Тёмный

ഇസ്രയേല്‍ പലസ്‌തീന്‍ പ്രശ്‌നം വായിച്ച് മനസിലാക്കണം സന്തോഷ്‌ ജോര്‍ജ് കുളങ്ങര | Santhosh George 

ETV Bharat Kerala
Подписаться 24 тыс.
Просмотров 355 тыс.
50% 1

കെഎൽഐബിഎഫ് ഡയലോഗ്‌സില്‍ സഞ്ചാരി സന്തോഷ്‌ ജോര്‍ജ് കുളങ്ങര. ടൂറിസം മേഖലയിലെ വികസനം കൃത്യമായ ആസൂത്രണത്തിലൂടെ മാത്രമേ സാധ്യമാകൂവെന്ന് പ്രതികരണം | Santosh George Kulangara on Israel Palestine issue and Kerala tourism
#etvbharatkerala
#etvbharatkeralalatestnews
#etvbharatkeralaupdates
#malayalamnews
#keralanews
#keralaupdates
For more details click here ;
For more videos like this, please visit: www.etvbharat.com/malayalam/k...
For More News Download ETV Bharat App - bit.ly/3isc.
ETV Bharat Kerala is an exclusive news channel on RU-vid which streams news related to Kerala . Get latest news, breaking news, video, audio and feature stories in ETV Bharat Kerala .
For daily news updates visit WWW.ETVBHARAT.COM or download ETV Bharat app :- bit.ly/33ZE4MX.
Facebook (ഫെയ്‌സ്ബുക്ക് ) - / etvbharatkerala .
Twitter ((ട്വിറ്റർ ) - / etvbharatkl .
Koo (കൂ ) - www.kooapp.com/profile/etvbha....
ShareChat (ഷെയർ ചാറ്റ് ) - sharechat.com/profile/etvbhar....

Опубликовано:

 

3 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 732   
@sajeevmechery6120
@sajeevmechery6120 9 месяцев назад
കേരളത്തിൽ ഇരുന്ന് സത്യം പറയാൻ പറ്റാതായി എന്നു ചുരുക്കം ....!!!
@sabarikummayil
@sabarikummayil 9 месяцев назад
Yes
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 9 месяцев назад
, , ജാബിറിൽ നിന്ന്,, നബി പറഞ്ഞു കേട്ടതായി ഉമറുബ്നുൽ ഖത്ത്വാബ് എന്നോട് പറഞ്ഞു,, യഹൂദിക൭ളയു൦ ക്രിസ്ത്യാനിക൭ളയു൦ അറേബ്യൻ അ൪ദ്ധദ്വീപിൽ നിന്ന് ഞാൻ പുറത്താക്കുക ത൭ന്ന ൭ചയ്യു൦ മുസ്ലിമല്ലാത്ത ഒരാളു൦ അവിടെ അവശേഷിക്കുകയില്ല,, ജാമി അത്, തി൪മിദ്ദി അദ്ധ്യായം 19 ഹദീസ് നമ്പർ 1607 ,,,, ഈ ഹദീസാണ് ലോക൭മങ്ങുമുളള സമാധാനമതസ്ഥ൪ പലസ്തീനുവേണ്ടി കരയുന്നതി൭൯റ അടിസ്ഥാന കാരണ൦ ,,,
@sagarr5129
@sagarr5129 9 месяцев назад
Only because of CHANAKAM teams 😡😡!!
@ALI-qh9kn
@ALI-qh9kn 9 месяцев назад
അതെ, നമ്മൾ ഉദ്ദേശിക്കുന്ന പോലെ വിവരമുള്ളവർ ആരും പറയുന്നില്ല, കഷ്ടം 😢
@nasarmp
@nasarmp 8 месяцев назад
ഉത്തരേന്ത്യയിൽ സത്യം പറഞ്ഞാൽ പിറ്റേന്ന് പരലോകത്ത് എത്തും 😂
@bashiparakkan3629
@bashiparakkan3629 9 месяцев назад
അദ്ദേഹത്തിന് സത്യം എല്ലാം അറിയാം പക്ഷേ അദ്ദേഹം അത് പറയില്ല കേരളത്തിലുള്ള ചുരുക്കം നല്ല വ്യക്തിത്വങ്ങൾ ഉള്ള ഒരാൾ സന്തോഷ് ജോർജ് കുളങ്ങര❤
@SajiCJohn
@SajiCJohn 8 месяцев назад
Now it is understood
@jarishnirappel9223
@jarishnirappel9223 8 месяцев назад
മാത്രം അല്ല കാരണം അദ്ദേഹം. ഇനിയും പല രാജ്യങ്ങളിൽ സഞ്ചരിക്കുവാൻ ഉള്ളതാണ്
@Hitman-055
@Hitman-055 8 месяцев назад
തനിക്കറിയാവുന്ന സത്യം പറയുക😂
@kusharief8279
@kusharief8279 8 месяцев назад
നിങ്ങളൊരു നിഷ്പക്ഷനാണ് എന്ന് കേരള ജനതക്കറിയാം ഫലസ്തീൻ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം ചങ്കൂറ്റത്തോടെ പറയുക.🤗
@Hitman-055
@Hitman-055 8 месяцев назад
@@kusharief8279 ധൈര്യം കൊടുത്ത് ഇദ്ദേഹത്തിന്റെ ചാനൽ പൂട്ടിക്കണം ഇല്ലേ ?🤣🤣🤣😂😂
@BOB-ft5bd
@BOB-ft5bd 8 месяцев назад
പുള്ളിക്ക് വരെ അഭിപ്രായം പറയാൻ പേടിയാ കേരളത്തിന്റെ അവസ്ഥ 😮
@PKSDev
@PKSDev 8 месяцев назад
ഒരിറച്ചിക്കഷണം വീണു കിട്ടിയാ മതി...കടിച്ചു കീറാൻ ! എന്ന മട്ടിലുള്ള മീഡിയക്കാർ, പ്രബുദ്ധർ, ബുദ്ധിജീവികൾ !! ഇവർക്കിടയിൽ ജീവിക്കാൻ ച്ചിരി സാമർത്ഥ്യം വേണം😅😂
@libymathew1997
@libymathew1997 8 месяцев назад
That is personality. Athe pole swantham Nadine snehikkan ulla manasu.. Videos kanunnavarkku manasilavim....
