Тёмный

ഇവൾ എപ്പോഴും ഇങ്ങനാണോ 🤔 ഇതിനു എന്തേലും പ്രശ്നമുണ്ടോ? Lady Bean,Chaplin 🤔😳 

AJU with AMI
Подписаться 1 млн
Просмотров 81 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@AbhilashKp-h2h
@AbhilashKp-h2h Год назад
മോൻ ശരിക്കും ആമിയെ പോലെത്തന്നെ ❤lv ur vlogs❤
@SunaisSunu
@SunaisSunu Год назад
ഒരാളെ ചിരിപ്പിക്കാൻ പറ്റുന്നത് ചില്ലറ കാര്യം എല്ലാ അതാണ് ആമി ചെയുന്നത് 👍👍👍👍
@fasila.fasilafasila.fasila7150
നിങ്ങൾ ചക്കിക്കൊത്ത ചങ്കരൻ എന്ന് പറഞ്ഞ പോലെ രണ്ടുപേരും പൊളി ❤❤
@resinasidhiq636
@resinasidhiq636 Год назад
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള family ❤❤
@shemeena3452
@shemeena3452 Год назад
എനിക്കും എന്റെ മക്കൾക്കും നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമാണ് ആമിയെ കാണുമ്പോൾ തന്നെ ചിരിവരും പറയുന്നവർ പറയട്ടെ അതൊന്നും മൈന്റ് ചെയ്യണ്ട നിങ്ങൾക്ക് ഒരുപാട് പേരെ ചിരിപ്പിക്കാനുള്ള കഴിവുണ്ട് അത് തന്നെ വലിയ കാര്യമാണ് ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം
@Naju.A
@Naju.A Год назад
പറയുന്നവർ പറയട്ടെ നിങ്ങൾ ഇനിയും നല്ല വീഡിയോ മായി വരണം നമ്മളെ ഒക്കെ ചിരിപ്പിക്കുന്ന വീഡിയോ മായി വരണം 👍👍👍
@salmaali626
@salmaali626 Год назад
മന്ദബുദ്ധി എന്ന് നേരിട്ട് വിളിച്ചപോലെ 🤣🤣🤣🤣🤣🤣എനിക്ക് തോന്നിയതാരിക്കും ല്ലേ 😂😂😂😂.. നിങ്ങൾ സൂപ്പറാടോ... വീഡിയോ കാണുമ്പോൾ അറിയാതെ ചിരിച്ചു പോകും... എത്ര ഗൗരവത്തോട് കൂടി ഇരുന്നാലും... ❤️ all the best ❤️❤️❤️
@MusthafaK-mm3jt
@MusthafaK-mm3jt Год назад
ഞാൻ എന്റെ വിഷമങ്ങൾക്കിടയിലും നിങ്ങളുടെ ആക്ടിങ് കണ്ടാണ് ചിരിക്കുന്നത് ❤
@rejeenasidhik811
@rejeenasidhik811 Год назад
satym
@shahanauvais3740
@shahanauvais3740 Год назад
Sathyam ente orupad vishamangal nigale comedy video Karanam mariyittund 😊😊😊
@Dualfi
@Dualfi 11 месяцев назад
Njnumm
@nadhiyanezrin3261
@nadhiyanezrin3261 10 месяцев назад
Ningal. Poliyanu. Specially. Ami.
@MissExFool3721
@MissExFool3721 5 месяцев назад
Adhnne!!
