Тёмный

ഇവിടം സ്വർഗ്ഗമാണ് 

Njangal Inganokkeya
Подписаться 728 тыс.
Просмотров 11 тыс.
50% 1

#deepthiseethathode#njangalinganokkeya#familyvlog#villagelife#africangreyparrot#

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@thambygeorge8316
@thambygeorge8316 Час назад
കിടുവിൻ്റെ പാട്ട് സൂപ്പർ...അമ്മുവിൻ്റെ ടാലൻ്റ് കിട്ടിയിട്ടുണ്ട് ചക്കരക്ക്. അപ്പെ നമ്മുടെ കിടുവിനെ പാട്ട് പഠിപ്പിക്കണം ട്ടോ മിടുക്കൻ ആവും അവൻ❤
@ajithauthaman8625
@ajithauthaman8625 Час назад
കിടു വാവേ പാട്ട് സൂപ്പർ ❤❤❤എടാ കുരുത്തം കേട്ട പേനെ ഇനി മേലാൽ അപ്പേടെ തലേൽ കേറരുത് 😂😂😂😂ആ നാണിച്ചുള്ള ചിരി ❤❤❤❤
@asmabit.t597
@asmabit.t597 Час назад
കുഞ്ചവേ നീ വേഗം തിരിച്ചു വരണേ.... നീ ദീപ്തിയുടെ വലം കൈ ആയി ഉണ്ടാവണം ട്ടോ
@shirinrinu3988
@shirinrinu3988 Час назад
കഴിയുന്ന ദിവസങ്ങളിൽ ഇത് പോലെ വീഡിയോ ഇടണം ദീപ്തി. നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയിലും നമുക്കുള്ള content ഉണ്ട് ❤ 3:10 കിടു മുത്ത് 😘😘
@ponnuunni298
@ponnuunni298 2 часа назад
ദീപ്തിനെ ഒരുപാട് ഇഷ്ട്ടം. കുഞ്ഞാവേ തിരിച്ചു വരാമോ ദീപ്തിടെ അടുത്ത്
@athirajohn6436
@athirajohn6436 Час назад
കുഞ്ഞുവാവ miss u😔😔
@sindhus6320
@sindhus6320 Час назад
കിടുചേട്ടന്റെ പാട്ട് സൂപ്പർ 👍 കുഞ്ഞാവേ തിരിച്ചു വേഗം വരൂ കുഞ്ഞാവ കൂടിയുണ്ടെങ്കിലേ വീഡിയോയ്ക്ക് ഒരു പൂർണതയുള്ളൂ പ്ലീസ് ദീപ്തി ടീച്ചറെ ഒരുപാടിഷ്ടം ❤️❤️❤️
@laluperumbavoor7811
@laluperumbavoor7811 2 часа назад
കിടുചേട്ടന്റെ പാട്ട് അടിപൊളി നല്ല tallent ഉണ്ട്.... പിന്നെ സ്വരം നല്ല റേഞ്ച് ഉണ്ട് മുതിർന്ന് കഴിയുമ്പോൾ അച്ചാച്ചിയുടെ സൗണ്ട്കൂടി കിട്ടിയാൽ വേറെ ലെവൽ ആകും.... ഇപ്പോൾതന്നെ നല്ല ഒരു ഗുരുവിന്റെ കീഴിൽ പഠിക്കാൻ വിടുക ഉയരങ്ങളിൽ എത്തും... ഉറപ്പ്...❤❤❤😍😍😍 മെയിൻ ക്യാമറാ മാനായി ചാർജ് എടുത്ത കുഞ്ഞാറ്റക്ക് ഒരു ലൈക് 👍👍👍
@kalagrk8481
@kalagrk8481 50 минут назад
സത്യം 👍🏻
@aamiiiiiiii
@aamiiiiiiii 2 часа назад
ടീച്ചറെ കോഴിക്കോട് നിന്നും ഒത്തിരി സ്നേഹം ❤
@kalagrk8481
@kalagrk8481 50 минут назад
കിടു കുട്ടാ ❤️❤️❤️ പാട്ടിനോട് നല്ല താല്പര്യം ഉണ്ട് കുഞ്ഞിന്. 👍🏻👌🏻❤️❤️❤️
@shobhakannan569
@shobhakannan569 Час назад
കിടുമോനെ എന്താ രസം പാട്ട് സൂപ്പറാ കേട്ടോ❤❤🥰😘
@sandhyasam3969
@sandhyasam3969 Час назад
കിടുവേ എന്തൊക്കെയാ പറയുന്നത് 🤣🤣🤣അചാച്ചിയെ ഒരു വിധം ആക്കിയല്ലോ 😄😄
@mollystephen1040
@mollystephen1040 53 минуты назад
Kunjava miss you. പെട്ടന്ന് തിരിച്ചു വരണേ. കിടുമോനെ പാട്ട് സൂപ്പർ. കുഞ്ഞിനെ പാട്ടുപാടിപ്പിക്കാൻ വിടണേ.. നന്നായി പാടുന്നുണ്ട്
@vijayansajitha5581
@vijayansajitha5581 2 часа назад
അടിപൊളി പാട്ട് ❤🎉
@AbhinaPrakash
@AbhinaPrakash Час назад
അൽ ഗായകൻ കിടു ഓൺ ഫ്ലോർ ❤️
@SunithaSunitha-ii6jv
@SunithaSunitha-ii6jv Час назад
ആ സ്വർഗത്തിൽ ഒന്ന് വരാൻ ആഗ്രഹം ഉണ്ട്
@nalinid-v8q
@nalinid-v8q Час назад
