Тёмный

ഇവരൊക്കെയാണ് Real സൂപ്പർസ്റ്റാർ! Saritha- Great Actress & Dubbing Artist | Puthooram 

Подписаться
Просмотров 43 тыс.
% 752

#Saritha #Dubbing #DubbingArtist #Puthooram #Ragesh
Script, Editing & Narration: Ragesh ( lifeofragesh)
Follow our Instagram page ( puthooramchannel?igshid=MzRlODBiNWFlZA==)
For Movie updates, Reviews: ( thrillrbyragesh)
#Saritha #Ningalkkariyamo #Didyouknowfacts
Ragesh
ThrillR By Ragesh
Ragesh Puthooram
Rajesh Puthooram
Ragesh
ThrillR by Ragesh
Puthooram

Кино

Опубликовано:

 

8 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@blueballverve623
@blueballverve623 28 дней назад
സരിത ചെയ്ത ഒരേ ഒരു അബദ്ധം, ഈ മുകേഷിനെ കല്യാണം കഴിച്ചായിരുന്നു. ഇവർ കന്നഡ യിലെ ഒരു മികച്ച നടി ആയിരുന്നു ഒരിക്കൽ
@Golden-wings337
@Golden-wings337 28 дней назад
വെങ്കിട സുബ്ബയ്യ എന്നൊരാളെ 1975 ൽ വിവാഹം കഴിച്ചു 1976 ൽ ഡിവോഴ്‌സ് ചെയ്തു. പിന്നീട് 1988 ൽ മുകേഷിനെ വിവാഹം കഴിച്ചു. 2011 ൽ ആണ് പിരിഞ്ഞത്. അപ്പോ മുകേഷ് ആയിരുന്നില്ലേ നല്ല പാർട്ണർ. കാരണം22 വർഷം ഒരുമിച്ച് ജീവിച്ചു. അതും തന്റെ കരിയറിൽ നിന്നുകൊണ്ട് തന്നെ. മുകേഷിന്റെ സഹകരണമില്ലെങ്കിൽ സരിത എങ്ങും എത്തില്ലായിരുന്നു. വളരെ ബോൾഡ് ആയ ലേഡിയാണ്. ദാമ്പത്യത്തിൽ പല പ്രശ്നങ്ങൾ വരും. ഒത്തുപോവാൻ കഴിയാതെ വന്നാൽ പിരിയുന്നതാണ് നല്ലത്. സരിതയുടെ ഇന്റർവ്യൂ ഒക്കെ ഞാനും കണ്ടിട്ടുണ്ട്. മുകേഷിന്റെയും. ഇന്നേവരെ മുകേഷ് സരിതയെ കുറ്റപ്പെടുത്തി കണ്ടിട്ടില്ല. എന്നുവച്ച് മുകേഷ് നല്ല ആളാണെന്ന് അല്ല പറയുന്നത്. ഒരു ഭാഗം മാത്രം കേട്ട് ഒരാളെയും വിലയിരുത്തരുത്‌. നമ്മൾ ഇവരുടെ പ്രേക്ഷകർ മാത്രമാണല്ലോ... 😊
@rajeswariganesh2176
@rajeswariganesh2176 28 дней назад
മുകേഷിന്റെ കൂടെ എല്ലാം സഹിച്ച് ജീവിച്ചത് 2 കുട്ടികൾ ഉള്ളത് കൊണ്ട്. ആദ്യത്തെ ബന്ധത്തിൽ കുട്ടികൾ ഇല്ലായിരുന്നു. കുട്ടികൾക്ക് വേണ്ടി പിരിയാതെ ജീവിക്കുന്നവരെ ഉണ്ട്
@canreviewanything3641
@canreviewanything3641 28 дней назад
😂😂😂😂. He was so jealous at her. He ruined her acting career. All such things,she was mentioned in her interviews
@blueballverve623
@blueballverve623 28 дней назад
@@Golden-wings337 നിങ്ങൾ ഒരു കമ്മി ആണെന്ന് ശബ്ദം കേട്ടാൽ തോന്നും 😂
