Тёмный
No video :(

ഇഷ്ടമുള്ളവരെ വശീകരിക്കാൻ തലയണക്കടിയിൽ വെക്കുന്ന പൂ !?| MalluMagellan 

Mallu Magellan
Подписаться 203 тыс.
Просмотров 348 тыс.
50% 1

Kerala Government’s Best Farmer Of The State Award winner Shinjith Thillankeri explains about cultivation of Medicinal Plants.This is to promote farming in Kerala.
#malluMagellan

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 214   
@ambikadevi2714
@ambikadevi2714 Месяц назад
താങ്കളോട് ബഹുമാനം തോന്നുന്നു 🙏അഭിനന്ദനങ്ങൾ 🙏വലിയൊരു കാര്യമാണ് താങ്കൾ ചെയ്യുന്നത് ❤️💐
@SanoopSwaminathan
@SanoopSwaminathan 24 дня назад
ഇത്രേം അറിവ് തന്നതിന് ആ ചേട്ടന് ഒരുപാട് നന്ദി...ഇനിയും ഒരുപാട് അറിവുകൾ ചേട്ടന് നേടാൻ കഴിയട്ടെ
@damayanthiamma9597
@damayanthiamma9597 6 месяцев назад
നല്ല അറിവ് ..വളരെ നന്ദി യുണ്ട് .വത്സൻ തില്ലെങ്കേരി യെ കുറിച്ചു കേട്ടിട്ടുണ്ട് ഇപ്പോൾ ഷിഞ്ജിത് തില്ലെങ്കേരി യും .സൂപ്പർ ❤
@sheelasheela6645
@sheelasheela6645 7 месяцев назад
ഒരുപാട് നന്ദി ഇങ്ങിനെയുള്ള വിവരങ്ങളുമായി ഇടക്കിടെ വന്നാൽ കൂടതൽ നന്നായിരിക്കും. 👍👏👏👏👌😊
@josepjohn1142
@josepjohn1142 2 месяца назад
ഫിലിം...ക്ലാരിറ്റി.....കുറവോ....അലെങ്കിൽ....കുറച്ചതോ... ചെടികളൈ....മനസ്സിലാക്കാനോ....കഴിയാതെ.... പോകുന്നു.........ഇദ്ദേഹത്തെ...സപ്പോർട്ട്....ചെയേണ്ടത്... കാലഘട്ടത്തിൻ്റെ.....ആവശിയ്യം....അഭിനന്ദനങ്ങൾ....
@Bvalsanvlog
@Bvalsanvlog 6 месяцев назад
മല്ലു mangellan ചെയുന്ന എല്ലാ വിഡിയോകളും ഒന്നിനൊന്നു മെച്ചം തന്നെ നല്ല വ്ലോകർക് നല്ല അഭിനന്ദനം
@SharonSunny-rx5xn
@SharonSunny-rx5xn 7 месяцев назад
ജോൺസൺ മാവുങ്കലിന്റെ കാര്യം പറഞ്ഞ സത്യസന്ധമായി ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കുന്ന ആൾക്കാരെ കുറ്റപ്പെടുത്താൻ പാടില്ല.
@johnsonvm12
@johnsonvm12 6 месяцев назад
നമ്മുടെ പേരിനേ ഒഴിവാക്കണേ Pls🙏
@idukki150
@idukki150 4 месяца назад
ജോൺസൻ അല്ല മോൺസൺ
@salimbai944
@salimbai944 2 месяца назад
😅​@@johnsonvm12
@rajank5355
@rajank5355 7 месяцев назад
ഒരുപാട് നന്ദി 🙏🙏🙏🙏❤️
@pushpakumarib4306
@pushpakumarib4306 4 месяца назад
Thank You For giving us this Precious Darsan.
@valsyananvaythyar3971
@valsyananvaythyar3971 2 месяца назад
നല്ലസംരംഭം 😍👍
@girijarani3742
@girijarani3742 25 дней назад
Great speech and knowledge. T.u.
