Тёмный
No video :(

ഇസ്രയേൽ മോഡൽ കൃഷി, കുറഞ്ഞ സ്ഥലത്ത് കൂടുതൽ കായ്ഫലം, മികച്ച ഹൈടെക് ഫാം അവാർഡ് നേടി ഷമീർ Hi-Tech Farmer 

Livestories
Подписаться 242 тыс.
Просмотров 125 тыс.
50% 1

മികച്ച ഹൈടെക് ഫാം അവാർഡ് നേടി ഷമീർ...+91 98954 07282
.
.
www.livestoriesonline.com
👆🏻👆🏻 Website 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 RU-vid 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
.
.
.
#livestories #soillesscultivation #soillessfarming #organicfarming #organicterracefarming #fruitplant #exoticfruittrees #TerraceFarming #garden #HomeGarden #GardenTour #gardentour #garden #gardening #gardeningtips #gardenscapes #gardener #gardeningideas.
#organicfarming #organicterracefarming #livestories #soillessfarming #soillesscultivation

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@dipinmkdipinmk3227
@dipinmkdipinmk3227 5 месяцев назад
ആശംസകൾ, ഞാനിപ്പോൾ ഇസ്രായേൽ ആണ് agriculchural ഫീൽഡിൽ ആണ്, നാട്ടിൽ ഇത് ചെയ്ത് വിജയിച്ച ഒരാളെ കാണുമ്പോൾ ഒരുപാട് സന്തോഷം ❤
@hong-he6ju
@hong-he6ju 5 месяцев назад
Hlo Avide engne job
@dipinmkdipinmk3227
@dipinmkdipinmk3227 5 месяцев назад
@@hong-he6ju നന്നായി പോവുന്നു കാലാവസ്ഥ സെറ്റാവനുണ്ട്
@hong-he6ju
@hong-he6ju 5 месяцев назад
@@dipinmkdipinmk3227 👍🏻
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
അവിടെ ചെയ്യുന്നത് പോലെ അല്ല, നമ്മുടെ climate അനുസരിച്ചു മാറ്റങ്ങൾവരുത്തിയാണ് ഞാൻ ഇവിടെ കൃഷി ചെയ്യുന്നത് 🙏
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
Plese wattsapp number
@mohammedsanifsanif5318
@mohammedsanifsanif5318 6 месяцев назад
എന്റെ ജീവിതത്തിലെ ആദ്യത്തെ Test ഒന്ന് പരീക്ഷിച്ചു നോക്കി അടിപൊളി Guys 80% items എല്ലാം മുളച്ചു,ഇപ്പോൾ 30 items vegetables ഞാൻ കൃഷി ചെയ്ത് വരുന്നു Terraceil💓🤗
@hong-he6ju
@hong-he6ju 6 месяцев назад
Location evde pls
@mohammedsanifsanif5318
@mohammedsanifsanif5318 6 месяцев назад
Malappuram Tirur Pookayil
@ismailkmpaleri2228
@ismailkmpaleri2228 6 месяцев назад
Plees cond no
@hong-he6ju
@hong-he6ju 5 месяцев назад
@@mohammedsanifsanif5318 isreal detail ariyan vendiya
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
Good work keep it up
@johnlinson123
@johnlinson123 6 месяцев назад
പ്രിയ ഷമീർ ! ഒരായിരം നന്ദി ! താങ്കളുടെ ഓരോ വാക്കും ഊർജം തരുന്നു! കൃഷിയെ ഇത്രമാത്രം സ്നേഹിക്കുന്ന തങ്ങളെ പോലെ ഒരു ആൾക്ക് മാത്രമേ ഇങ്ങനെ പറയാൻ പറ്റ്! കേരളത്തിൽ ഇതുപോലെ ഒരു ആൾ വരുമോ എന്ന് എനിക്ക് മുൻപ് തോന്നിയിട്ടുണ്ട്. ഇപ്പോൾ താങ്കൾ അതിനു ഉത്രം തന്നിരിക്കുന്നു!!! ഇനി ഒരുപാടു പേര്ക്ക് നിങ്ങളുടെ വാക്കുകൾ പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു! തങ്ങൾക്കു ഇനിയും ഒരുപാട് ഉയരങ്ങൾ എതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ! God Bless you Dear Shamir!!!!!!
