Тёмный

ഇസ്രയേൽ വെടിനിർത്തലിന് തയ്യാറാകണം; മുന്നറിയിപ്പുമായി റഷ്യയും ചൈനയും | P P James 

24 News
Подписаться 6 млн
Просмотров 125 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 538   
@manasachakravarthi743
@manasachakravarthi743 5 часов назад
ആധ്യം യുക്രൈൻ യുദ്ധം നിർത്തിയിട്ട് വാ പുടിൻജി,,,,,
@Password-c3i
@Password-c3i 5 часов назад
Oky sir 😂 Israel teernnu
@maheshkmr
@maheshkmr 5 часов назад
@@Password-c3i israel theeroolla 🤣
@Sivan123__
@Sivan123__ 4 часа назад
പുടിൻ ആരാണ് നിനക്ക് അറിയോ ഇപ്പോൾ നടക്കുന്ന war ഉക്രൈൻ എന്നത് nato vs റഷ്യ എന്നാണ് ഇത്രയും രാജ്യങ്ങൾ ഒന്നിച്ചിട്ടും റഷ്യ യെ ഒന്നും ചെയ്യാൻ പറ്റുന്നില്ല 😂 റഷ്യ ചെറിയ ആ യുദ്ധങ്ങൾ ആണ് ഇപ്പോഴും ഉപയോഗിക്കുന്നത് വലിയ ആ യുദ്ധങ്ങൾ എടുത്താൽ nato എന്ന സംഘടന ഇല്ലാതാവും 😂
@jackdaniel9965
@jackdaniel9965 4 часа назад
ഉക്രൈയിൻ യുദ്ധം നിർത്തില്ല... അങ്ങനെ അമേരിക്ക റസ്റ്റ്‌ എടുക്കാൻ പാടില്ല... ഗാന്ധിയും സ്വാതന്ത്ര്യസമര സേനാനികളും അടിച്ചോടിച്ച ഇംഗ്ലീഷ്കാർ ഇന്ത്യയുടെ ശത്രുക്കൾ ആണ്
@muhammedjabir4857
@muhammedjabir4857 4 часа назад
യുദ്ധം റുക്വാതി പപ്പാ
@unnikrishnan4323
@unnikrishnan4323 5 часов назад
നല്ല പാർട്ടിയോട് ആണ് യുദ്ധം നിർത്താൻ പറയുന്നത്
@SaharaSahara-k5c
@SaharaSahara-k5c 5 часов назад
റഷ്യക്ക് അത് പറയാനുള്ള അധികാരമില്ല
@youtubexmoxy886
@youtubexmoxy886 3 часа назад
Ninakk nth athikaaramaanu ullath ith parayan ? 😂
@AbdullaChalilmeethal
@AbdullaChalilmeethal 3 часа назад
പിന്നെ ആര് പറയണം
@SaharaSahara-k5c
@SaharaSahara-k5c 2 часа назад
@@AbdullaChalilmeethal ആദ്യം അവൻ യുദ്ധം നിർത്തു
@fplbrucewayne4211
@fplbrucewayne4211 2 часа назад
Und..
@Mhdirfanvk21gamer
@Mhdirfanvk21gamer 12 минут назад
Chaina vannal. Isreal nte kariyam poka😂
@GMGOWRI5292
@GMGOWRI5292 5 часов назад
ഇപ്പോൾ.. നിർത്താം..... കുറച്ചു... കൂടി.... ബാക്കി.. ഉണ്ട് 😂
@superupdate9032
@superupdate9032 5 часов назад
കൊറച്ചൂടെ ഇസ്രേയിൽ പട്ടാള്ളക്കാർ പെട്ടിയിൽ ആവാറുണ്ട് 😂😂😂 ഇന്നലെ തന്നെ 70 എണ്ണം പെട്ടിയിലായി
@ah7tech59
@ah7tech59 5 часов назад
@@superupdate9032😂😂
@sahalmi3461
@sahalmi3461 4 часа назад
Uvveey 24 maati pidik Isreal adikond mazhuguvaan
@Appan-i2p
@Appan-i2p 3 часа назад
😂😂​@@superupdate9032
@AbdullaChalilmeethal
@AbdullaChalilmeethal 2 часа назад
ഈ യുദ്ധം ഡോളറും കൊണ്ടേ പോകൂ
@shahbasiqbal2795
@shahbasiqbal2795 5 часов назад
ബ്രിട്ടീഷ്ഭരണ കാലത്തു വെള്ള പിശാചുക്കൾ ഇന്ത്യയിൽ എന്താണ് ചെയ്ത് കൂട്ടിയത് എന്ന് കാണാൻ ഇന്നത്തെ പലസ്തി നിലേക്ക് നോക്കിയാൽ മതി
@Srikki-sr3
@Srikki-sr3 5 часов назад
അന്ന് ബ്രിട്ടീഷുക്കാർ ഇന്ത്യയിലെ നാട്ടുരാജാക്കന്മാരെ എല്ലാം തമ്മിലടിപ്പിക്കുന്ന അവസാനം ബ്രിട്ടീഷുകാർ ഫലസ്തീൻ ചെയ്ത പോലെയാണ് ഇന്ത്യയിൽ ഇപ്പോൾ ഫലസ്തീനിൽ കാണുന്നത് അന്ന് ബ്രിട്ടൻ ആണെങ്കിൽ ഇന്ന് അമേരിക്ക എന്നും മാത്രമേ ഉള്ളൂ
@ANONYMOUS-ix4go
@ANONYMOUS-ix4go 5 часов назад
അയ്യേ കരച്ചിൽ 🤣🤣🤣🤣🤣ഇത്രം നാൾ വീരവാദം ആയിരുന്നു
@kidsworld...5114
@kidsworld...5114 5 часов назад
പഴയ ബ്രിട്ടീഷ് സന്തതികൾ ഇപ്പോൾ വരും കമന്റ്‌ ബോക്സിൽ...😂
@natureindian88
@natureindian88 5 часов назад
​@@ANONYMOUS-ix4goado Manda war oru anthasundu ....allatha chumma pavangale kollunathu alla war ..poi Russia war kanu
@HuskyElaine
@HuskyElaine 5 часов назад
​@@kidsworld...5114എന്ന് ജിന്നയുടെ കള്ള സന്തതി
@Master80644
@Master80644 52 минуты назад
മലയാളികളുടെ അഭിപ്രായം കാണുമ്പോൾ നമുക്ക് ഇങ്ങനെ പ്രാർഥിക്കാം ആശിക്കാം ആഗ്രഹിക്കാം അതിനായി പ്രവർത്തിക്കാം ലോകമഹായുദ്ധം എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ അതിൻറെ എല്ലാവിധ പ്രശ്നങ്ങളും കേരളത്തിലേക്ക് ആദ്യം എത്തട്ടെ
@sonushaikhshibu5183
@sonushaikhshibu5183 29 минут назад
ഇവനൊക്കെ മതം എന്നല്ലാതെ ലോകത്ത് യുദ്ധം കൊണ്ട് ഉണ്ടാകുന്ന കെടുതികൾ ഇങ് കേരളത്തിൽ പോലും എങ്ങനെ ബാധിക്കും എന്നത് അറിയാമെങ്കിൽ അല്ലേൽ അതിനുള്ള വിവരം ഉണ്ടേൽ ഇവനൊക്കെ മതം പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും ചളി വരി എറിയുമായിരുന്നില്ല
@jameskm6000
@jameskm6000 5 часов назад
Mr. coya pp ഇടക്ക് ബന്ദികളുടെ കാര്യവും ഒന്ന് പറയണം.
