Тёмный

ഇവിടെ വന്നു പ്രാര്‍ത്ഥിച്ചാല്‍ തലവര തന്നെ മാറും | കേരളത്തിലെ ഈ അപൂർവ്വ ക്ഷേത്രത്തെ കുറിച്ചറിയാം 

Jyothishavartha
Подписаться 716 тыс.
Просмотров 59 тыс.
50% 1

This temple is located at the confluence of Ernakulam and Kottayam districts. Shree Bhadrakali, who was born from the third eye of Lord Mahadevan, reigns supreme in #KalampoorKavu, showering blessings on the devotees.
The deity here is not like the usual #BhadrakaliTemple. It is not a flowing stone or a mirror image but a Panchaloha idol of Ashtabahu Shree Bhadrakali. The deity here is about one and a half feet high.
There are many stories that proclaim the power of Kalampoor Kavilamma. Most of the intended things are done by praying to the mother. The most important of these is the birth of a child through the offering of Panakanji. According to the locals, with the blessings of the Goddess, there are people who have reaped great benefits in the fields of work and education.
Location: goo.gl/maps/zS...
ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
Website - www.jyothishav...
Follow Us:
Facebook - / jyothishavartha
Instagram - / jyothishavartha
#ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 281   
@chandravathynambrath4060
@chandravathynambrath4060 3 года назад
നമ്മുടെ സൈനികരെ,അമ്മേ നമ്മുടെ നാടിനെ ,കൂടാതെ നല്ലവരായ ആളുകളെ യും, ജനങ്ങൾക്ക് നല്ലത് ചെയ്യുന്നവരെയും കാത്തു രക്ഷിക്കണേ 🙏
@meenameena4369
@meenameena4369 3 года назад
അവിടെ വന്നു അമ്മയെ തൊഴുവാൻ സാധിച്ചു തരേണമേ അമ്മയുടെപാദാരവിന്ദങ്ങളിൽ എൻറെ പ്രണാമം സമർപ്പിക്കുന്നു 🙏സർവ്വമംഗളമംഗല്യേ 🙏
@abhinavkrishnaabhinav8447
@abhinavkrishnaabhinav8447 3 года назад
അമ്മേ ഞാൻ ഇതുവരെ വന്നിട്ടില്ല എന്നെയും അനുഗ്രഹിക്കണം അമ്മേ എനിക്കും അമ്മയെ തൊഴുവാൻ വരാൻ പറ്റണേ
@jijichandran5478
@jijichandran5478 3 года назад
അമ്മേ എന്റെ കഷ്ടപ്പാട് ദുരിതങ്ങളും മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
@vijayalakshmiammakp5599
@vijayalakshmiammakp5599 3 года назад
🙏🙏🙏
@vijayalakshmiammakp5599
@vijayalakshmiammakp5599 3 года назад
Amma saranamm AntaBagavathiRakshikktta Makana 🙏🙏🙏🌷
@sheenashafeer7799
@sheenashafeer7799 3 года назад
ഞാൻ കണ്ടിട്ടില്ല എങ്കിലും എന്നെയും കുടുംബത്തിനെയും അനുഗ്രഹിക്കണം അമ്മേ
@girijanair8552
@girijanair8552 2 года назад
അമ്മേ എന്റെ മോന്റെ മാനസിക പ്രേശ്നങ്ങൾ എല്ലാം മാറ്റിതരേണമേ. അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാതെറ്റുകളും ക്ഷിമിക്കേണമേ 🙏🙏🙏
@rajikrishna4020
@rajikrishna4020 Год назад
അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ ...🙏🙏🙏
@krishnanpr1600
@krishnanpr1600 Год назад
Ettumanoorappane bhajich Erikk Malay um,chempattum,chandrakalayum samarpichu prarthikku.
