Тёмный

ഇസ്രായേല്‍ വിയര്‍ക്കുമോ ലോക കോടതിയില്‍? | South Africa's ICJ case against Israel | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 133 тыс.
50% 1

#outoffocus #israelhamaswar #southafrica #palestine #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

10 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 402   
@user-yk4dy5rs5r
@user-yk4dy5rs5r 7 месяцев назад
ദക്ഷണാഫ്രിക്കക്കു എല്ലാ അഭിനന്ദനങ്ങളും.
@pankilakumar3705
@pankilakumar3705 7 месяцев назад
പലസ്തീൻ പാട്ട് ഇറക്കിയ സപ്പോർട്ട് കൊടുത്ത സ്വീഡൻകാർക്ക്... ഇപ്പൊ സമാധാന മതക്കാരെ കൊണ്ട് പൊറുതിമുട്ടിയ അവസ്‌ഥയാണ്‌ ...🤣🤣🤣🤣 തീവ്രവാദികളെ ചുമ്മക്കുന്നതിന്റെ കർമഫലം സൗത്ത് ആഫ്രിക്കയും അനുഭവിക്കും .. ഗാസയിൽ ഇസ്രായേൽ ചെയുന്ന യുദ്ധത്തിൽ നിയമവിരുദ്ധമായത് ഒന്നും തന്നെയില്ല ... അന്തരാക്ഷ്ട്ര നിയമപ്രകാരം ഹോസ്പിറ്റലിന്റെയോ സ്കൂളിന്റെയോ മറവിൽ തുരങ്കംവഴി ശത്രുസേന പ്രവർത്തനം നടത്തുന്നുണ്ടെങ്കിൽ അത് മിലിറ്ററി ഇൻഫ്രാസ്ട്രക്ചർ ആകും.. ആ ഹോസ്പിറ്റലിനും സ്കൂളിനും അവിടെയുള്ളവർക്കും സിവിലിയൻ പരിരക്ഷ ലഭിക്കില്ല ... ഗാസയിൽ തുരങ്കവുമായി ബന്ധമുള്ള ഏതു നിര്മിതിയിലും എത്ര ആളുകൾ മരിച്ചാലും .. അത് യുദ്ധക്കുറ്റം ആകില്ല ... യുദ്ധ കുറ്റവാളിയായ ഇന്റര്നാഷനർ കോടതിയുടെ വരെന്റ് ഉള്ള പുട്ടിനെ ബ്രിക്സ് സമ്മിറ്റിനു വന്നാൽ അറസ്റ്റ് ചെയ്യില്ല എന്ന് പ്രഖാപിച്ച രാജ്യമാണ് സൗത്ത് ആഫ്രിക്ക ... അവരാണ് ഈ കോണ അടിക്കുന്നത്
@sirajnaina8124
@sirajnaina8124 7 месяцев назад
Congratulations South Africa 🇿🇦 Big Salute
@abdulmajeedmp
@abdulmajeedmp 7 месяцев назад
ദ :ആഫ്രിക്ക,ഗാന്ധിയൻ സ്വാധീനം
@AllenKuriakose-vh1nw
@AllenKuriakose-vh1nw 6 месяцев назад
South Africa oomfi poyi 🤣🤣
@AllenKuriakose-vh1nw
@AllenKuriakose-vh1nw 6 месяцев назад
Go and check the news😂😂
@bappugypsum
@bappugypsum 7 месяцев назад
ലോകത്ത് നടക്കുന്ന സമാനതകളില്ലാത്ത ആക്രമികളുടെ നേരെ വിരല് ചൂണ്ടിയ സൗത്ത് ആഫ്രിക്ക് അഭിനന്ദനം ❤
@pastormartinsempai6371
@pastormartinsempai6371 7 месяцев назад
Pari😂😂😂
@nasark6159
@nasark6159 7 месяцев назад
@@pastormartinsempai6371😢
@coloredlife6346
@coloredlife6346 6 месяцев назад
​@@pastormartinsempai6371 Ok pari moone Paaaavam
@brunoferand
@brunoferand 6 месяцев назад
​​@@pastormartinsempai6371നിന്റെ അച്ഛനിക് ഇല്ലേ 😂😂😂
@moideenkanakayil3476
@moideenkanakayil3476 7 месяцев назад
ദക്ഷിണാഫ്രിക്ക ക്ക് ബിഗ്ഗ് സലൂട്ട് 🎉🎉🎉
@muhamedkunhahammed1612
@muhamedkunhahammed1612 7 месяцев назад
ദക്ഷിണാഫ്രിക്കാമനുഷൃരാണ്.മനുഷൃസ്നേഹികളാണ്
@rahilabeegum2194
@rahilabeegum2194 7 месяцев назад
Gandhijiyude tatvangal palichavar
@pastormartinsempai6371
@pastormartinsempai6371 7 месяцев назад
Pari yan😂😂😂jai Israel🇮🇱🇮🇱 🥰🥰🥰🥰valistheen 💩💩💩💩💩💩💩💩💩😅😅😅😅😅😅
@shajonpaithalmala
@shajonpaithalmala 7 месяцев назад
സുന്നി രാഷ്ട്രങ്ങൾ ഉള്ളിടത്തോളം കാലം നിനക്കൊന്നും ഇസ്രയേലിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@sibymanuel2000
@sibymanuel2000 6 месяцев назад
ഇസ്രായേൽ വിയർത്തു കുളിച്ചു നിൽക്കുകയാണ്. ആരെങ്കിലും ഒന്ന് വീശിക്കൊടുക്ക്. ചർച്ച നടത്തുന്നവർ പോയാലും മതി.
