Тёмный

ഇസ്രയേലിന് ഹിസ്‌ബുള്ളയുടെ മുന്നറിയിപ്പ് 

Taiba International
Подписаться 26 тыс.
Просмотров 40 тыс.
50% 1

ഇസ്രയേലിന് ഹിസ്‌ബുള്ളയുടെ മുന്നറിയിപ്പ്

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@Nazarkp-y5f
@Nazarkp-y5f 3 месяца назад
പപ്പടം പൊടിക്കുന്ന പോലെയല്ലേ ആ പൊട്ടന്മാരുടെ പൊങ്ങച്ച ടാങ്ക് ഹമാസ് പൊട്ടിക്കുന്നത് പിന്നെ ടാങ്ക് ക്ഷാമം വരാതിരിക്കോ അല്ലാഹുവേ ഹമാസിനെയും കൂട്ടരെയും എല്ലാനിലക്കും സഹായിക്കണേ അല്ലാഹ് കാക്കണേ അല്ലാഹ്
@kca7094
@kca7094 3 месяца назад
കുറേ യായോ വീഡിയോ യിൽ വന്നിട്ട്
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 месяца назад
ആമീൻ
@VargheseAm-ts5dm
@VargheseAm-ts5dm 3 месяца назад
Allhu uraguva ene unarilla😅
@Raptor-p9s
@Raptor-p9s 3 месяца назад
50000 ആൾക്കാരും ഇറാൻ പ്രസിഡൻറ് പടം ആയി 😂എന്നിട്ട് തള്ളി മറിക്കും കേരള ഹമാസോളികൾ 😂
@asifsha6186
@asifsha6186 3 месяца назад
@@VargheseAm-ts5dmyeshu irangiyathkondano ukrainil yudham nadakkunnath?swantham daivathe (yeshuvine) konna joothare mood thaangunna ninneyoke namichirikkunnu🙏🙏
@nazarudeenaf4048
@nazarudeenaf4048 3 месяца назад
അല്ലാഹു വിജയം നൽകും ഫലസ്റ്റീന് ഇൻശാഅല്ലാഹ്‌
@unaisnazar580
@unaisnazar580 3 месяца назад
Daily 2 vedios edanam
@MusthafaTayyil-lp4wf
@MusthafaTayyil-lp4wf 3 месяца назад
alhamdulillah allahuakbar mashaallah alhamdulillah nadha ninte kavalundakane nadha israyelineyum amerekayeyum uropiyaneyum chinnabennamakane aameen ya rabbalaalameen palastheen makkalk ninte kavalundakane aameen ya rabbalaalameen
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 месяца назад
ആമീൻ
@നിലാവ്നിലാവ്
@നിലാവ്നിലാവ് 3 месяца назад
കുറേ ആയല്ലോ മുന്നറിയിപ്പ്... ഇപ്പൊ തേങ്ങ ഉടക്കും ഉടക്കും പറയുകയല്ലാതെ..
@shammaspa7208
@shammaspa7208 3 месяца назад
എത്രയോ ചൈതിട്ടുണ്ട്, നിങ്ങള്‍ ഏത് ലോകത്താണ്
@mssuccespoint
@mssuccespoint 3 месяца назад
😂😂😂
@evjohnson9341
@evjohnson9341 3 месяца назад
200000😂porke,s😂chathu
@mssuccespoint
@mssuccespoint 3 месяца назад
കുറെ കാലം ആയല്ലോ😂😂😂മുന്നറിയിപ്പുകൾ.. ഒന്നുമായില്ലേ ഇത് വരെ😮😅
@ShajimShaji-ub3dl
@ShajimShaji-ub3dl 3 месяца назад
Hisbulla 👍👍👍❤️❤️
@പുള്ളി
@പുള്ളി 3 месяца назад
അന്ത്യനാളിൽ വന്ന മഹതി ഇമാം ആണ് ജാമിത ടീച്ചർ.