@rajendranpillai1553
@rajendranpillai1553 3 года назад
🙏ഓം നമഃ ശിവായ. എന്റമ്മേ, അവിടുത്തെ തിരുനടയിൽ വന്നു തൊഴാൻ ഈയുള്ളവന് ഇടയക്കണേ അമ്മേ🙏🙏🙏🌹❤
@aiswarya1723
@aiswarya1723 3 года назад
അമ്മേ ഞാൻ അമ്മയുടെ തിരുസന്നിധിയിൽ വന്നിട്ടില്ല എനിക്ക് വരാൻ ആഗ്രഹമുണ്ട് അമ്മേ എന്നെ എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരേണമേ കുടുംബത്തിൽ സ്നേഹവും സമാധാനവും സന്തോഷവും തരേണം ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ എനിക്ക് എൻറെ കുടുംബത്തിനും അമ്മയുടെ തിരുസന്നിധിയിൽ വരുവാനും അമ്മയുടെ അനുഗ്രഹം വാങ്ങാനും ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെ ശത്രുക്കളിൽ നിന്നും രോഗങ്ങളിൽ നിന്നും ആപത്തുകളിൽനിന്നും രക്ഷിക്കണമേ അമ്മേ എപ്പോഴും ഞങ്ങൾക്ക് താങ്ങായി തണലായി തുണയായി കൂടെ ഉണ്ടാവണം ഞങ്ങളുടെ ബുദ്ധിമുട്ടും പ്രയാസവും മാറ്റി തരണമേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@kalavenugopalan610
@kalavenugopalan610 3 года назад
ദേവീ.. കളംബൂ കാവിലമ്മേ..ശരണം..🙏🙏🙏🙏🙏
@kgmohanan3471
@kgmohanan3471 3 года назад
അമ്മേ ഞങളുടെ ദുഖങ്ങൾ എല്ലാം തീർത്തുത്താരേണമേ
@krishnakumarik3334
@krishnakumarik3334 3 года назад
ഒരിക്കൽ വന്നുകാണാൻ 'അമ്മ അനുഗ്രഹിക്കട്ടെ
@binojc379
@binojc379 3 года назад
സർവ്വമംഗളമാംഗാല്യേ ശിവേ സർവർത്ഥ സാതികേ ശരണ്യേ തൃയമ്പികേ ദേവി നാരായണി നമോസ്തുതേ അമ്മേ ഭൂമിയിലെ സർവ ചാരാചാരങ്ങൾക്കും നല്ലത് വരുത്തണേ ദേവി
@padmakumarig3435
@padmakumarig3435 3 года назад
അമ്മേ സർവേശ്വരി ഞങ്ങളെ അനുഗ്രഹിക്കേണമേ
@ushasharma-ud6sq
@ushasharma-ud6sq 2 года назад
Amme saranam,🙏🙏
@sivadasnnairsivadasnnair7385
@sivadasnnairsivadasnnair7385 2 года назад
@@ushasharma-ud6sq .. . . .. k0j
@anukrishna6012
@anukrishna6012 3 года назад
അമ്മേ ഞങ്ങളുടെ കഷ്ടപ്പാട് മാറ്റി തരേണമേ അമ്മേ.സ്വന്തം ആയി വീട് വാങ്ങാൻ ഉള്ള സമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ദേവി... കഷ്ടപ്പാടും വിഷമങ്ങളും മാറ്റി തരേണമേ അമ്മേ... അനുഗ്രഹിക്കേണമേ ദേവി
@rejimolkalesan8714
@rejimolkalesan8714 3 года назад
🙏അമ്മേ ദേവീ മഹാമായേ ലോകത്തു നടമാടിക്കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയേ ലോകത്തിൽ നിന്നും ഓടിച്ചു വിടണേ മഹാമായേ 🌹🙏
@krishnakumarik3334
@krishnakumarik3334 3 года назад
അമ്മേ അവിടുന്ന് എല്ലാവരെയും കാത്തുരക്ഷിക്കണേ അവിടുന്നേ ശരണം ഭഗവതീ മഹാമായേ
@sailajasasimenon
@sailajasasimenon 3 года назад
കളമ്പൂർ കാവ് കാണാൻ സാധിച്ചത് പുണ്യമായി കാണുന്നു.🙏ഐതിഹ്യവും,ആചാരങ്ങളും മനസ്സിലാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അമ്മേ ശരണം🙏ദേവി ശരണം🙏
@littleideaentertainments2190
@littleideaentertainments2190 3 года назад
