Тёмный

ഇസ്രായേൽ ആക്രമിക്കുമോ? | Iran-Israel Conflict | Out Of Focus 

MediaoneTV Live
Подписаться 6 млн
Просмотров 179 тыс.
50% 1

#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 898   
@pradeepjoy7006
@pradeepjoy7006 5 месяцев назад
അതെ ഇസ്രയേലിന്റെ പ്രത്യാക്രമണം തുടങ്ങിയിട്ട് വേണം വംശഹത്യ, വെടിനിർത്തൽ എന്നൊക്കെ പറഞ്ഞ് ഞമ്മക്ക് കരയാൻ...
@Ajmal99717
@Ajmal99717 5 месяцев назад
പാലസ്തീൻ കിട്ടാത്തതിന് മോങ്ങിക്കൊണ്ടിരിക്കുകയാ😂
@vajanps2126
@vajanps2126 5 месяцев назад
​@@Ajmal99717palestine ൽ അതിന് ആരും തന്നെ ഇല്ല അതിന് 😂😂
@Ajmal99717
@Ajmal99717 5 месяцев назад
@@vajanps2126 പിന്നെ യുദ്ധം ചെയ്യുന്നത് എന്തിനാ time പാസിനോ ഒന്ന് പോടാ അവിടുന്ന് 😆
@vajanps2126
@vajanps2126 5 месяцев назад
@@Ajmal99717 ഇപ്പൊ palestine ൽ എവിടെ ആണ് കോയ യുദ്ധം ചെയ്യുന്നത് 🤣🤣
@Ajmal99717
@Ajmal99717 5 месяцев назад
@@vajanps2126 ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിൽ 13 ഇസ്രായേൽ പട്ടാളക്കാർക്ക് പരിക്ക് പറ്റിയതാണ് പുതിയ വാർത്ത. കോയത്തിൽ കൈയ്യും വച്ച് ഇരുന്നാൽ കോയ വാർത്തകൾ അറിയില്ല കേട്ടോ.
@josephantony7305
@josephantony7305 5 месяцев назад
ഇവന്മാർക്ക് മീൻ വിൽക്കാൻ പോകരുത്തോ. വേൾഡ് ന്യൂസ് മാത്യു samuel നിന്നും പഠിക്കുക
@manuutube
@manuutube 5 месяцев назад
aa pattitheettahil ninno
@youice9865
@youice9865 5 месяцев назад
ആ നാറിക്ക് ഒരു കോപ്പും അറിയില്ല.. വെറുതെ വായിട്ട് അലക്കും
@Antony_sebastian
@Antony_sebastian 4 месяца назад
@@manuutube ഇത്തവണയെങ്കിലും ഞങ്ങളെ ഊമ്പിക്കല്ലേ നാഥാ.
@Asf-db8td
@Asf-db8td 5 месяцев назад
യുദ്ധം ഉണ്ടാവാതിരിക്കാൻ എല്ലാവർക്കും കൂടി പ്രാർത്ഥിക്കാം. യുദ്ധമുണ്ടായാൽ ഇസ്രായേലോ ഇറാനോആയിരിക്കില്ല തോൽക്കുന്നത്. നമ്മൾ പാവം ഇന്ത്യക്കാരും മലയാളികളും ആയിരിക്കും തോൽക്കുക. ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചാൽ നല്ലൊരു മിസൈൽ ശക്തിയായ ഇറാൻ ഗൾഫ് രാജ്യങ്ങളിലെ മുഴുവൻ അമേരിക്കൻ സൈനിക താവളങ്ങളും ആക്രമിക്കും. അപ്പോൾ കുവൈത്ത് മസ്കത്ത് ദുബായ് സൗദി എന്നീ രാജ്യങ്ങളിൽ നിന്നും വിദേശികൾ കേറി പോരേണ്ടി വരും. തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിലേക്ക് ലക്ഷക്കണക്കിന് മലയാളികൾ മടങ്ങുമ്പോൾ ഇവിടത്തെ എല്ലാവരുടെയും ജീവിതം നരക തുല്യമായിരിക്കും. അതുകൊണ്ട് യുദ്ധം ഉണ്ടാവാതിരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുക. 😢😢
@Asdpdkl
@Asdpdkl 5 месяцев назад
Good, you know the real situation it seems,..........while a lot of idiots hang around
@vt8941
@vt8941 5 месяцев назад
സൈന്യങ്ങളുടെ കര്‍ത്താവു നമ്മോടുകൂടെയുണ്ട്; യാക്കോബിന്‍റെ ദൈവമാണു നമ്മുടെ അഭയം. വരുവിന്‍, കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ കാണുവിന്‍; അവിടുന്നു ഭൂമിയെ എങ്ങനെ ശൂന്യമാക്കിയിരിക്കുന്നു എന്നുകാണുവിന്‍. അവിടുന്നു ഭൂമിയുടെ അതിര്‍ത്തിയോളം യുദ്ധമില്ലാതാക്കുന്നു; അവിടുന്നു വില്ലൊടിക്കുകയും കുന്തം തകര്‍ക്കുകയും ചെയ്യുന്നു; രഥങ്ങളെ അഗ്നിക്കിരയാക്കുന്നു. ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്. സൈന്യങ്ങളുടെ കര്‍ത്താവു നമ്മോടു കൂടെയുണ്ട്; യാക്കോബിന്‍റെ ദൈവമാണു നമ്മുടെ അഭയം. സങ്കീര്‍ത്തനങ്ങള്‍ 46 : 7-11
@basheerbasheer1554
@basheerbasheer1554 5 месяцев назад
ഇവിടെ നമ്മുടെ മോദിജീ💩 എന്ന ഇരുപത്തിഒമ്പതു ഉണ്ട്... ആരും പട്ടിണി ആകൂല.... വാട മക്കളെ പ്രവാസി ലോകം വിട്ട് കേറി വാ ഇന്ത്യൻ മക്കളെ... 🤬
@abdulnajeeb87
@abdulnajeeb87 5 месяцев назад
Please explain Yakobinte divam araannu...?
@sunilkumars8859
@sunilkumars8859 5 месяцев назад
പണറായി സാർ എല്ലാവരെയും രക്ഷിക്കും😀😀 കള്ളിന് വില കൂട്ടി😀😀
@DayFreshIndia
@DayFreshIndia 5 месяцев назад
അടുപ്പ് കൂട്ടി ചർച്ച എന്നുള്ളത് best കോമഡി ആണല്ലോ
@abhishekkariyaden2403
@abhishekkariyaden2403 5 месяцев назад
സ്വന്തമായി ഓരോന്ന് ഉണ്ടാക്കി പറഞ്ഞു സന്തോഷം കണ്ടെത്തുന്നു 🤣
@anwarmozhikkal6918
@anwarmozhikkal6918 4 месяца назад
ലോക വിവരമില്ലാത്തർക്കു അങ്ങനെ തോന്നാം 😂😂😂
@mosa2381
@mosa2381 5 месяцев назад
ഇസ്രായേലിൽ കേറി അവരുടെ കൊച്ചു മക്കളെ വെട്ടിയും കുത്തിയും അടുപ്പത്തു വച്ച് ചുട്ടും ബലാൽ സംഗം ചെയ്തു ആനന്ദിച്ചപ്പോൾ നേതാക്കൾ അള്ളാഹു അക്ബർ വിളിച്ചു ഫുട്ബോൾ കളിച്ചും രസിച്ചു Ithum😭കൂടി നിങ്ങൾ ഓർക്കണം
@aroundtheworldinthamil
@aroundtheworldinthamil 4 месяца назад
സങ്കി കളവാണല്ലോ നിങ്ങളുടെ മുഖമുദ്ര നടക്കട്ടെ
@no0ne-98
@no0ne-98 5 месяцев назад
ലോകരാജ്യങ്ങൾ ഇറാനെ ട്രോളുകയാണ് ഇവർ കിടന്നു വെളുപ്പിക്കുന്നു 😂😂😂😂😂
@RaphaelBenjamin-k2j
@RaphaelBenjamin-k2j 4 месяца назад
ഇവന്മാരുടെ ചർച്ച കാണുമ്പോൾ ഓര്മവരുന്നതു thamizhan നാട്ടിലൂടെ ട്രെയിനിൽ പോകുമ്പോൾ അപ്പുറത്തെ ട്രാക്കിൽ ഇരുന്നു സൊറപറഞ്ഞിരുന്നു കാര്യം സാധിക്കുന്ന ആളുകളെ ആണ് 😂
@aboobackersiddiq100
@aboobackersiddiq100 4 месяца назад
America aayirikum lookha raajyam😂
@jobingeorge3585
@jobingeorge3585 5 месяцев назад
സുഹൃത്തുക്കളെ നമ്മൾ വിചാരിക്കും പോലെ അല്ല കാര്യങ്ങൾ. യുദ്ധം നടന്നാൽ സർവനാശം ആണ്. വേഗം ഇതു അവസാനിപ്പിച്ചു സമാദാനം വന്നില്ലെങ്കിൽ നമ്മൾ എല്ലാം അനുഭവിക്കും.