@footballanalysismalayalam7357
@footballanalysismalayalam7357 33 минуты назад
ഇന്ത്യ ഇറാൻ റഷ്യ 🇮🇳🇮🇷🇷🇺😄
@AsifMonK
@AsifMonK Час назад
യുദ്ധങ്ങൾ എല്ലാം നിർത്തട്ടെ സമാധാനം എല്ലായിടത്തും പുലരട്ടെ
@SarathVk-qz1mm
@SarathVk-qz1mm 5 часов назад
അപ്പൊ റഷ്യക്കു ഉക്രൈനെ ആക്രമിക്കാം .... ഇവനാരാ പുടിൻ 😂😂😂 അങ്ങ് ചെല്ല്
@footballlife5842
@footballlife5842 4 часа назад
He is leader of Russia
@balachandranreena6046
@balachandranreena6046 3 часа назад
അതും palastine യുദ്ധവും തമ്മിൽ വ്യത്യാസം ഉണ്ട്. അത്യാവശ്യം ചരിത്രവും ഭൂമിശാസ്ത്രവും ജിയോ പൊളിറ്റിക്സ് ഒക്കെ മനസിലാക്കണം.
@mariyamissak8515
@mariyamissak8515 5 часов назад
യുക്രെനെ തൊടാൻ പറ്റില്ല പിന്നെയാണ് ഇസ്രായേൽ
@NaaniNaani-f5z
@NaaniNaani-f5z 5 часов назад
Nato enu parayoo
@maheshkmr
@maheshkmr 5 часов назад
​@@NaaniNaani-f5zenna nato ye thotoode? 😂
@SanushifuE
@SanushifuE 5 часов назад
തന്നെ അറിഞ്ഞില്ല 😂😂😂
@KamaruDheen-m8i
@KamaruDheen-m8i 5 часов назад
ഉക്രൈനിൽ വല്ലോം ബാക്കിയുണ്ടോ സിവിലിൻസ് അല്ലാതെ.........
@asdfgh290
@asdfgh290 5 часов назад
അത് നിങ്ങളുടെ തെറ്റിദ്ധാരണയാണ് , ഞാൻ ഉക്രൈനിൽ ബിസിനസ് ചെയ്യ്തിരുന്ന ആളാണ് . റഷ്യ ജനങ്ങളെ വല്ലാതെ കൊല്ലുന്നില്ല എന്നുള്ളു , അതും അവരുടെ എത്തിനിക് ഗ്രൂപ്പ് ആണ് . പക്ഷെ റഷ്യ ഉക്രൈനെ ഏകദേശം നാശമാക്കി കഴിഞ്ഞു , ഇസ്രേൽ ചെയ്യണപോലെ വലിയൊരു സിവിലിയൻ കേസുആലിറ്റി ചെയ്യാൻ റഷ്യ നിൽക്കില്ല . എല്ലാം ഒരുകാലത്തു ഒരേ ജനത ആയിരുന്നു . പിന്നെ റഷ്യ ഉക്രൈനെ യുദ്ധം അല്ല , പേടിത്തൊണ്ടികൾ ആയ നാറ്റോ ഉക്രൈനെ മുൻനിർത്തി ചെയ്യുന്ന യുദ്ധം ആണ് , വല്ല പാവപെട്ട രാജ്യം ആയിരുന്നേൽ നാറ്റോ എന്ന് പറഞ്ഞു ആ രാജ്യത്തെ നശിപ്പിച്ചിട്ടുണ്ടാകും , ഇതിപ്പോൾ റഷ്യ ആയോണ്ട് നാറ്റോ ക്ക് നേരിട്ട് ചെല്ലാൻ പേടിയാണ് ...
@Fendrimel4827
@Fendrimel4827 5 часов назад
ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂👍🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂🤣😂😂😅
@amalj4756
@amalj4756 5 часов назад
ഗർഫിണികൾ, കുട്ടികൾ pp ✅
@footballanalysismalayalam7357
@footballanalysismalayalam7357 33 минуты назад
ഇന്ത്യ ഇറാൻ റഷ്യ 🇮🇳🇮🇷🇷🇺
@safubhai377
@safubhai377 5 часов назад
ഇറാൻ റഷ്യ ചൈന ഉത്തര കൊറിയ ഈ കൂട്ട് പൊളിക്കും ബർത്താവിന്റെ അമേരിക്ക അപ്പിയിടും
@kl374713
@kl374713 3 часа назад
Next month ഇറാൻ അറബ് ജൂദ്ധം തുടങ്ങുമ്പോൾ മലപ്പുറം കോയ ആരെ സപ്പോർട്ട് ചെയ്യും റബ്ബറെ 😂😂
@alwin2658
@alwin2658 3 часа назад
Mammadinte aasanam nakkanelum bedam aan
@kannan6927
@kannan6927 3 часа назад
America,Nato,India,Japan, Australia, Isreail, polikkum.
