Тёмный

ഇവിടെ വെച്ചാണ് സായിപ്പിനെ കുത്തി കൊന്നത്, അകത്തളങ്ങളിൽ രൂക്ഷ ഗന്ധം | Kaliyar Estate Bungalow 

Vysakh Clicks
Подписаться 10 тыс.
Просмотров 15 тыс.
50% 1

ഇവിടെ വെച്ചാണ് സായിപ്പിനെ കുത്തി കൊന്നത്, അകത്തളങ്ങളിൽ രൂക്ഷ ഗന്ധം | Kaliyar Estate Bungalow
My Instagram
/ vysakh_clicks
#cycling #haunted #abandoned

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@sajeevpk7985
@sajeevpk7985 День назад
പ്രേതങ്ങളെ പേടിക്കേണ്ട, ഒറ്റക്ക് പോകുമ്പോൾ ചേട്ടൻ മനുഷ്യരെ പേടിച്ചാൽ മതി. പ്രേതങ്ങൾക്ക് പോലും ഇപ്പോൾ മനുഷ്യരെ ആണ് പേടി 😊
@vysakhclicks
@vysakhclicks 15 часов назад
Athu sathyam💯
@rajeshpv1965
@rajeshpv1965 День назад
💚 ഇങ്ങനെയുള്ള Videos എനിക്ക് ഭയങ്കര ഇഷ്ടമാണ്❤️
@techo_malayalam
@techo_malayalam 11 часов назад
എനിക്കും😃❤️❤️
@BroadBeans-d1o
@BroadBeans-d1o День назад
കൊള്ളാം, മണിച്ചിത്രത്താഴിലെ bgm കൂടി ആകാമായിരുന്നു,
@srth636
@srth636 День назад
പൊളി bro 👍❤ ഇനിയും ഇതുപോലുള്ള വിഡിയോ വേണം
@vysakhclicks
@vysakhclicks 16 часов назад
Thanks bro❤️ cheyyam💯
@neenapr502
@neenapr502 День назад
നല്ലൊരു പഴയ കാലത്ത് സൂപ്പർ വീട്!
@renukarameshmalviya9708
@renukarameshmalviya9708 День назад
11:01അതൊരു പ്രാവ് അല്ലെ പറന്നു പോയത്.. ദേവദൂതൻ മൂവി സീൻ ആണ് പെട്ടന്ന് ഓർമ്മ വന്നത്.. പ്രാവിന്റെ ചിറകടി ശബ്ദം...മഹേശ്വരി ന്റെ ആത്മാവ് 🙄 അതിലെ പോലെ ചിലപ്പോൾ ആ പറന്നു പോയത്.. ഏതെങ്കിലും ആത്മാവായിരുന്നിരിക്കാം..🙄ആയിരിക്കുമോ... 🤔?😌
@vysakhclicks
@vysakhclicks 15 часов назад
🙄🙄
@ShahulHameed-fw6zc
@ShahulHameed-fw6zc День назад
ഹോംസ്റ്റേ അടിപൊളിയായിരിക്കും ബിൽഡിംഗ് നശിച്ചു പോയില്ല
@Yathra_Wide
@Yathra_Wide День назад
ഒഴിഞ്ഞു കിടക്കുന്ന ബംഗ്ലാവിൽ സ്റ്റേ ചെയ്തു ഒരു വീഡിയോ ചെയ്യോ 😅😅😅
@lotuselectronics2589
@lotuselectronics2589 День назад
😂
@vysakhclicks
@vysakhclicks 16 часов назад
😄🥲
@rahulsolorider9440
@rahulsolorider9440 14 часов назад
Yes stay chaithu video adukku bro nallathairequm
@vysakhclicks
@vysakhclicks 12 часов назад
Sramikkam bro
@Yathra_Wide
@Yathra_Wide 9 часов назад
@@vysakhclicks ഇങ്ങളെ കസ്റ്റമർ പറയുന്നത് പോലെ ചെയ്യൂ 😝😝
@Unnikrinshnan
@Unnikrinshnan 15 часов назад
ബ്രോ സൂപ്പർ. 👍👍 ഹൊറർ വീഡിയോ ഞാൻ കണ്ടതിൽ വച്ചു സൂപ്പർ. Vasu ബ്രോ. Spooky ഗൗതം.. തമിഴ് ആണ്.
