Тёмный

ഇസ്രയേലിനെ ആക്രമിക്കാൻ ഒരുങ്ങി ഇറാൻ; പ്രമുഖരെ വധിക്കാൻ പദ്ധതിയെന്ന് സൂചന 

24 News
Подписаться 6 млн
Просмотров 363 тыс.
50% 1

ഇസ്രയേലിന്റെ പ്രധാനമന്ത്രിയടക്കം പ്രമുഖരെ വധിക്കാൻ ഇറാനും ഹിസ്ബുള്ളയും പദ്ധതിയിടുന്നുവെന്ന് വെളിപ്പെടുത്തൽ
#ppjames #madhukottarakara

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@kukku1415
@kukku1415 25 дней назад
ഇതിപ്പോ ജെയിംസ് വരെ അറിഞ്ഞ സ്ഥിതിക്ക് മൊസാദ് അറിയാതിരിക്കുമോ 😂😂😂😂
@deepeshmahakal2719
@deepeshmahakal2719 25 дней назад
😂😅😂
@prajeeshkp2629
@prajeeshkp2629 25 дней назад
😂😂😂
@Acharyaa567
@Acharyaa567 25 дней назад
മൊസാദ് ജെയിംസിനെ വിളിച്ചു ചോദിക്കും. അതാ പതിവ്.
@bijubalakrishnan1773
@bijubalakrishnan1773 25 дней назад
😂
@prakashancg4152
@prakashancg4152 25 дней назад
😂😂😂
@rajukurian5938
@rajukurian5938 25 дней назад
24 കണ്ടു കൊണ്ടിരുന്ന പലരും pp യുടെ തള്ളൽ സഹിക്കാൻ കഴിയാതെ.. മറ്റു ചാനലുകൾ നോക്കും
@abdhlhakeemhakeem2574
@abdhlhakeemhakeem2574 25 дней назад
എന്നിട്ട് ഏഷ്യാനെറ്റ്‌ പോലും പിന്നിലാക്കി 24ഒന്നാമത് ആയി 😂😂😂😂
@akashbenny5397
@akashbenny5397 25 дней назад
​@@abdhlhakeemhakeem2574അതിപ്പോ നമ്മുടെ നാട്ടിൽ അത്രക്കും ഇസ്ലാമിസ്റ്റുകൾ ഉള്ളത്തിൻ്റെ ഗുണമ. ഇതിനേക്കാൾ വലിയ ഉടയിപ്പ് അല്ലെ അൽ jazeera,BBC പോലും .
@muhammedsabeer4355
@muhammedsabeer4355 25 дней назад
@@akashbenny5397sathyam parayunnavare Chanakangalkku puchmanu
@Indexfinger-u5c
@Indexfinger-u5c 25 дней назад
കാരണം...കോയ​@@abdhlhakeemhakeem2574
@crazyboy-ye3po
@crazyboy-ye3po 25 дней назад
24 ആണ് ഇന്ന് കേരളത്തിലെ മികച്ച വാർത്ത ചാനൽ. Asianet news 2nd ആയി. ഇതൊന്നും അറിയില്ലേ പശുവിന് കുഞ്ഞേ..
@billie3568
@billie3568 25 дней назад
Iran യുദ്ധം ചെയ്യുന്നത് വൈകിപ്പിക്കുന്നതിന്റെ ദുഃഖ ഭാരം പേറി ആണ് PP ജെയിംസ് റിപ്പോർട്ട്‌ ചെയ്യുന്നത് 😂
@santhoshkumark868
@santhoshkumark868 25 дней назад
ഇത്രയും ശക്തമായ ഒരു രാജ്യത്തിന്റെ തലപ്പത്തു ഇരിക്കുന്ന ആൾക്കാരെ തട്ടും എന്ന് ഇ ജെയിംസ് ന് എങ്ങനെ അറിയാം അന്നെഷിക്കണം
@josephjob5619
@josephjob5619 25 дней назад
കൈ കൊണ്ട് വിടാവുന്ന മിസയിൽ ഇറാൻ വികസിപ്പിച്ചിടുണ്ട്
@joselidhias
@joselidhias 25 дней назад
😂​@@josephjob5619
@Angeleņģelis-b8r
@Angeleņģelis-b8r 25 дней назад
Kaikond koode velichenna undel best ​@@josephjob5619
@bencyandrew8247
@bencyandrew8247 25 дней назад
😂​@@josephjob5619
@sajanjames5894
@sajanjames5894 25 дней назад
എന്താ ജയിംസ് ബംഗ്ലാദേശിൽ ന്യൂനപക്ഷ പീഡനം കാണാൻ കാഴ്ച പരിമിതിയുണ്ടോ...
@mlatheef7918
@mlatheef7918 25 дней назад
athu..indiayil..nadakunnathu..kanan.thanne..samayamilla..
@jaseemct751
@jaseemct751 25 дней назад
ഇന്ത്യയിൽ നടക്കുന്നെ കാണാൻ തനിക്കും കാഴ്ച പരിമിതി ഉണ്ടോ
@bennysebastian7387
@bennysebastian7387 25 дней назад
വാങ്ങുന്ന കാശിനു നന്ദി വേണ്ടേ
@jaseemct751
@jaseemct751 25 дней назад
@@bennysebastian7387 നിന്റെ അച്ഛൻ കൊടുത്തിരുന്നോ കാശ്
@sunrays5203
@sunrays5203 25 дней назад
​@@jaseemct751അപ്പൊ പലസ്റ്റീൻ ഓഹോ കോയ.... Up യിൽ ആകും അല്ലെ കോയ
@bobbyd1063
@bobbyd1063 25 дней назад
അത് കേട്ട് പേടിച്ചു ഇസ്രായേൽ പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ടു റൗണ്ട് ഓടി എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി ഗും ആയേനെ.