@Jazeelvlog1773
@Jazeelvlog1773 5 месяцев назад
അനുഭവിക്കണം.എല്ലാം നശിക്കണം.ലോകസമാധാനം നശിപ്പിക്കുന്ന അധിനിവേശ കൃസ്തീയ കുരിശ് ഭീകരർ നശിക്കട്ടെ
@muhammedmusthafa270
@muhammedmusthafa270 5 месяцев назад
നാട്ടിലുള്ളവർക് ഇതിന്റെ ഗൗരവം മനസ്സിലായിട്ടില്ല ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അതിന്റെ ഗൗരവം മനസ്സിലാവും
@akashgeorge9168
@akashgeorge9168 5 месяцев назад
​@@muhammedmusthafa270 sathiyam
@usmanvp6148
@usmanvp6148 5 месяцев назад
ഇസ്രായേൽ വീണ്ടും ഇറാനെ തിരിച്ചടിച്ചാലാണ് യുദ്ധം വ്യാപിക്കാൻ സാധ്യതയുള്ളതും ലോക നാശത്തിനും കാരണമാകുന്നതും അത് കൊണ്ട് ഇസ്രായേൽ അടങ്ങിയിരുന്നാൽ ഒരു പ്രശ്നവും ഉണ്ടാവുകയില്ല
@sajeersv3554
@sajeersv3554 5 месяцев назад
​@@muhammedmusthafa270മൂഡിയ വണ്ണിന് മനസ്സിലായിട്ടുണ്ട്. പക്ഷെ പള്ള വീർപ്പിക്കണം.
@pradeepjoy7006
@pradeepjoy7006 5 месяцев назад
ഇസ്രായേൽ ഒരു മിസൈൽ അയച്ചു. ഇറാന്റെ 16 സൈനിക ഉദ്യോഗസ്ഥർ ഠിം... ഗ്രാൻഡ് 380 മിസൈലുകളും ഡ്രോണുകളും അയച്ചു. നെതന്യാഹുവിന്റെ കക്കൂസിന്റെ ഓട് പൊട്ടി... ഇറാൻ അപാരം തന്നെ...
@randeepravi
@randeepravi 5 месяцев назад
ദയവ് ചെയ്ത് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞ് കേരളക്കാരെ പറ്റിക്കരുത്.... ലവന്മാർ വല്ല ആറാട്ടണ്ണന്മാരെയും കണ്ട് മരിച്ചോട്ടെ..😂
@LoransNereppil
@LoransNereppil 5 месяцев назад
കൊയമാരെ തെറ്റ്ധരിപ്പിക്കാൻ വളരെ എളുപ്പമാണ് ഇവർക്ക് 😂😂
@BabuAntony-fe2sq
@BabuAntony-fe2sq 5 месяцев назад
ഈ സന്ദർഭത്തിൽ പറയാമോ എന്നറിയില്ല.. ഹാപ്പി ബർത്ത് ഡേ 'ആയുസ്സ് ഇല്ല കൊമേനി' ഇക്ക..😂😂😂😂😂😅😅😅😅😅 💣 💣 💣 💣 💣 💣 💣 💣 💣 😂😂
@vava10-zs2nm
@vava10-zs2nm 5 месяцев назад
മീഡിയ one ഓഫീസിലേക്ക് load കണക്കിന് വെളിച്ചെണ്ണ ഇറക്ക കേണ്ടി വരും
@plavilayil4566
@plavilayil4566 5 месяцев назад
യുദ്ധമോക്കേ ചേയ്യുമ്പോൾ ഇവരോട് ചോദിച്ച് വേണം യുദ്ധം ചെയ്യാൻ ഇവർക്ക് എല്ലാം അറിയാ 😂😂
@sreekutty2418
@sreekutty2418 5 месяцев назад
ഹോഹോ അതി ഭയങ്കരം അല്ലേ ഹിഹിഹി
@abcdjunctionl7439
@abcdjunctionl7439 5 месяцев назад
​@@SureshKumar-ym5cl യുദ്ധത്തിനിടക്ക് എങ്ങിനെ ഷൂ നക്കാം എന്ന് അറിയാൻ ഈ സംഘ മിത്രങ്ങളെ ബന്ധപ്പെട്ടാൽ മതി അല്ലേ സംഘിക്കുട്ടാ 😂
@DineshDinesh-xe4bi
@DineshDinesh-xe4bi 5 месяцев назад
Ennu kontham nakki sudu😂😂😂😂​@@abcdjunctionl7439
@azorahai6757
@azorahai6757 5 месяцев назад
​@@abcdjunctionl7439ഇനി ഇസ്രായേലു പണി കൊടുക്കുമ്പോൾ ഇരവാദവുമായി വരും ഷെവ് ഇറാൻ എന്നൊക്കെ പറഞ്ഞ്😂
@Govinda-Mamukoya
@Govinda-Mamukoya 5 месяцев назад
​@@abcdjunctionl7439ഈ ' പോയി ഹമാസിൻ്റെ കൊതം നക്ക്😂😂
@nayushadmyiloor9347
@nayushadmyiloor9347 5 месяцев назад
യുദ്ധം വ്യാപിച്ചാൽ,ആദ്യം തകരുന്നത്,ഗൾഫിൽ ജോലി ചെയുന്ന മലയാളി 60 ലക്ഷം സഹോദരങ്ങൾക്ക്‌ അണു. എല്ലാവർക്കും തിരികെ പോരാം.. പിന്നെ പോകണ്ട. യുദ്ധം 2 വർഷം എങ്കിലും ഉണ്ടാവാം 🤔
@Real_indian24
@Real_indian24 5 месяцев назад
യുദ്ധം കനക്കട്ടെ...... GCC യിലെ എല്ലാ അമേരിക്കൻ മിലിറ്ററി ബേസുകളും തകർക്കട്ടെ. ജൂത ഭികര സയണിസ്റ്റ് രാജ്യം ഇതോടെ തകരട്ടെ. അമേരിക്കയുടെയും ബ്രിട്ടൻ്റെയും ക്രസ്ത്യൻ ഭികരർ മിഡിൽ ഈസ്റ്റ് ൽ നിന്നും ജീവനും കൊണ്ട് ഓടട്ടെ. മുത്താണ് ഇറാൻ🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷 *അഫ്ഗാനിസ്ഥാനിൽ നിന്നും രായ്ക്ക് രാമാനം അമേരിക്കയെ ഓടിച്ച പോലെ GCC രാജ്യങ്ങളിൽ നിന്നും ഓടിക്കണം.* *അതിന് ഇറാൻ- ഇസ്രായേൽ തമ്മിൽ ഒരു ഗോരയുദ്ധം നടക്കണം. തങ്ങളുടെ അനുവാദം കൂടാതെ GCC രാജ്യങ്ങളിൽ നിന്നുള്ള മിലിറ്ററി ബേസുകളിൽ നിന്നും അമേരിക്ക നേരിട്ട് ഇറാനെ അക്രമിക്കുന്ന അവസ്ഥ സംജാതമാകണം. അതിനു ശേഷം റഷ്യയുടെയും ചൈനയുടെയും സഹായത്താൽ ഇറാൻ തിരിച്ച് എല്ലാ ഗൾഫ് മേഖലകളിലെയും അമേരിക്കൻ മിലിറ്ററി ബേസ് അടിച്ച് തകർക്കണം.. പ്രത്യേകിച്ച് ജോർധാനേയും അടിക്കണം.* *തങ്ങളുടെ രാജ്യത്തേ Security പോലും ഉറപ്പുവരുത്താതെ തങ്ങളുടെ രാജ്യത്തെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച അമേരിക്കകെതിരെ അറബ് ഭരണാധികാരികളും അവിടത്തേജനതയും ഒന്നടങ്കം തിരിയയണം.* *മിഡിൽ ഈസ്റ്റിലെ വിശ്വാസ്യത നഷ്ടപെട്ട അമേരിക്ക അവിടെ നിന്നും ബേസ് ഒഴിവാക്കി കൊണ്ട്...* *ഒമാൻ ചെയ്ത പോലെ ചൈനയേ അവരുടെ രാജ്യത്ത് മിലിറ്ററി ബേസ് സ്ഥാപിക്കാനും അവരുടെ രാജ്യത്തെ സെക്ക്യൂരിറ്റി എൽപ്പിക്കാനും ഈ കാര്യങ്ങൾ വൈകാതെ വരും വർഷങ്ങളിൽ നടക്കാനായി ദൈവത്തോട് പ്രാർത്ഥിക്കാം.* 🙏🙏🙏🙏
@m.a.abdulsathar2750
@m.a.abdulsathar2750 5 месяцев назад
കയ്യിലുള്ള ഗ്ലാസ്
@sibis659
@sibis659 5 месяцев назад
അതിനു ആദ്യം ഇസ്ലാമിക ഫാസിസ്റ്റുകൾ ആയ ഹമസിനോട് പറയണം
@sajeersv3554
@sajeersv3554 5 месяцев назад
മൂഡിയ വണ്ണിന് ആ ചിന്തയുണ്ടോ? സ്വന്തം പള്ള വീർപ്പിക്കണം.