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
സന്തോഷം 🥰🥰
@bhaskarannair8982
@bhaskarannair8982 6 месяцев назад
ഷമീർ തീർച്ചയായിട്ടും നമ്മുടെ മനസ്സിന്റെ സന്തോഷം വിജയ ഭാസ്കർ
@jayasreem7158
@jayasreem7158 4 месяца назад
അനിയന് അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും👏👏👏
@VienerVideos
@VienerVideos 3 месяца назад
ഒരുപാട് ചെറുപ്പക്കാർ ഇതുപോലെ കൃഷിയിലേക്ക് ഇറങ്ങട്ടെ. വിഷം ഇല്ലാത്ത പച്ചക്കറികളും fruits ഉം നമുക്ക് ലഭിക്കും. വിഷം അടിച്ച അന്യ സംസ്ഥാന പച്ചക്കറികൾക് തട വീഴും.
@kannankollam1711
@kannankollam1711 2 месяца назад
ഇവിടെ എന്തിനാണ് കൃഷിക്കാർ എന്ന് സജി ചെറിയാന് ചോദിച്ചിട്ടുണ്ട് തമിഴ്നാട്ടിൽ കൃഷി ഉണ്ടല്ലോ പിന്നെന്തിനാണ് ഇവിടെ കൃഷി ഇന്ന് മന്ത്രി വരെ ചോദിക്കുമ്പോൾ
@valsalapa7084
@valsalapa7084 Месяц назад
അഭിനന്ദനങ്ങൾ. ഷമീർ കർഷകർക്ക് ഒരു മാതൃകയാണ്. വിജയാശംസകൾ 🌹👍🏽🙏🏽
@binsuj1291
@binsuj1291 5 месяцев назад
ആദ്യം കേരളത്തിലെ കൃഷി ഓഫീസർമാർക്കും ഉദ്യോഗസ്ഥർക്കും നല്ല ട്രെയിനിങ് കൊടുക്കണം.... അവർ എന്തിനോ വേണ്ടി ജോലി ചെയ്യുന്നു... കുറെ പ്രോജക്ടുകൾ കൊണ്ടുവരുന്നു പക്ഷേ ആർക്കും ഉപയോഗപ്പെടുന്നില്ല. കൃഷിയിലേക്ക് വരുന്ന കർഷകർ എല്ലാം തന്നെ മനസ്സുമെടുത്ത് പോവുകയാണ്....
@sudheertruelies998
@sudheertruelies998 4 месяца назад
എല്ലാവരും ചിലവ് കുറച്ച് കൃഷി ചെയ്യാനാണ് നോക്കുന്നത്.ഇദ്ദേഹം തന്നെ 15ലക്ഷം രൂപ ആദ്യംതന്നെ ഇന്‍വസ്റ്റ് ചെയ്തിട്ടുണ്ട്
@manmohanka
@manmohanka 3 месяца назад
Correct.....no support from officers...no subsidy....no fund
@sumis7528
@sumis7528 2 месяца назад
First you enter into farming. Visit nearest Krishi office. I have visited... they are highly knowledgeable, എല്ലാdoubts um clear cheythu tharum
@manmohanka
@manmohanka 2 месяца назад
@@sumis7528 doubts free of cost ayathu kondu... Athu kittum... Arhathapetta subsidy 80%alkarkum kittunnilla... Njan ente anubhavam aanu parayunne..... And i am a farmer
@user-iv5gk3jq4g
@user-iv5gk3jq4g 5 месяцев назад
കൃഷി വരുമാനം satisfaction വ്യായാമം good food കഴിക്കാം
@hashimmuhamed549
@hashimmuhamed549 6 месяцев назад
ഇനിയും മുന്നോട്ട് പോകാൻ അനുഗ്രഹം ഉണ്ടാകട്ടെ
@Gamerblade007
@Gamerblade007 4 месяца назад
Nedumangadukaru undo Evedy come on
@maskenmedia6066
@maskenmedia6066 6 месяцев назад
വളരെ സന്തോഷം അഭിനന്ദനങ്ങൾ പോളി ഹൗസ് അല്ലാതെ ഇങ്ങനെ കൃഷി ചെയ്തു കൂടെ ഒരു വീഡിയോ ചെയ്യുമല്ലോ.
