Тёмный

ഇവിടുത്തെ പെണ്ണുങ്ങളുടെ ഒരു കാര്യം 😃/Jackfruit Halwa Making/Chakka Aluva Traditional Method 

AJU'S WORLD - The Real Life Lab
Подписаться 570 тыс.
Просмотров 89 тыс.
50% 1

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#jackfruitrecipe
#chakkavaratti
#chakkaluva
#thrissurkkaran
#keralatraditionallife
#keralafamily
#cooking
#funnyvideo
#entertainmentvideo
#comedyvideo

Хобби

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 416   
@dilnadila1134
@dilnadila1134 3 месяца назад
ഞാൻ കാലത്ത് ചായ കുടിക്കുമ്പോഴാണ് ഈ vedio കണ്ടത്. ചിരിച്ച് ചായ മൂക്കിൽ കയറി😂😂😂😂
@kajoykallikadan2325
@kajoykallikadan2325 3 месяца назад
ചായ മൂക്കിൽ കേറാൻ സമീപിക്കുക:- അജൂസ് വേൾഡ്😂😂😂
@VilasiniNarayanankutty
@VilasiniNarayanankutty 3 месяца назад
​@@kajoykallikadan23252qa2😅😅
@saleemmuhammad2526
@saleemmuhammad2526 3 месяца назад
സഹോദരന്മാർക് മാതൃക ആണ് അനിലൻ ചേട്ടൻ കുടുംബം അതിൽ സ്നേഹമുണ്ടെങ്കിൽ അതാണ് സമാധാനം ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
തീർച്ചയായും 🥰🥰🥰
@jazzydriven2784
@jazzydriven2784 3 месяца назад
വല്ല ബ്രസിലിലൊക്കെ കിടക്കുന്ന ആൾക്കാരുടെ പേരും നാളുമൊക്കെ ശരീരത്തിൽ കൊത്തി വെക്കാതെ ആ സരിത ചേച്ചിയുടെ പേരൊന്നു നെഞ്ചിൽ ടാറ്റൂ അടിക്കു ചേട്ടാ ❤❤❤❤
@Shemi-y1g
@Shemi-y1g 3 месяца назад
....കൂടെ എപ്പോളും കരിക്ക് തരുന്ന അനിലൻ ചേട്ടന്റെ പേരും 😀
@jazzydriven2784
@jazzydriven2784 3 месяца назад
@@Shemi-y1g 💌
@vasum.c.3059
@vasum.c.3059 3 месяца назад
അനിലേട്ടൻ ഒരു സംഭവം തന്നെ ! ചേട്ടനും,ചേട്ടത്തിയും, അനിയനും അനിയത്തിയും കൂടിയുള്ള ചക്ക നന്നാക്കലും,പെണ്ണ് കാണാൻ പോയ കഥയും,ചേച്ചിയെ കളിയാക്കലും എല്ലാം വളരെ നന്നായിട്ടുണ്ട്.ആ ചേച്ചിയെ കളിയാക്കിയിട്ടാണ് ക്യാമറ കാണുമ്പോൾ പേടിക്കുന്നത്. അനിലേട്ടൻ പെൻഷൻ ആവുമ്പോൾ ഡ്രൈ ഫ്രൂട്ടിന്റെയും,നട്ട്സിന്റെയുമെല്ലാം ഒരു കടതന്നെ തുടങ്ങിയാൽ അത്ഭുതപ്പെടേണ്ട.🎉❤👌👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️♥️♥️🙏🙏🙏
@jayakumari6953
@jayakumari6953 3 месяца назад
സീമക്കാണ് അനിലേട്ടനെ. കിട്ടാനുള്ള. ഭാഗ്യം. എല്ലാവരും. കൂടിയുള്ള. സംസാരം. സൂപ്പർ. പലഹാരം. പൊതിഞ്ഞു. പോകുന്നകാര്യം ഓർത്ത്. ചിരിച്ചു മതിയായി. ഒന്നും. മറച്ചു. വെക്കാതെ. ഉള്ളത്. പറയാൻ. എന്തിനു. മടിക്കണം. അല്ലെ. 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️♥️
@Ashokworld9592
@Ashokworld9592 3 месяца назад
അനിലേട്ടനും കൂടെ കൂടുമ്പോൾ നല്ലൊരു ദിവസമായി....ചിരിയും തമാശയും ഏറെനേരം നമുക്കും ആസ്വദിക്കുവാനാകുന്നത് ഒരു ഭംഗി തന്നെയാണ് 👍👍👍💚💚💙💛💛💛💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️♥️
@pushpalatharajan4852
@pushpalatharajan4852 3 месяца назад
അലുവ അല്ല ഹൽവയാണ്. ചക്ക വേവിച്ചു പിന്നെ അത് മിക്സിയിൽ അടിക്കേണ്ട. അത് അങ്ങിനെ തന്നെ ഉരുളിയിൽ ഇട്ട് സാധാരണ ചക്ക വരട്ടുന്നതുപോലെ വരട്ടിയാൽ മതി. അല്ലെങ്കിൽ അത് പൊട്ടിത്തെറി ക്കും.