@sibis659
@sibis659 5 месяцев назад
മുസ്ലിങ്ങളെ തമ്മിൽ അടിപ്പിച്ചു ആഭ്യന്തര യുദ്ധം ഉണ്ടാകുന്ന മൗടൂടികളുടെ ചാനെൽ ആണ് മീഡിയ one
@sunjus1693
@sunjus1693 5 месяцев назад
ഇസ്രേൽ പണി തുടങ്ങിയിട്ടുണ്ട് 😅...Global Stock Market എല്ലാം crash ആയി 😐
@Yaman71-g7r
@Yaman71-g7r 5 месяцев назад
മോങ്ങൽ ആരംഭിച്ചോ 😂😂😂😂😂😂😂😂
@sajithjosephcr7623
@sajithjosephcr7623 5 месяцев назад
കഷ്ടം... ആ ഇരുപ്പ് കാണാൻ...😂... എന്റെ പൊന്ന് കോയാ നിനക്ക് എവിടന്ന് കിട്ടുന്നു ഈ അറിവ്കൾ...😂
@anilkumar1976raji
@anilkumar1976raji 5 месяцев назад
തിരിച്ചു കിട്ടുമ്പോൾ കരയരുത് 😊
@sportszone9159
@sportszone9159 5 месяцев назад
മുസ്ലീം രാജ്യമായ ജോർദാനൻ്റെ നിലപാട് കൂടി പറ
@coconutpunch123
@coconutpunch123 5 месяцев назад
ജോർദാൻ അമേരിക്കയുടെ അടിമ രാജ്യമാണ്. അവരെയൊക്കെ ആര് മൈൻഡ് ചെയ്യാൻ
@LaymanUniversal
@LaymanUniversal 5 месяцев назад
ജോർദ്ദാൻ ഒരു ഹമാസ് അഭയാർത്ഥിക്കുപോലും അഭയം കൊടുക്കില്ല.
@bencyandrew8247
@bencyandrew8247 5 месяцев назад
ഇറാൻ ഇസ്രേൽ ലക്ഷ്യമാക്കി വിടുന്ന മിസൈൽ ജോർഡനിൽ പതിക്കും അതാണ് യഥാർത്ഥ കാരണം ഏകദേശം നൂറിൽ അധികം മിസൈൽ ജോർഡനിൽ പതിക്കേണ്ടത് ഇസ്രായേൽ തകർത്തു 😂
@hafeezkhan3160
@hafeezkhan3160 5 месяцев назад
Ith Sanghi capsule.. innale oru Sanghi
@sweetmaanu
@sweetmaanu 5 месяцев назад
Traitors are everywhere ivide shoe nakkiyavar undayirunnallo ade pole 😆
@christy7478
@christy7478 5 месяцев назад
ഇറാൻ വിട്ടത് പോലെയുള്ള എലി വാണം ആയിരിക്കുകയില്ല ഇസ്രയേൽ വിടുന്നത് ഇസ്രയേൽ മിസൈൽ വിട്ടാൽ ഇറാൻ എന്ത് വെച്ച് ഡിഫൻഡ് ചെയ്യും അംബ്രല്ല യും പിടിച്ച് നിന്നാൽ മതി
@Master-p4p
@Master-p4p 5 месяцев назад
ഇനി ഇറനെ ഇസ്രായേൽ ആക്രമിച്ചാൽ ഇസ്രായേൽ നേ ഇറാൻ ക്ലീൻ ഷേവ് ചെയ്തോളും 😂
@mahelectronics
@mahelectronics 5 месяцев назад
പഴയ പോലെ അമേരിക്കൻ കളികൾ . ചെങ്കടലിൽ പൂട്ടിപ്പോയില്ലേ. പിന്നെയാണോ ഇസ്റായേൽ .
@coconutpunch123
@coconutpunch123 5 месяцев назад
ഒന്ന് പോടാപ്പാ. അമേരിക്ക പോലും ഇറാനെ അടിക്കാൻ ഇല്ല എന്ന് പറഞ്ഞു കഴിഞ്ഞു. ഇസ്രായേൽ മിസൈൽ വിട്ടാൽ അതിനെ പ്രതിരോധിക്കാൻ ഇറാനിൽ സംവിധാനങ്ങൾ ഉണ്ട് S300 മിസൈൽ അടക്കം ഉള്ളവ. Iran air defence force
@aboobackerberka1071
@aboobackerberka1071 5 месяцев назад
ഇറാനോടാണോ കളി ഇറാൻ കളി തുടങ്ങിയിട്ടേയുള്ളൂ ഇറാന്റെ കളി കാണാൻ പോകുന്നതേയുള്ളൂ ഇസ്രായേലിന്റെ അവസാനത്തെ അന്ത്യം അത് യാഥാർത്ഥ്യമാണ് നടക്കുക തന്നെ ചെയ്യും
@Userbob01
@Userbob01 5 месяцев назад
ചന്ദ്രനെ പിളർത്തിയ ചങ്ങാതിയെ എയറിൽ കുറ്റിയടിച്ചു നിർത്തും...വരുന്ന മിസ്സൈലുകൾ ഓൻ പിടിച്ചു നൈസായിട്ട് പിളർത്തി കടലിൽ10 മീറ്റർ താഴെ കളയുന്നു 🐷💪🐷💪
@niiaxx
@niiaxx 5 месяцев назад
മറ്റ് അറബ് രാജ്യങ്ങെളല്ലാംപതുങ്ങി ഒളിഞ്ഞ് നിൽക്കുമ്പോഴും പേർഷ്യൻ കരുത്തരായ ഇറാൻ നടത്തുന്ന പോരാട്ടം അഭിമാനമാണ്! 🇮🇷❤️
@josonj4055
@josonj4055 5 месяцев назад
കിട്ടുന്നതു വങ്ങിചൊ
@user-barathamuslim
@user-barathamuslim 5 месяцев назад
അത് വെറുതെ സംഭവിക്കുന്നതല്ല സുഹൃത്തേ. ചരിത്രത്തിൽ പറയുന്നതാണ്. അറബികളെ ഏല്പിച്ച പണി അവർ ചെയ്തില്ലെങ്കിൽ അപ്പണി പടച്ചവൻ അനറബികളെ ഏല്പിക്കും. എന്നത്. ഇനിയങ്ങോട്ട് കരുത്തരാകുക ഇറാനും തുർക്കിയുമാകും.. 🙏
@Master-p4p
@Master-p4p 5 месяцев назад
​@@josonj4055 ഒലത്തും ഒഞ്ഞു പോടാ
@factgaragevlogz6270
@factgaragevlogz6270 5 месяцев назад
Undayannu
@rhythmsaga7154
@rhythmsaga7154 5 месяцев назад
ഇസ്രയേലും ഇറാനും അറബ് രാജ്യങ്ങളും തകരും, അപ്പോഴേ ഖുറാസൻ ആർമി രൂപപ്പെടൂ അവരുടെ പണി എളുപ്പമാകൂ
@sajithjosephcr7623
@sajithjosephcr7623 5 месяцев назад
😂😂😂എന്റെ പൊന്നു കോയാ എങ്ങനെ സാധിക്കുന്നു ഇങ്ങനെ തള്ളാൻ...😂😂😂
@sherinantony6667
@sherinantony6667 5 месяцев назад
ഒരു രാജ്യം വേറെ രാജ്യവും ആയി യുധം ചെയ്തു അതിൽ ഒരു രാജ്യത്തിന്റെ ഒരു കുട്ടിയുടെ കാലിന്റെ തൊലി പോയി. ..അത് ഭയങ്കര അപമാനം ആയി പോയി
@sajithjosephcr7623
@sajithjosephcr7623 5 месяцев назад
6,ഡേ വാർ 😂... ഓർമയുണ്ടല്ലോ അല്ലെ... ഇസ്രായേൽ ഒറ്റക് ചുറ്റും അറബ് രാജ്യം 😂എന്നിട്ട് എന്ത് ഉണ്ടായി 😂... ഒന്ന് പോ കോയാ ഇങ്ങനെ കിടന്നു അളിഞ്ഞു മെഴുകാൻ 😂
@LaymanUniversal
@LaymanUniversal 5 месяцев назад
ദാവൂദ് സാഹിബിന്റെ പ്രഹരം എനിക്ക് മനസിലാകുന്നില്ല. നൂറുകണക്കിന് മിസൈലും റോക്കറ്റും വിട്ടിട്ടും ഒരു പോറലുപോലും ഏല്ക്കാത്ത, അത്യന്താധുനിക ആയുധങ്ങളുള്ള ഇസ്രയേലിന് എന്ത് പ്രഹരം. ഇസ്രായേൽ റിട്രാലിയേഷൻ നടത്തിയാൽ ഇറാന് താങ്ങാൻ കഴിയുമോ, ജോർദ്ദാനേപ്പോലെ മറ്റ് അറബ്, ജി.സി.സി രാജ്യങ്ങൾ പരോക്ഷമായെങ്കിലും ഇസ്രായേൽ പക്ഷത്തായിരിക്കും, ഇറാന്റെ അധീശത്വം അവസാനിപ്പിക്കണമെന്ന് അവരും ആഗ്രഹിക്കുന്നു.
