Тёмный

ഇലക്ഷന്‍ കമീഷന് ചെവി കേള്‍ക്കില്ലേ, കണ്ണ് കാണില്ലേ? | Prakash Raj | Interview | PP James 

24 News
Подписаться 6 млн
Просмотров 102 тыс.
50% 1

Actor Prakash Raj interviwed by P P James talks about how Narendra Modi is using religion to ask for votes and asks why the Election Commission of India is silent

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 540   
@naashmuhammed780
@naashmuhammed780 4 месяца назад
സിനിമയിൽ ഒരുപക്ഷേ ഇദ്ദേഹം വില്ലൻ ആയിരിക്കാം ഒരുപക്ഷേ കോമഡിയൻ ആയിരിക്കാം പക്ഷേ സ്വന്തം ജീവിതത്തിൽ സത്യം മാത്രം തുറന്നു പറയുന്ന ഒരാളാണ്❤❤❤
@AbdullahPI
@AbdullahPI 4 месяца назад
Great fellow person....................
@ousepharimboor9632
@ousepharimboor9632 4 месяца назад
Earning money alone will not help us. We have to be honest and save our future generations. Nobody is great if one is not it able to stand out and raise his voice against injustices. We live here for a few years and it is our duty to protect our people.
@arjunmahesh-l90
@arjunmahesh-l90 4 месяца назад
❤❤❤❤
@shemeemshafeeque851
@shemeemshafeeque851 4 месяца назад
Correct 💯
@prakasanev3141
@prakasanev3141 4 месяца назад
00😊😊😊😊⁰
@calikkodan
@calikkodan 4 месяца назад
ഇത്രയേറെ ജനാധിപത്യത്തെ ബഹുമാനിക്കുന്ന, ഫാസിസത്തെ വെറുക്കുന്ന, കേരളത്തെയും മലയാളികളെയും സ്നേഹിക്കുന്ന മറ്റൊരാൾ ഉണ്ടോന്നറിയില്ല.. ❤️
@gopeekrishna9121
@gopeekrishna9121 4 месяца назад
അതേ അതേ പ്രകാശ് രാജ് പിണറായിയുടെ മറ്റൊരു അവതാരം 😂
@calikkodan
@calikkodan 4 месяца назад
@@gopeekrishna9121 ആ മാസംഘിയുടെ ഒപ്പം ചേർത്ത് ഈ നല്ല മനുഷ്യനെ ചെറുതാക്കല്ലേ 🙏🏻😁😁
@maria.s1326
@maria.s1326 4 месяца назад
True democratic citizens are not only impartial, but they stand for justice and truth also that makes a democracy to work towards the wellbeing of all. 👍
@janardhananlalkumar4626
@janardhananlalkumar4626 4 месяца назад
Mr. Prakash raj Your words doesn't carry any credibility, after all you are a filim star Indias future is not in your Hand. Who you are. Why this worth less channel is geeting your Openion Who you are😂😂😂😂 Get lost
@maria.s1326
@maria.s1326 4 месяца назад
Please don't forget that everyone in this country has "the Right to freedom of expression."