@Labeebaponnus
@Labeebaponnus Год назад
ഒരു വ്ലോഗ് നുപോലും ഞാൻ അഡിക്റ്റ അല്ല. നിങ്ങളുട വീഡിയോ ഇന്നും ഇന്നലെ യുമായി ഇരുന്ന് കണ്ടു 😂😂.............. എനിക്ക് തോന്നിയത് അടിപൊളി ലൈഫ്...... ❤️‍🔥ഹാപ്പി ഫാമിലി ❤️‍🔥
@sulaikhabeevik.m1997
@sulaikhabeevik.m1997 Год назад
ഞാൻ ആദ്യം നോക്കുന്നത് നിങ്ങളുടെ കോമഡികളാണ്. ആരും എന്തും പറയട്ടെ. നിങ്ങൾ ഇനിയും ഇനിയും വരണം
@baijabaijq16
@baijabaijq16 Год назад
അജു ആമി.... പറയുന്നോര് പറയട്ടെ... നിങ്ങള് polik.... എനിക്കൊരുപാട് ഇഷ്ടാണ് രണ്ടു പേരെയും......❤❤❤❤❤❤❤
@sherinssheri4764
@sherinssheri4764 10 месяцев назад
വളെരെ കുറച്ച് നാളായായുള്ളൂ ഞാൻ നിങ്ങളുടെ vidieo s കണ്ടു തുടങ്ങീട്ട് പക്ഷെ കുറഞ നാൾ കൊണ്ട് നിങ്ങൾ മനസ്സു കീഴടക്കി .. ആമി ചങ്ക്👌👌🥰🥰🥰🥰🥰🥰
@swapnatoney
@swapnatoney Год назад
ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ നിങ്ങടെ videos നന്നായി enjoy ചെയുന്നുണ്ട് ❤️😂ami പൊളിയാണ്. 🔥
@ayshamnamom5945
@ayshamnamom5945 11 месяцев назад
പറയുന്നവർ പറയട്ടെ നിങ്ങളെ ഒത്തിരി ഇഷ്ടപ്പെടുന്നവർക്കായി...,പിന്നെ ഒരാളെ കരയിപ്പിക്കാൻ എളുപ്പമാണ് ചിരിപ്പിക്കാൻ പറ്റുക എന്നുള്ളത് വലിയ കഴിവ് തന്നെയാണ്...nice.. ❤❤❤❤
@shaikhas_world
@shaikhas_world 11 месяцев назад
അതെ
@sulumanudilish7858
@sulumanudilish7858 11 месяцев назад
Kollam yevideya veedu
@nadheerashihab9289
@nadheerashihab9289 10 месяцев назад
നിങ്ങൾ അടിപൊളിയാണ്.. ഞാൻ മനസ്സറിഞ്ഞു ചിരിക്കുന്നദ് നിങ്ങളുടെ വീഡിയോസ് കണ്ടിട്ടാണ് ❤❤❤
@safiyaazeez5139
@safiyaazeez5139 Год назад
നിങ്ങൾ നല്ലകുട്ടികളല്ലേ എനിക്ക് ഇഷ്ടം ആണ്
@ambadi7890
@ambadi7890 11 месяцев назад
Njan ennale aanu aadhyamayi nigalude video kaanunath erunna eruppil eathra videos kandennu enikku polum ariyillaa....adipoli aanu...parayunnavar parayattee,..aa theri vilikunna oro comment num nigalkku paisa kittumalloo...aahladhippin....❤❤❤❤❤
@shameerakadar7598
@shameerakadar7598 11 месяцев назад
ആമിയുടെ കുസൃതി കൾ കാണാൻ നല്ല രസമാണ്... 👍👍👍🌹🌹
@SuprithaSalian-bl7xd
@SuprithaSalian-bl7xd Год назад
I love this family❤❤❤❤❤❤❤
@AneeshrahamaRahman
@AneeshrahamaRahman 11 месяцев назад
നിങ്ങൾ രണ്ടുപേരും പൊളിയാണ് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
@povlog5963
@povlog5963 11 месяцев назад
ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചായിട്ടൊള്ളു അടിപൊളിയാണ് 2പേരും
@SoumyaSoumya.k.r
@SoumyaSoumya.k.r 9 месяцев назад
Orupadu ishtamanu videos kandu enum kudi orupadu chirichu supper
@afyak6948
@afyak6948 11 месяцев назад
നിങ്ങളെ ഇഷ്ടപെടുന്നവർക്ക് വേണ്ടി നിങ്ങൾ വീഡിയോ ചെയുക 👍നിങ്ങളുടെ acting സൂപ്പർ ആണ് നെഗറ്റീവ് കമെന്റ് മൈൻഡ് ചെയ്യണ്ട അവർക്കു വേറെ പണി ഇല്ല. ആമിയെ എനിക്കും മക്കൾക്കും ഒരുപാട് ഇഷ്ട്ടമാണ് ❤❤