@MuhammadFaisal-yl1tf
@MuhammadFaisal-yl1tf 7 месяцев назад
കറുത്ത മനുഷ്യരുടെ വെളുത്ത മനസ്സ് ❤
@satharsha843
@satharsha843 7 месяцев назад
ദക്ഷിണാഫ്രിക്കക്ക് എൻ്റെയും കുടുംബത്തിൻ്റെയും ബിഗ്ഗ് സല്യൂട്ട് 😅
@sivadastv9187
@sivadastv9187 7 месяцев назад
ഐക്യരാഷ്ട്ര സഭ ഒരു നോക്കുകുത്തി - ഇതു തന്നെ ലോക കോടതിയും - വെറും തമാശ മാത്രം -😮😅
@Shamsf.mMavunghal
@Shamsf.mMavunghal 7 месяцев назад
Yes
@ameeropticals5950
@ameeropticals5950 7 месяцев назад
കറക്റ്റ്
@ameeropticals5950
@ameeropticals5950 7 месяцев назад
U
@asilamasi7235
@asilamasi7235 7 месяцев назад
സത്യം
@joanamaten1317
@joanamaten1317 7 месяцев назад
ചൊറിയാൻ പോയപ്പോൾ അറിഞ്ഞില്ലേ ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന്....നിരപരാധികളായ 1200 ഓളം ഇസ്രേലികളെ കൊന്നു, പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തറത്തു കൊന്നു, 250 ഓളം ഇസ്രേലികളെ തട്ടിക്കൊണ്ടുപോയി എന്നിട്ടും നീ ഒക്കെ തീവ്രവാദികളെ സപ്പോർട് ചെയുന്നു....ഇപ്പോൾ എന്താണ് സംഭവിക്കുന്നത്, ഇസ്രായേൽ ഗാസ മുഴുവനും ഇടിച്ചു നിരത്തും,, എല്ലാത്തിനെയും അടിച്ചുഓടിക്കും...അനുഭവ്ച്ചോ...ലോകം ഇത് കണ്ടു ചിരിക്കുന്നു.....
@shameerkasim9995
@shameerkasim9995 7 месяцев назад
A big big salute for South Africa.. ❤️❤️A Non Arab country come forward with courage to support legally for our brothers in Palestine... Thank you SA🇿🇦... Almighty Allah bless your country 🤲🤲
@joanamaten1317
@joanamaten1317 7 месяцев назад
ചൊറിയാൻ പോയപ്പോൾ അറിഞ്ഞില്ലേ ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന്....നിരപരാധികളായ 1200 ഓളം ഇസ്രേലികളെ കൊന്നു, പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തറത്തു കൊന്നു, 250 ഓളം ഇസ്രേലികളെ തട്ടിക്കൊണ്ടുപോയി എന്നിട്ടും നീ ഒക്കെ തീവ്രവാദികളെ സപ്പോർട് ചെയുന്നു....ഇപ്പോൾ എന്താണ് സംഭവിക്കുന്നത്, ഇസ്രായേൽ ഗാസ മുഴുവനും ഇടിച്ചു നിരത്തും,, എല്ലാത്തിനെയും അടിച്ചുഓടിക്കും...അനുഭവ്ച്ചോ...ലോകം ഇത് കണ്ടു ചിരിക്കുന്നു.....
@Fofausy
@Fofausy 7 месяцев назад
​@@anilnair3064 എടൊ പരട്ട നായരേ.... ആനുകാലിക വിഷയത്തിൽ പ്രതിരോധത്തിലാവുമ്പോൾ മാത്രമാണോ തനിക്ക് ഇസ്‌ലാമിനെ കുറിച്ച് പഠിക്കാൻ താല്പര്യമുണ്ടാവുന്നത്..?? താനൊക്കെ വെറും ചാണക പുഴു മാത്രമെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. വിമർശനത്തിന് വേണ്ടി മാത്രം ഇസ്‌ലാമിനെ പഠിച്ച പടിഞ്ഞാറന്മാർ പലരും ഇന്ന് മുസ്‌ലിമായാണ് ജീവിക്കുന്നത്..
@moosaka1353
@moosaka1353 6 месяцев назад
​@@anilnair3064😅
@Aygamertrt
@Aygamertrt 7 месяцев назад
ദക്ഷിണാഫ്രിക്ക അറബി രാജാക്കന്മാരുടെ മുഖത്തു കൊടുക്കുന്ന ഒരടി തന്നെ. ദക്ഷിണഫ്രിക്കക്ക് ഒരു ബിഗ് സെലൂട്ട്.
@josemon5719
@josemon5719 7 месяцев назад
Athanu Christians.... We are better ethically than Islamic nations.. Bcs bible has better ethics
@asiyabeevi3773
@asiyabeevi3773 7 месяцев назад
ദക്ഷിണാഫ്രിക്കക്ക് ഒരു സാലുറ്റ് അല്ല ആയിരം salute ❤❤❤
@ashrafyousaf2404
@ashrafyousaf2404 7 месяцев назад
ഗാന്ധിടെ സ്വന്തം നാടാണ് ദക്ഷിണ ആഫ്രിക്ക,,, അപ്പോൾ ഇത് അവിടെ നിന്ന് തന്നെ വരണം,,, ഇന്ത്യയ്ക് ഉള്ള മറുപടി കൂടി ആണ്,,, ഞാൻ എന്റെ ഹൃദയത്തിൽ ദക്ഷിണ ആഫ്രിക്ക യെ കുടി ഇരുത്തും,,, എന്റെ സ്വന്തം ബിലാലിന്റെ ജനത
@user-sn1tq4st5l
@user-sn1tq4st5l 7 месяцев назад
ഇന്ത്യക്ക് ക്കുട്ടിയുള്ള മറുപടിയാണ് വളരേ ശരി
@panineer-wm8mo
@panineer-wm8mo 7 месяцев назад
👍👍
@musthfakv6246
@musthfakv6246 7 месяцев назад
❤❤❤❤
@joanamaten1317
@joanamaten1317 7 месяцев назад
ചൊറിയാൻ പോയപ്പോൾ അറിഞ്ഞില്ലേ ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന്....നിരപരാധികളായ 1200 ഓളം ഇസ്രേലികളെ കൊന്നു, പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തറത്തു കൊന്നു, 250 ഓളം ഇസ്രേലികളെ തട്ടിക്കൊണ്ടുപോയി എന്നിട്ടും നീ ഒക്കെ തീവ്രവാദികളെ സപ്പോർട് ചെയുന്നു....ഇപ്പോൾ എന്താണ് സംഭവിക്കുന്നത്, ഇസ്രായേൽ ഗാസ മുഴുവനും ഇടിച്ചു നിരത്തും,, എല്ലാത്തിനെയും അടിച്ചുഓടിക്കും...അനുഭവ്ച്ചോ...ലോകം ഇത് കണ്ടു ചിരിക്കുന്നു.....