@SayandKannan
@SayandKannan День назад
Bro life is more important than content💀 your choice
@SherlyMathew-vn9qi
@SherlyMathew-vn9qi 14 часов назад
പോകുമ്പോൾ കൂടെ ഒരാളെ കുടി കുട്ടാൻ ശ്രമിക്ക് തനിയെ കാടുപിടി ച്ചു കിടക്കുന്ന ഇവിടങ്ങിലൂടെ സഖാസീ കമായി പോകരുത് ❤️
@AjmiAjmin
@AjmiAjmin 9 часов назад
ഹായ് ചേട്ടാ നിങ്ങൾ ഇനിയും ഇതുപോലെ ഉള്ള വീഡിയോ ചെയ്യണേ ഇവിടെ വന്നിട്ടു രാത്രി പേടിച്ചാണോ ഉറങ്ങിയേ
@Beena-dz8rz
@Beena-dz8rz 23 часа назад
അബാംഡോൻഡ് places റൈഡിങ് ഹിറ്റ്‌ ആയി 👍അബാംഡോൻഡ് ഹിൽ places അവിടെ ഉണ്ടോ ഇവിടത്തെ വഴി 🤐
@vysakhclicks
@vysakhclicks 15 часов назад
❤️❤️🤝
@ahemmedkabeer-mt4vq
@ahemmedkabeer-mt4vq 22 часа назад
Enik inganolla place buildingine kurich ariyan valiya intrest aan
@rahulsolorider9440
@rahulsolorider9440 14 часов назад
Bro oru devasam stay chaithu nokku bro
@malayali.prekshakan
@malayali.prekshakan 19 часов назад
പരസ്യം പോലും Skip ചെയ്യാതെ കാണുന്ന ചാനലുകളിൽ ഒന്ന്☝️❤️ സ്ഥിരം പ്രേക്ഷകൻ🤝
@vysakhclicks
@vysakhclicks 15 часов назад
Thank you❤️🥰🥰🥰
@joswinsunny8454
@joswinsunny8454 День назад
Bro സൂപ്പർ ആയിരുന്നു വീഡിയോ... ഇടുക്കി യിലെ കമ്പകക്കാനം മർഡർ നടന്ന വിട്ടിൽ ഒരു വീഡിയോ ചെയ്യാവോ😊☺️
@vysakhclicks
@vysakhclicks 15 часов назад
Thank you❤️ Sramikkam 👍
@vinithathampan9307
@vinithathampan9307 12 часов назад
മോനേ ഇങ്ങനെയുള്ള വീട്ടിലൊക്കെ ചെന്ന് ഒറ്റയ്ക്ക് കയറരുത്
@majeedpnr-xr6df
@majeedpnr-xr6df 13 часов назад
കളളൻമാർ കൈകലാകിയ പൊതുസൃതത് ഗവർമെൻറ് നോകു കുത്തി
@AnsalnaSaleem
@AnsalnaSaleem День назад
Vegam.vegam.ith.pole.vidio.idu.bro❤
@sobhananair8005
@sobhananair8005 День назад
പോയി വല്ല കിണറ്റിലും ചാടാതിരുന്നാൽ ഭാഗ്യം
@arun_krish_88
@arun_krish_88 День назад
Enth vdo aayalum ,aynte backile Ningde oru efforts 🤝🏽💥
@vysakhclicks
@vysakhclicks 16 часов назад
Thanks bro🙏🥰🥰
@Entertainmentlive.3_
@Entertainmentlive.3_ 20 часов назад
Ivide njan 2 days thamasichittund...ente uncle avide aanu work cheythirunnath...aa bungalow il aanu thamasichirunnath....night aavumbo pedi aavum...last uncle joli upekshichu....😢
@usafpm
@usafpm 3 часа назад
ബ്രോ അത് പോലുള്ള കുട്ടിച്ചെടികൾക്കു ഇടയിൽ പൊട്ട കിണർ കാണും സൂക്ഷിക്കണം സ്ലാബ് പൊട്ടിയ സേഫ്റ്റിക് ടാങ്ക് ഒക്കെ ആയാലും മതി വളരെ സൂക്ഷിക്കണം