@noushadmc9298
@noushadmc9298 4 месяца назад
നട്ടെല്ല് വളക്കാതെ നിലപാട് മാറ്റം ഇല്ലാതെ ഫാസിസത്തിന് എതിരെ പൊരുതുന്ന ഒരേ ഒരു ഇന്ത്യ കണ്ട കലാകാരൻ. അഭിമാനം സർ
@samadkt6669
@samadkt6669 5 месяцев назад
നിലപാടുള്ള മനുഷ്യൻ. അയാൾ രാജാവിനെ ഭയപ്പെടുന്നില്ല
@azharmuhammad165
@azharmuhammad165 4 месяца назад
പ്രകാശ് രാജ്, നിങ്ങളിൽ ഒര് നല്ല മാതൃക ഇണ്ട്. പിറന്ന മണ്ണിനോടും, സമൂഹത്തോടും ഉത്തരവാദിത്വവും, ധർമ്മ ബോധവും ഉള്ള ഇന്ത്യാ മഹാരാജ്യത്തിൻറെ മകൻ, Love and respect to you sir🫂🩵
@abdulsalam2040
@abdulsalam2040 4 месяца назад
🇮🇳✌
@shafeeqat957
@shafeeqat957 4 месяца назад
നിലപാടിന്റെ കാര്യത്തിൽ നമ്മുടെ പൃഥ്വിരാജിന്റെ അപ്പനായിട്ട് വരും 🔥🔥🔥🔥🔥🔥
@kirovmedia6972
@kirovmedia6972 4 месяца назад
Prithviraj nenthu nilapaadu
@AbdulMajeed-wn1eg
@AbdulMajeed-wn1eg 4 месяца назад
Prakashraj, Druvurathi, sunithamadam പോലുള്ളവർ ശബ്ധിച്ചുകൊണ്ടേയിരിക്കുന്നുണ്ട് എന്നൊരാശ്വാസം. 🙏🙏🙏♥️♥️♥️
@geethakumari4939
@geethakumari4939 4 месяца назад
സുനിത നിഷ്പക്ഷ വിമർശനമല്ല
@alwayswithaperson4737
@alwayswithaperson4737 4 месяца назад
കേരളത്തിലെ ഒരുപാട് സിനിമ നടന്മാർക്ക് ഒരു പ്രചോദനമാവട്ടെ ജനങ്ങളുടെ കേരളത്തിലെ അധ്വാനിച്ച് മതേതരത്വം നിലനിർത്താൻ ശ്രമിക്കുന്ന ജനങ്ങളുടെ വിയർപ്പ് ഉണങ്ങാത്ത പണംകൊണ്ട് താരങ്ങളായ വരാണ് കേരളത്തിലെ A to Z നടന്മാരും നടിമാരും അവരൊന്നു മനസ്സിലാക്കട്ടെ❤ ഒരുപാട് ഇഷ്ടത്തോടെ ബഹുമാനത്തോടെയും സാർ ങ്ങക്ക് ബിഗ് സല്യൂട്ട്
@balachandrabhat5816
@balachandrabhat5816 4 месяца назад
പ്രകാശ് രാജ് മനുഷ്യനാണ് മനുഷ്യസ്നേഹിയാണ്.
@Rajeevlal_Govindhan
@Rajeevlal_Govindhan 5 месяцев назад
ED യും CBI ഉം വരുമെന്ന് പേടിച്ച് നട്ടെല്ല് പണയം വെക്കാത്ത അന്തസ്സുള്ളവൻ👍👍👍👍👍👍👍👍👍👍👍👍👍 പ്രകാശ് രാജ് ..👍👍👍👍👍👍👍👍👍👍👍👍
@rahulraj.r5485
@rahulraj.r5485 4 месяца назад
Dey Dey adagadey ed varanamairunel aadyam pokunnath evane aayirikanamairunnu.kallatharam kanichavare ed pokkiyitullu.allatha oruthaneyum pokkiyittila
@hasanap8529
@hasanap8529 4 месяца назад
​@@rahulraj.r5485😂😂
@kevintf2
@kevintf2 4 месяца назад
@@rahulraj.r5485 uvva.BJPyil chernna ethra azhimathi cheytha leaders und.Oralde aduthum vannila ED
@ibrahimfaz8313
@ibrahimfaz8313 4 месяца назад
Modiyeyeum.ayalude.gundakalaya.e.d...c.b.i.poleyulla.maramakrikaleyum.pediyillatha.rajyathinu.nallathu.varanam.ennagrahikkunna.oru.nalla.manushyasnehiyum.rajyasnehiyumanu,prakasraj.ummakkikatti.modi.kure..iddhehathe.pedippikkAn.nokki.pakche.poyi.vere.paninokkanparanju.enghilum.onnu.karuthunnath.nallathanu.modikkethire.parayunnavareyum.pravarthikkunnavareyum.ayal.enthenghilumtharikadayiloode.othukkan.nokkum.athukond.sir.soochikkuka.❤❤❤
@shamsudeenmp5910
@shamsudeenmp5910 4 месяца назад
​@@kevintf2avan mindulla😂😂😂😂😂
@woodpeckerart65
@woodpeckerart65 5 месяцев назад
ഇങ്ങനെ വേണം കലാകാരൻ... ഇവിടെ കുറേ പേർ കണ്ടുപിടിക്കണം. 👌👏👏👏
@Govinda-Mamukoya
@Govinda-Mamukoya 5 месяцев назад
😂😂😂
@rahulraj.r5485
@rahulraj.r5485 4 месяца назад
Pine undayann.pakka kammi
@Starkitchen69
@Starkitchen69 4 месяца назад
ഇങ്ങിനെ ആവണം ഒരു കലാകാരൻ സുരേഷ് കോഴിയുടെ പോലെ അവരുത്
@celinejoseph5533
@celinejoseph5533 4 месяца назад
Everyone fear E.D income tax
@naseemabhanu9615
@naseemabhanu9615 5 месяцев назад
Outspoken, bold and confident. Hats off, Prakash sir
@pkkpukayoor8943
@pkkpukayoor8943 4 месяца назад
യുദ്ധഭൂമിയിൽ മാത്രം വിരാജിച്ചിരുന്ന ജയിംസ് ഇപ്പോഴെങ്കിലും ഒരു നല്ല പ്രോഗ്രാമുമായി വന്നതിന് നന്ദി.