@coconutpunch123
@coconutpunch123 5 месяцев назад
അടിയൊക്കെ കിട്ടിയിട്ടുണ്ട്. വീഡിയോ കൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു ☺️. സങ്കികൾ മോങ്ങരുത്
@shine9111
@shine9111 5 месяцев назад
​@@coconutpunch123 ചിലിയിൽ ഉണ്ടായ കാട്ടു തീയുടെ വീഡിയോ എടുത്തിട്ടു ഇറാൻ ആഘോഷിക്കുന്നുണ്ട്😊
@sreekutty2418
@sreekutty2418 5 месяцев назад
വിവരമുള്ള ഒരാൾ ഹൈഹായ്‌
@user-ey8kd5pf6n
@user-ey8kd5pf6n 5 месяцев назад
ഉവ്വോ എന്നിട്ട് ഹമാസ് തീർന്നോ ആവോ 😂പിന്നല്ലേ ഇറാൻ 😂😂
@user-ey8kd5pf6n
@user-ey8kd5pf6n 5 месяцев назад
സത്യം പറഞ്ഞാൽ അമേരിക്ക കൊടുക്കുന്ന കൃത്രിമ ശ്വാസം എടുത്തു കളഞ്ഞാൽ ഇസ്രായേൽ തീർന്നു 😃
@artery5929
@artery5929 5 месяцев назад
ഇറാൻ 200 മിസൈൽ വിട്ടിട്ട് ഇസ്രയേലിൽ ഒരു പൂച്ചക്ക് പോലും പരുക്കേറ്റില്ല . അപ്പോൾ നാണക്കേട് ആർക്കാണ് ! 😂
@aslamshar8093
@aslamshar8093 5 месяцев назад
അതിന് ഇറാൻ ഇസ്രയേലിനെ പോലെ സാധാരണക്കാരെ അല്ലല്ലോ ലക്ഷ്യം വെച്ചത്..?
@jollylukose
@jollylukose 5 месяцев назад
അതെ.എന്നിട്ടും ഇറാൻ ജയിച്ചു എന്നാ ഇവൻമാർ പറയുന്നത് 😂😂.ജയവും തോൽവിയും തിരിച്ചറിയാത്ത വർഗ്ഗം.ഗാസ്സ അടിച്ചു തരിപ്പണമാക്കിഇസ്റായേൽ😂😂.എന്നിട്ടും പറയുന്നത് ഹമാസ് ജയിച്ചെന്ന്😂😂.ഇനിയും പേടിച്ചിരിക്കുവാ ഇസ്റായേൽ എൻതെങ്കിലും ചെയ്യുമോയെന്നോർത്ത്.😂😂.ഇ(തയും മിസൈൽ വിട്ടിട്ട് ഒരു ഈച്ച പോലും ഇസ്റായേലിൽ ചത്തില്ല.😂😂 ഇ(തയും മിസൈൽ വിട്ട് കളിച്ച സ്ഥിതിക്ക് അവരും എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ?😂😂😂
@sweetmaanu
@sweetmaanu 5 месяцев назад
മനുഷ്യരെ കൊല്ലലല്ല യുദ്ധം,യുദ്ധങ്ങൾക്കുള്ള ലക്ഷ്യം എന്തോ അത് നടന്നിട്ടൂണ്ട്. അല്ലാതെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നതിനെ വംശഹത്യ എന്നാണ് പറയുക
@sumeshnatarajan9088
@sumeshnatarajan9088 5 месяцев назад
ഇത് ശമാധാന മിസൈൽ ആണ് പുള്ളേ 😂
@aiderm7869
@aiderm7869 5 месяцев назад
The cost of defence last night was estimated at between 4-5 billion shekels ($1.08-1.35B)," Israeli General Reem Adminaoch said
@anishkl5150
@anishkl5150 5 месяцев назад
ഇസ്രായേൽ ആക്രമിക്കാത്തത് കൊണ്ട് D company യ്‌ക്ക് വല്ലാത്ത വിഷമമുണ്ടല്ലോ... 😂😂😂
@Socrates99917
@Socrates99917 5 месяцев назад
What a channel you are....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@harrysviews
@harrysviews 5 месяцев назад
Compliments taken! But, keep the emoji with you!
@sureshkumara.r2561
@sureshkumara.r2561 5 месяцев назад
@jineshjinesh5806
@jineshjinesh5806 5 месяцев назад
മീഡിയാ മുക്കാൽ..... ഇസ്രായേൽ തിരിച്ചു പണി കൊടുത്തു
@Gracemurali
@Gracemurali 5 месяцев назад
ഞാൻ ഇപ്പൊ സ്ട്രെസ്സ് മാറാൻ media one nte ചർച്ചകൾ ആണ് കാണാറ്
@jobjose6280
@jobjose6280 5 месяцев назад
ഇസ്രായേൽ തോറ്റു ഇന്ത്യ തോറ്റു മുസ്ലിം രാഷ്ട്രം വിജയിച്ചു എന്നാലും നിങ്ങൾ യുദ്ധം ഉണ്ടാക്കും അതാണ് ഖുർആൻ
@donvtor24
@donvtor24 5 месяцев назад
എടാ കുരിശോളി, ഞങ്ങളെകൊണ്ടു പറയിപ്പിക്കല്ലേ, നീ നാറും. എന്നാ പിടിച്ചോ ബൈബിളീന്ന്. 'But as for these enemies of mine who did not want me to be king over them-bring them here and slaughter them all in my presence.’ (Luke 19:27) ലൂക്കോസിന്റെ സുവിശേഷം 19:27 എന്നാല്‍ ഞാന്‍ രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പില്‍വെച്ചു കൂട്ടമായി കൊന്നുകളവിന്‍ എന്നു അവന്‍ കല്പിച്ചു.
@rahu601
@rahu601 5 месяцев назад
ഇറാൻ ഫാൻസിനെ പറ്റി പറയുന്നില്ലേ 😂
@noushadusman9031
@noushadusman9031 5 месяцев назад
വാണത്തിന്റെ പവർ കണ്ട് ചുരുണ്ട് കിടക്കുകയാണോ മിത്രമേ...😂💩🇮🇷🇮🇷🇮🇷🔥🔥
@josephtj9487
@josephtj9487 5 месяцев назад
എല്ലാംമാളത്തിലാണ്
@user-ln5nm1zc9u
@user-ln5nm1zc9u 5 месяцев назад
സൈറൺ സൗണ്ട് കേട്ടാൽ പേടിച്ചോടുന്ന ഒരു ജനത അതാണ് തെമ്മാടി ഇസ്രായേൽ രാജ്യം
@azorahai6757
@azorahai6757 5 месяцев назад
പിന്നെ ജിഹാദികളെ പൊലെ പൊട്ടി തെറിക്കണോ ലോകത്തിന് ഒരു ഗുണവും ഇല്ലാത്ത ഹമാസുകാരെ പോലയല്ല ഇസ്രായേലുകാർ അവരുടെ ബുദ്ധി ശക്തിയും കഴിവും ഈ ലോകത്തിന് ആവശ്യം ഉണ്ട്
@rahulmumbai9007
@rahulmumbai9007 5 месяцев назад
ആ മൊട്ടയ്ക്ക് നല്ല വിഷമം ഉണ്ട്.. ഇജ്ജ് ഒരു ശർബത് മേടിച്ചു കൊട് കോയാ.. 🤣
@Govinda-Mamukoya
@Govinda-Mamukoya 5 месяцев назад
ബുദ്ധിയില്ലാത്തവർ തവളയെപ്പോലെ നെഞ്ചുവിരിച്ചു ചാവും😂😂
@johny9415
@johny9415 5 месяцев назад
പാവാടെടെ അടിയിൽ ഒളിച്ചിരിക്കുന്ന ഹമാസ് പോരാളികൾ 🤣🤣🤣
@Mathaivlog
@Mathaivlog 5 месяцев назад
ഹമാസിൻ്റെ ആസനം പൊളിച്ച് അടുക്കി..... ഇനി ഇറാൻ്റെ ചെറിച്ചിലിന് ജൂതൻമാർ മിക്കവാറും സുഖം വരുത്തി കൊടുക്കും.... 😂
@maneeshcm5549
@maneeshcm5549 5 месяцев назад
അടുപ്പുകൂട്ടി സംഘം കാനം കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ 😂
@sapiens6875
@sapiens6875 5 месяцев назад
🤣🤣🤣... ഇസ്രായേൽ ഇറാന്റെ miltary commander, scientists നെ ഒക്കെ വെട്ടേയാടി വക വരുത്തിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത ഇറാനിനോട് ഇസ്രായേലിന് എന്ത് അപമാനം തോന്നണം... വായിൽ വരുന്നത് കോതക്ക് പാട്ട് പോലെ എന്തെങ്കിലും വിളിച്ചു പറയാതെ...
@rhythmsaga7154
@rhythmsaga7154 5 месяцев назад
Strategic patience ന്റെ ആ കാലം കഴിഞ്ഞു എന്നാണ് ഇറാൻ പറയുന്നത്, I think they developed nuclear weapon
@abdulsalamknpy348
@abdulsalamknpy348 5 месяцев назад
Israeli terroristekale muzhuvanum Iran theerkkum theercha
@sapiens6875
@sapiens6875 5 месяцев назад
@@rhythmsaga7154 Nuclear വിട്ടിട്ട് ആ ഡ്രോൺ നേരെ ചൊവ്വേ ആക്കിയാൽ മതിയായിരുന്നു...