അഖിലം അടക്കിവാഴും അമ്മേ എല്ലാവർക്കും നല്ലതുവരുത്തണേ ഭഗവതി
@sabithasabitha1115
@sabithasabitha1115 2 года назад
🙏🙏🙏
@lakshmitr2685
@lakshmitr2685 3 года назад
അമ്മേ ഭഗവതി അറിയാതെ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം ഇപ്പോൾ ഞാൻ സുഖമില്ലാതെ കിടക്കുകയാണ് അമ്മേ എന്റെ മോനെ രക്ഷിക്കണം അവനെ കാത്തോണേ അമ്മേ അമ്മയുടെ തൃക്കാൽക്കൽ അവനെ എല്പ്പിക്കുന്നു ശരണം ശരണം ശരണം അമ്മേ
@sureshvish1202
@sureshvish1202 3 года назад
എന്റെ കലമ്പൂർകാവിലമ്മേ ഞാൻ അവിടെ വന്നിട്ടില്ല എന്റെ ഇപ്പോഴത്തെ അവസ്ഥ അമ്മക്കറിയാമല്ലോ അമ്മെ എന്റെ കയ്യും കാലും പഴയ സ്ഥിതിയിൽ ആക്കി തരണേ വേറെ എനിക്ക് പകരം തരാൻ ഒന്നുമില്ല ഞാൻ എന്നെ തന്നെ അമ്മയുടെ പാദങ്ങളിൽ ദാനമായി അർപ്പിക്കുന്നു രക്ഷിക്കണേ പൊന്നമ്മേ....
@madhavankuttyaniyan8240
@madhavankuttyaniyan8240 3 года назад
എന്താ പറ്റിയത് ഞാനും പ്രാർത്ഥിക്കാം
@csmenonchettur6020
@csmenonchettur6020 3 года назад
Don't Worry, God bless you
@sureshvish1202
@sureshvish1202 3 года назад
@@madhavankuttyaniyan8240 സ്ട്രോക് വന്നു 6മാസമ്മയി ഇടതുവശം തളർന്നു കിടപ്പാണ്
@rajendranpillai1553
@rajendranpillai1553 3 года назад
🙏ഓം നമഃ ശിവായ, അമ്മേ ശരണം🙏🌹❤ മഹാദേവനും അമ്മയുമുണ്ട്, താങ്കളുടെ തളർച്ചയെല്ലാം മാറ്റിത്തരും.
@arathim7907
@arathim7907 3 года назад
ഗുരുവായൂരപ്പനെ മറന്നുപോവരുത്
@sumamole2459
@sumamole2459 3 года назад
അമ്മേ കളബൂക്കാവിലമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞങ്ങളുടെ വിഷമങ്ങളൊക്കെ തീർക്കേണമേ അമ്മേ 🙏🙏🙏
@samalakumari9036
@samalakumari9036 3 года назад
കളമ്പൂർ കാവിലമ്മേ ഞങ്ങളെ കാത്തു രക്ഷിക്കണേ എന്റെ മകന നെ നല്ലൊരു ജോലി കൊടുക്കണേ അവൻ പഠിച്ച അതിനനുസരിച്ചുള്ള ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണേ അവന്റെ വിവാഹവും നടത്തി തരേണമേ അമ്മേ ശരണം🙏🙏🙏
@samalakumari9036
@samalakumari9036 3 года назад
കളമ്പൂകാവിലമ്മേ ഞങ്ങളെ കാത്തുരക്ഷിക്കേണമേ എന്റെ മോനെ നല്ല ഒരു ജോലി നൽകണേ അവന്റെ വിവാഹം നടത്തി തരണേ അമ്മേ ശരണം അമ്മേ നാരായണ ദേവി നാരായണ ഭദ്രേ നാരായണ🙏🙏🙏
@omanaachari1030
@omanaachari1030 3 года назад
അമ്മേ എൻെറ മോളേയും ്് രക്ഷീക്കണേ അമ്മേ. തുണയായി വരണേ. കഴിവില്ലാത്ത പാവങ്ങളാണ്. നമസ്തുഭ്യം. 🙏 അമ്മേ ശരണം ദേവി ശരണം. 🙏
@JayalakshmiV-w3n
@JayalakshmiV-w3n 2 месяца назад
എന്റെ അമ്മേ നല്ല ബുദ്ധി തന്നു ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayasasi2187
@jayasasi2187 3 года назад
അമ്മെ മഹാമായെ ആദിപരാശക്തി എല്ലാവരേയും കാത്തുരക്ഷിയ്ക്കണമേ. ഞങ്ങളുടെ കുടുംബത്തിൻ്റെ ദുരിതങ്ങൾ തീർത്തുതരണമമ്മേ.അമ്മേ ശരണം
@mayasanuraj9782
@mayasanuraj9782 3 года назад
അമ്മേ ശരണം... അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ...