@jacinthamorris3525
@jacinthamorris3525 3 месяца назад
VERY INTERESTING
@lxmysteriousworld7605
@lxmysteriousworld7605 Месяц назад
Iratti madhurathin endh test anenn 😂😂😂😂😂 ipo manasilay video yude sathyasadhata pinne thulasiyil thottal athinte smell udane pokilla so oro tulasidem manam atekayyil different ayi ariyunno very gud
@manojkumar-eg5le
@manojkumar-eg5le 2 месяца назад
Very good info🎉
@Nandakumar_ck
@Nandakumar_ck 12 дней назад
ഇതെല്ലാ०വില്പനക്കായിവികസിപ്പിച്ചെടുക്കൂ കേരളത്തെ ഒരുഔഷധത്തോട്ടമാക്കൂ .വശീകരിക്കുന്നതു മാത്ര०വേണ്ട കാരണം സന്തോഷവു० സമാധാനവും സുഖവുമായി ജീവിച്ചുപോകുന്നവർ സുഖമായിതന്നെ ജീവിച്ചുപൊയ്ക്കോട്ടെ അവരെവശീകരിച്ച് അട്ടക്കുണ്ടിലേക്ക് വലിച്ചിടാതിരിക്കട്ടെ ആരു०
@mallumagellan
@mallumagellan 12 дней назад
@@Nandakumar_ck വശീകരണമൊക്കെ ചുമ്മാ ഒരുപാട് വിശ്വാസം മാത്രം... ബാക്കിയൊക്കെ ഔഷധങ്ങളാണ്
@sreejavc-eo9wc
@sreejavc-eo9wc 4 месяца назад
ഇതിൽ പറയുന്നത് എല്ലാം ശരിയാണ്.. അവിടെ പോകാതവരാണ് ഓരോന്നും പറയുന്നത്..ഇതിൽ കാണിച്ചതും പറഞ്ഞതും മുഴുവൻ ശരിയാണ് .എല്ലാവരും പോയി കാണണം..ഞാൻ എട്ട് തവണ അവിടെ കാണാൻ പോയിട്ടുണ്ട്. നമുക്കാവശ്യമുള്ള പച്ചക്കറിയും അവിടെ കിട്ടും .സത്യം
@kallooran
@kallooran 7 месяцев назад
തില്ലെങ്കേരിയിൽ നിന്നും മറ്റൊരു കഥയ്ക്ക് കൂടി നമുക്ക് കാതോർത്തിരിക്കാം
@messifen4414
@messifen4414 23 дня назад
Superb ❤
@swamyrp2560
@swamyrp2560 7 месяцев назад
ഇതിൽ പറയുന്ന ചിലതൊക്ക് ശരിയാ പക്ഷെ കൂടുതൽ പറഞ്ഞ് അടുത്ത മോൻസൺ മാവുങ്കൽ ആകരുത് സൂക്ഷിക്കുക
@mallumagellan
@mallumagellan 7 месяцев назад
ചിലതൊക്കെ വിശ്വാസങ്ങൾ ആണ്... ഔഷധങ്ങൾ മാത്രമാണ് നമ്മളും അനുകൂലിക്കുന്നവ🙏
@allinonechannel8155
@allinonechannel8155 7 месяцев назад
ഇദ്ദേഹത്തിന്റെ number ഉണ്ടോ
@mallumagellan
@mallumagellan 7 месяцев назад
@@allinonechannel8155 വീഡിയോയുടെ ലാസ്റ്റ് ഉണ്ടല്ലോ...
@abdurahmankuzhimana7813
@abdurahmankuzhimana7813 7 месяцев назад
Hi
@Iamghost0001
@Iamghost0001 7 месяцев назад
ഹണി രോസിനെ വേണം ആ പ്പു.. കിട്ടോ
@santhammaprakash169
@santhammaprakash169 7 месяцев назад
Bro thankal ithu parparyamayi makkale elppikkaan marakkaruthu.
@basheerkallikkal7742
@basheerkallikkal7742 7 месяцев назад
Good message ❤
@user-px9zl2vu1h
@user-px9zl2vu1h 7 месяцев назад
അന്ധ വിശ്വാസം ജീവിതം കളയുക
@ashwaninagpal2705
@ashwaninagpal2705 18 дней назад
So beautiful. I love these plants.Where is he located. Or his number.
