Тёмный

ഇവനെ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും🔥🔥🔥 | Spark plug Changing of Honda Unicorn | mates | haris 

mates haris
Подписаться 30 тыс.
Просмотров 74 тыс.
50% 1

Spark plug changing:
how to change?
when?
problems ?
types of plugs?
#sparkplug
#unicorn

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 284   
@sreeleshkt364
@sreeleshkt364 3 года назад
Hi, ഈ spark plug ഓരോ വണ്ടിക്കും വ്യത്യസ്ത മണല്ലോ, eg- .8mm, 1.1 എന്നൊക്കെ. ഇത് plug ൻ്റെ എത് ഭാഗത്തെ അളവാണ് ഉദ്ദേശിക്കുന്നത്
@scoobyjulie5317
@scoobyjulie5317 3 года назад
Plug ill spark varunna side ille copper tip ukal തമ്മിൽ ഉള്ള വ്യെത്യാസം
@കണ്ടൻപൂച്ച-ത6ജ
ബ്രോ എന്റെ വണ്ടി ഹീറോ ഹോണ്ട hunk... ബൈക്ക് ഒരു 60 കിലോമീറ്റർ വരെ സ്മൂത് ആയി പോകും. അതിനു മുകളിൽ കേറാൻ നല്ല പ്രയാസം.. പിന്നെ എൻജിൻ നിന്നും erapp സൗണ്ട്. വൈബ്രെഷനും.. അതു പൊലെ ഇടക്ക് ആക്സിലേറ്റർ കൈ കൊടുത്തിട്ട് വിടുമ്പോൾ ഈ ഇരപ്പും വിറയലും എൻജിനിൽ ഉണ്ടാകാറുണ്ട്.. എന്ത് കൊണ്ടാവും ഇത്
@josephjobish2098
@josephjobish2098 Год назад
Enthayirunnu bro complaint ente vandikkum ippo e same problem thudangiyittund
@nidhinthumbayil2379
@nidhinthumbayil2379 Год назад
Me too also.. hh hunk
@Adil_bob
@Adil_bob Год назад
Check the clutch plates
@Nithin.Prasanan
@Nithin.Prasanan 2 месяца назад
ഏറ്റവും വില കുറഞ്ഞ പാർട്സ് ആയി മാറി നോക്കൂ. ആദ്യം പ്ലഗ്, പിന്നെ എയർ ഫിൽട്ടർ, കർബറേറ്റർ അഴിച്ചു ക്ലീൻ ചെയ്തു vacuum pistion മാറി നോക്കാം. എന്നിട്ടും മാറി ഇല്ലെങ്കിൽ പിന്നെ clutch പ്ലേറ്റ്സ് മാറാം. എൻ്റെ വണ്ടി വാക്വം പിസ്റ്റൺ മറിയപോ 70 എത്താൻ ഉള്ള ആ lagging മാരി. എല്ലാ വണ്ടിയും ഇങ്ങനെ ആണോ എന്നറിയില്ല. അനുഭവം പറഞ്ഞു എന്നേയുള്ളൂ.....
@philipsamuel4027
@philipsamuel4027 2 года назад
Thanks for the video, മാഷേ എനിക്ക് tvsന്റെ star cityയുടെ ഒരു bike കുറെ നാളായി start ആകാതെ ഇരിക്കുന്നു, അതിന്റെ plug പുതിയത് ഇട്ടാൽ ശരിയാക്കാമോ ( start ആകൂമോ) ?
@ctharis
@ctharis 2 года назад
Bro..Kure nalayt start akitillenki chilapol vereyum problems umdavam.. plug azhicHu onnu clean cheyth itolu, oil level check cheyuka.. carburetor clean cheyunnath anu nallath..Try cheyth noku...Chilapol start avum
@sivaprasad1089
@sivaprasad1089 6 дней назад
CB shine എത്ര km കൂടുമ്പോൾ spark plug change ചെയ്യണം.
@Physicsnotebook0
@Physicsnotebook0 Год назад
hero honda hunk,highness...1)..കൈവെച്ച് തിരിച്ച് threadil seat ആയാൽ new spark plug 1/2 turn (180 degree) thirikkanam.അതിലെ washer threadil അമർന്നു compress ആവാൻ.2) pinne loose ആക്കുക...3) കൈവെച്ചു തിരിച്ചു threadil seat aayal 1/8 turn (45 degree) tight ചെയ്യാവൂ... പഴയ spark plug clean ആക്കി ഇടുമ്പോൾ 1/8 turn mathram മതി tighting .read owners manual..ഇങ്ങനെ അല്ലേൽ engine complaint ആണ്
@aslammun6201
@aslammun6201 3 года назад
ഇത് പോലെ വണ്ടിയുമായി ബന്ധസപ്പെട്ട വീഡിയോ ചെയ്യുന്നത് വളരെ നന്നാകും
@walkwithlenin3798
@walkwithlenin3798 2 года назад
17000kms ല് മേടിച്ചത് ആണ് എൻ്റെ ബജാജ് avenger ഇപ്പൊ 44k kms ആയി. ഇതുവരെ Spark plug മാറ്റിയിട്ടില്ല. Next month maattam. ഇപ്പൊ ആണ് പലതും മനസ്സിലായത്.