@lelibasil8299
@lelibasil8299 3 месяца назад
Aju Saritha ചക്ക നന്നാകുമ്പോൾ ഉള്ള സംസാരം കേട്ട് ചിരിച്ച് ചിരിച്ച് ചത്ത് ഒരു വിധമയ താമരശ്ശേ രിയിൽ മാത്രമല്ല ഞങ്ങളുടെ വീടുകളിലും ഇങനെ ഉള്ള അതിഥി സൽകാരമുണ്ടായിരുന്ന,പെണ്ണുകാണൽ പോയിരുന്ന സഹോദരൻ മാരുടെ കഥ കേട്ട് ചിരിച്ച് വയ്യ. എല്ലാം ചേർത്ത് ഒരു കോമഡി ഷോക്ക് ഉള്ള വക ഉണ്ട്
@lelibasil8299
@lelibasil8299 3 месяца назад
ഇങ്ങനെ പല വിധ ചക്ക വിഭവങ്ങൾ കാണിച്ച് കൊതിപ്പിക്കാൻ ഞങൾ എന്ത് തെറ്റാണു ചെയ്തത്
@sandhyabiju295
@sandhyabiju295 3 месяца назад
അനിൽ ചേട്ടൻ പെണ്ണ് കാണാൻ പോയ കഥകൾ കേട്ട് ചിരിച്ചു ഒരു വഴി ആയി, ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ 🥰
@roshinipa2920
@roshinipa2920 3 месяца назад
എല്ലുമുറിയെ പണിയെടുത്ത് ആൽ പല്ലുമുറിയെത്തിന്നാംന്ന് വീഡിയോ കണ്ടപ്പോൾ ഓർമ്മിച്ചു പോയി.കഥകൾ കേട്ടിരിക്കാൻ ഇഷ്ടമുള്ള എനിക്ക് വളരെ അധികം സന്തോഷമായി❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
സന്തോഷം ♥️♥️♥️♥️
@rasilulu4295
@rasilulu4295 3 месяца назад
ഈ വിഡിയോ ചിരിച്ചു ചത്തു എല്ലാവർക്കും അഡ്വാൻസ്ഡ് Eid മുബാറക് ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
Thank you 🥰🥰🥰🥰
@sandhyavinod5879
@sandhyavinod5879 3 месяца назад
പച്ചക്കറി സദ്യയ്ക്ക് പോയാൽ ഞങ്ങൾ പച്ചത്തെറി പറഞ്ഞിട്ട് പോരും ന്ന്😂😂😂 അനിലേട്ടന്റെ ഡയലോഗ് പൊളിച്ചു😂😂😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰😂😂
@MridulaUmanath
@MridulaUmanath 3 месяца назад
പെണ്ണ് കാണാൻ പോയിട്ട് പലഹാരം പൊതിഞ്ഞു കൊണ്ട് പോകുന്നത് സിനിമയിൽ കണ്ടിട്ടുണ്ട് 😂നല്ല രസമുണ്ട് കേട്ടിരിക്കാൻ ❤️എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ , ചെറിയട്ടന്റെ പാചകം കാണിക്കു
@teslamyhero8581
@teslamyhero8581 3 месяца назад
അനിൽ ചേട്ടനെ കാണുന്നത് തന്നെ എന്തൊരു സന്തോഷം 🫶🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️
@rakhisaji4762
@rakhisaji4762 3 месяца назад
ഇന്നത്തെ video നല്ല രസമായിരുന്നു. എല്ലാവരും കൂടി വർത്തമാനം പറഞ്ഞ് ഇരിക്കാൻ തന്നെ ഒരു സുഖമാണ്. പിന്നെ നിങ്ങളെ പോലെ സ്നേഹമുള്ള മനസ്സിന്റെ ഉടമകൾ ആവുമ്പോ 🙏❤️❤️🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰🥰
@shailajaharidas7595
@shailajaharidas7595 3 месяца назад
വിഷമിക്കണ്ട സരിതെ എന്റെ husbandnte വീട്ടിൽ അഞ്ചെണ്ണം ഉണ്ട് ഒരാളെ പോലും സംസാരിച്ചു തോല്പിക്കാൻ പറ്റില്ല എനിക്ക് ചേട്ടനെയും അജുവിനെയും സംസാരം കേട്ടിട്ട് അത് ഓർമ വന്നു പെണ്ണ് കാണൽ വിശേഷം അതിലും പരം 😀😀😀😀❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
സജീവൻ കൂടെ വേണ്ടതായിരുന്നു. 🥰🥰🥰🥰
@sathydevi7282
@sathydevi7282 3 месяца назад
അനിലേട്ടൻ്റെ ഒരു കുഞ്ഞു പെങ്ങൾ ആണ് സരിമോളു.എന്ത് ഭംഗിയാണ് അടുക്കളയിൽ എല്ലാം വച്ചിരിക്കുന്നത് കാണാൻ.പെണ്ണുകാണൽ സ്റ്റോറി തമാശയൂണ്ട് കേൾക്കാൻ.സരിത എന്ത് പറഞ്ഞാലും ആർക്കും ഒരു പിണക്കവും ഇല്ലല്ലോ.നല്ല കാര്യം. തേങ്ങപാൽ ചേർത്ത് ചക്ക വരട്ടുന്നത് ആദ്യമായിട്ടാണ് കാണുന്നത്.നല്ല ടേസ്റ്റ് ആയിരിക്കും എന്ന് തോന്നുന്നു.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 3 месяца назад
കാറിൽ പോയി കാശു കളഞ്ഞു അവസാനം ബൈക്കിൽ രണ്ടു പേരാക്കി ചുരുക്കി അനിൽ ചേട്ടൻ 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
😂😂😂😂അതെന്നെ
@SG-xn7wv
@SG-xn7wv 3 месяца назад
ചക്ക വരട്ടുമ്പോൾ ആദ്യം വേവിക്കണ്ട... Mixi യിൽ അരച്ചതിനു ശേഷം വരട്ടി നോക്കൂ.... കയ്യിൽ തെറിക്കാതെ സുഖമായി വരട്ടാം... Try it next time👍🏻😁❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
അങ്ങനെ ചെയ്യാറുണ്ട് 🥰🥰🥰🙏
@p.v814
@p.v814 3 месяца назад
അനിലേട്ടൻ ഉള്ള വീഡിയോ ഇനി ഒരിക്കലും miss ചെയ്യില്ല 😂😂😂😂😂😂
@teslamyhero8581
@teslamyhero8581 3 месяца назад
അത് തന്നെ.. ഉരി കൊടുത്തു ഊപ്പ വാങ്ങുന്നതിനേക്കാൾ നാഴി കൊടുത്തു നല്ലത് വാങ്ങുന്നതാ... അതാണ് അനിൽ ചേട്ടൻ നല്ല സ്റ്റൂൾ വാങ്ങിയത് 🤝🤝🤝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰🥰
@hariharaniyer1818
@hariharaniyer1818 3 месяца назад
പെണ്ണ് കാണൽ കഥ നന്നായിട്ടുണ്ട് തേങ്ങാപാൽ ഒഴിച്ച് ചക്കവരട്ടുന്നത് ആദ്യമായിട്ടാണ് കാണുന്നത് ഞങ്ങളുടെ ഇവിടെ ഒക്കെ ചക്ക പായസം ഉണ്ടാക്കുമ്പോഴേ തേങ്ങാപാൽ ചേർക്കാറുള്ളൂ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️♥️
@DJ-lu3ek
@DJ-lu3ek 3 месяца назад
നിങ്ങടെ ഷാൻചേട്ടൻ അവിടെ ഇല്ലേ? കുറേ ആയിട്ട് കാണുന്നില്ലല്ലോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️🙏
@geethageethas8639
@geethageethas8639 3 месяца назад
അനിലേട്ടൻ ഒരു അത്ഭുതം തന്നെ ലെ അനിലേട്ടനും ചേച്ചിക്കും അജുവേട്ടനും സരിതക്കും jaguvinum നമസ്കാരം 🙏പെണ്ണുകാണൽ കഥ കേട്ട് ചിരിച്ചു വയ്യാതായി ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
സന്തോഷം 🥰🥰🥰♥️🙏
@Jalaypiannmaria
@Jalaypiannmaria 3 месяца назад
മുകളിലോട്ടു കുത്തിട്ടു താഴോട്ട് മറിക്കാൻ എന്താണിത്ര പ്രയാസം? താനികത ദിനത്ത..താനികത ദിനത്ത .. എളുപ്പം മനസ്സിലാവാൻ ഞാൻ ഒരു സൂത്രം പറഞ്ഞു തരാം ..മുകളിലോട്ടു മാങ്ങ പറിക്കുക, താഴെത്തെക്കു ചളിയിൽ കുത്തുക.. മാങ്ങപറി...ചളി കുത്തു ..മാങ്ങപറി...ചളി കുത്തു ..അജു ചേട്ടൻ എന്ന ചളിൽ മാത്രം കുത്തി കൊണ്ട് നിൽക്കുന്നെ ..മാങ്ങാ പറിക്കാൻ തന്റെ കെട്ടിയോൾ വരോ???😠😠
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 3 месяца назад
മലയാളം പഠിക്കേണ്ടത് ബംഗാളിയുടെ ആവശ്യം 😄😄നമ്മളും ആവശ്യമുണ്ടെങ്കിൽ പഠിക്കും 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
അതെ ❤️❤️❤️
@sumamsumam320
@sumamsumam320 3 месяца назад
അനിലേട്ടനും fmlyum ഒരുമിച്ചുള്ള ചക്ക നന്നാക്കൽ... തമാശകൾ... ഒരുപാടിഷ്ടമായി... Waiting for ചക്ക ഹൽവ..... 👍🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
നാളെ കാണാം ♥️♥️♥️
@aswathy5245
@aswathy5245 3 месяца назад
നിങ്ങൾ പോകുന്ന വഴിയിൽ വല്യേട്ടന്റെ വീടിന്റെ ഓപ്പോസിറ് സജീവന്റെ മിയവാക്കിയോട് ചേർന്ന് കാണുന്ന വീട് ആരുടേയ. അത് എന്താ ശെരിക്കും വീട് തന്നെ ആണോ.. Pls reply
@aidamaria5940
@aidamaria5940 3 месяца назад
Avardae gold works nadathunna workshop aanu..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
സ്വർണ്ണപണി സ്ഥലം ആണ് 🥰🥰🥰🥰🙏
@sunilmulakuzha7325
@sunilmulakuzha7325 3 месяца назад
അജുവിനെ കൊണ്ട് പണി എടുപ്പിക്കുന്നത് പോകട്ടെ ഞങ്ങടെ അനിലേട്ടനെ വെറുതെ വിടുക ഇല്ലങ്കിൽ താമരശേരി കുടുംബത്തിനെ മുന്നിൽ പ്രതിഷേധയോഗം നടത്തുന്നതായിരിക്കും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️♥️
@bennyyohannan7886
@bennyyohannan7886 День назад
ഇപ്പൊ അനിലേട്ടൻ ആണ് താരം
@teslamyhero8581
@teslamyhero8581 3 месяца назад
അനിൽ ചേട്ടന്റെ അടുക്കള വളരെ വൃത്തിയാക്കി സൂക്ഷിക്കുന്നു 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰
@valsakunjumon8176
@valsakunjumon8176 3 месяца назад
കൂട്ട് കുടുംബത്തിന്‍... എന്നാല്‍ ഇതാണ്‌. എന്തൊരു ആനന്തം ആണേ 😊
@neethunaiju3196
@neethunaiju3196 3 месяца назад
ningalude veedu evideya..ente veedu mannamangalam aanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
ഒല്ലൂർ
@ranjinijayan7313
@ranjinijayan7313 3 месяца назад
അനിലേട്ടൻ ഒരു സംഭവം തന്നെ. നിങ്ങളുടെ കളി ചിരി സൂപ്പർ. ഞാൻ ചിരിച്ചു വയ്യാതെ ആയി. ഇങ്ങനെ ഒരു ചേട്ടൻ നിങ്ങളുടെ ഭാഗ്യം. എല്ലാവരും കൂടി ഇങ്ങനെ പണികൾ ചെയ്യുന്നത് എത്ര നല്ലതാ. അനിലേട്ടനോടും ഏടത്തിയോടും അന്വേഷണം പറയണം. അജുചേട്ടൻ, സരിത, ജഗ്ഗു എല്ലാവർക്കും നന്മകൾ നേർന്നുകൊണ്ട് ❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
സന്തോഷം ♥️♥️♥️♥️🥰🥰🥰♥️
@teslamyhero8581
@teslamyhero8581 3 месяца назад
🤣🤣🤣പെണ്ണ് കാണാൻ പോയിട്ട് പലഹാരം പൊതിഞ്ഞു കൊണ്ടോന്നവൻ... പകച്ചു പോയെന്റെ ബാല്യം 😭😭😭
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️😂😂😂😂😂
