Тёмный

ഇവള് ഒരു ഒന്നൊന്നര കാന്താരിയാണ് KANTHARI MALAYALAM SHORT FILM 2020O'range Media 

Orange Media
Подписаться 1,2 млн
Просмотров 267 тыс.
50% 1

#KANTHARI #MALAYALAM_MOVIE
STORY&DIRECTION:MOHAN VALIYAVEETTIL
PRODUCER:MADHU KARAKKAT
D O P :GIRISH KUZHUR
MUSIC :JENIL
EDITING:S D P
BGM:CHRISTY FRANCIS
MECUP:GIRISH POOTHURUTHI
Orange Media Other Chanal's
Orange Media Jukebox
/ @orangejukebox
Orange Media Creations
/ @limecreations1234
Saleem Kodathoor Live
/ @saleemkodathoorlive1901
Team Dilse
/ @bigonemedia
Flowers Fest
/ @shortstory7998
O'range Media Official Page Please Like officialorangemediateam/
9946897983, 8086638683, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 480   
@houseworld23
@houseworld23 3 года назад
അമ്മേടെ ആക്ടിങ് ഒരു രക്ഷേം ഇല്ലാട്ടോ👌
@ponnusuresh2942
@ponnusuresh2942 3 года назад
ഒരു നിമിഷം നാടകം എന്നു കരുതിപോയി 😁അമ്മ poli 🥳
@sreekutty..701
@sreekutty..701 3 года назад
Ammede abhinayam kollam...
@asnahmoidutty
@asnahmoidutty 4 года назад
സംഭവം കൊള്ളാം പക്ഷെ acting കുറച്ചുകൂടിപ്പോയോന്നൊരു സംശയം !! പിന്നെ അവന്റെ ആ മറ്റേടത്തെ ഡയലോഗും "ഇതേ ആൾ വേറെ ലെവലാ." 🥵
@sreejaa9930
@sreejaa9930 4 года назад
Samshayam alla ath sathya
@Sherinz_world
@Sherinz_world 4 года назад
Crct....sisy
@hisanashirin8208
@hisanashirin8208 4 года назад
😂
@jayapb1053
@jayapb1053 2 года назад
🤣🤣🤣🤣
@thoughts5407
@thoughts5407 3 года назад
കൊള്ളാം എല്ലാം ഒരു തുടക്കം - ബാക്കി എല്ലാം ശരിയും - great Job dear
@bipinbiju8237
@bipinbiju8237 3 года назад
ഒരു കോമഡി ഡയലോഗ് പോലും ഇല്ലാതെ ഇങ്ങനെ ചിരിപ്പിക്കണമെങ്കിൽ ഒരു റേഞ്ച് വേണം.
@aw1993
@aw1993 4 года назад
അമ്മയുടെ അഭിനയം നന്നായിട്ടുണ്ട്😍😍👌♥️
@binoprakash1176
@binoprakash1176 2 года назад
കഥ കൊള്ളാം ഹീറോ ഓവർ ആക്ഷൻ കാണിച്ചു കൊളമാക്കി അമ്മയുടെ അഭിനയം സൂപ്പർ ..
@vishnudev2195
@vishnudev2195 2 года назад
💯💯
@edits2dio572
@edits2dio572 4 года назад
സീരിയസ് ആയി ചെയ്തതാണെങ്കിലും വൻ കോമഡി ആയിട്ടുണ്ട് . ക്ലിഷേയുടെ ഉത്സവം
@ashik9631
@ashik9631 3 года назад
💯💯💯💯
@shajimon3909
@shajimon3909 3 года назад
ha ha ha ...
@alexpaul5335
@alexpaul5335 3 года назад
Sathyam...aa kanthariyude koottkari chiripich konnu😂😂
@Little_juan
@Little_juan 4 года назад
Good effort...mikachu ninnath ammayanu..
@bindukk9084
@bindukk9084 3 года назад
Commentu vayichu movie kannunavar undo?