@krishnalalkr4641
@krishnalalkr4641 День назад
Kaliyar njn vannitund. Harson malayalam estate... Ente frnd avide field officer aarunu.. Nalla pedi aakum.. Night oke
@vivektk323
@vivektk323 День назад
അമ്മോ. സൂപ്പർ❤.good effort🤝🤝🤝. Take atmost care
@vysakhclicks
@vysakhclicks 16 часов назад
🥰❤️
@NGbabu-gp7lv
@NGbabu-gp7lv День назад
Ethokke nasipuchhu kalayathu veedum onnum illathavarkku koduthu koode
@SheelatvRadhakrishnan
@SheelatvRadhakrishnan 8 часов назад
സൂപ്പർ bro❤
@LissyDharmarajan-gy8xc
@LissyDharmarajan-gy8xc 6 часов назад
Shose eduka ethupolulla place pokumpol
@Littleworld__cartoons
@Littleworld__cartoons 13 часов назад
നല്ല രസം ഉണ്ട് ബ്രോ ❤ ഇനിയും ഇതുപോലെ വീഡിയോ വേണം 💗
@jamesjoseph1724
@jamesjoseph1724 5 часов назад
Ente nadu ❤❤❤
@reziajamal2875
@reziajamal2875 15 часов назад
Super House
@iTsMe__RaMsHi
@iTsMe__RaMsHi День назад
Supperb bro🫂 eniyum pradheekshikunnu ithupoltha videos ishttam🙌🙌👌
@vysakhclicks
@vysakhclicks 16 часов назад
Thank you❤️🫂
@skills9809priya
@skills9809priya 9 часов назад
സൂപ്പർ❤❤❤❤
@GKNair-qn8fe
@GKNair-qn8fe 22 часа назад
Suuuuuper bro👌❤️
@sreedevinandini7766
@sreedevinandini7766 15 часов назад
😢😮👌🏻👌🏻wooow Amazing
@joshikunnel5781
@joshikunnel5781 День назад
Good vlogs! Best Wishes!
@vysakhclicks
@vysakhclicks 16 часов назад
Thank you❤️
@SherlyMathew-vn9qi
@SherlyMathew-vn9qi 14 часов назад
കാളി യാർ എസ്റ്റേറ്റ് ലെ മെയിൻ ബഗ്ലോ വു ഇതല്ലെന്നു തോന്നുന്നു
@abhinavappu9668
@abhinavappu9668 День назад
കാണുമ്പോൾ ഭയം തോന്നുന്നു.🙄
@HariKumar-fs3us
@HariKumar-fs3us День назад
അന്നും റോളിങ് ഷട്ടർ ഉണ്ടാരുന്നോ
@rijeshcheeku7222
@rijeshcheeku7222 3 часа назад
കാളിയറിന് അടുത്ത നെയ്യശേരി 😂എന്റെ നാട് 😂
@AnandAdventures
@AnandAdventures День назад
Poliii machaaa🎉🎉🎉🎉❤❤
@vysakhclicks
@vysakhclicks 16 часов назад
🥰❤️
@Jake_sully7
@Jake_sully7 День назад
10k 🔥
@vysakhclicks
@vysakhclicks 16 часов назад
🤝🥰
@Darkknight-nn9yn
@Darkknight-nn9yn 19 часов назад
❤bro top shots anagane aane adukunae
@vysakhclicks
@vysakhclicks 15 часов назад
Athu insta 360 camera invisible tripod stick vechanu shoot cheythathu camera kayyil undu