@mursheedb1463
@mursheedb1463 8 месяцев назад
I like aamiss cmdy
@Navas-e
@Navas-e 11 месяцев назад
നിങ്ങളുടെ ആക്ടിങ് വ്യത്യസ്തമാണ്... നല്ല കണ്ടന്റാണ് വൈഫിന്റെ ആക്ടിങ് സൂപ്പർ .... 👍
@shaikhas_world
@shaikhas_world 11 месяцев назад
ഇങ്ങളെ വീഡിയോ എല്ലാം powliyanu ഞാൻ യുട്യൂബിൽ അധികം വീഡിയോസ് കാണാറില്ല but ഇങ്ങളെ രണ്ടാളെയും ഇങ്ങളെ വീഡിയോസും ഒത്തിരി ഇഷ്ട
@poojarajan22
@poojarajan22 Год назад
Videos orikallum nirthalle plsss ....oru mind relieff ann ingallod videosss njn kuruch divasam ayitte ullu kanan thudangitt but i am addicted to your video....thamasha kurav ullaa ee kalath ee adipoli ann ❤ i really like you guysssss🔥
@shakunthaladeva-mq9er
@shakunthaladeva-mq9er 11 месяцев назад
Enikku നിങ്ങളുടെ videos ഒത്തിരി ഇഷ്ടമാണ് Ami super Ellavarum super pakshe Ami poliya
@asharania6244
@asharania6244 11 месяцев назад
ഇത് acting എന്ന് ആർക്കാ അറിയാതെ. പറയുന്നവരോട് പോകാൻ പറ. എനിക്ക് ഇഷ്ട ആമിയെ ❤️😍
@AyshaAsnaArunDAHamsaAK
@AyshaAsnaArunDAHamsaAK 11 месяцев назад
❤❤orupad ishttann nigalee love you 🥰🥰🥰🥰🥰
@jobybenny8054
@jobybenny8054 8 месяцев назад
aami konduvarunna aa potti pennine valare ishtamanu. iniyum poratte mandatharangal
@sahirabanusahirabanu2402
@sahirabanusahirabanu2402 9 месяцев назад
മറ്റുള്ളവരുടെ കമന്റുകൾ ഒന്നും മൈൻഡ് ചെയ്യേണ്ട നിങ്ങൾക്ക് പറ്റുമെങ്കിൽ നിങ്ങൾ ചെയ്യാം ആസ്വദിക്കുന്നവർ ആസ്വദിക്കട്ടെ അല്ലാത്തവർ അല്ലാത്തവർക്ക് എന്തും പറയാം നമ്മുടെ നാടല്ലേ എനിക്കിഷ്ടായിട്ടോ മഞ്ചേരിയിൽ നിന്ന് sahirabanu❤❤❤❤
@FathimaPonnu
@FathimaPonnu Год назад
സൂപ്പർ ആകുന്നു നിങ്ങൾ രണ്ട് പേരും ❤❤
@muhammednihalmuhammadnihal49
@muhammednihalmuhammadnihal49 11 месяцев назад
Enik ningalude videos valare ishtamanu
@rt3gaming989
@rt3gaming989 10 месяцев назад
Ami de thamashagalokke enike valya ishtane superaneto❤❤❤
@iffhanooha7254
@iffhanooha7254 Год назад
Super jodi masha Allah ❤
@sulaikhasaleem5483
@sulaikhasaleem5483 10 месяцев назад
Enikum valare ishtaman
@kaladbrozdz7832
@kaladbrozdz7832 Год назад
നിങ്ങൾളുടേത് Pakka fun video ആണ് അത് ആസ്വദിക്കാൻ കഴിയാത്തവർ ആണ് Negative command ഇടുന്നവര് അവരോട് പോകാൻ പറാ അല്ലപിന്നെ നിങ്ങൾ വീഡിയോ ഇടപ്പാ..🤣🤣
@Jafartm-s8n
@Jafartm-s8n Год назад
Ente makkalk ningale bayankara ഇഷ്ട്ടമാണ്. Avar epoyum ningale paripaadi kanum
@MummiesKitchen-qk1jk
@MummiesKitchen-qk1jk 10 месяцев назад
Suuper aneeee ningalude ellaaaa vedeosum.adipoli acting anu moluty ❤❤❤❤
@shafeenashihab4368
@shafeenashihab4368 Год назад