@smile-pv4rc
@smile-pv4rc 25 дней назад
@@bobbyd1063 NATO രാജ്യങ്ങളുടെ കാല് പിടിക്കുന്നുണ്ട് ഇസ്രായേൽ എല്ല്ലാം ഉണ്ട് എന്നാലും ഒരു പേടി അത്രെ ഉള്ളു
@abdhlhakeemhakeem2574
@abdhlhakeemhakeem2574 25 дней назад
നേത്യാ ന്യാഹു ബങ്കാറിൽ ഒളിച്ചു ഇനി എത്ര കാലം അവൻ ബങ്കാറിൽ ഒളിക്കും എന്ന് നമുക്ക് നോക്കാം
@bobbyd1063
@bobbyd1063 25 дней назад
@@abdhlhakeemhakeem2574 ഖോതം കീറി ഇരിക്കുമ്പോഴും മെ@ഴുകാൻ പ്രത്യേക കഴിവുള്ള ഒരു വർഗം ഉണ്ട്. പിടികിട്ടിയില്ലെങ്കിൽ ഒരു ക്ലൂ കൂടി തരാം ആറാം നൂറ്റാണ്ടിലെ ഒരു ഫ്യൂറിമോൻ കാ@ട്ട@റബിയുടെ ഫാൻസ്‌ ആണ് ഇവർ.
@jithinthottathil419
@jithinthottathil419 25 дней назад
Qatarl poi olichirikkuna hamas nedhakalde kootu alliyoo​@@abdhlhakeemhakeem2574
@shafasshfzi2209
@shafasshfzi2209 25 дней назад
മാളത്തിൽ ഒളിച്ച വാണത്തോട് പുറത്ത് വരാൻ പറ ആദ്യം 🤣🤣🤣
@sabareesank3782
@sabareesank3782 25 дней назад
കേരള ഹമാസിനു വേണ്ടി ഉണ്ടാക്കുന്ന വാർത്ത 😂😂😂😂
@keralan772
@keralan772 25 дней назад
ച ണം TV ബംഗ്ലാദേശിൽ ഹിന്ദുവിൻ്റ പേരിൽ കരഞ് വിളിചത് ഇന്ത്യക്കാർ കോമഡിയായി കണ്ടത് പൊലെ ഇതും കാണും😂
@johnsonkj3567
@johnsonkj3567 25 дней назад
P P FROM IRAN
@Manoj19793
@Manoj19793 25 дней назад
​@@keralan772ഇന്ത്യകാർക്ക് അല്ല കുറച്ചു തിവ്രവാദികൾക്ക് തമാശ ആയി തോന്നി. ഹാമസിൽ തീവ്രവാദികളെ ഇസ്രായേൽ കൊല്ലുമ്പോൾ തമാശ ആയി തോന്നുന്നു 😅
@Usdgi123
@Usdgi123 25 дней назад
​@@Manoj19793 sandoshikkan ellarum ningle channaka sangikale pole vargiyavadhikal alla
@keralan772
@keralan772 25 дней назад
@@Manoj19793 എല്ലാ മതത്തിലും പെട്ട തീവ്രവാദികളെ ഇന്ത്യൻ ജനതയ്ക് തിരിച്ചറിയാം അതിന് ഉദ: രണമാണ് .....ഒരു ഇളകും ഇന്ത്യയിൽ എൽക്കാത്തത്👍 അവർ കോമഡിയായിക്കാണുന്നു😭
@smart123735
@smart123735 25 дней назад
കാവിലെ പാട്ട് മത്സരത്തിന് എടുത്തോളാം എന്നാണ് ഇറാൻ അമേരിക്കയോട് പറഞ്ഞത് എന്ന് കേട്ടു😂😂😂
@mframe2331
@mframe2331 25 дней назад
പണ്ട് ബോയിംഗ് ബോയിംഗ് സിനിമയിൽ ഇതുപോലെ എട്ടുവീട്ടിൽ പിള്ള ബലാൽസംഗം ചെയ്തു എന്ന്ഇല്ലാക്കഥഉണ്ടാക്കുന്ന ഒരു മാപ്ര ഉണ്ടായിരുന്നു 😂
@vijeeshviji4514
@vijeeshviji4514 25 дней назад
പ്രതികാരം നാളെ ചെയ്താൽ മതിയോ 😅😅😅
@jijimj6417
@jijimj6417 25 дней назад
😅
@Darkseid.007
@Darkseid.007 25 дней назад
വരുന്നെടാ 🤨...അല്ലെങ്കിൽ പിന്നെ ആകട്ടെ.. 😅
@007arunc
@007arunc 25 дней назад
പച്ചെങ്കി മീഡിയ ഒന്നിൽ ഇസ്രയേലിനെ ഇറാൻ തകർത്തു എന്നാണല്ലോ🫠🫡
@ABHIJITH__
@ABHIJITH__ 25 дней назад
Oo😂😂
@nobybaby5001
@nobybaby5001 25 дней назад
@@007arunc 😂
@nobybaby5001
@nobybaby5001 25 дней назад
@@007arunc ennal correct news ayirikum.. 😂
@smartway9997
@smartway9997 24 дня назад
വിസർജനം ടിവിയിൽ ഇസ്രയേൽ അപ്പിയിടുന്നതും കാണിച്ചിരുന്നു😂
@007arunc
@007arunc 24 дня назад
@@smartway9997 എന്താ മോനെ കുരു പൊട്ടിയോ😁
@smart123735
@smart123735 25 дней назад
അമേരിക്ക പേടിച്ചു തിരിച്ചു പോയി എന്നാണ് കേട്ടത് 😂😂😂
@blassan123
@blassan123 25 дней назад
പേടിച്ച് ഇറാനിൽ ഇരുന്ന ഒരുത്തനെ ഇസ്രായേൽ കൊന്നർന്നു 🤣🤣🤣
@amal9475
@amal9475 25 дней назад
ദൈവം പോലും ഗസ്സക്ക് എതിരാണ് ഇപ്പോൾ പോളിയോയും 😂😂
@smart123735
@smart123735 25 дней назад
@@nidhinkrishna598 20 വര്ഷം കഴിഞ്ഞു ഇട്ടേച്ചു പോയതല്ലേ ചേട്ടാ
@de4u2c
@de4u2c 25 дней назад
​@@smart123735 ഒരിക്കലും അല്ല. ജിഹാദികളുടെ വദനസുരതം സഹിക്ക വയ്യാതെ ഓടിയതാണ് അമേരിക്ക. പക്ഷേല് ചെരുപ്പ് മാത്രം നക്കിയില്ല.