@samuelcj1099
@samuelcj1099 3 года назад
കാന്താരി എന്ന പേര്നെക്കാൾ നല്ലത് കാന്താരകൻ എന്നായിരുന്നു..... എല്ലാവരുടെയും പ്രഹസനം വളരെ നന്നായിരുന്നു 👌👏
@sarah_saji
@sarah_saji 4 года назад
Amma nalla abhinayam
@sarithanandan8079
@sarithanandan8079 4 года назад
Super brother polichoo👌👌👌🌹🌹💯
@sajithsathyadevan5176
@sajithsathyadevan5176 4 года назад
വിപ്രനാശം SP മരിച്ചു...... കാന്താരിയും ചേട്ടനും കൊന്നു 🤣🤣🤣
@amal_neeradh
@amal_neeradh 4 года назад
Concept കൊള്ളാം.. കുറച്ച് കൂടെ നന്നായി എടുക്കാമായിരുന്നു എന്ന് തോന്നി...പട്ടാളം ചേട്ടന്റെ അഭിനയം ലേശം ഓവർ ആയി എന്ന് തന്നെ പറയേണ്ടി വരും.. അടുത്ത short film പോരായ്മകൾ നികത്തി മനോഹരം ആക്കുമെന്ന പ്രതീക്ഷയോടെ All the best👏
@rashikkrishna7523
@rashikkrishna7523 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UC9qZOcTfxM.html
@ponnus8623
@ponnus8623 4 года назад
o Kചേട്ടാ അടുത്തതിൽ ശരിയാക്കാൻ ശ്രമിക്കാം.
@amal_neeradh
@amal_neeradh 4 года назад
@@ponnus8623 ശ്രമിച്ചാൽ പോരാ ശരിയാക്കണം...അതിനുള്ള സാഹചര്യവും കഴിവും നിങ്ങളുടെ ടീമിനുണ്ട്....ഗപ്പി പാറ്റിയ പോലെയാണ് ഇന്ന് യുട്യൂബിൽ short films ന്റെ വരവ്.. അതുകൊണ്ട് അവയോട് കിടപിടിക്കുന്ന അല്ലെങ്കിൽ അതിനേക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന നിങ്ങളുടെ ഒരു സൃഷ്ടി പ്രതീക്ഷിക്കുന്നു 👏❤️
@ponnus8623
@ponnus8623 4 года назад
@@amal_neeradh sure .നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു .അടുത്ത worlkil തീർച്ചയായും പോരായ്മകൾ പരിഹരിക്കാം.'മാക്സിമം Share ചെയ്യൂ കാന്താരി
@amal_neeradh
@amal_neeradh 4 года назад
@@ponnus8623 അടുത്ത work നല്ലതാണെങ്കിൽ തീർച്ചയായും share ചെയ്യാം.ഇതിപ്പോ...!!!!
@shabeermuthu979
@shabeermuthu979 3 года назад
Njan vijarichu oru kusurthi short film ayirikumnn 😊ith polichu😎😎
@Dibeeshappus
@Dibeeshappus 4 года назад
പോലീസ്‌കാരനെ ചവിട്ടിയപ്പോൾ ആർക്കൊക്കെ ലൂസിഫർ ഓർമ വന്നു?
@sindhusunil6668
@sindhusunil6668 4 года назад
Nku maathrama thooniye vijarichuu😜allalle🤣🤣
@Dibeeshappus
@Dibeeshappus 4 года назад
@@sindhusunil6668 അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ. ആർക്കൊക്കെ ഓർമ വന്നു എന്നാ ചോദിച്ചത് 😁😁
@sindhusunil6668
@sindhusunil6668 4 года назад
@@Dibeeshappus nk thoniii nk thooniiii lucifer😁😁😁
@Dibeeshappus
@Dibeeshappus 4 года назад
@@sindhusunil6668 hmm. അത് തന്നെ ആണ്. പിന്നെ എന്തുണ്ട് വിശേഷം?
@Dibeeshappus
@Dibeeshappus 4 года назад
@@sindhusunil6668 hmm. എവിടെയാ സ്ഥലം തന്റെ? എന്റെ തൃശ്ശൂർ
@theoldmanwithyoungmind6445
@theoldmanwithyoungmind6445 4 года назад
ഈ പടം തെലുങ്കിൽ റീ മേക് ചെയ്താൽ 100%വിജയിക്കുമെന്ന് ഞാൻ ഉറപ്പ് തരുന്നു..
@vinaya1934
@vinaya1934 3 года назад
😂✌
@thanseem22abdulkhader91
@thanseem22abdulkhader91 3 года назад
😂😂സത്യം
@albiceleste6934
@albiceleste6934 3 года назад
110% yojikkunnu
@jeevadhara8727
@jeevadhara8727 3 года назад
🙄😉😁😁😁😂😂😂😂
@reshmipreghu5083
@reshmipreghu5083 3 года назад
🤣🤣
@geonj9641
@geonj9641 4 года назад
നായകൻ ഈജ്ജാതി comedy 🤣🤣🤣
@achus4188
@achus4188 3 года назад
👍👍👍👍
@keerthuss
@keerthuss 3 года назад
Poli 👌👌
@athirajineeshps9766
@athirajineeshps9766 4 года назад
നായകൻ കുറച്ച് ഓവറായിപ്പോയില്ലെ എന്നൊരു സംശയം അല്ല ഓവറായി ബാക്കി സൂപ്പർ
@RahulRaj-br2ig
@RahulRaj-br2ig 3 года назад
Super wrk👏🔥
@ashokant1159
@ashokant1159 3 года назад
നന്നായി.... good msg... അഭിനന്ദനങ്ങൾ.. 🌷🌷🌷🌷asokan കലാഭവൻ.
