ഇന്നലെ എന്റെ കമന്റ് Pinn ചെയ്തു വെച്ചല്ലോ എനിക്ക് വളരെ അധികം സന്തോഷം ഉണ്ട്. ചേച്ചിയുടെ വീഡിയോ എല്ലാം Supper ആണോ, ഇവിടെ ഇല അട ഉണ്ടാക്കുന്നത് ഗോതമ്പ് പൊടി ആണ്. ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കി. ബിരിയാണി വീഡിയോ, super KFC ഉണ്ടാക്കുന്നവീഡിയോ സൂപ്പർ 👌👌പിന്നെ എല്ലാ വീഡിയോയും നല്ലതാണ് 18/10(നാളെ )എന്റെ birthday ആണ് അടുത്ത വീഡിയോയിൽ ഒരു ഹാപ്പി ബർത്ത് ഡേ പറയാമോ pls ktoo