@vishnupillai300
@vishnupillai300 7 месяцев назад
India arinjitu aani ithu SA cheythath potta..Brics il SA member aanu..Koodathe Indian community voting right ulla raajyam koodi aanu SA..Allathe arabiyude matha rajyam pole alla..US inte cheruppu nakki Arabikal..
@vinodvasudevan4540
@vinodvasudevan4540 7 месяцев назад
അറബ് നേതാക്കൾ ഒട്ടകത്തിനെയും തിന്ന് കോണത്തിൽ കയറിയിരിക്കുകയല്ലേ ദരിദ്ര രാഷ്ട്രമായ ദക്ഷിണാഫ്രിക്കയ്ക്ക് അഭിനന്ദനങ്ങൾ
@user-ii1fj8nx5j
@user-ii1fj8nx5j 6 месяцев назад
👍🏻👍🏻👍🏻
@rithwicreationspresents5517
@rithwicreationspresents5517 7 месяцев назад
South Africa became most important country in the world, salute
@user-se3tg9zt3c
@user-se3tg9zt3c 7 месяцев назад
ആരുടെ കയ്യിലാണോ ഈ പ്രപഞ്ചത്തിലെ അധികാരം സമ്പൂർണ്ണ ആധിപത്യം ഉള്ളത് ആരുടേതാണ് നിങ്ങൾ മടക്ക പെടുന്നത് അവൻ എത്രയും പരിശുദ്ധനാണ്
@abuasim7895
@abuasim7895 7 месяцев назад
ഇസ്രയേൽ ലോകത്ത് കൂടുതൽ കൂടുതൽ ഒറ്റപ്പെടുന്നു
@ravikunnath8363
@ravikunnath8363 7 месяцев назад
ഇസ്രായേൽ ഒറ്റയ്ക്ക് മതി ഈ ഭൂലോലം തന്നെ ചുട്ട് ചാമ്പലാക്കുവാൻ. പിന്നെ ഒറ്റപ്പെട്ടാൽ എന്ത് പുല്ലാണ് ഇസ്രായേലിന് ??
@abuasim7895
@abuasim7895 7 месяцев назад
@@ravikunnath8363 എന്നിട്ടാണ് ഹമാസിന്റെ മുമ്പിൽ കിടന്ന് നിലവിളിക്കുന്നത്
@ravikunnath8363
@ravikunnath8363 7 месяцев назад
@@abuasim7895 ഹമാസിന്റെ കൊടും ഭീകരരായ ഉന്നത നേതാക്കളേയാണ് ഓരോരുത്തരായി ഇസ്രായേൽ തീർത്ത് കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് നിലവിളിച്ചു കൊണ്ട് ഹമാസ് ഭീകരർ വെസ്റ്റ് ബാങ്കിൽ പ്രതിഷേധ ജാഥ നടത്തുന്നതു. ഹിസ്ബുള്ളയുടെയൂം അവസ്ഥ ഇത് തന്നെയാണ്. ഉന്നത നേതാക്കളെയാണ് ഇസ്രായേൽ ഉന്നമിടുന്നത്. ഇനിയും ഉണ്ട് ലിസ്റ്റിൽ. ഏതു രാജ്യത്ത് ആയാലും മാളത്തിൽ ആയാലും മൊസാദ് ഇവറ്റകളെ കലാപുരിയ്ക്ക് അയച്ചിരിക്കും. നിലവിളിച്ചിട്ടും പ്രതിഷേധിച്ചിട്ടും കാര്യമില്ല. ഇസ്രായേൽ ആണ് രാജ്യം 💪 ഹമാസ് തെമ്മാടികളെ വെറുതെ വിടില്ല.
@rinurinu1146
@rinurinu1146 7 месяцев назад
@@abuasim7895 ഹമാസ് എന്ന പേര് മാത്രമേയുള്ളൂ
@user-it9fy8sw5s
@user-it9fy8sw5s 7 месяцев назад
​@@ravikunnath8363ലോകത്തെ മുഴുവൻ സാമ്രാജ്യത്വ ശക്തികളും ഐക്യരാഷ്ട്ര സഭയും കൂടെ നിന്നിട്ടും വെറും ഒരു മിലിഷ്യ ആയ ഹമാസിൻ്റെ മുമ്പിൽ മുട്ടിൽ ഇഴയുന്ന ഇസ്രയേലിനെ പറ്റി തന്നെ അല്ലേ ഈ പറയുന്നത്😂
@hexxor2695
@hexxor2695 7 месяцев назад
*ഇവിടുത്തെ കോടതിയിൽ നീതി ലഭിക്കില്ല 💯അല്ലാഹുവിന്റെ കോടതിയിൽ നീതി ലഭിക്കും 💯insha allah 🤍അന്ത്യനാൾ അടുത്തിട്ടുണ്ട് 🥹*
@nayushadmyiloor9347
@nayushadmyiloor9347 7 месяцев назад
ജഡ്ജി തന്നെ മമ്മത് എന്നാ ഭാര്ന്തന് അനുവദിച്ചു കൊടുത്ത പ്രതേക അന്യമായ സാജന്യങ്ങൾ (ഖുർആൻ വായിക്കുക )കാരണം അയാൾക്ക് മനുഷ്യന്റെ മുൻപിൽ വരൻ പറ്റാത്ത അവസ്ഥ 😄
@pillaithampi9627
@pillaithampi9627 7 месяцев назад
Uninstall Alla...