@MuhammadMk-xg7mx
@MuhammadMk-xg7mx 3 месяца назад
ഹിസ്‌പുള്ള മുന്നറിയിപ്പ് ഒഴിവാക്കി പെട്ടെന്ന് എന്തെങ്കിലും ചെയ്യാൻ പറയു
@charlymathew5098
@charlymathew5098 3 месяца назад
ഹൊ ഇപ്പൊ ഒലത്തും 😄😄😄😄
@muneerkz3570
@muneerkz3570 3 месяца назад
❤️❤️❤️❤️❤️❤️❤️ ഹിസ്ബുൾ
@Mnchu-o5s
@Mnchu-o5s 3 месяца назад
Abu ubaidha new sandhesham nalkiyitund plz ath malayalathil translat cheyth video upload cheyyu
@quranlearning9929
@quranlearning9929 3 месяца назад
Super news thanking you the field is good for you
@kabeerabh1003
@kabeerabh1003 3 месяца назад
ഹിസ്ബുള്ള കുറേ കാലമായി പറയുന്നു ഇപ്പോൾ കാണിച്ചുതരാം എന്ന് ഒന്നും കാണുന്നില്ല. ഗസ്സയിൽ ഇന്നലെ രാത്രി 90പേരാണ് ഒറ്റ രാത്രികൊണ്ട് മരിച്ചത്. തുർക്കി അധീനതയിലുള്ള ആശുപത്രിയും ആക്രമിച്ചു.
@koyamon3605
@koyamon3605 2 месяца назад
❤❤❤❤❤
@ashabulyemeen
@ashabulyemeen 3 месяца назад
മുന്നറിയിപ്പ്ആയിനടന്നോളൂജൂതപട്ടാളംഫലസ്തീനികളെമൊത്തംകൊന്ന്തളളുകയാണ്കേറിഅടിക്കടോ
@History----
@History---- 3 месяца назад
Hizbulla പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും 🚀🚀🚀🚀
@cruiserman1307
@cruiserman1307 3 месяца назад
നീയാണോ ഹിസ്പുള്ള യുടെ മാനേജർ 😂😂😂😂
@History----
@History---- 3 месяца назад
@@cruiserman1307 ഇത് വരെയും അവർ പറഞ്ഞ പോലെ ചെയ്തിട്ടുണ്ട്
@rafeekvty
@rafeekvty 3 месяца назад
ഇന്ത് കുറേ കാലമായല്ലോ ഈ മുന്നറിയിപ്പ്😂
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 месяца назад
എന്നിട്ട് എന്താ 9മാസം ആയിട്ട് lebnon അതിർത്തി കടന്നു ടാങ്കുകൾ സഞ്ചരിക്കാത്തത് ടാങ്കുകൾ അങ്ങോട്ട് കിടക്കുന്ന ആ നിമിഷം 10000 കണക്കിന് കുഴിബോംബ് ആണ് ഹിസ്‌പുള്ള സ്ഥാപിച്ചിട്ടുള്ളത് അത് ഡയപ്പർ ഫോഴ്‌സിന് നന്നായി അറിയാം 😂😂😂😂😂
@Trollman2024
@Trollman2024 3 месяца назад
എന്ത് മുന്നറിപ്പ്. ഒരു സിറ്റി പോലും തകർന്നത് കാണുന്നില്ലല്ലോ
@phoenixdesert-l6p
@phoenixdesert-l6p 3 месяца назад
dialogue kett romancham vannaallo ath pore mone
@Jashidmon
@Jashidmon 3 месяца назад
നിലവിൽ അവരുടെ സൈനിക കേന്ദ്ര ങ്ങൾ ആണ് ആക്രമിക്കുന്നദ്... യുദ്ധം എന്നു വെച്ചാൽ ഇസ്രായേൽ ചെയുന്ന പോലെ സിവിലിൻസ് അല്ല target ചെയ്യുക
@othenan1
@othenan1 3 месяца назад
