Тёмный

ഇസ്രായേലിൽ നിന്ന് പുതിയ ജോലി സ്ഥലത്തേക്ക്.. 

Njan Oru Pavam Malayali
Подписаться 82 тыс.
Просмотров 38 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 324   
@lizybiju182
@lizybiju182 Год назад
മോള് cament കണ്ടെന്നും വിഷമികേണ്ട എവിടെയാണെങ്കിലും സത്തേ ഷ ത്തേട് ഇരിക്കുക കർത്താവ് കരുത്തും കാത്തു കൊള്ളും🙏💖💐👍
@lissyxavier9749
@lissyxavier9749 Год назад
നിന്റെ കളപ്പുരകളിലും നിന്റെ പ്രയത്‌നങ്ങളിലും കര്‍ത്താവ്‌ അനുഗ്രഹം വര്‍ഷിക്കും. നിന്റെ ദൈവമായ കര്‍ത്താവ്‌ നിനക്കു തരുന്ന ദേശത്ത്‌ അവിടുന്നു നിന്നെ അനുഗ്രഹിക്കും. നിയമാവര്‍ത്തനം 28 : 8
@NjanorupavamMalayali
@NjanorupavamMalayali Год назад
ഒത്തിരിയൊത്തിരി നന്ദി ❤️❤️
@lovelygeoge7428
@lovelygeoge7428 Год назад
Sini oru പാവം മലയാളി ആണ്. വന്ന വഴി മറക്കാത്ത കുട്ടി. ദൈവം mole അനുഗ്രഹിക്കട്ടെ. മോളുടെ എല്ലാ ആഗ്രഹം നടക്കട്ടെ. God bless you ❤️
@marykutty396
@marykutty396 Год назад
God bless you dear ❤️🙏 mole
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️❤️
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️❤️
@diyasmirror
@diyasmirror Год назад
സൂപ്പർ സിനി എല്ലാ കാര്യങ്ങളും ഭംഗിയായിട്ട് നടക്കട്ടെ നമ്മൾ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെങ്കിൽ ദൈവം എന്നും നമ്മുടെ കൂടെ ഉണ്ടാവും അമ്മച്ചിയെയും ഫാമിലിയും ഒരുപാട് മിസ്സ് ചെയ്യുന്നു ഞാന് മിസ്സ് ചെയ്യുമെങ്കിൽ സിനിയുടെ സിറ്റുവേഷൻ എങ്ങനെയായിരിക്കും എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ എന്തായാലും പുതിയ ജോലിയുമായി മുന്നോട്ടുപോവുക എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കട്ടെ ദൈവം ഉണ്ട് കൂടെ ലവ് യൂ സിനി ❤❤❤❤❤❤❤❤❤❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you Diya❤️❤️❤️
@sreekalavenkatraman2158
@sreekalavenkatraman2158 Год назад
God Bless you Mole. Eagerly waiting to see your videos. Don't worry, be happy. Prayers for you ❤❣️❤❣️❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you Chechi ❤️
@thresiammababu5971
@thresiammababu5971 Год назад
Happy to hear from you Sini, I hope you are enjoying your new life in the new place. Keep up your good work. God bless you. Be careful with the policies and procedures of the British System and the Health Care Act. Mainly the HIPA REGULATIONS. I’m sure you are very smart and you will be able to master it. ❤❤❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you chechi❤️ Please pray for me ❤️
@mymoonathyousaf5698
@mymoonathyousaf5698 Год назад
മോളുടെ വീഡിയോ ഫുള്ള് കണ്ടു മോളുടെ നല്ല മനസ്സ് കാണാൻ ദൈവം എന്നും കൂടെ ഉണ്ട് 👍👍🥰
@NjanorupavamMalayali
@NjanorupavamMalayali Год назад
ഒത്തിരി നന്ദി ❤️
@RawWindows
@RawWindows Год назад
വളരെ നന്നായി ഈ വീഡിയോ. ശരിക്കും നല്ലൊരു മലയാളി മനസുള്ള വ്യക്തിയാണ് സിനി നന്മകൾ മാത്രം നേരുന്നു. പുതിയ കർമഭൂമിയും സിനിയുടെ മനസ് കീഴടക്കട്ടെ. പ്രാർത്ഥനകൾ. വീഡിയോകൾ ഉറപ്പായും പ്രതീക്ഷിക്കുന്നു.
