Тёмный

ഇസ്രയേലിന് ഇന്ത്യ ആയുധം നൽകും!| ABC MALAYALAM | ABC TALKS| 4-07-24 

ABC Malayalam News
Подписаться 2,7 млн
Просмотров 73 тыс.
50% 1

അറബി രാജ്യത്തോട് കാരുണ്യവും ജൂതനോട് കടപ്പാടും ഇന്ത്യക്കുണ്ട്#abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@increaser1029
@increaser1029 3 месяца назад
ഫലസ്തീൻ ഇൻഡ്യക്കു് എന്നും എതിരായിരുന്നടോ.
@gksunilgk6667
@gksunilgk6667 3 месяца назад
അതേടോ
@Jr-uq4so
@Jr-uq4so 3 месяца назад
Yes pakistane support cheyyunna narikal Pinnathanganalle varu Chila vargakkar angana
@user-ui4dw8tm2d
@user-ui4dw8tm2d 3 месяца назад
അറബികൾക്ക് എടുക്കലല്ലാ ഉള്ളൂ... കൊടുക്കൽ ഇല്ലല്ലോ.. മാലിദ്വീപിനെ കണ്ടില്ലേ
@raghutk9186
@raghutk9186 3 месяца назад
ഇസ്രയേലിന് ഇന്ത്യ പരസ്യമായി പിന്തുണ കൊടുക്കണം. ആപൽഘട്ടങ്ങളിൽ സഹായിക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ നന്ദികേട് കാണിക്കാൻ നെഹ്റു കുടുംബമല്ല ഇന്ത്യ ഭരിക്കുന്നത് '
@shinevalladansebastian7847
@shinevalladansebastian7847 3 месяца назад
Yes അത് വേണം. തീർച്ചയായും വേണം.
@true-jq8gg
@true-jq8gg 3 месяца назад
അതാണ് ഇസ്രായേൽ അത് കൊണ്ട് ഇസ്രായേലിനെ എല്ലാ സഹായവും നൽകി വിജയിപ്പിക്കുക ലോകത്തിന് വളരെ ആവശ്യമാണ്
@niyaskp3840
@niyaskp3840 3 месяца назад
നിൻ്റെ അച്ചൻ ചത്താൽ നന്ദി വേണം
@mohandaspalamoottle2903
@mohandaspalamoottle2903 3 месяца назад
❤❤🇮🇱🇮🇱👍👍👍
@MuhammedaliVattapoyil
@MuhammedaliVattapoyil 2 месяца назад
Ninda ammyuda poottil kattano ayidam
@Moosas2d
@Moosas2d 2 месяца назад
​@@MuhammedaliVattapoyilnalla samskaram mammadinte kunjalle angane varu😅
@manojraghavanpillai552
@manojraghavanpillai552 3 месяца назад
""അങ്ങ് അകലെ പ്രകാശം പരത്തി നിൽക്കുന്ന ഒരു അറിവിന്റെ ദേശമുണ്ട്. ലോകത്ത് എല്ലാവർക്കും നന്മ വരാൻ പ്രാർത്ഥിക്കുന്ന ഒരു ജനതയുണ്ട്... ലോകം മുഴുവൻ ജൂത ജനത പീഡിപ്പിക്കപ്പെട്ടപ്പോൾ നമുക്ക് അഭയം നൽകിയ രാഷ്ട്രം! അതു ഭാരതമാണ്..."" ഇസ്രയേൽ പാഠ പുസ്തകത്തിൽ അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന വാചകങ്ങൾ ആണ് അതു്....
@Pawath691
@Pawath691 3 месяца назад
Any proof? Reference for this just to know
@Nainuz8416
@Nainuz8416 3 месяца назад
​@@Pawath691 ini angane onnu school textil illankil thanne pulli paranjath സത്യം aya story alle..madrsa pottan allankil thanikum ariyarikum.. ellathinum thelivu chodikaruth ക്ലാസ്മേറ്റ്സ് cinumayil ജഗതി paranjath orma ഉണ്ടല്ലോ വാസു സദാശിവ....
@AlKubra-j9r
@AlKubra-j9r 3 месяца назад
@@Pawath691don’t ask proofs, they hate idol worshippers actually, so don’t cry too much
@JAYAKRISHNANRPILLAI
@JAYAKRISHNANRPILLAI 3 месяца назад
​@@Pawath691undu puthskathile proof venda ellaa udhathilum indiye sahayichathu isreal anu❤️❤️❤️
@JAYAKRISHNANRPILLAI
@JAYAKRISHNANRPILLAI 3 месяца назад
Koppile matham nokkunna narikalkku athu manassilavullaa.. We stands with isreal
@francispo2258
@francispo2258 3 месяца назад
ഇസ്രായേലിന് ഇന്ത്യയോടുള്ള നന്ദിയെയും കടപ്പാടിനെയും കരുതലിനെയും കുറിച്ച് കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി 🇮🇱 👍
@rameesnk
@rameesnk 3 месяца назад
😂😂😂😂😂
@Unnaie
@Unnaie 2 месяца назад
​@@rameesnkഅനക് 🤪ഈ ഇള്ളിപ്പ് നല്ലത് 🤣
@VEnOm-3210
@VEnOm-3210 2 месяца назад
@@Unnaienthda methaaa
@Unnaie
@Unnaie 2 месяца назад
@@VEnOm-3210 ഇമ്മള് സുടാപ്പി അല്ലാ 🤪.