@hong-he6ju
@hong-he6ju 6 месяцев назад
Pesticides upayogam kootendi varum pinne Rainey seasonilum nammk krishi cheyyan sathikkum
@hong-he6ju
@hong-he6ju 6 месяцев назад
Engilum vedio cheythal adipoliyayi
@user-dc5li7uh7n
@user-dc5li7uh7n 6 месяцев назад
Masha allah iniyum munot pokan allahu anugrahikata
@vijayasidhan8283
@vijayasidhan8283 6 месяцев назад
Great to see success in agriculture for young person s
@meghamalhaarfarms
@meghamalhaarfarms 6 месяцев назад
You guys are going great... amazing stories.... Njangalum oru cheriya farm develop cheyyunnund... Miywaki/bananacircle angane angane....
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
🥰🥰🥰
@user-pn9je1vc6k
@user-pn9je1vc6k 6 месяцев назад
Hi shameer ooro pachakkariyude supparate vedio pratheekshikkunnu
@JAGANART
@JAGANART 6 месяцев назад
വീട്ടില്‍ ഉണ്ടാവുന്നത് വില്‍ക്കാന്‍ കഷ്ടപ്പാടാണ് എന്‍റെ നാട്ടില്‍.. ആ അവസ്ഥയില്‍ ഇങ്ങനെ ചെയ്‌താല്‍ വിജയിക്കുമോ ? ആര്‍ക്കെങ്കിലും എന്തെങ്കിലും സജഷന്‍ ഉണ്ടെങ്കില്‍ പറയണേ..
@Sasiyakrishijalakam
@Sasiyakrishijalakam 6 месяцев назад
Evidaya place
@shamsudheenmuttichira2193
@shamsudheenmuttichira2193 6 месяцев назад
place "?
@JAGANART
@JAGANART 6 месяцев назад
Palakkad, Mannarkkad@@Sasiyakrishijalakam
@muhammedshahid537
@muhammedshahid537 6 месяцев назад
മണ്ണാർക്കാട് എവടെ??? ​@@JAGANART
@JAGANART
@JAGANART 6 месяцев назад
Edathanattukara@@muhammedshahid537
@reshmikesav5681
@reshmikesav5681 6 месяцев назад
Congratulation and all the best... Bro🎉🎉🎉
@krishnar7820
@krishnar7820 6 месяцев назад
എനിക്ക് പാവൽ കൃഷിയാണ്‌മെയിൻ വെള്ളരി കൃഷി തുടങ്ങാൻ ആലോചിക്കുന്നുണ്ട് നല്ലതരം ഹൈബ്രീഡ് വിത്തിനം ഏതൊക്കിയാണ് , എവിടെ നിന്ന് വാങ്ങാം . താങ്കൾ ഉപയോഗിക്കുന്ന ബ്രീഡ് ഏതാണ്
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
മണ്ണുത്തിയിൽ കിട്ടും, നിങ്ങള് പുറത്താണ് കൃഷി എങ്കിൽ snow white വെറൈറ്റി ചെയ്താൽ നല്ലതാണ് ഫി
@eluvathingalmini2757
@eluvathingalmini2757 5 месяцев назад
Great attempt
@aneeshkg3110
@aneeshkg3110 5 месяцев назад
വട്ടവടയില് - കാലാവസ്ഥയിൽ avg 21 degree temp. , 70 humidity - കുക്കുമ്പർ ചെയ്യാൻ പറ്റുമോ? എങ്കിൽ ഇനം കൂടി പറയാമോ?