@navaneetha106
@navaneetha106 27 дней назад
​@@Golden-wings337സരിതയുടെ ആദ്യവിവാഹം 15വയസ്സിലായിരുന്നു. വീട്ടുകാർ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചതാണ്. മുകേഷിന്റെ അച്ഛന്റെ നിർബന്ധം കാരണമാണ് ഡിവോഴ്സ് ചെയ്യാഞ്ഞത്. മുകേഷ് രണ്ടാമത് വിവാഹം കഴിച്ചപ്പോൾ ഡിവോഴ്സ് ആയില്ല എന്ന കാരണം പറഞ്ഞ് സരിത കേസ് കൊടുത്തിരുന്നു
@harisankarkchandran5994
@harisankarkchandran5994 28 дней назад
ഒരു വ്യക്തിയെ പറ്റി പല ഇടങ്ങളിലായി ചിതറി കിടക്കുന്ന വിവരങ്ങൾ കൃത്യമായി പഠിച്ചു അവതരിപ്പിക്കാൻ എടുക്കുന്ന ശ്രമങ്ങൾക്ക് എന്നെന്നും അഭിനന്ദനങ്ങൾ. "കൊള്ളാം മോനെ... നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല. ശ്രമിച്ചോളൂ. എന്തിനും ഞങ്ങൾ കൂടെ ഉണ്ട്. " - Thilakan.Jpg
@priyas8114
@priyas8114 19 дней назад
അധിസുന്ദരി ആണ് 🥰🥰🥰🥰 കണ്ണും ചിരിയും മാത്രം നോക്കിയിരുന്നു പോകും. ഒരു തരി make up വേണ്ട..
@Zarah3300
@Zarah3300 13 дней назад
Sathyamanu oru vashya soundaryam aanu. Mammooka yude koode ethra movie yil aanu heroine aayittullath
@user-gk9yb8bo6c
@user-gk9yb8bo6c 2 дня назад
olakkayan.mukesh egne ishtapettu ennu chinthichitund. nalla acting thanne pakshe kanan egne avar actress ayi
@dreamer-xs6on
@dreamer-xs6on 28 дней назад
4 ഭാഷകളിൽ പേരെടുത്ത അപൂർവം ചില നടിമാരിൽ ഒരാൾ സരിത
@gulzaralihydrose
@gulzaralihydrose 23 дня назад
ഇത്രേം അടിപൊളി ഒരു കലാകാരി വെറും ഡാഷ് ആയ മുകേഷിനെ കെട്ടി ജീവിതം തുലച്ചു...
@maneeshmani5031
@maneeshmani5031 20 дней назад
കത്തോട് കാതോരം മാത്രം മതി അവരുടെ range അറിയാൻ super
@jobyjoseph6419
@jobyjoseph6419 14 дней назад
No മുഹൂർത്തം 11.30
@nidhiscreations4375
@nidhiscreations4375 28 дней назад
Her eyes are very beautiful.. And smile too ❤.. She is really talented...
@iconfootball984
@iconfootball984 6 дней назад
ഒരുപാട് ആരാധന ആണ് സരിതയോട് വളരെ മികച്ച കഴിവുള്ള നടി
@user-pr6ur5cx8x
@user-pr6ur5cx8x 13 дней назад
അന്നത്തെ നടിമാരുടെ അദിഭാവുകത്ത്വമില്ലാതെ,സ്വാഭാവിക അഭിനയം... കരയുന്ന സീൻ ഒക്കെ സൂപ്പർ..
@shibinahamid7134
@shibinahamid7134 24 дня назад
എനിക്ക് ഇവരെ ഭയങ്കര ഇഷ്ടം ആണ്.