@SharonSunny-rx5xn
@SharonSunny-rx5xn 7 месяцев назад
ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കുന്ന നല്ല സത്യസന്ധരായ വൈദ്യരെ ജോൺസൺ മാവുങ്കൽ
@jalajasasi4014
@jalajasasi4014 7 месяцев назад
നാട്ടിൽ കിടുന്ന എള്ളണ്ണക്ക് പേരു് മാത്രമേ ഉള്ളൂ .മൊത്തം കടമാണു. നല്ല എള്ളണ്ണക്ക് നല്ല മണവും നിറവും ഉണ്ടായിരിക്കും.
@AbdulkamalNazar-qc7rm
@AbdulkamalNazar-qc7rm 2 месяца назад
കലക്കി അടിപൊളി. 👍👌
@ChiefRedEarth
@ChiefRedEarth 6 месяцев назад
🎉 OK thank you.
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 7 месяцев назад
Valarea.dooram.undu..vannu..kanankodhy.aagunnu
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 7 месяцев назад
❤👌
@musichealing369
@musichealing369 5 месяцев назад
ഞാൻ അറിയാതെ...എന്നെ വശീകരിക്കാൻ... ഞാൻ വെല്ലുവിളിച്ചു. സ്വാമി പിന്നെ എൻ്റെ നമ്പർ ബ്ളോക്ക് ചെയ്തു...😂
@prasithakv1529
@prasithakv1529 26 дней назад
അദ്ഭുത chedikal😅❤❤
@MathewManoj-yx1ur
@MathewManoj-yx1ur Месяц назад
ചേട്ടാ ചേട്ടൻ പറഞ്ഞത് കേട്ട് ഞാൻ ഇല പറിക്കാൻ പോയതാ ഒരു മാസം ആശുപത്രിയിൽ ആയിരുന്നു പാൽ തുളസി നോക്കി പോയി അവസാനം കേറിയത് അയൽപക്കത്തെ കുളിമുറിയിൽ അവർ പഞ്ഞിക്കിട്ടു
@swastik000
@swastik000 6 месяцев назад
Kollamallo 👍🙏🙏🙏🙏👌👌
@shymav9400
@shymav9400 7 месяцев назад
Chetta. Athonnu tharumo
@user-me4bw3kp6p
@user-me4bw3kp6p 7 месяцев назад
🙏
@bindukanthi8100
@bindukanthi8100 16 дней назад
👍super
@bobanmathew6919
@bobanmathew6919 6 месяцев назад
Mr Magalen thks for yr kind information.❤God bless you.❤
@annapeter5633
@annapeter5633 7 месяцев назад
ക്യാമറ അകത്തി പിടിക്കുന്നസ്തു കാരണം കൃധ്യമായിട്ടു കാണാൻ പറ്റുന്നില്ല.
@SAFEELMALIK
@SAFEELMALIK 4 месяца назад
Ee kalathum pottanmarundo?
@KannanKannan-ce8nb
@KannanKannan-ce8nb 6 месяцев назад
ചെടികൾ കാണുന്ന വിതം കാണിക്കാമോ
@user-fg8cd2sw6g
@user-fg8cd2sw6g 6 месяцев назад
😊
@ittoopkannath6747
@ittoopkannath6747 7 месяцев назад
തില്ലെങ്കേരി എന്ന വാക്ക് നല്ലതുമായി കൂട്ടിച്ചേർത്തു കേൾക്കുന്ന ആദ്യത്തെ അനുഭവം
@Homoeopathy_for_Health
@Homoeopathy_for_Health 7 месяцев назад
Ha itttoookku😂
@safiyapsafiya3498
@safiyapsafiya3498 4 дня назад
Ginger finger root ninkalude veetilundo
@mallumagellan
@mallumagellan 4 дня назад
@@safiyapsafiya3498 videoyile numberil vilicholu
@ArunChand-uq5hs
@ArunChand-uq5hs 5 месяцев назад
Suresh meppadiyude shishyan aano
@agooduroimu1952
@agooduroimu1952 21 день назад
👍🏻
@keralawarrior5841
@keralawarrior5841 6 месяцев назад
Can you buy Kari magal
@merlinroy8712
@merlinroy8712 7 месяцев назад
👌👍❤🙏🏻😄🌍
@shinuks6859
@shinuks6859 Месяц назад
Aaaraa vangunnath
@reenam3571
@reenam3571 7 месяцев назад
അറിഞ്ഞില്ലല്ലോ അടുത്തുണ്ടായിട്ടും
@satheesanmadathamkandy4210
@satheesanmadathamkandy4210 7 месяцев назад
👍👍👍
@SunilKumar-gd1qy
@SunilKumar-gd1qy 7 месяцев назад
Pey meratti yude ila aanu kathichathu.