@simmiboby2058
@simmiboby2058 6 месяцев назад
All the best god bless u
@ananthansd3268
@ananthansd3268 6 месяцев назад
സത്യം 👌🙏🏻
@user-iv5gk3jq4g
@user-iv5gk3jq4g 5 месяцев назад
സൂപ്പർ from മലപ്പുറം തിരൂർ
@wellvlog....4410
@wellvlog....4410 5 месяцев назад
Great Sameer Barakallahu
@M19176
@M19176 4 месяца назад
Congratulations...keep moving....👍💐
@saijanmathew491
@saijanmathew491 5 месяцев назад
Congratulations bro
@Jewellerymakng
@Jewellerymakng 6 месяцев назад
Good job 🥰
@user-yd4xy9qx2z
@user-yd4xy9qx2z 5 месяцев назад
Really motivating. 🙏🏻
@ppbabu70
@ppbabu70 3 месяца назад
Very good motivation for farming
@sunilkumarsunil7761
@sunilkumarsunil7761 6 месяцев назад
God bless you sir
@unnikuttan2431
@unnikuttan2431 6 месяцев назад
Congratulations my brotherrrr❤❤❤❤
@abinrobert
@abinrobert 6 месяцев назад
Excellent .
@shamnashamnabeegum4601
@shamnashamnabeegum4601 6 месяцев назад
Midukkan
@sus_6537
@sus_6537 4 месяца назад
കേരളത്തിൽ ഇന്നും കൃഷി പഴയ രീതിയിൽ തന്നെ തുടരുന്നു.! മോഡേൺ കൃഷി രീതികൾ മിക്കകൃഷി Officer മാർക്ക് പോലും അറിയില്ല. സർക്കാരുകൾക്ക് നാടു നന്നാകണമെന്നോ ജനം നന്നാകണമെന്നോ ആഗ്രഹമില്ലാതെ വരുമ്പോൾ ഇതൊക്കെ യേ സംഭവിക്കു . കേരളത്തിൽ Solar വഴി വിദ്യുഛക്തി ഉല്പാതിപ്പിക്കുന്നവന് 2.60 പൈസ കൊടുത്തിട്ട് 6 രൂപയ്ക് മറ്റു സ്റ്റേറ്റിൽ നിന്നു o വൈദ്യുതി വാങ്ങുന്ന സംസ്ഥാനമാണിത്. താങ്കൾക് എല്ലാവിധ ഭാവുകങ്ങളും.
@dijogeorge1858
@dijogeorge1858 4 месяца назад
ഇസ്രായേൽ technology
@mariojohn3452
@mariojohn3452 4 месяца назад
Super
@sreenivasanr4018
@sreenivasanr4018 6 месяцев назад
Super bro.
@1asw11
@1asw11 3 месяца назад
Well done bro❤
@SalyChacko-mx4ry
@SalyChacko-mx4ry 6 месяцев назад
പുഴു ശല്ല്യമാണ് എന്ത് മരുന്ന് ഉപയോഗിക്കണം
@mohammedsanifsanif5318
@mohammedsanifsanif5318 6 месяцев назад
Salt spray ഒരു മാസത്തിൽ 4 തവണ മാത്രം ചെയ്യുക,ഞാൻ ചെയ്ത് വരുന്നു നല്ല results ഉണ്ട്🤗ഉപ്പ് രുചി ഒരുപാട് ആകരുത്
@ayoobpallipath8244
@ayoobpallipath8244 6 месяцев назад
Green salute ❤
@Kunju707
@Kunju707 4 месяца назад
സൂപ്പര്‍ 👍
@salamp9027
@salamp9027 5 месяцев назад
Very good
@vijayasidhan8283
@vijayasidhan8283 6 месяцев назад
If there are fine nets to avoid insect s, how will pollination happen
@scottadkins1
@scottadkins1 6 месяцев назад
That depends on the plant cultivated.In the case of cross pollinated plants Keeping bee hives inside polyhouse and hand pollination are practiced
@sirajak2277
@sirajak2277 4 месяца назад
Haittakfamil.2.varshanan.paniyadthu.nan.