@rageshsteppu3165
@rageshsteppu3165 Год назад
ഇടയ്ക്കിടയ്ക്ക് പ്ലഗ് മാറേണ്ടി വരുന്നത് എന്തുകൊണ്ടായിരിക്കും? ഒരെണ്ണം മാറിയാൽ മാക്സിമം one month കിട്ടുന്നുള്ളു.
@abinvarghese4606
@abinvarghese4606 18 дней назад
Oil burning same issue
@vishnuvishwa5693
@vishnuvishwa5693 3 дня назад
ശെരി ആയോ എന്താ ചെയ്യുക
@Charlie-nu4bt
@Charlie-nu4bt Год назад
Bro ente ns160 bs6 bike രാവിലെയും engine തണുത്ത് ഇരിക്കുമ്പോഴും first self start ayitt പെട്ടെന്ന് ഓഫ്‌ ആകുന്നു.. 1/2 പ്രാവശ്യം സ്റ്റാർട്ട്‌ ചെയ്ത് കഴിയുമ്പോൾ മാറും... Showroomil കാണിച്ചപ്പോൾ sensor, core assembly, fuel injector, throttle body, ET sensor എല്ലാം check ചെയ്ത്.... CDI change ചെയ്തു പക്ഷെ ഇപ്പോഴും കംപ്ലയിന്റ് മാറിയിട്ടില്ല... Plz replay bro
@amal8436
@amal8436 Год назад
Wash cheythal missing kanich off avarundo
@akshaijoshy9484
@akshaijoshy9484 3 года назад
Mileage issues varan ulla karanangalum athu solve cheyunna karyangaludey oru video cheyyamo...!?
@moviesnow42
@moviesnow42 Год назад
Even if the carburetor is not cleaned at the correct times. Although the carbrator is compliant Although the engine complaint Check spark plug gap size. It can be checked with an Axio blade Make sure the accelerator cable is seated There is no complaint on the clutch cable. Make sure that Change the air filter at regular intervals Set the chain correctly Oil the chain at regular intervals Maintain tire pressure P S I Nitrogen air can be used in tires Maintain the vehicle's ecnomi speed Check if the brake is tight. This will prevent the tire from rolling smoothly Change the engine oil at regular intervals. Or check the quantity. And also clean the oil filter properly Always try to refuel from the same petrol pump Use high density petrol. When the atmosphere is cool in the morning. Refuel Is the valve compaint? Check that
@njn_Abn
@njn_Abn Год назад
@@moviesnow42 well done 👍
@vishnumtrivandrum9722
@vishnumtrivandrum9722 3 года назад
Ngk plug നല്ലതാ
@vishnuv3975
@vishnuv3975 3 года назад
Thanks for the video bro👍.... Expecting the next video like this... If possible do a review of the plug.
@Akshay-fm2pf
@Akshay-fm2pf Год назад
Bro pluginte condition engana thiruchariyunath oru video cheyyamo
@ahshs4313
@ahshs4313 3 года назад
Mrng scooter start aaki accelerator kodukumbol off aavunnu Missing vernd
@mahadevindeevaram
@mahadevindeevaram 3 года назад
Continuous ayitt spark plug kedavunnu, ithipo 2 ennam maati 1500 km nu ullil. Innu vandi start avathe irunnappo( kicker and self work avunnilla) plug azhichu nokiyapo mothom karuth irikunnu, enthayirkum problem? Honda shine sp 125 2007 model, second hand eduthatha
@ctharis
@ctharis 3 года назад
May be oil kathunnundavum .. smoke undo..
@amaldevhareendran5559
@amaldevhareendran5559 2 года назад
Same problem
@Zain09921
@Zain09921 2 года назад
@@ctharis oil kathunna problem Solve cheyyan engine pani vendi varumo ? 🤔
@tvrashid
@tvrashid 2 года назад
@@Zain09921 Yes. പിസ്റ്റൺ റിങ് മാറേണ്ടി വരും. ബോർ കേടായാൽ അതും റീബോർ ചെയ്യുകയോ മാറ്റുകയോ വേണം
@arunkodayapurath9135
@arunkodayapurath9135 2 года назад
പ്ലഗ് ടിപ്പ് ഭാഗം ഓവർ ഹീറ്റ് ആയി പൊള്ളി പോയപോലെ കാണുന്നു എന്താണ് പ്രശ്നം, വണ്ടി സ്റ്റാർട്ടായില്ല അപ്പോൾ പ്ലഗ് അഴിച്ചപ്പോൾ ആണ് കണ്ടത്,പിന്നെ ആ പ്ലഗ് തന്നെ ക്ലീൻ ആക്കി ആണ് സ്റ്റാർട്ട്‌ ആയതു, ഒരാഴ്ച മുൻപ് മാറ്റിയ പ്ലഗ് ആണ്, പ്ലീസ് റിപ്ലേ
@ctharis
@ctharis 2 года назад
Engine over heat avunnathavam problem, Nalloru mechanic ne kanichu details chodhikoo.. Firing correct time il nadannillenki ingane sambavikkum.. Electrical problem, valve problem, carburetor problem.. Etc.. Ithokke avam reasons...