@Unnaie
@Unnaie 2 месяца назад
@@VEnOm-3210 യാം not 🫂 സുടാപ്പി. ഭായ്
@user-os2ig8wi6c
@user-os2ig8wi6c 3 месяца назад
നമ്മളെ സഹായിച്ചവരെ നമ്മൾ തിരിച്ച് സഹായിക്കും 🇮🇳❤🇮🇱
@MCKannan1
@MCKannan1 3 месяца назад
Israel and France are India's real friends. Then Russia.
@Bharadam
@Bharadam 2 месяца назад
Aaru sahayichittum kaariyam illaa esrail thakarum urappaan
@RenilKJ-ne5mv
@RenilKJ-ne5mv 3 месяца назад
ഫലസ്തീൻ എന്നും പാകിസ്ഥാന് ഒപ്പം നിൽക്കുന്ന രാജ്യം ഇസ്രായേൽ എന്നും ഇന്ത്യക്കൊപ്പം നിൽക്കുന്ന രാജ്യം
@Bharadam
@Bharadam 2 месяца назад
Adinu esrail rajam undaayadu falasteen IL ninnum aan 1967
@Bharadam
@Bharadam 2 месяца назад
Esrail makkal uragoola uro kaalathum esrail illadavum urappaan ipool. Esrail 23 laksham muslimgal unddu iniyom joodammar Islam madam seekerikkum
@Bharadam
@Bharadam 2 месяца назад
Uro chiriya Gaza ye adikkaan America France Garminy brtten UK esrail nte Kode 😂😂😂 adum yudha vimanagal illatha raajathinodu
@Bharadam
@Bharadam 2 месяца назад
Ipool esrail 9500 maranam gazail 41000 Keri puoyi kalikkaan esrain Bayam aan falastene misail ittu kullunnu
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 месяца назад
ഏത് അരാഫത്ത്... തികഞ്ഞ തീവ്രവാദി 🤔 ഇവരാണ് പാലസ്തീനിന്റെ ഇന്നത്തെ കാലകേടുണ്ടാക്കിയവരിൽ ഒരാൾ.... 😩 കയ്യിലിരുപ്പ് നന്നായാൽ ആരും ചൊറിയില്ല ഇതൊരു ബാലാപഠം 🤔 പഠിക്കുന്നവർക്ക് കൊള്ളാം.... 😔
@ഗ്രീൻപീസ്
@ഗ്രീൻപീസ് 3 месяца назад
Arafath kundanadi uthaadh
@itsmeindian
@itsmeindian 3 месяца назад
പ്രവാസി ജൂതന്മാരെ ഏറ്റവും സഹായിച്ചവർ ഉള്ള സ്ഥലവും ലോകത്തു ഏറ്റവും കൂടുതൽ ഹമസോളികൾ ഉള്ള സ്ഥലവും ഒന്നാണ് - കേരളം 🫢
@ReneeshTH
@ReneeshTH 3 месяца назад
@@itsmeindian ജയ് ഫലസ്തീന്💪💪🤜🤜
@itsmeindian
@itsmeindian 3 месяца назад
@@ReneeshTH ജയ് പലസ്റ്റീൻ ജയ് ഇസ്രായേൽ.. സമാധാനം ഉണ്ടാകട്ടെ. ഇസ്രായേലിനോട് യുദ്ധം ചെയ്തു ജയിക്കാൻ പറ്റില്ല എന്ന തിരിച്ചറിവ് ഹമസിന് ലഭിക്കട്ടെ എന്നിട്ട് സമാധാന ചർച്ച നടത്തി പലസ്റ്റീൻ രാജ്യവും വരട്ടെ. ഹാമസ് അൽഖസം സംഘടനയുടെ 20000 പേര് കൊല്ലപ്പെട്ടു.. വേറെ 15000 പലസ്റ്റീനികളും കൊല്ലപ്പെട്ടു. 1200 ഇസ്രായേൽ സാധാരണക്കാർ കൊല്ലപ്പെട്ടു. 200 സൈനികരും കൊല്ലപ്പെട്ടു. ഒക്ടോബർ 7 കൊണ്ട് ഹാമസ് എന്തു നേടി..🙏
@user-ui4dw8tm2d
@user-ui4dw8tm2d 3 месяца назад
​@@itsmeindianഎന്റെ ആഗ്രഹം എല്ലാ കാട്ടറബി രാജ്യങ്ങളും ഇസ്രായേൽ പിടിച്ചടക്കണമെന്നാ... ലോകത്ത് ഇത്തിരി സമാധാനം ഉണ്ടാകുമല്ലോ 😂
@Unnaie
@Unnaie 2 месяца назад
സാരമില്ല 🤣 ആമസോളി.. പുറകിൽ പോരാളി. സമയം ഉണ്ട്.. ചാകാൻ 🤣🌹
@Daytodaylife-b2w
@Daytodaylife-b2w 2 месяца назад
​@@user-ui4dw8tm2d ഉടനെ അത് സംഭവിക്കും
@binojvarghese1202
@binojvarghese1202 3 месяца назад
ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ജയ് ഇസ്രായേൽ
@kalkki9789
@kalkki9789 3 месяца назад
ജാവഹാർലാൽ നെഹ്‌റുജി 1962 ല് വാങ്ങിയ കടം ഇന്ന് മോദി കൊടുത്ത് തീർക്കുന്നു, കാലത്തിന്റെ കളികൾ.നെഹ്‌റു കുടുംബം ബാബറിന്റെ ഖബറിൽ പ്രാർത്ഥിക്കുന്നതിന്റെ ഗുട്ടൻസ് പുടി കിട്ടി.