താൻ ഒന്നും ഈ ലോകത്ത് അല്ല എന്ന് തോന്നുന്നു
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 месяца назад
9മാസം അസ്സായി ഇസ്രായിൽ കത്തി കൊണ്ടിരിക്കുന്നു ഇത് വരെ താൻ ഒന്നും കണ്ടില്ല എങ്കിൽ ഞാൻ നിനക്ക് 100കണക്കിന് വീഡിയോ അയച്ചു തേരാ 😂😂😂😂
@phoenixdesert-l6p
@phoenixdesert-l6p 3 месяца назад
@@abdhlhakeemhakeem2574 romanchanm
@ismailk6474
@ismailk6474 3 месяца назад
👍👍👍👍👍
@jvjkjk8086
@jvjkjk8086 3 месяца назад
Mashallah
@pavarghese5502
@pavarghese5502 3 месяца назад
തൊപ്പി ചേട്ടാ എപ്പാ കല്യാണം കൃഷിയിടം വോണ്ടെ കൃഷിയിറക്കേണ്ടെ സ്വർഗത്തിലേക്ക് ഹുറികളെ കയ്യറ്റി അയക്കേണ്ടെ വേഗം കൃഷിയിടം നോക്ക് പാലസ്തിനിലെ കൃഷിയിടം തീർന്നുപോയി ലെബനോനിൽ നോക്ക് പുതിയ കൃഷിയിടം ഹുത്തിയിലെ കൃഷിയിടം നല്ലതല്ല ലെബനോനിലെ കൃഷിയിടം നല്ല വളക്കുറു ള താണ് അവിടെ നോക്ക കുറെ മാസങ്ങളായി ഹത്തികൾ വരുന്നു എരുമ വരുന്നു ഇറാൻ തുറുന്നു ഖത്തർ മുരു ളുന്നു റഷ്യ അരുളുന്നു തുർക്കി കരയുന്ന എന്നെക്കെകു കാൻ തുടങ്ങിയിട്ട് ഗാസ എതാണ്ട് തീർന്നു ഇനി ലെബനോനും തീർക്കും തൊപ്പി വാചകമടിച്ചിട്ട് കാര്യമില്ല ഇതെക്കെ തന്നെക്കാൾ കൂടുതെ ഞങ്ങൾ കേൾക്കുന്നുണ്ട് താൻ ഇസ്റായേലിൻ്റെ കാലിൽ പിടിച്ച് മാപ്പ് പറയുവാൻ ഹമാസിനോട് പറയണം എന്നിട്ട് ബന്ദികളാക്കിയവരെ വിട്ടുകൊടുക്ക് നിരുപ ,ധികം മാപ്പ് പറയുകവോണമെങ്കിൽ ഇസ്റായേലികളും മുക്കാലൻമാരല്ലേ അതിനേട് ചേർന്ന് ഇസ്റായേലികളാകുവാൻ സമയം നോക്കണ്ടാ സമാധാനം കിട്ടിയാൽ ഇവിടെക്കും ചാടാമല്ലെ രണ്ടു വള്ളിയിലും കാല് വച്ച് നടക്കുവാൻ പറയണംരക്ഷ വേണമെങ്കിൽ തൊപ്പിയും കുടെ കുടിക്കെ പക്ഷെ ഇസ്റായേലിൻ്റെ സ്വർഗത്തിൽ ഹുറികൾ ഇല്ല ബാക്കി എല്ലാം കിട്ടും
@marismatching6138
@marismatching6138 3 месяца назад
നിൻ്റെ തമ്പുരാൻ തകരുന്നതിൻ്റെ തുടക്കം ആയിട്ടുണ്ട്
@cruiserman1307
@cruiserman1307 3 месяца назад
ഒന്നുപോട കോയാ കുട്ടാ 😂😂😂😂​@@marismatching6138
@jijoachu2003
@jijoachu2003 3 месяца назад
തള്ളി തള്ളി മറിക്കാതെ അവസ്ഥ ഒന്നു പോയി നോക്ക് അവിടെ.പട്ടിണിയിലാണ് അവിടെയുള്ള ജനങ്ങൾ .
@nasarms3540
@nasarms3540 3 месяца назад
ഇപമനസിലായി ല്ലെ ഇസ്രയേലും അമേരിക്യയും സാക്ഷാൽഹമാസ്തന്നയുംവിജാരിചാലുംയുദ്ധംതീരൂല്ലെന്ന്
@sajandavid7949
@sajandavid7949 3 месяца назад
ഇസ്രേൽ നെ പറ്റി ഓർമിപ്പികല്ലേ,എങ്ങനെയും ജീവിച്ചു പോട്ടെ...