@arunkodayapurath9135
@arunkodayapurath9135 2 года назад
@@ctharis thanks for your advice
@user-gp3sm3dr5k
@user-gp3sm3dr5k Год назад
Chetta kicker adikumbol free aayi pokkunu athu ntha vandi start avunilla
@ctharis
@ctharis Год назад
Compression loss anu... Valve decarbonization cheytha mathi
@AR_VlogsandUpdates
@AR_VlogsandUpdates Год назад
ബ്രോ വണ്ടി സൂപ്പർ splendor ആണ്, nutral ലൈറ്റ് യും work ആവുന്നില്ല സ്റ്റാർട്ടും ആവുന്നില്ല പെട്രോൾ ഉണ്ട്, pluginte കുഴപ്പം ആണോ
@ctharis
@ctharis Год назад
Nirthiyitta vandi ano bro..
@AR_VlogsandUpdates
@AR_VlogsandUpdates Год назад
@@ctharis Haa bro shopin ninn eduthitt 2 day ayolu,inn oru work shop karan vann nokki,batteryude thott aduth irikunna oru sadanam ille ath maranam...ath verthe move cheyt nokumbol vandi on avanund..ini ath maati vakkanam enn paranj
@ctharis
@ctharis Год назад
Cd unit ano
@manojp6641
@manojp6641 Год назад
veruthey valichu neetunna video......sorry..borring
@MaatthewWayne
@MaatthewWayne 4 месяца назад
ക്രാങ്കും എൻജിൻ പണിയും എല്ലാം എത്ര രൂപയാകും
@gokulgopi461
@gokulgopi461 2 года назад
, bro engine കരി കുത്തുന്നത് എത്ര കിലോമീറ്റർ ആകുമ്പോൾ ആണ് plz reply
@ctharis
@ctharis 2 года назад
That's totally different for each users
@കണ്ടൻപൂച്ച-ത6ജ
Yamaha carbon cleNer use cheyy bro
@njn_Abn
@njn_Abn Год назад
@@കണ്ടൻപൂച്ച-ത6ജ what's that.. how to use it
@jomonj7703
@jomonj7703 2 месяца назад
Irridiyam. Waiting
@vishnusreenivas6162
@vishnusreenivas6162 3 года назад
Unicorn meter light not working..so plz upload the solution vedo.
@midhunbaby369
@midhunbaby369 2 года назад
പുതിയ പ്ളഗ് tight ചെയ്തത് കുറഞ്ഞു പോയി. മന്വലിൽ പറഞ്ഞിരിക്കുന്നത് പുതിയ പ്ളഗ് ആണേൽ ഹാൻഡ് tight ചെയ്ത ശേഷം 1/2 turn മുറുകണം. പിന്നെ ഒന്നു കൂടി ലൂസ് ചെയ്തിട്ടു 1/8 turn tight ചെയ്യണം.
@ctharis
@ctharis 2 года назад
Correct method angane thanne anu
@midhunbaby369
@midhunbaby369 2 года назад
@@ctharis അപ്പോൾ tight ചെയ്തത് കുറഞ്ഞു പോയില്ലേ? Washer compress ആകണം.
@ctharis
@ctharis 2 года назад
Ithinte oru idea undenkil angne onum cheyenda karyamilla bro.. karyam arinj cheythal mathi..
@dileeshmohanan2618
@dileeshmohanan2618 3 года назад
43k aayi ithvare mattiyilla🙄
@ctharis
@ctharis 3 года назад
Ipo mariyayum mathi
@Fabrizio..manavalan
@Fabrizio..manavalan 7 месяцев назад
Bro എന്റെ സ്പ്ലണ്ടർ ബൈക്കിന്റെ പ്ലഗിൽ ഓയിൽ കയറുന്നു അത് എന്താ കാർബുറേറ്റർ പുതിയതാണ് പെട്രോൾ ഓഫ് ആക്കിയാൽ വണ്ടി സ്റ്റാർട്ട്‌ ആവാൻ നല്ല paada any solution
@mallusenapi8247
@mallusenapi8247 4 месяца назад
Engine complaint ayrikum
@mithvaker
@mithvaker 3 года назад
Bro night vandi vachit mng start ayilla nokkiyappol plugil petrol entha karyam
@ctharis
@ctharis 3 года назад
Old bike ano..
@A_Walk_With_Issac
@A_Walk_With_Issac Месяц назад
Ente Unicorn 2012 model idak off akum pinne kure neram kazhinjal pinne on akathollu ithingane repeat cheithond irikkum.nthukondarikum bro?
@ctharis
@ctharis 26 дней назад
Off avunna time kicker free aavunundo
@lijulal5716
@lijulal5716 9 месяцев назад
Suzuki outbord 6hp plug No:parayumo👍🙏
@muhammedraees8853
@muhammedraees8853 3 года назад
Pulsar150 kk plug numberil maatamundaakumo brand maarumbo. ഞാൻ യൂസ് ചെയ്തത് bosch ഇന്റെ ആണ് ഇപ്പൊ ngk യുടെ വാങ്ങി പക്ഷെ രണ്ടും എന്തോ വ്യത്യാസം ഉള്ളത് പോലെ. നമ്പറിലും മാറ്റമുണ്ട്. അങ്ങനെ ഉണ്ടാകുമോ. Pulsar 150 പഴയ മോഡലും പുതിയതിനും പ്ലഗിൽ മാറ്റമുണ്ടോ. Plug വണ്ടിക്ക് പറ്റിയതല്ലെങ്കിൽ എന്താണ് സംഭവിക്കുക ഒന്ന് reply tharamo plz
@ctharis
@ctharis 3 года назад
Etha number?
