Тёмный

ഇലവീഴാപൂഞ്ചിറയിൽ പോയപ്പോൾ കണ്ട കാഴ്ചകൾ /Kottayam /Ilavizhapoonchira 

Ajitha's Travel Diaries
Подписаться 1,7 тыс.
Просмотров 1,3 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@prabhudeva6621
@prabhudeva6621 Год назад
Very nice video and presentation Beautifully captured visuals. Enjoyed ur video. Thanks for sharing. Good sharing.
@runawayaurora2830
@runawayaurora2830 Год назад
very beautiful recipe ..... very well presented video good sharinng ...Thanks for sharing t
@lotusthanu229
@lotusthanu229 Год назад
വളരെ മനോഹരമായിട്ടുണ്ട് നല്ലൊരു കാഴ്ചകളായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോ
@foodiefoodie4961
@foodiefoodie4961 Год назад
വളരെ മനോഹരമായ കാഴ്ചകളായിരുന്നു കണ്ടുകൊണ്ടിരുന്ന തീർന്നത് അറിഞ്ഞതേയില്ല അത്രയ്ക്കും നല്ല കാഴ്ചകൾ തന്നെ
@Mom_Hannus_World
@Mom_Hannus_World Год назад
ഇതുവരെയും കാണാത്ത നല്ലൊരു മനോഹരമായ കാഴ്ചകൾ തന്നെ ഒത്തിരി ഇഷ്ടമാണ്
@jewailasartsandcrafts
@jewailasartsandcrafts Год назад
Nice sharing, my dear friend
@thouse1319
@thouse1319 Год назад
Elaveezhapoonjiralie kazhchakal athimanoharamayittund. Well presented. Really enjoyed watching your video. Nice share...
@linaliya1595
@linaliya1595 Год назад
കാഴ്ചകളെല്ലാം നല്ല രസമുണ്ട് അവിടെ പോവാൻ കൊതിയാവുന്നു thanks for sharing
@DAFFODILSDS
@DAFFODILSDS Год назад
L222 വളരെ മനോഹരമായ സ്ഥലം സൂപ്പർ കാഴ്ച്ചകൾ കിടിലൻ സ്ഥലങ്ങളാണ് ഓരോ പ്രാവശ്യവും പരിജയപ്പെടുത്തുന്നത്
@rosel3805
@rosel3805 Год назад
Wow beautifully captured great visuals very well captured enjoyed watching thanks for sharing
@entevellaripravu.816
@entevellaripravu.816 Год назад
ഇലവീഴാ പൂഞ്ചിറയിൽ പോയപ്പോൾ കണ്ട കാഴ്ചകൾ വളരെ മനോഹരമായിരുന്നു 👌👌👍
@Safiesvlog
@Safiesvlog Год назад
നല്ല മനോഹരമായ കാഴ്ച്ചകൾ കണ്ണിന് കുളിമനൽകുന്നനല്ല രസമുള്ള കാഴ്ച്ച
@ayshaanu5387
@ayshaanu5387 Год назад
ഇലവീഴാപൂഞ്ചിറയിലെ കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട് എനിക്കും പോകാൻ ആഗ്രഹമുണ്ട് നല്ലൊരു ഷെയർ ആയിരുന്നു താങ്ക്സ് ഡിയർ
@rosel3805
@rosel3805 Год назад
Wow amazing visuals enjoyed watching thanks for sharing such a beautiful place
@rithvikramesh7643
@rithvikramesh7643 Год назад
Wow Beautiful views from elavazhinjipuzha well captured visuals from there Good sharing dear
@silversil2488
@silversil2488 Год назад
Very beautiful place.well captured all visuals.thanks for sharing
@sruthyks2573
@sruthyks2573 Год назад
Ilavizhapoonchiri beautiful place. Amazing view really enjoyed the video. Looking forward for more videos
@sweetmemories4061
@sweetmemories4061 Год назад
Beautiful place kazhchakal manoharamayittundu nice sharing dear
@najmathoufeeq5007
@najmathoufeeq5007 Год назад
beautiful visual and enjoyed this video ,keep sharing
@Nayanamvlogs
@Nayanamvlogs Год назад
എന്നത്തേയും പോലെ അതിമനോഹരം ആയ കാഴ്ചകൾ. ഒത്തിരി ഇഷ്ടമായി കാഴ്ചകൾ
@zarin5818
@zarin5818 Год назад
ഇളവിഴാംപുഞ്ചിറയിലെ കാഴ്ചകൾ എല്ലാം അതിമനോഹരം ആയിട്ടുണ്ട് വളരേ നല്ലൊരു വീഡിയോ ഇഷ്ടമായി
@achu4349
@achu4349 Год назад
Beautiful place. ഇളവീഴാ പൂഞ്ഞിറ കാണാൻ അതി മനോഹരമായിരിക്കുന്നു. ഞൻ ഇങ്ങനൊരു സ്ഥലം കണ്ടിട്ടില്ല കേട്ടിട്ടുണ്ട്. nice sharing...
