Тёмный

ഇവനാണ് ചുണക്കുട്ടി 

Malayalivartha Inside
Подписаться 1,2 млн
Просмотров 72 тыс.
50% 1

‪@MalayalivarthaInside‬

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 191   
@user-ii1um3dp5r
@user-ii1um3dp5r 2 месяца назад
ഉമേഷ മാർ നൂറു കണക്കിന് വരട്ടെ. വളരട്ടെ ആശംസകൾ 2:45
@VideoCounterOnline
@VideoCounterOnline 2 месяца назад
correct.... pothu janangalkku dhairyam kooodanam... Raajavu nagnan aanennu vilichu parayan dhayiryam ellarkkum udavanam....
@afraparveen8675
@afraparveen8675 2 месяца назад
ഒരാൾ പോരാടിയാൽ പോരാ കുറെ പേര് കൂടി ഒന്നിക്കണം സത്യം നീതി ദർമ്മം ഉള്ളൊരു കൂട്ടം ആവണം പോലീസിൽ നിയമം ഭൂമിൽ എന്ന്ല്ലാ ദൈവം കൂടി മനസ് വെച്ചാൽ ശെരിക്കും ഭൂമിൽ തന്നെ കിട്ടും എല്ലാരും അറിയാത്തക്കേനാണോം മാനോം ഉള്ളൊരു വേണം ഭരിക്കാൻ ഇപ്പോൾ അതില്ല എങ്ങനെയും കുറെ സാമ്പാതിക്കണം ഇതൊക്കെ ദഹിക്കും എന്നാണോ
@balakrishnanv3934
@balakrishnanv3934 2 месяца назад
മിടുക്കൻ
@ashadavis-pb6zo
@ashadavis-pb6zo 2 месяца назад
കഴിഞ്ഞ മാസമാണെന്ന് തോന്നുന്നു ഒരു ഇൻസ്‌പെക്ടർ, ഒരു സാദാ കോൺസ്റ്റബിൾ തസ്തിക ചോദിച്ചു വാങ്ങി ഇപ്പോൾ കോൺസ്റ്റബിളായി ജോലി ചെയ്യുന്നു എന്ന്. ഈ ആത്മഹത്യാ സൃങ്ങലയുടെ തുടർച്ചയെപ്പറ്റി കേട്ടപ്പോൾ ഒന്നുറപ്പിക്കാം, ആത്മഹത്യ ഒഴിവാക്കാനായിരിക്കണം ഇപ്രകാരം ചെയ്തത്. അങ്ങിനെ ഒരാളെങ്കിലും രക്ഷപെട്ടല്ലോ.
@abeyjohn8166
@abeyjohn8166 2 месяца назад
Marunadan malayali channelil video und
@user-vq8cn3hq5o
@user-vq8cn3hq5o 2 месяца назад
പോലീസിൽ എല്ലാവരും വെറും പെറ്റി കാരു ടെ പിറകെ പോലീസിൽ എന്തോ കുഴപ്പം ഉണ്ട്
@rajuthumpunkal6307
@rajuthumpunkal6307 2 месяца назад
ആണത്തമുള്ള ഒരേ ഒരു പോലീസ്കാരൻ!
@afraparveen8675
@afraparveen8675 2 месяца назад
പത്ത് പോലീസ് ഒത്താൽ മതി നല്ലവർ എല്ലാം ശരിയാവും ഭരിക്കുന്നോർ അവർക്കെതിരെ പെൻഷൻ പറ്റുമ്പോൾ തിരിയും എന്നാഭയം ചില റിവാഡ് കിട്ടില്ലായെന്ന ഭയം പോലീസിൽ ചിലർക്ക് ഉണ്ട് അതൊന്നും മോഹിക്കാതെ ചെയ്യ്താ ജോലിക്ക് കൂലിയെന്നു കരുതിയാൽ തലമൂത്ത എമാൻ മാർ ശെരിയാവും ഭരിക്കുന്നവർ ഭരിക്കുക പോലീസ് നിയമം നോക്കുക പോലീസ് ഐഡന്റ്റിട്ടി കാത്ത് സംരക്ഷിക്കുക.കിമ്പളം മോഹിക്കാതെ
@kkoommen9371
@kkoommen9371 2 месяца назад
ഉമേഷ്‌ സാറിന് ബിഗ് സല്യൂട്ട് 🌹👍
@binoymathew9263
@binoymathew9263 2 месяца назад
ഈ പരനാറി പരലോകത്ത് ചെല്ലാൻ പ്രാർത്ഥിക്കുന്ന വർക്ക് ലൈക്കടിക്കാം🙏🙏🙏
@ramakrishnanpanicker7348
@ramakrishnanpanicker7348 2 месяца назад
ഈ കേരളത്തിൽ ഒരു പോലീസ് മേധാവി എന്നൊന്ന് ഉണ്ടോ....!? സല്യൂട്ട് അടിക്കാനും കുമ്പിടാനും മാത്രം അറിയാവുന്ന ഒരു DGP..... തന്റേടത്തോട് നിയമം നടപ്പിലാക്കാനോ പോലീസ് സേനക്ക് ആത്മ ധൈര്യം പകർന്നു നൽകി സത്യസന്ധതയോടും ആത്മാർത്ഥതയോടും ഒരു രാഷ്ട്രീയപാർട്ടിയുടെയും അടിമകളാകാതെ സ്വതന്ത്ര മായി ജന സേവനം നടത്താൻ അനുവദിക്കാത്ത ഒരു DGP.....!