@bineeshthomass
@bineeshthomass 3 месяца назад
അമുൽ ബേബിയുടെ മൂത്താപ്പയുടെ പേര് ഫിറോസ് ഘണ്ടി എന്നാണ് മകനേ 😵‍💫 നെഹ്റു ഗാന്ധി എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല , ഇന്ദിര ഫിറോസ് ഘണ്ടിയെ കെട്ടി കഴിഞ്ഞപ്പോൾ മുതൽ ആണ് ആ തറവാട്ടിൽ ഈ പേരു തന്നെ വന്നു ചേർന്നത് 🤕
@ഗ്രീൻപീസ്
@ഗ്രീൻപീസ് 3 месяца назад
Chi chi nehru
@haridasnr322
@haridasnr322 3 месяца назад
സാർമാരുടെ സംസാരത്തിൽ ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു നന്ദി
@shynis8881
@shynis8881 3 месяца назад
ഇന്ത്യതോറ്റാലും അറബി,ഇസ്ലാമിനോടുള്ള പാരമ്പര്യ രക്തബന്ധം നെഹ്‌റു വിനും മറക്കാൻപറ്റില്ല.😢
@SS-gq6eo
@SS-gq6eo 3 месяца назад
Support Israel ❤️❤️
@madhumathews5679
@madhumathews5679 3 месяца назад
ആപത്തിൽ സഹായിക്കുന്നവനാണ് യഥാർഥ സുഹൃത്ത്
@SURESHMK-mz7ne
@SURESHMK-mz7ne 3 месяца назад
ഇണ്ടി മുന്നണി അധികാരത്തിൽ വരേണ്ടത് ആരുടെ ആവശ്യമാണെന്ന് ഇപ്പോൾ മനസ്സിലായിവരുന്നു
@remeshkalleri6821
@remeshkalleri6821 3 месяца назад
UN ൽ കാശ്മീർ വിഷയത്തിൽ ഇന്ത്യക്ക് എതിരെ പാക്സ്ഥാന് അനുകൂലമായ് മാത്രമാണ് ഇതുവരേയും പാലസ്തീൻ നിലകൊണ്ടത് ഈ കാര്യം താങ്ങൾ എന്തുകൊണ്ടാണ് പറയാതിരുന്നത്
@binojvarghese1202
@binojvarghese1202 3 месяца назад
ഇസ്രായേൽ ണ് ഫുൾ സപ്പോർട്ട്
@travelraj7365
@travelraj7365 2 месяца назад
ഇസ്രായേൽ💪🇮🇱🇮🇱🇮🇱🇮🇱🇮🇱🔥🇮🇱🇮🇱🇮🇱🇮🇱🇮🇱✊💙😘👍
@keralakeral4114
@keralakeral4114 3 месяца назад
ഇന്ത്യയുടെ ആയുധം ഇസ്രയേലിന് വേണ്ട പക്ഷേ ഇന്ത്യൻ ആയുധമാണ് ഇസ്രയേൽ ഉപയോഗിക്കുന്നത് എന്നത് ഇന്ത്യക്ക് ആയുധ കമ്പോളത്തിൽ ഒരു ഇന്ത്യൻ ബ്രാൻഡ് ഉയർത്തിക്കാണിക്കാൻ കഴിയും എന്നതാണ് .