@amazingworld7803
@amazingworld7803 Год назад
Beautiful visuals... Very nice video ndnpresentation..... Beaitiful captured visuals... Enjoyef ur video...
@AnuzVlogamnu
@AnuzVlogamnu Год назад
Like 👍 സൂപ്പർ കാഴ്ചകൾ
@putumondal8655
@putumondal8655 Год назад
Beautiful nature view. Nicely capture. Thanks for sharing
@BROTECZ2021
@BROTECZ2021 Год назад
മനോഹരമായ കാഴ്ച്ച... പെരുത്തന്നെ സൂപ്പർ ആണല്ലോ.. ഇലവീഴാപുഞ്ഞിര.
@yummy2250
@yummy2250 Год назад
അതിമനോഹരമായ സ്ഥലം. പച്ചപ്പ് നിറഞ്ഞ പ്രദേശവും തോടും എല്ലാം നല്ല ഭംഗിയുണ്ട്. നല്ലൊരു ട്രാവൽ വ്ലോഗ്
@rukhiyahydrass1036
@rukhiyahydrass1036 Год назад
കാഴ്ചകൾ അടിപൊളി ആയിട്ടുണ്ട്
@vidyavidhus26
@vidyavidhus26 Год назад
adyamaayi kaanukayanu ee stalam nannaittundu very well presented video good sharing
@noushadkallingal3905
@noushadkallingal3905 Год назад
Wow what a beautiful visuals from ilanjipara. Well presented the video. Thanks for sharing
@rukhiyarukhiya3074
@rukhiyarukhiya3074 Год назад
അടിപൊളി കാഴ്ച എനിക്ക് വളരെ വളരെ വളരെ അധികം ഇഷ്ടമായി ഇതുപോലെത്തെ വീഡിയോ ഇനിയും ഇടാനുള്ള ഭാഗ്യം ആയുസ്സും നൽകണേ എന്ന് ഞാൻ🙏🤲
@Shobhasfun
@Shobhasfun Год назад
Beautiful place good sharing dear 💕💝
@pavithrannair9114
@pavithrannair9114 Год назад
beautiful visuals .nice place .very good presentation and editing.
@jeeshajestin5895
@jeeshajestin5895 Год назад
ഇലവീഴാപൂഞ്ചിറ യിൽ പോയ വീഡിയോ കാഴ്ചകൾ ഒക്കെ വളരെ അടിപൊളിയായിരുന്നു വളരെ മനോഹരമായ കാഴ്ചകളാണ് കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് ഒരുപാട് ഒരുപാട് എൻജോയ് ചെയ്തു കണ്ടു ഇനിയും ഇതുപോലുള്ള രസകരമായ വീഡിയോസുകൾ പ്രതീക്ഷിക്കുന്നു
@josenisha7065
@josenisha7065 Год назад
Beautiful place … well captured and presented too… Thanks for sharing
@sundarimol140
@sundarimol140 Год назад
Wow super place orupadu eshttapettu enthupole yulla video pretheshikkunnu thanks for sharing
@sanamvlogs2486
@sanamvlogs2486 Год назад
മനോഹരം, കേട്ടിട്ടുണ്ട് പക്ഷെ ഇവിടെ ഇതുവരെ വന്നിട്ടില്ല, ഇതുവഴി കാണാനായി
@raihanabyan8976
@raihanabyan8976 Год назад
very nice place nice presentionThe green area and the pond are all beautifulnice travel vlog,thanks for sharing
@malluseattle
@malluseattle Год назад
Awesome thank you for this video
@Surooslifestyle
@Surooslifestyle Год назад
സിനിമയിൽ കാണുന്നത് പോലുള്ള മനോഹരമായ സ്ഥലം.... കോട മഞ്ഞു മൂടികിടക്കുന്ന ഒരു താഴ്‌വാരം പോലെ.... വീഡിയോ അതിമനോഹരം ആയിരുന്നു
@minnuminnu8201
@minnuminnu8201 Год назад
ഈ പേര് കേൾക്കാൻ തന്നെ ഒരു സുഖമുണ്ട് ഇലവീഴാ പുഞ്ചിറ. വളരെ നന്നായിട്ടുണ്ട്. ഇനി ഇവിടെ ഒന്ന് പോകണമെന്നുണ്ട്. ഈ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@noushadkallingal3905
@noushadkallingal3905 Год назад
Wow beautiful visuals. Well captured. Thanks for sharing. Expecting more vlogs
@linaliya1595
@linaliya1595 Год назад