@rhythmsaga7154
@rhythmsaga7154 5 месяцев назад
@@sapiens6875 ഇത്ര ദുര്ബലർ ആണെങ്കിൽ എന്തേ ഇസ്രായേൽ ഇത്രയും ദിവസമായിട്ടു കൈകാര്യം ചെയ്യാത്തത്, എന്തു കൊണ്ട് ഇറാന്റെ ന്യൂക്ലിയർ സൈറ്റുകൾ നഷിപ്പിക്കാഞ്ഞത്, മുമ്പ് സിറിയയിലും ഇറാഖിലുമൊക്കെ മുളയിലേ നുള്ളിയല്ലോ, എന്തേ ഇറാന്റെ കാര്യത്തിൽ അമാന്തം
@sapiens6875
@sapiens6875 5 месяцев назад
@@rhythmsaga7154 ക്ഷമ വേണം..... Wait and watch..
@pradeepjoy7006
@pradeepjoy7006 5 месяцев назад
ഹിക്ക പറഞ്ഞത് കൊണ്ട് ഇറാന്റെ ശക്തിയെക്കുറിച്ച് മനസ്സിലായി. ഇറാൻ അമേരിക്കയെക്കാൾ വലിയ ഒരു ശക്തിയാണെന്നും ഇസ്രായേലിനെ ഇറാൻ ഒരു പാഠം പഠിപ്പിക്കും എന്നും ഹിക്ക പറഞ്ഞത് കൊണ്ട് മനസ്സിലായി.
@vineethv7058
@vineethv7058 5 месяцев назад
Who is the winner ? Iran lost 16 lives including their top scientists & military commanders. But loss to Israel ? Only one injury
@Real_indian24
@Real_indian24 5 месяцев назад
യുദ്ധം കനക്കട്ടെ...... GCC യിലെ എല്ലാ അമേരിക്കൻ മിലിറ്ററി ബേസുകളും തകർക്കട്ടെ. ജൂത ഭികര സയണിസ്റ്റ് രാജ്യം ഇതോടെ തകരട്ടെ. അമേരിക്കയുടെയും ബ്രിട്ടൻ്റെയും ക്രസ്ത്യൻ ഭികരർ മിഡിൽ ഈസ്റ്റ് ൽ നിന്നും ജീവനും കൊണ്ട് ഓടട്ടെ. മുത്താണ് ഇറാൻ🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷 *അഫ്ഗാനിസ്ഥാനിൽ നിന്നും രായ്ക്ക് രാമാനം അമേരിക്കയെ ഓടിച്ച പോലെ GCC രാജ്യങ്ങളിൽ നിന്നും ഓടിക്കണം.* *അതിന് ഇറാൻ- ഇസ്രായേൽ തമ്മിൽ ഒരു ഗോരയുദ്ധം നടക്കണം. തങ്ങളുടെ അനുവാദം കൂടാതെ GCC രാജ്യങ്ങളിൽ നിന്നുള്ള മിലിറ്ററി ബേസുകളിൽ നിന്നും അമേരിക്ക നേരിട്ട് ഇറാനെ അക്രമിക്കുന്ന അവസ്ഥ സംജാതമാകണം. അതിനു ശേഷം റഷ്യയുടെയും ചൈനയുടെയും സഹായത്താൽ ഇറാൻ തിരിച്ച് എല്ലാ ഗൾഫ് മേഖലകളിലെയും അമേരിക്കൻ മിലിറ്ററി ബേസ് അടിച്ച് തകർക്കണം.. പ്രത്യേകിച്ച് ജോർധാനേയും അടിക്കണം.* *തങ്ങളുടെ രാജ്യത്തേ Security പോലും ഉറപ്പുവരുത്താതെ തങ്ങളുടെ രാജ്യത്തെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച അമേരിക്കകെതിരെ അറബ് ഭരണാധികാരികളും അവിടത്തേജനതയും ഒന്നടങ്കം തിരിയയണം.* *മിഡിൽ ഈസ്റ്റിലെ വിശ്വാസ്യത നഷ്ടപെട്ട അമേരിക്ക അവിടെ നിന്നും ബേസ് ഒഴിവാക്കി കൊണ്ട്...* *ഒമാൻ ചെയ്ത പോലെ ചൈനയേ അവരുടെ രാജ്യത്ത് മിലിറ്ററി ബേസ് സ്ഥാപിക്കാനും അവരുടെ രാജ്യത്തെ സെക്ക്യൂരിറ്റി എൽപ്പിക്കാനും ഈ കാര്യങ്ങൾ വൈകാതെ വരും വർഷങ്ങളിൽ നടക്കാനായി ദൈവത്തോട് പ്രാർത്ഥിക്കാം.* 🙏🙏🙏🙏
@MyWorld_uk
@MyWorld_uk 5 месяцев назад
Israel nte ini Ulla samadanam muzhuvanum poyi..chuttum shathrukalum kond etra kalam oru kochu sthalathinu kazhiyan pattum..orikal enthayalum thalarum..karma will always hits back
@timeforchangethings
@timeforchangethings 5 месяцев назад
Lives alla , mental pressure 🙂
@pradeepjoy7006
@pradeepjoy7006 5 месяцев назад
​@@MyWorld_ukകോയാ, ഇറാനിൽ നിന്നുള്ള മിസൈലുകളെ പ്രതിരോധിക്കാൻ സൗദിയിൽ നിന്നും ജോർദാനിൽ നിന്നും വരെ മിസൈലുകൾ പോയിരുന്നു. അറിയാമോ... അവരൊക്കെ ഇപ്പോൾ ശക്തനായ ജൂതന്റെ കൂടെയാണ്.
@MyWorld_uk
@MyWorld_uk 5 месяцев назад
@@pradeepjoy7006 chanakam..nilapadukal maari mariyum..ath pole Saudi Jordan okke nilapadu maatum..urapalle ath..ini ipo matiyillelum pandu israel viharicha pole samadanathode angotulla Kalam viharikan patilla..
@Deepak-00777
@Deepak-00777 5 месяцев назад
ഈ ചാനൽ നിരോധിക്കണം......🎉🎉🎉
@vishnusurendran3301
@vishnusurendran3301 5 месяцев назад
അധികം താമസമില്ല ... ഒന്ന് നിരോധിച്ചിട്ട് എന്തൊരു കരച്ചിലാരുന്ന് ഇവറ്റകളുടെ
@Master-p4p
@Master-p4p 5 месяцев назад
😂😂
@thuglifemedia988
@thuglifemedia988 5 месяцев назад
Oombii erinnoo epoo nirodhikkum😂😂😂
@vishnusurendran3301
@vishnusurendran3301 5 месяцев назад
@@thuglifemedia988 മീഡിയ മുക്കാൽ കഴിഞ്ഞയിടക്കല്ലേ വട്ടത്തിൽ ഊമ്പിയിട്ട് വന്നേ??
@AbdulMajeed-xv9yz
@AbdulMajeed-xv9yz 5 месяцев назад
ആ പൂതി മനസ്സിൽ വെച്ചാൽ മതി
@pradeeshjames4063
@pradeeshjames4063 5 месяцев назад
അപമാനം മാറ്റാൻ ഇന്ന് കണക്കിന് കൊടുത്തിട്ട് ഉണ്ട് എന്ന് പറഞ്ഞേക്കാൻ പറഞ്ഞു
@akm2974
@akm2974 5 месяцев назад
ഇസ്രയേലിന് ഒരപമാനവുമില്ല. അയേൺ ഡോം നൂറു ശതമാനം sucess ആരുമെന്ന് ഒരിക്കലും പറയുന്നില്ല. പിന്നെന്ത്?