@wxyxabcd8194
@wxyxabcd8194 8 месяцев назад
പേടിയല്ല ടാ ഊളെ... അദ്ദേഹം പറഞ്ഞത് മുഴുവൻ കേൾക്. പക്ഷം ചേർന്ന് സംസാരിക്കാൻ അദ്ദേഹം തയ്യാറല്ല. പുള്ളിക്ക് എല്ലാവരും ഒരുപോലെ ആണ്
@Hitman-055
@Hitman-055 8 месяцев назад
നിങ്ങൾക്ക് ഇഷ്ടപെട്ട മറ്യപടി കിട്ടിയില്ല ഇല്ലേ ?😂
@vmvm819
@vmvm819 8 месяцев назад
സ്വതന്ത്ര ചിന്തയും ചരിത്ര പഠനവും തിരിച്ചറിവും ഇല്ലാതെ മനുഷ്യൻ മതം കൊണ്ടും രാഷ്ട്രീയം കൊണ്ടും മാത്രം വളർന്നാൽ ഇങ്ങനെ യൊക്കെയെ മറുപടി പറയാൻ പറ്റൂ
@SureshKumar-zk9xj
@SureshKumar-zk9xj 9 месяцев назад
❤❤❤❤സന്തോഷ്‌ സാർ അങ്ങയെ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു ഞാൻ.
@deepathomas7247
@deepathomas7247 8 месяцев назад
സത്യം പറയാൻ സാറിനും പേടിയായി തുടങ്ങിയെങ്കിൽ ഇവിടെ എന്തോ ഭയാനക സ്ഥിതി ഉണ്ട്. സാരമില്ല സർ ഞങ്ങൾ മനസിലാക്കുന്നു lll
@amalrajpc2876
@amalrajpc2876 8 месяцев назад
എന്റെ മാർഷ്യൽ ആർട് മാസ്റ്റർമാരിൽ ഒരാൾ റിട്ട: ഇസ്രയേൽ ആർമി കമാൻഡോ ആണ്. ഒരുപാട് കാര്യങ്ങൾ പുള്ളി ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്
@haanavanddi
@haanavanddi 8 месяцев назад
Nigal vaibil kurhan padikko apool arayam nigalku ellakil vaibil prasagam kekoo njan divasavum kekunnu vaibil prasagam verum Muslim virodam aan vaibil parayunnadu Muslim gale kunnu thalluka njagalode rajam veranam ennu ipoolom vaibil kanam
@haanavanddi
@haanavanddi 8 месяцев назад
Luokathu vechu theevaravadikal vargiyavadikal cristan rajam Aaya America aan
@pvagencies7958
@pvagencies7958 9 месяцев назад
പലർക്കും അപ്രിയമായ സത്യം പറയേണ്ടിവരും എന്നതല്ലെ സത്യം , ഇപ്പോൾ മറുപടി പറയാതെ ഇരിക്കാനുള്ള കാരണം🙏
@user-dd2cy9uk5n
@user-dd2cy9uk5n 9 месяцев назад
ചരിത്രം പറയുമ്പോൾ സത്യസന്ധമായി പറയുന്ന താങ്കളോട് ബഹുമാനം തോന്നിയിട്ടുണ്ട്. അങ്ങനെ തന്നെ തുടർന്നും ഉണ്ടാവട്ടെ 😊
@binuskaria8980
@binuskaria8980 8 месяцев назад
മനസ്സിലായി അദ്ദേഹത്തെ സങ്കി ആക്കാനുള്ള സൈക്കോളജിക്കൽ move 😄😄
@sujithpillai1554
@sujithpillai1554 8 месяцев назад
​@@binuskaria8980😃😃
@Sreelalkb
@Sreelalkb 9 месяцев назад
ഒരു പാട് ലോകം കണ്ട കരുത്ത് അദ്ദേഹത്തിനുണ്ട്
@reenatorres9325
@reenatorres9325 8 месяцев назад
സത്യം
@sunnyjacob7350
@sunnyjacob7350 9 месяцев назад
കേരളത്തിലെ ജനങ്ങൾക്ക് ചർച്ച ചെയ്യാൻ താല്പര്യം അന്താരാഷ്ട്ര പ്രശ്നങ്ങൾ ആണ്. ഹമാസ് - ഇസ്രായേൽ യുദ്ധം , സുന്നി-ഷിയാ സൗദി, ഇറാൻ ,യമൻ സിവിൽ വാർ , ജോ ബൈഡന്റെ പ്രായം, ഇതൊക്കെയാണ് വിഷയം പക്ഷെ ഇവിടുത്തെ സ്കൂൾ കുട്ടികളുടെ ഉച്ച ഭകഷണം , കെ എസ ആർ ടി സി ഉദ്യോഗസ്ഥന്മാരുടെ ശമ്പള കുടിശിക, എലെക്ട്രിസിറ്റി ,വെള്ള കരം മുതലായവിലുള്ള വർദ്ധനവ് ഒന്നും ഇവിടുത്തെ ചാനൽ ചർച്ച തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നങ്ങൾ അല്ല.