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 4 месяца назад
അലോസരപ്പെടുത്താത്ത ചോദ്യങ്ങൾ.. Good
@faizalhameedukunju9151
@faizalhameedukunju9151 4 месяца назад
നിലപാടിൻ്റെ രാജാവാണ് പ്രകാശ് രാജ് . ഒരു കലാകാരൻ എങ്ങനെയാവണം എന്ന് പച്ചയായി മനസ്സിലാക്കിത്തരുന്ന മനുഷ്യൻ നിങ്ങൾ ഹീറോ ആണ് യഥാർത്ഥ ഹീറോ💪💪💪
@SamuelJohn-rz6ih
@SamuelJohn-rz6ih 4 месяца назад
ഞാൻ ഇഷ്ടപ്പെടുന്ന തമിഴ് സിനിമയിലെ ഒരു നടൻ. പ്രകാശ് രാജ്.. സമ്മർദനങ്ങൾക്ക് വഴങ്ങാതെ ഉറച്ച നിലപാട് ഉള്ളതും .വർഗീയത തൊട്ടു തീണ്ടാത്ത വ്യക്തിത്വം ഉള്ള ഒരു നല്ല മനുഷ്യൻ...❤❤🎉🎉
@aboobackerpk8406
@aboobackerpk8406 4 месяца назад
Prakash Raj sri told everything very Clearly. 👍👍👍
@comrade704
@comrade704 4 месяца назад
ഇതാണ്, നായകൻ, 💪💪💪💪♥️♥️🌹🌹
@savad3136
@savad3136 4 месяца назад
നല്ല നിലപാടുള്ള മനുഷ്യൻ
@masspower6624
@masspower6624 4 месяца назад
Protector of Democracy, The real superstar. Prakash raj. All the love from people.
@Usernet1
@Usernet1 4 месяца назад
Prakash Raj sir , what a great person you are. Intellectual, courageous, integrity, compassionate , outspoken and wonderful actor as well 👏
@bindu2954
@bindu2954 4 месяца назад
Very honest and genuine man!
@arjunmahesh-l90
@arjunmahesh-l90 4 месяца назад
സിനിമയിൽ വില്ലൻ ആയിരിക്കാം റിയൽ ലൈഫിൽ അയാള് ഒരു നല്ല മനുഷ്യനാണ് ❤❤
@MoonMoon-000
@MoonMoon-000 4 месяца назад
People should come out fearlessly and talk openly like Prakash Raj... Well done...
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 4 месяца назад
രാജാവിനെ ഭയപെടാത്ത നല്ല മനുഷ്യൻ ❤
@GeorgekuttyThomas-f6v
@GeorgekuttyThomas-f6v 5 месяцев назад
He is telling the facts , reality and truths . He is speking what the common man wish to say. He is a real representative of common Indian citizens
@faazi1798
@faazi1798 4 месяца назад
Sound inte mone oru rakshayum illa.... എന്തൊരു ഗാഭീര്യം ❤🔥🔥
@AbdulHameed-ft5uk
@AbdulHameed-ft5uk 4 месяца назад
ശരിയായ നിലപാട്..... സ്ട്രോങ്ങ് മാൻ...👍👍
@naashmuhammed780
@naashmuhammed780 4 месяца назад
The biggest truth is that we should respect people like him who can take a strong stand in life and is not afraid of anyone
@avarankuttu
@avarankuttu 4 месяца назад
കേരളത്തിൽ നടന്മാരായ ആളുകൾ രാഷ്ട്രീയത്തിൽ ഉണ്ട്. ആർക്ക് അറിയും രാജ്യത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും. അഭിനന്ദനങ്ങൾ പ്രകാശ് രാജ് സാർ.