Ela veeya poonjirayil poya kaayichakal super ayittund nalla kayichakal thankyou dear sharing
@shuhaibanarshid7243
@shuhaibanarshid7243 Год назад
Waoooo beautiful place,the green area and pond are all very beautiful,nice travel vlog,thanks for sharing
@purplethanu5440
@purplethanu5440 Год назад
ഇലവീഴാപൂഞ്ചിറയിലെ കാഴ്ചകൾ എല്ലാം വളരെ മനോഹരമായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു നല്ല രീതിയിൽ തന്നെ ചെയ്തു കാണിച്ചു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@RMS777
@RMS777 Год назад
ഇലവീഴാപൂഞ്ചിറ Beautiful video Mega like 214🎧
@sooryaprabha
@sooryaprabha Год назад
Like 217
@technicalansari27
@technicalansari27 Год назад
Very nice friends vlogs sharing
@bijusfamilyvlogs4645
@bijusfamilyvlogs4645 Год назад
വളരെ മനോഹരമായ കാഴ്ചകൾ ആയിരുന്നു ഒരുപാട് ഇഷ്ടമായി നല്ല നല്ല സ്ഥലങ്ങൾ നല്ലൊരു വീഡിയോ ഷെയർ ചെയ്ത് ഒരുപാട്🙏
@kich8318
@kich8318 Год назад
നല്ല ഭംഗിയുണ്ട് ഇവിടുത്തെ കാഴ്ച്ച കാണാൻ. ഞാൻ ഇതുവരെ ഇവിടെ പോയിട്ടില്ല ഇനി ഒന്ന് ഇവിടെ പോകണം. അത്രയും ഭംഗിയുള്ള സ്ഥലം
@aminasworld7235
@aminasworld7235 Год назад
Nalla manoharamaya kazhchakal kanan nalla bhanghiyund othiri eshttapettu nannayittund
@diamonddays8677
@diamonddays8677 Год назад
Nice place super video
@BTSARMY-ix1zv
@BTSARMY-ix1zv Год назад
മനോഹരമായ സ്ഥലം പച്ചപ്പ് പാറയുo ഇത് ഓക്കെ കാണുബോൾ സന്തോഷം തന്നെയാണ് അവതരണo..... 👍🏻
@ckscks3941
@ckscks3941 Год назад
വളരെ നന്നായിരിക്കുന്നു...... നല്ല അവതരണം...... എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി........ ഇനിയും ഇത്തരം വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു,,,,
@shonyj3118
@shonyj3118 Год назад
wow..what a beautiful place!!!! wonderful view, captured well...tq for sharing this beautiful views for us
@appu6156
@appu6156 Год назад
Ela veezha poonchira ennu kettittae ullu, beautiful place, mind so relaxed after watching this video, keep sharing 👌
@hibiscuspetals3934
@hibiscuspetals3934 Год назад
മനോഹരമായ പ്രദേശത്തു കൂടിയുള്ള യാത്ര വിവരണം വീഡിയോ കാഴ്ചകൾ നന്നായിട്ടുണ്ട്. പ്രകൃതി ഭംഗി ശരിക്കും കാണുന്നുണ്ട്
@radhikaradhu8860
@radhikaradhu8860 Год назад
എനിക്ക് ആ പാറക്കെട്ടുകൾ നിറഞ്ഞ വഴികളിലൂടെ ഉള്ള യാത്ര ഇഷ്ടപ്പെട്ടു 😍😍😍😍 അതുപോലെ മലനിരകളും 🥰
@batherykitchen5107
@batherykitchen5107 Год назад
Beautiful place
@angelmaryghjg
@angelmaryghjg Год назад
വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു ഇലവീഴാപൂഞ്ചി പുഞ്ചിറയിലെ കാഴ്ചകൾ എല്ലാം വളരെ ഗംഭീരമായി തന്നെ വീഡിയോയിൽ പകർത്തിയിട്ടുണ്ട് നല്ല രീതിയിൽ വീഡിയോ അവതരിപ്പിച്ചു
@soumicreative
@soumicreative Год назад
Manoharamaya kayichakal nalla reethyil present cheyithitundu
@OurSweetHome-Chithrajaimon
@OurSweetHome-Chithrajaimon Год назад
Wow beautiful..beautiful views super sharing 🥰🥰
@CAYOCAYO
@CAYOCAYO Год назад
Perjalan melihat pemandangan yg sangat indah pohon2 masih banyak yg hijau selalu berhati2 sodaraku👍👍👍