@SreekalaS-xv3ot
@SreekalaS-xv3ot 3 месяца назад
ആ ഭരണികൾ തന്നെ കുറെ രൂപ ഐക്കാണുമല്ലോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️
@meenasreedharan2099
@meenasreedharan2099 3 месяца назад
ചിരിച്ചു ഒരു വിതായി Tv വാർത്ത കണ്ടിട്ട് വിഷമിച്ചിരിക്യായിരുന്നു. അപ്പോഴാണ്, വീഡിയോ കാണുന്നത്. ചേട്ടന്റെ സംസാരം കേട്ട് മനസ്സിനൊരു ഒരു സമതാനമായി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰🥰🙏
@vinnyjagadeesan8674
@vinnyjagadeesan8674 3 месяца назад
Allavarum. Nalla happy ayirikatte annum engane venam
@Ashokworld9592
@Ashokworld9592 3 месяца назад
ഹായ്..... സ്നേഹം നിറഞ്ഞ.. അനിലേട്ടൻ ജഗനാഥൻ. സരിതചേച്ചി. അജുചേട്ടൻ എല്ലാവർക്കും സ്നേഹം നിറഞ്ഞ നമസ്കാരം 🙏💙💚💛🙏💚💙💛🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
നമസ്കാരം ♥️♥️♥️♥️
@teslamyhero8581
@teslamyhero8581 3 месяца назад
ആര് മരിച്ചു?? മനസിലായില്ല അജു 🤔🤔🤔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
പണ്ട് നമ്മുടെ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട് നമ്മുടെ സ്വർണ്ണപ്പടി സ്ഥലത്ത് ഉണ്ടായിരുന്ന ബംഗാളി, സപ്പൻ ഭായ് 🙏🙏😂😂
@mummyandme1911
@mummyandme1911 3 месяца назад
ഹായ് അജുവേട്ടാ സരിതേച്ചി ജഗു ഇന്നത്തെ വീഡിയോ പറയാൻ വാക്കുകൾ ഇല്ല 😍😍😍😍. ഞാനും നിങ്ങളുടെ കൂടെ ഇരുന്ന് ചക്ക നന്നാക്കുന്ന ഫീൽ ആയിരുന്നു. ഓരോ വിശേഷങ്ങൾ പറഞ്ഞുള്ള നിങ്ങളുടെ ചക്ക നന്നാക്കൽ അടിപൊളി. സമയം പോയത് അറിഞ്ഞില്ല. അനിലേട്ടൻ സ്നേഹം നിറഞ്ഞ ചേട്ടൻ 😍😍😍😍😍. ഡ്രൈ ഫ്രൂട്സ് കാണുമ്പോൾ അജുവേട്ടന്റെ മുഖഭാവം 😝😝😝😝😝വീഡിയോ ബാക്കി വരാൻ കാത്തിരിക്കുന്നു 😍😍😍രാവിലെ തന്നെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ പോസിറ്റീവ് ഫീൽ ആണ്. ഇനി നാളത്തെ വീഡിയോ വരാനുള്ള കാത്തിരിപ്പാണ് കഷ്ടം 😞😞നിങ്ങളുടെ ഫാമിലിയെ ഒരുപാടിഷ്ടം 🥰🥰🥰🥰🥰റ്റിനു തോമസ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰 നിങ്ങളുടെ ഈ പോസിറ്റീവ് feed backs ആണ് ഞങ്ങളുടെ എനർജി 🥰🥰🥰🙏
@mummyandme1911
@mummyandme1911 3 месяца назад
@@ajusworld-thereallifelab3597 ഞങ്ങളുടെ ഫുൾ സപ്പോർട്ട് എന്നും ഉണ്ടാവും അജുവേട്ടാ 😍😍😍😍
@mercyjacobc6982
@mercyjacobc6982 3 месяца назад
എന്തായാലും പെണ്ണ് കാണാൻ പോയ കഥ കേട്ടിട്ട് ചിരിച്ചു ചിരിച്ചു വയറു കൊളുത്തിപ്പിടിച്ചു 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 3 месяца назад
ഉണ്ണിയപ്പത്തിൽ സാധാരണ പഴത്തിന് പകരം ചക്കപ്പഴം ചേർത്താൽ ചക്കുണ്ണിയപ്പം 😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
അതെന്നെ 🥰🥰🥰🥰
@teslamyhero8581
@teslamyhero8581 3 месяца назад
അണ്ടി ചുടുമ്പോൾ അത്രയും അടുത്ത് ഇരിക്കരുത്... അല്ലെങ്കിൽ ഹെൽമെറ്റ്‌ വയ്ക്കണം ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
❤️❤️❤️❤️
@Adigasrisaiskpcb
@Adigasrisaiskpcb 3 месяца назад
വീട്ടിൽ ആണേൽ ഇഷ്ടം പോലെ ചക്ക ഉണ്ട് ..പറഞ്ഞിട്ട് കാര്യം ഇല്ല.. ഇവിടെ ചക്ക പോയിട്ട് പ്ലാവ് പോലും ഇല്ല എന്ന് പറയാൻ പറ്റില്ല.. സായിപ്പന്മാർ ഡോണ്ട് ദോ എന്ന് പറഞ്ഞിട്ട് മോന്തക്ക് അടിക്കും ബികോസ് അവിടെ ഇവിടെ ആയി രണ്ടോ മൂന്നോ പ്ലാവുകൾ ഒക്കെ കണ്ടിട്ടുണ്ട് ..ഇവിടെ ഒരു സൂപ്പർ മാർക്കറ്റിൽ ആറ് പീസ് ചക്ക ചുള പാക്ക് ചെയ്തു വെച്ചിരിക്കുന്നത് ഒരു ദിവസം കണ്ടിരുന്നു ..ഉള്ളിലുള്ള ചക്ക കൊതിയൻ ഒന്നുണർന്നു ..പക്കേങ്കിൽ ആട്ടിറച്ചിനെക്കാളും വിലയായതു കൊണ്ട് മേടിക്കാതെ പോന്നു എന്നുള്ളത് സത്യം ..പണ്ടൊക്കെ ചക്കകാലം ആയാൽ അങ്ങാടിയിൽ പോയി പച്ചക്കറി കടക്കാരോട് , ചേട്ടാ വീട്ടിൽ ഇഷ്ടം പോലെ ചക്ക ഉണ്ട് , പൈസ ഒന്നും വേണ്ട, ഒന്ന് ഒഴിവാക്കി തന്ന മതി എന്ന് പറഞ്ഞിരുന്ന ആ എനിക്ക് , ഈ പറഞ്ഞ വില കൊടുത്തു ചക്ക ചുള മേടിക്കാൻ മനസ്സ് വരോ ? അജു ചേട്ടനോടും , സരി ചേച്ചിയോടും ആണ് ചോദ്യം
@Jalaypiannmaria
@Jalaypiannmaria 3 месяца назад
Eli
@Adigasrisaiskpcb
@Adigasrisaiskpcb 3 месяца назад
@@Jalaypiannmaria ഓ ഓ ഓ.. ഓമനേ.. തങ്കമേ.. മാമുണ്ടോ???