Super ആണ് 2 പേരും ഞാൻ skip ആക്കാതെ കാണാറുണ്ട് നിങ്ങൾ ടെ vedeos
@ruzmyjamal868
@ruzmyjamal868 10 месяцев назад
പറയുന്നോര് എന്തെകിലും പറയട്ടെ, എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളുടെ ആക്ടിങ്, എല്ലാം ഞാൻ കാണാറുണ്ട്,
@shanshaj22
@shanshaj22 Год назад
Nigal poliya perfect couple ❤❤❤❤❤
@ashminoufal4497
@ashminoufal4497 Год назад
Ningal poliyanenne best couple 😘😘😘
@sambaths4632
@sambaths4632 Год назад
Ningade videos ellam enikkishttamanu..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@auntieskitchen3578
@auntieskitchen3578 10 месяцев назад
നിങ്ങൾ സൂപ്പർ ആണ്
@shareefali2475
@shareefali2475 Год назад
Ishtta milaathavar Kanda ishta mullavar kaanate enik ishtta aamiye nigalde video
@sulaikhabeevik.m1997
@sulaikhabeevik.m1997 Год назад
രണ്ടു പേരുടെയും കല്യാണ ഫോട്ടോകൾ കണ്ടിരുന്നു സൂപ്പർ സൂപ്പർ സുന്ദരം
@ajnavasajuaju1197
@ajnavasajuaju1197 Год назад
നിങ്ങൾ മുന്നോട്ടു പോകാൻ നോക്കു നിങ്ങൾ അടിപൊളിയാണ്
@shamilahameedh1916
@shamilahameedh1916 Год назад
Enikk orupad ishtamanu nigaleyum nigade videosum
@kuttalujewel4168
@kuttalujewel4168 Год назад
Pandu ente muthassi paranju kettittundu,Ayiraa kudathinte vaya moodikettam but oruthanteyum vaya Modi kettan pattathilla,athu kondu enjoy cheyyunnavar enjoy cheyyunnundu,allathavar kananda,njangal kurachu perundu ,ami and aju,njangal inium prathhekshikkunnu
@jaseela6581
@jaseela6581 10 месяцев назад
Enik ishtamanu ningale
@aseenaansar3391
@aseenaansar3391 11 месяцев назад
Aami ഇജ്ജ് മുത്താണ് ❤
@fathimajahangeer2210
@fathimajahangeer2210 Год назад
Short video okke adipoli aan.👌especially aamiyude performance. Ningal eth district aan?
@shanishanifazil706
@shanishanifazil706 Год назад
വാവ ശെരിക്കും ആമി കുട്ടി തന്നെ ❤
@sandhyaashok8972
@sandhyaashok8972 11 месяцев назад
യൂട്യൂബ് തുറന്നാൽ നിങ്ങടെ vds മാത്രം കാണു എല്ലാം പൊളി 🥰
@sabirasabi
@sabirasabi Год назад
നിങ്ങൾ എന്തിന് ഇതൊക്കെ മൈൻറ് ചെയ്യുന്നെ,ശരിക്കും പറഞ്ഞ അവർക്കാണ് ബുദ്ധി ഇല്ലാത്തെ അതാണ് നിങ്ങളെ വീഡിയോ എന്താണെന്ന് മനസിലാക്കാതെ ഇങ്ങനൊക്കെ പറയുന്നെ. നിങ്ങൾ സൂപ്പറായി ഇനിയും ചെയ്യൂ നമ്മള പോലുള്ളവരൊക്കെ ഉണ്ട് കാണാൻ ലൈക് ഇടാൻ
@benbenobeno6551
@benbenobeno6551 8 месяцев назад
പറയുന്നവർ പറയട്ടെ നിങ്ങൾ മുമ്പോട്ട് തന്നെ പോവുക ആമി സൂപ്പർ ആണ് ആമിക്കല്ല പ്രാന്ത് ഇതൊക്കെ മനസ്സിലാക്കണ്ട പോലെ മനസ്സിലാക്കാൻ പറ്റാത്ത മന്ദബുദ്ധികളായ ആളുകൾക്കാണ് പ്രാന്ത് ആമി നല്ല സുന്ദരിയാണ്❤
@MuhammdSinan
@MuhammdSinan Год назад
എനിക് ഇഷ്‌ഠമാണ് നിങ്ങളെ ഓരോ വിഡിയോസും പറയുന്നവർ പറഞ്ഞോട്ടെ നിങ്ങൾ പിന്മാറരുതേ 👍🏻👍🏻👍🏻👍🏻👍🏻😘😘😘😘😘