@angelmaryghjg
@angelmaryghjg Год назад
എലവിള പൂഞ്ചിറ വളരെ മനോഹരമായ ഒരു സ്ഥലമാണ് അതിന്റെ എല്ലാ ഭംഗികളും നല്ല രീതിയിൽ പകർത്തി നല്ല രീതിയിൽ അവതരിപ്പിച്ചു
@honda1863
@honda1863 Год назад
Kollato aviduthe kazchakal maniharamayitufu nice place and presetation
@shubishubi5234
@shubishubi5234 Год назад
Ela veeyapoojira kaaayichakalokke poliyaato,nice presentation,edhepolulla video eniyum pradheeshikunnu,thanks for sharing
@Kuttysinaustralia
@Kuttysinaustralia Год назад
Amazing views of our beautiful Kerala! You’ve captured the spectacular views perfectly! Keep sharing my friend 👏🏽👍🏽
@plantswithvlogs
@plantswithvlogs Год назад
മനോഹരം ആയിട്ടുണ്ട് നല്ല സ്ഥലം
@nidhahydrass
@nidhahydrass Год назад
ഈ സ്ഥലങ്ങൾ അടിപൊളിയായിട്ടുണ്ടല്ലോ എനിക്ക് വളരെ വളരെയധികം ഇഷ്ടമായി ❤️ ഇതുപോലെയുള്ള കാഴ്ചകൾ ഇനിയും വിടണേ❤️
@yachannel5003
@yachannel5003 Год назад
Beautiful views and nice tourist destination. Good travel vlog
@Aadamsheaven
@Aadamsheaven Год назад
Good presentation keep going ✨
@anayprasad5015
@anayprasad5015 Год назад
ela veezha poonchirayile kazhchakal adipoly analo kollamnice share
@ammoosanoos
@ammoosanoos Год назад
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നോവൽ ആണ് ഇലവീഴാപൂഞ്ചിറ. അതുകൊണ്ട് തന്നെ എനിക്ക് ഈ സ്ഥലവും favourite place ആണ്. മനോഹരമായ സ്ഥലം 💥💥
@pinkifans8588
@pinkifans8588 Год назад
ഇവിടെ അടുത്ത് ആയിട്ടും ഇലവീഴാ പൂഞ്ചിറയിൽ പോകാൻ സാധിച്ചിട്ടില്ല ഈ വീഡിയോയിലൂടെ ആ കാഴ്ചകളൊക്കെ കാണാൻ സാധിച്ചു ഒത്തിരി ഇഷ്ടമായി വീഡിയോ
@JerishTraveller
@JerishTraveller Год назад
മനോഹരം ആയ കാഴ്ചകൾ നേരിട്ട് പോയി കാണാൻ സാധിച്ചിട്ടില്ല ഗംഭീരം 👌
@Galbusworld
@Galbusworld Год назад
Wow beautiful view good video
@lazarusworld-lejitha
@lazarusworld-lejitha Год назад
ഞാൻ ഇതുവരെ പോയിട്ടില്ല ..പലരും പറയുന്നത് കെട്ടിട ഉണ്ട് നല്ല സ്ഥലം ആണ് ,നല്ല കാറ്റു ഒകെ ഉണ്ടെന്നു..ഒരിക്കൽ ഞാനും പോകും...🥰🥰
@parvatianilkumar5287
@parvatianilkumar5287 Год назад
First time hearing about this place It is so beautiful.enjoyed your video
@abgallery1128
@abgallery1128 Год назад
ഇലവീഴാപൂഞ്ചിറയിലെ കാഴ്ചകൾ അതിമനോഹരം ആയിട്ടുണ്ട്.. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സ്ഥലത്തെക്കുറിച്ച് കേൾക്കുന്നതും കാണുന്നത്.. ഒത്തിരി ഇഷ്ടമായി നല്ല ഭംഗിയുള്ള സ്ഥലങ്ങൾ.. വീഡിയോയിലൂടെ ഇതെല്ലാം മനോഹരമായി കാണാൻസാധിച്ചതിൽ സന്തോഷം
@mamakededek7625
@mamakededek7625 Год назад
Sepanjang perjalanan pemandangan yg bgtu indah
@lotus7984
@lotus7984 Год назад
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ആണുട്ടോ ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@joyfulv3linedance226
@joyfulv3linedance226 Год назад
Wow..... beautiful place...👍👍👍🙏🙏🙏
@fnln7077
@fnln7077 Год назад
Wow such amazing place to visit in kottayam..Adipoli visual captured...Presented it beautifully dear..loved seeing this vlog...