@NjanorupavamMalayali
@NjanorupavamMalayali Год назад
ഒത്തിരി നന്ദി❤️
@NOOR_NOOR_4651
@NOOR_NOOR_4651 Год назад
ഒരു വർഷം മുൻപുള്ള വീഡിയോ കണ്ടാണ് തുടക്കം ഇന്ന് ആണ് ആദ്യമായി കണ്ടു തുടങ്ങിയത് തനി ദൈവ ഭക്തിയുള്ള കുടുംബത്തെ കൂട്ട്പിടിക്കുന്ന തനി നാട്ടുകാരി കണ്ടതിൽ സന്തോഷം
@aneeshaani5650
@aneeshaani5650 Год назад
Happy aayirikkuuu......Ethrayum vegam husband Sini de aduthethi randuperum onnichu nilkan kaziyatte......God bless ❤❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️❤️
@pantheeradisuresh5037
@pantheeradisuresh5037 Год назад
ഈ മിടുക്കിയുടെ വീഡിയോ കാണുന്നത് തന്നെ ഒരു സന്തോഷമുള്ള കാര്യമാണ്. കാരണം വീഡിയോ യിൽ ഹൃദയം ത്തിൽ തട്ടുന്ന, നാം ജീവിതത്തിൽ കണ്ടു വരുന്ന പല കാര്യങ്ങളും ഉണ്ടാകും. അതുകൊണ്ട് തന്നെ ആരും ഇഷ്ട്ടപെട്ടു പോകും. സിനി ക്കു എല്ലാ വിധ വിജയങ്ങളും നേരുന്നു, ഒപ്പം ദൈവത്തിന്റെ അനുഗ്രഹങ്ങളും.
@NjanorupavamMalayali
@NjanorupavamMalayali Год назад
ഈ നല്ല വാക്കുകൾക്കു ഒത്തിരിയൊത്തിരി നന്ദി ❤️
@sumam612
@sumam612 Год назад
പതിവുപോലെ ഇതും നല്ലൊരു വീഡിയോ. വിട പറയുമ്പോൾ ഉള്ള മാനസിക വ്യഥകൾ പരിചയപ്പെട്ട വ്യക്തികളെ പറ്റിയുള്ള നല്ല ചിന്തകൾ ഒക്കെ പങ്കുവെച്ചല്ലോ അതൊക്കെ കേൾക്കുമ്പോൾ എനിക്കും വളരെ സന്തോഷം തോന്നി മോൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@k.c.thankappannair5793
@k.c.thankappannair5793 Год назад
Best wishes for a bright future ❤🎉
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you so much❤️
@sindhuremesh7822
@sindhuremesh7822 Год назад
സിനികുട്ടിയെ ഒത്തിരി ഇഷ്ടം എന്റെ മോളെ പോലെ നന്നായി വരും❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you ചേച്ചി ❤️❤️
@jamestagreenmount5252
@jamestagreenmount5252 Год назад
മോളേ ദൈവം അനുഗ്രഹിക്കും ഉറപ്പായിട്ടും പ്രാര്‍ത്ഥിക്കാം
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@RM-xq4rf
@RM-xq4rf Год назад
Best wishes and good luck for the coming years 🎉
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@santhakorah2019
@santhakorah2019 Год назад
Best wishes❤my daughter working in UK. God bless you.
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@annammajoshua9007
@annammajoshua9007 Год назад
Molude vedio Njan aadyam kanunnathu esrayel L ninnulla last 2 vedio anu, Pinne kure search cheythu kandu, othiri Eshtamanu samsarareethiyum ellam. God bless You mole
@NjanorupavamMalayali
@NjanorupavamMalayali Год назад
ഒത്തിരി നന്ദി ❤️
@safiyasafiyakm8661
@safiyasafiyakm8661 Год назад
സിനി ഒരു നിഷ്കളങ്ക മനസ്സിന്റെ ഉടമയാണ്. ഇനിയും നല്ല വിജയങ്ങൾ ജീവിതത്തിൽ കൈവരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤ സൂപ്പർ വിഡിയോ❤ ഇടയ്ക്ക് വിഡിയോ ഇടു കാത്തിരിക്കുന്നു❤ എല്ലാ നന്മകളും❤
@NjanorupavamMalayali
@NjanorupavamMalayali Год назад
ഒത്തിരി നന്ദി ❤️
@manjukammana8807
@manjukammana8807 Год назад
Chechi njan ippol muthal aanu kanduthudagiyath.💗God bless you
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you Manju❤️
@threasyammaphilip5515
@threasyammaphilip5515 Год назад
God bless you Srini. If you are with God, God will be with you always. Best of Luck.