@remith8501
@remith8501 17 дней назад
സരിത - അസാമാന്യ പ്രതിഭ❤❤❤❤ പ്രത്യേക ചന്തമാണവർക്ക് ' അഭിനയം വേറെ ലെവൽ❤❤❤
@ahamedbaliqu9118
@ahamedbaliqu9118 28 дней назад
പുള്ളിക്കാരി മലയാളവും ഗംഭീരമായി സംസാരിക്കും എന്നിട്ടും മലയാളത്തിൽ ഡബ്ബ് ചെയ്യാൻ അവർക്ക് സാധിച്ചിട്ടില്ല
@kavi1501
@kavi1501 13 дней назад
True and she has amazing memory power and a very intelligent person
@saneeshks9316
@saneeshks9316 28 дней назад
എന്റെ മോനെ 🔥🔥🔥 ഈ വീഡിയോ വല്ലാതെ ഇഷ്ടപ്പെട്ടു ❤
@midhunkt9807
@midhunkt9807 28 дней назад
എന്ത് ഭംഗിയാ കാണാൻ... 🥰
@vishnugopal1740
@vishnugopal1740 6 дней назад
സരിത നല്ല റേഞ്ചുള്ള അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണ് എൻ്റെ ചെറുപ്പത്തിൽ മമ്മുട്ടി സ രിത ഹിറ്റ് ജോഡി ആയിരുന്നു
@pramodhsurya612
@pramodhsurya612 15 дней назад
സരിതയെ ഒരുപാട് ഇഷ്ടം ഈ വീഡിയോ അതിലേറെ ഇഷ്ടപ്പെട്ടു നന്ദി കുട്ടി 🙏🏻
@Niranjana.Jayadevan
@Niranjana.Jayadevan 28 дней назад
She is drop dead gorgeous 😍 And her voice is OMG!!!❤ My favourite is Juli Ganapati! Such a stellar performance 🔥
@cool459
@cool459 26 дней назад
Itrem familiar aaya sabdham sariyathudetharunnu enn ipozha ariyunne😮.. Great really great saritha ma'am❤️❤️👌
@gulzaralihydrose
@gulzaralihydrose 23 дня назад
ഏകദേശം എല്ലാം ഉൾകൊള്ളിച്ചു. അടിപൊളി വീഡിയോ ആയിരുന്നു.
@preethuu9625
@preethuu9625 24 дня назад
She was a great dubbing artist😊,her sound is still young
@user-xc7vo4xz3c
@user-xc7vo4xz3c 27 дней назад
Super...saritha chechiye patti idhonnum ariyillayirunnu...enthara talented aanu....
@ratheeshchandran5607
@ratheeshchandran5607 17 дней назад
ഞാൻ അന്വേഷിച്ചു നടന്ന ശബ്ദം നഗമയുടെ ശബ്ദം, Wow സരിത ജി
@aparatha
@aparatha 12 дней назад
എല്ലാ നടികൾക്കും സൗണ്ട് നന്നായി ചേരുന്നുണ്ട് 👍🏻
@aby1978
@aby1978 11 дней назад
One of the finest actress in indian Cinema.❤ her voice is mind blowing
@chandranerer1255
@chandranerer1255 19 дней назад
Legendary South Indian actress Saritha. Best wishes.
@glerysequeira9522
@glerysequeira9522 21 день назад
Saritha my favourite ❤ along with sobhana❤ new information about her dubbing skill❤ acting and dubbing superb. Thanks for this video
@MyOpinion664
@MyOpinion664 27 дней назад
Bhanupriya യെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ ചെയ്യുമോ??
@jobyjoseph6419
@jobyjoseph6419 28 дней назад
മഹാ നടി സരിത അഭിനയിച്ച മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം "മുഹൂർത്തം 11.30 നു " ആണെന്ന് ആണ് എന്റെ വ്യക്തിപരമായ അഭിപ്രായം.. അതിലെ നായക കഥാപാത്രമായ മമ്മൂട്ടിയുടെ ഡോ : ഹരിദാസിനേക്കാൾ ഒരു പിടി മുന്നിലായിരുന്നു അസാമാന്യ നടന പ്രകടനങ്ങൾ കൊണ്ട് മൊത്തം പ്രേക്ഷകരെയും വിസ്മയിപ്പിച്ച ഇന്ദു എന്ന സരിതയുടെ നായിക കഥാപാത്രം... ഈ ചിത്രത്തിൽ അവരെ കാണിക്കുന്ന പല ഫ്രെയിമുകളിലും, പ്രത്യേകിച്ചു ക്ലോസ് ഷോട്ടുകളിൽ ഇത് നമുക്ക് മനസ്സിലാവുന്നതുമാണ്.. അഭിനന്ദനങ്ങൾ 🙏🏿
@puthooramchannel
@puthooramchannel 28 дней назад
💝
@mrr2041
@mrr2041 24 дня назад
കുട്ടേട്ടൻ
@antup.d3712
@antup.d3712 17 дней назад
Movie sangham..best perfomance.
