Тёмный

ഇസ്രയേലിനെ ചോർത്തി ഹിസ്ബുള്ളയുടെ ഡ്രോൺ | Israeli Defense Forces | Hezbollah 

The Fourth
Подписаться 353 тыс.
Просмотров 8 тыс.
50% 1

ഇസ്രായേൽ സുരക്ഷയ്ക്ക് ഭീഷണിയുയർത്തിക്കൊണ്ട് സൈനിക താവളങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഹിസ്ബുള്ള. ശക്തമായ സംവിധാനങ്ങളുണ്ടായിട്ടും ഡ്രോണുകളെ തടയാൻ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് കഴിഞ്ഞില്ല. ഹൂപ്പോ ഡ്രോണ്‍ ദൃശ്യങ്ങളിലൂടെ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ ലോകത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി തുറന്നുകാട്ടിയിരിക്കുകയാണ് ഹിസ്ബുള്ള. പുതിയ നീക്കം ഇസ്രയേലിന് എത്രത്തോളം വെല്ലുവിളി ഉയർത്തും.
#israelvshezbollah #hezbollah #lebanon #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@shanojabraham4681
@shanojabraham4681 2 часа назад
ഹിസ്ബുല്ലയിലൂടെ അല്ലാഹുവിൻറെ ശക്തി കണ്ട് ഇസ്രായേൽ ഞെട്ടി.
@das8810
@das8810 Час назад
Allahu vo athara Oh lokathile ettavum valya theevravaadhi 😂😂😂😂
@mashoodpp3208
@mashoodpp3208 Час назад
ഇറാൻ മിസൈൽ വന്നതോടെ അയൺ ഡോമും, ആരോണും ജനങ്ങൾക്കൊപ്പം ബങ്ക റിൽ ഒളിച്ചല്ലോ? പിന്നെങ്ങിനെ ഡ്രോൺ പകർത്താതിരിക്കും.
@navasm5021
@navasm5021 2 часа назад
👍👍👍👍
@abdulrafeeq6929
@abdulrafeeq6929 57 минут назад
ഇറാൻ ❤️❤️🇮🇷🇮🇷
@shamseervp300
@shamseervp300 17 минут назад
മറ്റു രാജ്യങ്ങളുടെ സുരക്ഷാസംവിദാനങ്ങൾ ചോർത്തുന്ന മൊസാദിന് സ്വന്തം രാജ്യത്തിന്റെ സുരക്ഷാ ഉറപ്പുവരുത്താൻ പറ്റുന്നില്ല 😂😂😂
@shanshareef3103
@shanshareef3103 Час назад
👍👍👍
@Hashim-mm5ir
@Hashim-mm5ir 59 минут назад
ഇറാൻ..❤❤
@NoufalAbu-dv9uk
@NoufalAbu-dv9uk 27 минут назад
വിവരക്കേട് പറയല്ലെ..അയേൺ ഡോം ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സംവിധാനമാണ്.( 70 km റെയ്ഞ്ച് മാത്രം ) അതിന് 1200 km മേലെ ദൂരെ നിന്ന് വരുന്ന മിസൈലുകളെ ഡിറ്റക്റ്റ് ചെയ്യാൻ കഴിയില്ല. ഇസ്രായേൽ ഇവിടെ ഉപയോഗിച്ചത് മാക്ക് 5 വേഗതയിൽ സഞ്ചരിക്കുന്ന ലോങ്ങ് റേഞ്ച് മിസൈലുകളെ ഡിറ്റക്റ്റ് ചെയ്യാൻ കഴിയുന്ന ആരോ ആന്റി ബാലിസ്റ്റിക് മിസൈൽ സിസ്റ്റമാണ്. എന്നാൽ ഇറാൻ ഇതിനെ മറികടന്നത് മാക്ക് 15 സ്പീഡുള്ള ഫത്താഹ് ഹൈപ്പർ സോണിക്ക് മിസൈലും , മാക്ക് 6 വേഗതയുള്ള ഇമാദ് , ഖദർ എന്നീ മിസൈലുകൾ ഉപയോഗിച്ച് കൊണ്ടാണ്.. ഈ മൂന്ന് മിസൈലുകളെയും ഇസ്രായേലിന്റെ ആരൊ 3 ക്ക് ഒന്ന് തൊടാൻ പോലും കഴിഞ്ഞിട്ടില്പ..ഇത് നന്നായി അറിയാവുന്നത് കൊണ്ടാണ് ഇസ്രായേൽ ഇറാനെ ആക്രമിക്കാൻ ഒന്ന് മടിക്കുന്നത്...കാരണം ഇസ്രായേൽ ആക്രമിച്ചാൽ വെറും 15 മിനിറ്റുകൾക്കകം നൂറ് കണക്കിന് മിസൈൽസ് 110 കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വെറും 4 മിനിറ്റിനകം ഇസ്രായേലിൽ പതിക്കും എന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്..