@lukosecherian473
@lukosecherian473 3 месяца назад
നമ്മുടെ ചുറ്റുപാടും, അയൽവാസികളായി ഉള്ള കുറെ രാജ്യങ്ങൾ ഇപ്പോഴും ചൈനയോടാണ് കൂറ് എന്നതും മറക്കരുത്. അപ്പോഴാണ് ഇത്രേം ദൂരെ കിടക്കുന്ന ഒരു രാജ്യം നമ്മോട് കൂറ് കാണിക്കുന്നത്. യിസ്രായേലിനെപ്പറ്റി ദൈവത്തിൻ്റെ ഒരു വാക്കുണ്ട് "നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടിരിക്കും"
@PrasheedMuthuvana
@PrasheedMuthuvana 2 месяца назад
@monsonmathew2065
@monsonmathew2065 3 месяца назад
ഇസ്രായേൽ എന്നും ഇന്ത്യയ്ക്കൊപ്പം ❤️❤️💕💕🙏
@rajendranps3282
@rajendranps3282 3 месяца назад
പാലസ്ത്യൻ പറ്റിയപ്പോൾ ഒക്കെ പാകിസ്ഥാൻ ന്റെ കൂടെനിന്ന് കാശ്മീർ പ്രശ്നം വഷളാക്കിയട്ടെ ഉള്ളു നമ്മുക്ക് എതിരെ നിലപാട് സ്വികരിച്ചിട്ടേ ഉള്ളു ഇസ്രായേൽ നമ്മളെ സഹായിച്ചിട്ടേ ഉള്ളു ഇസ്രായേലിന് ഇപ്പോൾ വേണമെങ്കിലും നമ്മൾ സഹായിക്കണം അത് നമ്മുടെ കടപ്പാടാണ് ആപത്തിൽ സഹായിച്ചവൻ നമ്മുടെ ബന്ധു ജയ് ഇസ്രായേൽ 👍🏾
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 3 месяца назад
ഭാരതം 🧡🤍💚 ഇസ്രായേൽ 💙🤍💙
@iwindias152
@iwindias152 3 месяца назад
പലസ്തീൻ ഒരു രാജ്യം അല്ല അങ്ങനെ ഒരു രാജ്യം ചരിത്രത്തിൽ പോലും ഉണ്ടായിട്ട് ഇല്ല പലസ്തീൻ ഭൂപടത്തിൽ നിന്നും മായിച്ചു കളയണം അഖണ്ഡ ഇസ്രായേൽ രൂപീകരിക്കുക ❤❤❤❤❤
@AnulaltkAnulal
@AnulaltkAnulal 3 месяца назад
Bible vayikku appo manasilavum palastian undo ennu
@Nasu1986
@Nasu1986 3 месяца назад
ജയ് ഇസ്രായേൽ.. എന്നും ഇസ്രായേലിനു ഒപ്പം.. ചങ്ക് ആണ് ഇസ്രായേൽ 🌹...ഏതു സമയത്തു ആയാലും കോടി കണക്കിന് ഭാരതീയർ ഒപ്പം ഉണ്ടാകും 🌹
@doncross2000
@doncross2000 3 месяца назад
കാർഗിൽ യുദ്ധത്തിൽ ഇന്ത്യയെ സഹായിച്ച രാജ്യമാണ് ഇസ്രയേൽ . ഇസ്രയേലിൻ്റെ ആവശ്യ സമയത്ത് നമ്മളും സഹായിക്കും
@dharmikvew
@dharmikvew 3 месяца назад
അഭയാർഥികളായി വന്ന ഇസ്രായേലികൾക്ക് ഭാരതത്തോട് നന്ദിയുണ്ട് എന്നാൽ വലിഞ്ഞു കേറി വന്നു ഭാരതീയരെ ഭരിച്ച മുസ്ലിങ്ങൾക്ക് ഇന്നും ഇസ്ലാമിക രാജ്യം ആക്കാനാണ് ആഗ്രഹം. നന്ദി യില്ല എന്നാലും ഒരു മര്യാദ വേണ്ടേ അതുമില്ല. ഇസ്രായേൽ കഴിഞ്ഞ് ഇന്ത്യ എന്നാണ് ഹമാസ് പറഞ്ഞത്. പലസ്റ്റീൻ രാജ്യം ഉണ്ടാകും മുൻപേ ജൂതർ അവിടെ ഉണ്ടായിരുന്നു. യാസർ അറഫാത്തിനെ പിന്തുണച്ചത് കോൺഗ്രസ്‌ ആയിരുന്നു ഇവിടെയുള്ള വോട്ട് ബാങ്കിന് അതിഷ്ടമായിരുന്നു. ഇന്നും ഭീകര വാദികളായ ഹമസിന് പിന്തുണ കൊടുക്കുന്ന ഇണ്ടി മുന്നണി സ്വന്തം രാജ്യത്തിനു ഭീഷണിയായ ഭീകരവാദി കൾക്കൊപമാണ്. അത് കൊണ്ട് തന്നെ ഇസ്രായേലുമായി ഭാരതം പൂർണ്ണമായും സഹകരിക്കണം.