@Jalaypiannmaria
@Jalaypiannmaria 3 месяца назад
@@Adigasrisaiskpcb Aa
@Adigasrisaiskpcb
@Adigasrisaiskpcb 3 месяца назад
@@Jalaypiannmaria കൊതിപ്പിക്കണോ
@Jalaypiannmaria
@Jalaypiannmaria 3 месяца назад
@@Adigasrisaiskpcb Kothi varunno? Undakki thannalum ichiri allye kazhikku
@Pavipavi-gd5ul
@Pavipavi-gd5ul 3 месяца назад
സരിത കുട്ടിയുടെ എല്ലാ dress എവിടന്നാ എടുക്കുന്നത് നല്ല പച്ച ചുരിദാർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰🙏🙏
@Ashokworld9592
@Ashokworld9592 3 месяца назад
എല്ലാവരോടും സ്നേഹത്തോടെ വാത്സല്യത്തോടെ പെരുമാറുവാനറിയാവുന്ന അനിലേട്ടന്റ സംസാരം കേൾക്കുവാൻ തന്നെ ഒരു രസമുണ്ട്.... 👍👍👍💚💙💙💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰
@SanojTArjunan
@SanojTArjunan 3 месяца назад
മഴക്കാലത്തുള്ള അണ്ടി ചുടൽ അലോക്കക്കാരുടെ മൂക്കുതുളക്കും,,,, അപ്പോൾ ഇങ്ങനെ പറയും എവിടെ അണ്ടി ചുടുന്നുണ്ട്,,,, ഈ സീസണിലെ ആദ്യ ചക്ക വരട്ടലാണ് അനിലൻ ചേട്ടൻ പൊളിക്കും,,,, ചിരി ആരോഗ്യത്തിന് വളരെ നല്ലതാണ് അതുകൊണ്ട് ഡാൻസ് ക്ലാസ് ഒരു കാരണവശാലും നിർത്തരുത്,,, ചേട്ടന്റെ ഒരു ചെറിയ സ്റ്റെപ്പ് കണ്ടിട്ടല്ലേ ചിരി നിർത്താൻ പറ്റുന്നില്ല അപ്പോ ഒരു അര മുക്കാൽ മണിക്കൂർ ഉള്ള ഡാൻസ് പ്രാക്ടീസ് ആലോചിക്കാൻ വയ്യ,,, പാവം സപ്പൻബായുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🌹,,,,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@umadevi-fj2zc
@umadevi-fj2zc 3 месяца назад
അനിലൻ ചേട്ടൻ വന്നാൽ വീഡിയോ വേറെ level 😊vibe ആണ് 😄 സത്യം പറഞ്ഞാൽ കശുവണ്ടി കൂട്ടി ഇട്ടേക്കുന്നത് കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമ വന്നു 🙂😍😍 എന്റെ അമ്മയുടെ വീട്ടിൽ ഇതുപോലെ കശുവണ്ടി ചുടാറുണ്ട്... ചുട്ട് കഴിഞ്ഞ് മണ്ണിൽ മൂടിയിടും എന്നിട്ട് ചൂട് കുറയുമ്പോൾ തല്ലി പൊട്ടിച്ചു തിന്നും,,, അതിന്റെ രുചി ഇന്നും മനസ്സിൽ ഉണ്ട് 👍😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
അതിന്റെ രുചി ഒന്ന് വേറെ തന്നെ♥️♥️♥️♥️😍🙏
@umadevi-fj2zc
@umadevi-fj2zc 3 месяца назад
@@ajusworld-thereallifelab3597 സത്യം ചേട്ടാ 😍😍 ഇതൊക്കെ ഇപ്പോൾ nostalgia category ആയിതുടങ്ങി 😔
@SreedeviMN-d7n
@SreedeviMN-d7n 3 месяца назад
Is it malayalam Language? It is not pure malayalam. Nothing to understand your talking.
@teslamyhero8581
@teslamyhero8581 3 месяца назад
ഒരു ഡസൻ ആളുകളുമായി പെണ്ണ് കാണാൻ പോയ മനസ്.... 🙆🙆🙆
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
😂😂😂😂♥️♥️♥️
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 3 месяца назад
❤ അജു, സരിത, ജെഗ്ഗു, അനിലേട്ടൻ & സീമേച്ചി. വിഡിയോ സൂപ്പർ പെണ്ണ് കാണാൻ പോയത് സൂപ്പർ. അവിടെ നിന്നും പൊതിഞ്ഞു കൊണ്ട് വരാനുള്ള കാരണം പറഞ്ഞത് നന്നായി. ഇനി അങ്ങോട്ടു പോകണ്ടല്ലല്ലോ.❤❤❤❤❤
@rasilulu4295
@rasilulu4295 3 месяца назад
അനിലേട്ടാനപോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നും പ്രാർത്ഥന 🤲🤲സരിത aju 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰🥰🙏
@pinungandi
@pinungandi 3 месяца назад
ചിരിച്ചു ചിരിച് ചാവാറായി 😂😂😂 കാജു എവിടെയാ എന്താ അവളെ കുറിച്ച് ഒന്നും പറയാത്തത് കല്യാണം കഴിഞ്ഞോ
@teslamyhero8581
@teslamyhero8581 3 месяца назад
അജു വന്നത് വർത്താനം പറയാൻ മാത്രോല്ല.. കുറേ ചക്കപ്പഴം തിന്നണം 💔💔💔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️
@Seenathmuneer
@Seenathmuneer 3 месяца назад
ഞങ്ങളുടെ നാടാണ് താമരശ്ശേരി
@Ajeeshvc
@Ajeeshvc 3 месяца назад
നമസ്കാരം.... 😃👍 പോരട്ടെ അലുവ പോരട്ടെ ...പെണ്ണ് കാണൽ കഥ രസം ചാനലിൽ ഒരു വീഡിയോക്ക് ഉള്ള വക ഉണ്ടല്ലോ...😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
😂😂😂 അയ്യോ അത് വേണ്ട 🤣🤣🙏🙏
@Ajeeshvc
@Ajeeshvc 3 месяца назад