@Jithuuthaman
@Jithuuthaman 7 месяцев назад
ആരുടെ അധ്യം
@nayushadmyiloor9347
@nayushadmyiloor9347 7 месяцев назад
നിനക്ക് വേണേൽ ഉടനേ പോകാം.. ഹൂദികളുടെ നാട്ടിൽ ചെന്ന് വാണം വിട്ടാൽ മതി.. 😄
@brunoferand
@brunoferand 6 месяцев назад
❤️ys
@mujeebmujeeb2457
@mujeebmujeeb2457 7 месяцев назад
സൗത്ത് ആഫ്രിക്ക ഉചിതമായ തീരുമാനം 👍
@shaansisan1165
@shaansisan1165 7 месяцев назад
South Africa has done a great job.salute them for being bold. Shame on Arab countries who are afraid of even backing South Africa at ACJ. Spine Less
@mohammedkutty7345
@mohammedkutty7345 7 месяцев назад
​@@anilnair3064❤❤
@kpasathar8359
@kpasathar8359 7 месяцев назад
​@@anilnair3064നായരെ അത് തനിക്കറിയില്ലേ.
@pressplayg
@pressplayg 7 месяцев назад
​@@anilnair3064😂😂 velaporum arivu nedanam potta ..
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 7 месяцев назад
പേരുന്തല്ലുറിൽ നിന്ന് വടക്കോട്ട് ഒരു ബസ്സ് ഉണ്ട് രാവിലെ 6 മണിക്ക്... അതിൽ പോയാൽ അര മണിക്കൂർ കൊണ്ട് സൗത്ത് ആഫ്രിക്കയിൽ എത്തും...ok
@noufalmuhammed8233
@noufalmuhammed8233 7 месяцев назад
​@@anilnair3064palastien രാജ്യം അല്ലേ 😅😅
@abdulrahim-of9tw
@abdulrahim-of9tw 7 месяцев назад
Big salute to South African People and Government 🫡❤️😍
@raheeee77
@raheeee77 7 месяцев назад
South africa 🔥🔥👏👏👏
@seenakb4145
@seenakb4145 7 месяцев назад
സൗത്ത് ആഫ്രിക്ക ❤️👌🥰
@shajonpaithalmala
@shajonpaithalmala 7 месяцев назад
സുന്നി രാഷ്ട്രങ്ങൾ ഉള്ളിടത്തോളം കാലം നിനക്കൊന്നും ഇസ്രയേലിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@abdulrasheedthamarakunnath9103
@abdulrasheedthamarakunnath9103 7 месяцев назад
jai.... palastin jai.... palastin jai..... palastin Free.... Free.... Free... palastin Down... Down... Down... War.. criminal.... ISRAEL
@Waternova394
@Waternova394 7 месяцев назад
സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കേട്ടിരുന്നതാണ് ഈ കോടതിയെ പറ്റി... പിന്നെ ഇപ്പോഴാണ് കേൾക്കുന്നത്..
@hyrunnisa1602
@hyrunnisa1602 7 месяцев назад
സ്വന്തം വീട്ടിലെ ഒരംഗം അല്ലെന്കിൽ കുറച്ചു പേർ എന്തോ കാരണത്താൽ വലിയൊരപകടത്തിൽ അഥവാ പ്രയാസകരമായ ഒരവസ്ഥയില്‍ പെട്ട പ്പോൾ ആ വീട്ടിലുള്ള മറ്റാരും അയൽ പക്കത്തുള്ളവരടക്കം ഒരു സഹായവും ചെയ്യാതെ നോക്കി നില്‍ക്കുന്ന സന്ദർഭത്തിൽ വഴിയേ പോയ എങ്ങാണ്ടോ ഉള്ള ഒരാള്‍ അവിടെ ആവശ്യമായ സഹായവുമായി അഥവാ അതിക്രമം കാണിച്ചവരെ കൈക്ക് പിടിക്കാൻ തുനിഞ്ഞിരിക്കുന്നു .ഇതിനെ എന്തിനോടുപമിക്കണമെന്നറിയില്ല മനുഷ്യത്വം എന്നത് ഏതോ കടലിലൂടെ ഒലിച്ചു പോയി അത് കണ്ടെടൂത്തിരിക്കുന്നു ദക്ഷിണാഫ്രിക്ക
@joanamaten1317
@joanamaten1317 7 месяцев назад
ചൊറിയാൻ പോയപ്പോൾ അറിഞ്ഞില്ലേ ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന്....നിരപരാധികളായ 1200 ഓളം ഇസ്രേലികളെ കൊന്നു, പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തറത്തു കൊന്നു, 250 ഓളം ഇസ്രേലികളെ തട്ടിക്കൊണ്ടുപോയി എന്നിട്ടും നീ ഒക്കെ തീവ്രവാദികളെ സപ്പോർട് ചെയുന്നു....ഇപ്പോൾ എന്താണ് സംഭവിക്കുന്നത്, ഇസ്രായേൽ ഗാസ മുഴുവനും ഇടിച്ചു നിരത്തും,, എല്ലാത്തിനെയും അടിച്ചുഓടിക്കും...അനുഭവ്ച്ചോ...ലോകം ഇത് കണ്ടു ചിരിക്കുന്നു.....
@shajonpaithalmala
@shajonpaithalmala 7 месяцев назад
സുന്നി രാഷ്ട്രങ്ങൾ ഉള്ളിടത്തോളം കാലം നിനക്കൊന്നും ഇസ്രയേലിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@dhhjjtkl4706
@dhhjjtkl4706 7 месяцев назад
ഇസ്രായേലിൻ്റെ കേസിൽ ഹൂത്തികളുടെ കോടതി എടുത്ത നടപടി ആണ് അവസരോചിതം...💯💯💯
@shaluyasir1002
@shaluyasir1002 7 месяцев назад
South Africa 🇿🇦❤️
@user-jg1bn1jz6w
@user-jg1bn1jz6w 7 месяцев назад
Southafrica big salute
@abdullakuttyph6883
@abdullakuttyph6883 7 месяцев назад
യുദ്ധത്തിൽ മരണപെട്ടവർക്ക് ആദരാഞ്ജലികൾ 🌹🌹
@RiyasRiyas-ci3fz
@RiyasRiyas-ci3fz 7 месяцев назад
ആഫ്രിക്ക,, 👍,, ❤️❤️❤️
@socia_media12345
@socia_media12345 7 месяцев назад
Free palasthine 🇵🇸🇵🇸🇮🇳🇮🇳
@sharafudheenaa1103
@sharafudheenaa1103 7 месяцев назад
സൗത്ത് ആഫ്രിക്ക. ബിഗ്‌ സല്യൂട്ട്.