Missing kunjava,please come
@SudhaSudha-u3u
@SudhaSudha-u3u 2 часа назад
എനിക്ക് അങ്ങേട്ട് വന്ന് ഒരു ദിവസം അവിടെ നിക്കണം എന്ന് ഉണ്ട് എൻ്റെ വീട് പാലക്കാട് ആലത്തൂർ ആണു കുഞ്ഞിന്നായി പാടുന്നുണ്ട് അവനെ പാട്ട് പഠിപ്പിക്കണം
@rajeshtv3856
@rajeshtv3856 2 часа назад
ശരിയാണ് ദേവതയുള്ളിടം സ്വർഗ്ഗം❤
@gincyaugustine2647
@gincyaugustine2647 2 часа назад
Kiduuse വലുതകുമ്പോ ഓർത്തിരിക്കാൻ ഒത്തിരി വീഡിയോ ഒക്കെ ഉണ്ടല്ലോ.❤
@Galaxy-u4l
@Galaxy-u4l 2 часа назад
അച്ചോടാ സൂപ്പർ പാട്ട് കിടുവേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
@bijiarun841
@bijiarun841 36 минут назад
കിടു കുട്ടന്റെ പാട്ട് സൂപ്പർ 😍😍😍
@iissyjosephs9951
@iissyjosephs9951 Час назад
Hi Deepthi very nice video ❤
@dalymadhu7659
@dalymadhu7659 Час назад
കുട്ടി കർഷകൻ കിടു 🥰❤️
@nishamohan9887
@nishamohan9887 39 минут назад
Kidu vave pattu super ....🥰🥰🥰🥰
@MalavikaArun-cx1vb
@MalavikaArun-cx1vb Час назад
ആ കൂട്ടിൽ നിന്ന് നോക്കുന്ന നായ് കുട്ടികൾ ☺️☺️
@RemyaRemya-so6tx
@RemyaRemya-so6tx 2 часа назад
ദീപ്തി ദിവസം ഓരോ വീഡിയോ വരട്ടെ
@dhanyajairaj9791
@dhanyajairaj9791 2 часа назад
Helper kiduu. 😎😎😎
@saibygeorge3614
@saibygeorge3614 2 часа назад
Pavam kidu enthellam Joli cheyyanam. Sahaayi. Paatukaran❤❤❤
@dhanyajairaj9791
@dhanyajairaj9791 Час назад
തല പറിച്ചു പേൻ എടുത്ത് കൊടുക്കപെടും.. 😂😂🙊
@jyothis2935
@jyothis2935 Час назад
Kiduchettante ഭാവന!!!! Story telling... അതിൽ എല്ലാം അവന്‍ തന്നെ super hero..എന്തായാലും appakku വേറെ security venda😂
@sakeenav9784
@sakeenav9784 Час назад
ഈ ലൈക്ക് കിടുചേട്ടന് ട്ടോ ദീപ്തി 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤👄👄👄👄👄
@sijidesilvathomas8296
@sijidesilvathomas8296 2 часа назад
Kidu chetta sugamanoo nalla song anallo kidu chettan padunnath ellarum sugamayirikkunno 😃👏👍❤❤❤❤🥰😁
@Galaxy-u4l
@Galaxy-u4l 2 часа назад
ദീപ്തി കുഞ്ഞേ ഞാൻ കുഞ്ഞമ്മ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@dhanyajairaj9791
@dhanyajairaj9791 2 часа назад
Ambooo kunji kiduu kollaloo.. 💘🎉🎉🎊🎊🥳🥳🥳
@RubeenaMk-bf8ij
@RubeenaMk-bf8ij 55 минут назад
Kidu chetante samsaram kelkan endubangiyan
@SreeSreevisakh
@SreeSreevisakh 2 часа назад
Singer kidu❤
@Galaxy-u4l
@Galaxy-u4l 2 часа назад
ആ സ്വർഗത്തിൽ ഒരു നാൾ വരണം 🥰🥰🥰🥰
@sarithak6760
@sarithak6760 Час назад
ഇത്രയും ജോലി ഇവിടെ ഉള്ളപ്പോൾ അണ്ണാണിയും അമ്മുവും എവിടെ പോയി ഇവിടെ ഉള്ള പണിയും ജീവിതം അല്ലേ സ്വർഗം ❤️❤️❤️❤️ കിടു മൂത്തോ 😘🥰😍❤
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s Час назад
അമ്മു PG പഠിക്കുവാ, അണ്ണാണി നേരത്തെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സ്ഥലത്ത് തന്നെയാണ് ഇപ്പോൾ ജോലി ചെയുന്നു.