@Nishad_Nadeer
@Nishad_Nadeer 4 месяца назад
ജെയിംസ് ബിജെപി നോർമൽ ചെയ്യാൻ ശ്രമിക്കുന്നു, ഈ മനുഷ്യൻ എത്ര വ്യക്തമായി ആണ് ജെയിംസിനെ തിരുത്തുന്നത്, i am fan of you Love you ചെല്ലം ❤
@jinoyjacob4386
@jinoyjacob4386 4 месяца назад
Beautiful!!!!!!!! Thank you for being our voice. 🙏😇🙏
@funtymwithdilu2575
@funtymwithdilu2575 5 месяцев назад
Mr Prakash Raj India 🇮🇳 wants like you as a great politician as a strong opposition to "Rajav" രാജാവ്...
@vmchanel9153
@vmchanel9153 4 месяца назад
Respect from the bottom of heart 🙏🙏🙏🙏🙏🙏
@navyrules1310
@navyrules1310 4 месяца назад
പ്രകാശ് രാജ് നിങ്ങൾ സൂപ്പർ 👍🏻👍🏻👍🏻👍
@althafmohammad7298
@althafmohammad7298 5 месяцев назад
An Actor with a strong sense of social responsibility.❤
@Nahan-zv2fe
@Nahan-zv2fe 5 месяцев назад
Prakash sir you are the real INDIAN
@nasarwayanad7052
@nasarwayanad7052 4 месяца назад
ഇത് പോലെ ഹിന്ദുക്കൾ ഇന്ത്യക്ക് ശക്തിയായി നില്കുന്നു 👍👍
@FarmersCorner
@FarmersCorner 4 месяца назад
His statements are highly political questions. This is the level of confidence/ courage everyone should show who fight against BJP. Salute Sir !!
@mansza_man
@mansza_man 4 месяца назад
നിങ്ങളുടെ ഭയം ആണ് അവരുടെ വിജയം... നഗ്നമായ യാഥാർത്ഥ്യം.. 🔥 🔥 🔥 ❤❤❤
@ShajuNP-et8ow
@ShajuNP-et8ow 5 месяцев назад
You are correct prakash sir i proud of you❤❤❤❤
@afsalmusthafa3753
@afsalmusthafa3753 5 месяцев назад
Great said peakash raj ..👏👏👏
@varthurdigitals4922
@varthurdigitals4922 5 месяцев назад
great praksh sir ❤
@ajithramachandran3528
@ajithramachandran3528 5 месяцев назад
😂😂😂😂
@satheeshp4159
@satheeshp4159 5 месяцев назад
PRAKASH RAJ a FOREIGN MISSIONARY AGENT.
@varthurdigitals4922
@varthurdigitals4922 5 месяцев назад
@@satheeshp4159 അമ്പൊ 🙄 ആ എന്നിട്ട് 🤣
@satheeshp4159
@satheeshp4159 5 месяцев назад
@@varthurdigitals4922 ninte kazhuttil oru kurishu undo.... VIDESHA MATA ADIMA VAANAME.... yennal neeyum atinte oru Era "prey" maatram... 😃
@muhammadhamsathamachu9774
@muhammadhamsathamachu9774 4 месяца назад
​@@varthurdigitals4922🤣🤣
@unnidinakaran3513
@unnidinakaran3513 5 месяцев назад
Good speech and lovely explanation ❤❤❤❤❤
@AzeezVellachalil
@AzeezVellachalil 4 месяца назад
Proud of you ❤ Supporting you 😊
@DrMGLazarus
@DrMGLazarus 5 месяцев назад
A real human being...a great personality... Love you Sir ❤
@KTKurien
@KTKurien 5 месяцев назад
Hat’s off Prakash Raj.. Thank you for standing with us..