@muhammedraees8853
@muhammedraees8853 3 года назад
@@ctharis CPR8EA-9
@ctharis
@ctharis 3 года назад
Ok anu
@muhammedraees8853
@muhammedraees8853 3 года назад
@@ctharis പക്ഷെ bosch ഇന്റെ ഇതല്ല നമ്പർ.
@jestinjoju3255
@jestinjoju3255 2 года назад
Ente vandi unicorn 150 4th gearil 60 vare kerum pakshe 5th gearilum 60 vittu kerunnillaa. Maximum speed 60 yill thanne nilkkaan ethaanuennu aarkkenkilum ariyo
@ctharis
@ctharis 2 года назад
Tuning onnu check cheyoo bro
@thescarynature4479
@thescarynature4479 Год назад
Same problem in my Bajaj v15
@thescarynature4479
@thescarynature4479 Год назад
Vandi switch start cheyumbo starting motor karangan 2-3 seconds delay edukum. Ath spark pluginte preshnam aano
@ctharis
@ctharis Год назад
No.. Battery low ayrikkum..
@martinkurian741
@martinkurian741 2 года назад
Bro 2009 model unicorn Iridium plug use cheyanu pato Which is the best company
@ctharis
@ctharis 2 года назад
Athinte onum avishyam illa bro.. NGK de medicha mathi.. 6000-7000km il mati kodutha mathi..
@muhammedsuhail5422
@muhammedsuhail5422 Год назад
Bro iridium use cheytho eghane indu
@moviesnow42
@moviesnow42 Год назад
ഈ spark plug ഇത്തരത്തിൽ കരി പിടിക്കുകയും. കരി ഉള്ളപ്പോൾ bike start ചെയ്യുമ്പോൾ missing കാണിക്കുമ്പോളും ഇത്തരത്തിൽ spark plug മാറിയാൽ മതിയോ🤔. Maybe ഇത് piston rigng പോയത് ആണെങ്കിലോ?. Piston ring പോവുന്ന സാഹചര്യത്തിലും ഇത്തരത്തിൽ spark പ്ലഗിൽ കരി ഉണ്ടാവാറില്ലേ. നമ്മൾ ഇത് അറിയാതെ spark plug കരി പിടിക്കുന്നെ അനുസരിച് മാറിക്കൊണ്ടേ ഇരിക്കുകയും . Piston rigng പോയത് നമ്മൾ അറിയാതെ . 3000 രൂപയിൽ ശെരിയാക്കി എടുക്കാവുന്ന വണ്ടി. ഇത്തരത്തിൽ spark plug മാറ്റി മാറ്റി engine 6000 ഒരു 8000 രൂപയ്ക്ക് ഒക്കെ engine പണിയേണ്ടി വരില്ലേ?
@ctharis
@ctharis Год назад
Plug noki engine nte condition manasilakam enne ollu.. Allathe plug mati kondirunnit karyamilla..
@mohammedbadusha9946
@mohammedbadusha9946 Год назад
ഓവർഫ്ലോ നിർത്താൻ മാർഗ്ഗം
@ctharis
@ctharis Год назад
Carburetor azhichu clean cheythal ready avendathanu
@vishnuashokkumar8745
@vishnuashokkumar8745 2 месяца назад
ബ്രോ എൻ്റെ ബൈക്ക് 2017 മോഡൽ ഹീറോ ഗ്ലാമർ ആണ് 7 വർഷം ആയി ഇത് വരെ പ്ലഗ് മാറ്റിയിട്ടില്ല 😅...കമ്പനി തന്ന അതെ പ്ലഗ് ആണ് ഇപ്പോഴും 45,700 km ഓടി ഇത് വരെ വണ്ടി ..ബ്രോ പറഞ്ഞത് വെച്ച് നോക്കുമ്പോൾ എനിക് അത്ഭുതം തോന്നുന്നു എന്ത് കൊണ്ട് ഇത് വരെ പ്ലഗ് കമ്ബ്ലറ്റ് ആയില്ല😮😮😮😮
@pslv330
@pslv330 Месяц назад
Oru lottery edukk bro
@ctharis
@ctharis 26 дней назад
Ethayalum ini matikolu...
@05_k_0
@05_k_0 Год назад
Used spark plug use cheyyann pattumo??
@amithk.s4540
@amithk.s4540 9 месяцев назад
Bro passion pro bike ll veliya spark plug itt odichal scene undi
@ctharis
@ctharis 9 месяцев назад
Company parayunna same plug mathram use cheyuka
@vishnummohanan1999
@vishnummohanan1999 6 месяцев назад
ഞാൻ ആഴ്ചയിൽ ആണ് മാറ്റുന്നത്... 🥺 എന്താ അങ്ങനെ...
@ctharis
@ctharis 6 месяцев назад
Engine complaint anu.. Oil kanarundo plug il...
@vishnummohanan1999
@vishnummohanan1999 6 месяцев назад
@@ctharis ഓയിൽ ഇല്ല ബ്ലാക്ക് ആയിട്ടാണ് ഉള്ളത്..
