ഇവരുടെ എല്ലാ ഇൻ്റർവ്യൂ കണ്ടു എന്നും എപ്പോഴു സന്തോശമായിരികട്ടെ ഓരോ ഇൻ്റർവ്യൂ ലും സാറിൻ്റെ ഭാഗതു നിന്നും നമ്മൾക്ക് പഠിക്കാൻ ഉണ്ട് ദിവ്യ ഭാഗ്യവതിയാണ് സന്തോഷമായി മുന്നോട്ട് പോവുക ❤❤❤❤
ദിവ്യ ഒരുപാടു വിഷമം അനുഭവിച്ചു കാണും അതാണ് ഇത്ര സങ്കടം. സർ നല്ല ഒരു മനുഷ്യൻ. നിങ്ങളെ പൊന്നുപോലെ നോക്കും. സന്തോഷമായി കുട്ടികളെ ചേർത്തുപിടിച്ചു ജീവിച്ചു കാണിക്കുക. ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷം.......
പാവംദിവ്യ. സ്നേഹസമ്പന്നനായ ഭർത്താവിനെ കിട്ടിയല്ലോ. രണ്ടു പേരും എന്തൊരു ഒരു മ. ദിവ്യയുടെ സങ്കടമെല്ലാം മാറി സന്തോഷം വന്നു ദിവ്യയുടെ ഉള്ളിലുള്ള സ്നേഹം തുളുമ്പുന്നു ഭർത്താവിനും അങ്ങിനെ തന്നെ .
ദിവ്യ.... നീ നല്ല ഭാര്യ ആയിരിക്കും😮 അദ്ദേഹം സൂപ്പർ ഭർത്താവും .. അതുപോലെ വളരെ സ്നേഹം നിറ ഞ്ഞ കുടുംബവും.. ഈശ്വരൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ..... ദീർഘ സുമംഗലി ഭവ.:❤
ലോകം അങ്ങനെയാണ്. അത് ശ്രദ്ധിക്കേണ്ട. ധൈര്യമായി മുന്നോട്ട് പോകൂ. ദൈവം സഹായിയ്ക്കും. Comments നോക്കേണ്ട കേട്ടോ. ഓരോ വ്യക്തിയുടെയും frustrationn, വൈകൃതങ്ങൾ ഒക്കെയാണ് comments ഇടുന്നത്. അത് നോക്കിയിട്ട് സമാധാനം കിട്ടില്ല എന്ന് മാത്രമല്ല വിലപ്പെട്ട സമയം നഷ്ടമാകും.
Dear Divya and Kriss, I have been seeing almost all your interviews so far. You both are made for each other. You do not have to answer any foolish questions if tge socual media. Divya, you put off your youtube and do not try to see the comments. You concentrate on your new life. Ignore all other things. You got a nice husband, good children, good in laws etc. What else you require? Your husband will take care of you very well. Enjoy life and do not worry about the what others say. You do not have to give your stories to anyone other than your husband. Wish you bith a peaceful retired life.
കരയല്ലേ ചേച്ചി.ചേച്ചി കരയുന്ന കാണുമ്പോൾ സങ്കടം വരുന്നു Life ഇൽ ആരോ എന്തോ പറയട്ടെ നമുക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക. ചേച്ചി നമ്മുടെ കരച്ചിൽ കാണുമ്പോൾ ചിരിക്കുന്ന ലോകം ആണ് ഇത്. അതുകൊണ്ട് എന്ത് പറഞ്ഞാലും കരയരുത്. ഇനിയൊരിക്കലും ഈ life ഇൽ ചേച്ചിയെ കരയിപ്പിക്കരുത് sir.