@taxpayingcitizen2567
@taxpayingcitizen2567 25 дней назад
Operation thunderbolt ഓർമയുണ്ടോ? അന്ന് കെനിയ ഇസ്രായേലിന് സഹായിച്ചതിന് കെനിയയോട് പ്രതികാരം ചെയ്യാൻ ഉഗാണ്ട യുദ്ധം പ്രഘ്യാപിച്ചു. ഇന്ത്യൻ ഓഷ്യൻ കടലിൽ കിടന്നിരുന്ന അമേരിക്കയുടെ പടക്കപ്പൽ ഉഗാണ്ടയെ ലക്ഷ്യമാക്കി തിരിച്ചിട്ട് അമേരിക്ക അന്ന് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് കെനിയയെ തൊട്ടാൽ ഉഗാണ്ട പിന്നെ ഭൂമിയിലേ കാണില്ലെന്ന്. പിന്നെ അവര് കെനിയയെ നേരിട്ട ആക്രമിച്ചില്ല വളഞ്ഞ വഴി നോക്കി.( ആസ്വാധന മികവിന് കുറച്ച് അതിശയോപ്തി കുത്തികേറ്റിയിട്ടുണ്ട്)
@amrkarn1961
@amrkarn1961 25 дней назад
James 😜ഒരു മിതത്തിൽ പൊട്ടിക്ക്, ജെയിംസ്നെ മോസ്സാദിന് വരെ പേടിയാ. Lol
@aneeshsaviour
@aneeshsaviour 25 дней назад
കേരളഹാമസ്നെ സുഖിപ്പിക്കാൻ pp യും Skn ഉം വല്ലാതെ പാടുപെടുന്നു 😂😂
@BINUVIJAY6578
@BINUVIJAY6578 25 дней назад
ഇതെന്ത് പ്രഹസനമാണ് സജി. എത്ര ദിവസമായി ഇപ്പോൾ ആക്രമിക്കും ഇപ്പോൾ ആക്രമിക്കും എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ ഇത് ആവർത്തിച്ചു റിപ്പോർട്ട്‌ ചെയ്തു കൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തകരാണ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരായി കൊണ്ടിരിക്കുന്നത്. ഇറാൻ ഭരണാധികാരികൾ ഇത് കണ്ട് ചിരിച്ചു കൊണ്ടിരിക്കുകയായിരിക്കും
@noushadnoushad4502
@noushadnoushad4502 24 дня назад
എത്രയോ തവണ ഇസ്രായേൽ ഇറാനെ അടിക്കും എന്നു നേതാനയാഹു വീമ്പ് പറഞ്ഞിരുന്നു പക്ഷേ ഇതുവരെയും നേർക്കു നേരെ ഇസ്രായേൽ അനങ്ങിയിട്ടില്ല...
@Govinda-Mamukoya
@Govinda-Mamukoya 24 дня назад
എന്നാൽ വളി വിടും
@abdhullaabdhu7161
@abdhullaabdhu7161 24 дня назад
JAI​@@Govinda-Mamukoya.SREE.PURA..ARUNACHAL.CHAINA.KONDHU.POOYI.
@user-on7yy9kr8q
@user-on7yy9kr8q 25 дней назад
നടക്കട്ടെ എന്നിട്ട് പറയാം ചുമ്മാ രാവിലെ തന്നെ വീട്ടിൽ ഇന്ന് പുട്ട് ആയിരുന്നു വോ pp
@ratheeshpandaran7030
@ratheeshpandaran7030 25 дней назад
എത്രയോ കാലങ്ങളായി. കേൾക്കുന്നു.അമ്പത്തിരണ്ട് വയസ്സുള്ള ഞാൻ എൻ്റെ ചെറുപ്പകാലം മുതൽ കേൾക്കുന്നതാണ്. ഇപ്പൊ പൊട്ടിക്കും ഇപ്പോ പൊട്ടിക്കും എന്ന ഈ വീമ്പു പറച്ചിൽ.
@SajiJoseph-ku3eo
@SajiJoseph-ku3eo 25 дней назад
വീണ്ടും.... അൽ P P !! 😁😁😁😁
@HeartandFaith
@HeartandFaith 25 дней назад
PP Jamesine എല്ലാരും എന്താ ഹമാസ് സപ്പോർട്ടർ എന്ന് പറയുന്നേ? എന്തെങ്കിലും ഉണ്ടായോ? 🤔🤔
@2kboy2074
@2kboy2074 25 дней назад
​@@HeartandFaith​​​ ഇറാനെ പറ്റി പറഞ്ഞാൽ അപ്പോ ഇങ്ങനെ ആവുംസുടാപ്പി 😂. ഇസ്രായേലിനെ പറ്റി പറഞ്ഞാൽ അവർ💩 ഹാപ്പിയാകും 😇
@rejimonv2758
@rejimonv2758 25 дней назад
ജെയിംസ്.... ഒന്നു പൊട്ടികരയു.... എന്തായാലും... ഇറാനും... ഹിസ്പുള്ളക്കും ആദരാഞ്ജലികൾ നേരുന്നു ഞാൻ 😄😄😄
@user-xf2ge1on1z
@user-xf2ge1on1z 25 дней назад
ഒരുങ്ങൽ തുടങ്ങീട്ട് 2 കൊല്ലമായി 🙄ഇതൊക്കെ ഇറാൻ അറിയുന്നുണ്ടോ ആവോ
@ZakirHussain-lu2ko
@ZakirHussain-lu2ko 25 дней назад
ഇറാൻ അറിഞ്ഞില്ലങ്കിലും ഇസ് റോയൽ അറിഞ്ഞു. അതുകൊണ്ടാണ് നെതന്യാ ഖങ്കറിൽ ഒളിച്ചു്
@evolutionist6654
@evolutionist6654 25 дней назад
​@@ZakirHussain-lu2koNeyanhu office ഇൽ ആണ്. Khameni യും Sinwar ഉം bunker ഇൽ അല്ലെ.