@sheebagirish6872
@sheebagirish6872 3 года назад
Amme Saranam
@madhavankuttyaniyan8240
@madhavankuttyaniyan8240 3 года назад
ഞങ്ങളുടെ കടബാധ്യത തിർത്ത് തരണേ മേ
@vijayantp384
@vijayantp384 3 года назад
കളമ്പൂർ കാവിലമ്മേ കാത്തുരക്ഷിക്കേണമേ....അമ്മയെ കാണാൻ അനുഗ്രഹിക്കേണമേ......
@manumenonpurelife1768
@manumenonpurelife1768 3 года назад
അമ്മേ നാരായണ ദേവീ നാരായണ,
@gopim.k221
@gopim.k221 3 года назад
🙏🙏🙏🙏🙏അമ്മേ ദേവി മഹാമായേ കാത്തുകൊള്ളേണമേ.. 🙏🙏🙏 ഞങ്ങൾക്ക് തുണയായിരിക്കണേ.. !🙏🙏🙏
@leelammal9561
@leelammal9561 3 года назад
🙏kalampoorകാവിൽ വാഴും അമ്മേ!! ശ്രീഭദ്രകാളി, kalampoor കാവിൽ വാഴും അമ്മേ!!!ഭക്തരാം ജനങ്ങൾ ക്ക്‌ മുക്തികൾ നൽകീടു വാൻ മനസ്സോടെ വസിക്കുന്ന ദേവി ഭാഗവതിയെ!!!കേരള ജനതയെ രക്ഷിക്കണേ!!!അമ്മക്ക് കോടി പ്രണാമം 🙏🙏🙏❤❤❤🌹🌹
@omanakunjumon6836
@omanakunjumon6836 5 месяцев назад
അമ്മേരക്ഷിക്കണെ ശത്രുദോഷം മാറ്റി തരണെ❤ഓമനകാർത്തിക
@deepthyp.c9969
@deepthyp.c9969 3 года назад
അമ്മേ അനുഗ്രഹിക്കണേ
@abhiram2821
@abhiram2821 2 года назад
ഞങ്ങളുടെ ദേശദേവത... 🙏🙏🙏അമ്മേ ശരണം 🙏🙏
@sindhusanthosh5506
@sindhusanthosh5506 3 года назад
അമ്മേ നാരായണാ അമ്മ തൻ ആ ശ്രയം ദേവി തൻ ആശയം അമ്മയല്ലാതെ മറ്റാരുമില്ലാ ശ്രയം🙏🏻🙏🏻🙏🏻🌺🌺🌺
@nirmalakozhikkattil9175
@nirmalakozhikkattil9175 3 года назад
Om Kalamboor Kavilamme Saranam 🙏🙏🙏
@harekrishna6497
@harekrishna6497 Год назад
പെട്ടന്ന് അവിടുത്തെ ദർശനം നൽകി അനുഗ്രഹികുമാറാകേണമേ 🙏🙏🙏❤️
@omanakunjumon6836
@omanakunjumon6836 5 месяцев назад
അമ്മേരക്ഷിക്കണെ. അമ്മേരക്ഷിക്കണെ. അമ്മേരക്ഷിക്കണെ. അമ്മേരക്ഷിക്കണെ അമ്മേരക്ഷിക്കണെ❤
@shylakb9164
@shylakb9164 Год назад
അമ്മേ ഭദ്രകാളിയമ്മേ ശരണം . അവിടെ വന്ന് ദർശനം നടത്തുവാനുള്ള സൗഭാഗ്യം ഉണ്ടാവണേ.