@mohanpmohanp2630
@mohanpmohanp2630 6 месяцев назад
🌹❤👌👍🙏
@cmgopi3949
@cmgopi3949 7 месяцев назад
Phone No: തരുമോ ? ഫാം സന്ദർശിക്കണമെന്നുണ്ട്....
@sureshsuresht9257
@sureshsuresht9257 6 месяцев назад
തരൂല 😠
@thomasmathew6316
@thomasmathew6316 4 месяца назад
കരി മഞ്ഞളിൻ്റ് വിലയിൽ ഭൂജ്യം കൂടി പോയോ എന്നൊരു സംശയം
@pk.deviashokanashokan5621
@pk.deviashokanashokan5621 6 месяцев назад
❤❤❤❤❤
@SunilKumar-fu4ce
@SunilKumar-fu4ce 6 месяцев назад
❤❤❤❤
@hithesp
@hithesp 6 месяцев назад
Gambheeram
@bindukanthi8100
@bindukanthi8100 16 дней назад
Ithe. Sthalam. Evideya
@mallumagellan
@mallumagellan 16 дней назад
കണ്ണൂർ തില്ലങ്കേരി
@NadeeraNadee-fg5ju
@NadeeraNadee-fg5ju 28 дней назад
Clear illa vdo
@thomas_chriz8235
@thomas_chriz8235 4 месяца назад
മെഡിക്കൽ കോളേജ് പൂട്ടേണ്ടി വരുമോ
@hmzk938
@hmzk938 7 месяцев назад
പച്ചയിലകൾ എണ്ണകളിൽ ഉപയോഗിച്ചാൽ കത്തിച്ചാൽ കത്തും
@glerysequeira9522
@glerysequeira9522 7 месяцев назад
Monsonte bakiyallallo alle
@babuss4039
@babuss4039 7 месяцев назад
സൂപ്പർ വ്ലോഗർ.. മധുരതുളസി(സ്റ്റീവിയ)കഴിച്ചിട്ട് ഇരട്ടിമധുരത്തിന്റെ ടേസ്റ്റ് ആണത്രേ...😄
@mallumagellan
@mallumagellan 7 месяцев назад
എനിക്ക് അധിക മധുരമായാണ് തോന്നിയത്... അതിന് ആരെയെങ്കിലും പേടിക്കണോ തോന്നിയ കാര്യം പറയാൻ... വേണോ ചേട്ടാ
@babuss4039
@babuss4039 7 месяцев назад
@@mallumagellan ദേഷ്യപ്പെടേണ്ട ബ്രോ.. ഇരട്ടിമധുരം അങ്ങാടിമരുന്ന് കടയിൽകിട്ടും. അതുവാങ്ങി അല്പംകഴിച്ചുനോക്കിയിട്ട് പറ...