@vishnuvishwa5693
@vishnuvishwa5693 3 дня назад
എനിക്കും ശെരി ആയോ bro ​@@vishnummohanan1999
@Smartswag786
@Smartswag786 3 года назад
80000km enne vere plug mattilla probilam anno
@ctharis
@ctharis 3 года назад
Adipoli.. vegam matu bro😁👍
@marshalps1144
@marshalps1144 3 года назад
എന്റെ വണ്ടി Tvs Ntorq ആണ്. ഇപ്പോ 27000 കിലോ മീറ്റർ ആയി. ഇത് വരെ നാല് തവണ പ്ലഗ് മാറി. 3 തവണ അടിച്ചു പോയി. ഒരു തവണ സർവ്വീസിനും മാറി. എന്തു കൊണ്ടാണ്. പ്ലഗ് ഇങ്ങനെ ഇടക്കിടെ അടിച്ചു പോകാൻ കാരണം. 12000 കിലോ മീറ്റർ ഒന്നും കിട്ടുന്നില്ല.
@ctharis
@ctharis 3 года назад
Engine over heat avunnathu kondakan aanu chance.. plug azhichu nokiyal oru grey colour powder pole undenkil most probably over heating thanne aavum problem.. Athinte reason, carburetor il ninnu air-fuel mixture correct ratio il alla pokunnenkil angane varam.. Allenki, improper timing of engine ignition... Nalloru mechanic ne kandu pettennu clear aku bro.. allenki kuduthal pani kittum
@sreekanths944
@sreekanths944 3 года назад
Bro vandi odikkumpol accilarator vittaal nalla soundil pottal kekkaam (karadu) reason enthan?? Plug maattiyal ready aauo
@fayismuhammad01
@fayismuhammad01 3 года назад
Bro engine bells aanadh. Initial combustion kond sambavikkunnadhaan.. adh
@sreekanths944
@sreekanths944 3 года назад
@@fayismuhammad01 adh solve cheyyaan enthaa vazhi ?
@human3987
@human3987 2 года назад
പ്ലഗ് മാറ്റിയിട്ടും ഇടയ്ക്കിടയ്ക്ക് പ്ലഗ് പോകുന്നത് എന്തുകൊണ്ടാണ് honda cb shine 2011 model
@ctharis
@ctharis 2 года назад
Plug azhikumpol plug nte condition correct aayitu parayamo...?? 1.Full black aayitundo(especially tip nte thazhe ulla insulation - normally white colr ayrikkum) 2.engine oil or petrol undo??? 3.spark gap il matam vannitundo??
@human3987
@human3987 2 года назад
@@ctharis tip black ആയിരുന്നു
@bgmponvaniaddicted4113
@bgmponvaniaddicted4113 2 года назад
മച്ചാനെ പൊളി വീഡിയോ.....
@30_aswinvm48
@30_aswinvm48 2 года назад
Bro plugil oil varaanulla reason enthanu
@amalsagar9074
@amalsagar9074 2 года назад
Oil burn cheyyunnu.
@nolan1140
@nolan1140 2 года назад
Bro ente bike glamour aanu..ippo njaam athil cheriyaa plug aanu use cheyyunnath....ath kuzhappam undo bro.....
@ctharis
@ctharis 2 года назад
Correct model number plug thanne use cheyuka
@Aboobackermb
@Aboobackermb 3 года назад
Tvs Ntorq 125 plug Category please
@prasanth4820
@prasanth4820 2 года назад
എല്ലാ വീഡിയോസ് കാണാറുണ്ട്, നന്നായിട്ട് ചെയ്യുന്നുണ്ട്
@Nandhu-vs
@Nandhu-vs 2 года назад
Spark plug cable chenge cheyyan etra km കഴിയണം....
@ctharis
@ctharis 2 года назад
Usually nammal arum angane change cheyarilla.. Pinne related enthenkilum work varumpo allenkil problems varumpo kootathil change cheyyum enne ollu.. Angane complaints vararilla
@mrayan5529
@mrayan5529 2 года назад
എന്റെ പ്ലേറ്റിന ബൈക്കിനു പുതിയ പ്ലഗ് മാറ്റിയിട്ടപ്പോൾ മൈലേജ് ഒരുപാട് കുറയുന്നു. ഓൾഡ് പ്ലഗിൽ 70km കിട്ടുമ്പോൾ പുതിയ പ്ലഗിൽ 45 കെഎം കിട്ടുന്നുള്ളു. നിങ്ങൾ പറഞ്ഞ പോലെ രണ്ടു പ്ലഗിലും രണ്ടു നമ്പർ ആണ്. അത് കൊണ്ട് ആണോ ഈ പ്രോബ്ലം
@ctharis
@ctharis 2 года назад
Number sradhikkanam bro.. correct plug thanne ittillenki pani kitum..
@jins007
@jins007 Год назад
Bs6 sparkactiva 6g plug Bs4 activa5g ka use cheyyammo
@ctharis
@ctharis Год назад
Yes I think
@danimonm
@danimonm 3 года назад
Bro etra kmsil plug maranam
@ctharis
@ctharis 3 года назад
Pls watch full video
@rajeevanmv4600
@rajeevanmv4600 Год назад
Best useful Vdo bro, thanks lot....
@ramjithat3765
@ramjithat3765 Год назад
Ente fz v2 il oodikondirikkumbo gear maati accelerate cheyyumbo jerking varunnundu korachu speed aayi kazhinja pinne athu undavilla ethu enthu kondaaanu
@ctharis
@ctharis Год назад
Clutch disc nu problem undenkil ingane varum
@ramjithat3765
@ramjithat3765 Год назад
@@ctharis ok Thanks for the replay
@shinesooryakulam6123
@shinesooryakulam6123 3 года назад
NGK R CPR7EA9 USE ചെയ്താൽ (CB UNICORN 150 2013 ) കുഴപ്പമുണ്ടോ?
@ctharis
@ctharis 3 года назад
Video il paranja number thanne use cheyuka
@maheshmc2151
@maheshmc2151 Год назад
Unicorn best engine oil etha
@abisheksuresh6585
@abisheksuresh6585 Год назад
Bro scooter ravile start avnilla spark pluginte ano
@joyalbaby837
@joyalbaby837 3 года назад
പ്ലഗ് മാറ്റാത്തത് കാരണം മൈലേജ് ബാധിക്കുമോ
@ctharis
@ctharis 3 года назад
Definitely
@96567954995
@96567954995 2 года назад
Bro ente unicorn bike kurechu neram veyil kondal pinne start aavan bhayankara paada enthayirikum reason
@tomjohn1067
@tomjohn1067 2 года назад
Petrol tankinte cap onnu thurannit adakkuka. enit start cheythu nokku
@vijithrajahamsam7437
@vijithrajahamsam7437 3 года назад
Plug nte rate eatraya bro......
@ctharis
@ctharis 3 года назад
100
@hashik2573
@hashik2573 3 года назад
❤️❤️❤️❤️ poli
@haneefatharish1348
@haneefatharish1348 3 года назад
യൂണി‌കോൺ ചെയിൻ tight ആക്കുന്നത് vedio ചെയ്യുമോ..
@ctharis
@ctharis 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-djS7fPX0LVQ.html
@sanjay1752
@sanjay1752 2 года назад
Bro എന്റെ വണ്ടയുടെ പ്ലഗ് മാസാ മാസം damage ആവും എന്താ സംഭവം അറിയോ 😞
@amalsagar9074
@amalsagar9074 2 года назад
Oil kurayunnundo nokku. Undengil engine pani aanu. White smoke undo nokkuka vandi kurachu odi kazhinjaal
@sureshsureshkuttan81
@sureshsureshkuttan81 2 года назад
@@amalsagar9074 engine Panik ethra rate aagum, unicorn 2009 model
@rajankmenon5840
@rajankmenon5840 3 месяца назад
👌🏻suppar bro
@JijojijomonJijojijomon
@JijojijomonJijojijomon 4 месяца назад
👍👍
@ramees7570
@ramees7570 2 года назад
Bro ippo inte unicorn theere valiv illa milegum nalla reethiyil short nd
@ctharis
@ctharis 2 года назад
Clutch disc matarayo enu nokoo.. Carburetor oke clean cheyarundo.. Illenki onnu cheythu tune cheythu nokoo.. Air filter matarayenkil matanam
@roshanjm098
@roshanjm098 2 года назад
Plug oil unda entha problem
@ctharis
@ctharis 2 года назад
Oil engine nte ullil kerunnund bro.. valve seating check cheyanam,
@user-cy1jn7zf8u
@user-cy1jn7zf8u 3 года назад
ngk allathe bosch varupol number code marumallo?
@ctharis
@ctharis 3 года назад
Illa.. cheriya change undavum.. Bosch nte site il nokiyal kanam
@rockbaster5587
@rockbaster5587 3 года назад
Chetta Eradium spark pluginta advantage anthuva
@ctharis
@ctharis 3 года назад
Long life, better and stable spark,etc.. But high cost... Be aware on fake products from Amazon..
@thulthoms8213
@thulthoms8213 3 года назад
spark...plug nn complaint onde running il vandik missing kanikuvo ??
@ctharis
@ctharis 3 года назад
Yes
@ANUJITH_KRISHNA_A.S
@ANUJITH_KRISHNA_A.S 2 года назад
@@ctharis എന്തൊക്കെ ആണ്
@rajeshk8912
@rajeshk8912 3 года назад
Bro. Bike il full enna und. Enna bike start avunilla. Entha karanam
@ctharis
@ctharis 3 года назад
Bro.. ingane paranjal njan engana bro reply thara.. kurachude specific aayit paranjal nannayrunnu
@muhammedrinshad9628
@muhammedrinshad9628 Год назад
Indicator problem video 📷
@ctharis
@ctharis Год назад
Oru video und channel il
@abhikrishnaps7684
@abhikrishnaps7684 2 года назад
Bro enta vandike spark plug issue pettene varunnu ,spark plug maati 1 week avunnene munbe thanna athe damage avunnu
@ctharis
@ctharis 2 года назад
Plug azhikumpol plug nte condition correct aayitu parayamo...?? 1.Full black aayitundo(especially tip nte thazhe ulla insulation - normally white colr ayrikkum) 2.engine oil or petrol undo??? 3.spark gap il matam vannitundo??