@AshrafZameel
@AshrafZameel 7 месяцев назад
ഫലസ്തീനികൾ, ഹമാസ് വിജയിക്കുക തന്നെ ചെയ്യും
@josemon5719
@josemon5719 7 месяцев назад
Oombavaaaaa
@muhammedjabir4857
@muhammedjabir4857 7 месяцев назад
@@josemon5719 നിന്റെ അമ്മയെ തന്നെ
@ravikunnath8363
@ravikunnath8363 7 месяцев назад
മരുഭൂമി ആയി. ഇനി ഇത് വിജയം 😜
@hyrunnisa1602
@hyrunnisa1602 7 месяцев назад
പിശാചുക്കൾക്ക് ല്ലാം ഒരേ വർണ്ണം ചെന്നായ്ക്കൾക്ക് എന്ത് മനുഷ്യത്വം ഇവിടെ കമന്റ് ചെയ്യുന്ന പിശാചുക്കളെ മനുഷ്യത്വം പഠിപ്പിക്കാൻ ആരും മെനക്കെടാൻ നിൽക്കണ്ട
@josemon5719
@josemon5719 7 месяцев назад
@@hyrunnisa1602 kristhyanikalu ennum Israel inu oppam.... Njangalu valare nallavaranu
@dheenn7301
@dheenn7301 7 месяцев назад
Bigsalloot. For. Southafrika
@jemsheerjams440
@jemsheerjams440 7 месяцев назад
Resistance is not terrorism from the river to sea Palestine will be free🇵🇸🇵🇸🇮🇳🇮🇳
@shabeerck1007
@shabeerck1007 6 месяцев назад
Y
@muhamedkunhahammed1612
@muhamedkunhahammed1612 7 месяцев назад
ആമീൻ
@manumamu224
@manumamu224 7 месяцев назад
കേരളത്തിലെ ഉപ്പുവെള്ളം കുഞ്ഞാടുകൾ ആർഎസ്എസു കേൾക്കുന്നുണ്ടോ ആവോ
@ykkd6442
@ykkd6442 7 месяцев назад
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ഹാലമീൻ 🤲🤲🤲
@josemon5719
@josemon5719 7 месяцев назад
Arooori chathu..... Aamen 😂😂😂😂😂😂😂😂😂 kooduthal konakathe nee podaaaaa
@AbdulSalam-ze9ri
@AbdulSalam-ze9ri 7 месяцев назад
​@@josemon5719hamasumayi neritu muttan muttu virachu niraparadhigalude chora kudikkunna kurishu sayanist bheegarare pinthangunna oru sunday fool
@Marketwatchmalayalam
@Marketwatchmalayalam 7 месяцев назад
നെയ്മീൻ ഉണ്ടോ
@AdmiringBaseballEquipmen-vg1ey
@AdmiringBaseballEquipmen-vg1ey 7 месяцев назад
​@josemon5719 oomb kunne
@AdmiringBaseballEquipmen-vg1ey
@AdmiringBaseballEquipmen-vg1ey 7 месяцев назад
​@@Marketwatchmalayalamനിന്റെ അമ്മേടെ പൂർ ഉണ്ട് shaga💩👌👌👌👌
@basheerathakkamanickoth1113
@basheerathakkamanickoth1113 7 месяцев назад
ദക്ഷണാ അഫ്രീക്ക് ബിഗ്സല്യൂട്ട് ☝️
@manumamu224
@manumamu224 7 месяцев назад
👍
@aikikkaklusman4870
@aikikkaklusman4870 7 месяцев назад
ദൈവം തമ്പുരാൻ തന്നെ തീരുമാനിക്കണം അത്രക്കും അഹങ്കാരികളാണ് ഇസ്രായേൽ
@Yash-vf7dg
@Yash-vf7dg 7 месяцев назад
സാവദിന്റെ വാർത്ത എവിടെപ്പോയി അടുപ്പുകൂട്ടൽ ടീംസെ.. 13 വർഷമായിട്ടും അവനെ നാട്ടുകാരാരും തിരിച്ചറിഞ്ഞില്ല...? മകളെ ഊരും പേരും അറിയാത്ത ഒരുത്തന് പിതാവ് കെട്ടിച്ചു കൊടുത്തതെന്തിനു....? ഒരു പരിചയമില്ലാത്ത കണ്ണൂർ എങ്ങനെ വാടകവീടുകൾ മാറി മാറി താമസിക്കുവാൻ ഭീകരന് കഴിഞ്ഞു അതിനു സൗകര്യമൊരുക്കിയതാര്...? ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചവർ ആര്....? പ്രതി കല്യാണം കഴിച്ചെന്നു പറയുന്നു അങ്ങനെ കല്യാണം കഴിച്ചെങ്കിൽ അത് രജിസ്റ്റർ ചെയ്തപ്പോൾ അയാളെ പറ്റിയുള്ള വിവരങ്ങൾ ഒന്നും വാങ്ങിയിട്ടല്ലേ രജിസ്ട്രേഷൻ നടത്തിയത്......? ഇങ്ങനെ ഒട്ടനവധി ദുരൂഹതകൾ സവാദിനെ ചുറ്റിപ്പറ്റി കിടക്കുമ്പോൾ അതൊന്നും നിങ്ങൾക്ക് ചർച്ച ചെയ്യാനില്ല.... ആർഎസ്എസുകാർ തുമ്മിയാൽ അതുവരെ വാർത്തയാക്കുന്ന നിങ്ങൾക്ക് ഇവിടെ മിണ്ടാട്ടമില്ല.... കാരണം അടുപ്പ് കൂട്ടിയിരിക്കുന്ന മൗധൂതി ടീംസും സാവദുമെല്ലാം എല്ലാം ഒരു അജണ്ടയുടെ ഭാഗമാണല്ലോ....