@@ajusworld-thereallifelab3597 😃
@teslamyhero8581
@teslamyhero8581 3 месяца назад
സരിതേ.. വെല്ലം ഉരുക്കുന്നത് അത്ര കുഞ്ഞി പണിയല്ല 🤭🤭🤭
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
അതെന്നെ 😂😂😂
@haransnair2683
@haransnair2683 3 месяца назад
നിങ്ങളുടെ അരുമ മകളെ തന്നില്ലെങ്കിലും, എരുമകളെ എങ്കിലും കെട്ടിച്ചു തന്നാൽ മതീ.,അനിലു ചേട്ടൻ നല്ല തമാശക്കാരനാണല്ലോ........😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️😂😂😂
@geethakv5933
@geethakv5933 3 месяца назад
സരിതേ, ഇങ്ങനെ രഹസ്യങ്ങളൊക്കെ വെളിപ്പെടുത്തിയാൽ ഇനിയുള്ളവർക്ക് പെണ്ണ് കിട്ടില്ല, കേട്ടോ! 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
😂😂😂🥰🥰🥰🥰🥰🙏
@teslamyhero8581
@teslamyhero8581 3 месяца назад
ചക്ക വരട്ടിയതിന്റെ സ്വാദ്..... ഹോ പറഞ്ഞറിയിക്കാൻ വയ്യ 😋😋😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰
@balujayasree
@balujayasree 3 месяца назад
Chakka receipe ettu nammaley kothipikkiley sari and aju. 😢
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️♥️🙏🙏🙏
@Uday-Kumar458
@Uday-Kumar458 3 месяца назад
ഷാൻ ചേട്ടൻ ചേട്ടത്തിയും എവിടെ കുറെ നാളായി കണ്ടിട്ട്
@Shajahan-n3u
@Shajahan-n3u 3 месяца назад
Aju chattan thakkalluda annillan chattan panni Jann poyi 45 Panna kodu Annu prraggllao jann 2004 muthall panni Jann poyi avssam 2010 I'll kallayannm kazikku ginns bookill eddam piddihhu ,yathra ginns bookill alla annu mathrrm😂😂😂😂😂😂👁️👁️👁️💋💋👄💞💞💞💞💜👰👰👰👰👰👰🏾👰👰🌹🌹🥀🥀🥀🥀🥀🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🌹🥀🥀🥀🥀🌷🌷🌷
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️♥️♥️♥️
@lijokj6754
@lijokj6754 3 месяца назад
കശുവണ്ടി വറുക്കുന്ന അടുപ്പ് എങ്ങനെ ഉണ്ടാക്കിയെന്ന് കാണിക്കോ?
@bijujoseph5438
@bijujoseph5438 3 месяца назад
Chirichu maduthu
@krsna1173
@krsna1173 3 месяца назад
Caution ⚠️: കഴിച്ചു കൊണ്ടിരിക്കുമ്പോൾ ദയവായി കാണാതിരിക്കുക പ്രത്യേകിച്ച് എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ.. ചിരിച്ച് നിറുകയിൽ കേറിയാൽ ഭയങ്കര വേദനയാ.. അനുഭവസ്ഥ സാക്ഷി😬😬😬😬 ഗംഗ സരിതേച്ചി: നിങ്ങള് മുഖല്ലേ നോക്കിയേ😂😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰🥰🥰
@prashanthas7278
@prashanthas7278 3 месяца назад
What a love and affection kodiyavunnu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰
@deepakm7825
@deepakm7825 3 месяца назад
Vegam kazhinjupoyi video 😊pennkanal katha kure chiri hu😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
ബാക്കി നാളെ 😂😂❤️❤️❤️❤️
@sajeevanek9414
@sajeevanek9414 3 месяца назад
എന്താ അവസ്ഥയാണെങ്കിലും എനിക്കൊരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ ഞാൻ കെട്ടിച്ച് അങ്ങോട്ട് തരും എന്ത് ചെയ്യാം രണ്ടാം പിള്ളേരാണ് പോയി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
❤️❤️❤️❤️❤️വളരെ sann🥰🥰🥰🥰🙏
@hngogo9718
@hngogo9718 3 месяца назад
അനിലേട്ടൻ ഇത്ര കോമഡിയാണെന്നു വിചാരിച്ചില്ല . ആള് സ്മസാരിക്കാൻ തുടങ്ങിയാൽ നന്നായി സ്കോർ ചെയ്തു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
😂😂😂🥰🥰🥰
@jessaabraham
@jessaabraham 3 месяца назад
Simply blessed.
@kochurani7012
@kochurani7012 3 месяца назад
ഇത്രയും dry fruits കൂട്ടി ഭക്ഷണം കഴിക്കുന്ന അനിലൻ ചേട്ടനെ പാമ്പ് കടിച്ചാൽ പാമ്പിന്റെ പല്ല് പോകാതെ എന്ത് വരാനാണ്, പാമ്പ് പോയ പല്ല് അന്വേഷിച്ചു ആ പറമ്പിൽ അലഞ്ഞു തിരിയുന്നുണ്ടാകും, suuuuper, ഇങ്ങനെ വേണം എല്ലാവരും കൂടി ഇമ്പമുള്ള കുടുംബമാകട്ടെ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
പല്ല് അന്വേഷിച് നടക്കുന്ന പാമ്പ്‌ 🤣🤣🤣🤣🤣🤣
@Riyas...