@Antony_sebastian
@Antony_sebastian 3 месяца назад
""അങ്ങ് അകലെ പ്രകാശം പരത്തി നിൽക്കുന്ന ഒരു അറിവിന്റെ ദേശമുണ്ട്. ലോകത്ത് എല്ലാവർക്കും നന്മ വരാൻ പ്രാർത്ഥിക്കുന്ന ഒരു ജനതയുണ്ട്... ലോകം മുഴുവൻ ജൂത ജനത പീഡിപ്പിക്കപ്പെട്ടപ്പോൾ നമുക്ക് അഭയം നൽകിയ രാഷ്ട്രം! " അതു ഭാരതമാണ്
@PrasheedMuthuvana
@PrasheedMuthuvana 2 месяца назад
@pavithranc9254
@pavithranc9254 Месяц назад
🙏❤️
@Maakaan69
@Maakaan69 3 месяца назад
നുമ്മ ഹറാം ഹമുക്കുകൾ kera ജീഹാദികൾ ഇതൊന്നും ബിശ്വസിക്കില്ല പുള്ളേ 🤓🤓🤓
@thomaswilson663
@thomaswilson663 3 месяца назад
തോമസ് സർ 👍🏼👍🏼🙏🏼🙏🏼🙏🏼❤️
@biya.a.v2241
@biya.a.v2241 3 месяца назад
ഫലസ്തീൻ കാശ്മീർ വിഷയത്തിൽ എന്നും പാക്കിസ്ഥാനൊപ്പം നിന്ന് ഇന്ത്യക്ക് പാര വച്ചിട്ടേ ഉള്ളൂ. ഇന്ത്യയിലെ ഹിന്ദു രാജാക്കൻ മരോടുള്ള കടപ്പാട്
@aneeshknarayanan879
@aneeshknarayanan879 3 месяца назад
Mature and interesting talk
@vimalkrishna6763
@vimalkrishna6763 3 месяца назад
ഇസ്രായേലിലെ വിദ്യാലയങ്ങളിൽ പ്രാഥമിക തലം മുതൽ ഡിഗ്രി തലം വരെ ഇന്ത്യയേ കുറിച്ച് എല്ലാ വർഷവും ഓരോ അദ്ധ്യായം പഠിപ്പിക്കും
@ajith19751
@ajith19751 3 месяца назад
Palestine never supported India,
@aruna.k9722
@aruna.k9722 3 месяца назад
Yes this is the reality
@sreekuttys4499
@sreekuttys4499 3 месяца назад
ഇന്ത്യക്ക് 1947 ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്രം കിട്ടി എങ്കിലും , വീണ്ടും മുസ്ലിം ഭരണത്തിൻ കീഴിലേക്കാണ് ഇന്ത്യ വീണുപോയത്‌ , ഹിന്ദുക്കളെ പറ്റിക്കാൻ പേര് മാറ്റി നെഹ്‌റു ഫാമിലി ഇന്ത്യ ഭരിച്ചു കുട്ടിച്ചോറാക്കി ഇല്ലായിരുന്നെങ്കിൽ ചൈനയേക്കാൾ ഇന്ത്യ ഇന്ന് സാമ്പത്തികമായി മുന്നിൽ നിൽക്കുമായിരുന്നു , 70 വർഷമാണ് ഇന്ത്യ എന്ന മഹാരാജ്യത്തിന് നഷ്ടമായത് .
@MCKannan1
@MCKannan1 3 месяца назад
INDIA ❤ ISRAEL. India's younger brother. Always We love you.
@thombabu3914
@thombabu3914 3 месяца назад
INDIA AND ISREAL must be united for both of there survival as these two Only nations are going to be isolated systematically for vicious World Ideology. Watch .
@abrahamkm5834
@abrahamkm5834 2 месяца назад
ആപത്തിൽ സഹായിക്കുന്ന വർ ആണ് യർത്ഥ സ്നേഹിതൻ കാർഹിൽ യുദ്ധത്തിൽ ഇന്ത്യയെ സഹായിച്ച യിസ്രായേലിനെ ഒരിക്കലും മറക്കാൻ സാധിക്കില്ല
@vijayalekshmyv5525
@vijayalekshmyv5525 3 месяца назад
ഇസ്രായേലിനെ പലസ്റ്റിൻ അംഗീകരിച്ചാൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളൂ മാഷേ?
@jamespc7868
@jamespc7868 3 месяца назад
ആ ബന്ദികളെ അങ്ങ് വിട്ടാൽ വല്ല്യ പ്രശ്നോ ഉണ്ടോ?
@yadhukrishna1038
@yadhukrishna1038 3 месяца назад
കടലിൽ കൂടെ പോയ ഷിപ്പ് സ്പെയിൻ തടയുകയല്ല ചെയ്തത് അവരുടെ പോർട്ടിൽ നങ്കൂരം ഇടാൻ സമ്മതിക്കാതിരിക്കുകയാണ് ചെയ്തത് ഈ വിഷയം ഈ ചാനലിലും വേറെയും മീഡിയസിലും വന്നിട്ടുണ്ട് ഇതിനു മുൻപ്
@അബൂബക്കർസുന്നി
എന്തായാലും വേണ്ടില്ല പ്ലാസ്റ്റീൻ തുലഞ്ഞാൽ അത്രയും ഭീകരവാദം കുറയും,, ഇസ്രായേലിനു nuclear weapons ഇന്ത്യ കൊടുത്താൽ നല്ലത് 🔥🔥🇮🇱🇮🇱🇮🇱🚀🚀👌👌👌👌👌👌🇮🇱🇮🇱🇮🇱🇮🇱👍👍👍🧡🧡🧡🧡🧡🧡🔥
@shibuzachariah
@shibuzachariah 3 месяца назад
അവർക്ക് ന്യൂക്ലിയർ ആയുധം പണ്ട് മുതലേ ഉണ്ടു
@ganeshant7037
@ganeshant7037 3 месяца назад
ഇസ്രായേൽ ആയുധ കമ്പനി ഇന്ത്യയിൽ നിന്നും ആയുധം നിർമ്മിക്കുന്നുണ്ട്. അവർക്കു വേണ്ടുന്ന ആയുധങ്ങളിൽ ചിലത് ഇന്ത്യയിൽ നിന്നു ഉണ്ടാക്കി ഇസ്രായേലിൽ കൊണ്ടുപോകുന്നുണ്ട്.