@sweetmaanu
@sweetmaanu 5 месяцев назад
500 ഡോളറിൻ്റെ റോകറ്റ് നശിപ്പിക്കാനുള്ള ചെലവ് 1 മില്ല്യൻ ഡോളർ 😆
@MrTom1884
@MrTom1884 5 месяцев назад
ഇറാൻ ഒരു സൂപ്പർ പവറാണ്, ഇക്ക ആ വാക്ക് “VANOM” പറയരുത് അത് അങ്ങനെയല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം , അതൊരു മിസൈലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഇറാൻ വിരുദ്ധർ ആ വാക്ക് ഉപയോഗിക്കുന്നു “ VANOM”
@MrTom1884
@MrTom1884 5 месяцев назад
@@georgejohn2959 thank u John
@coconutpunch123
@coconutpunch123 5 месяцев назад
ആ വാണം വന്നു നെഞ്ചത്ത് വീഴുന്ന വീഡിയോസ് ഓരോന്നായി പുറത്തു വരുന്നുണ്ട്. എന്തായാലും സങ്കികളുടെ തന്ത ഇസ്രായേൽ തല്ക്കാലം ഇറാനിലേക്ക് ആക്രമണം നടത്താൻ ഇല്ല എന്ന് പറഞ്ഞു കഴിഞ്ഞു 😂
@Valsa-ee1dv
@Valsa-ee1dv 5 месяцев назад
സുഹൃത്തേ / എപ്പോഴാണ്, അവരുടെ രാജ്യം അപമാനിക്കപ്പെട്ടത് /?? നിങ്ങൾ മൂന്നാളും, പറഞ്ഞ്, സ്വയം സമാധാനിക്കുകയാണെന്ന് ഇത് കോൾക്കുന്നവർക്ക് മനസ്സിലാവും
@sweetmaanu
@sweetmaanu 5 месяцев назад
ഗസയിലെ കുഞ്ഞുങ്ങളെയും കുട്ടികളെയും കൊല്ലലല്ലാതെ യുദ്ധത്തിൻ്റെ ലക്ഷ്യം അര കൊല്ലമായിട്ടും എന്തെങ്കിലും ആരോ LOL
@MJ32122
@MJ32122 5 месяцев назад
കെടന്ന് മോങ്ങാതെടാ കോമഡി one 🤣🤣🤣
@joselidhias
@joselidhias 5 месяцев назад
😂😂😂
@sunrays5203
@sunrays5203 4 месяца назад
ഇറാൻ vs ഇസ്രായേൽ... ആയിരം കോഴിക്... അര കാട എന്ന് പറയുന്നത് പോലെ ആണ്... ആയിരം ഇറാന്... അര ഇസ്രായേൽ... ഇപ്പോ നടക്കുന്ന തന്നെ നോകാം... ഹമസ് ഇസ്രായേൽ പ്രശ്നം... ഇറാൻ ആണ് ഈ തീവ്രവാദ ഗ്രൂപ്പ് ന് സഹായം ചെയുന്നത് എന്ന് ഇസ്രായേൽ ന് അറിയാം... അതിന് തിരിച്ചു അടി.... എന്ന നിലയിൽ ആണ് സിറിയയിൽ ഉള്ള ഇറാൻ എംബസി ഇസ്രായേൽ ആക്രമിക്കുന്നത്.... അതും ഒറ്റ മിസൈൽ...15 ഇറാനികൾ മരിച്ചു എന്ന് ആണ് കണക്... അതിന് തിരിച്ചു അടി ആയി ഇറാൻ....200,300 മിസൈൽ, ഡ്രോൺ ആക്രമണം ഇസ്രായേൽ നടത്തുന്നത്...അതിൽ 3,4 എണ്ണം മാത്രം ആണ് ഇസ്രായേൽ വീണത്...അതിൽ ഒരു കുട്ടിക്ക് പരിക്ക്... മിലിറ്ററി ബേസ് യിൽ വീണു... ബാക്കി എല്ലാം ഇസ്രായേൽ പ്രതിരോധം.... എല്ലാം ഇല്ലാത്ത ആക്കി.... എന്നാൽ ഇവിടെ ഇസ്രായേൽ അതിന് തിരിച്ചു അടി കൊടുത്തു.... Media one പറയുന്ന പോലെ ഇസ്രായേൽ ന് തിരിച്ചു അടി നടക്കില്ല എന്ന് എല്ലാം... എന്നാൽ അവർ തിരിച്ചു അടിച്ചു കഴിഞ്ഞു.... അതും 3,4 മിസൈൽ... വെറും 3,4 മിസൈൽ... അതിൽ ഒന്ന് ഇറാൻ ന്റെ ആണവ നിലയതിന് അടുത്ത് ആണ്... അവിടെ തന്നെ ആണ് അവരുടെ ലക്ഷ്യം.... ഞമ്മക് ഇത് എല്ലാം കഴിയും എന്ന് ഇസ്രായേൽ സിമ്പിൾ ആയി കാണിച്ചു കൊടുത്തു... അതിന് നിങ്ങളെ പോലെ 200,300 മിസൈൽ ന്റെ ആവിശ്യം ഇല്ല...
@pakkaran494
@pakkaran494 5 месяцев назад
ആക്രി ഇറാൻ😂
@josephcx1978
@josephcx1978 5 месяцев назад
ഇഷ്ടപെട്ട ന്യൂസ്‌ വരുന്നുണ്ട്
@RaheemMankada
@RaheemMankada 5 месяцев назад
IRAN ❤❤❤
@azorahai6757
@azorahai6757 5 месяцев назад
ഷെവ് ഇറാൻ😂
@shajinambayil3173
@shajinambayil3173 5 месяцев назад
😢
@Halevi_herzog
@Halevi_herzog 5 месяцев назад
​@@azorahai6757 ഷേവ് നിന്റെ അമ്മയുടെ വാടാ ഉള്ള പൂർ
@harisjob1503
@harisjob1503 5 месяцев назад
​@@Halevi_herzog😂Nee poy nakkikodutho ninte ummayude poore nakkikal vaada ille muriyandy Ummayude purathu keriyittu bappaike salaam adikunnavane ninte veettil ullavareyum nee naattikaan janicha janmum jihadhi 😂 vevarakedu parayathe poy usdhathine nakkikode sudappi koye.😮😮😮😅😅
@bdds567
@bdds567 5 месяцев назад
എന്താ നിങ്ങൾക്ക് ഒരു പേടി പോലെ...? 🙄🙄
@rahzinhamiz4572
@rahzinhamiz4572 5 месяцев назад
ദാവൂദ് സാറിൻ്റെ കൃത്യമായ ചില സൂചനകൾ.. ഇസ്രയേൽ അമേരിക്കക്ക് വലിയ ബാധ്യതയാകും
@azorahai6757
@azorahai6757 5 месяцев назад
എന്ത് ബാധ്യത ലോകത്തിന് ഒരു ഗുണവും ഇല്ലാത്ത ഹമാസിനെ താങ്ങിയിട്ട് അമേരിക്കയ്ക്ക് എന്ത് കിട്ടാൻ ഇസ്രയേലുകാരുടെ ബുദ്ധിയും കഴിവും ഈ ലോകത്തിന് ആവശ്യം
@serventofalfaandtheomega3040
@serventofalfaandtheomega3040 5 месяцев назад
മീഡിയ മൊണ്ണ യും മുട്ടയും തുടങ്ങി😅
@karlosefernades3917
@karlosefernades3917 5 месяцев назад
Paranjathu poley chaithallo isreal .well done davud
@aksufairtmda7075
@aksufairtmda7075 5 месяцев назад
ആറുമാസമായി ഗാസ്സയെ കീഴടക്കി പോക്കെറ്റിൽ ഇട്ടിട്ട് 😅😅😅😅
@shine9111
@shine9111 5 месяцев назад
ആ ഒരു കാര്യത്തിൽ ആണ് ഇസ്രേലിനോട് എനിക്ക് എതിർപ്പ് ഉള്ളത്, ഇത്രയ്ക്ക് വൈകിപ്പിക്കരുതായിരുന്നു😊 ഒരു മാസം കൊണ്ട് എങ്കിലും ഗാസയെ മരുഭൂമി ആക്കി മാറ്റണമായിരുന്നു..😅
@sweetmaanu
@sweetmaanu 5 месяцев назад
കുട്ടികളെയും സ്ത്രീകളെയും കൊല്ലാൻ ആരെക്കൊണ്ടും പറ്റും അതിന്ന് മനുഷ്യത്വം ഇല്ലാത്തവരായാൽ മാത്രം മതി എത്ര ബന്ദികളെ മോചിപ്പിച്ചു 😆
@Saifudheen-ej3zp
@Saifudheen-ej3zp 5 месяцев назад
സാദാരണ ജനങ്ങൾ കുട്ടികളെയും സ്ത്രീകളെയും കൊന്നതിനാണോ പോക്കറ്റിലിട്ടു എന്ന് പറയുന്നത്. നീയൊക്കെ ഏത് ചോറാ തിന്നുന്നത് ഇസ്രായേൽ ഹമസിന് മുന്നിൽ തോറ്റു മുട്ട് മടക്കിയിരിക്കുന്നു ഇറാന്റെ ഓല പടക്കം പൊട്ടിയിട്ട ഈ പുകിൽ 😄😄
@sreenath6436
@sreenath6436 5 месяцев назад
33000 counting...
@azorahai6757
@azorahai6757 5 месяцев назад
തുറാൻ പോലും സ്ഥലം ഇല്ലാണ്ടായി😂
@TM-jl7df
@TM-jl7df 5 месяцев назад
Daewood sir Ministry of foreign affairs in Iran
@jojythomas6872
@jojythomas6872 5 месяцев назад
Iran നാണം കേട്ടു, ഇപ്പൊ തള്ളി നാണക്കേട് മാറ്റുന്നു 😂😂
@shashamsu4446
@shashamsu4446 5 месяцев назад
Iran super 👏
@seraphgaming3043
@seraphgaming3043 5 месяцев назад
ഗസ തരുമ്പോൾ iran ഉറക്കത്തിൽ ആയിരുന്നു 😆😆
@jagan9704
@jagan9704 5 месяцев назад
ഒരു സാംപിൾ കൊടുത്തിട്ടുണ്ട് ഇറാന്റെ ആണവ നിലയത്തിലേക്ക് തന്നെ മിസ്സെയിൽ വിട്ടു പൊട്ടിച്ചിട്ടുണ്ട്
@Existence-of-Gods
@Existence-of-Gods 4 месяца назад
നിങ്ങൾ ഇന്നലെ തന്നെ ജാമ്യം എടുത്തത് നന്നായി നിങ്ങളുടെ നാവ് പൊന്നായി, ഇസ്രായേൽ തിരിച്ചടിച്ചു. 😂😂😂
@josephcx1978
@josephcx1978 5 месяцев назад
തോണ്ടി തോണ്ടി ഇറാൻ കുഴിയിൽ ആയി, അത് കഴിഞ്ഞു തുർക്കി
@sunrays5203
@sunrays5203 4 месяца назад
Media one തമാശ 😂😂😂😂 ഇസ്രായേൽ ഇറാൻ ആക്രമിച്ചു.... എന്ന് കൂടി ഇവര്ക് ആര് എങ്കിലും പറഞ്ഞു കൊടുക്കു....