സമൂഹത്തിന്റെ കണ്ണിൽ നോക്കുമ്പോൾ എല്ലാം തെറ്റ് ആണ് എന്ന് പറയുന്നവർ ആണ് നമ്മുക്ക് ചുറ്റും.. നൂറു ശരി ചെയ്താലും ഒരു തെറ്റ് ചൂണ്ടി കാട്ടി കുറ്റപ്പെടുത്തുന്ന സമൂഹം.. നമ്മുടെ അവസ്ത എന്ത് ആണെന്നോ നമ്മുടെ സാഹചര്യം എന്ത് ആണെന്നോ ചിന്തിക്കാതെ സംസാരിക്കുന്നവരുടെ വാക്കുകൾക്ക് വില കൊടുക്കാതെ ഇരിക്കുക.. നമ്മളെ വേദനിപ്പിക്കാൻ ശ്രെമിക്കുന്നവർക്കിടയിൽ ആ വേദന പ്രകടിപ്പിച്ചാൽ നമ്മൾ തോറ്റു പോകും.. നമ്മൾ എന്ത് ആണെന്നും എങ്ങനെ ആണെന്നും നമ്മുക്കും നമ്മളെ സ്നേഹിക്കുന്ന ആ കുറച്ചു പേർക്കും മനസിലാകും.. ഒരു അവസ്ത വരുമ്പോൾ കൂടെ നിർതാനോ കൈപിടിച്ച് കയറ്റാണോ ബന്ധുക്കലോ സുഹൃത്തുക്കളോ ഒന്നും ഉണ്ടാവില്ല.. നമുക്കായി ഈശ്വരൻ വിധിച്ചത് എന്ത് ആണോ അത് സമയം ആകുമ്പോൾ നടക്കും.. സന്തോഷം ആയി രണ്ടു പേരും മക്കളും ഒന്നിച്ചു ജീവിക്കുക.. എല്ലാവർക്കും ഒരു ജീവിതം മേ ഉള്ളു.. അത് നമ്മുക്ക് ഇഷ്ട്ടം ഉള്ള പോലെ നമ്മളെ മനസിലാക്കുന്ന മനസ് കൊണ്ട് സ്നേഹിക്കുന്ന ഒരാൾക്കൊപ്പo ജീവിച്ചു തീർക്കുക.. എന്റെ ചെറുപ്രായം തൊട്ട് ഇതിലും വലിയ അവസ്ത കളിൽ കൂടി കടന്നു പോയ ഒരു വെക്തി ആണ്.. ഞാൻ ഉം ന്റെ മക്കളും.. പലപ്പോഴും കാലന് പോലും വേണ്ടാത്ത ജന്മം ആണെന്ന് തോന്നി പോയിട്ടുണ്ട്.. മക്കളെ നോക്കാൻ ഉള്ള നെട്ടോട്ടം ആരും ഇല്ലാതെ വരുമ്പോൾ ഒരു സ്ത്രീ അനുഭവിക്കുന്ന പലതും ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട്.. നമ്മൾ ജോലി ചെയ്ത് ജീവിച്ചു കുടുംബം നോക്കുമ്പോൾ അഹങ്കാരി എന്ന് മുദ്ര കുത്തും അതാണ് സമൂഹം.. ഒന്നും പറയാതെ തന്നെ മനസിലാക്കി കൂടെ നിന്ന ഒരു ജീവിതം തന്ന ഒരു മനുഷ്യൻ ഉണ്ട്..ഇന്ന് ഒരു ജീവിതം ഞങ്ങൾക്ക് ഉണ്ട്.. ന്റെ കുഞ്ഞുങ്ങൾക്ക് ഒരു അച്ഛൻ ഉണ്ട്.. ഞങ്ങൾക്ക് ഒരു കുടുംബം ഉണ്ട്.. കൂടുമ്പോൾ ഇമ്പം ഉള്ളത് ആകണം കുടുംബം ❤️❤️.......
യാദൃച്ഛികമായി നിങ്ങളുടെ കല്യാണ ക്ലിപ്പ് കണ്ട് ഇഷ്ട്ടപെട്ട ഒരാൾ ആണ് ഞാൻ പക്ഷെ പിന്നീട് കാണുന്ന ഹൈപ് അമ്പിളി ദേവിയെ ഓർമ്മപ്പെടുത്തുന്നു, ഓവറാക്കി ചളമാക്കല്ലേ എന്ന് ഓർമ്മപ്പെടുത്തുന്നു...