@sanjeevkrishna11d8
@sanjeevkrishna11d8 4 года назад
Koottukari koch adutha varshathe Oscar listil und.....
@mayookha9400
@mayookha9400 3 года назад
🤣🤣🤣🤣🤣
@bindhujau5386
@bindhujau5386 3 года назад
😂😂😂😂
@blahhblahhh1107
@blahhblahhh1107 3 года назад
🤣🤣🤣
@anjananithin7394
@anjananithin7394 4 года назад
Kandapam chumma nokiyatha bakshe enikishttappettu. Adipoli 😊 thudarette...... All tha best
@vavachi246
@vavachi246 4 года назад
കന്ദാരി കുറച്ച് ഓവർ സ്മാർട്ട്‌ ആണെന്ന് തോന്നിയവർ like ചെയ്യൂ 😝
@iamshafi07
@iamshafi07 4 года назад
kurachonumalla
@shanuut763
@shanuut763 3 года назад
Athin thanneyalle kanthaari yenn parayunnath
@vavachi246
@vavachi246 3 года назад
@@shanuut763 butt kurach over aan avalkk
@edweenats2024
@edweenats2024 3 года назад
Ya
@akshayaammuz6152
@akshayaammuz6152 3 года назад
Over smart ala
@sabu2165
@sabu2165 4 года назад
Polichu kidilan short film aayrunnu eniyum ithupoly ulla verity film veenam poli poli poli 😍😍😍😍 INDIAN ARMI 😍😍😍😍😍😍😎😎 POLI
@ajaythankachanvlogs6091
@ajaythankachanvlogs6091 3 года назад
ചിരിക്കുബോൾ കൂടെ ചിരിക്കാൻ കരയുബോൾ കൂടെ കരയാൻ ഇങ്ങനെ ഒരു കാന്താരി പെണ്ണ് എന്നിക്ക് ഉണ്ട് പക്ഷേ ഈസ്‌ റിയിൽ ഫീലിഗ് ഉള്ളതു പോലെ ആവില്ലോ അത്..😔❤️❤️😘😘
@thomasgeorge205
@thomasgeorge205 3 года назад
Cmnts vaychappo over acting ennu ezhuthyekunnu, enik thonunnilla film pole thanne und, nallathanu enik ishtapettu
@kiranjoseph6686
@kiranjoseph6686 4 года назад
Byju Police kalakki....😍😍
@rajeshkalathil4056
@rajeshkalathil4056 4 года назад
ഗിരീഷേ ചങ്ങാതീ .....എനിക്കു ഇഷ്ടായി ......തുടരട്ടെ
@jawadaslam8120
@jawadaslam8120 3 года назад
അഭിനയിക്കാൻ അറിയാത്തവരും ഓവർ ആയി അഭിനയിച്ചു കൊളമാക്കുന്നവരും ഒരു കുടക്കീഴിൽ 🤣🤣
@shajimon3909
@shajimon3909 3 года назад
sathyam...
@jawadaslam8120
@jawadaslam8120 3 года назад
🤭പറയാതെ വയ്യ...
@jyothiofficial6764
@jyothiofficial6764 2 года назад
Ennalum nalatha
@pokkriguru
@pokkriguru 3 года назад
nalla avatharam, heart touching, keep it up
@bijeshnair1007
@bijeshnair1007 3 года назад
യൂണിഫോം ഇട്ടു ലീവിന് വരുന്ന പട്ടാളക്കാരെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.... നിങ്ങളോ? 😂.