@babuss4039
@babuss4039 7 месяцев назад
@@mallumagellan സ്റ്റീവിയ ഇലയ്ക്കു മധുരം തന്നെയാണ്. അതിൽ തർക്കമില്ല.. 👍 ഇരട്ടിമധുരം കഴിച്ചപോലെ എന്ന് പറഞ്ഞതാണ് ശരിയല്ലാത്തത് 😊
@bobinbenny9254
@bobinbenny9254 7 месяцев назад
​@@mallumagellanഇരട്ടി മധുരത്തിന് വലിയ മധുരം ഇല്ല ചെറിയ ചവർപ്പ് ഉണ്ട് വെറുതെ തള്ളു വേണ്ട
@mallumagellan
@mallumagellan 7 месяцев назад
@@bobinbenny9254 അത് പുതിയ അറിവാണല്ലോ... ഞാൻ കഴിച്ചപ്പോ അമിതമായ ഒരു മധുരമാണ് കിട്ടിയത്... ചിലപ്പോൾ ആൾക്കാർ 'ചുമ്മാ ' ആ പേരിട്ടതാവുമല്ലേ... ഇരട്ടി മധുരം എന്ന് 😆🙏
@sreejavc-eo9wc
@sreejavc-eo9wc 4 месяца назад
അന്തവിശ്വാസം ഒന്നും അല്ല .സത്യമാണ്
@pratheekshactp884
@pratheekshactp884 5 месяцев назад
SOUND ILLA
@miniudayan4866
@miniudayan4866 7 месяцев назад
ഈ മരത്തിന്റെ തൊലി ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു. ഞങ്ങൾ കിടന്ന് ഉറങ്ങിയിരുന്നു 4 എണ്ണം ഉണ്ടായിരുന്നു
@mallumagellan
@mallumagellan 7 месяцев назад
Woow😍
@user-gk7yo7rq9l
@user-gk7yo7rq9l 6 месяцев назад
Hai ennaiyum joolek kuttumo
@sajimonnanuachari6558
@sajimonnanuachari6558 11 дней назад
നല്ല രീതിയിൽ ഒരു വീഡിയോ ഇടുക തീരെ ക്ലാരിറ്റി കുറവാണ് ഒന്നും കാണാൻ കഴിയുന്നില്ല
@sasikumarsasikumar3786
@sasikumarsasikumar3786 9 дней назад
അത് നെറ്റിൻ്റെ കുഴപ്പമാണ് നിങ്ങളുടെ മൊബെെൽ സെറ്റിങ്ങ് ക്ലാരിറ്റി കൂട്ടി കാണുക 144ൽ തീരെ ക്ലിയർ കാണില്ല
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj Месяц назад
ചുമ്മാ അല്ല കണ്ണൂരാ, ചെറിയചെറിയ കാര്യത്തിലൂടെ വലിയവലിയ കാര്യം നേടും പിന്നേ വികസിപ്പിച്ചെടുക്കാൻ മിടുക്കനാണ് അതിശയം വേണ്ട കഞ്ചാംവിന്റ മണമുള്ള തുളസിയുണ്ടോ ഓ എത്തേണ്ട യിടത്തൊക്കെ എത്തും അതുസത്യ, ചുരുക്കംപറഞ്ഞല് കണ്ണൂരദേശം, മാജി ക്ക് കളി ഒരുപാടുണ്ട്
@SekherSekher-ej9ec
@SekherSekher-ej9ec 22 дня назад
പിക്ചർ ക്ലാരിറ്റി ഇല്ല
@sreejavc-eo9wc
@sreejavc-eo9wc 4 месяца назад
ഞാൻ പോയത് തൈകൽ കൊണ്ടുവരാൻ വേണ്ടിയാ
@Thanakamma
@Thanakamma 6 месяцев назад
❤പുതിയ മാവുങ്കൽ ജനിച്ചു സുഖമായി ഇനി ഹോസ്പിറ്റലിൽ പോകേണ്ട
@devassykuttypt1534
@devassykuttypt1534 6 месяцев назад
Adtha, electionu, p, c, georginu, oru, ila, kodukkannam
@user-wx6ln2nt3s
@user-wx6ln2nt3s 7 месяцев назад
ഹായ് എനിക്ക് കുറച്ച് തുളസി വേണം
@mallumagellan
@mallumagellan 7 месяцев назад
നമ്പറിൽ വിളിച്ചോളൂ.. വീഡിയോയുടെ അവസാന ഭാഗത്ത്‌ ഉണ്ട്
@lakshamanpv4358
@lakshamanpv4358 6 месяцев назад
നിങ്ങടെ ഫാം എവിടെ വരാനാണ്
@mallumagellan
@mallumagellan 6 месяцев назад
@@lakshamanpv4358 കണ്ണൂർ തിലല്ലങ്കേരിയിലാണ്. അദ്ദേഹത്തെ വിളിച്ചോളൂ... എന്നിട്ട് പോവാം...