@shibin9065
@shibin9065 25 дней назад
പി പി ജമാൽ ആളൊരു കില്ലാഡി തന്നെ, മൊസാദിനെ പോലും കടത്തി വെട്ടി 😢
@azeezkerala7008
@azeezkerala7008 19 дней назад
നീ ഏത് ഇനത്തിൽപ്പെട്ട വിഷജന്തു ആണെന്ന് മനസ്സിലായി
@shajukuruvila2011
@shajukuruvila2011 25 дней назад
P P ജെയിംസ് തീരുമാനിക്കട്ടെ ഇനി എന്ത് ചെയ്യണമെന്ന്... ഞങ്ങൾക്കൊന്നും പറയാനില്ല...
@rixonpl4345
@rixonpl4345 25 дней назад
ജെയിംസ് നെ പിടിച്ചാൽ അറിയാം യഹിയ സിൻവർ എവിടെയാ ഒളിച്ചിരികുനെ എന്ന്. മോസ്ദ് നു ഇതുവരെ അതുമനസിലായിട്ടില്ല
@julythomas9350
@julythomas9350 25 дней назад
😂
@prakasants3320
@prakasants3320 25 дней назад
പാവം ജെയിംസ്, എന്തൊരു ഗതികേട്
@vinod-it5bn
@vinod-it5bn 25 дней назад
ഒരുപാട് കാലമായി ജെയിംസും 24ഉം പ്രതീക്ഷിക്കുന്ന കാര്യം... എന്തൊരു thrill അയാളുടെ റിപ്പോർട്ടിങ് വരെ
@benjaminbenny.
@benjaminbenny. 25 дней назад
എല്ലാം അറിഞ്ഞ സ്ഥിതിക്ക് pp കോയ ജെയിംസ് ഒരു സിംമം തന്നെ 🦁🦁🤣 എന്റെ പൊന്നു കോയ ജെയിംസ് എ.... സത്യം നിങ്ങൾക്കും അറിയാം ഇത് കാണുന്നവർക്കും അറിയാം
@rejigeorge9030
@rejigeorge9030 25 дней назад
ജെയിംസ് അച്ചായന്റെ സ്ഥിരം ഡയഗോല് ഇന്നില്ലേ. അതിൽ കൂടുതലും കുട്ടികളും, സ്ത്രീകളും ആണെന്ന് 🙏പിടിച്ചു കൊണ്ടുപോയ ആൾക്കാരെ വിട്ടു കൊടുക്കാൻ പറ അച്ചായാ 🙏
@ShinsKarikkattil
@ShinsKarikkattil 25 дней назад
നെ തന്യഹുവിൻ്റെ മന്ത്രിസ്ഥാനം താഴെ പോകാതിരിക്കുവാൻ യുദ്ധം ചെയ്യുന്നത്😊😊pp
@rejigeorge9030
@rejigeorge9030 25 дней назад
@@ShinsKarikkattil അച്ചായനെ S K N പ്രൊമോഷൻ കൊടുത്തു ലെബേനോൻ ബോർഡറിൽ അയക്കണം.. പിന്നെ എല്ലാം ഇസ്രായേൽ നോക്കിക്കോളും 😄
@Tester-k5p
@Tester-k5p 25 дней назад
കുട്ടികൾ,ഗർഭിണികൾ !!😂😂
@mckck338
@mckck338 25 дней назад
ജയിംസ് അച്ചായന് ഇറാൻ നേരിട്ട് കൊടുത്ത വെവരമാണിതൊക്കെ😂😂😂😂😂😂😂😂😂😂 സ്വന്തം പ്രസിഡന്റിന്റെ സംരക്ഷിക്കാൻ പോലും പറ്റാത്ത ടീമാണ് 😂😂😂😂
@user-zf9pp9qr7l
@user-zf9pp9qr7l 25 дней назад
😂😂
@shaiju567
@shaiju567 25 дней назад
😄😄😄
@jikkukuriakose
@jikkukuriakose 25 дней назад
ചെന്നു കേറി കൊട്...കിട്ടിയത് ഒന്നും പോരാ😂
@royabraham921
@royabraham921 25 дней назад
ആക്രമിച്ചിരുന്നേൽ ഇറാന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ 🤣🤣🤣🤣🤣
@vsadasivan7022
@vsadasivan7022 25 дней назад
ഖോമേനി ആദ്യം തന്നെ പടമാകും, പിന്നെ എന്ത് ജുദ്ധം ?