@sainudeenkoya49
@sainudeenkoya49 7 месяцев назад
8 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം ഒരു വാർത്തയേയല്ല. കൈവെട്ടിലെ 14 പേർ ശിക്ഷയനുഭവിക്കുന്നു. പിടിക്കപ്പെടുന്ന ഓരോ വ്യക്തിയും മുഖ്യപ്രതിയാക്കപ്പെടുന്നു വല്ലാത്ത നീതി തന്നെ.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 7 месяцев назад
ക്രിസ്ത്യൻ തീവ്രവാദി മാർട്ടിൻ സ്ഫോടനം നടത്തി എട്ടു പേരെ കൊന്നതിനേക്കാൾ ഭീകരമാണോ ഒരു നായിന്റെ മോന്റെ കൈ വെട്ടിയത് 🙄
@shansudeenshamsu4997
@shansudeenshamsu4997 7 месяцев назад
കൈ നിരീസാരവ തി നായിന്റെ മോൻ
@musthafaaboobacker6234
@musthafaaboobacker6234 7 месяцев назад
South Africa ❤.
@sinanmonu409
@sinanmonu409 6 месяцев назад
ദക്ഷിണാഫ്രിക്ക ബിഗ് സല്യൂട്ട്
@abdulhameed3295
@abdulhameed3295 7 месяцев назад
ഫലസ്തീനിൽ ഇസ്രായിൽ ചെയ്യുന്നതിൻറെ ചുവടു പിടിച്ചു 2014 മുതൽ ഇന്ത്യാ മഹാരാജ്യത്ത് നടക്കുന്നുണ്ട് ,പാർലിമെണ്ടിൽ എത്ര മുസ്ലിംനാമധാരികൾ ഉണ്ട് നിയമസഭകളിൽ എത്ര ശതമാനംഉണ്ട് .ഉറക്കെ പറയൂ നമ്മുടെ അവസ്ഥ.
@Pollykj1969-zf4pc
@Pollykj1969-zf4pc 7 месяцев назад
പരാതി കൊടുക്കുബോൾ ഒക്ടോബർ 7ലെ സംഭവം മുൻപ് എഴുതണം കൂടാതെ അനതെ വീടിയോകളും കാണിക്കണം
@k.kmahamood7488
@k.kmahamood7488 6 месяцев назад
Al amdulilla media one chanel ithrum nalla avatharanam masha alah gret gret gret❤
@salmabeevips643
@salmabeevips643 7 месяцев назад
Thanks to the country who work for humanity
@shajonpaithalmala
@shajonpaithalmala 7 месяцев назад
സുന്നി രാഷ്ട്രങ്ങൾ ഉള്ളിടത്തോളം കാലം നിനക്കൊന്നും ഇസ്രയേലിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@MohamedMohamed-cz4ft
@MohamedMohamed-cz4ft 7 месяцев назад
ഞാൻ ആഫ്രിക്കയിൽ 25വർഷം അഭിമാനം ഇവിടെ എല്ലാം ചിലവാകൂല
@rasheedvellur1995
@rasheedvellur1995 7 месяцев назад
അവിടെ എന്ത് job aan
@naseermm9104
@naseermm9104 7 месяцев назад
നമ്മൾ വിശ്വസിക്കുന്ന അല്ലാഹുവിന് ഇല്ലാത്ത മാനവികത ഇസ്രായേലിന് ഉണ്ടാവണമെന്ന് നമ്മൾ നിർബന്ധം പിടിക്കരുത്ഇസ്രായേലി ഭരണാധികാരിയെ ഈ പാവം പിടിച്ച പലസ്തീൻ ജനതയെ കൊന്നു തീർക്കുവാൻ അല്ലാഹു തീരുമാനിച്ചതാണ് അള്ളാഹു എന്ത് ഉദ്ദേശിക്കുന്നു അത് പ്രകാരം ലോകത്ത് നടക്കുകയുള്ളൂ പിന്നെയെന്തിനാണ് നമ്മളിൽ വീരവാദം മുഴക്കിസമയം കളയുന്നത്രണ്ട് റക്അത്ത്പലസ്തീൻ ജനതയ്ക്ക് വേണ്ടിനിസ്കരിച്ചപറ്റുമെങ്കിൽഒരു ദിവസം നോയമ്പ് പിടിച്ച്പ്രാർത്ഥിച്ചു കൊണ്ടിരിക്കുക
@yousephpulickal6329
@yousephpulickal6329 7 месяцев назад
ദക്ഷിണാഫ്രിക്കക്കു അഭിനന്ദനങ്ങൾ
@shajonpaithalmala
@shajonpaithalmala 7 месяцев назад
സുന്നി രാഷ്ട്രങ്ങൾ ഉള്ളിടത്തോളം കാലം നിനക്കൊന്നും ഇസ്രയേലിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@nazarta-fy5fu
@nazarta-fy5fu 7 месяцев назад
അതുകൊണ്ട് എന്തെങ്കിലും നടക്കുമോ ഒന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ റഷ്യൻ പ്രസിഡന്റ് അറസ്റ്റ് ചെയ്യാൻ ഇതേ കോടതിയാ പറഞ്ഞത്
@hamdanqatar2305
@hamdanqatar2305 7 месяцев назад
❤ out of focus കാണാൻ തുടങ്ങിയത് palestine israel topics വന്നതിനു ശേഷം, 👍🏻👍🏻👍🏻
@shereefmtm
@shereefmtm 7 месяцев назад
ഞാനും
@amayuramr1911
@amayuramr1911 7 месяцев назад
Aameen Aameen Yarabbal Aalameen
@nazarmoulavi2453
@nazarmoulavi2453 7 месяцев назад
സൗത്ത് ആഫ്രിക്ക ക്ക് ബി ഗ് സലു ട്
@ShajiBangalore
@ShajiBangalore 7 месяцев назад
south africa the great❤❤❤
@navyrules1310
@navyrules1310 7 месяцев назад
സൂപ്പർ അവതരണം.
