ഇവരുടെ ഫാമിലിയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മനസ്സിൽ നന്മയുള്ള ഒരു വ്യക്തി വിഷ്ണുവേട്ടൻ ആണ്. എല്ലാവർക്കും അവരവരുടേതായ സ്ഥാനം നൽകി സ്നേഹിക്കുന്ന ഒരാളാണ്.കുഞ്ഞുസിന്റെ ഭാഗ്യം ആണ് വിഷ്ണുവേട്ടൻ.ആ തിരക്കിനിടയിലും കിടുവിന്റെ കൈ പിടിച്ചു കേക്ക് മുറിച്ച ഭാഗം ഞാൻ repeat ചെയ്ത് കണ്ടു.
എന്റെ പേര് അഫ്രിദ് .ഞാനും എന്റെ കൂട്ടുകാരുമാണ് അവിടെ പോയത് .കാസറഗോഡ് നിന്നാണ് .പറയാതിരിക്കാൻ വയ്യ ഇവർ വിഡിയോയിൽ എങ്ങനെ ആണോ അത് പോലെ തന്നെയാണ് നേരിട്ട് കാണുമ്പോഴും ❤️ഒരാളുടെ വളർച്ച കാണുമ്പോൾ പലരും പലതും പറയും .ഇവരോട് സംസാരിച്ചപ്പോൾ ഒരുപാട് മുമ്പ് ഒക്കെ സംസാരിച്ച പോലെയാണ് ..അങ്ങനെ അടിച്ചു പൊളിച്ചു ❤️❤️സുജിൻ ബ്രോ എന്തൊരു സ്നേഹ വരവേൽപ്പാണ് തന്നത് ..ഞങ്ങൾ ദൂരെ നിന്ന് ആയത് കൊണ്ട് പറയണ്ട ..സത്യം പറഞ്ഞാൽ വരാൻ തോന്നിയില്ല .അത്രക്കും സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു .ഇതൊക്കെ എന്നും ഓർമയിൽ സൂക്ഷിക്കാൻ ആയിട്ടുള്ള കാര്യമാണ് .കിടു ഇവ മോൾ നല്ല cute ആയി നിന്ന് എല്ലാവരെ ആകർഷിപ്പിച്ചു ❤️❤️😘ഇവരോട് നേരിട്ട് സംസാരിച്ചവർക്കേ ഇവർ എങ്ങനെ ആണെന്ന് അറിയും .കേറിപോയപ്പോൾ തന്നെ വത്സലമ്മയുടെ സംസാരവും വിഷ്ണു ചേട്ടന്റെ സംസാരവും ഒത്തിരി സന്തോഷപ്പെടുത്തി .വാക്കുകൾ കൊണ്ട് എഴുതി തീർക്കാൻ പറ്റില്ല നിങ്ങളോടുള്ള സ്നേഹം ❤️❤️Mallufamily ഇഷ്ടം ❤️❤️
പൊന്നു ചേച്ചിടെ അമ്മക്ക് കൂടി സാരി എടുകാം ആയിരുന്നു.... എപ്പോഴും അവരെ മാറ്റി നിർത്തുന്ന ആയിട്ട് എനിക്ക് personaly തോന്നാറുണ്ട്..... അവരും ഒരുപാട് ആഗ്രഹിക്കുന്നുണ്ടാകും.... ആ അമ്മക്കും പൊന്നു ചേച്ചി മാത്രല്ലേ ഉള്ളു..... ഇനി ഇതിനും endhekilun കാരണം പറയും.... അമ്മക്ക് സാരി എടുക്കാഞ്ഞത്, കുറെ സാരി ഉള്ളോണ്ട് ആണ് എടുക്കാഞ്ഞത് ന്ന്.... എപ്പോഴും ഇങ്ങനെ വല്ലോം പറയും.... ഇനി ഉണ്ടാകരുത്..... പൊന്നു ചേച്ചിക്കും ഇതൊക്കെ ഏട്ടനോടെ പറയാം.... പൊന്നു ചേച്ചി ഏട്ടന്റെ അമ്മേനെ കാണുന്ന പോലെ തിരിച്ചും വേണം ട്ടോ.... Happy Birth Day my dears... 😘😘😘😘🥰🥰🥰
@@kunjukunju7274 കളിയാക്കാൻ മാത്രം ഒന്നും പറഞ്ഞിട്ടില്ല..... എന്റെ പേർസണൽ opinion ആണ്..... മേമ്മക്കും അമ്മയ്ക്കും എടുത്ത കൂട്ടത്തിൽ ഒരു സാരി പൊന്നു ചേച്ചിടെ അമ്മയ്ക്കും എടുക്കരുന്നു എന്ന്.....thats all
@@kunjukunju7274 സാരി ടെ കാര്യം പറഞ്ഞ എല്ലാ കമന്റ്റിലും പോയി റിപ്ലൈ ഇട്ടിട്ടുണ്ട് ലോ.... ഇയ്യാൾക് അവർക്ക് സാരി എടുക്കാത്തൽ കുഴപ്പം ഇല്ലേൽ വിട്ടേക്.... അതിനെ കമന്റ് ഇട്ടൊരെ ചൊറിയാൻ നിക്കണ്ട