@afraparveen8675
@afraparveen8675 2 месяца назад
ഈ DGP മാർ പ്രായം കൂടുമ്പോൾ ആണ് ips ആയതിനു ശേഷം പാമ്പിന്റെ വിഷം പോലെ മേലോട്ട് പോകുക അതിനിടയിൽ ഭരിക്കുന്നോർക്കു സപ്പോർട്ട് ചെയ്യ്തില്ലേൽ പെൻഷൻ പറ്റുമ്പോൾ വല്ലകുടുക്കും വെച്ചാലോ എന്നാ പേടി ഭയം ആണ് നിയമം ഇവരൊക്കെ കാറ്റിൽ പറത്തും പോലീസിൽ ഇന്ന് അതികം പാർട്ടിക്ക് വേണ്ടി ഓശാന പാടുന്നവർ ആയിപോയി കുറച്ചു പേര് അന്നിയന്റെ കഫം തിന്നുന്ന കുറെയെണ്ണം ഇവരെയൊക്കെ ദൈവം കാണും എന്നുകൂടി ഓർക്കുക അന്നിയനെ ദ്രോഹിച്ചാൽ സാധുക്കളെ കൂടെ ദൈവം കൂടി ഉണ്ട് എന്നാണല്ലോ
@Ananya_anoop
@Ananya_anoop 2 месяца назад
ഉമേഷ് വള്ളിക്കുന്നിന് ആയിരം അഭിനന്ദനങ്ങൾ 🎉❤
@kunjumonoommen4843
@kunjumonoommen4843 2 месяца назад
ഈ ന്യൂസ് കേൾക്കുപ്പോൾ തോന്നുന്നത് കേരളം ഭരിക്കുന്നത് മനുഷ്യനാണോ എന്നുപോലും തോന്നിപ്പോകും
@bineshdavid8842
@bineshdavid8842 2 месяца назад
ഇത്രയും വൃത്തികെട്ട ഒരു *കാലൻ* ഇനി ജനിക്കാനില്ല.
@pradeeshalbert1625
@pradeeshalbert1625 2 месяца назад
👍
@yessayJay
@yessayJay 2 месяца назад
അയ്യോ! ബിനീഷേ വിചാരിക്കല്ലേ . ഇവരുടേതായി ജനിപ്പിച്ച ചിലരുണ്ടല്ലോ? അവരെ ഒരിക്കലും ഒരാൾക്കും മാറ്റാനാവില്ല.
@yessayJay
@yessayJay 2 месяца назад
എന്തു വിഡ്ഢിത്തം നല്ലൊരു മുക്കിയ മന്ത്രിയാണ്.
@vsgeorgegeorge7607
@vsgeorgegeorge7607 2 месяца назад
പൊതുജനത്തിൽ നിന്നു പോലീസ് കാരെ അകത്തി ജെന ദ്രോഹി ആക്കി മാറ്റിയത് ഈ സർക്കാർ ആണ്. അഭിമാനമുള്ള പോലീസ് സേന, ജങ്ങളോടൊപ്പം നിന്നിരുന്ന പോലീസിനേ ജെനങ്ങൾ ഏറെ ഇഷ്ട്ടപെട്ടിരുന്നു. എന്നാൽ ഈ സേനയെ മുഖ്യമന്ത്രിയുടെ സ്വകാര്യ സേന ആക്കി മാറ്റി. ഇപ്പോൾ പോലീസ് ജെനങ്ങൾ വെറുക്കുന്ന ഒരു വകുപ്പ് ആയി മാറ്റിയത് ഈ സർക്കാർ ആണ്
@govardhanmenon6158
@govardhanmenon6158 2 месяца назад
Correct Aanu. Bhahumanam Kittendathaya Police Senaye Kondu Viduvela Cheyyikkunna Adhaman. Ee Manushyan Iranghi Pokathe Avarkkuu Nannayi Joli Cheyyan Sadhikkukayilla. Umesh Sirnu Big Salute.