@anishmathew8495
@anishmathew8495 9 месяцев назад
Well said Bro
@mujeebmujeeb6030
@mujeebmujeeb6030 9 месяцев назад
Ksrtc pirichu vidunna charchayanu vendath
@ponnanisuperfast8450
@ponnanisuperfast8450 8 месяцев назад
👌👌👌
@mayachandrathil
@mayachandrathil 8 месяцев назад
True....
@jszz9450
@jszz9450 8 месяцев назад
ജനങ്ങളുടെ ശ്രദ്ധ അതിലേക്കൊക്കെ തിരിച്ചു വിടുന്നത് ഇവിടുത്തെ രാഷ്ട്രീയമാണ്
@PradeepKumar-gc8bk
@PradeepKumar-gc8bk 9 месяцев назад
സത്യസന്ധ മായ വാക്കുകൾ 💕ആശംസകൾ 🙏💕
@deepathomas7247
@deepathomas7247 8 месяцев назад
No no no ഇത് ഉരുണ്ടു കളി മറുപടി മാത്രം. ആർക്കും പറയാം ഇതു പോലെ
@nijuniju5518
@nijuniju5518 8 месяцев назад
അഭിപ്രായം പറയാൻ പറ്റാത്ത നാട് ആയി കേരളം
@jrjr1890
@jrjr1890 8 месяцев назад
സ്വന്തം പ്രതിച്ഛായയും സ്വന്തം കൈയും കാലും മനസമാധാനവും ഒക്കെ കോട്ടം തട്ടാതെ യഥാസ്ഥാനത്ത് തന്നെ ഇരിക്കണം എന്ന് ആഗ്രഹം ഉള്ള കേരളീയര്‍ സമാധാനക്കാരെ സൂക്ഷിച്ചു പേടിച്ചു സംസാരിക്കണം..
@kharabhai
@kharabhai 8 месяцев назад
സത്യം എന്താണെന്നും ഇസ്രായേൽ പ്രകടിപ്പിക്കുന്ന വംശഹത്യ പദ്ധതികൾ എന്താണെന്നും അറിയാത്ത ആളല്ല ശ്രീ സന്തോഷ് ജോർജ് പക്ഷെ താങ്കളെ പോലുള്ളവരെ അദ്ദേഹം ഭഴക്കുന്നു
@rgyjcb
@rgyjcb 9 месяцев назад
സന്തോഷ്‌ സാറിന്റെ മറുപടി ഉഗ്രൻ. എന്തായാലും കുറച്ചു നേരം ചിരിക്കുവാനും ഇടയായി.
@josesamuel136
@josesamuel136 9 месяцев назад
ഇവിടുത്തെ ഓഞ്ഞ രാഷ്ട്രീയകാർക്കും മതഭ്രാന്തന്മാർക്കും ചെവികൊടുക്കാതെ ഈ മനുഷ്യൻ പറയുന്നത് കേൾക്കു
@sajihassan
@sajihassan 8 месяцев назад
@@vishnupriya7195ennu oru chanakam
@mayachandrathil
@mayachandrathil 8 месяцев назад
@@vishnupriya7195 അതിനുള്ള തന്തക്ക് വിളി അവർ കേൾക്കുന്നുമുണ്ട്.... ഇദ്ധേഹത്തെയും വർഗീയ കോമരങ്ങളുടെ തന്തക്ക് വിളി കേൾപ്പിക്കണമെന്ന് വാശി പിടിക്കുന്നതെന്തിന്?
@hussanpayyanadan5775
@hussanpayyanadan5775 8 месяцев назад
​@@vishnupriya7195അലക്സാണ്ടർ ജെകബും
@sureshkumarannairm7404
@sureshkumarannairm7404 8 месяцев назад
​@@vishnupriya7195കൊമ്പനാനയിലും കുഴിയാനയിലും ആനയുണ്ടെങ്കിലും വളരെ വ്യത്യാസമുണ്ട്.
@maheensm2130
@maheensm2130 8 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ahLJFk0qBdw.htmlsi=n1RHsHmqcULceEsZ
@peeyem6029
@peeyem6029 8 месяцев назад
ശ്രീ സന്തോഷ് വളരെ ആലോചിച്ച് ബുദ്ധിപരമായി ആരെയും നോക്കിക്കാതെ ആരെയും സുഖിപ്പിക്കാതെയും ഓരോ വാക്കും ഇത്ര ഭംഗിയായി പറഞ്ഞതിന് ഒത്തിരി നന്ദി. മേലിലും ഇങ്ങനെയുള്ള മറുപടി പ്രതീക്ഷിക്കുന്നു. 8:40 8:40
@ratheeshratheesh1690
@ratheeshratheesh1690 9 месяцев назад
സത്യം പറയാൻ പറ്റാത്ത അവസ്ഥ ആണ് കേരളത്തിൽ..
@omanasasidaran3205
@omanasasidaran3205 8 месяцев назад
ഇവിടെ എന്തും രാഷ്ട്രീയയം 👍👍👍
@ashifbasheer3063
@ashifbasheer3063 9 месяцев назад
എജ്ജാതി മറുപടികൾ ❤️
@deepathomas7247
@deepathomas7247 8 месяцев назад
സത്യം എവിടെയും പറയുന്നവർ ആണ് ധീരർ. എല്ലാം അറിഞ്ഞിട്ടും അത് മറച്ചു പിടിക്കുന്നവർ തനി ഭീരുക്കൾ മാത്രം. സർ Kindly proclaim the truth regarding this subject. Only you can do this work. Almost all are living in ignorant and selfish attitude. May God bless you and strengthen you to do this great work. Absolutely it is difficult. But swim against the stream
@remeshbabu9108
@remeshbabu9108 8 месяцев назад
വളരെ അളന്നുകുറിച്ചുള്ള മറുപടി.🎉good
@syrabanu9960
@syrabanu9960 8 месяцев назад
ഇതിനെ പറ്റി അദ്ദേഹം വ്യക്തമായി ആ നാടുകൾ സന്ദർശിച്ചപ്പോൾ പറഞ്ഞിട്ടുണ്ട്. കാണുക. ഞാൻ പതിവായി കാണുന്ന ആളാണ് 👍
@KL50haridas
@KL50haridas 9 месяцев назад
സന്തോഷ്‌ സാർ ❤👍🙏
@rajankaleekal2756
@rajankaleekal2756 8 месяцев назад
Excellent reply by Santhosh George for the sensitive issues. Very mature in his speech. Well done
@RAVAN_2030
@RAVAN_2030 9 месяцев назад
ഇതിൽ നിന്നും അദ്ദേഹത്തിന്റെ നിലപാട് എനിക്ക് വ്യക്തമായി.