@AliPerigatt
@AliPerigatt 2 месяца назад
ഇടപെടലുകള്‍ അങ്ങനെയാണ് ആണ്‍കുട്ടി വരും ലോകം കണ്ടിട്ടില്ലാത്ത യുദ്ധ ത ആന്ധ്ര ങ്ങളുടെമായി മഹ്ദിയുടെ വരവോടെ അല്ലാതെ ഖൈബര്‍ യുദ്ധം അവസാനിക്കില്ല 🙏
@shifanamikthad608
@shifanamikthad608 3 месяца назад
❤❤❤❤
@abootyebrahim
@abootyebrahim 3 месяца назад
തീവ്ര വാത്തതിന്ന് സപ്പോർട്ട് ചെയ്യാതിരിക്കുക. ഹമ്മസിന്റെ കാര്യത്തിൽ ഏകദെശം തീരുമാനമായി.
@othenan1
@othenan1 3 месяца назад
എന്താണ് തീവ്രവാദം ഒന്ന് വിവരിക്കാമോ
@AntyFrancis-my4jz
@AntyFrancis-my4jz 3 месяца назад
എന്താ കോയെ ഒമാനിൽ നടന്ന ആക്രമണത്തെക്കുറിച്ച് ഒന്നും പറയാത്തത് ഈ കന്നാസും കടലാസും തമ്പായിയുടെ പുസ്തകം ഇവിടെയുണ്ടോ അവിടെയെല്ലാം ഇതുതന്നെയാണ് ഗതി😂😂
@HussainKV-jh6mu
@HussainKV-jh6mu 3 месяца назад
Pachatheetta.sangi.theevara.waadhi.ninne.kaathu.nilkukayanu.myre.kaalhayudepachatheettathil.mungi.moothram.kudikunna.vrthikketta.myrenmaar.beegara.theevaravadhikalh.aanu.thoo.raajim.nashipikkaan.kachaketty.irangiyirikkayan.thooram.sangangalh.erappaalhikalh..jeyhindh.india.
@cruiserman1307
@cruiserman1307 3 месяца назад
ഒരു സത്യം പറയട്ടെ എനിക്ക് അതിനെ കുറിച്ച് ഓർമയില്ല 😂😂😂😂
@sreejiprem5420
@sreejiprem5420 3 месяца назад
ഒന്ന് വേഗം തുടങ്ങു യുദ്ധം എന്നാൽ ഇസ്രയേലിന് കുറച്ചും കൂടി സ്ഥലം കിട്ടുമായിരുന്നു
@jabiralithangal8301
@jabiralithangal8301 3 месяца назад
ഇത് കുറേ കാലമായി കേൾക്കുന്നു.
@vlogplusuk20
@vlogplusuk20 3 месяца назад
ടാങ്കർ അത് അമേരിക്ക യും മറ്റും ബാക്കിലൂടെ എത്തിച്ചു കൊടുക്കും
@bathmamaas1588
@bathmamaas1588 3 месяца назад
ഒരു പരിധി ഉണ്ട് 1100 മിലിറ്ററി വാഹനങ്ങൾ പൊട്ടിച്ചു ടാങ്കുകളുടെ എണ്ണം 500 വരും ചിലപ്പോൾ 😂
@bathmamaas1588
@bathmamaas1588 3 месяца назад
ഒരു പരിധി ഉണ്ട് 1100 മിലിറ്ററി വാഹനങ്ങൾ പൊട്ടിച്ചു ടാങ്കുകളുടെ എണ്ണം 500 വരും ചിലപ്പോൾ 😂
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 месяца назад
​@@bathmamaas1588 മാസങ്ങൾ മുന്പേ 1000 ടാങ്കു പപ്പടം പൊട്ടിക്കുന്നത് പോലെ പൊട്ടിച്ചു ഹമാസ് ഇപ്പോൾ 2000 ആയി കാണും 😂😂😂😂
@kasimmarottickal9890
@kasimmarottickal9890 3 месяца назад
പത്തു മാസമായി യുദ്ധം തുടങ്ങിയിട്ട് ലക്ഷ്യം കണ്ടെത്താനായില്ലആർക്ക് ഇ സ്രയേലിന് കുന്ദം ഗീർവാണം അടിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി അര ലക്ഷത്തോളംപേരെ കൊന്നൊടുക്കി പലസ്തീൻ പ്രേത നഗരമാക്കി എന്തിട്ടും ബ്ലാ ബ്ലാ ബ്ലാ