@raj-mu3hd
@raj-mu3hd 2 месяца назад
എന്ട് പറഞ്ഞിട്ട് എന്ട് എഴുതിയിട്ട് എന്ട് കാര്യം, പോലീസിനെ പാർട്ടിക്കാർ ആക്കി മാറ്റിയില്ലേ, ഇവിടെ ഇപ്പോൾ എന്താണ് നടക്കുന്നത് എന്നു എല്ലാവർക്കും അറിയാമല്ലോ? നാണം എന്നൊന്ന് ഇവിടെ അധികാരം കയ്യാളുന്ന ഒരുത്തനും ഇപ്പോൾ ഇല്ലാ, കഷ്ടം കഷ്ടം
@vijayam2345
@vijayam2345 2 месяца назад
Hats off to you Mr. Umeshji. Bharat and especially Kerala, at present, needs police personnel like you.
@pradeeshalbert1625
@pradeeshalbert1625 2 месяца назад
👍
@Abrahambaby-om5xg
@Abrahambaby-om5xg 2 месяца назад
പറയാനുള്ളത് . ഉറക്കെ പറയുന്നവരാണ്. നട്ടെല്ലുള്ളവർ.❤
@vikramdasnair20
@vikramdasnair20 2 месяца назад
അനുഭവിക്കും. കാരണഭൂതൻ അനുഭവിക്കും.
@sleebapm6566
@sleebapm6566 2 месяца назад
വിവരമില്ലത്തവനെ ഒക്കെ ഭരിക്കാൻ ഇരുത്തിയൽ ഇതിൽ കൂടുതൽ എന്ത് വരാന....
@sreekantannair6614
@sreekantannair6614 2 месяца назад
ഉമേഷ് വള്ളിക്കുന്ന് താങ്കളെ ഓർത്ത് അഭിമാനം ഒപ്പം അഭിനന്ദനം
@anilkumar-dd8hb
@anilkumar-dd8hb 2 месяца назад
Big salute Mr.Umesh.
@SunilKumar-hq1vj
@SunilKumar-hq1vj 2 месяца назад
Big salute the policemen
@balachandranramakrishnan1421
@balachandranramakrishnan1421 2 месяца назад
Big salute to Sri.Umesh from my side also.❤
@kuriakosep.v2693
@kuriakosep.v2693 2 месяца назад
കള്ള് ചെത്താണ് പറ്റിയ പണി.
@Killima-mm5vz
@Killima-mm5vz 2 месяца назад
കള്ളി ലഹരി അല്ലേ ഇതും അതുപോലെ ലഹരിയാണ്
@bineshdavid8842
@bineshdavid8842 2 месяца назад
അവൻ പോയി സുടാപ്പികൾക്ക് ഷേവ് ചെയ്ത് കൊടുക്കട്ടെ.
@user-tl4uo1sn9i
@user-tl4uo1sn9i 2 месяца назад
Athu pinungandi yude achante( angane oruvan undenkil) Pani alle?😂
@antonymathew6413
@antonymathew6413 2 месяца назад
വിയർപ്പിന്റെ അസുഖമുള്ളവർ എങ്ങിനെയാണ് കള്ളു ചെത്തുക.
@syamkrishna6632
@syamkrishna6632 2 месяца назад
എന്തിനാ... മണ്ടയ്ക്ക് ഇടിവെട്ടാനോ🤔
@Light-sc5dy
@Light-sc5dy 2 месяца назад
പിണറായിയെ പ്പറ്റി അങ്ങിനെയൊന്നും പറയല്ലേ പൊന്നെ?? മൂർച്ചയില്ലാത്ത വാളിനിട യിലൂടെ സ്വപ്നത്തിൽ നടന്നവൻ, പിണറായി,, കുറച്ചു സുധാകരനോട് പ്രത്യേക എക്ഷൻ കാണിച്ചു നാണം കെട്ടവൻ പിണറായി,?? ഇങ്ങിനെ, എന്തെല്ലാം കഥകൾ വായ്മൂടി കിട്ടിയില്ലെങ്കിൽ, അണികൾക്ക് പറയാനുണ്ടാവും??