@sheebaviswambaran7225
@sheebaviswambaran7225 3 года назад
Kaandhaari ennulla perum athinte koode ulla poli photoyum kand eduth nokeetha but.sathyam parayaallo chirich chirich chath😂😂😂😂😂🤣😅😄over acting must Aakeeth kollaam
@sinojkumbidi.3512
@sinojkumbidi.3512 4 года назад
സൂപ്പർ വർക്ക് എനിയ്ക്ക് ഇഷ്ടമായി.👍🙏
@binilmathew7421
@binilmathew7421 4 года назад
All the best Team Kanthari
@anjanaa8404
@anjanaa8404 3 года назад
Polichadkkii...maranamass😎😎
@vaishagr2387
@vaishagr2387 3 года назад
Brother poliaa
@jayandqm7040
@jayandqm7040 3 года назад
Njanee aalu vere levelaaa😂😂
@rahulmenon3067
@rahulmenon3067 4 года назад
Nice one 👌
@vishakjithjith5660
@vishakjithjith5660 3 года назад
Uff സേട്ടൻ ഒരു കില്ലാടി തന്നെ
@glozevlogs2131
@glozevlogs2131 3 года назад
കൂട്ടുകാരി തീരെ ആക്ട് ചെയ്തിട്ടില്ല... അതിനുംകൂടി വേണ്ടി നമ്മുടെ നായകൻ കൂടുതൽ അഭിനയിച്ചു... അമ്മ നന്നായിട്ടുണ്ട് 👌 നായകനു നല്ല ഗെറ്റപ്പ് ഉണ്ട്. അഭിനയം കൂടി മെച്ചപ്പെടുത്തിയാൽ പൊളി..👌
@jjrrodz7783
@jjrrodz7783 4 года назад
Good job team Nice BGM Direction സൂപ്പർ Script nice....
@ckriyu.6968
@ckriyu.6968 3 года назад
Super concept...nannaayittund 👏👏👏👏👏👏 polichu
@aswathimr4364
@aswathimr4364 2 года назад
കാന്താരി നെയിം സൂപ്പർ
@anwarsadaththirunnavaya9688
@anwarsadaththirunnavaya9688 4 года назад
Work supper ♥️♥️♥️👌👌👌💕💕💕
@arjunkn2579
@arjunkn2579 4 года назад
Upcoming lady superstar dhurga chechi🔥
@silvypoulosea7458
@silvypoulosea7458 4 года назад
Super short film
@shahanap.b.4987
@shahanap.b.4987 4 года назад
Nice work
@hellojoey1990
@hellojoey1990 3 года назад
നല്ല film an cmmnt oke vayichpo negatives ayrnnu bt enk ishtpttu
@hafsav.n7035
@hafsav.n7035 3 года назад
S mee toooo
@nusaima_mohd5120
@nusaima_mohd5120 4 года назад
ആ അമ്മേടെ 2 മക്കളും overacting സിംഹങ്ങൾ😂😂
@jayapb1053
@jayapb1053 2 года назад
🤣🤣🤣
@adithyak9478
@adithyak9478 4 года назад
Ammayude acting spr aayi
@mayooghanair883
@mayooghanair883 4 года назад
Super🥰
@dhe-zs8xu
@dhe-zs8xu 3 года назад
കാന്താരി മാത്രമല്ല ഓവർ ചേട്ടൻ ആണ് ശെരിക്കും ഓവർ
@swalihajasmin4863
@swalihajasmin4863 3 года назад
ഏട്ടൻ വന്നിട്ട് വേണം എനിക്കൊന്ന് വേലസാൻ 😂😂😂😝😝😝😝😝🤭🤭🤭😜😜😔🤣🤣🤣🤣🤣ഓവർ ആക്ടിങ് സിംഹം 😝😝
@jancy.jayaprakashjanamma9870
@jancy.jayaprakashjanamma9870 4 года назад
Hi...super...kidu....nthayalum.anykkishttappettu..gud.👍all.the.best
@pavikumar9906
@pavikumar9906 4 года назад
Superrr 👏👏👏👏👍👍👍👍👍
@nikhilns4169
@nikhilns4169 4 года назад
Bgm anyaayam oru rekshem illa adipowli🔥🔥🔥🔥🔥😍
@princemolly3301
@princemolly3301 Год назад
14:49 ഈ ഷോർട്ട് ഫിലിമിൽ ഇഷ്ടപ്പെട്ട ഒരേ ഒരു ഡയലോഗ് 🔥🔥👏🏻👏🏻👏🏻👏🏻
@mohananpoomelil525
@mohananpoomelil525 4 года назад
well done
@aswathimr4364
@aswathimr4364 2 года назад
കണ്ണ് നിറഞ്ഞു പോയി
@ansonbaiju2403
@ansonbaiju2403 4 года назад
മിന്നിച്ചേക്കണേ.......😎
@__strange__evil__27
@__strange__evil__27 3 года назад
Adipoli chettayi aaa😍
@jeevadhara8727
@jeevadhara8727 3 года назад
കുറച്ച് മെനക്കെട്ടുല്ലെ 😂😂😂😂😂
@gladwinstanly6097
@gladwinstanly6097 4 года назад
Stund kollam.. Story kollam... Performance koottanam..