@rashid.vrashi.v70
@rashid.vrashi.v70 3 часа назад
@@kannan6927Ath polikkum America kaal varum😂😂😂Ath kondan france mari nilkunne Avar thanne paranjallo americakk onnum nashtappedan illa enn america yudhathil irangilla bro
@muhammedmusthafam6897
@muhammedmusthafam6897 3 часа назад
Satyam😂
@majeedpainattupady6674
@majeedpainattupady6674 5 часов назад
റഷ്യ ചൈന ഇറാൻ ബെസ്റ്റ് കോമ്പിനേഷൻ
@bijoybose3616
@bijoybose3616 5 часов назад
പക്ഷെ അടി കൊള്ളാൻ ഇറാൻ മാത്രം 😀
@majeedpainattupady6674
@majeedpainattupady6674 5 часов назад
@@bijoybose3616 എന്നിട്ട് എന്തേ ഇറാനെ നേരിട്ട് അടിക്കാത്തത്
@harisankars8952
@harisankars8952 5 часов назад
😂😂😂😂​@@bijoybose3616
@RinuMadhavan
@RinuMadhavan 5 часов назад
​@bijoybose3616 😂😂
@RinuMadhavan
@RinuMadhavan 5 часов назад
​@@majeedpainattupady6674 ഇറാന് കിട്ടുന്ന അടി ജീവിതത്തിൽ മറക്കില്ല.. താമസിക്കാതെ തന്നെ കിട്ടും 😂😂
@smithap-lr9dy
@smithap-lr9dy 5 часов назад
എന്നും ഇസ്രയേലിനൊപ്പം❤
@HuskyElaine
@HuskyElaine 5 часов назад
ഇസ്രായേൽ 🇮🇱❤️🎉
@ehsanlukman_
@ehsanlukman_ 5 часов назад
Chanakam spotted😂😂😂😂
@hashimaashi1085
@hashimaashi1085 5 часов назад
India With Russia, Chaina & Iran
@RAMees579
@RAMees579 5 часов назад
😂😂😂😂😂😂😂​@@ehsanlukman_
@moidukhan
@moidukhan 5 часов назад
പണ്ട് ബ്രിടീഷുകാരോടൊപ്പമായിരുന്നു .
@sunajmattankil7050
@sunajmattankil7050 5 часов назад
ഇന്ത്യയെ സൈലന്റ് ആക്കാൻ വേണ്ടിയാണ് ചൈന ഇപ്പോൾ ഇന്ത്യയോട് കൂടുതൽ അടുക്കുന്നത്
@AbdullaChalilmeethal
@AbdullaChalilmeethal 2 часа назад
ഇന്ത്യ രണ്ട് തോണിയിൽ കാല് വെച്ച് അവസാനം വെള്ളത്തിലാകും
@tksebastian3474
@tksebastian3474 5 часов назад
ആദ്യം ഇവന്മാർ നിർത്തട്ടെ
@sajeevtb8415
@sajeevtb8415 5 часов назад
ഈ ബന്ധികളുടെ കാര്യം എന്താ ആരും പറയാത്തത്? അവർ മനുഷ്യരല്ലേ? ഗാസക്ക് വേണ്ടി കരയുന്ന ജെയിംസിൻ്റെ വായിലിൽ നിന്നും ഇന്നുവരെ ബന്ദികളുട കാര്യം പറഞ്ഞു കെട്ടിട്ടില്ലല്ലോ? അതെന്താ അങ്ങിനെ?
@ism_thh808
@ism_thh808 5 часов назад
ബന്ധികളുടെ പൊടിപോലും കിട്ടിയിട്ടില്ല ജെയിംസ് ഇനി അവിടെ പോയി കണ്ടുപിടിക്കേണ്ടി വരും
@maheshkmr
@maheshkmr 5 часов назад
@@sajeevtb8415 vayati pizhapalle, Israel ne suport cheyth paranja paisem kitoola thalel bomb um veezhum
@abdumk1
@abdumk1 4 часа назад
Appo 40000 niraparathikale konnath onnumalle sanki chanakam
@shamseer321
@shamseer321 4 часа назад
ഇസ്രയേലിന് ബന്ധികളുടെ കാര്യത്തിൽ താൽപര്യമില്ല. അവരുടെ ലക്ഷ്യം settlement expansion ആണ്. "On October 9, Vilk, along with more than 130 other Israeli reservists, signed an open letter to Prime Minister Benjamin Netanyahu and Defense Minister Yoav Gallant stating that they refuse to serve unless a deal is signed to end the war and bring back the 101 hostages still in Gaza. he feared he’d be serving in a war that would end in another Israeli occupation of Gaza, of which he didn’t want to be a part. Despite Netanyahu stating there would be no resettlement in Gaza, Vilk said the government’s support for the expansion of settlements in the occupied West Bank made him doubtful of his intentions. Netanyahu’s cabinet includes far-right ministers who have called for Israeli settlements in Gaza." ഇത് സിഎൻഎൻ ഇൽ വന്നതാണ്..
@martinbritto87
@martinbritto87 4 часа назад
​@@abdumk1ആദ്യം ആരാ തുടങ്ങിയത്
@aaa-sk7xq
@aaa-sk7xq 4 часа назад
ഗോഗ് - മഗോഗ് യുദ്ധം ബൈബിളിൽ പറഞ്ഞിട്ടുണ്ട്.... എടുത്തു വായിച്ചാൽ എന്താ സംഭവിക്കും എന്ന് മനസിലാകും
@abdhullaabdhu7161
@abdhullaabdhu7161 3 часа назад
Bible.NOAKI.KARANGHOO.