@sajusaju9764
@sajusaju9764 8 месяцев назад
എല്ലാവർക്കും മനസിലായ്❤
@rasheedtrithala5062
@rasheedtrithala5062 8 месяцев назад
അതെ സങ്കികൾ വലിച്ചു കീറും എന്ന് മൂപ്പർക്ക് മനസ്സിലായി 😄
@mathewkl9011
@mathewkl9011 8 месяцев назад
എല്ലാ കാര്യങ്ങളും സത്യസന്ധമായി മാത്രം പറയണമെന്ന് ഉറച്ചു വിശ്വസിക്കുന്ന, അതിനുള്ള തന്റെടവും, അർജവവുമുള്ള ശ്രീ. സന്തോഷ്‌ സാറിനു അഭിനന്ദനങ്ങൾ.👌♥️
@sheebannv5851
@sheebannv5851 8 месяцев назад
സൂപ്പർ മറുപടി
@georgeml1966
@georgeml1966 8 месяцев назад
ആ മറുപടിയിൽ എല്ലാത്തിനും ഉത്തരമുണ്ട്. ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.
@safarulla100
@safarulla100 8 месяцев назад
എല്ലാവർക്കും സുഖമായി ജീവിക്കണം, അത് കൊണ്ട് നഗ്നസത്യം വിളിച്ചു പറയരുത്, കാരണം ഇവിടുത്തെ ഭരണം അങ്ങനെ ആണ്
@pgnproductions
@pgnproductions 8 месяцев назад
He is an Indian to the core, very honest, and courageous individual, a role model for people who should not blink their eye when presenting matters in public forums. It is good that you are part of the planning commission. Very few people, especially in Kerala, know the importance of planning. I believe that good planning is half the work done. Wish Santosh George Kulangara a very successful stint as part of the Planning Commission. God bless.
@eapenthomas1438
@eapenthomas1438 9 месяцев назад
Good message ❤👍
@ayilyathpadmaraj6584
@ayilyathpadmaraj6584 8 месяцев назад
അത് നന്നായി....🙏 എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ അത് election വിഷയംവരെ ആവും... 👍👍
@sivaprasad5502
@sivaprasad5502 9 месяцев назад
ലോക രാജ്യങ്ങൾ കൊടുത്ത സഹായം നല്ല രീതിയില് ജനങ്ങൾക്ക് വേണ്ടി വിനിയോഗിച്ചു എങ്കിൽ ഇപ്പോൾ ഒരു സിംഗപ്പൂർ ആയേനെ. ഒരു യൂറോപ്യൻ രാജ്യത്തെ ക്കാൾ മുന്നിൽ വന്നേനെ.
@faizhabeeb1380
@faizhabeeb1380 8 месяцев назад
എല്ലാവരും താങ്കളുടെ അപാപ്പൻമാർ ബ്രിട്ടീഷ്കാരുടെ ഷൂ നക്കിയ പോലെ ആവണം എന്നില്ലല്ലോ ഭായ്!
@sivaprasad5502
@sivaprasad5502 8 месяцев назад
@@faizhabeeb1380 ദുരിതം അനുഭവിക്കുന്നത് പാവം ജനങ്ങൾ.
@abdulmajeedrk4981
@abdulmajeedrk4981 8 месяцев назад
സ്വാതന്ത്ര്യമില്ലാതെ എന്ത് സമ്പന്നത ? വെള്ളവും വെളിച്ചവും വരെ ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ് - ഓരോ ദിവസവും പലസ്തീൻ കാരുടെ വീടുകൾതകർത്ത് ജൂതന്മാരെ കുടിയിരുത്തിക്കൊണ്ടിരിക്കുകയാണ് - അമേരിക്ക വീറ്റോ ചെയ്യാതെ പാസ്സായ UN പ്രമേയങ്ങൾ പോലും ഇതേ വരെ ഈ വിഷയത്തിൽ ഇസ്രയേൽ മാനിച്ചിട്ടില്ല - ഇപ്പോൾ തന്നെ ആറ് മാസത്തിലധികമായി ദിനേനെ ഫലസ്തീനികൾ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു - ജറുസലം പള്ളിയിൽ ഇസ്രയേൽ സേന വെറുതെ പ്രകോപനം സൃഷ്ടിച്ച് കൊണ്ടിരുന്നു - ഇപ്പോഴത്തെ ഇസ്രയേൽ പ്രസിഡന്റ് അഴിമതി ആരോപണത്തിൽ കുടുങ്ങി രാജിയുടെ വക്കിലായിരുന്നു - അതിൽ നിന്നും ജനശ്രദ്ധതിരിക്കാനായിരുന്നു സംഘർഷങ്ങൾ - ഗതിമുട്ടിയാണ് പലസ്തീനികൾ അക്രമാസക്തരായത് -
@mahmoodhassan8963
@mahmoodhassan8963 8 месяцев назад
ഇതാണ് ഇവറ്റകളുടെ അറിവ്, ചാണക യൂണിവേഴ്സിറ്റി,20 കൊല്ലത്തിനടുത് അടുത്തായി അവിടെ complete ഉപരോധത്തിൽ aan🤷🏻‍♂️🤭🤭🤭
@user-vc4wv4bg4d