@anishmannoor25
@anishmannoor25 4 месяца назад
Prakash Raj Sir bold and genuine thanks 🙏
@ammuthrikkakara2824
@ammuthrikkakara2824 5 месяцев назад
മറ്റു രാഷ്ട്രീയക്കാർ പ്രസംഗിക്കുന്നതിനിടെ എന്തെങ്കിലും തെറ്റു വന്നാൽ അപ്പോൾ തന്നെ ഇലക്ഷൻ കമ്മീഷൻ നടപടിയെടുക്കും പക്ഷേ പ്രധാനമന്ത്രി വർഗീയത പറഞ്ഞിട്ടും എന്തുകൊണ്ട് ഇലക്ഷൻ കമ്മീഷൻ ഒരു നടപടിയും എടുക്കുന്നില്ല വളരെ സങ്കടം തോന്നുന്നു ഒന്നും പറയാനില്ല
@RohithVRHD
@RohithVRHD 5 месяцев назад
ഇല്ലാത്ത കാര്യം ഉണ്ടെന്നു പറഞ്ഞാൽ എലെക്ഷൻ കമ്മീഷന് നടപടി എടുക്കാൻ സാധിക്കില്ല.. മോഡി പറഞ്ഞത് ഹിന്ദി അറിയുന്നവർക്ക് മനസിലാകും.. അല്ലെങ്കിൽ പിന്നെ ഇക്കണ്ട പാരമ്പര്യമുണ്ടെന്നു പറയുന്ന കോൺഗ്രസിനെ എല്ലാം എന്തിനു കൊള്ളാം? ഇതുപോലെ ഒരു കാര്യം പറഞ്ഞിട്ട് ഒരു കേസ് പോലും കൊടുക്കാൻ കഴിവില്ല എങ്കിൽ...
@Govinda-Mamukoya
@Govinda-Mamukoya 5 месяцев назад
സത്യമല്ലേ മോദി പറഞ്ഞ് ചൊറിയേണ്ടവർ ചൊറിയും😂
@ammuthrikkakara2824
@ammuthrikkakara2824 4 месяца назад
@@Govinda-Mamukoya പുള്ളിക്ക് ഇംഗ്ലീഷ് അറിയാൻ പാടില്ലെന്ന് തോന്നുന്നു എന്തു പറയാനാണ് ഒന്നും പറയാനില്ല മൻമോഹൻ സിംഗ് പറഞ്ഞത് പിന്നോക്ക വിഭാഗക്കാർക്ക് പൈസ കിട്ടും എന്നാണ് അല്ലാതെ മുസ്ലിങ്ങൾക്ക് കൊടുക്കും എന്നല്ല അതുപോലും മനസ്സിലാക്കാൻ പറ്റാത്ത അവരോട് എന്ത് പറയാനാ ഒന്നും പറയാനില്ല,
@shine9111
@shine9111 4 месяца назад
​@@ammuthrikkakara2824 ന്യുനപക്ഷങ്ങളിലെ പ്രത്യേകിച്ചു മുസ്ലിം വിഭാഗത്തിന് ഇന്ത്യയുടെ സമ്പത്തിന്റെ പ്രഥമ പരിഗണന നൽകേണ്ടത് ആണ് എന്നാണ് മൻമോഹൻ പറഞ്ഞത്, അന്ന് മുതൽ തന്നെ ഈ വിഷയം വിവാദം ആയിരുന്നു. മുസ്ലിം പ്രീണനം നടത്താൻ വേണ്ടി കോൺഗ്രസ് എടുക്കുന്ന നിലപാടിൽ ഒന്നാണ് ഇത് എന്നാണ് ബിജെപി വാദിക്കുന്നത്. രാജ്യത്തിന്റെ സമ്പത്തിൽ പ്രഥമ പരിഗണന ഹിന്ദുക്കൾക്ക് നൽകണം എന്നു ബിജെപി പറഞ്ഞിരുന്നു എങ്കിൽ നിങ്ങൾക്ക് എന്തു തോന്നുമോ അത് തന്നെ ആണ് ഇപ്പോൾ ബാക്കി ഉള്ളവർക്കും തോന്നിയത്.
