagoedite18
@Youtube50yearsagoedite18 2 года назад
*kim കുറുമ്പൻ...* 🤐
@Babalureddy123
@Babalureddy123 2 года назад
കിം ജോങ് കുഞ്ഞ് 🤣🤣🤣നല്ല പേര്
@Mallu_Musafir
@Mallu_Musafir 2 года назад
അമേരിക്കയും ഇസ്രയേലും ജപ്പാനും ഒരു ചുക്കും ചെയ്യില്ല ചെയ്താൽ വിവരമറിയും
@mathewnithin8906
@mathewnithin8906 2 года назад
aa Putinte kundiyil adichu kayatiya HIMARS onnu eduthu kodukkamo?
@mohammediqbalabdullah
@mohammediqbalabdullah 2 года назад
എല്ലാ രാജ്യങ്ങളും തമ്മിൽ തല്ലിക്കുന്ന ലുട്ടാപ്പി ആണ് അമേരിക്ക. ഈ ലോകത്ത് ഇങ്ങേരെ തടയാൻ ഒരു മായവി ഇല്ല. 😁😁😁
Далее
Это было КРАСИВО!
01:00
Просмотров 1 млн