@sureshkumar-ro2cn
@sureshkumar-ro2cn 25 дней назад
ട്വന്റി ഫോർ നേ വിളിച്ചു പറഞ്ഞു കാണും. ബഡായി പറയാൻ ഒരു കഴിവ് ഭയങ്കര മാണ്
@greenplants5472
@greenplants5472 25 дней назад
ഒരു മാസമായി ഇസ്രായേലിനെ കൊല്ലാൻ പോകുന്നു എന്ന് പറഞ്ഞിട്ട് ഇതുവരെ കൊന്നില്ലേ എങ്കിൽ നാളെയാകാം 🤣🤣
@hussainp.kabudhabi3150
@hussainp.kabudhabi3150 25 дней назад
ഒരുമാസമല്ലേ ആയിട്ടുള്ളു പക്ഷേ ഇച്ചരായേൽ പത്തു മാസം കഴിഞ്ഞിട്ടും കുറെ നിരപരാത്കളെ കൊന്നതല്ലാതെ ഒരു ബന്തിയെ പോലും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ 😁
@jasminnizar6670
@jasminnizar6670 25 дней назад
ഒരു ഒറ്റ വർഗീയ ഭ്രാന്തൻ ചത്ത് ഒടുങ്ങിയാൽ ഇരു രാജ്യങ്ങളിലും സാധാരണ ജനങ്ങൾ രക്ഷപ്പെടും നസറാണി ഭീകരൻമാർ സന്തോഷിക്കുന്നത് പോലെ അല്ല എല്ലാ മനുഷ്യർക്കും വേദന ഒരു പോലെ ആണ്
@blassan123
@blassan123 25 дней назад
​@@jasminnizar6670 വർഗിയ ചിന്ത ഉള്ള ഹമാസ് ലീഡർ. ഇറാൻ പ്രസിഡന്റ്‌. ഹിസ്‌പുള്ള ലീഡർ എല്ലാരും ചത്തു
@IND17548
@IND17548 25 дней назад
​@@jasminnizar6670ഒക്ടോബർ 7 നു കുറെ ചിരിച്ചതല്ലേ ... ഇനി കുറച് മാറി കുനിഞ്ഞിരുന്നു മോങ്ങിക്കൊ 😂😂😂😂
@Thamburdc1ff
@Thamburdc1ff 25 дней назад
@@IND17548aaru chirikkum ennu kurach year kainjaal kanaam
@kdiyan_mammu
@kdiyan_mammu 25 дней назад
ഇറാനോട് ഒന്ന് ഒന്നു ചോദിക്ക് പി.പി എന്ന് യുദ്ധം തുടങ്ങുമെന്ന്😢
@Tripple-9
@Tripple-9 25 дней назад
നാളെയാണ് നാളെയാണ് നാളെയാണ് നാളെയാണ് 😂😂😂😂...
@madhusudannair8634
@madhusudannair8634 25 дней назад
ജയിംസ് അറിഞ്ഞ് സ്ഥിതിക്ക്,ഇറാൻ ആക്രമിക്കാൻ ചാൻസ് ഇല്ല !
@sobinjohn151
@sobinjohn151 25 дней назад
ഒരുക്കം തുടങ്ങിയിട്ട് കുറെ ദിവസം ആയല്ലോ 😂 ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ? 😂
@Thamburdc1ff
@Thamburdc1ff 25 дней назад
Hisbulla pottichkonde iriknd, daily
@antoinegriezmann4147
@antoinegriezmann4147 25 дней назад
​@@Thamburdc1ff😂😂 ഹിച് പുള്ള ഒന്നു പോടെർക്ക 😂😂😂
@highway7672
@highway7672 25 дней назад
ഇന്ന് ലേബനോനിൽ നടത്തിയ അക്രമത്തിൽ 10 തീവ്രവാദികൾ ചത്തു ♥️ഇസ്രായേൽ ♥️
@fr..thomaskurianthazhayil276
@fr..thomaskurianthazhayil276 25 дней назад
ഇതെല്ലാം വളരെ സന്തോഷത്തോടെ റിപ്പോർട്ട്‌ ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@aliyaspallikara9547
@aliyaspallikara9547 25 дней назад
അവർ അടിക്കട്ടേടോ നിങ്ങൾ എന്തിനാ ഇങ്ങനെ കരയുന്നത്
@subaidhamoothedath8846
@subaidhamoothedath8846 25 дней назад
Nithaniyahu vinday dudakodi theer kkanam 😮😮😮eni oru makkaly youm avan kollatithu 😮😮😮😮😮😮😮 free plesteen 🇯🇴🇯🇴🇯🇴🇯🇴🤲🤲🤲🤲🤲🤲🤲🤲🇯🇴🇯🇴🇯🇴🇯🇴
@kukku1415
@kukku1415 25 дней назад
😂😂😂അങ്ങോട്ട്‌ ചെല്ല്
@maheshthandassery5352
@maheshthandassery5352 25 дней назад
എങ്കിൽ ഇറാന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും 😂😂😂
@jayeshck2252
@jayeshck2252 25 дней назад
🤣🤣🤣🤣🤣🤣ഉവ്വ
@selishxavierselish7743
@selishxavierselish7743 25 дней назад
ഇരുമ്പു ജെട്ടി ഇട്ടിട്ടാണോ ഒരുങ്ങിയത്
@xaviermm838
@xaviermm838 25 дней назад
😂😂😂😂😂
@aneeshkumar8317
@aneeshkumar8317 25 дней назад
തേങ്ങ ഉടയ്ക്ക് സ്വാമീ😅.... കുറെ കാലമായില്ലേ😂
@benjaminbenny.
@benjaminbenny. 25 дней назад
😂😂
@noushu252
@noushu252 25 дней назад
പേടിച്ചു കഷ്ട്ടം
@blassan123
@blassan123 25 дней назад
പേടിച്ചു ഇരുന്ന ഹമാസ് ലീഡേഴ്‌നെ കൊന്നർന്നു ഇസ്രായേൽ 🇮🇱❤️
@ramram76291
@ramram76291 25 дней назад
ആരാ 🤭🤭🤭
@arunk6538
@arunk6538 25 дней назад
Muhammad pedichu
@Nonstop2345-z1w
@Nonstop2345-z1w 25 дней назад
നിങ്ങൾ പൊട്ടിക്കേണ്ടി വരും അല്ലാതെ ഒരു കോപ്പും ഉണ്ടാവില്ല
@usmanop3027
@usmanop3027 25 дней назад
ആരെങ്കിലും മുൻകൂട്ടി പ്രവചിച്ച് ആക്രമണം നടത്തുമൊ
@liampv6878
@liampv6878 25 дней назад
😂😂
@kalathmurali6408
@kalathmurali6408 25 дней назад
ഇറാൻ ജയിംസിനെ ഇതുവരെ കണ്ടറിഞ്ഞ് കാണില്ല. Sknന്റെ വലംകൈ പാർട്ടനറെ ഇല്ലാതാക്കരുത്.