@moonchandran2469
@moonchandran2469 Год назад
നല്ല അടിപൊളി കാഴ്ചകൾ നല്ല രസമുണ്ട് അവിടെയൊക്കെ കണ്ടുകൊണ്ടിരിക്കുക ഞാൻ ഇവിടെ ഒന്നും പോയിട്ടില്ല നിങ്ങളെ വീഡിയോയിലൂടെ കാണാൻ സാധിച്ചു
@ponnubanu2642
@ponnubanu2642 Год назад
ilaveezha punjira kazhchakal athi manoharamayirikkunnu,,,beutifull place
@godminecraft9655
@godminecraft9655 Год назад
amazing place to visit in kottayam captured well.
@greeneryworld9079
@greeneryworld9079 Год назад
Ellam valare Nannayittund enikk orupaadishtappettu nice sharing 👍
@daisythanu2680
@daisythanu2680 Год назад
ഇലവീഴാപൂഞ്ചിറ യിൽ പോയപ്പോൾ ഉള്ള കാഴ്ചകൾ വളരെ മനോഹരം കണ്ണിനും മനസ്സിനും ഒക്കെ കുളിർമയേകുന്ന മനോഹരമായ കാഴ്ചകളാണ് കാണാൻ സാധിച്ചത് വളരെ മനോഹരമായ പ്രദേശം ആകാശവും ഭൂമിയും ഒരുപോലെ നിൽക്കുന്ന മനോഹരമായ കാഴ്ചകളിലൂടെ പോകാൻ സാധിച്ചു നിങ്ങൾ യാത്ര എൻജോയ് ചെയ്തതുപോലെ വീഡിയോ കണ്ട് ഞാനും യാത്ര എൻജോയ് ചെയ്തു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള ഒരുപാട് കാഴ്ചകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@mifswatricks
@mifswatricks Год назад
Beautiful places 👍👍👍🌹😍
@goodfoodiemaker1822
@goodfoodiemaker1822 Год назад
Beautiful vdo 👌👌
@ammusammu136
@ammusammu136 Год назад
Wow beautiful place and visuals, well captured, really interesting video , eniyum ethupolulla manoharamaya vlogs pretheekshikunnu 👍🏻
@journeylifewithmaya5375
@journeylifewithmaya5375 Год назад
നല്ല കാഴ്ചകൾ 🥰🥰👍
@hanahila3964
@hanahila3964 Год назад
അടിപൊളി വീഡിയോ ഗുഡ് പ്രസന്റേഷൻ നല്ല രസമുണ്ട് കാണാൻ ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
@ajithastraveldiaries7594
@ajithastraveldiaries7594 Год назад
താങ്ക്യൂ
@srp-themallu
@srp-themallu Год назад
Superb, പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇത് 😍😍
@mangom2456
@mangom2456 Год назад
ഈ സ്ഥലങ്ങൾ അടിപൊളിയായിട്ടുണ്ടല്ലോ എനിക്ക് വളരെ വളരെയധികം ഇഷ്ടമായി
@saniavgh4804
@saniavgh4804 Год назад
it so amazing and beautiful place and its like a visual treat for my eyes.. you have captured it very well. keep going..
@sonaimukharjee1144
@sonaimukharjee1144 Год назад
beautiful place...
@ahdasworld2353
@ahdasworld2353 Год назад
ഇലവീഴാപൂച്ചിറ കാഴ്ചകൾ ഒരുപാട് ഇഷ്ടപ്പെട്ടു, നല്ല മനോഹരമായ ഭംഗിയുള്ള സ്ഥലം, അവിടെ പോയി കാണാൻ പറ്റിയില്ലെങ്കിലും വീഡിയോ കണ്ടപ്പോൾ അവിടെ നേരിട്ട് പോയത് പോലെ ഉണ്ടായിരുന്നു. ഇനിയും ഇത് പോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു 🥰
@samyvgh2908
@samyvgh2908 Год назад
wow.. such a beautiful place and its like a visual treat for my eyes.. you have presented it very well
@mastersmasters5541
@mastersmasters5541 Год назад
Enthu bhangiyanu kanan, orikkalenkilum ivide onnu pinam... Well captured.. Enjoyed watching it...
Далее