@safanasadhik6246
@safanasadhik6246 10 месяцев назад
❤ super jodi 🎉❤❤❤❤
@lalithambikas9306
@lalithambikas9306 Год назад
സൂപ്പർ aanu👍👍👍👍
@AswathyAcchu
@AswathyAcchu Год назад
ചെളി വാരി എറിയാൻ ഒരുപാട് പേരുണ്ട് aa ചെളിയിൽ പൂണ്ടു പോകാതെ അവയുടെ മേൽ കേറി നിന്ന് വളമാക്കി വളരുക.തലർത്തുന്നവരെ never mind. ഞങ്ങൾക്കൊക്കെ ningale ishtam aanu
@Anandhaneelam
@Anandhaneelam Год назад
Nirthallu❤❤❤enikishta amii ye Anu ettavum estam
@bindhuk1824
@bindhuk1824 Год назад
Aara muthumanii anganokke paranjadh nee super aanutto ❤❤
@crazyqueencrazyqueen2440
@crazyqueencrazyqueen2440 11 месяцев назад
നിങ്ങൾ സൂപ്പർ ami poliya❤️❤️❤️❤️
@muthoosvlog8994
@muthoosvlog8994 Год назад
കുട്ടി ആമിയുടെ പോലെയുണ്ട്
@Shameercp8878
@Shameercp8878 Год назад
Negative thoughts not mind njangalund koode full power & support guysss
@AnasMuhammed-w4p
@AnasMuhammed-w4p 11 месяцев назад
Enikk orupaad ishtamaanu aamine
@SeraShefeek-ze3js
@SeraShefeek-ze3js 10 месяцев назад
Ami Than super anu
@amansadakath.8042
@amansadakath.8042 Год назад
നിങ്ങൾ അടിപൊളി 👍
@Sugatha123
@Sugatha123 Год назад
എനിക്ക് നിങ്ങളെ ഒരുപാടിഷ്ട്ടമാ ❤❤
@kurumbies
@kurumbies Год назад
Ningalipo reaction cheythathanallle chirichoru vazhiyayi njn😂😂😂😂😂😂😂 ningalille njngalengane chirikkum keep going dearsss😂😂😂😂😂
@anwarsadikh-mh6pl
@anwarsadikh-mh6pl Год назад
Nagle jillayil anikk oru frnd unde Njn malappuram aan
@muhammedsabith7036
@muhammedsabith7036 Год назад
ചെറിയ തമാശ കൊണ്ട് കുടു കൂടാ ചിരിപ്പിക്കുന്ന നല്ലൊരു ഫാമിലിയാണ് വസ്ത്രധാരണ ഇഷ്ടായി
@jasmisulfi8458
@jasmisulfi8458 Год назад
Njan ningalude video kanunnayalanu ningal super aanu parayunnavar parayatte ninfal video nirtharuth🥰
@RayyanRayyu-te8yf
@RayyanRayyu-te8yf Год назад
നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടം ആണ് ടെൻഷൻ വരുമ്പോ ഞാൻ റിലക്സ് ചെയുന്നത് നിങ്ങടെ വീഡിയോ കണ്ടിട്ടാണോ എന്റെ അനിയൻ അനിയത്തി നിങ്ങൾക് ഒരു ബിഗ് സല്യൂട്ട് love you family🥰
@SoujathKt-w8e
@SoujathKt-w8e 10 месяцев назад
Nigal 2perum superaannu ithil ninnum oru karanavashalum ozinju pokaruth❤❤❤❤❤❤
@fathimafathi4485
@fathimafathi4485 Год назад
Ningal poli annu Allah randu perkum deerkayus tharattea eaniyum uyaragalil eathattea ❤❤❤❤
@Thaaajuhh
@Thaaajuhh Год назад
Enik ningaley valiya ishtamanu pwoilyanu
@sreejav9176
@sreejav9176 9 месяцев назад
ഞാൻ ആ വിഡിയോ ഇന്നും കണ്ടു ചിരിച്ചു 😂😂😂😂🥰🥰🥰
@amboos.
@amboos. Год назад
നിങ്ങൾ സൂപ്പറാണ് 🥰🥰🥰🥰
@anniemolsabapathy55
@anniemolsabapathy55 10 месяцев назад
Chechi u soo cute ....