@hcnual46
@hcnual46 4 месяца назад
7 മാസമായി 45 km ചുറ്റലവുള്ള പലസ്തീനിൽ അടിച്ച് കയറുകയാണ് അത് ഒന്ന് ഒതുക്കിയിട്ട് വേണം ഇനി അടുത്തത് തുടങ്ങാൻ...!!
@vt8941
@vt8941 5 месяцев назад
സൈന്യങ്ങളുടെ കര്‍ത്താവു നമ്മോടുകൂടെയുണ്ട്; യാക്കോബിന്‍റെ ദൈവമാണു നമ്മുടെ അഭയം. വരുവിന്‍, കര്‍ത്താവിന്‍റെ പ്രവൃത്തികള്‍ കാണുവിന്‍; അവിടുന്നു ഭൂമിയെ എങ്ങനെ ശൂന്യമാക്കിയിരിക്കുന്നു എന്നുകാണുവിന്‍. അവിടുന്നു ഭൂമിയുടെ അതിര്‍ത്തിയോളം യുദ്ധമില്ലാതാക്കുന്നു; അവിടുന്നു വില്ലൊടിക്കുകയും കുന്തം തകര്‍ക്കുകയും ചെയ്യുന്നു; രഥങ്ങളെ അഗ്നിക്കിരയാക്കുന്നു. ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്. സൈന്യങ്ങളുടെ കര്‍ത്താവു നമ്മോടു കൂടെയുണ്ട്; യാക്കോബിന്‍റെ ദൈവമാണു നമ്മുടെ അഭയം. സങ്കീര്‍ത്തനങ്ങള്‍ 46 : 7-11
@user-ed2bt5qz8s
@user-ed2bt5qz8s 5 месяцев назад
അപ്പൊ കേശുവിനെ കൈവിട്ടൊ
@vt8941
@vt8941 5 месяцев назад
@@user-ed2bt5qz8s നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ നാമം വൃഥാ ഉപയോഗിക്കരുത്. പുറപ്പാട്‌ 20 : 7 ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ. ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്‍റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്. ഫിലിപ്പി 2 : 4-11
@josonj4055
@josonj4055 5 месяцев назад
🇮🇱 നീ പോളിചടൂകൂ മുതെത 😘
@abdulmajidt4120
@abdulmajidt4120 5 месяцев назад
എടാ ക്രിസ്ങ്കിയെ നിന്നെ തൊടാൻ അറപ്പുള്ളവരാണ് ഇസ്രായേൽ ജൂതന്മാർ
@donwinpaul2679
@donwinpaul2679 5 месяцев назад
തിരിച്ചടിച്ചു 😮
@Jojo36964
@Jojo36964 5 месяцев назад
സുഡുക്കള് ഹമാസിനെ വിട്ട് ഇറാൻ്റെ പുറകെ കൂടിയിരിക്കുകയാണെന്ന് തോന്നുന്നല്ലോ
@dintopaul6449
@dintopaul6449 5 месяцев назад
😂 ആർക്കാ അപമാനം ?????കഷ്ട്ടം😅
@ammuvimal8842
@ammuvimal8842 5 месяцев назад
ഇനി കരച്ചിലിന്റെ നാളുകൾ 😂😂, ആദ്യം കൊലച്ചിരി!! കഷ്ടം 🤨
@rajeshantony74
@rajeshantony74 5 месяцев назад
Defending 99% of incoming missiles establishes Israel as the military leader. That high rate of interception is exceptional. Iran may not be able to intercept just 1% of Israeli missiles. Iran has nothing but missiles only. It will be much more economically for Israel to do air raids . Infact Israel just started attacking Iran Just reports coming that Israel send one missile to Iran and it hit Iran. So now tell who is the leader in the area
@thambimathew8365
@thambimathew8365 5 месяцев назад
എല്ലാ അറബ് നാടുകളും ഒന്നിച്ചു നിന്നാലും ഇസ്രായേൽ ചവിട്ടി കൂട്ടും 😂😂😂😂😂
@ajithtomk9nottom570
@ajithtomk9nottom570 5 месяцев назад
😅😂 ഇസ്രായേലിലേക്ക് ഇറാൻ അയച്ച 2000 മിസൈൽ ഒരെണ്ണം പോലും താഴെ വീണു പൊട്ടി ഒരു പൂച്ചയ്ക്ക് പോലും പരിക്ക് പറ്റിയിട്ടില്ല😅...
@sherlockholmes5785
@sherlockholmes5785 5 месяцев назад
എംബസി ആക്രമണം അമേരിക്ക അറിഞ്ഞിട്ടില്ല എന്ന് വിശ്വാസിക്കാൻ പ്രയാസമാണ്...
@kalathingalunneen
@kalathingalunneen 5 месяцев назад
ഒരു പരന്ന വാർ ഉണ്ടയാൽ ആദ്യം തകരുന്നത് ഗൾഫിൽ ജോലി ചെയുന്ന മലയാളി സഹോദരങ്ങൾ
@samishkhurana1333
@samishkhurana1333 5 месяцев назад
അങ്ങനെ middle east മുഴുവൻ യുദ്ദം ഉണ്ടാകും. Middle east വരുമാനം മാത്രം മുൻകണ്ട് നിൽക്കുന്ന കേരളം പോലത്തെ സംസ്ഥാനം മുഴു പട്ടിണി ആകും 😊😊
@AbidAbid-q6n
@AbidAbid-q6n 5 месяцев назад
ഇറാൻ നീതികൊപ്പം
@Mohammedhaneef1
@Mohammedhaneef1 5 месяцев назад
Out of focus 💯🔥❣️
@dominicks1860
@dominicks1860 5 месяцев назад
ഇസ്രായേൽ ഇസ്രായേൽ ഫാൻസ് വളരെ കുറവാണ് കേരളത്തിലെ എല്ലാ മീഡിയകളും ഇസ്രായേലിനെതിരെ ഇസ്രായേലിനോട് ചേർന്നുകിടക്കുന്ന മിക്ക അറബ് രാജ്യങ്ങളും ഇസ്രായേൽ എതിരാണ് അപ്പൊ ഫാൻസ് എന്ന് പറയുന്നത് തെറ്റായ കാര്യമാണ്
@sajithjosephcr7623
@sajithjosephcr7623 5 месяцев назад
നാണം ഇല്ലേ കോയാ ഇങ്ങനെ കിടന്നു മെഴുകാൻ 😂
@madhavpnair1477
@madhavpnair1477 5 месяцев назад
ഇസ്രായേൽ സമയം നോക്കി അടിക്കാനാണ്‌ സാധ്യത. ഇത്രയും ടെക്നോളജി ഉണ്ടായിട്ടും ഈ ഹമസ്‌കാര് കേറി അറ്റാക്ക് ചെയ്തിട്ട് (ഒക്ട 7)ഇസ്രായേൽ അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല.
@dhanyasanthosh4321
@dhanyasanthosh4321 5 месяцев назад
ആ ഇവിടെ വന്നതൊക്കെ ആകാശത്തു തന്നെ പൊട്ടുന്നത് കണ്ടു ,ഒന്നുപോലും താഴെ വീണതായി ഇവിടെ ആരും കണ്ടില്ല ,നിങ്ങൾക്കൊരു സന്തോഷത്തിനു ഒരു ശതമാനം ഇബിടെ വീണെന്നങ്ങു പറയ് .