@peterbinoy8936
@peterbinoy8936 45 минут назад
😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🤣🤣🤣🤣🤣🤣🤣🤣🤣🤪🤪😜😜🤪🤪🤪😜🤪🤪
@Jamsheer-le5ym
@Jamsheer-le5ym Час назад
എനിക്ക് ഇപ്പോഴും മനസ്സിലാവാത്തത് isis എവിടെ എന്നാണ്??
@babualappattu2822
@babualappattu2822 Час назад
ഇതിനു മുമ്പും ഇതുപോലെ കുറെ ഫോട്ടോ കാണിച്ചിരുന്നു .എന്നിട്ട് ഇപ്പോൾ എന്തായി ???.
@Varghease
@Varghease 21 минуту назад
മൊത്തം ചോർത്തുന്ന പുള്ളികളുടെ നിക്കറിൽ ഇരുന്ന് പേജർ പൊട്ടിയപ്പോഴാ അറിയുന്നേ ഇതിലും വലിയ ചോർത്തൽ നടക്കുന്നത് 😂😂
@whiteandwhite545
@whiteandwhite545 57 минут назад
അതിന് പുളിക്കും 😂
@arshadk9655
@arshadk9655 2 часа назад
Kaanam
@abdulrahmanelliyan7562
@abdulrahmanelliyan7562 Час назад
അവസാന മ്യൂസിക് ഒഴിവക്കൂ അത് ബോറടിയിണ്
@das8810
@das8810 Час назад
Chechi Israel nu vendi karayanda His bull illa kku vendi karanjho😂😂😂
@Jamsheer-le5ym
@Jamsheer-le5ym Час назад
Isis നല്ല ഉറക്കമാണ് 🤣🤣🤣ശ്രീലങ്കയിലും ഇറാനിലും പോലും ആക്രമണം നടത്തിയ അവർ ഇപ്പൊ എവിടെയാണോ എന്തോ?? 🤣🤣🤣
@MohammedShafi-dl6kw
@MohammedShafi-dl6kw Час назад
ഇറാൻ വിട്ട എത്ര മിസൈലുകൾ അയൺ ഡാം തകർത്തു. ഇരുന്നൂറോളം മിസൈൽ വിട്ടിട്ട് പത്തെണ്ണം മാത്രമേ അയൺ ടോം എന്ന് ആ കുണ്ടാമണ്ടിക് തടയാൻ കഴിഞ്ഞത്
@brk7796
@brk7796 Час назад
Onju poda oole😂😂chirippikkalle 😂
@whiteandwhite545
@whiteandwhite545 54 минуты назад
കോയാ ആയിരുന്നോ വാണം വിട്ടത്?,പോയിക്കിടന്നുറങ്ങ് മോനെ ദിനേശാ 😂
@whiteandwhite545
@whiteandwhite545 54 минуты назад
കോയാ ആയിരുന്നോ വാണം വിട്ടത്?,പോയിക്കിടന്നുറങ്ങ് മോനെ ദിനേശാ 😂
@ManuVarghese-t6t
@ManuVarghese-t6t Час назад
നടക്കുന്ന കാര്യം പറ
@muhammedazgar274
@muhammedazgar274 Час назад
ഭയങ്കർർർ.... പേജർ പോലെ ഡ്രോണും ഇസ്രായേൽ മെയ്ഡ് ആണോ. 😂😂😂
@Sajism-s6f
@Sajism-s6f 45 минут назад
എന്നാ പിന്നെ ഇസ്റായീലിൽ പോയി പൊട്ടും😅
@jerryjacob8535
@jerryjacob8535 Час назад
6 msam mune ola news anu, onu podiii
@abdhlhakeemhakeem2574
@abdhlhakeemhakeem2574 37 минут назад
ഇത് ഇന്നലത്തെ ആണ് മോനെ മലം tv യും മറുനാടാനും അല്ല ഇന്റർനാഷണൽ ചാനൽ 😂😂😂😂😂
@Kebiranakottil
@Kebiranakottil Час назад
എന്തായാലും hisbulla എടുത്ത പിക്ചർ വരുന്ന തലമുറകെങ്കിലും കാണാമല്ലോ 😂😂
@whiteandwhite545
@whiteandwhite545 56 минут назад
അതിന് പുളിക്കും 😂
Далее
نترس تو برق نبود😅😅
00:17
Просмотров 1,8 млн
Seja Gentil com os Pequenos Animais 😿
00:20
Просмотров 3,5 млн