@lijocj04
@lijocj04 3 часа назад
Avasanam isreal illand avum athanu parayanth
@talentdigitalprinting4865
@talentdigitalprinting4865 3 часа назад
നമ്മുടെ മലയാളികളുടെ ഒരു മനസ്സ് വല്ലാത്തൊരു മനസ്സാണ്. ഒരുപാട് ജീവനുകൾ മരിച്ചു വീഴുമ്പോഴും അതിലൂടെ സന്തോഷം കാണുന്നവരാണ്. ഇസ്രായേലിന് അനുകൂലമായ മെസ്സേജ് അയക്കുമ്പോഴാണ് ഇവരൊക്കെ നമ്മുടെ നാട്ടിലെ ആണോ ജീവിക്കുന്നത് എന്ന് പോലും തോന്നി പോവുകയാണ്.
@chaplin1669
@chaplin1669 3 часа назад
അപ്പോള് ഹമാസ് അനുകൂല msg 😮😮
@reshmaspice2553
@reshmaspice2553 2 часа назад
​@@chaplin1669athe kuzhapamilla athu njammante poralikalaa
@komalambbhargavi9208
@komalambbhargavi9208 5 часов назад
റഷ്യയുടേയും ചൈനയുടേയും ഭീക്ഷണി😂😂😂😂😂😂 ഇസ്രയേൽ പിന്നോട്ട് പോകില്ല ലോക മഹായുദ്ധം ഉണ്ടാവും മെങ്കിൽ ഉണ്ടാവട്ടേ എല്ലാത്തിനേ തീർത്ത് കെട്ടണം അത് തന്നെ കാര്യം
@MuhammedSaheed-
@MuhammedSaheed- 5 часов назад
😂
@HuskyElaine
@HuskyElaine 5 часов назад
ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കില്ല 🇮🇱❤️🎉
@glooorrrie4565
@glooorrrie4565 4 часа назад
@@komalambbhargavi9208 നിങ്ങൾക്കും ഇസ്റാഈലിൽ പോയി യുദ്ധം ചെയ്തൂടെ ' . നോക്കി നിക്കുമ്പോൾ കിട്ടുന്ന ആസ്വാദനത്തേക്കൾ കൂടുതൽ ആസ്വാദനം കിട്ടില്ലേ തീർക്കുമ്പോൾ🤭🤭🤭🤭
@sahalmi3461
@sahalmi3461 4 часа назад
Iran diract 2 thavana adichit Isrel mindiyitilla😂 . Lebnanil avidathe oru cheriya vibagamaya hoothikallod muttan chennit 70 enam padamai 😂. Hamasine aanegil kollangal aai ipo theerkum enn paraunnath ennitum Hamas avide thanne und 😂 iranod thodan nnilkandennn America ulpade paranjitund avanmar kerri maandhum
@vipinkumarnk6752
@vipinkumarnk6752 5 часов назад
Russian soliders ukraine thoori mezhukukkuka aanu
@ablmhd
@ablmhd 5 часов назад
Appo chinayo
@Olatthum
@Olatthum 5 часов назад
Athpole Israel soldiers palasthenilum
@Scoobeedoo7
@Scoobeedoo7 5 часов назад
@@Olatthum Athu ellarum kanunind aaranu chair il irunn thoori chavunathenu 😂😂
@varghesealuva4527
@varghesealuva4527 5 часов назад
I am with the great Israel
@HuskyElaine
@HuskyElaine 5 часов назад
Putin നെ ഇഷ്ടം Russia too But ഇസ്രായേൽ കഴിഞ്ഞേ ഉള്ളൂ. 🇮🇱❤️🎉
@dkn99100
@dkn99100 3 часа назад
ഹ ഹ പറയുന്ന ആൾ ഉക്രയിനിൽ ആദ്യം നിറുത്തിക്കാണിക്കട്ടെ🤣
@thehacknologist1692
@thehacknologist1692 4 часа назад
ആദ്യം ബന്ധികളെ വിട്ടയക്കാൻ പറ കോയ ജെയിം സെ.😅
@balachandranreena6046
@balachandranreena6046 3 часа назад
ഏതു ഓഞ്ഞ ബന്ദികളുടെ കാര്യമാടോ പറയുന്നേ. അവർ ഇസ്രേലിന്റെ underil തന്നെ ഉണ്ട്.
@Appan-i2p
@Appan-i2p 3 часа назад
എയ്
@JeevanJob-c1w
@JeevanJob-c1w 4 часа назад
Always with israel only ❤❤🇮🇱
@Jesuscomingsoon...ജീവിക്കുന്നു
ചെന്ന് കേറിക്കൊട്. എന്തായാലും ബൈബിൾ പ്രവചനം അനുസരിച്ച് റഷ്യയും വരണം
@shamilmuhammad8761
@shamilmuhammad8761 4 часа назад
ബൈബിൾ ഒന്ന് പറയോ
@santhoshkumar8559
@santhoshkumar8559 4 часа назад
ഇസ്രയേലിൽ ചെന്നു കേറുന്നവന്റെ വിധി 163 കോടി വംശവിചരിച്ചിട്ടു അവന്റെ രേമത്തിൽത്തെട്ടില്ല
@Jesuscomingsoon...ജീവിക്കുന്നു
@@shamilmuhammad8761 യേഹേസ്കേൽ 39:1 നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു. 39:2 ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു യിസ്രായേൽ പർവ്വതങ്ങളിൽ വരുത്തും. 39:3 നിന്റെ ഇടങ്കയ്യിൽനിന്നു ഞാൻ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യിൽനിന്നു നിന്റെ അമ്പു വീഴിക്കും. 39:4 നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപർവ്വതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും. 39:5 നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
@kl4117
@kl4117 4 часа назад
അത് ഒന്ന് പറയു
@kl4117
@kl4117 4 часа назад
ഭൂമി പരന്നത് ആണ് എന്ന് പറഞ്ഞ ടീംസ് അല്ലെ
@ashrafpoochakkad
@ashrafpoochakkad 5 часов назад
Iran 🇮🇷 ❤ Russia 🇷🇺 ❤china ❤✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇮🇷🇮🇷🇮🇷🇮🇷🇮🇷🇷🇺🇷🇺🇷🇺🇷🇺🇷🇺
@boostonharry9497
@boostonharry9497 5 часов назад
ആഹാ ! പൂതി പുറത്തുചാടി !