@anithasheen6048
@anithasheen6048 3 года назад
അമ്മേ അനുഗ്രഹിക്കണം 🙏
@bindubindu3386
@bindubindu3386 3 года назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കളമ്പൂക്കാവിലമ്മേ നാരായണ
@lalithag4308
@lalithag4308 3 года назад
ദേവി കാത്തു രക്ഷിക്കനെ
@kunjupillaisreedharan916
@kunjupillaisreedharan916 3 года назад
🙏🙏amme devi anugrahikenamme 🙏🙏
@saradah3349
@saradah3349 3 года назад
Kalambookkavilamme saranam 🙏🙏🙏🙏🙏
@asokanp4655
@asokanp4655 Год назад
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയുർ പെരുമാളെ ശരണം
@geethaprakash5098
@geethaprakash5098 3 года назад
അമ്മേ ശരണം ദേവീ ശരണം
@omnac4648
@omnac4648 3 года назад
ബൈജു, അജിത, ശക്തി പ്രഭ മൂന്നു പേർക്കും സർക്കാർ ജോലി കിട്ടണം കളബൂ കാവിൽ അമ്മേ ശരണം OMANA
@Lee86SSSS
@Lee86SSSS 3 года назад
Amme kaathurakshikkane 🙏🙏🙏
@anithavenugopal8286
@anithavenugopal8286 3 года назад
Kalampoor kavilamme kathurakshikane .thettu kuttanghal porukane dhirithanghalum dhukanghalum manasika pirimukavum sambathika vishamavum mattitharane amme.asukham marane amme mahamaye🙏🙏🙏
@sasikalanarayanan9084
@sasikalanarayanan9084 3 года назад
അമ്മേ ശരണം ദേവി
@NaviNavi-jc1kk
@NaviNavi-jc1kk Год назад
OM NAMASHIVAYA VALARE NANDI .Kozhivettu Nirthiyathu NANNAYI
@valsaladeviamma6966
@valsaladeviamma6966 Месяц назад
Ente Kalabookave Bhagavathy Ammey anugrehikkenamey
@sudhamnair6009
@sudhamnair6009 3 года назад
OmKalamboor കാവിലമ്മേ Nama
@SunilKumar-bf4hz
@SunilKumar-bf4hz 3 года назад
Ammaa Saranam 👏👏 Ente Ammaa Ellavarayum Katturakshikanam Anughrahikana 👏👏Ammaa Narayana Devi Narayana Lakshmi Narayana Bhadhraa Narayana 👏👏👏👏
@kavithadeepak2594
@kavithadeepak2594 3 года назад
Amme Covid Mahamariyil Ellavareyum Rakshikanne 🙏🙏🙏
@sunithapv607
@sunithapv607 3 года назад
അമ്മേ എന്റെ അസുഖങ്ങൾ മാറണേ.. എന്നെയും കുടുബത്തെയും കാക്കണേ... 🙏🙏🙏🙏
@sandhyasathyan5221
@sandhyasathyan5221 3 года назад
Kalambu kavilammme EntteMakaneyum kathu kollamam🙏🙏🙏
@minimt7676
@minimt7676 2 года назад
കളം ബൂകാവിലമ്മേ എൻ്റെ വിവാഹം 30 ദിവസത്തിനകം ശരിയാക്കിതരണ മേ ,അമ്മയുടെ നടയിൽ വരാൻ അനുഗ്രഹിക്കണമേ
@jyotheylakshmy721
@jyotheylakshmy721 3 года назад
Om. Kalamboor. Kavilamma. Sharanam
@chandravathynambrath4060
@chandravathynambrath4060 3 года назад
OM Namasivaya 🙏 Amme Narayana 🙏
@shyamkrishnaagcshyam2197
@shyamkrishnaagcshyam2197 Год назад
അമ്മേ എന്നേ അറിഞ്ഞുകൊണ്ട് ചതിച്ചിട്ട് പോയവന് തക്കതായ ശിക്ഷ കൊടുത്ത് ഞാൻ പലരിൽ നിന്നുമ്മായി വാങ്ങിക്കൊടുത്ത പൈസ തിരിച്ചു നൽകണേ🙏🏻🙏🏻🙏🏻.