@afraparveen8675
@afraparveen8675 2 месяца назад
അണികൾ തന്നെയാണ് ഇവനെ ഇങ്ങനെ ഇരട്ട പേരിൽ പുകഴ്ത്തിയത് അനുഭവിക്കട്ടെ പിനുവിന്ന് താഴോട്ടുള്ള കുറെ ഗോവിന്ദ ജയരാജൻ മാറും ലോക്കൽ നേതാക്കൾ മാരും പൊതിച്ചോർ മേയർ ആര്യ മാരും ഒക്കെയല്ലേ താഴെ തട്ട് മുതൽ പിനുവരെ അല്ലെ ഭരണം ഇന്ന് ജനങ്ങൾ പോലീസിനെ കാണുന്നത് തന്നെ പിണറായി യുടെ മുഖം കാണുമ്പോലെ ആയിമാറി അറപ്പും വെറുപ്പും ഇക്കൂട്ടത്തിൽ നല്ല മനസ്സുള്ളോരേ തിരിച്ചറിയാൻ പറ്റാതായി
@Karthikm_533
@Karthikm_533 2 месяца назад
Very Very Good
@subramoniawarrierwarrier7393
@subramoniawarrierwarrier7393 2 месяца назад
കാരുണ്യമില്ലാത്ത കാരണഭൂതനെതിരെ ആരും മിണ്ടില്ല 😢😮😮😮
@ranipailo1574
@ranipailo1574 2 месяца назад
വേണ്ട ഉമേഷ്‌, ഇവൻ അവിടെ ഇരുന്നു എത്രത്തോളം നാശം ഉണ്ടാക്കുമോ അത്രയും സിപിഎം ഇല്ലാണ്ടാവട്ടെ... 🙏🏼
@kochi6128
@kochi6128 2 месяца назад
ശരി പഠിക്കാനായി അമേരിക്കയിൽ ഒന്ന് പോയിട്ട് വരാം?
@user-pg5cq7es1z
@user-pg5cq7es1z 2 месяца назад
സല്യൂട്ട് ❤
@leenaninan2860
@leenaninan2860 2 месяца назад
സാമാനൃബുദ്ധി യില്ലാത്ത ജനങ്ങൾ വോട്ട് ചെയ്യുന്നത് കൊണ്ടാണ്. ഇങ്ങനെയുള്ള മുഖൃമന്ത്രിമാരുണ്ടാകുന്നത്.
@afraparveen8675
@afraparveen8675 2 месяца назад
സാമാന്നിയ ബുന്ദിയില്ലാഞ്ഞിട്ടല്ല ഇലക്ഷൻ തലേന്ന് അല്ലെ രാഷ്ട്രീയം എന്തെന്ന് അറിയാത്തൊരെ പറഞ്ഞു തിരിക്കുക അതിൽ പെട്ടു പാവം ജനങ്ങൾ കാഫിർ പ്രയോഗം തന്നെ നോക്കൂ
@babythomas942
@babythomas942 2 месяца назад
സ്വരം നല്ലപ്പോൾ പാട്ട് നിർത്തുക 🙏
@varghesejoseph4216
@varghesejoseph4216 2 месяца назад
Yes very good we appreciate
@kamalav.s6566
@kamalav.s6566 2 месяца назад
എല്ലാ വകുപ്പിലും ജോലി ചെയ്യുന്നവർക്ക് മാനസിക പീഡനം ഉണ്ട് , അല്മഹത്യ കുറവേന്നെ ഉള്ളൂ , അല്മഹത്യത്കൊണ്ട് പരിഹാരം ഉണ്ടോ , ജീവിച്ചിരിക്കുന്നവർക്ക് കൂടുതൽ ദുരിതം എന്നല്ലാതെ മറ്റെന്ത്‌ ? എല്ലാവരും നട്ടെല്ലുള്ള ഉമേഷിനെ പോലെ ആയാൽ ആരുടെയും ധാർഷ്ട്ട്യം നടക്കില്ല , പാർട്ടിയും , സംഘടനയും നോക്കാതെ എല്ലാവരും ഒരുമിച്ചാൽ തീരാവുന്ന പ്രശ്നമേ പോലീസ് കർക്കിടയിലുള്ളു കുറെ പേർ ഉന്നതരുടെ പ്രഷ്ട്ടം താങ്ങാൻ പോയാൽ മറ്റുള്ളവർക്ക് മനസമാധാനം പോകും, , അങ്ങനെ അല്മഹത്യകൾ കുടും ബെന്തപെട്ടവർ അനാഥരാകും ,
@pradeeshalbert1625
@pradeeshalbert1625 2 месяца назад
Salute you sir
@rajendranp7417
@rajendranp7417 2 месяца назад
അനാവശ്യമായ കമന്റ് കളി ഇടാതെ ഏതുവിധേനയെങ്കിലും അദ്ദേഹത്തെ സഹായിക്കാൻ കേരള ജനത മുന്നോട്ടുവരണം അല്ലെങ്കിലും ചെറിയൊരു സഹായം ഞാൻ ചെയ്യാം ഇങ്ങനെ എത്രയെത്ര പാവം പോലീസുകാർ എന്റെ കുടുംബത്തിൽ ഒത്തിരി പോലീസുകാരുഅവരോട് ഞാൻ ചോദിക്കാറുണ്ട് നെടുവീർപ്പെട്ടു കൊണ്ട് ജീവിക്കണ്ടേ എന്ന് ഉത്തരം പറയൂ പാവങ്ങൾ