@mariyajaimon
@mariyajaimon 4 года назад
Great work👍👍👍good theme👌👌, nyz BGM🤟🤟. Really enjoy it.👌🤝🤝
@sreelasreevardhanan7306
@sreelasreevardhanan7306 4 года назад
The effort is really appreciated.. and it came out really well.. congrats to the entire team.👍
@sainadhkallamparambilsaran944
@sainadhkallamparambilsaran944 4 года назад
Action super machane Best of luck
@shafeekaa5938
@shafeekaa5938 4 года назад
Oru rakshem illa ... i like it 💓💓💓 good team work
@alnasa7673
@alnasa7673 4 года назад
good job
@lakshmiskumar2557
@lakshmiskumar2557 4 года назад
Nice😍😍
@anjalymohan2226
@anjalymohan2226 4 года назад
Good theme superb
@JimsonPandippilly
@JimsonPandippilly 4 года назад
Superbb🤩
@donajose3004
@donajose3004 4 года назад
Super
@operationsgeovat7198
@operationsgeovat7198 Год назад
Superb perfomance by the hero. Realy its awsome. Keep it up....
@gayathrikrishnakumar1157
@gayathrikrishnakumar1157 4 года назад
Awesome performance of the entire artist.. all the best for the future projects.. congrats 👏👏👏👍👍👍
@ponnus8623
@ponnus8623 4 года назад
Thank you
@vishnulal5189
@vishnulal5189 3 года назад
Very natural😂😆
@lifesnavarasam-harshao4986
@lifesnavarasam-harshao4986 4 года назад
Superb.... team work 😍😍👏👏👌👌🙏
@anufildathomas1361
@anufildathomas1361 4 года назад
Super 👍👍
@krishnabagath6735
@krishnabagath6735 4 года назад
Good Team work 👌👌🔥🔥🔥👏👏👏👏
@girijaknair7035
@girijaknair7035 4 года назад
Superb..👍
@renjurenju746
@renjurenju746 4 года назад
Good work 🥰🥰 really enjoy it🥰🥰🥰🥰
@krishnabagath6735
@krishnabagath6735 4 года назад
Bgm work 🔥🔥🔥👌👌👌👏👏👏👏💪💪💪💪 onnum Parayaanillaaa 👏👏👏👌👌👌🔥🔥🔥
@nithajohn126
@nithajohn126 4 года назад
Nice
@keerthanakrishnakumar2644
@keerthanakrishnakumar2644 4 года назад
Entire short film is very well taken.. And good script... All the best
@danycherian007
@danycherian007 4 года назад
Good concept...
@rosemolseby
@rosemolseby 4 года назад
Rekhaaa 😍😍😍😍😍
@nandakumarp.c322
@nandakumarp.c322 4 года назад
Suppar
@johnsonj1152
@johnsonj1152 3 года назад
Ha car kollam
@altactive1144
@altactive1144 3 года назад
സന്തോഷ് പണ്ഡിറ്റ് തന്ത്രമാണെന്ന് തോന്നുന്നു - അത്ര കണ്ട് കോമഡിയാക്കിയില്ല എന്ന് മാത്രം (വില്ലന്റെ വണ്ടിയുടെ നിറം, ബോധപൂർവം നാടകീയ അഭിനയം etc)
@stylelifeonlineshop6856
@stylelifeonlineshop6856 4 года назад
Superbb...nice work
@devikamanoj_01
@devikamanoj_01 4 года назад
😍😍
@SHINAS_MALIL
@SHINAS_MALIL 4 года назад
🤟
@yunusyunus1784
@yunusyunus1784 3 года назад
Lokdown kalathe kanuna Atra parund. Comant Likum chau👇👇
@jjcreations4398
@jjcreations4398 4 года назад
Good work team.Christy..BGM..👍
@manumanya7515
@manumanya7515 4 года назад
Polichuu 👌👌
@sahadasad3588
@sahadasad3588 4 года назад
Good 👍👍👍👍
@ginishthomas4059
@ginishthomas4059 4 года назад
Mohanakrishan super ayittu undu 👍👌 best wishes 💐
@alsonxavier4968
@alsonxavier4968 4 года назад
Good things... We are expecting next video....
Далее
Нарвался на сотрудника ФСБ⚡️
01:00
Modus males sekolah
00:14
Просмотров 11 млн