@Sreejithss86
@Sreejithss86 4 месяца назад
PM paranjathe ullathe thanne, ne oru side il maari irunnu karayu. Illankil Supreme kodathi case innu poku.. 🤭😂😂
@MohammedAli-wu1ss
@MohammedAli-wu1ss 5 месяцев назад
പ്രകാശ്‌ രാജ് ❤️❤️❤️❤️❤️❤️❤️
@muhammadhamsathamachu9774
@muhammadhamsathamachu9774 4 месяца назад
Legend prakash Raj sir🇮🇳💥🤩😊
@mercymary1004
@mercymary1004 4 месяца назад
സിപിഎം supporter, indirect support to ബിജെപി ആയ അവതരകന് tit for tat reply by Prakash Raj . Super.
@nihasballu
@nihasballu 4 месяца назад
യഥാർത്ഥ ഒരു ഇന്ത്യക്കാരൻ. ഇദ്ദേഹത്തിൻറെ ഓരോ വാക്കുകളും ഇടിമുഴക്കങ്ങൾ ആണ്. ശക്തമായ തിരമാലയുടെ ശക്തിയുണ്ട് അദ്ദേഹത്തിൻറെ വാക്കുകൾക്ക്🎉🎉🎉🎉❤❤❤❤❤
@abdulnazar6136
@abdulnazar6136 4 месяца назад
നിലപാടുകളുടെ..... രാജകുമാരൻ... 🙏
@crossbowbd1856
@crossbowbd1856 4 месяца назад
Love you Sir, big respect ❤❤❤
@user23197
@user23197 3 месяца назад
ഇക്കായും, ഏട്ടനും ഒന്നും അല്ല എന്റെ ഹീറോ.. ഇതാണ് എന്റെ ഹീറോ ❤️❤️❤️ Love you so much Mr. Prakash Raj ❤❤❤
@Bash_coope
@Bash_coope 5 месяцев назад
The real hero in real life.
@mammoottykamba676
@mammoottykamba676 5 месяцев назад
Great sir.. Love you ❤
@fasalukandathil9608
@fasalukandathil9608 4 месяца назад
Of course sir am standing with you ❤
@abdulnaser5064
@abdulnaser5064 4 месяца назад
Prakash sir ❤👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@Anna-mc1sj
@Anna-mc1sj 4 месяца назад
Huge respect to you Prakash Sir. Articulate, straightforward, outright. Wish that more of our Indian actors could emulate your example. May God bless you.
@muhammedalipa
@muhammedalipa 4 месяца назад
സംഘപരിവാറിനോട് വിട്ടുവീഴ്ചയില്ലാത്ത ഉറച്ച നിലപാട് അതാണ് വേണ്ടത്
@LulunaazTulips
@LulunaazTulips 4 месяца назад
What a wonderful talk, well said, and a big salute for your integrity and knowledge.🙏🙏🙏🥰🥰🥰
@AnnMathen
@AnnMathen 4 месяца назад
You are right needs more louder voices and louder voice from everyone who loves the country. Thank you for your loud voice or speaking for the nation
@vellimoonga777
@vellimoonga777 4 месяца назад
Thanks once again sir, being our voice❣️
@dialogvrk
@dialogvrk 5 месяцев назад
Prakash Raj, you are great. Pls keep it up. Your points are perfectly right. The nation needs people like you and not chamchas. BJP has taken all looters and thieves to their fold
@pyramidglassbond9812
@pyramidglassbond9812 4 месяца назад
Prakaash sir ❤❤❤❤❤
@anniesebi1009
@anniesebi1009 4 месяца назад
Thanks for telling the truth and being with us .
@Pastorrejimj
@Pastorrejimj 4 месяца назад
There are only few people like this..who are standing for truth !
@shawkathali6006
@shawkathali6006 4 месяца назад
Sir you are the best citizen of India and wish the rulers will coming like you.....
@samsonthomas7263
@samsonthomas7263 5 месяцев назад
Thank you sir , you are the voice of the comman man like me, and asking questions to kings and gang.
@aswathyashwini4046
@aswathyashwini4046 5 месяцев назад
Congrats Prakash sir
@shabeebck3057
@shabeebck3057 4 месяца назад
"Why are you selling kerala ? " Great question !