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank You❤️❤️
@stellapaulose2143
@stellapaulose2143 Год назад
Correct aanu. Namukku vendi chilavakkan madiyanu. Nice video ❤ innum nokki, puthiya video vannittundonnu.
@NjanorupavamMalayali
@NjanorupavamMalayali Год назад
ഒത്തിരി നന്ദി ചേച്ചി ❤️
@lizybiju182
@lizybiju182 Год назад
മോളെ ്് സ്ഥലമൊക്ക കാണിച്ചു തരണേ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് മോളെ എന്റെ ചേട്ടന് വേണ്ടിപ്രാർത്ഥിക്കണം രണ്ടു കാലും വയ്യ തിരിക്കുന്നു💖💐👍🙏
@NjanorupavamMalayali
@NjanorupavamMalayali Год назад
പ്രാർത്ഥിക്കാം❤️ ചേച്ചി വിഷമിക്കണ്ട.
@sindhumanoj6917
@sindhumanoj6917 Год назад
Ammachiye ponnupole nokkiallo Amachiyude blessings eppozhum undavum Evide joli cheyathalayum eshwaran anugrahikate ❤❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali Год назад
ഒത്തിരി നന്ദി ❤️
@sindhumanoj6917
@sindhumanoj6917 Год назад
@@NjanorupavamMalayali mathavu anugrahikate🙏🙏🙏
@VincyJoshy-hs9cg
@VincyJoshy-hs9cg Год назад
സിനി സന്തോഷം ആയിരിക്കു. ഭർത്താവിനെ അവിടേക്ക് കൊണ്ടു പോകാൻ പറ്റുമോ ❤❤.BE HAPPY &GOD BLESS YOU DEAR❤❤❤❤
@NOOR_NOOR_4651
@NOOR_NOOR_4651 Год назад
എല്ലാ നല്ല ആഗ്രഹങ്ങളും സഫലമാകട്ടെ 💐💐
@santhisekhar8630
@santhisekhar8630 Год назад
ഹേ പാവ൦ മലയാളി കുട്ടി സന്തോഷത്തോടെ ഇരിക്കു
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you Chechi ❤️
@lisymarcelinchristy4823
@lisymarcelinchristy4823 Год назад
Actually u r very sincere.... God bless u dear❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you chechi❤️
@sunileenus2496
@sunileenus2496 Год назад
So happy to hear u molu🥰🥰🥰 God bless ❤️❤️❤️
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️❤️
@Digital-Swami
@Digital-Swami Год назад
all the best, Sini le
@janetjoseph8277
@janetjoseph8277 Год назад
All the best angelkutty.....may God bless u......
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️❤️
@JohnKorahChandy
@JohnKorahChandy Год назад
❤ Best wishes for you bright future and a successful life.
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@AntonypThomas
@AntonypThomas 10 месяцев назад
മനോഹരം ആയ അനുഭവങ്ങൾ 👌👌👌👌
@NjanorupavamMalayali
@NjanorupavamMalayali 10 месяцев назад
Thank you😍😍
@soorajk6285
@soorajk6285 Год назад
വിഷമിക്കണ്ട കുട്ട്യേ... ഇതിലും നല്ല സ്ഥാലത്ത് വീണ്ടും കിട്ടും ട്ടോ... സന്തോഷായിരിക്കു... ❤️
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@TreesaThakachan
@TreesaThakachan Год назад
ഹായ് സിനി മോൾ തീരും വരെ കേട്ടിരിക്കും ഈ പറയുന്ന തൊക്കെ കേൾക്കാൻ നല്ല രസം മുണ്ട്
@NjanorupavamMalayali
@NjanorupavamMalayali Год назад
ആണോ 😄Thank you❤️
@sheenasworld2103
@sheenasworld2103 Год назад
All the best dear..god bless you❤️❤️
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you Sheena chechi ❤️
@susanmathew3291
@susanmathew3291 Год назад
God bless you more and more
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you Chechi ❤️
@manojpn4861
@manojpn4861 Год назад
God bless you മോളെ ❤❤❤🎉
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you ചേട്ടാ ❤️
@lovelyvs2243
@lovelyvs2243 Год назад
God bless you Sini❤❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@sherlysatheesh4040
@sherlysatheesh4040 Год назад
Hai mole sukham Anno God bless you❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali Год назад
സുഖമാണ് ചേച്ചി ❤️
@tbbibin
@tbbibin Год назад
Evide ethiyalum, avude ellam santhoshathode irikkan kazhiyatte.....