@sshabarinath2348
@sshabarinath2348 3 года назад
അമ്മേ ശരണം 🙏🏼🙏🏼🙏🏼
@bindukv4504
@bindukv4504 3 года назад
Ente mole Anugrahikkane Devi 🙏🙏🙏🙏🙏
@sujathav.g268
@sujathav.g268 3 года назад
Amme Devi rakshikkanam
@meenameena4369
@meenameena4369 3 года назад
🙏ദേവീ മഹമായെകുടുബത്തില്ലുനടക്കുന്നന്ന്നകലഹവും സ്വരബിന്നതയും മണക്ലേശവും ശത്രുദോഷവും നിക്കി ശാന്തിയും സമാധാനവും നൽകേണമേ അമ്മേ ദേവി ശരണം കാത്തുരക്ഷിക്കേണമേ
@girijaponnu5204
@girijaponnu5204 3 года назад
അമ്മേ നാരായണ
@subhadrag6731
@subhadrag6731 3 года назад
AmmesaranumDevisaranum🙏🙏🙏
@shynaazeekal2436
@shynaazeekal2436 3 года назад
Amme ellareyum anugrahikkename
@valsalagnair8497
@valsalagnair8497 3 года назад
ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണേ അമ്മേ.
@sumasukumaran3966
@sumasukumaran3966 3 года назад
Amme saranam 🙏🙏
@meenameena4369
@meenameena4369 3 года назад
🙏അമ്മേ ശരണം ദേവി ശരണം 🙏 വിഘ്നങ്ങൾഎല്ലാം തീർത്തു തരേണമേ അമ്മ 🙏🙏🙏
@vinodkp7596
@vinodkp7596 3 года назад
അമ്മേ മഹാമായേ
@pranav.a260
@pranav.a260 3 года назад
Ente ponnammachi katholane🙏🙏🙏🙏🙏🙏
@sandhyasathyan5221
@sandhyasathyan5221 3 года назад
Entta makalkum nalla joliyum sal sandhanavum taranam
@padminiedat1599
@padminiedat1599 3 года назад
അമ്മേ ദേവി കാത്തു കൊള്ളേണം
@sreelathashaji9851
@sreelathashaji9851 3 года назад
🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 💐🙏🙏🙏🙏
@DileepKumar-vl1kh
@DileepKumar-vl1kh Год назад
Ammekalambookkavilammekandittillenkkilumkaathukollane
@DileepKumar-vl1kh
@DileepKumar-vl1kh Год назад
Ammenaarayanadevinaarayanalekshminaarayanabhadrensarayanakalambookkavilammesaranam
@sainajayaram4928
@sainajayaram4928 6 месяцев назад
Kalamboorkavilamme sharanam
@leelammameenakshinair3998
@leelammameenakshinair3998 3 года назад
ഓം കാളി മഹാ കാളി ഭദ്ര കാളി നമോസ്തുതേ. അമ്മ അനുഗ്രഹിക്കണ മേ 🙏🙏🙏
@sivadasarath6324
@sivadasarath6324 3 года назад
Amma devi anta vedhanakal akattana
@vanajapavanan3086
@vanajapavanan3086 3 года назад
Kathukollane Amme Bhagavathi 🙏🙏🙏
@kavithadeepak2594
@kavithadeepak2594 3 года назад
Amme Ente kudumbathe Rakshikanne 🙏🙏🙏
@jyothikumari3248
@jyothikumari3248 Год назад
Amme Rakshikkane
@jagathammavijayan1621
@jagathammavijayan1621 3 года назад
🕉️🕉️🕉️🕉️🕉️🕉️🕉️mahadeviye saranam amme mahamaye kathurekshikkaname🙏🙏🙏🙏🙏🙏🙏
@mithravindachanel704
@mithravindachanel704 2 года назад