@village-traveler733
@village-traveler733 3 месяца назад
ഒറ്റ ബോംബിൽ തീരാൻ ഉള്ളതെ ഉള്ളു കോയ ക്ഷമ കെട്ടാൽ എപ്പോ തീർന്നു എന്നു നോക്കിയാൽ മതി
@ansarsha8792
@ansarsha8792 3 месяца назад
Do video daily you explain good
@AssainarM-y9h
@AssainarM-y9h 3 месяца назад
Good news
@shameerrasheed3075
@shameerrasheed3075 3 месяца назад
ഒരു ചുക്കും ചെയ്‌യില്ല അവര് konnikondirikkum
@marseenazar480
@marseenazar480 3 месяца назад
മർക്കോവ പപ്പടം😂😂😂😂😂
@ajeeshgeorge3445
@ajeeshgeorge3445 3 месяца назад
Hello Mukri,
@muju2643
@muju2643 3 месяца назад
എന്താടെ ക്രി സംഘി ഷൂ നക്കി
@bathmamaas1588
@bathmamaas1588 3 месяца назад
ഹിസ് ബുള്ള 👍🏻👍🏻👍🏻
@ShameerShamer-bx8zs
@ShameerShamer-bx8zs 3 месяца назад
ഇസ്രായേൽ ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും hisbulla എന്തിനാണ് വാണിംഗ് കൊടുക്കുന്നത്
@village-traveler733
@village-traveler733 3 месяца назад
ഇസ്രായേലിനു ഹിസ്പുള്ളയുടെ നൂറാമത്തെ മുന്നറിയിപ്പ് 😂😂😂
@basheerecha5592
@basheerecha5592 3 месяца назад
👍👍👍👍👍👍😄😄😄😄😄
@സ്രാങ്ക്
@സ്രാങ്ക് 3 месяца назад
💯💯💯💯
@Germanrathe
@Germanrathe 3 месяца назад
😂😅😅😅😅😅
@mssuccespoint
@mssuccespoint 23 дня назад
നസുരുള്ള വടി ആയി ഉസ്താദ്😂😢
@jijok1382
@jijok1382 3 месяца назад
ഗാസ മരുഭൂമിയായി എന്നാലും വീരവാദം 😂😂😂😂😂😂😂😂😂😂😂😂😂
@abdhlhakeemhakeem2574
@abdhlhakeemhakeem2574 3 месяца назад
എന്നിട്ടും ആ മരുഭൂമിയിൽ കൂടെ ഇസ്രായിൽ ഡയപ്പർ ഫോഴ്‌സിന് മര്യാദക് കടന്നു പോവാൻ പറ്റുന്നില്ലല്ലോ അച്ചായാ ഇന്നലെ വൻസ്‌ഫോടനാം നടത്തി hamas നിരവതി ഡയപ്പർ ഫോഴ്‌സിനെയും ടാങ്കുകളെയും ചിന്ന ബിന്ന ആക്കിയല്ലോ കൃസങ്കി അച്ചായാ ഇനി എന്ത് ചെയ്യും മല്ലയ്യ 😂😂😂😂
@pradeepankoolichalayil3419
@pradeepankoolichalayil3419 Месяц назад
എസ്രയേലിനു കോയൻടെ മുന്നറിയിപ്പ്. എന്നാണ് യോജിക്കുക
@nasarms3540
@nasarms3540 3 месяца назад
ഇത്രയും കാലം ഫലസ്തീനിൽ കടന്ന്കയറി കുറേജെനങ്ങളകൂട്ടകുരുധിനടതി വലിയ ദീരൻ മാരായിതിരിച് പോരുന്ന ഇസ്രയേൽ പട്ടാളം ഇതവണ ഇസ്രയേലിലേക് പോയധേ ഓർമയിൽ ഒള്ളൂ പിന്ന എല്ലാം പെട്ടന്നായിരുന്നു ചരിത്ര തിൽ ആദ്യമായി ഇസ്രയേലിന് യുദ്ധം ചെയ്യാൻ പട്ടാളകാരില്ല അത്കൊണ്ട് വനിധാസൈനികര അയകണമെന്ന് ആദ്യംപറഞ് മധപുരോഹിധര പട്ടാളകാര് ആകണമെന്ന് അത് ഏറകുറേ പെട്ടിയിലായി ഇപ പറയുന്നത് വനിധാസൈനികര അയകണമെന്ന് ഇത്കൊണ്ടൊന്നുംഒര്കാര്യവുമില്ല സാധാരണ യുദ്ധസമയങളിൽ ജൂധപട്ടാളം ചാവാൻതുടങ്ങോംബ തന്ന വെടിനിർത്തൽ ചർച വരും ജൂദൻമാര് രെക്ഷപെടുംഇതവണ കളികാര്യമായി ഈയുദ്ധതോട അമേരിക്കൻ നാടുകളും യൂറോപ്യൻ മാരും കുത്ത്പാള എടുകും അത് വരെയുദ്ധംതുടരും കുത്പാള എടുക്കാൻ ഒന്നുമില്ല ഇപതന്ന ആയി ഇനി അവര് തമ്മതമ്മിൽ കടിച്ച് കീറാൻതുടങ്ങും ഒര്പാട് രാജ്യങ്ങളിൽ ഒര്പാട്ജെന്നങ്ങളതമതമ്മിൽതല്ലികുകയും കൊന്ന്തള്ളുകയുംചെയിധവരല്ലെഅതേപോലതന്ന അവരുംതമ്മതമ്മിൽ തല്ലുകയും കൊല്ലുകയുംചെയ്യട്രേ
@sabirshaNilgiris0369
@sabirshaNilgiris0369 3 месяца назад
💓💓💞🔥🔥
@santoshsebastian7408
@santoshsebastian7408 3 месяца назад
ഹ്സ് ബുള്ളക്ക് ലബനോനിൽ എന്താ കാര്യം
@Milano-mecca
@Milano-mecca 3 месяца назад
കുറെ നാളായല്ലോ മുക്രി എന്തെ വരാത്തെ
@b4umu
@b4umu 3 месяца назад
1000മത്തെ മുന്നറിയിപ്പ് ഒന്ന് പോടോ 🤣😀😀
@-_-rajeev-_-
@-_-rajeev-_- 3 месяца назад
Nalla comedy 😮
@sakmpd3885
@sakmpd3885 3 месяца назад
മുന്നറിയിപ്പ് മാത്രം മരിച്ചു വീയുന്നത് ഫലസ്തീനികൾ മാത്രം
@bennybenny5447
@bennybenny5447 3 месяца назад
നെസ്റുള്ളയുടെ തല നോക്കി മോസാധേ ഇറങ്ങി
@babydiasvelimanna4808
@babydiasvelimanna4808 3 месяца назад
Hisbulladistroyed.waitandsee
@Nasrallah-u2k
@Nasrallah-u2k 3 месяца назад
😂😂😂😂hisbullayude kotham keeriyirikkuvaanu...ennittum dialoigue
@amardev8986
@amardev8986 3 месяца назад
അള്ളാഹു തോൽക്കില്ല..😂
@abdulrazack9498
@abdulrazack9498 3 месяца назад
😂😂
@danigeorgedavid5428
@danigeorgedavid5428 3 месяца назад
😂😂😂😂
@shijimarikkar6995
@shijimarikkar6995 3 месяца назад
അങ്ങേര് ക്ക് ഇത് തന്നെ പരുപാടി എന്നും വന്നു ഡയലോഗ് അടി, അപ്പുറത്ത് മരിച്ചു വീഴുന്ന പലസ്തീൻ നിരപരാധി കൾ, ഒന്നുകിൽ ഇസ്രായേൽ നെ യുദ്ധം ത്തിൽ തോൽപ്പിക്കുക അല്ലെങ്കിൽ ഒരു സമാധാനം പാത പിന്തുടരുക, ഒരു കാര്യം എല്ലാപേരും അബ്രഹാം ന്റെ സന്തതി കൾ ആണ് എന്നെങ്കിലും ഈസ്സ (യേശു ) വരും അപ്പോൾ എല്ലാം പരിഹാരം കാണും, അപ്പോൾ വിശ്വസിക്കുന്നവർ രക്ഷ നേടും, ഇസ്രായേൽ, മുസ്ലിം, ക്രിസ്ത്യൻ ഈ മൂന്നു പേരും ഒരു പ്രവാചകൻ നെ പ്രതീക്ഷിക്കുന്നു, ജൂതെന്മാർ യേശു വിനെ വിശ്വസിക്കുന്നില്ല അതാണ് അവരുടെ തോൽവി ക്കും കാരണം ആകും... എന്റെ ചോദ്യം പ്രതീക്ഷിക്കുന്ന പ്രവാചകൻ, അല്ലെങ്കിൽ സത്യം നടപ്പിലാക്കുന്നവൻ വരുന്നത് വരെ ഒന്നും സമാധാനം, സഹോദരൻ ങ്ങളെ പ്പോലെ ജീവിച്ചുടെ
