തൊലിക്കട്ടിയും, നാണവും മാനവും ഇല്ലായ്മയും. അവളുടെ വാപ്പ എന്റെ മോളുടെ പേര് പറയരുത് എന്ന്വരെ പറഞ്ഞിട്ട് എപ്പോഴും പാവാട തുമ്പിൽ തൂങ്ങി നടക്കുന്നതിന് പിന്നെ എന്ത് പറയണം.
But gabri chathaalum avale kettilla ath sure aanu!😂 pinna ingane povunnathaanu better enn avanik areyaam..friend zone il unless their both future affect trouble..
ഗബ്രി വന്നു കേറിയിട്ട് മണിക്കൂറുകൾ ആയിട്ടുള്ള അപ്പോഴേക്കും ഏഴു വീഡിയോസ് ആണ് സമ്മർ അണ്ണൻ ഇട്ടിരിക്കുന്നത്...... സമ്മർ അണ്ണോ..... ലൈവ് ഇരുന്നു കണ്ടാൽ ഇതു തന്നെ ഉള്ളൂ........
Ennitt kure comments..Gabri,Apsara,Rasmin okke ulla kond live kanan thonnunnillann.Avarokke out aayipoyath kondan Ee kainja week okke oru rasamillathe poyath.Avareyokke out aakanam enn paranj comments ittonde irikkumayirunnu ivarokke.Kalikkunnore puratthakkalan main paripadi.
Bro, he is definite about the bonding they hold. They don't want to give a title to that affection. Emotion ulla oru manushyan, elaam bandhangalum value cheyanam. Atharam bonding aan namukelawarkum vendath. Vishwasich koode nirthaan patune suhrth. Sneha bandhangal thalli kalayaan ulladalla
Watching live since 7:20 am. He is such a patient and kind guy. I was getting irritated by her non stop talking but he handled it so patiently. When pooja made fun of Jasmine's English (past sense instead of tense), he handled it so kindly without embarassing Jasmin. He complimented her so well on her good tasks. He validated her parents taking away the chain and photo. He acknowledged all her sadness (including she cries in the bath for one hour). He even shared how she wouldn't have to have the abuse from Resmin if he was there. Protection koduthu. The sweetest thing noticed is he sang a Christian song (rakshaka ente papa bharam) and then sang SubanAllah for her indirectly. Jasmin deserves him but her alavalathi family doesn't.
ഏതു പ്രശ്നത്തിലും കൂടെ ചേർത്ത് നിർത്താനുള്ള ഗബ്രിയുടെ മനസ്സ് 👌🙏..... Bb ഹൗസ് ഇൽ ഏറ്റവും suitable വിന്നർ ഗബ്രി ആയിരുന്നു..... ഇമേജ് നേക്കാളും വലുതാണ് അവർക്കിടയിലുള്ള ബന്ധം അവരാണ് ഒന്നിക്കേണ്ടത് 👍😊
എൻ്റെ summer അണ്ണാ ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ🙏.ഇതുപോലേ cyber bullying കിട്ടിയിട്ടും ഇത്രയും തെറി വിളി കേട്ടിട്ടും സ്വന്തം ഇമേജ് നോക്കാതെ അവൾക്ക് വേണ്ടി അവൻ നിലകൊണ്ടു എന്ന് ഉണ്ടെങ്കിൽ അതിന് ചില്ലറ ധൈര്യം പോരാ💪. അപത്തു വരുമ്പോൾ ഇട്ടിട്ടു പോകുന്നവൻ ആയിരിക്കരുത് ഒരു യഥാർത്ഥ സുഹൃത്ത്, ഗബ്രി you are a gem 💎.Gabriel and Jasmin always stay together 💖.