@HuskyElaine
@HuskyElaine 5 часов назад
Israel 🇮🇱 ❤🎉India 🇮🇳❤🎉 America 🇺🇸❤🎉
@billiondollar723
@billiondollar723 4 часа назад
I❤ palestine ❤الله اكبر❤الله اكبر❤الله اكبر❤
@zarakuttyy
@zarakuttyy 5 часов назад
Ukrainil jayikkaan pattatha Russia aanu parayunnadu😂
@ablmhd
@ablmhd 5 часов назад
Hamasinod isreal jayicho?
@Scoobeedoo7
@Scoobeedoo7 5 часов назад
⁠@@ablmhd Hamas jeychondirikuva koya… no cease fire 😂😂
@absalkjr
@absalkjr 5 часов назад
​@@Scoobeedoo7 isreal jayichu ennan chodichad?
@keralan772
@keralan772 Час назад
അടിപ്പൊളി......❤
@DK-H
@DK-H 5 часов назад
Russia,china,iran,north korea ❤❤❤
@Lijo8359
@Lijo8359 5 часов назад
KARTHAAVINTE AMERICA VERE VERE LEVEL ❤️❤️🇺🇸🇺🇸🇺🇸🎉🇺🇸💪❤💪💪❤️❤️🇺🇸🇺🇸✝️✝️✝️✝️🇺🇸🎉👍❤️💪💪🎉💪❤️❤🇺🇸❤️💪🇺🇸❤️
@AnilSkaria-qj8pm
@AnilSkaria-qj8pm 3 часа назад
റഷ്യ, ചൈന,ആയുധങ്ങൾ ഉണ്ട് പക്ഷെ USA, ഇസ്രായേൽ പോലെ പോരാടാൻ അറിയില്ല
@HariMani01
@HariMani01 5 часов назад
ഒന്നും നടക്കില്ല ചിന അണ്ണനും റഷ്യ അണ്ണനും മനിസിലാക്കിയാൽ മതി..
@seefamily_
@seefamily_ 57 минут назад
Israel❤
@truthfinder123
@truthfinder123 5 часов назад
ഇസ്രായേൽ ന് എതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പ്പി പ്പി happy 😂😂😂
@AbduraheemVp
@AbduraheemVp 3 часа назад
ഇസ്രയേൽ 1948ൽ ഇരച്ചു കയറി ഉണ്ടാക്കിയ ഒരു അതിനിവേശരാജ്യമാണ്
@truthfinder123
@truthfinder123 6 минут назад
@@AbduraheemVp ഇനിയും കയറും 💪🏽💪🏽💪🏽💪🏽 Ok 👍🏽👍🏽 പലസ്തീനികൾ അറബികൾ ആണ്, അവർക്ക് ഇസ്രായേൽ മണ്ണിൽ എന്ത്‌ കാര്യം 🤔🤔🤔
@irshad8319
@irshad8319 Час назад
ഫലസ്തീൻ ❤❤❤❤❤❤❤❤❤❤❤
@raafy1983
@raafy1983 2 часа назад
PP superb ❤
@josejose7972
@josejose7972 5 часов назад
റഷ്യയും, ചൈനയും വേഗം വാ തയ്യാറാക്കി വച്ചിട്ടുണ്ട്😊
@നന്മപൂക്കുന്നമരം
വന്നല്ലോ കുരിശ്
@rishu.kalathingal8889
@rishu.kalathingal8889 5 часов назад
വിവരമില്ലായ്മ 😃
@fitmotivation3704
@fitmotivation3704 5 часов назад
കുരിശ് 😹
@shootshow6557
@shootshow6557 4 часа назад
Marakurish
@theworlddiary9028
@theworlddiary9028 4 часа назад
Jai keshu
@josemona.j6997
@josemona.j6997 5 часов назад
ആദ്യം തുടങ്ങിയത് നിർത്താൻ ഇസ്രായേൽ റഷ്യയോട് / ഒപ്പം ഇന്ത്യയുമായുള്ള അതിർത്തിപ്രശനം തീർത്തിട്ട് വരാൻ ചൈനയോട് ഇസ്രായേൽ
@sameerkarattel1485
@sameerkarattel1485 3 часа назад
Avar theerumanichal pinne isreel illa
@chaplin1669
@chaplin1669 3 часа назад
പൊക്കോ 1948 മുതൽ kelkkukaya ഈ ഗീർവാണം😮😮​@@sameerkarattel1485
@askaraliaskarali2085
@askaraliaskarali2085 4 часа назад
പി പി കൃത്യമായ അവതരണം കാഴ്ചവെക്കുന്ന❤ 100
@shahulhameedsafamanzi5477
@shahulhameedsafamanzi5477 2 часа назад
ഇസ്രായേലിന് എതിരാവുമ്പോള്‍ പറയാന്‍തന്നെ 😢സങ്കടം പ്രതിഫലിക്കുന്നുണ്ട്
@hameedmanikoth9683
@hameedmanikoth9683 4 часа назад
വെടിനിർത്തലിന് ആഹ്വാനം ചെയ്തത് മനുഷ്യത്വമുള്ള എല്ലാവർക്കും സ്വീകാര്യമായ ഒരു നിർദ്ദേശമാണെന്നിരിക്കെ എന്തുകൊണ്ടാണ് താങ്കളുടെ ചാനലിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്ന ജെയിംസ് ഇതു ഗുണകരമല്ലെന്നും സങ്കടകരവുമാണെന്ന് മുള്ള ആമുഖത്തോടെ തന്റെ റിപ്പോർട്ട് തുടങ്ങിയത് അയാൾ മനുഷ്യരുടെ മരണവും ദുരന്തവും കാണാൻ കൊതിക്കുന്ന യുദ്ധക്കോതിയനാണോ?