@Riyas... 3 месяца назад
പണ്ട് താമരശ്ശേരി കുടുംബത്തിൽ ആരെങ്കിലും വിരുന്നിന് വന്നാൽ അമ്മ അകത്ത് നിന്ന് പറയും വേഗം അവരുടെ കൂടെ ഇരുന്ന് കഴിച്ചോ. അല്ലാണ്ട് അവര് പോയി കഴിഞ്ഞിട്ട് എല്ലാം കൂടി കൂട്ടത്തല്ലായിട്ട് ഇരിക്കുന്നത് എനിക്ക് കാണാൻ വയ്യ എന്ന്😂😂 അജു കൂട്ടുകാരൻ്റെ കൂടെ പെണ്ണ് കാണാൻ പോയിട്ട് അവിടന്ന് സാധനങ്ങൾ എടുത്തോണ്ട് വന്നെന്ന് കേട്ടപ്പോൾ ദിലീപ് കുഞ്ഞിക്കുനനിൽ പെണ്ണ് കാണാൻ പോയ സീനാണ് ഓർമ്മ വന്നത്😀😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
😂😂😂😂😂🥰🥰🥰🥰
@ajithkumar-hz4lc
@ajithkumar-hz4lc 2 месяца назад
Don't to be embarrassed
@lalythomas5625
@lalythomas5625 3 месяца назад
എല്ലാം നന്നായി ഇരുന്നു ചക്ക പഴം വെട്ടി പേപ്പറിൽ ഇട്ടതു ശെരി അല്ല ഒന്നുകിൽ വാഴയില വെച്ചിട്ട് ഇടുക അല്ലെങ്കിൽ വലിയ പാത്രം എടുത്തിട്ട് ഇടുക കാർബൻ.... വലിയ വിഷം ആണ് എല്ലാവരും ശ്രദ്ധിക്കുക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🙏🙏🙏
@sruthipradeep6483
@sruthipradeep6483 3 месяца назад
Chakka chola parikkumpo ulla pazhampuranam kelkkan nalla rasundayirunnuu. Ente veettilum inganaaa oronnu paranju chirichkkummm 😝😝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
അങ്ങനെ വേണം 🥰🥰🥰🥰🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
അങ്ങനെ വേണം 🥰🥰🥰🥰🙏🙏
@sreedevisuresh4165
@sreedevisuresh4165 3 месяца назад
എല്ലാവരും ചേർന്ന് ചക്കവരട്ടൽ ആഘോഷത്തിൻ്റെ ഭാഗമായി വട്ടം കൂടിയിരുന്നു ചക്ക നന്നാക്കുന്നതും പഴയ കഥകൾ പറഞ്ഞതും നല്ല രസകരമായിരുന്നു. ഇനിയും പഴയകാലകഥകൾ കേൾക്കാനായി കാത്തിരിക്കുന്നു. അനിലൻ ചേട്ടൻ Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰🥰🥰
@shobanavarghese6233
@shobanavarghese6233 3 месяца назад
എല്ലാവരും കൂടി ഇന്നത്തെ വീഡിയോ പൊളിച്ചു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️
@KamalamM-n6l
@KamalamM-n6l 3 месяца назад
Athuvdeo.adukkumbozhum..anilettanekuttanee..pennukanunnakaryam..penninde.mugamalle.nokkeyathe.athukettappol..chirechu.chirechu..mathiyayee...andeanilettaaaaajuuuuu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
❤️❤️❤️❤️❤️♥️♥️
@SWADISH27
@SWADISH27 3 месяца назад
ഒത്തൊരുമ ഉള്ള കുടുബം പെണ്ണ് കാണൽ കഥ പൊളിച്ചു 🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️
@sarathcbbabu6345
@sarathcbbabu6345 3 месяца назад
അങ്ങനെ നീണ്ട കാത്തിരിപ്പിന് ശേഷം ഞാൻ പറഞ്ഞ ചക്ക കുരുവും ബീഫും വരാൻ പോകുന്നു...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
അതെ ❤️❤️❤️
@Ashokworld9592
@Ashokworld9592 3 месяца назад
ചങ്കൂറ്റവും. നല്ല മനസ്സുമുള്ള ഈ അനിലേട്ടനെ ഇനിയൊരു ജന്തുക്കളും ആക്രമിക്കുകയില്ല... ഒന്നും ഏൽക്കുകയുമില്ല...!👍👍👍👍💚💚💙💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️
@jayakumari6953
@jayakumari6953 3 месяца назад
അനിലേട്ടന്റെ. വീട്ടിൽ. നല്ല.കുപ്പികൾ. എല്ലാം. സൂപ്പർ. ഒരുപോലെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🙏
@Hanima265
@Hanima265 3 месяца назад
ചക്ക കൊണ്ടുള്ള വെറൈറ്റി പലഹാരം അടിപൊളി 😋😋😋🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
Thanks ❤️❤️❤️
@kripa578
@kripa578 3 месяца назад
Ellavareyum ishttaanu 😍 ragi ne maathram ishttavanilla ella chechimaarum enthu rasaanu ithilu ragi illathathu nannayi allenkill videode rasam
@vineethajibin9579
@vineethajibin9579 3 месяца назад
ഒരുപാട് ചിരിച്ചു ഞാൻ... പെണ്ണുകാണൽ കഥ അടിപൊളി 😂😂😂. നട്സ് ന്റെ ഭാഗത്തേക്ക്‌ അജു ഏട്ടനെ അധികം അടുപ്പിക്കണ്ടാട്ടോ അനിലൻ ചേട്ടാ 😂😂.. Next epi... ന് വേണ്ടി waiting ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰😂
@jeejiantony2069
@jeejiantony2069 3 месяца назад
ഞങ്ങളുടെ അമ്മാവന്റെ കല്യാണം കഴിഞ്ഞപ്പോൾ ആദ്യമായി സിനിമ കാണാൻ പോയി അന്നൊക്കെ സിനിമയ്ക്കു കൊണ്ടുപോകുമല്ലോ നമ്മുടെ ambassdor വണ്ടിയാണ് വാടകക്ക് വിളിച്ചത് 18 പേരാണ് ആ വണ്ടിയിൽ പോയത് അന്നത്തെ രാഗം തീയേറ്ററിൽ ഇടവേള എന്ന സിനിമയായിരുന്നു രാഗത്തിന്റെ മുന്നിൽ കാർ നിർത്തി 18 പേർ ഇറങ്ങിയപ്പോൾ അവിടെ നിന്നിരുന്ന സെക്യൂരിറ്റി അമ്പരന്ന് നിൽക്കുന്നത് ഇപ്പോഴും ഓർക്കുന്നു അങ്ങനെ ഒരു കാലം 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰❤️❤️❤️❤️🙏
@ajithkumar-hz4lc
@ajithkumar-hz4lc 2 месяца назад
We know that
@jayasreerajan9598
@jayasreerajan9598 3 месяца назад