@hifsurahman8093
@hifsurahman8093 4 месяца назад
He is a great person and he have strong personality hats of you ser ❤
@VGMenon
@VGMenon 4 месяца назад
Prakash Raj is a wonderful actor and gentleman, who wish to see everything in a truthful, humble, genuine and gentle way. It is very sure and evident that Congress party will win and reign India.
@connectwithnature3798
@connectwithnature3798 4 месяца назад
Why don't you telecast this before election? Hats off Prakash❤
@kevintf2
@kevintf2 4 месяца назад
🔥🔥🔥Prakash Raj sir You're a True Indian
@abdulrahimrahim3623
@abdulrahimrahim3623 4 месяца назад
Sir you are great, your knowledge, talent, speech voice......... many many love you!
@ibrahimhassainar3725
@ibrahimhassainar3725 5 месяцев назад
❤❤❤❤❤great man❤❤❤❤
@yasarpp9548
@yasarpp9548 4 месяца назад
നട്ടെല്ല് പണയം വെക്കാത്ത സൗത്ത് ഇന്ത്യയിലെ ഒരേ ഒരു നടൻ പ്രകാശ് രാജ് 👍👍👍
@shamsushamsu3352
@shamsushamsu3352 5 месяцев назад
SPECTACULAR SPEECH. GRET PRAKASH RAJ SIR.
@amal__kdy
@amal__kdy 4 месяца назад
Big Salute
@salimcarpet9930
@salimcarpet9930 5 месяцев назад
Vivaravum vidhyaafyaasavum manushythwavavum ulla cinemakaar politicsil vannaal indiayude faavi ethrayo uyarangil enthum. Big salute Mr.prakaashraaj sir❤
@radhamonykk9577
@radhamonykk9577 5 месяцев назад
Great. Hats off you Pakash Raj.
@shajikochutharayil911
@shajikochutharayil911 4 месяца назад
Integrity is the best policy everyone should have.
@Xsev140
@Xsev140 5 месяцев назад
പച്ച വർഗീയത വിളിച്ച് പറയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.മനുഷ്യരെ തമ്മിൽ ഭിന്നിപ്പിച്ചു ഭരിക്കാൻ മോഡിയ ഇനിയും അനുവദിക്കരുത്.ഈ വർഗീയഭരണം അവസാനിപ്പിക്കു രാജ്യത്തെ രക്ഷിക്കൂ🙏
@SujaSreekumar-q1k
@SujaSreekumar-q1k 4 месяца назад
Love you, like you and longing to hear you more and more. Go on Brother. No doubt, we shall overcome.
@philipki8744
@philipki8744 4 месяца назад
He is the only citizen of India who is brave enough to exercise his rights. His thoughts are for the sake our country.
@musammiltanur4424
@musammiltanur4424 5 месяцев назад
This mahn🔥🔥🔥🔥
@binunambiar8966
@binunambiar8966 5 месяцев назад
Great man
@UsmanA-ck3th
@UsmanA-ck3th 5 месяцев назад
Good spech. Prakash raj sar
@babuca3830
@babuca3830 4 месяца назад
Reality sir ❤❤❤very good
@ashrafashraf3192
@ashrafashraf3192 4 месяца назад
He analyse the politics thoroughly This man is having a vision for future India
@scariamathai3569
@scariamathai3569 4 месяца назад
Very well said, and others should follow like him.
@mollystephen7627
@mollystephen7627 4 месяца назад
Yes, we r proud of u Prakaash Raj, atleast u r not afraid to talk ur mind,vwhich is our thoughts too
@Focuson623
@Focuson623 4 месяца назад
The Great Personality.. brave person 🔥
@fahadayisha3683
@fahadayisha3683 4 месяца назад
🎉🎉🎉 he asking about the genuine question also he good heart
@MuhammadRayan-kr7bj
@MuhammadRayan-kr7bj 4 месяца назад
Hats of sir 💥🔥👌
@josephc8175
@josephc8175 4 месяца назад
We need so many Prakash And Duruve to Save our Democracy.. Other wise there is no use off Freedom of India
@riyasrashid4499
@riyasrashid4499 4 месяца назад
great interview ❤
@Mujeebrahman-mb7rc
@Mujeebrahman-mb7rc 4 месяца назад
You are a great Artist.we have so many artist they are always thinking themselves and cheating their lovers.
Далее
Unique deep painful back massage for Lisa #chiropractor
00:11