@@kunjukunju7274 താൻ ആണ് കുത്തി തിരിപ്പ് ഉണ്ടാകുന്നത്..... താൻ സാരി എടുകാം ആയിരുന്നു ന്ന് പറഞ്ഞ എല്ലാ കമെന്റിലും പോയി റിപ്ലേ itunulo.... Thane പോലെ ഒരു subscribor ആണ് ഞാനും... നല്ലത് കണ്ട നല്ലത് പറയും..... Opinion പറയാൻ തോന്നിയ അതും....
വീഡിയോ വരാൻ വേണ്ടി കാത്തിരുന്നു. എന്തായാലും സന്തോഷമായി , വരാൻ സാധിക്കാത്തതിൽ നല്ല വിഷമം ഉണ്ട്. എന്തായാലും വാവയുടെ biryhday അടിച്ച് പൊളിച്ചു അല്ലോ, അത് മതി😘😘😘
7മണിയാവാൻ wait ചെയ്യുകയായിരുന്നു vedio കാണാൻ sujin bro ഇങ്ങിനെയൊക്കെ നടത്തുന്നതിന് big salut പിന്നെ അളിയൻ കട്ടക്ക് കൂടെയാണ്ടായിരുന്നു friends എല്ലാവരും super ഇങ്ങിനെയാവണം സ്നേഹം കിടു ഇവമോൾ ഒരായിരം ജന്മദിനാശംസകൾ പിന്നെ kunjoose നെ കാണിച്ചിരുന്നു സന്തോഷം mallu family ഉയരട്ടെ
ഇവ മോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ 😘മല്ലു ഫാമിലിയുടെ ഓരോ ആഘോഷവും സൂപ്പർ ആണ്. നിങ്ങളെ ഒന്ന് നേരിട്ട് കാണാൻ ഒരു പാട് ആഗ്രഹം തോന്നുന്നു. എനിക്ക് മാത്രമല്ല മല്ലു ഫാമിലിയെ ഇഷ്ടമുള്ള എല്ലാവർക്കും ഒരു പ്രാവശ്യമെങ്കിലും കാണാൻ തോന്നുന്നു
Poliiiiii......happy B-Day mooluuu& moonuuuuu....... Ponnuunte ammaykkum oru green saari edukkayrunnu allee frndzz.......dress polichhhhhh super colour
ഇവ മോളേ .....😘 കിടു .......😘 ഏഴുമണി ആകാൻ കട്ട waiting ആയിരുന്നു. അതിലിടക്ക് മറ്റൊരു vlog ൽ നിന്നും ചെറിയൊരു വീഡിയോ കണ്ടു അപ്പോഴാ കുറച്ച് സമാധാനം ആയത്. നിങ്ങടെ സന്തോഷo കാണുമ്പോൾ എന്റെ മനസ്സും നിറഞ്ഞു . ശരിക്കും നന്നായി miss ചെയ്തു. അവിടെ വന്ന് ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമം ഉണ്ട് . എന്നങ്കിലും നിങ്ങളെയെല്ലാം നേരിൽ കാണാൻ കഴിയണേന്ന് നല്ല ആഗ്രഹം ഉണ്ട്. ബാക്കി video ക്ക് വേണ്ടി waiting ആണ്. ഇനിയങ്ങോട്ട് ആഘോഷങ്ങളല്ലേ . എല്ലാ videos-ഉം കാണാൻ waiting ആണ്. Love you dears😍😍😍
വിഷ്ണുവിന്റെ കിടു ബേബിനോട് ഉള്ള സ്നേഹം പോലീക് 🥰🥰വിഷ്ണുനെറ്റാൻ പോളിയാണ് ചങ്ക് ആണ് mass അന്ന് ഈ സ്നേഹം എന്നു നിലനിൽക്കട്ടെ Happy birth day evamol&കിടു നിങ്ങൾ പൊളിയാ മാള്ളു ഫാമിലി🥰🥰🥰
Happy Birthday evamol🥰❤️. ഏട്ടാ വെയ്റ്റിംഗ് ആയിരുന്നു. ഇന്ന് വരാൻ പറ്റിയില്ല 😔. എന്തായാലും ഒരേ പൊളി 🥳🥰❤️. സുന്ദരി കുട്ടി ഇവമോൾ ഇന്ന് എല്ലാവരും പൊളി ആയിരുന്നു 🥰❤️😍.
