Hi all, Aglaonema plants ന് bacterial infection എന്തെങ്കിലും ഉണ്ടെങ്കിൽ plant ന്റെ ഇലകൾ ഓരോന്നായിട്ട് അഴുകി plant നശിച്ചു പോകും. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ plants ന് ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഏതെങ്കിലും ഒരു bactericide ഇലകളിൽ spray ചെയ്ത് കൊടുക്കണം. plant ന്റെ എല്ലാ ഇലകളിലും ഒരാഴ്ചയോളം അടുപ്പിച്ചു spray ചെയ്ത് കൊടുക്കേണ്ടി വരും. അങ്ങനെ ചെയ്‌താൽ നമുക്ക് plant നെ save ചെയ്യാൻ കഴിയും. Bactericide: 1. Plantomycin (Amazon) Powder 50 gm ₹135/- Dosage: 1gm for 1 litre water. or, 2. K-Cycline