@user-vc4wv4bg4d 8 месяцев назад
എന്ത് ഉണ്ട ആണ് ആവോ ലോക രാജ്യകൾ കൊടുത്തത്
@sunilkumarsunil3996
@sunilkumarsunil3996 9 месяцев назад
സത്യം....സന്തോഷ് ❤❤❤❤
@mohammedkoyamalappuram4061
@mohammedkoyamalappuram4061 8 месяцев назад
ആരേയും കൂസാതെ സത്യം പറയാൻ ആർജവം കാണിക്കണം അതാണ് പൗരുഷം
@Boogey_M4N
@Boogey_M4N 8 месяцев назад
മൈരാണ്... Masculinity is not just courage as u were conditioned to believe, it also to be diplomatic when situation deserves.. ഇദ്ദേഹം തന്നെ പറയുന്നുണ്ട്, എല്ലാ angle പറഞ്ഞില്ലെങ്കിൽ ആൾകാർ വളച്ചൊടിക്കുമെന്ന്.. കാരണം അദ്ദേഹം തന്നെയോ എന്നെ പോലെ ഉള്ള ആൾ അല്ല.. ലോകം കണ്ട മനുഷ്യനാണ്.. തന്റെ മതത്തിനെ ന്യായീകരിച്ചു പറഞ്ഞില്ലെങ്കിൽ ഇതേ താൻ തന്നെ അദ്ദേഹത്തെ കമന്റ്‌ ബോക്സിൽ തെറി വിളിക്കും.. അതോണ്ട് over ആക്കാതെ മിണ്ടാതെ ഇരി.. 😡😡😡
@JSVKK
@JSVKK 8 месяцев назад
എന്താണ് സത്യം? ഒരാളുടെ സത്യം മറ്റേയാൾക്ക് സത്യം ആയി തോന്നണമെന്നില്ല. അതുകൊണ്ടാണ് വിവിധ മതങ്ങളും സംസ്കാരങ്ങളും ഇവിടെ രൂപം കൊണ്ടത്.
@noblemottythomas7664
@noblemottythomas7664 8 месяцев назад
Oodi varunna train nte munnill nivarnn nikkanam athann heroism
@eagleyt5595
@eagleyt5595 8 месяцев назад
Athuvum hamas ippm cheyyunathe😂
@cj-sf5st
@cj-sf5st 8 месяцев назад
Ithannu stathyam Islamisation made palastine,Pakistan,Syria labanon,bangladesh,Jordan etc Even Mecca and madina wasn't belongs to muslims
@mbvinayakan6680
@mbvinayakan6680 8 месяцев назад
ശ്രി.സന്തേഷ് ജോർജ്,പല നാടുകളിൽ സഞ്ചരിച്ച് പഠിച്ച് അങ്ങ് നൽകുന്ന അറിവുകളും പാഠങ്ങളും പദ്ധതികളും വേണ്ടപ്പെട്ടവർ നാടിന്റെ പുരോഗതിക്കായി രൂപപെടുത്തും എന്നു് പ്രതീക്ഷിക്കാം👌
@jismonaugustine
@jismonaugustine 8 месяцев назад
You are One of a kind ❤
@robintanj
@robintanj 8 месяцев назад
Your response is quite mature. You definitely know the right things to say to get praise and compliments. However, you didn't say that, and I was surprised by your personality......SGK❤❤
@deepathomas7247
@deepathomas7247 8 месяцев назад
സത്യം പറയാൻ ഭയപ്പെടുന്നവർ " ചത്തിനൊക്കുമേ ജീവിച്ചിരിക്കിലും "എന്നപോലെ ആണ്
@the_alexander_
@the_alexander_ 8 месяцев назад
ഇസ്രായേൽ യാത്രയിൽ sGK ഇത് പറയുന്നുണ്ട്.
@johnsonvettom4273
@johnsonvettom4273 8 месяцев назад
Santhosh...പോലും ... കേരളത്തിൽ.... ഇരുന്ന് സത്യം പറയാൻ പേടിക്കുന്നു😮
@sathianc.a1511
@sathianc.a1511 9 месяцев назад
ഒരു നല്ല ചാനൽ പരസൃമില്ലാതെ സമൂഹത്തിനു മുതൽ കൂട്ടായി കൊണ്ടു നടക്കുന്ന ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് ഇത്രമാത്രമേ പറയാനാവൂ,സമൂഹത്തിൽ നന്മയുടെ അംശം കുറവാണ്, വസ്തുതകൾ വളച്ചൊടിക്കുന്നവരാണ്, നെല്ലും, പതിരു൦ വേ൪ത്തിരിച്ചറിയാ൯ പാറ്റാത്തവരു൦ ഉണ്ട്, നമ്മൾ കരുതുന്ന അറിവുളളവരു൦, ബുദ്ധിയുള്ളവരും ഉണ്ട് എന്നുപറഞ്ഞിട്ടുകാരൃമില്ല, മനസിനു അത്ര ഉയ൪ച്ചയുളളവരു൦ കുറവ്, ചെയ്തു കൂട്ടുന്ന ക്രൂരതക്ക് വലിയ ജനവിഭാഗമൊന്നു൦ വേണ്ടാ. ഒരു മാവ് നട്ട് ചിലപ്പോ ഒരു 15 വ൪ഷ൦ വേണ്ടിവരും നല്ലപോലെ മാങ്ങയുണ്ടാവാ൯, പക്ഷെ ആ 15 വ൪ഷ൦, കൂടുതൽ വർഷത്തേക്കു മാങ്ങതരുന്ന മാവിനെ ഒരു നേരത്തെ അദ്ധ്വാന൦ കൊണ്ട് വെട്ടി താഴെയിടാ൯ ഒരാൾ മതിയാവും.