Daivame aduthanekil njanum koodiyene anilettan poli😂❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰
@renuviswanathan2739
@renuviswanathan2739 3 месяца назад
എന്റെ അജു.. അനിലേട്ടന് പെണ്ണുകാണാൻ പോയത്.. ഓർത്തോർത്തു ചിരിച്ചു.. 😂😂😂😂🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰🥰😂😂🙏
@tomeldo2348
@tomeldo2348 3 месяца назад
പെണ്ണ്കാണൽ പണ്ട് ഒരു സംഭവം തന്നെയായിരുന്നു, ഞാനും വല്യച്ഛന്റെ മക്കളെ പെണ്ണുകാണാൻ വരുന്നദിവസം അതിഥികൾക്കു വാങ്ങുന്ന പലഹാരം കഴിക്കാൻ കാത്തിരുന്ന ഒരു കാലം 😅 അനിലൻ ചേട്ടന്റെ kitchen കണ്ടാൽ ബേക്കറി പോലെ തോന്നും 😅 അതുകണ്ടപ്പോൾ അജുവിന്റെ ഒരു ചിരി 😇😇 ചിരിച്ചു മടുത്ത ഒരു വീഡിയോ 😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
😂😂😂😂♥️♥️♥️♥️♥️🙏🙏
@aavaniammu2823
@aavaniammu2823 3 месяца назад
ഏട്ടനും അനിയനും കൂടിയാൽ ചിരിയുടെ വെടിക്കെട്ട് 😂 ചേച്ചിക്ക് ആണെങ്കിൽ നാണം കൊണ്ട് ശെരിക്ക് ചിരിക്കാൻ തന്നെ പറ്റുന്നില്ല 😀... പെണ്ണിന്റെ തെങ്ങ് കേറ്റം അനിലേട്ടൻ വിസ്ത്തരിക്കുമ്പോ സരിത ഇടക്കിടെ തിരിഞ്ഞു ജഗ്ഗുനെ നോക്കുന്നു 😂😂ദൈവമേ ഇതൊക്കെ ഈ ചെക്കൻ കേൾക്കുന്നല്ലോ എന്ന് 😁.. എന്തായാലും കുറേ ചിരിച്ചു നിങ്ങടെ സംസാരം കേട്ടിട്ട്😀
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
❤️❤️❤️😂😂😂
@Haneefa-o5r
@Haneefa-o5r 3 месяца назад
Anileatan dea chechi oru paaavam
@shobanatp7370
@shobanatp7370 3 месяца назад
അജു saretha പെണ്ണുകാണൽ അനിലേട്ടന്റ സംസാരം ചിരിച്ചു ചിരിച്ചു വേറെ ലെവൽ പാവം ചേച്ചി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰🙏🙏🙏
@sajinieses2755
@sajinieses2755 3 месяца назад
❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
❤️❤️❤️❤️❤️
@AdarshPanikkar-g1u
@AdarshPanikkar-g1u 3 месяца назад
❤️👌 കൊള്ളാം ഗൃഹാതുരത്വം ഉണർത്തുന്ന ചിത്രങ്ങളുടെ നേർക്കാഴ്ചയുമായി പ്രിയപ്പെട്ട കാരണവർ അനിലേട്ടൻ ഗംഭീരമായി ഉജ്ജ്വലമായി പിന്നെ ഒറ്റ ഷോട്ടിൽ തന്നെ ചിരിച്ച് കണ്ണ് നിറഞ്ഞുപോയി സത്യം വിത്തുകളും പരിപ്പുകളും നിറഞ്ഞ ഭരണിയിലേക്കുള്ള അജുവേട്ടന്റെ നോട്ടവും പിന്നെ ആ ചിരിയും ചിരിച്ച് കണ്ണുനിറയാത്ത ഒറ്റ പ്രേക്ഷകനും ഈ വീഡിയോ കണ്ടിരിക്കുന്ന എല്ലാവരും ആ ഒരു വിസ്മയ നിമിഷത്തിൽ ആഴ്ന്നു പോയി എന്നുള്ള കാര്യത്തിൽ തർക്കമില്ല സൂപ്പർ സൂപ്പർ സൂപ്പർ ❤️👌 വീഡിയോയുടെ തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നുഹ happy സ്നേഹം ഇഷ്ടം സസ് സ്നേഹം പണിക്കർ 💕♥️💕♥️♥️💕♥️💕♥️💕♥️💕♥️💕♥️💕♥️♥️♥️♥️♥️💕♥️♥️💕♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
ഒരുപാട് സ്നേഹം സന്തോഷം 😍😍😍😍😍♥️♥️♥️♥️🙏
@AdarshPanikkar-g1u
@AdarshPanikkar-g1u 3 месяца назад
@@ajusworld-thereallifelab3597 ❤️♥️💕
@shivadasmenon3266
@shivadasmenon3266 3 месяца назад
അതെ, അജു പറഞ്ഞത് ശരിയാണ്.... Off road എന്ന് പറയും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️
@Yg9611
@Yg9611 3 месяца назад
Awesome camera work by Jaggu.. 06:10 perfect bird's-eye view❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
Thanks ❤️❤️❤️
@laila3931
@laila3931 3 месяца назад
'നിങ്ങടെ തീറ്റ കണ്ടിട്ട്..' സരിതയും വിറ്റ് പറയാൻ മോശക്കാരിയല്ല. ഒരു കാര്യം പറയാതെവയ്യ, ഇതുപോലെ മടുക്കാത്ത ഭക്ഷണപ്രിയരായ ആൾക്കാരെ ആദ്യമായാണ് കാണുന്നത്.അജു മാത്രമാണ് ഇങ്ങനെ എന്ന് കരുതിയത്. അനിലേട്ടനും കൂട്ടുണ്ട്.👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
എല്ലാരും ഇങ്ങനെ തന്നെ 🥰🥰🥰🥰😂😂😂🙏
@KamalamM-n6l
@KamalamM-n6l 3 месяца назад
Andesaretha..anilettan.nallajokale...kaju.avidaya...ethupoloru.kudumbam.kettan..prarthikkunnu...❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️♥️
@vaijayanthy581
@vaijayanthy581 3 месяца назад
അയ്യോ എന്ത് രസാ, പെണ്ണ് കാണൽ കഥ അടിപൊളി, അനിലെൻ ചേട്ടൻ നല്ല തമാശക്കാരൻ, ചേട്ടൻ അനിയൻമാരായാൽ ഇങ്ങനെ വേണം, കണ്ണ് പറ്റാതെ ഇരിക്കട്ടെ ❤❤❤ ചക്കപറി,, , ചേച്ചി ചിരി മാത്രം ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
♥️♥️♥️♥️♥️♥️♥️
@babysurya4179
@babysurya4179 3 месяца назад
Baby Suriya Palakkad Ajueta Anilettanum Cheriyetanum koodubol supper viab 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 месяца назад
🥰🥰🥰🥰🥰🥰
Далее
#kikakim
00:10
Просмотров 10 млн
Teeth gadget every dentist should have 😬
00:20
Просмотров 1 млн
Inst/TikTok/TG - @delich4u
0:59
Просмотров 1,9 млн