@JosephJoseph-x8c
@JosephJoseph-x8c 2 часа назад
ലോകംമുഴുവൻ ഒന്നിച്ചാലും ഇസ്രായേൽ യുദ്ധം ചെയും. അതാണ് ഇസ്രായേൽ 👍👍👍
@junaisjunais2072
@junaisjunais2072 2 часа назад
ഇസ്രായേലിനെതിരെ ഇറാൻ അടിച്ചിട്ട് ഇന്നത്തേക്ക് 25 ദിവസമായി. എവിടെപ്പോയി ഇസ്രയേൽ എന്ന രാജ്യം
@m.subairperumba3174
@m.subairperumba3174 2 часа назад
അയ്യോ അങ്ങിനെ ചോദിച്ചു ജോസഫ് ഏട്ടനെ വിഷമിപ്പിക്കല്ലേ 😃
@safeerkhan4605
@safeerkhan4605 2 часа назад
Josape oru karyam paranjutharam 😅ninte Yeshu vine konnath Israel aan😂.Ini appane Konnaalum saaramillatha jaathi😂
@midunsree3111
@midunsree3111 Час назад
വിഷമിക്കേണ്ട ഇസ്രായേൽ വടിപെട്ടാൽ പോയിട്ടേയുള്ളൂ പിന്നെ കിടന്ന് കരയരുത് ഗർഭിണികൾ കുട്ടികൾ കുഞ്ഞുങ്ങൾ😂😂😂
@India19479
@India19479 Час назад
😂😂 ഹമാസ് തീർന്ന്, Hezbollah തീർന്ന് ബന്തി കളെ മോചിപ്പിച്ചു 😂😂
@munawarshah5680
@munawarshah5680 3 часа назад
പുടിൻ : "ലോകത്തു ശാന്തിയും സമാധാനാവും നില നിർത്താൻ എല്ലാ ലോകരാജ്യങ്ങളും ദയവായി സംയമനം പാലിക്കുക" 🤣🤣🤣🤣🤣🤣🤣🤣
@noname54727
@noname54727 2 часа назад
ഭർത്താവിന്റെ അമേരിക്ക വേറെ Level💥
@muhammedashraf5667
@muhammedashraf5667 55 минут назад
അമേരിക്ക ഇത് വരെ അനുഭവിച്ചിട്ടില്ല അതിനുള്ള സമയമായി
@jithiljayakumar5410
@jithiljayakumar5410 4 часа назад
ലോകം സമാധാനം കൈവരിക്കണേൽ ടെററിസ്റ്റുകൾ ഉന്മൂലനം ചെയ്യപ്പെടണം..
@SAMUELIssac-j5h
@SAMUELIssac-j5h 2 часа назад
Sri vladimar പുട്ടിനു ഇപ്പോൾ ലോക നേതാക്കൾ വില കൽപ്പിക്കുന്നില്ല, അദ്ദേഹവും ഇത് തന്നെ യല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്
@kamarudeennemmara
@kamarudeennemmara 22 минуты назад
ഇസ്രായേലിന്റെ അടിയന്തരം കഴിയുന്ന നാൾ വിദൂരമല്ല🔥🔥🔥🔥🔥
@murukanmurukan6220
@murukanmurukan6220 4 часа назад
ഇതു പറയാൻ പുടിനു എന്തു യോക്യതയാ ഉള്ളത്.
@Milano-mecca
@Milano-mecca 5 часов назад
മാപ്ല ഇപ്പോൾ ഹായ് പറയാത്തതെന്തേ
@jaseelkollankandy9550
@jaseelkollankandy9550 5 часов назад
..tande.tanda.yilla.llo.adonda
@sleebajose2907
@sleebajose2907 2 часа назад
അങ്ങ് ചെല്ല് ഇപ്പോൾ കിട്ടും
@pvm4299
@pvm4299 4 часа назад
തന്റെ പിതാവിനും തന്നോട് പറയാനുള്ളത് ഇത് തന്നെ ആയിരിക്കും. 😂😂😂
@selvinmathew2345
@selvinmathew2345 4 часа назад
റഷ്യയും ചൈനയും ഇസ്രായേലിനെ ഒലത്തും യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ വാല് വായിലിട്ട് ഓടുന്നത് ലോകം കണ്ടൂ റഷ്യയുടെ ആയുധങ്ങൾ ആക്രിക്ക് പോലും വേണ്ടാത്ത ആയുധങ്ങൾ ആണ് ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങിയ ആയുധങ്ങളും ആയി ഏതെങ്കിലും രാജ്യവും ആയി മുട്ടാൻ പോയാൽ എട്ടിന്റെ പണി കിട്ടും പിന്നെ ചൈന ഒരു മുങ്ങി കപ്പൽ നിന്ന നിൽപ്പിൽ താണ് പോയത് ലോകം അറിഞ്ഞു ചൈന മുട്ടാൻ പോയാൽ റഷ്യയുടെ അവസ്ഥയിലും മോശം ആയിരിക്കും ചൈന എന്ന രാജ്യം തന്നെ ഇല്ലാതെ ആകും
@santhoshkumar8559
@santhoshkumar8559 4 часа назад
ഇസ്രായേലിന്റെ നിലനില്പ്പിന് തിവ്രവാദികളും ചൈനയും റഷ്യയും ഭീഷണിയയാൽ ലോകം കണ്ടിട്ടില്ലത്ത പുതി അയുധം ഇസ്രായേൽ കാണിച്ചു തരും
@afsaltafsal.t9429
@afsaltafsal.t9429 2 часа назад
@basheerbaccha2735
@basheerbaccha2735 2 часа назад
Jai Puthin
@tipsforlife7521
@tipsforlife7521 4 часа назад
വടക്കെദേശത്തെ രാജവ് ഇറങ്ങി Daniel 11:40
@aaa-sk7xq
@aaa-sk7xq 4 часа назад
എസക്കിയേൽ 38 ഗോഗ് മഗോഗ് യുദ്ധം.. റഷ്യ
@tipsforlife7521
@tipsforlife7521 3 часа назад