@Darkknight-nn9yn
@Darkknight-nn9yn 14 часов назад
@@vysakhclicks ok bro thank u
@AntoNavaneetham
@AntoNavaneetham День назад
Take Care
@Vadakaravalavavu
@Vadakaravalavavu 23 часа назад
തന്നെത്താൻ കുത്തിയോ തമ്മിൽ കുത്തിയോ രണ്ടിനെയും കാലൻ കൊണ്ട് പോയി...... ഇത് കൊലപാതകത്തെക്കുറിച്ചുള്ള പാട്ടിലെ വരികളാണ്
@Vadakaravalavavu
@Vadakaravalavavu 23 часа назад
സായിപ്പിനെ കൊന്നത് തൊഴിലാളിയുടെ മകൻ ആണെന്നും അപ്പൻ അവിടെ തന്നെ സ്വയം കഴുത്തു മുറിച്ചു മരിച്ചുവെന്നും ആണ് പാട്ടിലെ കഥ
@vysakhclicks
@vysakhclicks 15 часов назад
😳
@salimpi196500
@salimpi196500 День назад
Avidey oru prashnavumilla bhai
@bino298
@bino298 7 часов назад
ഇങ്ങനെ ഉള്ള സ്ഥലത്ത് പോകുമ്പോ atlest ഒരു safty equipments എങ്കിലും കരുതുക atlest safty ഷൂ എങ്കിലും...... പിന്നെ walking stick മറ്റൊ കരുതുക....... കാരണം ഓവർ കോൺഫിഡൻസ് നല്ലതല്ല
@zubinjoshygeorge1455
@zubinjoshygeorge1455 День назад
👍🚴
@donivramuk6176
@donivramuk6176 День назад
Who is the present owner of this estate?
@BAIJUGood
@BAIJUGood 10 часов назад
Super super
@BaijuR-n6e
@BaijuR-n6e 10 часов назад
രാത്രി 12 മണിക്ക് വന്നു വീഡിയോ എടുക്കാൻ പറഞ്ഞവനോട് നിങ്ങൾ പറയൂ ബ്രോ അവനോട് വന്ന് എടുക്കാൻ പറയൂ
@mohmedmansooor488
@mohmedmansooor488 День назад
Very gooooooood
@minukarunakaran7894
@minukarunakaran7894 20 часов назад
എന്റെ നാട്.വണ്ണപ്പുറം,കാളിയാർ.
@bipinbabychan7939
@bipinbabychan7939 9 часов назад
Thommankuthu
@minukarunakaran7894
@minukarunakaran7894 8 часов назад
@@bipinbabychan7939 അതെയോ 🙂👍👍👍👍👍.
@anjalisekhar3900
@anjalisekhar3900 10 часов назад
Super☺️👍
@hashimsalamhashi9206
@hashimsalamhashi9206 День назад
kaanumpo tanne ntho pole😂😮
@maloottymalu778
@maloottymalu778 34 минуты назад
Super
@motherslove686
@motherslove686 2 часа назад
Too risky😢
@aparna907
@aparna907 День назад
Korach late poyi njan ❤😌
@vysakhclicks
@vysakhclicks 16 часов назад
😄
@francisshinilgeorge8449
@francisshinilgeorge8449 День назад
Vysuuuuuuuuuu❤
@vysakhclicks
@vysakhclicks 16 часов назад
Bro🥰🥰❤️
@aswanianil8799
@aswanianil8799 День назад
ഏലപ്പാറ ഇതു പോലെ ഒരു ബംഗ്ലാവ് ഉണ്ട്. ഏലപ്പാറ സ്കൂളിലോട്ട് പോകുന്ന റോഡിന്നു ടീ എസ്റ്റേറ്റിലോട്ട് തിരിഞ്ഞു പോണം. അവിടെ പോകുവോ????