@tpche7184
@tpche7184 7 месяцев назад
ഈ കോടതിയും അമേരിക്കയുടെ ഇംഗിതത്തിന് പ്രവർത്തിക്കുന്നവരല്ലേ
@abdulazeezhameed4400
@abdulazeezhameed4400 7 месяцев назад
👍👍👍
@Shehinazeez13
@Shehinazeez13 7 месяцев назад
Great South Africa
@shajiglrshajiglr3615
@shajiglrshajiglr3615 7 месяцев назад
ഏതു കോടതി 😂😂😂😂🙏🙏🙏🙏😁😁😂ഹെന്റെ പൊന്നോ 🙏🙏
@cmsulaiman8251
@cmsulaiman8251 7 месяцев назад
🙋
@user-eo9jj8xj7h
@user-eo9jj8xj7h 7 месяцев назад
🌹❤️
@riyaskv5201
@riyaskv5201 7 месяцев назад
Even Gandhiji started hunger strike from South Africa . And he stayed 21 years in South Africa . There after he came to Indian and involved in Indian politics
@shajonpaithalmala
@shajonpaithalmala 7 месяцев назад
സുന്നി രാഷ്ട്രങ്ങൾ ഉള്ളിടത്തോളം കാലം നിനക്കൊന്നും ഇസ്രയേലിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@muhammedsalimmsl4322
@muhammedsalimmsl4322 7 месяцев назад
കോടതികളിൽ ഇരിക്കുന്നതും.......? മനുഷ്യരൂപം മാത്രമുള്ള സ്വാർത്ഥ ജന്മങ്ങൾ എങ്ങനെ നീതിയുടെ പക്ഷത്തു നിൽക്കും ?വ്യോമ സേനയില്ലാത്ത ഒരു രാഷ്ട്രത്തെ വ്യോമ ബോംബിങ്ങിലൂടെ തകർത്തെറിയുന്നത് തന്നെ എങ്ങനെ നീതിയാകും ? ഭൂലോക ഗുണ്ടാ രാഷ്ട്രത്തിന്റെ വീറ്റോ പവറിലും സഹായത്തിലും ലോകത്ത് നഷ്ടപ്പെട്ട മനുഷ്യ ജീവനുകളുടെ വിലയും തകർക്കപ്പെട്ട നിർമ്മിതിയുടെ ചെലവും തിരിച്ചു പിടിക്കാത്ത നീതി എങ്ങനെ നീതിയാകും? Wait for the day of judgement !
@shahulhameedhameed9308
@shahulhameedhameed9308 6 месяцев назад
👍👍👍🌹🌹🌹
@abhijithpv7268
@abhijithpv7268 7 месяцев назад
ആ വിയർത്തു ഒലിച്ചു 😄😄😄
@misb2809
@misb2809 7 месяцев назад
People of Bilal (RA) ❤
@shajonpaithalmala
@shajonpaithalmala 7 месяцев назад
സുന്നി രാഷ്ട്രങ്ങൾ ഉള്ളിടത്തോളം കാലം നിനക്കൊന്നും ഇസ്രയേലിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@unknown0x0x
@unknown0x0x 7 месяцев назад
High number of UN personnel died in this war
@crman-p3f
@crman-p3f 6 месяцев назад
A big salute to south Africa.
@shahulhameed-yx7wy
@shahulhameed-yx7wy 7 месяцев назад
ഒന്നും ഉണ്ടാകുകയില്ലാ..പ്രകൃതി എല്ലാം കാണുന്നുണ്ട്..
@sameerkpuram
@sameerkpuram 7 месяцев назад
ലോക ജനതയുടെ മനസാക്ഷിയാണ് ദക്ഷിണാഫ്രിക്ക പരാതിയിൽ പറയുന്നത്...