@kumar.vajaya.v4545
@kumar.vajaya.v4545 2 месяца назад
SUMEESH BIG SALUTE
@Ashokkumar-kq8ps
@Ashokkumar-kq8ps 2 месяца назад
പോലീസ് സേനക്ക് ആത്മധൈര്യവും മനോവീര്യവും വർധിക്കാൻ കളരി, കരാട്ടെ യോഗ തുടങ്ങിയ കലകൾ സ്വന്തമായെങ്കിലും അഭ്യസിക്കണം. പ്രതിസന്ധികൾ നേരിടാനും സാമൂഹ്യ ജീവിതത്തിലും ഒരുഭാട് ഗുണം ചെയ്യും. ഉറപ്പാണ്. 🙏🏿🇮🇳
@ushaanil8809
@ushaanil8809 2 месяца назад
പുള്ളിക്ക് ഇതൊന്നും മനസ്സിലാകില്ല
@GENSAAIFARMACIO
@GENSAAIFARMACIO 2 месяца назад
Avatharakayude puthuputhan avatharam athi manoharam! Kudos to you! Please keep it up.
@somarajpaul
@somarajpaul 2 месяца назад
കേരളം... കേരളീയർ ഇതു അനുഭവിച്ചേ മതിയാകൂ
@abrahamkocheril6083
@abrahamkocheril6083 2 месяца назад
ഈ മുഖ്യമന്ത്രി കേരളത്തിന് അപമാനം തന്നെ. കേരളം നേരിടുന്ന വലിയ ദുരന്തം. അഭിനന്ദനങ്ങൾ
@vijayakumarspillai2755
@vijayakumarspillai2755 2 месяца назад
Yes, big salute. ഉമേഷിന് 👍🏽
@peterthattil
@peterthattil 2 месяца назад
👋👋👋 Proud of u Big salute👋🙏
@orulillyputtgaadha2032
@orulillyputtgaadha2032 2 месяца назад
Salute to those who maintains dignity of uniform, please work for people, for state, for country the chair will move, people who sit in chair will change,stand for dignity of those who sacrifice their life for country
@samjohn9061
@samjohn9061 2 месяца назад
ഒരു മനോരോഗി, ചികിത്സ വേണമെങ്കിൽ ആദ്യം തന്നത്താൻ ഒരു മനോരോഗി ആണന്നു സമ്മതിക്കണം, എന്നാലേ ചികിൽസിക്കാൻ പറ്റു . . .
@user-mr1lv6zo1l
@user-mr1lv6zo1l 2 месяца назад
അളമുട്ടിയാൽ ചേരയും കടിക്കും 😢
@kumar.vajaya.v4545
@kumar.vajaya.v4545 2 месяца назад
CHUNAKUTTI POLICE IGGANE AVANAM
@insideinvestigation8193
@insideinvestigation8193 2 месяца назад
കേരള പോലീസ് ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽ സംഘമാണ്. എണ്ണായിരത്തോളം വരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരും , ഭരിക്കുന്ന രാഷ്ട്രിയ നേതാക്കളും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്വോട്ടേഷൻ എടുക്കും അതിൽ ഭൂമാഫിയ , നാർക്കോട്ടിക്ക് മുതൽ പെണ്ണ് കേസ് വരെ ഇതെല്ലാം നിയമ വിരുദ്ധമായി ചെയ്ത കൊടുക്കേണ്ടത് സ ബോഡിനേറ്റീവ് ഉദ്യോഗസ്ഥരും.
@kkshajanoman
@kkshajanoman 2 месяца назад
തൊണ്ടയിൽ പുണ്ണാണ് അതാമുണ്ടാ തത്
@user-wq8vo5cv5r
@user-wq8vo5cv5r 2 месяца назад
നല്ല വരായ പോലീസൂകാരേ 2 വർഷം എങ്ങെനെയാകിലും സഹിക്കുക ഈ കാലം കടന്ന് പോകും
@ramakrishnantk7658
@ramakrishnantk7658 2 месяца назад
ഉടൻ അന്വേഷിച്ച് കാരണം കണ്ടെത്തേണ്ട വിഷയം .