@BASIVLOGZ
@BASIVLOGZ 6 месяцев назад
Suuper
@sharonjk1343
@sharonjk1343 6 месяцев назад
Seed എവിടെ കിട്ടും
@userzameelazmi
@userzameelazmi 6 месяцев назад
സൂപ്പർ
@abhilashparamban8454
@abhilashparamban8454 6 месяцев назад
Good❤❤❤❤
@pradeepkumarpk9107
@pradeepkumarpk9107 4 месяца назад
Congrats
@AbdulVahab-jv5bi
@AbdulVahab-jv5bi 4 месяца назад
Pulinchilano sthalam
@kltrvm
@kltrvm 6 месяцев назад
നേരിട്ട് പോയി കാണണം നമ്മൾ വിവിധ തരത്തിലുള്ള പച്ചക്കറികൾ മാത്രം അല്ല കൃഷി ഓണത്തിന് പൂക്കളും ഉണ്ട് അവിടെ 👍 കൃഷി മാത്രമല്ല ഹൈ ടക്ക് ആട് ഫാ൦ ഉണ്ട്
@NajeemudheenAboobacker
@NajeemudheenAboobacker 6 месяцев назад
നെടുമങ്ങാട് എവിടെ യാ നിങ്ങളുടെ ഫോൺ നമ്പർ പ്ലീസ്
@vismaya44
@vismaya44 6 месяцев назад
Good 👍
@chandramohanpulikkot2313
@chandramohanpulikkot2313 6 месяцев назад
negativukale poruthy positive akunnathanu challenge.
@user-cw9mv4bj5b
@user-cw9mv4bj5b 4 месяца назад
Bravo 👏
@loveyouuuuuuuuuuall
@loveyouuuuuuuuuuall 5 месяцев назад
എന്റെ നാട്ടിലൊക്കെ നാടൻ ചൂടപ്പം പോലെ പോകും
@sajjadnangarath2435
@sajjadnangarath2435 2 месяца назад
ആശംസകൾ ❤
@mahisha317
@mahisha317 6 месяцев назад
super❤
@aksarkeloth436
@aksarkeloth436 6 месяцев назад
I cent polyhouse .... Rate varum
@jayan7328
@jayan7328 5 месяцев назад
Cucumber ഇനം ഏതാണ്
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
Kpch 1 highbrid
@koyas.cochanelaysh9042
@koyas.cochanelaysh9042 5 месяцев назад
മുന്നോട്ട് തന്നെ പോകു ബ്രോ itom കൂട്ടികൊണ്ട് വരു
@jawadlabmch8994
@jawadlabmch8994 5 месяцев назад
ഇതിൽ പോളിനേഷൻ നടക്കുന്നത് എങ്ങനെ ആണ്
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
Selfpolination ആണ്
@mufeedashfu1599
@mufeedashfu1599 4 месяца назад
15 ലക്ഷം മുടക്ക് മുതൽ 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️
@jabiraranthod7634
@jabiraranthod7634 4 месяца назад
Ithinte seed evidenn kittum
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
മണ്ണുത്തി കിട്ടും kpch1, but ഈ വെറൈറ്റി പോളിഹൗസിൽ ചെയ്യുന്നതാണ് നല്ലത്
@Raziya-GreenLeaves
@Raziya-GreenLeaves 6 месяцев назад
❤❤❤❤🎉
@sheebathomas2224
@sheebathomas2224 4 месяца назад
💐
@aravindanta5551
@aravindanta5551 4 месяца назад
സാധാരണയായി poly house റൂഫിൽ പൂപ്പൽ പിടിക്കാറുണ്ട് . എങ്ങിനെയാണ് ഇതു ക്ലീൻ ചെയ്യുന്നത്‌
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
ആറുമാസം കൂടുമ്പോൾ ക്ലീൻ ചെയ്യുന്നുണ്ട്, അതിന്റ video fb യിൽ ഉണ്ട് shameer saifudeen
@mohammedali.k.b.9054
@mohammedali.k.b.9054 Месяц назад
ഇസ്രായീൽ അഗ്രികൾച്ചർ ടെക്നോളജി ഫോളോ ചെയ്യുന്നത് പോലെ ഇസ്രായീലിന്റെ അധിനിവേശ ആക്രാന്തത്താൽ പിഞ്ചോമനകളെ കൊല്ലുന്ന ടെക്നോളജി പിൻതുടരുകയോ ന്യായീകരിക്കുകയോ ചെയ്യാതിരിക്കുക..