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you ബിബിൻ ചേട്ടാ ❤️
@jacobgeorge4265
@jacobgeorge4265 Год назад
Great Sini ur superb
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you Jacob❤️
@KrishnakumaiHariprasad
@KrishnakumaiHariprasad Год назад
God bless you molu❤,waiting for other videos ok
@NjanorupavamMalayali
@NjanorupavamMalayali Год назад
Sure👍Thank you❤️
@pimeshpjp7057
@pimeshpjp7057 Год назад
God bless sister
@NjanorupavamMalayali
@NjanorupavamMalayali Год назад
Thanks bro❤️
@anandamv2955
@anandamv2955 Год назад
❤ sini🎉
@NjanorupavamMalayali
@NjanorupavamMalayali Год назад
Hi❤️❤️
@shynejon905
@shynejon905 Год назад
സിനിക്കുട്ടി സുഖല്ലേ.. അടിപൊളി വീഡിയോ സ് ആണുട്ടോ 😘😘😘... എന്നെ ഓർമ്മയുണ്ടോ
@NjanorupavamMalayali
@NjanorupavamMalayali Год назад
ഓർമയുണ്ട് ചേച്ചി 😘😘
@sheelasahadevan7125
@sheelasahadevan7125 Год назад
Love you mole, God bless you ❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you Chechi ❤️
@DeepaPrasad-u1z
@DeepaPrasad-u1z Год назад
Thanks Sini
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️❤️
@gigigeorge2035
@gigigeorge2035 Год назад
Mosam comment kandit sinikutty vishamikanda roo mole mind cheyanda njangalkishtam anu ❤❤❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you chechi ❤️
@aliceprakash7964
@aliceprakash7964 Год назад
CGod bless u. All the best ♥️😘❤️🙏
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you chechi❤️
@agnesthomas5068
@agnesthomas5068 Год назад
God bless you molu, hope you are fine, Expect Vedios from U K.
@geethakumari4934
@geethakumari4934 Год назад
Husband evidanu sini
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you ❤️ ഞാൻ ചെയ്യാൻ ശ്രമിക്കാം 👍
@NjanorupavamMalayali
@NjanorupavamMalayali Год назад
Jordan❤️
@kjjoseph6688
@kjjoseph6688 Год назад
Wish you all the best Sini
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@marythomas8193
@marythomas8193 Год назад
God bless Sinimol 🙏🏻🌏💒🕊🌹
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you chechi❤️
@sunilbose5448
@sunilbose5448 Год назад
Don't worry you are a strong lady.
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️❤️
@user-ob4io6bk8v
@user-ob4io6bk8v Год назад
When body mind and soul becomes one in an emotional feeling, our eyes will be filled with tears ,, its pure love,, 🌹🌹enjoy, your husband is settled in UK ?? BH,
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️ My husband will come to the UK.
@mollyjayson1229
@mollyjayson1229 Год назад
U r blessed with everyone
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you chechi❤️
@anithavinoy9900
@anithavinoy9900 Год назад
Truly this is the vlog...you telling like a story
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you so much Chechi. I am really happy to read this ❤️
@jaisammaabrahamabraham5100
@jaisammaabrahamabraham5100 Год назад
Ok will pray for you ❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@stephenthomas34
@stephenthomas34 Год назад
Hii beautiful. May God bless you..
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@jacobvc143
@jacobvc143 Год назад
Congratulations brooo
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️❤️
@leelammathomas9864
@leelammathomas9864 Год назад
Best wishes.
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️❤️
@anitharanicv7850
@anitharanicv7850 Год назад
Be happy where ever u r sinikkutty
@tessyjohnjoseph8889
@tessyjohnjoseph8889 Год назад
👍ദൈവം കൂടെയുണ്ട്.