@jithinkt2370
@jithinkt2370 28 дней назад
Favourite actress.❤❤❤
@poetic292
@poetic292 23 дня назад
Ente amma sarithayude cheruppam pole thanne aann avarude ee talent ippozha ariyunnath ♥️video ♥️
@silpaskumar2132
@silpaskumar2132 28 дней назад
എൻ്റെ അച്ഛൻ്റെ ഇഷ്ട നടി, പണ്ട് പറയുമായിരുന്നു, മമ്പെട്ടിയാൻ എന്നൊരു തമിഴ് സിനിമ ഉണ്ട്,എൻ്റെ മക്കളെ കണ്ടാൽ നമ്മൾ കരഞ്ഞ് പോകും, നായകനെ കടത്തി വെട്ടും ഇവര് എന്ന്.
@rajeswariganesh2176
@rajeswariganesh2176 28 дней назад
With ത്യാഗരാജൻ
@kavi1501
@kavi1501 13 дней назад
In K.Balachsnder movies she depicted her versatility .Bharatirajas Vedam Putithu is one of my fav movies .
@santhoshk7768
@santhoshk7768 28 дней назад
തണ്ണീർ തണ്ണീർ മികച്ച ചിത്രമാണ്. തമിഴിലെ ഉൾഗ്രാമത്തിലെ ജലദൗർലഭ്യത്തെക്കുറിച്ചുളള ചിത്രമാണ്
@user-wl4xr4wd1w
@user-wl4xr4wd1w 19 дней назад
What a legendary actor ❤️❤️❤️ 👌🏻👌🏻👌🏻
@user-kq9st3qq8q
@user-kq9st3qq8q 28 дней назад
സരിത ❤
@kannanvt6078
@kannanvt6078 12 дней назад
very Intellijent person .....സരിതാ ജി ......🙏🖤🌿🌹
@johnutube5651
@johnutube5651 28 дней назад
അസാമാന്യമായ അഭിനയ സിദ്ധി ഉള്ള അവൂർവം വ്യക്തികളിൽ ഒരുവർ
@user-ui9ri5kr5m
@user-ui9ri5kr5m 9 дней назад
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടി Love u സരിതമ്മ
@pitchpipe7420
@pitchpipe7420 22 дня назад
ഇതാണ് അഭിനയം🎉... എന്ടമ്മോ
@AnilKumar-hy6km
@AnilKumar-hy6km 12 дней назад
Very useful video thank you very much
@AnupTomsAlex
@AnupTomsAlex 28 дней назад
Great 👍🏻
@jubimathew3169
@jubimathew3169 27 дней назад
She really is great
@ratheeshchandran5607
@ratheeshchandran5607 17 дней назад
ഞാൻ അന്വേഷിച്ചു നടന്ന ശബ്ദം
@abdulradheed5430
@abdulradheed5430 13 дней назад
SARITHA best actress in indian cinema
@maneeshmani5031
@maneeshmani5031 20 дней назад
Vow good ഇൻഫോംഷൻ
@karthikasundaran3429
@karthikasundaran3429 28 дней назад
Elegant voice ❤p
@harimenon8239
@harimenon8239 19 дней назад
ഏറെ ഇഷ്ടം❤
@AshaPillai75
@AshaPillai75 28 дней назад
Super super
@radhikasuresh5098
@radhikasuresh5098 23 дня назад
കാതോട് കാതോരം 🥰👌🏿👍🏿😍l❤l
@shinylawrence9562
@shinylawrence9562 11 дней назад
എന്തൊരു സുന്ദരിയാണ് സരിത.