@Shamuneer
@Shamuneer 9 месяцев назад
Amiye pole thanne monum ❤❤
@jimshasunil7491
@jimshasunil7491 Год назад
Hai Aju & Ami Orikkalum Miss cheyulla videos ellam super. I really like you guyssssssssss
@aiswaryabagi8778
@aiswaryabagi8778 Год назад
Aamide acting soooper aan🎉❤❤
@rahmathrahma1583
@rahmathrahma1583 11 месяцев назад
Nighal poliyaaan
@shahanavlog_89
@shahanavlog_89 Год назад
Ami eniyum cheyananam enikke valerae ishattam annetto❤
@MumthasMH-md5go
@MumthasMH-md5go 11 месяцев назад
അമി. അജു. അങ്ങനെ പറയുമ്പോൾ ഒന്നു മാത്രം ഓർത്തമതി. അത്ര നല്ല ഒറിജനൽഅഭിനയം ആയതിനാൽ അവർക്ക് തോന്നണത് സന്തോഷിക്കുക വേണ്ടത്
@musafathi538
@musafathi538 11 месяцев назад
Go ahead...... Poyi Pani nokaaaan para guss......❤ Asooyakkum kashandikkum marunn illaaa...... 🎉
@breadandbutter2907
@breadandbutter2907 Год назад
Nigal adipoliyanu 👍 super ♥️
@Appruz
@Appruz 10 месяцев назад
ഇതുവരെ കണ്ടതിൽ വെച്ച് നഗറ്റീവ് comment ഇല്ലാത്ത ഒരേയൊരു ചാനൽ ❤️
@HamiyaZayan
@HamiyaZayan Год назад
Parayuñnavar enthum parayate.aami ingane abinayikkunnath kondan ea chanal kanunnath thanne😊.sathyam parayallo,ningalude oro videosum kanumbo tention kurayunnund...❤❤❤
@hajarashameer6401
@hajarashameer6401 11 месяцев назад
Aaraa paranjeee.... Ningal pwoliiyaa bad parayunna commnt vayikanda....+ ve mathram read chytholuu🥰🥰🥰👍🏻👍🏻👍🏻👍🏻
@sunithasreekumar6445
@sunithasreekumar6445 Год назад
Enikku ningale orupadu eshtamanu.
@amnaazis4776
@amnaazis4776 Год назад
Ningal randperum pwoliyan🥰💕Long vedios koodi idane🥰
@myvoice19783
@myvoice19783 9 месяцев назад
ആര് എന്ത് പറഞ്ഞാലും നിങ്ങൾ മൈൻഡ് ചെയ്യേണ്ട 7 ലക്ഷത്തിൽ കൂടുതൽ പേര് നിങ്ങളെ സ്നേഹിക്കുന്നുണ്ട്.മറ്റുള്ളവരോട് പോകാൻ പറ ❤❤❤❤❤ സബ്സ്ക്രൈബ് ചെയ്യാൻ മറന്നു ആണ് ഞാൻ കണ്ടോണ്ടിരുന്നത്.. സോറി... ഇപ്പോൾ ചെയ്തു ട്ടോ.. ആമി മന്ദബുദ്ധി യായി അഭിനയിക്കുന്നതും അബിക്ക് പണി കിട്ടുന്നത് ആണ് ഞങ്ങൾക്ക് ഇഷ്ടം... വീഡിയോ ചെയ്തോളൂ ട്ടോ ❤❤❤
@jamsheeraraheem6747
@jamsheeraraheem6747 Год назад
Nighle video isttayi ynik isttaaaa❤
@rasiyasaji9964
@rasiyasaji9964 10 месяцев назад
പൊളിച്ചോ ഞാൻ എന്നു കാണുന്നോട് 😊
@asmank3816
@asmank3816 11 месяцев назад
Ami ഇഷ്ടം ❤
Далее
Uppum Mulakum 2 | Flowers | EP# 359
20:43
Просмотров 1,4 млн
Наши дети захватили кухню!
00:59
Просмотров 230 тыс.
How to get skins for FREE? #standoff #skins #coins
00:34
Star Magic | Flowers | Ep# 605
46:42
Просмотров 1,1 млн
Santhwanam_S1_E325_EPISODE_Reference_only.mp4
20:30
Просмотров 209 тыс.
Наши дети захватили кухню!
00:59
Просмотров 230 тыс.