@user-yx8ww4qx6y
@user-yx8ww4qx6y 2 месяца назад
കേരളത്തിലെ (ഇവുടുത്തെ) പ്രീതിഭക്ഷം എവിടെ ഇവറ്റകൾ ഇതൊന്നു കാണുന്നില്ലേ കഷ്ടം?ഇടതനും വലതനും വേണ്ട ഇനി കേരളത്തിൽ.?
@MR-ss7hj
@MR-ss7hj 2 месяца назад
വകുപ്പ് മന്ത്രി ശശി അല്ലേ 😂😂
@vathakatens
@vathakatens 2 месяца назад
മുഖ്യമന്ത്രി രാജി വച്ചു പുറത്ത് വരട്ടെ.
@rp3353
@rp3353 2 месяца назад
ഉമേഷേ കലിയുഗത്തിൽ കലി പല രൂപത്തിലും വരും ....... കേരളത്തിൽ കാരണഭൂതൻ്റെ രൂപത്തിലായി .........
@maryjohn5975
@maryjohn5975 Месяц назад
മോളെ ഇതിൽപരം എന്ത് - ഒന്നും പറയാനില്ല - സത്യം ഇവനാണ് Police ഇതാണ് ചുണക്കട്ടി - ധൈര്യവാൻ - നന്ദിമോളെ
@chandramohanannair9966
@chandramohanannair9966 2 месяца назад
ഉമ്മഷ് വള്ളിക്കുന്നിന് ഒരു ഉഗ്രൻ സല്യൂട്ട് 🌹🙏
@ambilireghuambilireghu2120
@ambilireghuambilireghu2120 2 месяца назад
മുഖ്യമന്ത്രി എന്നു പറഞ്ഞാൽ കേരളത്തിന്റെ തലവൻ എന്നാണ് ഇതിപ്പോൾ കേരളത്തിന്റെ കാലൻ നരഥമൻ ആണല്ലോ ഇസ്വെര...
@premyjos
@premyjos 2 месяца назад
കറക്റ്റ് അതാണ് ശെരിയായ തന്തക്കു പിറന്ന ആണ് എന്ന ഒരുത്തൻ.. 👍👍👍👍👍👍👍
@James-jr8he
@James-jr8he 2 месяца назад
Vivaravum vidyabhyasavum ullavare thiranjeduthillenkil ithanu avastha 😢
@rajunambiar7532
@rajunambiar7532 2 месяца назад
Umeshinu big salute ❤ Pinaraayiude pinam thangathe munnottu poku
@radhamanivs7433
@radhamanivs7433 2 месяца назад
ചോദിക്കണം അതിന് ധൈര്യം ഉള്ള വർ ചോദിക്ക്
@chandramohanannair9966
@chandramohanannair9966 2 месяца назад
പരലോകത്തു ചെന്നാൽ നരകയാദനയായിരിക്കും ഫലം എന്നോർത്താൽ നന്നായിരിക്കും🌹🙏
@kunjachant.k.1519
@kunjachant.k.1519 2 месяца назад
പോലീസുകാരുടെ യാതനകളും വേദനകളും പറയാൻ ഒരാളെങ്കിലും ഉണ്ടായത് ഉമേഷ് വള്ളിക്കുന്ന് ഒരായിരം അഭിനന്ദനങ്ങൾ ഈ സർക്കാർ ആണ് പോലീസിന് ഇത്രത്തോളം അധപതിപ്പിച്ചത് പോലീസുകാരുടെ ആത്മഹത്യ അവർ ജീവിതത്തിലും തന്റെ തൊഴിലിലും എന്തുമാത്രം സമ്മർദ്ദം അനുഭവിക്കുന്നതിനുള്ള നിന്റെ ഏറ്റവും വലിയ തെളിവാണ്
@jacobvc4888
@jacobvc4888 2 месяца назад
അങ്ങയോട് , സാർ , എന്നീ പദങ്ങൾക്ക് പകരം എടോ, താൻ എന്നീ പദങ്ങൾ ഉപയോഗിക്കണമെന്ന് ഉമേഷ് വള്ളിക്കുന്നിനോട് വിനയപൂവ്വം
@subramanianmuthuparambil8907
@subramanianmuthuparambil8907 2 месяца назад
ഇദ്ദേഹത്തിന് ഓംബുഡ്സ് മാനെ സമീപിക്കുവാൻ നിയമം ഇല്ലെ? അറിവുളളവരുടെ മറുപടി ? നമ്മുടെ നിയമം എവിടെയെല്ലാമാണ് ഗുണകരമാകുന്നത് ?