@csnair-co6gh
@csnair-co6gh 3 месяца назад
സാറേ ആ ഷിപ്പിൽ ഉണ്ടായിരുന്നത് ഡ്രോൺസ് ആയിരുന്നു, അദാനിയുടെ ഫാക്ടറിയിൽ ഇസ്രായേൽ ന്റെ ടെക്നോളജി യിൽ ഉണ്ടാക്കിയത്....
@JAYAKRISHNANRPILLAI
@JAYAKRISHNANRPILLAI 3 месяца назад
Isreal ❤️
@sk70001
@sk70001 2 месяца назад
India must support Israel ❤
@thomaswilson663
@thomaswilson663 3 месяца назад
യഥാർത്ഥ ചരിത്രം അറിയാവുന്ന ജെനും ഇസ്രാൽ ന്റെ കൂടെ നില്കും. സത്യം, 🙏🏼🙏🏼🙏🏼 വാക്കുകൾ ഇല്ല പറയാൻ
@anmohanank9222
@anmohanank9222 3 месяца назад
ഭാരതത്തിന് ഏതു രീതിയിലും പ്രയാസപ്പെടുന്ന അവസരത്തിൽ വിശ്വസിക്കാവുന്ന ഏക രാഷ്ട്രം ഇസ്രായൽ
@sanusaneesh4124
@sanusaneesh4124 2 месяца назад
Good video 🌹
@thomasjoseph9551
@thomasjoseph9551 3 месяца назад
My best regards to both of you👍🏽
@Crazygaggu
@Crazygaggu 3 месяца назад
Israel ❤
@binojvarghese1202
@binojvarghese1202 3 месяца назад
സേവ് ഇസ്രായേൽ
@subeesholamkunnu
@subeesholamkunnu 3 месяца назад
ഇന്ത്യ ഇസ്രായേൽ ബന്ധം കണ്ണുകളിൽ നനവോടെ ആണ് കേട്ടത് സത്യത്തിൽ ഇസ്രായേൽ ഇന്ത്യയെ ആണ് പ്രണയിക്കുന്നത് 💕💕love you ഇസ്രായേൽ
@manikrishanan5127
@manikrishanan5127 2 месяца назад
ഹിന്തുക്കൾക്ക് മതനാട് ഉണ്ടാകാൻ പാടില്ല കൃസ്ത്യാനിക്ക് മതനാട് ഉണ്ടാക്കാൻ പാടില്ല ജൂതന്മാർക്ക് മതനാടു ഉണ്ടാകാൻ പാടില്ല ഇസ്ലാമിയർക്ക് ആകാം അതു കുഴപ്പമില്ല...🤭😭😅😊
@sreelaxmiparvathyprinters9336
@sreelaxmiparvathyprinters9336 3 месяца назад
ഇന്ത്യ ഇസ്രായേൽ ബായ് ബായ് 🙏🙏🙏👍🙏
@ravinair1736
@ravinair1736 3 месяца назад
പുരാതന ഭാരതം lokathile😂 എല്ലാ വിഭാഗം ഞങ്ങൾക്കും താങ്ങും തണലും ആയിരുന്നു അതു പലരും സൌകര്യപൂർവം മറക്കുന്നതാണ് അതിൽ നിന്നും വ്യത്യസം ആണ് ഇസ്രയേൽ നന്ദി 🙏
@lalu9139
@lalu9139 3 месяца назад
🇮🇱 ❤
@abhilashthankappan89
@abhilashthankappan89 3 месяца назад
Israel ❤
@leninkuttan2038
@leninkuttan2038 3 месяца назад
ജയ് ഇസ്രായേൽ 👍👍👍🥰🥰🥰❤️❤️❤️😍😍😍
@josephtc6683
@josephtc6683 3 месяца назад
Israel our brother
@ShashiRaman-r8r
@ShashiRaman-r8r 3 месяца назад
അവതാരകൻ ഇടക്ക് കയറി കമന്ററി പറയുമ്പോൾ വിഷയത്തിൽ നിന്നും കാര്യങ്ങൾ മാറിപോകുന്നു.
@ViswanathanNair-sn6hc
@ViswanathanNair-sn6hc 3 месяца назад
Sir in Indian passports until 1980 have mentioned this passports not alloweding to travel to Israel and South Africa.
@josephilip4033
@josephilip4033 3 месяца назад
ചോദ്യകർത്താവ് അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കണം.