@josekuttygeorge
@josekuttygeorge 5 месяцев назад
ഫോൺ നമ്പർ ഉണ്ടോ
@IMK786
@IMK786 6 месяцев назад
ما شاء الله
@user-py5oq3of8d
@user-py5oq3of8d 6 месяцев назад
Ellarkkum manasilakunna bhasha upayogichoode , vanam
@spencer0074
@spencer0074 3 месяца назад
Cabeza mojón
@user-ry7cj9cn9v
@user-ry7cj9cn9v 6 месяцев назад
👍
@pratheepalexander6462
@pratheepalexander6462 3 месяца назад
Good
@bvlal86
@bvlal86 6 месяцев назад
🎉🎉
@user-zj7bj3rc6f
@user-zj7bj3rc6f 5 месяцев назад
Save palasthene😢
@rameshm3755
@rameshm3755 6 месяцев назад
Seeds items parayuo
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
Kpch 1 മണ്ണുത്തി
@natheerak655
@natheerak655 6 месяцев назад
❤❤❤
@nandakumart2331
@nandakumart2331 5 месяцев назад
💌
@parlr2907
@parlr2907 6 месяцев назад
🎉
@Tanush-bu3vk
@Tanush-bu3vk 3 месяца назад
താങ്കളുടെ കോൺടാക്ട് നമ്പർ തരാമോ
@muhammedmisab4157
@muhammedmisab4157 6 месяцев назад
👍👍👍🥰👍👍👍
@SubuSubu-jp3cz
@SubuSubu-jp3cz 3 месяца назад
Vannu kanan patumo...njanum enthelum cheyyanamennu agrahickunu...kurachu samayam tharumo
@noufalnoushad9325
@noufalnoushad9325 6 месяцев назад
4 മാസത്തിൽ അല്ലേ 1.5 lack
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
One crop 3moths
@user-uz4jj3he6s
@user-uz4jj3he6s 6 месяцев назад
🤩😍
@haneespanackal8869
@haneespanackal8869 6 месяцев назад
@rojishvarughese9951
@rojishvarughese9951 3 месяца назад
1.5 lakh in one moth or 3 month?