@p.chandrasekharannair6908
@p.chandrasekharannair6908 2 месяца назад
ക്രമസമാധാനം പാലിക്കാൻ നിയമിക്കപ്പെട്ട പോലീസ് സംവിധാനം തന്നെയാണോ ഇത് എന്നതിൽ ജനങ്ങൾക്ക് ഏറെ സംശയമുണ്ട്
@harshakumar6734
@harshakumar6734 2 месяца назад
The worst home minister Kerala have ever seen
@suryakrishna9374
@suryakrishna9374 2 месяца назад
He is elected by the people of kerala.. Ie 2 nd time... one decade. Is there any article in our constitution about impeachment of CM of BIG Zero..
@harshakumar6734
@harshakumar6734 2 месяца назад
@@suryakrishna9374 Of course provision is there in the constitution for impeachment but a long procedure.
@josecj949
@josecj949 2 месяца назад
ബിഗ്സല്യൂട് 🙏🙏
@sajeevpadinjarekundanchali9976
@sajeevpadinjarekundanchali9976 2 месяца назад
Grate
@krishnanko3474
@krishnanko3474 2 месяца назад
ഉമേഷേ തന്റെ കാര്യം കട്ടപ്പുക.😂😂
@pradeeshalbert1625
@pradeeshalbert1625 2 месяца назад
Vijayan busy to introduce a new art form to Indian diaspora in usa: veena taikandi kaleee😂
@muraleedharankailasam9889
@muraleedharankailasam9889 2 месяца назад
കേരളത്തിൽ വന്നാൽ ഏതു പോലീസ് സിംഹവും ആടാകും,
@thresiavm1111
@thresiavm1111 2 месяца назад
സത്യം പറയുന്നവന് ആരെയാ പേടിക്കേണ്ടത് . എന്റെ പോലിസ് കുട്ടികളെ നിങ്ങൾക്കു ഒരു ജോലി ഉണ്ടല്ലോ . ഈശ്വരൻ നിങ്ങൾക്കു സഹായം ഉണ്ടെന്നു കരുത് . നട്ടെല്ല് നിവർത്തി നില്ക്കു എല്ലാരും ഒന്നിച്ചു നില്ക്കു ആരെയും ഒറ്റപ്പെടുത്തരുത്. അപ്പോ വിജയം കാണുന്ന വരെ പോകു 🙏🏼🙏🏼🙏🏼🙏🏼
@prabhakaranpalatel4291
@prabhakaranpalatel4291 2 месяца назад
Nalla police mathram
@dineshannk2785
@dineshannk2785 2 месяца назад
ഇയാളെ പാർട്ടി പുറത്താക്കിയിലെങ്കിൽ പാർട്ടിയിൽ അണികളും അനുഭാവികളും ഉണ്ടാവില്ല പിണറായി വിജയൻ നാടിനു ആപത്താണ്
@haneeshjvjelectronics2279
@haneeshjvjelectronics2279 2 месяца назад
very good😊😊😊😊😊
@SathishKumar-cg2mb
@SathishKumar-cg2mb 2 месяца назад
Hats off to you sir for telling the truth.
@cyrilarakkal1759
@cyrilarakkal1759 2 месяца назад
Very good.
@Outspoken-jk2fy
@Outspoken-jk2fy 2 месяца назад
Ningal channelukarkkonnum neramvelukkathathenta..???🤔🤔🤔🤔
@selimmawilliam9774
@selimmawilliam9774 2 месяца назад
Eyale valichiracki chanakam thalickan aarumille?