@NjanorupavamMalayali
@NjanorupavamMalayali Год назад
അതേ ❤️
@lissyxavier9749
@lissyxavier9749 Год назад
കുട്ടിയെ sahayikan ദൈവം ayakkunnathanu
@NjanorupavamMalayali
@NjanorupavamMalayali Год назад
അതേ ❤️
@MdSing-i9i
@MdSing-i9i Год назад
Eppolm vlog kanarund Chechyude vaak kekumbo Kann nirayunnu eppolm
@NjanorupavamMalayali
@NjanorupavamMalayali Год назад
ഒത്തിരി നന്ദി ❤️
@rekhamthomas3757
@rekhamthomas3757 Год назад
God bless you ❤❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@ashwin5394
@ashwin5394 Год назад
God bless you mole, ❤❤❤🥰🥰🥰
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you Auntie❤️
@paulsonxavier3262
@paulsonxavier3262 Год назад
All the best ❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@NinoVarghese-g8l
@NinoVarghese-g8l Год назад
ചേച്ചി എനിക്ക് ചേച്ചിയെ വളരെ ഇഷ്ടമാണ് ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു വീഡിയോ ഇടാൻ ശ്രമിക്കു. ചേച്ചി എന്റെ ആരൊക്കെയോ ആണെന്ന് എനിക്ക് ഫീൽ ചെയ്യണം വളരെ ഇഷ്ടമാണ്.
@NjanorupavamMalayali
@NjanorupavamMalayali Год назад
വീഡിയോ ഇടാൻ ശ്രമിക്കാം ❤️
@Miyagafreelance
@Miyagafreelance Год назад
God bless You ❤😍🥰
@phimalsamary8941
@phimalsamary8941 Год назад
Best wishes ❤❤❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@shalatesamson5134
@shalatesamson5134 Год назад
God bless you 🥰🥰❤❤
@shahirsalahudeen9635
@shahirsalahudeen9635 Год назад
Hi My love hair superrrrrrrrrrrrrrrrrrrrrrrrrrr
@NjanorupavamMalayali
@NjanorupavamMalayali Год назад
😄❤️
@saheed9209
@saheed9209 Год назад
Best wishes
@AbdullaKm-r7i
@AbdullaKm-r7i Год назад
Molu.hapialla.molu.hapi.aaijvikatte❤❤❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@sebababu8241
@sebababu8241 Год назад
God bless you
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@ambilialfred
@ambilialfred Год назад
❤❤❤
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️❤️
@kunchappangeorge7762
@kunchappangeorge7762 2 месяца назад
God bless you Mole. Kunchappan George. Kodupadam house. Pulincunnoo.P.O. Alleppey.
@NjanorupavamMalayali
@NjanorupavamMalayali 2 месяца назад
Thank you❤️
@jayamoldsouza7288
@jayamoldsouza7288 Год назад
Hai pavam... Malayali sundari.
@NjanorupavamMalayali
@NjanorupavamMalayali Год назад
😄❤️
@josejoykutty1834
@josejoykutty1834 Год назад
Pavam malayali❤❤❤❤
@NjanorupavamMalayali
@NjanorupavamMalayali Год назад
Hi❤️❤️
@sreekumariks9820
@sreekumariks9820 Год назад
Sini dear👍👍👍👍🥰🥰🥰🥰🥰 eppol UK yil avideya, ente mol Glasgow il und
@NjanorupavamMalayali
@NjanorupavamMalayali Год назад
Isle of man. മോളോട് എന്റെ അന്വേഷണം പറയണേ❤️
@jyothin7518
@jyothin7518 Год назад
Kripadanam mathavinodu njan cinikku vendi prarthikkam
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@sheelaantony1615
@sheelaantony1615 Год назад
Best wishes 👍
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@HolySonsDaughters
@HolySonsDaughters Год назад
God sends like angels on our way
@AnuKrishnan-ol2qi
@AnuKrishnan-ol2qi Год назад