കുളമ്പൂക്കാവിലമ്മേ കാത്തു രക്ഷിക്കണേ
@adiandabhinav8767
@adiandabhinav8767 3 года назад
Amma anta chachiyuda makanum makanta bharyayum nalla snehathoda orumichu jeevikkan amma anugrahikkana anta achiyuda randu makkaludayum kallu kudiyallam matti avara nannakki thannu anu grahikkana 🙏🙏🙏🙏❤❤❤❤
@nandakumarkrishnan4078
@nandakumarkrishnan4078 2 года назад
Amme Mahamaye...Saranam...🙏🙏🙏
@retnammakrishnan7784
@retnammakrishnan7784 3 года назад
🙏🙏എന്റെ അമ്മേ അനുഗ്രഹിക്കണം അമ്മേ ആദി പരസക്തിയെ ദേവി 🙏🙏🙏🙏🌹🌹🌹🌹🌹
@swapnagopi5101
@swapnagopi5101 3 года назад
kalampookavil amme...... Kathurekshikkane devi..... 🙏
@binibineesh4243
@binibineesh4243 3 года назад
Amme rakshikaname manasile sankadangalk shamanam varuthi manasamadhanam tharaname
@sindhup2571
@sindhup2571 3 года назад
Amme saranam devii saranam
@vinodhinikalathil8405
@vinodhinikalathil8405 3 года назад
Amme Ammena vannu kanan valiya Haghra munde anugrahichalum,Loka Samastha Sughino Bhavandu
@lalusatheesan736
@lalusatheesan736 3 года назад
അമ്മേ ദേവി എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏
@molyreghunadan5740
@molyreghunadan5740 2 года назад
അമ്മേ ശരണം, ദേവി ശരണം 🙏🏿🙏🏿🙏🏿🙏🏿🙏🏿
@babykumari4861
@babykumari4861 3 года назад
അമ്മേ മഹാ മായേ ഞങ്ങളെയും കാക്കണേ 🙏🙏🙏🙏🙏🙏🙏
@kunju3911
@kunju3911 3 года назад
Ammeeee 😭🙏.... Ente Ammene Rekshikkanne... asukham maattitharane Ammeee 😭🙏🙏🙏...AathiParashakthi 🙏
@mayadevi8224
@mayadevi8224 3 года назад
അമ്മേ ശരണം
@santhoshkumarp8024
@santhoshkumarp8024 2 года назад
ദേവീ മഹാമായേ🙏🙏🙏🙏🙏
@bindhusunil3736
@bindhusunil3736 3 года назад
അമ്മ എന്റെ മോൾക്ക്‌ നല്ല ഒരു ജോലി കിട്ടണ amma🙏🙏🙏🙏🙏🙏
@sandhyasathyan5221
@sandhyasathyan5221 3 года назад
Ammaa enttayum makalukkum joli USA kittanam udane USA pokan pattanam Devi anugrahikkanam
@sandhyasathyan5221
@sandhyasathyan5221 3 года назад
Amma thozhanullabagiam taranam
@rajanipk-ke8mo
@rajanipk-ke8mo Год назад
കടമ്പൂക്കാവ് അമ്മയെ തൊഴാൻ സാധിക്കണേ
@jyothikumari3248
@jyothikumari3248 Год назад
Amme Kalambookkaavilamme njangale rakshikkane
@sindhupc7151
@sindhupc7151 3 года назад
Nallaoru joli kittane ammeanandhune
@rajeswarymuralidharan7708
@rajeswarymuralidharan7708 3 года назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണായ നമഃ 🙏🙏🙏🙏🙏
Далее
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 486 тыс.