@Nazarkp-y5f
@Nazarkp-y5f 3 месяца назад
അതിനി വേഷം നടത്തിയവരോടല്ലേ അത് പറയേണ്ടത് നമ്മൾ എന്തിനാണ് ബ്രിട്ടീഷുകാരോട് പൊരുതിയത് അതെ ഹമാസ് ചെയ്യുന്നുള്ളൂ ആലോചിച്ചു നോക്ക് ജീവിക്കുന്നെങ്കിൽ അന്തസ്സായിട്ട് ജീവിക്കണം അത് ഓരോ നാട്ടുകാരന്റെയും ആഗ്രഹം ആണ് അല്ലാതെ ഇസ്രായേലിന്റെ അടിമകളായി ജീവിക്കണോ അതിനേക്കാൾ നല്ലത് അവരുടെ ബോംബിങ്ങിൽ മരിക്കുകയാണ് സാധരണക്കാരെ കൊല്ലാൻ അമേരിക്ക കൂടെ ഉണ്ടങ്കിൽ ആർക്കും പറ്റും
@phoenixdesert-l6p
@phoenixdesert-l6p 3 месяца назад
@@Nazarkp-y5f israyelil poyi adichitt enth nedi,,inium ith nere aakkan ethra cash avum
@rithulj8931
@rithulj8931 3 месяца назад
​@@Nazarkp-y5f 2006 മുതൽ ഹമാസ് ആയിരുന്നാലോ പലസ്റ്റീൻ ഭരിച്ചത് എന്നിട്ട് ഏതുണ്ടാക്കി കറണ്ട് ഇസ്രായേൽ കൊടുക്കണം ഭക്ഷണം ഇസ്രായേൽ കൊടുക്കണം വെള്ളം ഇസ്രായേൽ കൊടുക്കണം. 2006 അധികാരത്തിനു വേണ്ടി എത്ര പലസ്റ്റിനികളെ ഹമസും ഫത പാർട്ടിയും കൊന്നു
@UsmanF-gm9ud
@UsmanF-gm9ud 3 месяца назад
മുന്നറിയിപ്പ് മാത്രം പോര
@ajeeshgeorge3445
@ajeeshgeorge3445 3 месяца назад
Shave hisbulla😂😂
@manuabraham2135
@manuabraham2135 3 месяца назад
Onnu nirthippodei.
@stevenkbabu
@stevenkbabu 3 месяца назад
Oru karyam choichotte ee dailogue adikkathe keri adich nashipich koode ?,,ethra muslim countried und lokath ,,,allel palestine support ethra countries und orumich ninnal theerkan kazhiyille,,
@Nasrallah-u2k
@Nasrallah-u2k 3 месяца назад
Hisbulla ethra rockettukal vittalum gazzayil akramanam nirthillannu nethanyahu bhoomiyil irunnu pachakk paranjittund....nasarunepole paathalathil irunnallla parayunnath😂
@oneloveonelife2572
@oneloveonelife2572 3 месяца назад
Etra munnarip ayi😅
@bijeshpalolil7877
@bijeshpalolil7877 3 месяца назад
90നും 400നും ഇടയിൽ ആണവായുധം കൈയിൽ ഇരിക്കുന്ന ഇസ്രായേൽ 😄😄😄😄കോയാ 😄😄😄
@AlaviKutty-uo1ri
@AlaviKutty-uo1ri 3 месяца назад
Esrail nashikatey
@gopansuresh8064
@gopansuresh8064 3 месяца назад
ഇനി .ആകെയുള്ള ത് ഹിസ്ബുള്ളാ ആണു അതിന് നുസ്രുല്ലയുടെ ഊച്ചൻ താടിക്ക് തീകൊടുതൽ തീരുന്ന പ്രശ്നമെ ഒള്ളൂ. 😅
@vivekodath6066
@vivekodath6066 3 месяца назад
Thantha mare. Hooriye adikan vittu. Helicopter lu😂😂😂
@RoshinRoshin-tp7nk
@RoshinRoshin-tp7nk 3 месяца назад
❤❤❤
Далее