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
ത്രീ month
@ashrafyousaf2404
@ashrafyousaf2404 3 месяца назад
കേരളം വിട്ട് പോകാത്ത കുഴപ്പം ഉണ്ട്,, ഇങ്ങനെ കൃഷി പഠിക്കാൻ ഇസ്രായേൽ പോകേണ്ട,,, ഇന്ത്യയിൽ കൂടി ഒന്ന് സഞ്ചാരിച്ചാൽ മതി,,, പണം ഇല്ലാത്തത് കൊണ്ടാണ് പലരും പറമ്പരഗത രീതിയിൽ ചെയ്യുന്നത്,, ഐഡിയ ഇല്ലാത്തത് കൊണ്ടല്ല
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
മൂന്ന് മാസം കൂടുമ്പോൾ ഞാൻ യാത്രകൾ ചെയ്യാറുണ്ട്, കൃഷി അറിവുകൾക്ക് വേണ്ടി മാത്രം കേരളത്തിന്‌ പുറത്ത്,
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
ബ്രോയ് ഞാൻ ടെക്നോളജി മാത്രമേ കടം എടുത്തിട്ടുള്ളു, ബാക്കിയിലുള്ള കാരിയങ്ങള് എല്ലാം ഇന്ത്യയുടെ പലഭാഗത്തും യാത്ര ചെയ്തു തന്നെയാണ് ഞാൻ update ചെയ്യുന്നത് 🙏
@noufalsiddeeque4864
@noufalsiddeeque4864 5 месяцев назад
ജനങ്ങളുടെ നെഗറ്റീവ് കമന്റ് ഞാൻ കാര്യത്തിൽ എടുക്കാറില്ല ഞാൻ ജസ്റ്റ് എന്റെ ആശയവുമായി ഒന്ന് തട്ടിച്ചു നോക്കും എന്നിട്ട് അതിൽനിന്നും നല്ലത് എടുക്കും ഇല്ലാത്തത് ഒരു ചിരിയോടെ തള്ളും😊....ഇല്ലെങ്കിൽ കേരളത്തിൽ ഒരിക്കലും ഒരു മാറ്റം കൊണ്ടുവരാൻ കയ്യില്ല.
@aminakuttyamina6852
@aminakuttyamina6852 Месяц назад
ഈ കുകുമ്പർ വിത്ത് എവിടുന്നാ വാങ്ങുന്നത്.
@muhammedshaheen1175
@muhammedshaheen1175 24 дня назад
I have 1 acre land in Calicut. Fertile and water also available. Anyone interested in a revenue sharing basis?
@NajeemudheenAboobacker
@NajeemudheenAboobacker 6 месяцев назад
കറക്റ്റ് സ്ഥലം പറയൂ
@prasadachandran4190
@prasadachandran4190 2 месяца назад
നിങ്ങളുടെ മൊബൈൽ നമ്പർ തരുമോ വന്നു കാണാനാണ്.
@sirajak2277
@sirajak2277 4 месяца назад
Haitakfamil2.varsham.paniyadthu
@mohanms2086
@mohanms2086 6 месяцев назад
Big Salute
@user-ym4fh8eb9k
@user-ym4fh8eb9k 6 месяцев назад
Number തരൂ.. visit ചെയ്യാൻ
@rabeehpml6046
@rabeehpml6046 5 месяцев назад
Number thaaaa
@uniteddreams4099
@uniteddreams4099 5 месяцев назад
വളരെ നല്ല അധ്വാനത്തിൻ്റെ ഫലം.....ഇതിനെ പിശാചിൻ്റെ സന്തതികൾ ആയ ഇസ്രായേൽ മോഡൽ എന്ന് പറഞ്ഞു വില കളയാൻ നിൽക്കരുത്.......
@anilmavungal
@anilmavungal 3 месяца назад
ഇസ്രായേൽ ഉണ്ടാക്കിയ മോഡലിനെ പിന്നെ കേരള മോഡൽ എന്ന് പറയണോ പിശാച് ആയാലും ഉണ്ടാക്കിയത് ആരാണെന്നു പറയുന്നതിൽ എന്താ തെറ്റ്
@maheshtv5916
@maheshtv5916 2 месяца назад
Poda sudapi
@shameer.ssaifudeen5387
@shameer.ssaifudeen5387 2 месяца назад
🙏🙏🙏🙏🙏🙏
@user-kz2gf3gh5c
@user-kz2gf3gh5c 5 месяцев назад
Phone number tharamo?
@beenajohn7526
@beenajohn7526 6 месяцев назад
@9544751399
@9544751399 5 месяцев назад
- ve കളോട് വിട
@binoimk9916
@binoimk9916 6 месяцев назад
Congratulations bro
@sreedevio9075
@sreedevio9075 6 месяцев назад
Super
Далее
💀СЛОМАЛ Айфон за 5 СЕКУНД😱
00:26
💀СЛОМАЛ Айфон за 5 СЕКУНД😱
00:26