Happy Birthday iva mol 🔥🔥🔥 വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക് വേണ്ടി ❤️❤️ ഇന്നത്തെ വീഡിയോ ട്രെൻഡിങ്ങിൽ വരും ഉറപ്പ് 🔥🔥 ഇവ മോൾടെ ബര്ത്ഡേ കഴിയുമ്പോളേക്കും 900k അടിക്കും ഉറപ്പ് 🔥🔥🔥
Function okke super aayirunnu pwolichu😍😍 pinne oru karyam parayathe irikkan vayya vere onnumalla minhaj ikkanne ee function il nallonam miss cheyyunnund ikkade song eallam☺️😘
അടിപൊളി ആയിരുന്നു സെലിബ്രേഷൻ കുഞ്ഞുവാവയെ മിസ്സ്‌ചെയ്തു അതുപോലെ ജബ്ബാർ, ഫാരിസ്, minjappan ഇവരെയും ഒരുപാട് miss ചെയ്തു. ഇവമോൾ കിടു super aliyaaa നിങ്ങൾ പൊളിയാണ് sujinettan പൊന്നൂസ് kunjus വത്സലമ്മ തത്തമേമ എല്ലാവരും തകർത്തു
Paripadi polichutto ഞങ്ങൾക്കും പങ്കെടുക്കാൻ പറ്റി ഒരുപാട് സന്തോഷം ആദ്യായിട്ടാണ് ഇങ്ങനെ oru youtubersinde function ponad orupad സന്തോഷം നേരിൽ kandappo ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു നേരിൽ കണ്ടപ്പോ ചമ്മലായി
Happy birthday ivamol. And kidubaby. മല്ലു ഫാമിലി 1000 വർഷം ഇതുപോലെ സന്തോഷതൊടിരിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടായിരിക്കും. എല്ലാ ദൈവാനുഗ്രവും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. 🤲🤲🤲🤲🤲🥰❤️❤️❤️👍
അടിപൊളി... Waiting ആരുന്നു വീഡിയോയിക്ക്... ഇത് you ട്യൂബ് വ്ലോഗ്സ്ഴ്സിൽ first ആണ് ഇങ്ങനെ ഒരു birthday സെലിബ്രേഷൻ അതും സബ്സ്ക്രൈബ്ഴ്സിനെ ഉൾപ്പെടുത്തി.. ഇനി ഇപ്പൊ മറ്റുള്ളവരും തുടങ്ങും ഈ പരിപാടി
ഒരുപാട് സന്തോഷം എല്ലാർക്കും വരാൻ കഴിഞ്ഞില്ല നേരിട്ട് കാണാൻ പറ്റിയില്ല atha oru sagadam എന്നാലും videos kandu utube insta സന്തോഷം കുഞ്ഞേച്ചിയെ kandu 😘❤❤❤❤
താഴെ തട്ടിൽ നിന്നും ഇന്നിവിടെ എത്തി നിൽക്കുന്നുണ്ടേൽ അത് നിങ്ങടെ നന്മകൊണ്ടും കഠിനപരിശ്രമം കൊണ്ടും മാത്രമാണ്... എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ God bless you dears🥰🥰🥰