@ThomasPhilip-rq6dl
@ThomasPhilip-rq6dl 25 дней назад
ഇസ്രായേൽ 🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳
@jayeshck2252
@jayeshck2252 25 дней назад
🤣🤣🤣🤣🤣🤣🤣🤣
@MohammedAli-wu1ss
@MohammedAli-wu1ss 25 дней назад
ഇന്ത്യ ഇറാൻ ❤️❤️❤️❤️❤️❤️❤️👍🏼❤️👍🏼👍🏼❤️❤️❤️👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️👍🏼❤️❤️❤️❤️❤️
@user-br9pe5on5i
@user-br9pe5on5i 25 дней назад
ഇന്ത്യ ഇറാൻ ✔️❤
@jithinjosevj385
@jithinjosevj385 25 дней назад
ഇക്കാര്യം എന്തായാലും മൊസാദ് ജെയിംസ് നോടും ഇപ്പോൾ തന്നെ വിളിച്ചു ചോദിക്കും 😅😅😅സത്യമാണോ എന്ന് 😅😅😅💯💯💯
@jithinjosevj385
@jithinjosevj385 25 дней назад
ഇറാൻ അനങ്ങില്ല പേടിച്ചു മാളത്തിൽ ഒളിച്ചിരിക്കുകയാണ് ഇറാൻ.😅😅😅😅😅
@AbdulSalam-ze9ri
@AbdulSalam-ze9ri 25 дней назад
kurishu bheegararude kaaval undayitum olichirunnu geervanam adikkunna oru kodum bheegaranum, kadhayariyathe aatam kaanunna kure sanghee sunday fool pampara viddigalum. ha ha ha...
@ടaras
@ടaras 25 дней назад
അതിന് ജൂതൻ്റെ മുമ്പിൽ കുടങ്ങിയ യേശു അല്ല ഇത് ഇന്നാ ആണി തറപ്പിച്ച് എന്ന പറയാൻ😅
@rajesh.r7426
@rajesh.r7426 25 дней назад
P P ജയിംസ് നല്ലൊരു തിരക്കഥാകൃത്ത് ആണ്...😂
@DeepakKurian-ct5xu
@DeepakKurian-ct5xu 25 дней назад
Comedy news today 😂😂😂
@CP6377
@CP6377 25 дней назад
PP ജെയിംസ് കുറച്ചു സാമാന്യ വിവരത്തോടയും ബോധത്തോടും കൂടി വാർത്ത റിപ്പോർട്ട്‌ ചെയ്യ്......
@surjithsomaraj6748
@surjithsomaraj6748 25 дней назад
അവനൊക്കെ പ്ലാൻ ചെയ്യാൻ വട്ടം കൂടി ഇരിക്കുമ്പോ തന്നെ ഇസ്രായേൽ പരിപാടി തീർക്കും 😂😂😂
@jayeshck2252
@jayeshck2252 25 дней назад
ഇസ്രായേൽ ഡയപ്പർ കെട്ടിയിട്ട് ആണോ..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@subaidhamoothedath8846
@subaidhamoothedath8846 25 дней назад
Yathra suraksha orikkiyalum 😮😮😮😮 tha God plesteen popeil ❤❤❤❤❤❤ oro kannum 😮😮nithaniyahu vindayeel undakum 😮😮😮😮
@paul3577
@paul3577 25 дней назад
കേരളത്തിലെ ഹമാസ്പോളി കളെ തൃപ്തിപ്പെടുത്താൻ വേണ്ടി എസ് കെയും /പിപി / നിലകൊള്ളുന്നു.
@jijok1382
@jijok1382 25 дней назад
കമേനി അപ്പൂപ്പൻ ഫ്രൈ ആകും 😂😂😂😂😂😂😂
@shaiju567
@shaiju567 25 дней назад
😆😆😆😆😆😆😆😆😆😆😆
@subaidhamoothedath8846
@subaidhamoothedath8846 25 дней назад
Yarhra auandom vechalum 😮😮😮😮😮😮😮 daivam yanna oral undu guthanthay avasam ayirikkum 😢😢😢😢 plesteen makkal arichalum 😮😮😮 avanay veettauadum free pleateen 🇮🇳🇯🇴🇯🇴🤲🤲 hamass 🤲🤲🤲
@user-zj8xq1qi5p
@user-zj8xq1qi5p 25 дней назад
ആക്രമണം മിക്കവാറും ചിങ്ങം കഴിഞ്ഞിട്ടേ ഉണ്ടാവാൻ സാധ്യത കാണുന്നുള്ളൂ
@shaiju567
@shaiju567 25 дней назад
😃🤪🤪
@user-vr9vc5sv8w
@user-vr9vc5sv8w 25 дней назад
P p 🎺🎺🎺🎺
@Ffdcvvhj
@Ffdcvvhj 25 дней назад
മതത്തിനു വേണ്ടി ശത്രുവിനെ കൊന്നാലും അതിനിടയിൽ മരിച്ചാലും സ്വർഗം കിട്ടുമെന്ന് മനുഷ്യൻ വിശ്വസിച്ചാൽ ലോകാവസാനം അടുത്തു എന്ന് തന്നെ കരുതേണ്ടി വരും.. പണ്ട് യുദ്ധം ചെയ്യാൻ ആളുകൾ വരാൻ വേണ്ടി പറഞ്ഞ നുണകൾ ഇപ്പോഴും വിശ്വസിച്ചു പൊട്ടിത്തെറിക്കും..ഇങ്ങനെ ഉള്ളവരെ ലോകം മുഴുവൻ ഒറ്റപെടുത്തണം.. അല്ലെങ്കിൽ അവർ ലോകം നശിപ്പിക്കും
@althafkairali285
@althafkairali285 18 дней назад
@@Ffdcvvhj ഇങ്ങോട്ട് യുദ്ധം ചെയ്യാൻ വന്നവൻ തോറ്റു ഓടിയാൽ പിറകെ പോയി ആക്രമിക്കരുത് അവനെ വിട്ടേക്കുക എന്നാണ് ഇസ്ലാമിക നിയമം.