@abhikrishnaps7684
@abhikrishnaps7684 2 года назад
Full black aane
@ctharis
@ctharis 2 года назад
2 karyangal check cheyoo.. Air filter matarayenkil matuka, carburetor onnu tune cheyuka..
@babunatarajan2530
@babunatarajan2530 2 года назад
Super👍👍👍👍
@sheringeorge7075
@sheringeorge7075 Год назад
Bs6 ngk spark plug bs4 lu use cheyyamo?
@ctharis
@ctharis Год назад
Yes
@sheringeorge7075
@sheringeorge7075 Год назад
Thanks haris ikka.
@muhammedaflah7920
@muhammedaflah7920 3 года назад
👍, repair videos varatte
@therock5693
@therock5693 2 года назад
Twin spark aanu entae pulsar 2006 model appo spark plug mattumbol 2ndum orupole mattande
@ctharis
@ctharis 2 года назад
Yes
@therock5693
@therock5693 2 года назад
Mechanic paranju main spark plug mattiyal mathi ennu mattae plug pulli nokella
@ctharis
@ctharis 2 года назад
Marumbol 2 um marunnathanu nallath
@tibintomy668
@tibintomy668 Год назад
Plug eppolum kathipookunnu athu enthanu
@ctharis
@ctharis Год назад
Carburetor onu tune cheyth nokuka.. Air filter matuka.. smoke undonu check cheyuka.. Valves decarbonise cheyuka, enitum smoke undenki engine work vendi varum..
@tibintomy668
@tibintomy668 Год назад
@@ctharis activa 3g engine work etra emount akum
@user-cy1jn7zf8u
@user-cy1jn7zf8u 3 года назад
enye vandy self adikupol tik tik sound mathrame kekunullu start avinilla entharikum
@ctharis
@ctharis 3 года назад
Ath start relay de sound anu.. Motor onu check cheyanam bro..
@user-cy1jn7zf8u
@user-cy1jn7zf8u 3 года назад
@@ctharis starting motor poya oru pade paisa akumo?
@ctharis
@ctharis 3 года назад
Repair cheyan patum.. next video varunnund..
@psychosquad6074
@psychosquad6074 3 года назад
Suzuki samurai aanu vandi.. plug nilkkunnilla.. pettennu pokunnu.. masathil 4plug vendi varunnu.. ntharikkum preshnm
@ctharis
@ctharis 3 года назад
Over heating ayirikum.. misfire undavam, pazhaya vandi alle.. onnu check cheyyunnathanu nallathu
@dileepfansassociation6097
@dileepfansassociation6097 Год назад
Same problem 💔
@psychosquad6074
@psychosquad6074 Год назад
Sambavam coilinte aarunnu.. Clear aayi
@mujeebmkd6053
@mujeebmkd6053 Год назад
ഇടയ്ക്കിടെ ഫ്ലഗ് പോകുന്നു?
@MuhammedSamid
@MuhammedSamid 4 месяца назад
Carbrator cleen cheyye bro
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN Год назад
പ്ലഗ് ഇൽ കരി പിടിക്കുന്നുണ്ട്.ചെറുതായിട്ട് oil മയം ഉണ്ട്...ഗ്യാസ് ket ഇൽ നിന്ന് ചെറുതായിട്ട് ഓയിൽ ലീക് ഉണ്ട്.. ബ്രോ കംപ്ലൈന്റ്റ് ഒന്ന് പറയാമോ
@sahadnjn
@sahadnjn Год назад
Gasket complaint aayittund
@ctharis
@ctharis Год назад
Head cover gasket ano udheahichathu.. Anenkil gasket matuka... Video channel il und.. Pinne plug nte case nallonam cheyenda karyam anu.. Plug il oil varunundenkil onukil engine pani aayitund allenkil Valve carbon vannu adanjitundo enu check cheyanam..
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN Год назад
@@ctharis bro gasket മാറുന്നതിനു എത്രയാകും..work shop il pokan
@ctharis
@ctharis Год назад
Gasket nu 50Rs anu.. Pine service charge um..
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN Год назад
@@ctharis എന്നോട് 1200രൂപ ആകും ഹെഡ് അഴിക്കുന്നതിനു എന്ന് പറയുന്നു എന്നിട്ട് സാധനം വാങ്ങുന്നതിനു വേറെയും.ഇത്രേം ആകുമോ 🙄🙄🙄🙄
@shibilipadippan1412
@shibilipadippan1412 2 года назад
പ്ലഗ് മൈലേജിനെ ബാധിക്കുമോ
@ctharis
@ctharis 2 года назад
Definitely
@msr9485
@msr9485 2 года назад
Engane
@sivaramankumaran7289
@sivaramankumaran7289 Год назад
Iyalkku onnumariyilla
@ctharis
@ctharis Год назад
Thangalku ariyamallo.. Ath mathi
@redlines3787
@redlines3787 2 года назад
fb account or wats app undo?
@ctharis
@ctharis 2 года назад
Bro.. comment cheyoo..
@yahyaxfx
@yahyaxfx 3 года назад
😍
@travelbeast4083
@travelbeast4083 Год назад
Plug inte side il kurach oil und enthu cheyyum 😬
@ctharis
@ctharis Год назад
Plug nte tip lo athinte adutho oil undo...