@jamesjoseph8474
@jamesjoseph8474 9 месяцев назад
Very good
@neenaalex5857
@neenaalex5857 8 месяцев назад
Very Good answer👌👌👌👌👌👌
@josephn.p3090
@josephn.p3090 8 месяцев назад
സന്താഷ് സാറെ അടിപോളി നല്ല ഇഷ്ടമായി സൂപ്പർ
@Donpablo1989
@Donpablo1989 8 месяцев назад
ക്യാമറ പിടിക്കണമെങ്കിൽ 'കൈ വേണമെന്ന്' സന്തോഷ്‌ ജോർജ്ജ് കുളങ്ങരയ്ക്ക് നന്നായി അറിയാം 😃👍
@user-td9du5sm9z
@user-td9du5sm9z 8 месяцев назад
നാലെണ്ണത്തിനെ ചുട്ടു കൊന്ന കളമശ്ശേരി , അത് നമ്മുടെ കാസ ഭീകരവാദികൾ ആയത് കൊണ്ട് ചർച്ചയില്ല.. ംപതിറ്റാണ്ടു മുമ്പത്തെ കൈപ്പത്തി ഇപ്പോഴും ചർച്ചക്കു ന്നു...കേളത്തിൻ്റെ പൊതുബോധം....!!!!
@HumbledSlave
@HumbledSlave 8 месяцев назад
ചാനൽ ചർച്ചയിൽ ഇസ്രായേൽ ഫലസ്ഥീൻ ചർച്ച ചെയ്ത ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്ന എത്ര പേരുടെ കൈകൾ വെട്ടി എന്ന് താങ്കൾ പറയണം. നാക്കിന് എല്ലില്ലാത്തത് തോന്നിയത് വിളിച്ച് പറയാനുള്ള ലൈസൻസല്ല.
@bapputty4966
@bapputty4966 6 месяцев назад
ഒരുപാട് പേരെ കൊന്നുകൊണ്ടിരിക്കുന്ന രാജ്യത്ത് നിന്നാണ് നിങ്ങൾ ഒരു കൈ വെട്ടിയതിന്റെ കാര്യം പറയുന്നത് സർ
@JyothiPK-vh8yx
@JyothiPK-vh8yx 8 месяцев назад
Adipoli answer.
@babykuriakose19
@babykuriakose19 8 месяцев назад
അനുഭവസമ്പത്തുള്ള സന്തോഷ്‌ ശരിയായ അഭിപ്രായം പറഞ്ഞാൽ നല്ലത്. ഉപകാരപ്പെടും.
@leogameing9764
@leogameing9764 9 месяцев назад
അഭിമാനം ....... ബഹുമാനം ........❤❤❤
@georgezacharia5258
@georgezacharia5258 9 месяцев назад
❤️❤️❤️
@pa8998
@pa8998 9 месяцев назад
He is an intelligent person. He really knows but he have to live in Kerala rest of life. Really admire him. It’s very sensitive issue.
@jvgeorge1474
@jvgeorge1474 8 месяцев назад
An intelligent personality with wisdom❤
@SajiCJohn
@SajiCJohn 8 месяцев назад
Combined with ignorance of ' Truth'
@anithatailers6028
@anithatailers6028 9 месяцев назад
🙏👍👍
@user-pf5gc9ch8e
@user-pf5gc9ch8e 9 месяцев назад
So different and so great sir. Ur attitude. And ur efforts.
@mollyaugustine9593
@mollyaugustine9593 9 месяцев назад
Israel, palastine, Ukraine, Russia... all people have to be cared... Strive for a peaceful world 🌍🙏
@haanavanddi
@haanavanddi 8 месяцев назад
Esrail uro joodan rajam aan falasteen Muslim rajam
@nishathaiparambil2022
@nishathaiparambil2022 8 месяцев назад
Santhosh Sir, you are great
@vmvarghesevmvarghese4875
@vmvarghesevmvarghese4875 8 месяцев назад
കൈയും കാലും വെട്ടുന്ന ഈ നാട്ടിൽ ജീവനെ ഭയന്നു ആരും മനസ്സ് തുറന്ന് ഒന്നും പറയില്ല
@INDIA_240
@INDIA_240 8 месяцев назад
തലവേട്ടുന്ന സങ്കിയുടെ രാഷ്ട്രീയം ഇന്ത്യക്ക് മുതൽ കൂട്ടാണ് 🤭
@jameelsvlog2986
@jameelsvlog2986 8 месяцев назад
സത്യമാണ് മട്ടാഞ്ചേരിയിൽ നാം കണ്ടു യഹോവ സാക്ഷികളെ ഒരു തീവ്രവാദി കുഞ്ഞാട് ബോംമ്പ് വെച്ച് കൊലപ്പെടുത്തിയത്.
@haanavanddi
@haanavanddi 8 месяцев назад
Indian mannil ulla theevaravadikal vargiyavadikal saghikalom crisisaghikalom sudapikalom naadu vidanam ennaal keralathil uragam enik uro veed vechu kidakkaan 😢😢😢😢
@kurishingal619
@kurishingal619 9 месяцев назад
Sathosh sir....💪🔥
@growmoreinvestments3049
@growmoreinvestments3049 8 месяцев назад
Very Diplomatically Mr. Santhosh George replied to the MAPRA who tried to score something from his words.
@shajupd1027
@shajupd1027 8 месяцев назад
സത്യം വദ എന്ന് പറഞ്ഞാൽ എല്ലാ സത്യങ്ങളും പറയണമെന്നല്ല, പറയുന്നത് സത്യമായിരിക്കണമെന്നാണ് അർത്ഥം. ഇന്നത്തെ സ്ഥിതിയിൽ പല സത്യങ്ങളും പറയാൻ പറ്റില്ല. ഗ്രേറ്റ്‌ സർ.