@raveendrank74
@raveendrank74 7 месяцев назад
Puthiyaudaipppu
@vidyasasi7233
@vidyasasi7233 7 месяцев назад
തൈകൾക്ക് എന്താ വില
@mallumagellan
@mallumagellan 7 месяцев назад
വിഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചോളൂ
@sivaprasad4577
@sivaprasad4577 7 месяцев назад
​@@mallumagellanനമ്പർ ഇല്ല
@mallumagellan
@mallumagellan 7 месяцев назад
@@sivaprasad4577 വീഡിയോയുടെ ലാസ്റ്റ് ഉണ്ട്
@abdulfarook3421
@abdulfarook3421 4 месяца назад
Which part of Kerala address
@mallumagellan
@mallumagellan 4 месяца назад
Listen to the intro..
@chandranvk2095
@chandranvk2095 19 дней назад
വിൽപ്പനയ്ക്ക് ഉള്ളതാണോ?
@mallumagellan
@mallumagellan 19 дней назад
@@chandranvk2095 അതെ
@MuhammedNTNT
@MuhammedNTNT 7 месяцев назад
ഫോൺ നമ്പർ കിട്ടാൻ സാധ്യത ഉണ്ടോ???
@mallumagellan
@mallumagellan 7 месяцев назад
നമ്പർ വിഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ... അവസാന ഭാഗത്ത്‌
@prasannathomasthomas5920
@prasannathomasthomas5920 7 месяцев назад
ഇവിടെ വന്ന് കാണണം 😊😊😊
@prasannathomasthomas5920
@prasannathomasthomas5920 7 месяцев назад
ഓരോ കഷ്ണം തരുമോ നടാൻ.😊😊 കാശു കൊടുത്തു വാങ്ങാൻ പണമില്ല ബ്രോ.
@aravindant430
@aravindant430 7 месяцев назад
066​@@prasannathomasthomas5920
@sivaprasad4577
@sivaprasad4577 7 месяцев назад
​ ഇല്ലല്ലോ സാർ, നമ്പർ കാണുന്നില്ല
@svlogs6829
@svlogs6829 7 месяцев назад
Anthavishyasam 😅😅
@tomykabraham1007
@tomykabraham1007 6 месяцев назад
ഉണ്ട് cynide ന്റെ കയില് ഉണ്ട് 😂😂
@vijayakumari9241
@vijayakumari9241 4 месяца назад
വെരിഗുഡ് 👍😀. നബർതരുമോ
@mallumagellan
@mallumagellan 4 месяца назад
വീഡിയോയിൽ ഉണ്ട്
@suseelak9138
@suseelak9138 6 часов назад
Onnum sarikku kanunnilla
@marykuttyabraham4833
@marykuttyabraham4833 7 месяцев назад
ഫാസിൽ കണ്ടില്ലേ kettille😂😂 triks by ഫാസിൽ 😅😅
@mallumagellan
@mallumagellan 7 месяцев назад
ഇതിൽ ചില കാര്യങ്ങൾ ചിലരുടെ മാത്രം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്... മറ്റുള്ളവ ഔഷധങ്ങളും... ഇതിൽ ആർക്കും തെളിയിക്കാനൊന്നുമില്ല
@johnsonvm12
@johnsonvm12 6 месяцев назад
ഫാസിൽ ഇപ്പോൾ ചൊവ്വയിൽ ആണ്!🫤
@molivarghesemolivarghese8790
@molivarghesemolivarghese8790 7 месяцев назад
WHAT SAP NOMVER THARUMO VITHU THAY KITTAN VAZHIYUNDO KANDITTU VAGANAM ENNU THONUNU 😂😂😂😂😂😂
@tomykabraham1007
@tomykabraham1007 6 месяцев назад