@athirajohn6436
@athirajohn6436 Час назад
Kidu😘😘😘😘😘
@Chase-b9x
@Chase-b9x 2 часа назад
Super video god bless you and your family
@chinnantechtravels2102
@chinnantechtravels2102 Час назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rashmipillai9695
@rashmipillai9695 Час назад
Kidu super. kunjaava please thirikae vaa.
@i_elsit
@i_elsit Час назад
Deepthi a shed sideil velalm kerathu polae koody cheyyane ..karyum mazhyum varumbol waste ettu kazhiyumbol pinneyum nanayum
@aswathycaaswathyca465
@aswathycaaswathyca465 56 минут назад
Kidu chettante song adipoli 👌🏻❤
@dalymadhu7659
@dalymadhu7659 Час назад
🥰❤️കിടു
@sp.nair.3535
@sp.nair.3535 Час назад
Pavam ente ponnu.....nalla mon
@akhilsurya3865
@akhilsurya3865 Час назад
spiderman azhayil kidakunu😂
@pappan5380
@pappan5380 Час назад
വഴക്കാളി ടീച്ചറെ...😍
@athirajohn6436
@athirajohn6436 Час назад
ഞാൻ വരും ഒരു ദിവസം നിങ്ങളെ കാണാൻ
@RachelThomas-d3m
@RachelThomas-d3m Час назад
Nice to see you all.God bless.
@Nilambur-rajitha662
@Nilambur-rajitha662 Час назад
കിടു പാട്ട് സുപ്പർ❤️❤️❤️❤️❤️
@RubeenaMk-bf8ij
@RubeenaMk-bf8ij 57 минут назад
Kidukuttaaa❤❤❤❤
@niyashyni8526
@niyashyni8526 2 часа назад
ഒരു ദിവസം വീട്ടിലേക്ക് വരണം ദിപ്തിയുടെ
@Remya6559
@Remya6559 55 минут назад
Kiduvavede പാട്ട് super 😘
@ashwin5394
@ashwin5394 Час назад
Kidu nt samsaram kellan nalla tasa kunjattakutty ❤❤❤u seethakutty kunjava appo varum acha hi amma❤❤❤u
@jijijisha5898
@jijijisha5898 54 минуты назад
Hai Deepthi ❤❤❤
@mukeshmmurali
@mukeshmmurali Час назад
ടീച്ചറെ ജോലിക്ക് ആളെ വേണമെങ്കിൽ വിളിക്കണേ ടീച്ചർ
@jaisankarnarayanan6986
@jaisankarnarayanan6986 16 минут назад
Kidu super 😅❤
@aneesamariyam9849
@aneesamariyam9849 59 минут назад
love you kidu❤
@Sree_nileshwer
@Sree_nileshwer 2 часа назад
💜💜💜💜💜💜💜💜💜💜
@ChandraKumar-q4k
@ChandraKumar-q4k Час назад
👍
@sreekalapm6001
@sreekalapm6001 35 минут назад
Mon super
@shifanamikthad608
@shifanamikthad608 Час назад
Hai teacher daily video ido ❤❤❤❤
@jyothis2935
@jyothis2935 Час назад
16:37 എന്റെ പൊന്നടി😂😂😂😂 pambu പോലെ പേന്‍ 😂😂😂 Nb: Geetha enna naya evide? Kanunnillallo
@athikkaayyoob3767
@athikkaayyoob3767 Час назад
❤❤
@shabeebap2914
@shabeebap2914 33 минуты назад
കിടു എന്താ ഇങ്ങനെ മെലിഞ്ഞിട്ട് കിടു കിടുന് നല്ലോണം ഭക്ഷണം കൊടുക്കണം
@SubhadraMadhu
@SubhadraMadhu 2 часа назад
❤❤❤️
@ansarthayyil6068
@ansarthayyil6068 Час назад
ടാറ്റാ veenamayirunnu😭
@Avindkoduvally