@vincentsakhai8936
@vincentsakhai8936 8 месяцев назад
ഒരു ഭയങ്കരം തന്നെ. 👍👍👍
@philipchacko1309
@philipchacko1309 8 месяцев назад
Creative talk is to be acepted in this critical time.
@udayabanucp7833
@udayabanucp7833 8 месяцев назад
Good.. Calculated diplomatic answers 👏🏻👏🏻🙏🏻
@paulneelamkavil8134
@paulneelamkavil8134 8 месяцев назад
Excellent
@sureshm1808
@sureshm1808 9 месяцев назад
Very good. We the Keralites are not bothered about the worst things happening in Kerala in between us. We are always bothering about the things happening other places in our country as well as outside country 😢.
@devannnn7204
@devannnn7204 8 месяцев назад
അവിടുള്ളവരും മനുഷ്യൻ തന്നെ ചേട്ടാ.10,000 ലേറെ ജീവൻ ഇപ്പോൾ തന്നെ പൊലിഞ്ഞു. എന്നിട്ടും ഉള്ള njyayikaram 🤦‍♀️
@kxpaul6554
@kxpaul6554 8 месяцев назад
​@@devannnn7204😮
@kpmmrm1735
@kpmmrm1735 8 месяцев назад
സാർ തന്നെ സത്യം പല വീഡിയോ യിലും പറഞ്ഞിട്ടുണ്ട്
@sujithpillai1554
@sujithpillai1554 8 месяцев назад
True 👌
@k.antonyjosekottackal2626
@k.antonyjosekottackal2626 9 месяцев назад
🌹
@jamesissac2283
@jamesissac2283 8 месяцев назад
കേരളത്തിലെ മാധ്യമ രാഷ്ട്രീകാർക് ഇവിടുത്തെ മനുഷ്യന്റെ നിതിയ ജീവിതത്തിലെ വിഷയങ്ങൾ ആർക്കും ചർച്ഛിക്കേണ്ട നമ്മുടെ നാട്ടിലെ പാവങ്ങളുടെ നീറുന്ന വിഷയങ്ങൾ ചർച്ച ചെയ്യൂ
@deepathomas7247
@deepathomas7247 8 месяцев назад
നട്ടെല്ലുള്ളവർക്ക് മാത്രം സംസാരിക്കാൻ പറ്റിയ subject ആണിത് 😅 അല്ലാത്തവർ ഉരുണ്ടു കളിക്കും
@jamesantony4461
@jamesantony4461 8 месяцев назад
🙏🙏🙏❤️
@DravidanKappiri
@DravidanKappiri 9 месяцев назад
സന്തോഷ്‌ സാറിന്റെ ഒരു ഫലസ്തീൻ - ഇസ്രായേൽ വീഡിയോയിൽ ഇങ്ങനെ കാണാം, ഒരു അമേരിക്കൻ യഹൂദ പൗരൻ ഇസ്രായേലിൽ വന്ന് താത്കാലിക മിലിറ്ററി സർവീസ് നടത്തുന്നതും വിദേശിയായ അയാൾ സ്വദേശിയായ ഫലസ്തീനിയുടെ രേഖകൾ പരിശോധിക്കുന്നതുമായ ഒരു വിവരണം ദയനീയമായ അവസ്ഥയിൽ അവതരിപ്പിക്കുന്നുണ്ട്...
@kumar67890
@kumar67890 8 месяцев назад
എന്റെ സുഹൃത്ത് കുവൈറ്റിൽ അമേരിക്കൻ ആർമി ക്യാമ്പിൽ ഷെഫ് ആയിരുന്നു, അവൻ പറഞ്ഞു കേട്ട കഥകൾ വെച്ചു നോക്കിയാൽ ഇതൊക്കെ എന്ത്
@user-vc4wv4bg4d
@user-vc4wv4bg4d 8 месяцев назад
​@@kumar67890മുസ്ലികൾ അവരുടെ ജന്മ നാടുകളിൽ ക്രിസ്ത്യൻ ചെറ്റകളുടെ അടിമകൾ ആയി മാറുന്നു
@SajiCJohn
@SajiCJohn 9 месяцев назад
An opportunistic escape 😢
@kmthomas7263
@kmthomas7263 9 месяцев назад
പറഞ്ഞാലും, പറഞ്ഞില്ലെങ്കിലും സൂപ്പര്‍ ബ്രെയിന്‍ ഉള്ള നമ്മുടെ ചില ആള്‍ക്കാര്‍ വലിച്ചു കീറും..!!??
@aravindanedut4674
@aravindanedut4674 8 месяцев назад
Santhos sir very nice answer
@LissySiju
@LissySiju 8 месяцев назад
Very very correct answer Big salute
@salahudheenayyoobi3674
@salahudheenayyoobi3674 8 месяцев назад
❤❤❤❤❤
@raghunath1056
@raghunath1056 8 месяцев назад
💙🙏
@SunilKumar-cc7em
@SunilKumar-cc7em 9 месяцев назад
ജൂതൻ'' '' എന്ന ഒരു പരുപാടി'''. നടത്തിയ അനുഭവം വച്ചു ഒന്നു പറയാത്തതാണ് നല്ലത്.....
@mariadasonr1534
@mariadasonr1534 8 месяцев назад
Fine
@user-xj1hq3gr3g
@user-xj1hq3gr3g 9 месяцев назад
ഡേയ് ചള്ള് ചെക്കാ, എല്ലാരേയും പെടുത്തുന്ന പോലെ എന്നെ പെടുത്താം എന്ന് കരുതരുത്.