@abdulazizshamsudeen
@abdulazizshamsudeen 25 дней назад
ഒരുങ്ങാൻ തുടങ്ങിയിട്ട് ഒരു മാസമായി. ഈ പറച്ചില് മാത്രമേ ഉള്ളൂ.
@AjcAch
@AjcAch 25 дней назад
ഇറാൻ രഹസ്യം ആയി ചെയ്യാൻ ഇരുന്നതാ.....24 ഇൻ്റെ ഒരു കാര്യം.
@lijukilijuki665
@lijukilijuki665 25 дней назад
ജെയിംസ് ന്റെ വാർത്ത കേട്ട് ഇസ്രായേൽ പേടിച്ചു വിറച്ചുപോയി 😂
@lindajonathlinda
@lindajonathlinda 25 дней назад
😄😄😄🤣🤣🤣🤣😁😁😁😁അയ്യോ അയ്യയ്യോ.. വയ്യേ... ഇസ്രായേലിനെ അമ്പരപ്പിച്ചു... ഈ pp യുടെ ഒരു കാര്യം.. ഇറാന്റെ മിസൈലിന്റെ വരവും കാത്തു ഇസ്രായേലിലെ പ്രമുഖർ 😂... ഇസ്രയേലിന്റെ രക്ഷകൻ മയങ്ങുകയില്ല ഉറങ്ങുക ഇല്ല 🇮🇱... ആ ബന്ധികളെ വിട്ടുകൊടുത്താൽ തീരുന്നതല്ലേ ഉള്ളൂ പ്രശ്നം.. അല്ലെ pp... വിനാശ കാലേ വിപരീത ബുദ്ധി....
@shajijoseph5726
@shajijoseph5726 25 дней назад
ഇസ്രായേൽ കാത്തിരിക്കുകയാണ് ഇറാൻ അടിക്കുന്നത് നോക്കി എന്നിട്ട് വേണം ഒന്ന് പെരുമാറാൻ.
@crazyhunters7220
@crazyhunters7220 25 дней назад
Iran പറയത്തെ ഉള്ളു ഇസ്രായേൽ ചെയ്തു കാണിക്കും 😂
@kdiyan_mammu
@kdiyan_mammu 25 дней назад
ഇത് തകർന്ന് പോയ പച്ചകളെ പുളകിതരാക്കുവാൻ 24 ഉണ്ടാക്കിയ ബാർത്താ😅
@kichu-lz9pc
@kichu-lz9pc 25 дней назад
ഇസ്രായേലിലിരുന്നു രാവിലെ നാട്ടിലെ വിശേഷങ്ങൾ അറിയാനായിട്ട് 24 ന്യൂസ്‌ ഒന്ന് നോക്കിയതാ, പകച്ചുപോയി 😮😮😮..രാവിലെ മനുഷ്യനെ ചിരിപ്പിക്കാനായിട്ട് ഇറങ്ങിയേക്കുവാണോ പി പി ജെയിംസ് 😁😁😁
@anooppoulose4598
@anooppoulose4598 4 дня назад
നല്ല കാര്യം എത്രയും പെട്ടെന്ന് ചെയ്യാൻ പറയണം
@shijujoseph566
@shijujoseph566 25 дней назад
ഇകാര്യം ഈസ്രായേൽ അറിഞ്ഞോ എന്തോ 😂
@abdulsaleemab6067
@abdulsaleemab6067 25 дней назад
നിങ്ങൾ സത്യസന്ധതമായി മുന്നോട്ടു പോകുക. ജെയിംസ്, skn. അന്തിമ വിജയം അത് സത്യത്തിനു തന്നെ
@rajeshkanukkunnil397
@rajeshkanukkunnil397 25 дней назад
തൊലിക്കും
@Life_is_liveon
@Life_is_liveon 25 дней назад
ഈ പറഞ്ഞ ന്യൂസ് ശരിയാണെങ്കിൽ വളരെ നല്ല തീരുമാനം മരണം എല്ലാവർക്കും ഒരുപോലെ
@krishnakumar-oy3ur
@krishnakumar-oy3ur 25 дней назад
ഇതു വരെ ആക്രമിച്ചില്ലേ ഇറാൻ 😂😂 ഇറാനും ഹിസ്‌ബുല്ലയും ചേർന്ന് ഇസ്രായേലിനെ ആക്രമിക്കുന്നതും പ്രതീക്ഷിച്ചു ഹമാസ് കേരള ഘടകം 10 മാസമായി ഇരിക്കുന്നു 🙏🙏
@shajijoseph5726
@shajijoseph5726 25 дней назад
ജെയിംസ് ബംഗ്ലാദേശിലെ കാര്യം പറയുമ്പോൾ ഇസ്ലാമിസ്റ്റുകൾക്ക് നോവാതെ നോക്കണേ
@kumarvarod8004
@kumarvarod8004 25 дней назад
ബന്ധികളെ വിടുമോ??
@MD-cy7lb
@MD-cy7lb 25 дней назад
Pp james sir❤❤❤
@Fendrimel4827
@Fendrimel4827 25 дней назад
ഇറാനിലെ ബ്യൂട്ടിപാർലർ കാർക്ക് നല്ല കാശ് കിട്ടുമല്ലോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@pouloosesilva6680
@pouloosesilva6680 25 дней назад
വാർത്ത വായിച്ചിട്ട് നിങ്ങൾ രണ്ടു പേരും മാറി ഇരുന്ന് കരയുന്ന കാൽച്ച ഹൊ അത് ഹൃദയ ഭേദകം തന്നെ.