@dasknair
@dasknair 3 месяца назад
Yes... Often, he seems to be interfering intentionally.... As if he doesn't want more details to be disclosed...
@jayaprakash.vprakash2011
@jayaprakash.vprakash2011 3 месяца назад
ഇന്ത്യ -ഇസ്രായേൽ ഭായി ഭായി ❤❤
@q_factor
@q_factor Месяц назад
അങ്ങനെ അങ്ങനെ എത്ര എത്ര ഷിപ്പുകൾ പോയി...വല്ല വിവരവും ഉണ്ടോ 😂😂😂
@SureshKumar-lb7db
@SureshKumar-lb7db 3 месяца назад
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. ചെന്നൈയിൽ നിന്നും പുറപ്പെട്ട കപ്പൽ സ്പെയിൻ അവരുടെ തുറമുഖത്ത് അടുക്കാനുള്ള അനുമതി കൊടുത്തില്ല. കാരണം ആ കപ്പലിൽ ഇസ്രായേലിലേക്ക് കൊണ്ടു പോകുന്ന ആയുധങ്ങൾ ആണെന്ന സംശയത്താൽ മാത്രമാണ്. അല്ലാതെ സ്പെയിൻ എന്നല്ല ഒരു രാജ്യവും ഒരു പരിശോധനയും നടത്തിയിട്ടില്ല.
@ebinjoebin3188
@ebinjoebin3188 Месяц назад
India ഇസ്രായേൽ സൗഹൃദം അത്രയും വലുതാണ് india സഹായിക്കണം 👍
@jacobalexander2663
@jacobalexander2663 3 месяца назад
Jesus Christ is my god king of king👑👑👑 coming soon❤❤❤
@aruna.k9722
@aruna.k9722 3 месяца назад
India =Israel true friend's in every aspects❤🔥
@sarathchandrankrishnannair123
@sarathchandrankrishnannair123 3 месяца назад
S🇮🇱🇮🇱🇮🇱🇮🇱🇮🇱
@thetastebuds61
@thetastebuds61 3 месяца назад
India support Israel. Because these two countries share same kind of values..
@jmathews9921
@jmathews9921 3 месяца назад
MP Suresh Gopi may be taken special interest in renovation and maintenance of the Synagogue in Kochi, Kerala and declare it as a National Property and necessary action to make it an important tourist centre.
@umesh3968
@umesh3968 3 месяца назад
India support Isreal ❤ we always with them ......Hindu also support them❤❤❤❤❤
@baiju67
@baiju67 3 месяца назад
വൈകാരികമായി അല്ല നമ്മൾ ഓരോ കാര്യത്തിലും പെരുമാറേണ്ടത് അതുകൊണ്ട് പ്രാക്ടികൾ മാത്രം വേണ്ടത്.
@achuthankurup
@achuthankurup 3 месяца назад
All Middle East existence depends on India since their very existence, such as food, oils, medicine, clothing, and wood spices, etc. Without India, they won't live ! 😊 almost everything 😢
@renjithlaldivakaran8367
@renjithlaldivakaran8367 2 месяца назад
🙏 (ഇന്ത്യക്ക് )നിന്‍റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന ( ഇന്ത്യക്ക് )നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ 🙏🙏
@benjaminbenny.
@benjaminbenny. 3 месяца назад
🇮🇳🔥🇮🇱
@aavatechmedia946
@aavatechmedia946 3 месяца назад
ഈ വീഡിയോ പുതിയ വീഡിയോ അല്ല. കാരണം ഇതിൽ പറയുന്നത് മെയ് 15. ഒരു മാസം ആയിട്ടില്ല എന്നും പറയുന്നു. അതായതു കഴിഞ്ഞ മാസം 15 മുൻപ് എടുത്ത വീഡിയോ. ഇന്ന് ജൂലൈ 4
@josepjacob6322
@josepjacob6322 3 месяца назад
ഒന്നര മാസം എന്ന് അപ്പോൾ തന്നെ പറയുന്നുണ്ട്
@dasknair
@dasknair 3 месяца назад
മുദ്ര ശ്രദ്ധിക്കണം പിള്ളേച്ചാ....
@paulsontjohn
@paulsontjohn Месяц назад
ഇന്ന് സൗഹൃദം ഉള്ള അമേരിക്ക ഉൾപ്പെടെ സകല രാജ്യങ്ങളും ഇസ്രായേലിനെ ആട്ടി ഓടിച്ചപ്പോൾ നമ്മുടെ ഭാരതം അവർക്ക് തലചായ്ക്കാൻ ഇടം കൊടുത്ത് അതിന്റെ നന്ദി ഇസ്രായേൽ തലമുറ തലമുറകളോളം ഓർക്കുന്നു. അബ്രഹാമിൻ ദൈവം ഇസഹാകിൻ ദൈവം യാക്കോബിൻ ദൈവം എന്നും കൂടെ ഉള്ള ജനം ഇസ്രായേൽ ജനം.