@brunoferand
@brunoferand 6 месяцев назад
❤❤❤
@mohammedat8630
@mohammedat8630 6 месяцев назад
🤲🏾🤲🏾
@hyrunnisa1602
@hyrunnisa1602 7 месяцев назад
അജിംസ് പറയുന്നത് പോലെ അമേരിക്ക ഇങ്ങനെ യൊരു തീർപ്പ് ക ലോക കോടതിയിൽ നിന്ന് വന്നാല്‍ തന്നെ നമ്മള്‍ പ്രതീക്ഷിക്കും പോലെ അമേരിക്ക ഇസ്റയേലിനെ താങ്ങുന്ന ത് നിർത്തുമോ . കണ്ടറിയണം
@muhammedhaqinsan6318
@muhammedhaqinsan6318 7 месяцев назад
​@@anilnair3064പലസ്റ്റിൻ എന്ന രാഷ്ട്രം ഇസ്രായേൽ നശിപ്പിച്ചതാണ് പറഞ്ഞു വരുമ്പോൾ ഇസ്രായേലിന് അതും ഒരു പണിയാവില്ലേ
@ReadnWin1
@ReadnWin1 7 месяцев назад
Great 👍👍👍👍👍👍👍👍 99🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@nisaniaansel1
@nisaniaansel1 7 месяцев назад
നിഷാദ് പറയുന്നു അന്തിമ വിധി ഉടനൊന്നും വരില്ലെന്ന്. പക്ഷെ ഇവിടെ കുറെ മദ്രസ പൊട്ടന്മാർ പറയുന്നു കുഴി മന്തി ഉടനെ വരുമെന്ന്
@shajonpaithalmala
@shajonpaithalmala 7 месяцев назад
🤣സുന്നി രാഷ്ട്രങ്ങൾ ഉള്ളിടത്തോളം കാലം ഇസ്രയേലിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 7 месяцев назад
ചീഞ്ഞു നാറുന്ന മറ്റു അറബ് രാജ്യങ്ങൾ ( ഇറാൻ )ഒഴികെ ഒന്നും ചെയ്യാത്ത ഒരു നല്ല കാര്യം ചെയ്ത ദക്ഷിണ ആഫ്രിക്ക ,, അഭിമാനം 💪💪❤️❤️
@shajonpaithalmala
@shajonpaithalmala 7 месяцев назад
സുന്നി രാഷ്ട്രങ്ങൾ ഉള്ളിടത്തോളം കാലം നിനക്കൊന്നും ഇസ്രയേലിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@kabeershefy3735
@kabeershefy3735 7 месяцев назад
Collateral Damage = അനുബന്ധ നാശം
@acoustictunes5776
@acoustictunes5776 7 месяцев назад
South africa good ❤👍 salute
@navasmi6029
@navasmi6029 7 месяцев назад
🎉🎉🎉🎉🎉🎉🎉🎉❤
@RSuleman-mx4lt
@RSuleman-mx4lt 7 месяцев назад
😮🥰
@farzanahameed476
@farzanahameed476 6 месяцев назад
ഒരു ഫോക്കസും ഇല്ലാത്ത ചർച്ച
@abbaskm6782
@abbaskm6782 7 месяцев назад
യു എൻ തീരുമാനം പോലെയാകുമോ ആ കോടതിയും
@ravikunnath8363
@ravikunnath8363 7 месяцев назад
അത് പിന്നെ പറയാനുണ്ടോ ? രാജ്യം ഇസ്രായേൽ ആണ്. ഒരു രക്ഷയും ഇല്ല
@pillaithampi9627
@pillaithampi9627 7 месяцев назад
എന്നാൽ ഇനി ദക്ഷിണാഫ്രിക്കയിലോട്ട് പോയി അവിടെയും ഹലാലാക്കി മാറ്റുക.
@user-sn1tq4st5l
@user-sn1tq4st5l 7 месяцев назад
ദക്ഷിണാ (ഫിക്കക്ക് ബിക്സല്യൂട്ട്
@MuhammadAli-sw3re
@MuhammadAli-sw3re 7 месяцев назад
Alhamdulillah Allahu Akbar
@selvarajanraju8470
@selvarajanraju8470 7 месяцев назад
👍🇵🇸
@sabirshaNilgiris0369
@sabirshaNilgiris0369 7 месяцев назад
💞💞🌹🔥🔥🔥🔥🔥
@nallakoya9491
@nallakoya9491 7 месяцев назад
യുദ്ധം ആർക്കും നല്ലതല്ല. യുദ്ധത്തിനെതിരെ നിലനിന്ന ലോകത്തിലെ എല്ലാ മനുഷ്യസ്നേഹികൾക്കും അഭിനന്ദ നങ്ങൾ, പ്രത്യകിച്ച് ഇതിനായി നില കൊണ്ട സൗത്ത് ആഫ്രിക്കൻ ഭരണത്തിനും അവിടെത്തെ ജനങ്ങൾക്കും
@coloredlife6346
@coloredlife6346 6 месяцев назад
🔥 🔥🔥🔥🔥🔥
@shabeerck1007
@shabeerck1007 6 месяцев назад
♥️♥️♥️♥️
@savioshajahan4661
@savioshajahan4661 7 месяцев назад
International court of justice should be scared of elephants tail.
@ahammedafsal4023
@ahammedafsal4023 7 месяцев назад
World court, big comedy
@moideenkuttyozhukur1533
@moideenkuttyozhukur1533 7 месяцев назад
ഈ പരാതി വിശ്വസനീയം ആണെന്ന് കോടതിക്ക് തോന്നിയാൽ 🤔അവർ ഈ ഭൂമിയിൽ ഒന്നുമല്ലേ
@kurienthomas6124
@kurienthomas6124 7 месяцев назад
Pavam humans
@No1-eh6yc
@No1-eh6yc 7 месяцев назад
നമ്മുടെ നാട്ടിലെ ചില അവശർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല
@tutelageguideline5355
@tutelageguideline5355 7 месяцев назад
ചേരി ചേരാ നയം രൂപീകരിച്ചപ്പോൾ ആഫ്രിക്കയിലെ മുഴുവൻ രാജ്യങ്ങളും അതിൽ അംഗമായിരുന്നു
@gkabdulla7445
@gkabdulla7445 6 месяцев назад
അറബ് വൻകിട രാഷ്ട്രങ്ങൾക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക അഭിനന്ദനം അർഹിക്കുന്നു..
@harinandhr7521
@harinandhr7521 7 месяцев назад
What about Ukraine-War? Is there no crime involved?
@dainethomas7323
@dainethomas7323 7 месяцев назад
Kunjungak pattini aanel ntha ishtam pole missileum thokkum tunnelum ile
@mijoovlogs
@mijoovlogs 7 месяцев назад
Ni eppola poyi nokiyad Aavide Thokum Missilum okke Ni TInumo
@muhammadessa3252
@muhammadessa3252 7 месяцев назад
സൗത്താഫ്രിക്കക്ക് സല്യൂട്ട് അറബ് മന്ദബുദ്ധികൾ ഉറക്കം നടിക്കുമ്പോൾ ഒരു ആഫ്രിക്കൻ നാട് മുന്നിട്ട്റങ്ങിയല്ലോ അഭിനന്ദനങ്ങൾ
@shahbasiqbal2795
@shahbasiqbal2795 6 месяцев назад
അന്തരാഷ്ട്ര സമൂഹം എന്ന് പറയുന്നത് തന്നെ പശ്ചാത്യരുടെ സഹായത്തിനുവേണ്ടിയുള്ളതാണ് ...... അതിൽ ഇനിയും വിശ്വസിക്കുന്നത് വിഡ്ഢിത്തരമാണ്.....
Далее