@@aaa-sk7xq സുഹൃത്തേ നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ് മഗോഗ് ദേശത്തെ ഗോഗ് വരുന്നത് അക്ഷരിയ ഇസ്രായേലിന് നേരെയല്ല അക്ഷരിയ ഇസ്രായേലിനെ ദൈവം തള്ളിക്കളഞ്ഞതാണ് Mathew 21 : 43. ഗലാത്യർ 6: 16 അനുസരിച്ച് ദൈവത്തിൻറെ തത്ത്വമനുസരിച്ച് നടക്കുന്നവരല്ലാം പുതിയ ഇസ്രായേലാണ് ഇത്രയും ചിന്തിച്ചാൽ മതി യേശുവിനെ തള്ളിക്കളഞ്ഞ യഹൂദന്മാർക്ക് വേണ്ടി ദൈവം യുദ്ധം ചെയ്യുമോ ? അതുകൊണ്ട് യഹസ് 38 : 14 ൽ പറഞ്ഞിരിക്കുന്ന ഇസ്രായേൽഅക്ഷരിയമായ ഇസ്രായേൽ അല്ല
@AtheendranU
@AtheendranU 5 часов назад
❤❤China🇨🇳, India🇮🇳, Russia🇷🇺❤❤❤
@unaisKannur-w1r
@unaisKannur-w1r 5 часов назад
നടക്കില്ല, ഇന്ത്യയെ ഇസ്റിയൽ അമേരിക്ക ഭാഗത്ത്‌ നിർത്തേണ്ട പണി അവർ ചെയ്തു കഴിഞ്ഞു, india, isreal, america, etc അപ്പുറം china, Russia, iran, Pakistan, etc, ഇത്തരത്തിൽ ആയിരിക്കും ലോകം മഹായുദ്ധം നടക്കാൻ പോവുന്നത്
@SAMUELIssac-j5h
@SAMUELIssac-j5h 2 часа назад
പചിമേഷ്യയിലെ ന്യൂസ്‌ ശ്രീ പിന്നെ. P. P ജെയിംസ് പറയുമ്പോൾ ഹമാസിനെയും, ഹിസ്‌ബുള്ളയെയും അനുകൂലിച്ചു സംസാരിക്കുന്നതു പലപ്പോഴും കേൾക്കാം
@jomijacob5405
@jomijacob5405 4 часа назад
🎷🎺 James
@talentdigitalprinting4865
@talentdigitalprinting4865 3 часа назад
ഒരുപാട് ജനങ്ങളുടെ മുകളിലൂടെ പീരങ്കി മായി കയറിക്കുമ്പോൾ അതിൽ നിന്ന് പൊട്ടി ഒലിച്ചിറങ്ങുന്ന രക്തക്കഷണങ്ങളും കുടൽമാലകളും അതൊക്കെ കണ്ട് സൈനികർക്ക് തന്നെമാനസിക വിഭ്രാന്തി എന്നാണ് അറിയുന്നത്. പക്ഷേ നമ്മുടെ മലബാറികൾക്ക് ഒരു സങ്കടവുമില്ല. നിലവിലുള്ള റിപ്പോർട്ട്! ഇസ്രായേൽ സൈനികർക്ക് ഇറച്ചി കഴിക്കുവാൻ കൂടി കഴിയുന്നില്ല. കഴിക്കുമ്പോൾ ഒരുപാട് ജനങ്ങളുടെ പീരങ്കിമായി മുകളിൽ അവർ കയറ്റിറക്കിയപ്പോൾ അനുഭവിച്ച ഇറച്ചി കഷ്ണങ്ങൾ കൺമുമ്പിൽ വരുന്നു എന്നാണ് അവർ പറയുന്നത്
@vpottokaran
@vpottokaran 3 часа назад
അപ്പൊ ukrine ന്റെ കാര്യം എന്തായി?
@Fendrimel4827
@Fendrimel4827 4 часа назад
ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂👍🤣👌😂👌👍😂😂🤣😂👍😂🤣😅😂🤣😂🤣😂😂
@yehooda5840
@yehooda5840 4 часа назад
ആദ്യം സൈക്കോ പുടിൻ യുദ്ധം നിറുത്താൻ പറ
@basithbasi2694
@basithbasi2694 4 часа назад
ചൈന റഷ്യ ❤️❤️❤️👍
@Americaneagle-c5b
@Americaneagle-c5b 5 часов назад
ഇതിലും വലിയ മസിൽ പെരുപ്പിച്ച പഴയ സോവിയറ്റു യൂണിയനെ 😂😂ഏകദേശം 15 കഷണമാക്കിയ അമേരിക്കയോടാണ് വെല്ലു വിളി .. അമേരിക്ക കാണാത്ത യുദ്ധങ്ങളിലില്ല ,കളിക്കാത്ത കളിയും ... USA the most powerful country in the history of mankind 🇺🇸 I🇮🇱 ❤❤
@rizarazaq3457
@rizarazaq3457 5 часов назад
Vietnamilum afganilum americayude kali kandata 😂😂😂😂
@riyaskp9514
@riyaskp9514 5 часов назад
Adoke പണ്ട്😂😂😂😂😂😂
@rinshadummer6836
@rinshadummer6836 5 часов назад
@@Americaneagle-c5b could you please explain it?😀
@natureindian88
@natureindian88 5 часов назад
Ishow ye Vietnam ne kurichu ormipikalle 😂😂😂😂😂
@abdurrahmaan5212
@abdurrahmaan5212 5 часов назад
Bharthavinte America 🇺🇸 vere level🇺🇸😍🇺🇸🇺🇸🇺🇸👞💥👞🇺🇸🇺🇸 3:15
@DollyRose-lt6ku
@DollyRose-lt6ku 4 часа назад
Russia aadhyam vedi nirthatte aareyum anusarikkatha President
@Sivan123__
@Sivan123__ 4 часа назад
ഇന്ത്യ ❤️ iran
@GafoorKm-m8o
@GafoorKm-m8o 5 часов назад
Mighty Russia ❤
@abdunnasaertk8088
@abdunnasaertk8088 5 часов назад
👍💯🔥
@nazarustad5229
@nazarustad5229 3 часа назад
യോഗ്യത,രക്ത രാക്ഷസൻ
@RejiKdas
@RejiKdas 4 часа назад
ഇന്ത്യയുടെ നിലപാട് പാലസ്തീന് ഒപ്പമാണ് പക്ഷേ ഇപ്പോൾ പാലസ്തീൻ ഇല്ലല്ലോ😜 അതുകൊണ്ട് ഇസ്രായേൽ തന്നെ 😂😂😂
@yadhukrishna1038
@yadhukrishna1038 Час назад
ജെയിംസ് ഇക്കയുടെ കരച്ചിൽ കാരണം ഒന്നാം സ്ഥാനത്തു നിന്ന് റേറ്റിംഗിൽ മൂന്നാം സ്ഥാനത്തെക്ക് തിരിച്ചെത്തി...24🤣
@alexandere.t9998
@alexandere.t9998 5 часов назад
ഉക്ക്രയിനിൽ കൂടി നിർത്തുമല്ലോ.. അല്ലേ... അപ്പോൾ ശരി.