@kumarsajilesh7778
@kumarsajilesh7778 28 дней назад
അഭിമന്യു എന്ന തെലുഗ് സിനിമയിൽ വിജയശാന്തിക്കും രാധികക്കും സിൽക്ക് സ്മിതക്കും സരിതയാണ് ശബ്ദം ഡബ്ബ് ചെയ്തത്. (ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nXFsjfHn1nE.html)
@aparatha
@aparatha 12 дней назад
Sound.... Uff👍🏻
@asifsuperk6182
@asifsuperk6182 11 дней назад
സരിത നല്ല കഴിവുള്ള നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയിരുന്നു ❤
@satheeshantp7160
@satheeshantp7160 25 дней назад
തണ്ണീർ തണ്ണീർ അച്ചമില്ലൈ അച്ചമില്ലൈ എന്നീ രണ്ടു ചിത്രങ്ങളിൽ ദേശീയ അവാർഡ് നഷ്ടമായനടി അഭിനയച്ചക്രവർത്തിനി
@Priti80
@Priti80 14 дней назад
Her voice suits all heroines. That’s the magic of saritha. Although she was not extraordinarily beautiful she is very talented. The only mistake she did was marrying mukesh 😮
@sabbatarun7928
@sabbatarun7928 21 час назад
Define extraordinary beauty
@leelanarayanan8027
@leelanarayanan8027 13 дней назад
സൂപ്പർ നടിയായിരുന്നു. മേക്കപ് വളരെ കുറച്ച് ചെയ്യുന്ന നടി
@vivkkvln
@vivkkvln 15 дней назад
അതുല്യ കലാകാരി.
@KalaKalyani
@KalaKalyani 27 дней назад
ഒരു മലയാളികളെ മൊത്തം നാണം കെടുത്താൻ ഒരു മലയാളി ലൈഫിലോട്ട് പോയി തുലഞ്ഞു
@Indiakkarann
@Indiakkarann 24 дня назад
@malootymalu853
@malootymalu853 14 дней назад
❤️❤️❤️
@rajeswariganesh2176
@rajeswariganesh2176 28 дней назад
Tabu kadhal desam
@gee.83
@gee.83 25 дней назад
👍
@athulremanan4050
@athulremanan4050 16 дней назад
👍🏽♥️
@abzappu6004
@abzappu6004 21 день назад
❤❤❤❤🙏🏼🙏🏼🙏🏼
@Rajireji-pn1ww
@Rajireji-pn1ww 17 дней назад
Bayankara sundari❤❤❤..acting range munne thanne not cheythirunu
@KunjjuMoonnu
@KunjjuMoonnu 27 дней назад
ഉർവശി യെ പറ്റി യും പറയു
@annammakurian1614
@annammakurian1614 28 дней назад
പിന്നെ എന്താ ഇവർ സ്വന്തമായി ഡബ്ബ് ചെയ്യാഞ്ഞേ..... ഇവർ ഡബ്ബ് ചെയ്ത നടിമാർ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്..... അവർക്ക് എല്ലാം ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മി, ആനന്ദവല്ലിയാണ്......
@nidheeshcr.
@nidheeshcr. 28 дней назад
She was not much fluent in speaking Malayalam
@dreamer-xs6on
@dreamer-xs6on 28 дней назад
അവര്ക് മലയാളം അറിയില്ല..മലയാളി അല്ലാലോ
@annammakurian1614
@annammakurian1614 27 дней назад
@@dreamer-xs6on Kamalahaasan malayali alla pakshe adehwm malayaalam dub cheyunnundallo....
@dreamer-xs6on
@dreamer-xs6on 27 дней назад
@@annammakurian1614 saritha malayalam dubb chaithal tamil telugu chuva undavum. കമൽഹാസൻ നെ പോലെ സരിത ആവണം എന്നു ഇല്ലാലോ.
@AnuAnu-kh3on
@AnuAnu-kh3on 16 дней назад
അത് ചിലപ്പോൾ ശുദ്ധമായ മലയാളം സംസാരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടായിരിക്കാം
@mymoviechoices
@mymoviechoices 26 дней назад
enth karyam...mukeshin matram ivare respect illa..
@kavi1501
@kavi1501 13 дней назад
He was jealous of her
@saikrishnakrishna2499
@saikrishnakrishna2499 17 дней назад
ഇഷ്ട നടി ❤️
@dasik7617
@dasik7617 2 дня назад
Who dubbed for Saritha in Malayalam?