@cuteckoduvayur2582
@cuteckoduvayur2582 2 месяца назад
എനക്ക് അതിനുള്ള വിവരവും വിദ്യാഭ്യാസവും ഇല്ല 😭😭😭
@sivanpillai9638
@sivanpillai9638 2 месяца назад
അദ്ധ്യാനിയ്ക്കുന്നവൻ്റെയും ഭാരം ചുമക്കുന്നവൻ്റെയും അത്താണിപ്പാർട്ടി, ഇപ്പോൾ അദ്ധ്വാനിയ്ക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും തിരിച്ചറിയുന്നു പോലുമില്ല. സിപിയുടെ കൂലി പൊലീസിൻ്റെ സ്ഥാനത്ത്, റബ്ബർ പോലെ വളയുന്ന നട്ടെല്ലും ഏത് എരപ്പാളിയുടെയും കാലു പിടിച്ച് സ്ഥാനമാനങ്ങൾ സംരക്ഷിയ്ക്കുന്ന പൊലിസിൻ്റെ പണി അറിയാത്ത ഉന്നതന്മാരെ മാത്രം സംരക്ഷിയ്ക്കുന്നതാണ് ഇന്നത്തെ നയം! ഋഷിരാജ് സിംഗ്, ജേക്കബ് തോമസ്, വിജയൻ, അനൂപ് കുരുവിള ജോൺ; തഴയപ്പെട്ടവരുടെ പട്ടിക ചെറുതല്ല! ഒന്നാം പേരുകാരനൊഴികെ എല്ലാവരും തങ്ങളിൽ അർപ്പിയ്ക്കപ്പെട്ട ഉത്തരവാദിത്തം ശരിയായി നിർവ്വഹിച്ച കുറ്റത്തിന് ശിക്ഷണനടപടികൾ നേരിട്ടവർ! രണ്ടും മൂന്നും പേരുകാർ കള്ളക്കേസിൽ പ്രതിചേർക്കപ്പെട്ടവർ! പിന്നെ സാദാ പൊലിസുകാരന് ആത്മഹത്യയല്ലാതെ എന്തു പ്രതിവിധി?
@ramachandrakamath4972
@ramachandrakamath4972 2 месяца назад
AKG centriley septic tankil ninnu mrishttanna bhojananam cheyyunna policur nattellu valatch joli chaidh sukhikkunnu.
@user-lv4tk1br3d
@user-lv4tk1br3d 2 месяца назад
Congtats
@hymavathib9876
@hymavathib9876 2 месяца назад
Big solute
@prabhakaranpalatel4291
@prabhakaranpalatel4291 2 месяца назад
Mahapapam
@Babuka-tj3cz
@Babuka-tj3cz 2 месяца назад
Umesh kumar congratulations
@yessayJay
@yessayJay 2 месяца назад
ഇത് പഠിക്കാനായിരിക്കും ഇടയ്ക്കിടെ അമേരിക്കയിലേക്ക് ഭാര്യയും മക്കളും ഒക്കെയായി പ്പോകുന്നത്
@soundofsilence2403
@soundofsilence2403 2 месяца назад
No sound 😊
@ranistanley1101
@ranistanley1101 2 месяца назад
എല്ലാവരും സത്യം പറയട്ടെ.'
@Light-sc5dy
@Light-sc5dy 2 месяца назад
😊😊😊😊😊😊😊😊
@sabujoseph5760
@sabujoseph5760 2 месяца назад
👍👍👍👍👍👍👍
@josekuttyec
@josekuttyec 2 месяца назад
കസേരയിൽ feviquick ഉണ്ടായിരുന്നു. അത് കൊണ്ടു എഴുനേൽക്കാൻ പറ്റുകേല
@user-ro3js2ik9s
@user-ro3js2ik9s 2 месяца назад
👌 exellent
@nigarsiddique2193
@nigarsiddique2193 2 месяца назад
ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ
@sherlykthomas2250
@sherlykthomas2250 2 месяца назад
Brave guy
@bai6219
@bai6219 2 месяца назад
Mole kerala policile inganeyulla duranubhavangal orupadundu.avarku kudumbham illathirikukayanu nallathu.samayakramam illa.nightum dayum mikavarum divasam stationil thanne .amma bharya makkal tudangiyavaronnum undavaan padilla.pavangal anubhavikunna kashtam.ee lathu 100 percent sariyanu.
@abeyjohn8166
@abeyjohn8166 2 месяца назад
Adima pani
@adamkasrod1433
@adamkasrod1433 2 месяца назад
ivananu police👍👍👍
@leelachacko1299
@leelachacko1299 2 месяца назад
All because the senior officers has no pride and principles in their profession !!
@user-zc7em9hm9t
@user-zc7em9hm9t 2 месяца назад
ഉമേഷ്‌ ചോദിച്ചു എ എങ്കിൽ സുമേഷിനെ ഉടനെ കുടുംബത്തിന് നഷ്ടപ്പെടും
@MKVISION215
@MKVISION215 2 месяца назад
👍
@sheelaks9353
@sheelaks9353 2 месяца назад
Keralathe nassippikkanayi pirannavan Vijayan .
@jomonjomon776
@jomonjomon776 2 месяца назад
😮😮😮😮🤔🤔🤔🤔🤔🤔
Далее
Самое неинтересное видео
00:32
Просмотров 678 тыс.