@travelbeast4083
@travelbeast4083 Год назад
@@ctharis illa thread varunna bagath und!
@ctharis
@ctharis Год назад
Ath valya scene illa.. Mailege il oke kurav varunundenki mathhram nokyal mathi.. Plug check cheyanam.. Matarayenkil mati kodukuka
@nibinkr9763
@nibinkr9763 3 года назад
👍
@01ridermideacity
@01ridermideacity 2 года назад
കൂടുതൽ നീട്ട് വെണ്ടാ
@ctharis
@ctharis 2 года назад
Kurakkam
@ഹരിവരാസനം-ത4ദ
Yamaha fascino plug eathanu nallath original maattiyappo nokkillya ippo mileage kuravaanu aake 5000km ayittullu 35 km mileage ullu. Ini engane original ariyum bro
@ctharis
@ctharis 2 года назад
Nalla brand use cheythal mathi bro.. NGK de kozhapalla .. shradhikendath correct model number thanne noki medikkuka.. pinne tight cheyumpol over tight akathe sradhikkuka... Model number site il undakum ..Pls check
@ഹരിവരാസനം-ത4ദ
@@ctharis broonnu help cheyyumo enik ithine kurichu arivu kuravaanu model 2015 yamaha FASCINO 113 cc
@ഹരിവരാസനം-ത4ദ
@@ctharis pattiyal enik onnu paranju tharumo number mathram alla ath evide kittum ennu
@ഹരിവരാസനം-ത4ദ
​@@ctharisബ്രോ എനിക്ക് കിട്ടിയില്ല ഒരു ഹെല്പ് ചെയ്ത് തരുമോ നമ്പർ ഏതാണെന്നു yamaha fascino 113 2014 model pls
@freakylooks
@freakylooks Год назад
Spark plug മോശമായാൽ ഉള്ള പ്രോബ്ലെംസ്?
@vishnusajeev252
@vishnusajeev252 3 года назад
Bro enta bike 11000 km odi ippo bayagra missing, ravile anu kooduthal above 40km no missing below 20 missing, carbrator clean cheithu, vaccum piston mati, air filter clean cheithu ellam matti, no change?
@afeefafeef9546
@afeefafeef9546 3 года назад
Tank clean
@mithvaker
@mithvaker 3 года назад
Bro unicorn back rest pruce ethraya
@ctharis
@ctharis 3 года назад
Don't know bro..
@But__whyE
@But__whyE 3 года назад
Poli 👍
@syedalihashim9221
@syedalihashim9221 2 года назад
Can we use petrol to clean
@ctharis
@ctharis 2 года назад
Yes
@vishnukp5769
@vishnukp5769 3 года назад
Bro unicorn 4 year aayi plug ethuvare mattiyittilla running problem onnum enthu vare ellaa..10000 klm ayi .. plug change cheyyano
@ctharis
@ctharis 3 года назад
4year aayille .. matunnathanu nallathu.. Normally 18k km il anu maarunnathu.. but ith theere odatha vandi ayathond 2years oke avumpo matunnathanu nallathu
@vinodhkumar6477
@vinodhkumar6477 2 года назад
Hi bro, എൻ്റെ bike ഹോണ്ടയുടെ dream yuga aanu. അത് ഇടയ്ക്കിടെ ഓഫ് ആകും. നിർത്തിയിട്ട് പിന്നെ start ചെയ്താൽ start ആവില്ല. Shopil കൊടുത്താൽ plug മാറ്റും. ഉടനെreadyആവും. ഒരാഴ്ച കഴിഞ്ഞാൽ പിന്നെയും same problem. എത്ര plug മാറ്റിയാലും ഇതു thanne സ്ഥിതി. ഞാൻ മേടിക്കുന്ന plug Bosch nte plug aanu. ഒരാഴ്ച പോലും ഉപയോഗിക്കാൻ കഴിയുന്നില്ല. ഇപ്പോ തന്നെ കുറെ plug മാറ്റി. എന്തായിരിക്കും problem.pls reply
@ctharis
@ctharis 2 года назад
Plug complaint avunundo atho chumma matunnathano... Kicker free avunundo, plug nannayt karinjitundo enu nokoo, oil plug il undo enum nokoo
@vinodhkumar6477
@vinodhkumar6477 2 года назад
അറിയില്ല bro. പക്ഷേ plug change ചെയ്താൽ start ആവുന്നുണ്ട്. Plug il oil ആവുന്നു
@ctharis
@ctharis 2 года назад
Start avatha time il Kicker free avunundo
@vinodhkumar6477
@vinodhkumar6477 2 года назад
Kicker nu പ്രത്യേകിച്ച് മാറ്റമൊന്നും തോന്നുന്നില്ല
@ctharis
@ctharis 2 года назад
Model and km parayoo
@abishekkkkk1404
@abishekkkkk1404 3 года назад
✌️💗
@manupasok5725
@manupasok5725 2 года назад
Bro active service cheyyan paranju tharumo
@ctharis
@ctharis 2 года назад
Honda activa ano bro
@manupasok5725
@manupasok5725 2 года назад
@@ctharis yes bro
@therock5693
@therock5693 3 года назад
Tool kittu vangan kittumo
@ctharis
@ctharis 3 года назад
Namuk avishyam ullath mathram medichal pore bro..
Далее