Sini ...mole...oru vedeoyil paranjille ...siju chettante chanel kandittanu ukyilot povan othiri help aayath ennu aaa videoyude link onnu idamo pls
@LilaPhilipose
@LilaPhilipose Год назад
സിനി, ഞങ്ങളെ UK കാണിച്ചു തരണം എത്രയും വേഗം ഭർത്ത വിനെ കൊണ്ടുപോകണ് എത്ര കാലമാ തനിച്ചു ജീവിക്കുന്നത്
@NjanorupavamMalayali
@NjanorupavamMalayali Год назад
Ok, ചേച്ചി, കാണിക്കാൻ ശ്രമിക്കാം. തീർച്ചയായും ഭർത്താവ് പെട്ടെന്ന് വരും.❤️
@soniaabraham9604
@soniaabraham9604 Год назад
Super
@NjanorupavamMalayali
@NjanorupavamMalayali Год назад
😘😘
@thomaskutty3797
@thomaskutty3797 Год назад
ഞാൻ പറഞ്ഞില്ലേ അമ്മേച്ചിയെ നല്ലതുപോലെ സ്നേഹിക്കുകയും കരുതുകയും സൃസൂഷിക്കയും ചെയ്തതുകൊണ്ട് ഒരിക്കലും ദൈവം കൈവിടില്ല don't worry be happy our almighty Got be with you sure ok. British english വളരെ easy ആണ് എല്ലാ വാക്കിന്റെയും കൂടെ “ ഴ ”ചേർത്താങ് തട്ടിയാൽ മതി കേട്ടോ 😂
@NjanorupavamMalayali
@NjanorupavamMalayali Год назад
😄😄കൊള്ളാലോ, ഇനിയും ഇത് പോലെ ഉള്ള tips കൾ പ്രതീക്ഷിക്കുന്നു ❤️❤️
@thomaskutty3797
@thomaskutty3797 Год назад
ഹൌ ആറ് യൂ എന്നതിന് പകരം “ഹൌ ആഴ് യു ” എന്ന് ചോതിച്ചാൽ മതി കേട്ടോ 🤣
@pastor.sunnynarayanan7709
@pastor.sunnynarayanan7709 Год назад
My Ministry is in. Andhrapradesh. Thirupathi. Chittur.
@NjanorupavamMalayali
@NjanorupavamMalayali Год назад
👍👍
@fasilfasii4544
@fasilfasii4544 Год назад
Naatil pokunnille pulinkunnu video kaanaan kodiyaayi
@bibinjoseph471
@bibinjoseph471 Год назад
👍👍👍👏👏💕Best wishes for a bright future 👍👍👍👍👍👍👍👏👏👏👏
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️
@aswathysreekutty9628
@aswathysreekutty9628 Год назад
Hi... uk yil eavideyanu...interview questiones... video cheayamo
@NjanorupavamMalayali
@NjanorupavamMalayali Год назад
Last video ഇന്റർവ്യൂ questions ആയിരുന്നു. ❤️
@linujames5735
@linujames5735 Год назад
Hai sinimol sugamano god bless you🥰🥰🥰🥰🥰🥰🥰
@NjanorupavamMalayali
@NjanorupavamMalayali Год назад
സുഖമാണ്. Thank you❤️
@dainysaji7235
@dainysaji7235 Год назад
മോളെ അവിടെ എങ്ങയുണ്ട് ജോലി സുഖമല്ലേ എന്റെ കുറച്ച് കസിൻസ് അവിടെ ഉണ്ട് നേഴ്സ്ണേ ❤️
@NjanorupavamMalayali
@NjanorupavamMalayali Год назад
സുഖമാണ് ❤️ചേച്ചിക്കോ?
@dainysaji7235
@dainysaji7235 Год назад
സുഖമാണ് മോളെ ❤️
@lissybabu2196
@lissybabu2196 Год назад
Haisinimol🥰🥰🥰😆😆
@NjanorupavamMalayali
@NjanorupavamMalayali Год назад
Hi Lissy chechi ❤️
@anjujimil
@anjujimil Год назад
Prayers 🙏🙏🙏
@NjanorupavamMalayali
@NjanorupavamMalayali Год назад
Hi❤️
@BeenaVargees-r2q
@BeenaVargees-r2q Год назад
ഹായ് സിനി സുഖമാണോ ഞാൻ കുവൈറ്റിൽ നിന്ന് ബീന
@NjanorupavamMalayali
@NjanorupavamMalayali Год назад
സുഖമാണ്❤️. ബീന ചേച്ചിക്കോ??
@amalp8939
@amalp8939 Год назад
Chachi Diplma in plastic technology course chaitha Uk varan pattumooo🥹🥹
@Rolex2019uae
@Rolex2019uae Год назад
London ❤🎉
@NjanorupavamMalayali
@NjanorupavamMalayali Год назад
❤️
@bejipappachan9874
@bejipappachan9874 Год назад
👍👍👍
@NjanorupavamMalayali
@NjanorupavamMalayali Год назад
Thank you❤️❤️
Далее
Только ЕМУ это удалось
01:00
Просмотров 2 млн