@vysakhclicks
@vysakhclicks 16 часов назад
Ok pokam👍👍
@aswanianil8799
@aswanianil8799 15 часов назад
@@vysakhclicks 😍😍
@djarun.b126
@djarun.b126 День назад
❤ 😮
@Sudhee1992
@Sudhee1992 22 часа назад
Subscribed🔥
@vysakhclicks
@vysakhclicks 15 часов назад
❤️🫶
@anumol3324
@anumol3324 21 час назад
അത് ഒരു സാധാരണ വീട് അല്ലെ
@vysakhclicks
@vysakhclicks 15 часов назад
Estate bungalow anu
@Darkknight-nn9yn
@Darkknight-nn9yn 19 часов назад
Ponne bro oru friend ne koodae kondu po.boot use chaye bro 🐍 🙏🏼🙏🏼🙏🏼🙏🏼🙏🏼
@IsmailK.S-x6h
@IsmailK.S-x6h День назад
🇮🇳🇮🇳❤❤👍👍
@VinodNS-h9j
@VinodNS-h9j День назад
ബ്രോ മുക്കളി വണ്ട് ഇവിടെ ഉണ്ടോ
@vysakhclicks
@vysakhclicks 16 часов назад
Illa😄
@prasadks4455
@prasadks4455 41 минуту назад
Endarnnu
@rajeshsadasivanpillai4056
@rajeshsadasivanpillai4056 День назад
എന്റെ പൊന്നു ബ്രോ ഈ പരിപാടി നിർത്തിയിട്ടു വേറെ വല്ല കോൺടെന്റും ചെയ്യ്
@rajeshsadasivanpillai4056
@rajeshsadasivanpillai4056 День назад
ഇത് കണ്ടിട്ട് തന്നെ പേടിയാകുന്നു
@Fein811
@Fein811 23 часа назад
😂😂
@shilpachippu7113
@shilpachippu7113 13 часов назад
ഇങ്ങനത്തെ മതി
@SheelatvRadhakrishnan
@SheelatvRadhakrishnan 8 часов назад
ത്രില്ല് വീഡിയോ
@JohnVj-es7hq
@JohnVj-es7hq День назад
ബൈക്ക് ഓടിക്കാൻ പേടി യാണോ 😭😭
@vysakhclicks
@vysakhclicks 15 часов назад
എല്ലാ വണ്ടിയും ഓടിക്കും. സൈക്കിൾ ആണ് കൂടുതൽ ഇഷ്ട്ടം 🚲❤️
@suseelaajikumar4504
@suseelaajikumar4504 13 часов назад
എന്റെ അപ്പൂപ്പൻ ആണെന്ന് തോന്നുന്നു. പറഞ്ഞു കേട്ടിട്ടുണ്ട് അപ്പൂപ്പന്റെ അപ്പൻ എസ്റ്റേറ്റിലെ സായിപ്പിനെ കുത്തികൊണ്. അപ്പൂപ്പന്റെ വിരൽ മുറിച്ചുകളഞ്ഞു എന്ന് 😔പിച്ചാത്തി പിടിക്കുന്ന രണ്ടു വിരൽ മുറിച്ചു എന്നാ കേട്ടത്
@usafpm
@usafpm 3 часа назад
ബ്രോ അത് പോലുള്ള കുട്ടിച്ചെടികൾക്കു ഇടയിൽ പൊട്ട കിണർ കാണും സൂക്ഷിക്കണം സ്ലാബ് പൊട്ടിയ സേഫ്റ്റിക് ടാങ്ക് ഒക്കെ ആയാലും മതി വളരെ സൂക്ഷിക്കണം
@vysakhclicks
@vysakhclicks 3 часа назад
ഉറപ്പായും ഇനി ശ്രദ്ധിക്കാം 🥰
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 4,6 млн
HA-HA-HA-HA 👫 #countryhumans
00:15
Просмотров 4,6 млн