@MuhammedSaheed-
@MuhammedSaheed- 5 часов назад
❤❤
@saheert5887
@saheert5887 5 часов назад
ഇസ്രായേൽ പേടിച്ചു 🤣🤣🤣
@HuskyElaine
@HuskyElaine 5 часов назад
🤣
@saijuvarghese-ox5cd
@saijuvarghese-ox5cd 5 часов назад
😁😁പിന്നെ പിന്നെ 😆😄😄
@gfgbbvjj
@gfgbbvjj 5 часов назад
ഇ പറച്ചിൽ ആണ് മേത്തന്റെ വിജയം.. കരക്ക്‌ ഇരുന്നു കപ്പൽ ഓടിക്കുക 😂😂😂😂
@strugglingtraveller6632
@strugglingtraveller6632 5 часов назад
അൽഹംദുലില്ലാഹ് 🥰
@Jothysankar-g1z
@Jothysankar-g1z 3 часа назад
என்ன எழவுடா இது 😂
@sarafmajirpalla6349
@sarafmajirpalla6349 4 часа назад
China Russia manasakshi undu
@JpBanglore-yz9xq
@JpBanglore-yz9xq 5 часов назад
First Russia and Ukraine ceasefire varette
@HuskyElaine
@HuskyElaine 5 часов назад
ഇസ്രായേൽ 🇮🇱❤️🎉
@imunstopabble3135
@imunstopabble3135 4 часа назад
Adyam nigade yudham theerk nnit aloika
@joseprakas5033
@joseprakas5033 4 часа назад
Sk👍
@Mathew-f4
@Mathew-f4 3 часа назад
ഇസ്രായേലിന് ഒപ്പം ♥️♥️
@Appan-i2p
@Appan-i2p 3 часа назад
അത് അവർക്ക് ശക്തി പകരും 🔥🔥😬😬
@irshadvp8115
@irshadvp8115 2 часа назад
ഇസ്രായേൽ വരാനിരിക്കുന്നത് കൂട്ടകരച്ചിൽ... രണ്ടോ മൂന്നോ ആഴ്ച വെയിറ്റ്
@nas12358
@nas12358 5 часов назад
ഒലക്ക .... ഒന്നും ചെയ്യാൻ പറ്റില്ല: ഏത് ചൈന ക്കും റഷ്യക്കും ... ഇനിയും മരണം കൂട്ടും സയണിസ്റ്റ്കൾ😢
@jelsonjoseph2050
@jelsonjoseph2050 5 часов назад
Vedi nirthan parayunnath aara 2 yrs ayi Ukraine il yudham cheyunna Russia 😂😂😂
@bisnndks9222
@bisnndks9222 4 часа назад
Ukraine warooo
@salamfrk9332
@salamfrk9332 4 часа назад
Love russia
@SethunadhSethu-h3g
@SethunadhSethu-h3g 4 часа назад
PP.....valare aaveshathilaanello
@sdavlogs3793
@sdavlogs3793 Час назад
UN"" പറഞ്ഞാൽ കേൾക്കാത്ത items ആണ്... ഇനി റഷ്യ ചൈന പറഞ്ഞാൽ കേള്ക്കുന്നെ
@shiningstar958
@shiningstar958 4 часа назад
America paranjittu kettilla apozha 😂😂
@Jserum77
@Jserum77 7 минут назад
Ayudham Koduthittu America paranju alle vedi nirthan😂
@riyazmammootty8887
@riyazmammootty8887 5 часов назад
BRICS effect
@janeesh2191
@janeesh2191 4 часа назад
ലോകത്ത് യുദ്ധം തുടങ്ങി വെച്ച ആൾ തന്നെ ഇത് പറയണം അതിനു Putin president കൂടി തീരുമാനിച്ചാൽ എല്ലാ യുദ്ധവും അവസാനിക്കും
@ashiqva4818
@ashiqva4818 2 часа назад
നെ ത ന്യൂഹു തീർന്നാൽ എല്ലാ പ്രശ്നവും തീരുമെന്ന് തേന്നു ന്നു ?
@SubaidaSubaida-oo1qp
@SubaidaSubaida-oo1qp 5 часов назад
ഇനി എല്ലാവരും കരയാൻ പോവാ
@BijoyPm-v4w
@BijoyPm-v4w 4 часа назад
പോയി പണി നോക്കാൻ പറ ആദ്യം അവർ നന്നാവട്ടെ
@mohammedakmal4575
@mohammedakmal4575 11 минут назад
The great Iran 🇮🇷🫂 free Palestine 🇵🇸
Далее