@gsukhadevd
@gsukhadevd 25 дней назад
ഇത് നേരത്തെ ഉള്ളത്, jame കൂടുതൽ international news/news analysis ഒകെ കേൾക്കാമെങ്കിൽ കുറച്ചു കൂടി correctness വരും
@FootKickameen
@FootKickameen 25 дней назад
ഒരുങ്ങലും പദ്ധതികൾ പറയുന്നു മാത്രമേ ഉള്ളൂ. ഒന്നും നടക്കില്ല. അമേരിക്കയുടെ ഫുൾ സപ്പോർട്ട് ഉണ്ട് ഇസ്രായേൽ ന്
@rejikuttan9735
@rejikuttan9735 25 дней назад
ഇറാൻ പിന്നെ ഭുപടത്തിൽ കാണുല്ല 😂😂
@bibinjohn3263
@bibinjohn3263 25 дней назад
പക്ഷെ ഞമ്മള് സമാധാനത്തിന്റെ മതം ആണേ.....😛
@usman4528
@usman4528 22 дня назад
കേരള കൗമുദി മുടുക്കിൽ നിന്നും ജെയിംസ് അണ്ണൻ
@ajithkarthika3317
@ajithkarthika3317 25 дней назад
ഇറാൻ ഒന്ന് തുടങ്ങി കൊടുത്താൽ മതി.....എങ്ങനെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ തീരുമാനിച്ചോളും....
@alimoosa1435
@alimoosa1435 25 дней назад
സ്വന്തഒ രാജ്യത്തെനിയൂനപക്ഷ ജനങ്ങളെഉടെ കാര്യവും ഒന്ന് ശ്രദ്ധിക്കണേ ❤
@gopakumargopakumar3106
@gopakumargopakumar3106 25 дней назад
അമേരിക്കക്കിട്ടു ഒരു പണി കിട്ടിയാൽ ലോകസമാദാനം ഉണ്ടാകും.
@babubai3916
@babubai3916 25 дней назад
സത്യം ജയിക്കുക തന്നെ ചെയ്യും
@deontthomas8246
@deontthomas8246 25 дней назад
കിളവൻ ഹൊമെയിനിക്ക് വേണ്ടി ഒരു കുഴി കുത്തി ഇട്ടോ.....
@user-iv5gk3jq4g
@user-iv5gk3jq4g 25 дней назад
യഥാർത്ഥ പത്ര ധർമ്മം അതാണ് ജയിംസ് മതം നോക്കാതെ ഇരയുടെ പക്ഷത്തു നിന്നു
@vishnupr7973
@vishnupr7973 25 дней назад
ഇനി ഇറാൻ ഇട്ടില്ലേലും pp 2 പടക്കം ഇട്ടാണേലും ഇതൊന്നു തുടങ്ങുമോ..
@abinmanuel5434
@abinmanuel5434 25 дней назад
ശുഭം..
@shajishajia9609
@shajishajia9609 25 дней назад
ഹമാസ് വിജയിക്കുക തന്നെ ചെയ്യും ഫലസ്തീൻ ജനത മരണഭയം ഇല്ലാത്തവരാ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@prasadmk6047
@prasadmk6047 25 дней назад
ജെയിംസ് മോനെ ഇജ് ഭയങ്കര സംഭവം ആണ്
@davidcu268
@davidcu268 19 дней назад
നാ ശ ത്തിനു മുന്പേ ഗർവം.
@naveenkumarkc2213
@naveenkumarkc2213 25 дней назад
Save Hindus ❤
@johnsonpreetha5949
@johnsonpreetha5949 25 дней назад
Un കൊടുത്ത ഫണ്ട് തുരങ്കം ഒണ്ടാക്കിയയില്ലേ
@josetkurian4631
@josetkurian4631 25 дней назад
ആൾക്കാരെ പിടിച്ചുനിർത്താൻ ജെയിംസ് തള്ളുന്നത്, അതും മുഖത്തു ഒരു ചിരിയും ഇല്ലാതെ..
@saheert5887
@saheert5887 25 дней назад
വെളിപ്പെടുത്തിയത് അമേരിക്കയാവും എന്നാലല്ലേ ഇറാനെ വളഞ്ഞിട്ട് ആക്രമിക്കാൻ പറ്റു.
@roypkoshy2973
@roypkoshy2973 25 дней назад
മോനെ ജെയിംസ്, ഇതൊക്കെ നേരത്തെ മുൻകൂട്ടി കണ്ടു കൊണ്ടാണ്, ഇസ്രായേൽ എല്ലാ കാര്യം വും ചെയ്ത് ത്.
@rajeshmadhavanrajesh833
@rajeshmadhavanrajesh833 25 дней назад
വളരെ ലഘുകരിച്ച് മാത്രം മാണ് ഇദ്ദേഹം ബംഗാളിൽ നടക്കുന്ന ന്യുനപക്ഷ വാർത്തകൾ നൽകുന്നത് ബി ബി സി പോലും വളരെ പ്രധാനം നൽകുബ്ബോൾ മലയാളം ചാനലുകൾ ഒരു വരിയിൽ ഒതുക്കി യുക്രൈനും... ഹമാസും ഇസ്രായേലിനു വളരെ പ്രധാനം നൽകി റെറ്റിങ്ങിൽ ഒന്നാമതാവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു ജെയിംസ് എന്ന കച്ചവടക്കാരൻ ..
Далее
Cute
00:16
Просмотров 3,7 млн
ФОКУС -СВЕТОФОР
00:32
Просмотров 118 тыс.
Cute
00:16
Просмотров 3,7 млн