തില്ലാന thillenkery ഒര്പിക്കല്ലെ പൊന്നെ 😂😂😂😂😂
@sathyabahamac3509
@sathyabahamac3509 5 месяцев назад
ചെടികളൊന്നും ശരിക്കും കാണാൻ പറ്റുന്നില്ല ക്യാമറ ദൂരെയാണ് പിടിക്കുന്നത്
@mallumagellan
@mallumagellan 5 месяцев назад
ശ്രദ്ധിക്കാം. ഇത്തവണ ക്ഷമിക്കൂ 🙏
@prasithakv1529
@prasithakv1529 26 дней назад
എതു kandaalum kuttam paranjolum😂😂
@JishnuPalakkattu
@JishnuPalakkattu 6 месяцев назад
Vasheekarana പൂവ് സത്യമാണ് ഇന്നലെ ഐശ്വര്യാ റായി എന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു.. ഞാൻ അങ്ങോട്ട് ബ്ലോക്ക് ചെയ്ത കളഞ്ഞു 😌.. ഇനി ഒരു കല്യാണത്തിന് ഉള്ള സ്കോപ്പ് ഇല്ലാ 🤣
@Lakshmi-dn1yi
@Lakshmi-dn1yi 20 дней назад
ഇഷ്ടമുള്ള ജോലി കിട്ടാൻ പൂ വല്ലതും ഉണ്ടോ ചേട്ടാ
@mallumagellan
@mallumagellan 20 дней назад
@@Lakshmi-dn1yi ഇതൊക്ക വിശ്വാസം മാത്രമാണ്... 🙏🏻
@shibuka5333
@shibuka5333 6 месяцев назад
മോൻസൺ മാവുങ്കലിന്റെ കൂട്ടുകാരൻ ആണോ
@Aswaasha
@Aswaasha 24 дня назад
ഇതേഹത്തിഇന്റെ സ്വന്തം അന്നോ ഇ ഫം
@mallumagellan
@mallumagellan 24 дня назад
@@Aswaasha വീഡിയോയിൽ കാണുന്ന ചേട്ടന്റെ ഫാം ആണ് 👍🏻
@tomykabraham1007
@tomykabraham1007 6 месяцев назад
എനികു swapnathil 😂😂😂😂
@molivarghesemolivarghese8790
@molivarghesemolivarghese8790 7 месяцев назад
ETHU KANICHITTU KARIYAM ? ETHNTE THAY VITHU KITTUMO ? MATTULLAVARKUM KUDI KODUTHU VYAPIPIKUKA 😂😂😂😂😂😂
@adheenalawrence4176
@adheenalawrence4176 6 месяцев назад
❤😂😊
@AbrahamMani-sy7lx
@AbrahamMani-sy7lx 7 месяцев назад
Exaggerated demand making for making a profit , Exaggerated booting of non real things , hard to believe, or present evidence, not much evidence in this video
@aslaa851
@aslaa851 3 месяца назад
മോൻസാ ഈ ചേട്ടന്റെ നമ്പര്‍ ഒന്ന് തരൂ
@sheebak9539
@sheebak9539 6 месяцев назад
ഒരു ചെടിയും വ്യക്തമായി കാണുന്നില്ല
@renjithkannan5256
@renjithkannan5256 6 месяцев назад
സ്ഥലം എവിടെ
@mallumagellan
@mallumagellan 6 месяцев назад
വീഡിയോ കാണൂ
@thomascj831
@thomascj831 4 месяца назад
എല്ലാ ചെടികൾക്കും അതിൻ്റെതായ ഗുണവും , മണമുണ്ടാവും. അതിൽ വലിയ അത്ഭുതമൊന്നും ഇല്ല... കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെടിയാണോ കമ്യൂണിസ്റ്റ് പച്ച.... അങ്ങനെയും ഒന്നു പറഞ്ഞു നോക്കു...
@tomykabraham1007
@tomykabraham1007 6 месяцев назад
പല്ലു താഴുന്ന മരുന്നു ഇല്ലെ 😂😂😂😂
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55