@Avindkoduvally 2 часа назад
. ഹായ്❤❤❤❤❤❤❤❤❤
@gsbehe3212
@gsbehe3212 2 часа назад
🙋👌🤗🌹
@geethasuresh937
@geethasuresh937 Час назад
Kidu ponnu maneee❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sandhyanandakumar9254
@sandhyanandakumar9254 2 часа назад
Haii seetha kunjava 💞kidu😘
@anandarvin7988
@anandarvin7988 2 часа назад
❤❤💞💖😍💯💐
@ManjushaPv-h1u
@ManjushaPv-h1u 13 минут назад
ടീച്ചറെ സീതത്തോട്ടിൽ എവിടെയാണ് താമസിക്കുന്നത്.... താമസിയാതെ ഞാൻ നിങ്ങളെ എല്ലാവരെയും കാണാൻ വരുന്നുണ്ട് 🥰🥰🥰
@jimshijimshi
@jimshijimshi Час назад
അച്ചാച്ചി ❤
@vishnuradhakrishnan4197
@vishnuradhakrishnan4197 2 часа назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@freedomfighter4540
@freedomfighter4540 9 минут назад
അടിപൊളി
@subaida652
@subaida652 Час назад
👌👌👌👌👌❤❤❤❤
@AnnammaBenny-lh5oe
@AnnammaBenny-lh5oe 51 минуту назад
Waiting next video.
@shifanamikthad608
@shifanamikthad608 Час назад
Seethathod chanalil short video idannea
@athirasanthosh7464
@athirasanthosh7464 16 минут назад
Nte crush kunjvavee🙂vegam vaayoooo😌💝
@NailniElango
@NailniElango 15 минут назад
Kunjava ,please come
@cpmnair7227
@cpmnair7227 2 часа назад
💕💕💕💕💕💕💕💕💕
@withloveisha....448
@withloveisha....448 2 часа назад
First❤
@Rajaneesh-cu3ul
@Rajaneesh-cu3ul 24 минуты назад
👍👍👍👍
@nishachacko8811
@nishachacko8811 45 минут назад
💙💙💙💙💙💙
@sobhanamr7045
@sobhanamr7045 2 часа назад
എന്റെ കിടുചേട്ടന്റെ തലേൽ പേനെ കേറ്റല്ലേ pls
@Galaxy-u4l
@Galaxy-u4l 2 часа назад
ഹായ്
@shabeebap2914
@shabeebap2914 43 минуты назад
കിടുവാന്റെ അമ്മ എവിടെയാണ്
@jamsheelajamshi7714
@jamsheelajamshi7714 2 часа назад
First
@ajaythomas5017
@ajaythomas5017 Час назад
Why can't you start a homestay?
@Annz-g2f
@Annz-g2f Час назад
അതുമ്പുംകുളം, ഞലൂർ vazhi aanno സീതത്തോട് പോകുന്നത് ഒന്നു പറയണം Kunjan middukkan aannutto
@thazin9026
@thazin9026 40 минут назад
Hi❤🎉
@jamsheelajamshi7714
@jamsheelajamshi7714 2 часа назад
First comment
@Sakeena-w5y
@Sakeena-w5y 2 часа назад
Kidu teacherinte aara
@rajirajan7920
@rajirajan7920 2 часа назад
ചേട്ടന്റെ mon
@ponnuunni298
@ponnuunni298 2 часа назад
ദീപ്തിടെ ആങ്ങളയുടെ മകൻ ആണ് കിടു
@AnithaSatheesan-qp9zz
@AnithaSatheesan-qp9zz Час назад
ManniraEttalMathiKoche
@santoshsamuel973
@santoshsamuel973 54 минуты назад
ये अफ़ीकी तोते की कीमत क्या है
@Sandhyap6936
@Sandhyap6936 2 часа назад
👍
@Aliya-allus1
@Aliya-allus1 Час назад
❤❤❤❤❤❤❤
@akhilsurya3865
@akhilsurya3865 Час назад
Далее