@christophermaliekkal6930
@christophermaliekkal6930 2 месяца назад
വിവേചനമില്ല, ആന്റി സെമിറ്റിസം ഇല്ല അടിച്ചമർത്തൽ ഇല്ല ...❤
@cksanthoshkumar7790
@cksanthoshkumar7790 2 месяца назад
കാർഗിൽ യുദ്ധത്തെ പറ്റിയും ഒരു ചർച്ച😂 നല്ലതായിരിക്കും.
@Abubakkar-my8di
@Abubakkar-my8di 22 дня назад
Edathandakpirakathaporimakkaneninteammaksthreedanamkittiyadanoindiarajyamninteammedepotilpodaporampokporikale
@Abraham-lw7fc
@Abraham-lw7fc 3 месяца назад
നല്ല തമാശ ...ഇസ്രയേൽ രാജ്യത്തിന് ഇന്ത്യയുടെ ആയുധം വേണമെന്നില്ല
@marykutty-bh2dj
@marykutty-bh2dj 3 месяца назад
Theeratha sadanam😂😂😂.krishi undo😂😂😂
@Unnaie
@Unnaie 2 месяца назад
Al പോരാളി 🤣 ആമസോളി
@dancer1041
@dancer1041 2 месяца назад
Bravo india will always be friends and Israel will be our brothers inevitably
@Bharadam
@Bharadam 2 месяца назад
Puoda patty 2 theevaravadikal vargiyavadikal chanalil vannu kooo ennu parayunnu adil unnu moosaghi pinne unnu saghi😂😂😂
@Vijayakrishnan-qp7sz
@Vijayakrishnan-qp7sz 3 месяца назад
lsrael❤❤❤
@diluaash
@diluaash 3 месяца назад
അതിക്രമം, ആരാണ് നടത്തിയത്
@ansarimuhammed1597
@ansarimuhammed1597 2 месяца назад
ഈ നൂറ്റാണ്ടിലും ജനങ്ങളെ അടിമകളായി വെക്കാൻ ശ്രമിക്കുന്നവരെ പുരോഗതി കൈവരിച്ചവരന്ന് പറയാൻ സാധിക്കുമോ
@Cringemanic123-bm6bm
@Cringemanic123-bm6bm 2 месяца назад
Ella athukond alle muslims developed alkathath
@p.s.mohanan5615
@p.s.mohanan5615 3 месяца назад
❤❤❤❤
@rajendranraj.7568
@rajendranraj.7568 2 месяца назад
ചരിത്രം പറയടാ?
@sudarsanangurukripa7370
@sudarsanangurukripa7370 Месяц назад
🇮🇳 ജയ് ഭാരത്... ജയ് ഇസ്രായേൽ
@ViswanathanNair-sn6hc
@ViswanathanNair-sn6hc 3 месяца назад
Yes why not Israel all the time helping us ❤
@ashokanms1511
@ashokanms1511 3 месяца назад
Lokamthanna. Issraindakudanilkanam. Mussilimil. 60.shathamanamolla.sudapikalaillathavannal.lokavum.baki.40.shathamanam.mussilimukalcumsugavumsamadanavumaijivikam
@rejoyjacobvaidyan1022
@rejoyjacobvaidyan1022 Месяц назад
Jihadis had false ideology.
@Socrates99917
@Socrates99917 3 месяца назад
Palastine always support Pakistan not India.
@prabhu3399
@prabhu3399 Месяц назад
2019 ൽ ആണ് പുൽവമാ അറ്റാക്ക്
@sreekumarkaleekkal353
@sreekumarkaleekkal353 3 месяца назад
ജിഹാദിക ളെ തീർക്കാൻ എല്ലാ സഹായവും ഇന്ത്യ നല്കണo. ഇന്ത്യക്കു എതിരേ പാകിസ്ഥാൻ U N ൽ പാകിസ്ഥാനു ഒപ്പം ഇന്ത്യയെ എതിത്തവർക്കു എന്തിനു സഹായിക്ക്ണം .
@anoop518
@anoop518 Месяц назад
Now india got an identity...
@s.d.panicker6906
@s.d.panicker6906 3 месяца назад
കുറേ ഒട്ടകത്തിന്റെ സ്വഭാവം ഉള്ള ആൾക്കാരെ സ്വീകരിച്ചതിനു ഒരു "പ്രതേക" വർഗം ഇന്ത്യയിൽ ഭീകരവാദം തരുന്നു 😄
@muhammedalimuhammedalip6142
@muhammedalimuhammedalip6142 3 месяца назад
Oru kalathe iniakke thirichadi kittumboll hammasine kuttam parayaruthe
@prasanthkumarthekkedathu
@prasanthkumarthekkedathu 3 месяца назад
ഇന്ത്യയെ അടിക്കാൻ ഹമാസ് വരുമെന്നാണോ ഉദേശിച്ചത്‌??
@justindavid1041
@justindavid1041 3 месяца назад
There was a time, all the shipping companies had to issue “ NON ISRAELI CERTIFICATE” to the exporters to clear their cargo in the European and Arabian Countries.
@moosaedava7884
@moosaedava7884 3 месяца назад
👍👌👍👌🙏🙏🇮🇳🇮🇳🇮🇱🇮🇱
Далее