@vimaldhar3416
@vimaldhar3416 16 дней назад
വെറുതെ അല്ല എല്ലാ തമിഴ് നടികൾ ക്കും ഓരോ സൗണ്ട് ആയിരുന്നു
@iamnaughty289
@iamnaughty289 5 дней назад
ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം nagma ക്ക് dub ചെയ്തിരുന്നു
@user-gn4fj2uz3r
@user-gn4fj2uz3r 16 дней назад
Kaathode kathoram,Sandharbham, Muhurtham.11.30 nu, Sangham.Mammooty_Saritha Jodi.
@Zarah3300
@Zarah3300 13 дней назад
Oru kalath mammookkayude jodi. Mammootty saritha jodikalde othiri movies und
@mdhvn344
@mdhvn344 14 дней назад
മൗനരാഗത്തിൽ രേവതീടെ ശബന്ധം ഇവരുടെ താണോ
@INDIANACTRESSGALLERY-qh7bx
@INDIANACTRESSGALLERY-qh7bx 10 дней назад
No
@rahulvm2582
@rahulvm2582 16 дней назад
Saritha കഴിവുള്ള നല്ലൊരു Actress 👍
@kmsarathedakkad
@kmsarathedakkad 6 дней назад
തണ്ണീർ തണ്ണീർ എന്ന തമിഴ് സിനിമ മാത്രം മതി അവരെ എന്നും ഓർമിക്കാൻ..... ആ സിനിമയിൽ എന്തൊരു അഭിനയമായിരുന്നു ജീവിക്കുകയായിരുന്നു ആ സിനിമയിൽ....
@abdulradheed5430
@abdulradheed5430 13 дней назад
URVASI ye pattiyum ithu pole cheyyanam
@jas_lee403
@jas_lee403 13 дней назад
സരിത,ഉർവശി ഇവരെ ഒക്കെ ആണ് സൂപ്പർ സ്റ്റാർ എന്ന് വിളിക്കേണ്ടത് അല്ലാതെ മഞ്ജു വാര്യർ നേ അല്ല...
@varshapaulson1467
@varshapaulson1467 13 дней назад
True
@salini8776
@salini8776 9 дней назад
നാഗവല്ലിയുടെ വോയിസ്‌??
@ashabaiju7698
@ashabaiju7698 19 дней назад
എനിക്ക് തോന്നുന്നു മലയാളത്തിൽ സരിതയുടെ ബെസ്റ്റ് ജോഡി മമ്മൂട്ടി ആണെന്ന്...
@ReghuSheela
@ReghuSheela 14 дней назад
കുട്ടേട്ടൻ 👍
@Zarah3300
@Zarah3300 13 дней назад
Kuttettan okke otthiri kaalam kazhinju. Pazhaya otthiri movies il mammuke heroine aayittund
@BaijuKumar-kj9ql
@BaijuKumar-kj9ql 6 дней назад
Athe. Kathodu kathoram, kuttetan, sandharbham, sathyam, muhurtham 11.30.etc....
@Sreejith_calicut
@Sreejith_calicut День назад
മറ്റു നടിമാർക് ശബ്ദം കൊടുത്ത സരിതക്ക് സ്വന്തം അഭിനയം മികച്ചത് ആക്കാൻ ഭാഗ്യ ലക്ഷ്മി യുടെ വിസ്മയ ശബ്ദം വേണ്ടി വന്നു....ശബ്ദം ഒന്നും മാറ്റം ഇല്ല എല്ലാവർക്കും ഒരുപോലെ നക്മക്കി 100% ചേരും
@Nammalyoutubechannel3141
@Nammalyoutubechannel3141 13 дней назад
❤❤❤❤
@akhilsundaran4193
@akhilsundaran4193 27 дней назад
@vimaldhar3416
@vimaldhar3416 16 дней назад
വെറുതെ അല്ല എല്ലാ തമിഴ് നടികൾ ക്കും ഓരോ സൗണ്ട് ആയിരുന്നു
@user-cx3iu2xl4o
@user-cx3iu2xl4o 28 дней назад
❤❤❤
@puthooramchannel
@puthooramchannel 28 дней назад
💖