@eantonybose8646
@eantonybose8646 8 месяцев назад
Mr സന്തോഷ് അസത്യം പറയുക സുടുക്കൽ സന്തോഷിക്കട്ടെ
@poojitha7473
@poojitha7473 8 месяцев назад
@smithap8732
@smithap8732 9 месяцев назад
You should be dare enough to SPEAK PLAINLY LIKE RAVICHANDRAN. But the moment you speak the truth, you will be targeted by them........ Who is them in this case is within the comprehension of people with sense... Anyhow you parried the question brilliantly. That is a good approach. Here in Kerala, people cannot speak the truth.............
@maheensm2130
@maheensm2130 8 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ahLJFk0qBdw.htmlsi=n1RHsHmqcULceEsZ
@deepathomas7247
@deepathomas7247 8 месяцев назад
Sir, നടപടി ഉണ്ടാകുമോ എന്നത് secondary. സത്യം പറയാൻ കിട്ടുന്ന അവസരം ഉപയോഗിക്കുക എന്നത് ധീരന്റെ സ്വഭാവം 😊
@baijunatarajan
@baijunatarajan 8 месяцев назад
CHodyangalkku Kruthyamaya utharam ... Interesting conversation....
@pushpamadhu0528
@pushpamadhu0528 8 месяцев назад
Very good man
@fayismuhammed3824
@fayismuhammed3824 8 месяцев назад
Ettavuk kooduthal njn snehichirunna allaanannu ippo melle akannu thudagi😢.natta valakathe paranja sir annu ipo nattall melle valayan thudangi😢😢
@udayakumar5506
@udayakumar5506 8 месяцев назад
Ente agraham... Santhosh sir mukhyamanthri avanam.. Ennanu.... 🌹🥰
@Fayis33
@Fayis33 8 месяцев назад
നന്നാകും 😊 കാരണം പറയുമ്പോൾ ചോദ്യങ്ങൾ പല ഭാഗത്തും നിന്ന് നേരിടേണ്ടി വരും എല്ലാം പറയേണ്ടിവരും
@deepathomas7247
@deepathomas7247 8 месяцев назад
ഇനിയെങ്കിലും സത്യം പറയാൻ അല്പം ധൈര്യം കാണിക്കുമെന്നു മലയാളികൾ പ്രതീക്ഷിക്കുന്നു
@babuthomaskk6067
@babuthomaskk6067 8 месяцев назад
സോളമന്റെ കോട്ടയും ദാവീദിന്റെ കൊട്ടാരവും ജറുസലേം ദൈവാലയത്തിന്റെ മതിലും ഗാഗുൽത്തായും ഒലിവ് മലയും നേരിട്ട് കണ്ട സന്തോഷ് ജോർജ്ജ് ഇസ്രയേൽ ആരുടേതാണെന്ന് പറയില്ല അപ്രിയ സത്യങ്ങൾ പറയരുത് എന്ന് അദ്ദേഹത്തിന് അറിയാം
@jszz9450
@jszz9450 8 месяцев назад
സോളമനും ദാവീദും ഒക്കെ ഇസ്ലാമിക ചരിത്രത്തിലും ഉണ്ട് ചേട്ടാ
@shiyas9321
@shiyas9321 8 месяцев назад
അവരെല്ലാം ചത്തു പോയി
@jomon3399
@jomon3399 8 месяцев назад
​@@jszz9450മറ്റുള്ള വരെ തട്ടി എഡുത നിങ്ങൾഡ് ആകില
@biggbossspeaking1642
@biggbossspeaking1642 8 месяцев назад
​@@jszz9450അത് അവിടെ തന്നെ ഇരുന്നോട്ടേ സേട്ടാ.....ഇങ്ങോട്ട് എടുക്കേണ്ട .......
@jszz9450
@jszz9450 8 месяцев назад
@@biggbossspeaking1642 എങ്കി ബൈബിൾ ചരിത്രവും അവിടെ വെച്ചേക്ക്.. അതല്ലേ ന്യായം
@mranilkumarnair5437
@mranilkumarnair5437 9 месяцев назад
what he said is true
@ynptyty
@ynptyty 8 месяцев назад
No..... He fears the truth. 😂😂😂😊
@anooprs8229
@anooprs8229 8 месяцев назад
It takes time to explain.
@GokulKumar-hm9gb
@GokulKumar-hm9gb 9 месяцев назад
🔥വളരെ പരിജ്ഞാനം ഉള്ള മനുഷ്യൻ 🔥👌👌
@user-ye1rl3cf3y
@user-ye1rl3cf3y 9 месяцев назад
അതായത് സത്യം പറയാൻ പറ്റില്ല എന്ന്....good അത്ര മതി😂
@kumargopal3220
@kumargopal3220 8 месяцев назад
സത്യത്തിന്റെ മുഖം വികൃത മാണ്. അത് പറയാൻ ധൈര്യം വേണം.
@sajiverghese2788
@sajiverghese2788 9 месяцев назад
SGK സാർനെ ഉണ്ടാക്കാൻ വരെല്ലേ മക്കളെ 🥰
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 8 месяцев назад
അറിയുന്നവർ സത്യം മറച്ചു വെക്കുന്നു അതാണ് പ്രശ്നം
@satheeshp4159
@satheeshp4159 9 месяцев назад
SAFARI yil "JOOTHAN" kaanuka...appo manasilaakum....ayalude kaazhchappadukal..😊
@krsindhu8003
@krsindhu8003 8 месяцев назад
🎉🎉🎉🎉
@noushadmanathanath971
@noushadmanathanath971 8 месяцев назад
ഫസ്റ്റ് കൊടുത്ത മറുപടി കലക്കി 😂😂😂
Далее
🛑 до конца!
00:12
Просмотров 81 тыс.
🛑 до конца!
00:12
Просмотров 81 тыс.