@Halevi_herzog
@Halevi_herzog 5 месяцев назад
ഇസ്രായേൽ മൂഞ്ചൻ പോകുന്നു.. നീ പോയി കോണക്ക്
@poweresh482
@poweresh482 5 месяцев назад
24 മണിക്കൂർ കൊണ്ട് ഹമാസിനെ തീർക്കും 😅
@AneeshKarthi06
@AneeshKarthi06 5 месяцев назад
എന്ത് അപമാനം വിഷു നു പടക്കം പൊട്ടിച്ചതിനോ 😂😂😂😂😂
@abdulrazzaq3745
@abdulrazzaq3745 5 месяцев назад
എടാ പൊട്ടാ ഇസ്രായേൽ ന്റെ harrets പറയുന്നത് വലിയ damage ഉണ്ടായി iran നെ underestimate ചെയ്തു എന്ന്
@shasha2022-bo5yw
@shasha2022-bo5yw 5 месяцев назад
Rip Israel ha ha 😂 😢 🙏
@AneeshKarthi06
@AneeshKarthi06 5 месяцев назад
@@shasha2022-bo5yw ആയത്തുള്ള ഹമേനി പേടിച്ചു മൂത്രം ഒഴിച്ചു എന്നാ കേട്ടത് 😂😂😂
@AneeshKarthi06
@AneeshKarthi06 5 месяцев назад
@@shasha2022-bo5yw ഇറാന്റെ ഓല പടക്കം അല്ല മോനെ ഇസ്രായേലിന്റെ കയ്യിൽ ഉള്ളത് 🤣🤣🤣🤣
@galileomammali4209
@galileomammali4209 5 месяцев назад
ഇനി ഷേവ് ഇറാൻ എന്ന് മോങ്ങിക്കൊ 😝😝😝😝😝😝😝😝😝😝
@sobyvarghese4371
@sobyvarghese4371 5 месяцев назад
നിന്നോടരുപറഞ്ഞു ഇസ്രായേലിന്റെ മാനം നഷ്ട്ടം വന്നൂയെന്ന് ഇസ്രായേൽ ഇതറിഞ്ഞാൽ നിങ്ങളെ വിടില്ല മോനെ ഗ്യാസ് ഒക്കെ മാറീട്ടു സംസാരിച്ചാൽ മതിട്ടോ 🤣🤣🤣
@vimalkarimbil6665
@vimalkarimbil6665 5 месяцев назад
ഇറാൻ വിട്ട ഡ്രോൺ ഒക്കെ വളി വിട്ട പോലെ ആണ് 😂😂😂
@sanoj8884
@sanoj8884 5 месяцев назад
ഇസ്രായേൽ തിരിച്ച് ആക്രമിക്കാത്തത് അമേരിക്ക എന്ന സുഹൃത്ത് രാജ്യത്തിനു വേണ്ടി മാത്രമായിരിക്കാം 🤔🤔എന്നും ഇസ്രയെലിനു ഒപ്പം🥰🥰 ഇവൻ പറയുന്ന ഇ തെമ്മാടി രാഷ്ട്രം അവനു മാത്രം ആയിരിക്കും അവന്റെ അപ്പനും അമ്മയൊക്കെ ഇറാനിൽ ജോലി ചെയുന്നുണ്ടോ 🤔🤔.. ഞങ്ങളുടെ ഒക്കെ സഹോദരി സഹോരൻമാർ കുറേ പേര് ഇസ്രായേലിൽ ജോലി ചെയുന്നുണ്ട്
@therightworld9675
@therightworld9675 5 месяцев назад
നാശം ഉണ്ടായിട്ടില്ലെങ്കിൽ പിന്നെ എന്തിന് തിരിച്ചടിക്കണം?😂 നന്നായി കൊണ്ടിട്ടുണ്ട്,അത് കൊണ്ട് വിറളി പിടിച്ച് നടക്കാണ് ഇചരായേൽ
@pradeepjoy7006
@pradeepjoy7006 5 месяцев назад
ഇസ്രയേലിന്റെ പാതി തകർന്നു. നെതന്യാഹുവിന്റെ കക്കൂസും തകർന്നു. അങ്ങേര് ഇപ്പോൾ പറമ്പിലാണ് പോകുന്നത്.
@zahramedia_studio
@zahramedia_studio 5 месяцев назад
​@@pradeepjoy7006അല്ല... മുട്ടിൽ ഇരുത്തിയാണ് വയറ്റിൽ നിന്ന് പോകുന്നത്... 😂
@nidinkumar1886
@nidinkumar1886 5 месяцев назад
മന്ദബുദ്ധികളെ പോലെ സംസാരിക്കാതെ സുഹൃത്തേ.. ഇസ്രായിലേക്ക് മിസൈൽ വിട്ടു എന്നാ ഒറ്റ കാരണം മതി അവർക്കു തിരിച്ചടിക്കാൻ... പിന്നെ നാശ നഷ്ടം ഇല്ലാത്തതു മിസൈലുകളെ തടയാൻ ഉള്ള സംവിധാനം അവർക്കു ഉള്ളത് കൊണ്ടാണ്..നാശനഷ്ടം ഉണ്ടായാലേ നിന്റെ രാജ്യത്തേക്ക് മിസൈൽ വിട്ടാൽ തിരിച്ചടിക്കുക ഉള്ളോ? എന്തു വിവരക്കേടാണ് സംസാരിക്കുന്നത് 🙏🏻🙏🏻🙏🏻🙏🏻
@harisjob1503
@harisjob1503 5 месяцев назад
​@@zahramedia_studio😂 Jihadhikale ellaam muttil iruthi velikirakum Israel wheit and see jihadhikale 😮😮😮
@ammuvimal8842
@ammuvimal8842 5 месяцев назад
മിസൈൽ പൃതിരോധിക്കു൬തു 1000 കണക്കിനു കോടി രൂപയുടെ ചിലവുണ്ട്, അപ്പോൾ ഇസ്രായേൽ വെറുതെ ഇരിക്കുമൊ!!!!!!
@user-kn9mp1ms8m
@user-kn9mp1ms8m 5 месяцев назад
ഇസ്രായേൽ ആക്രമിക്കട്ടെ തിരിച്ചടിക്കുമെന്ന് ഇറാനും പറഞ്ഞിട്ടുണ്ടല്ലോ ഇറാന്റെ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ഇതുവരെ ഉണ്ടായിരുന്നത് ഇനി രണ്ടുപേരും അടിക്കട്ടെ ശക്തി ആർക്കാണ് എന്ന് മനസ്സിലാക്കാമല്ലോ 😊
@rahiph
@rahiph 5 месяцев назад
നീ അവിടെ ശക്തിയും അളന്ന് ഇരുന്നോ!... ഒരു യുദ്ധം ഉണ്ടായാൽ നിന്നെയൊന്നും ബാതിക്കില്ല എന്ന തോന്നലിൽ ആണോ?...
@user-mx3qm2cc5e
@user-mx3qm2cc5e 5 месяцев назад
യുദ്ധം നടക്കട്ടെ ചില ഇസ്റായേൽ ഭക്തർ പറയുന്നത് നാല് ദിവസം മതി ഇറാനെ രണ്ടാക്കാൻ എന്നാണ് കണ്ടറിയാല്ലോ
@digitalmarketing3232
@digitalmarketing3232 5 месяцев назад
Udham undaayillenkil falastine ennum dhurithathilaayirikkum​@@rahiph
@shine9111
@shine9111 5 месяцев назад
​@@digitalmarketing3232 യുദ്ധം ഉണ്ടാവുന്ന സമയം പിന്നെ പലസ്തീനിൽ സമാധാനം ആണല്ലോ😂. തനിക്ക് ഒക്കെ എപ്പോഴാണ് നേരം വെളുക്കുക. ഹമാസ് ആക്രമണം നിർത്തിയാൽ തന്നെ പലസ്തീനിൽ സമാധാനം ഉണ്ടാവും, പ്രത്യേകിച്ചു ഗാസയിൽ..
@mustakir2855
@mustakir2855 5 месяцев назад
ഇസ്രായേൽ ഒറ്റക്ക് ഇറാനോട് അടിക്കാൻ പോവില്ല, അണ്ണൻ അതായത് ബൈഡൻ കൂടെ ഉണ്ടെങ്കിൽ മാത്രമെ ഇസ്രായേൽ ഇറങ്ങൂ - അല്ലെങ്കിൽ diaper കെട്ടി മാറി നില്ക്കും.
@balaggopalan846
@balaggopalan846 5 месяцев назад
നിങ്ങൾ അല്ലെ പറഞ്ഞത് ഇറാൻ ഭയങ്കര ആണ് എന്ന്... അവസാനം സേവ് ഇറാൻ 😆😆😆
@Suraj-x1i4j
@Suraj-x1i4j 4 месяца назад
ഇവരുടെ ചർച്ച കോമഡി ആണല്ലോ 🤣🤣
@AbdulRahim-yl7lx
@AbdulRahim-yl7lx 5 месяцев назад
24മണിക്കൂർ 😄കൊണ്ട് 😄ഹമ്മസിനെ 😄തീർക്കും 😄എന്ന് 😄പറഞ്ഞവർ 😄തുടക്കാൻ 😄തുടങ്ങിയിട്ട് 😄ഇപ്പോൾ 😄എത്രയായി 😄😄😄ബിലാൽ 😄പഴയ 😄ബിലാല്ല😄
@b4doha
@b4doha 5 месяцев назад
ഇറാൻ ഡ്രോൺ ഉപയോഗിച്ച് ഇസ്രായേലിൽ ആക്രമണത്തിന് വന്നപ്പോഴുണ്ടായ ശക്തമായ കാറ്റിൽ ഒരു ഇസ്രായേലി കുട്ടിയുടെ പാവാട പാറിപ്പോയി. അത് മാത്രമേ സംഭവിച്ചിട്ടുള്ളു.
@pachenjacob3545
@pachenjacob3545 4 месяца назад
@pachenjacob3545
@pachenjacob3545 4 месяца назад
🤣🤣🤣🤣
@musthafavelliyath1967
@musthafavelliyath1967 5 месяцев назад
ആറു മാസമായി...ഹമാസുമായി അടി തുടങ്ങിയിട്ട് ....അത് തന്നെ....പൊട്ടൻ ..ചന്തക്ക് പോയ പോലെയാണ് കാര്യങൾ... അതിൽ നിന്നും ശ്രദ്ധ തിരിച്ചു..നൈസായിട്ടു ...ഊരി പോരാൻ ഉള്ള തന്ത്രമാണ്...ഈ അടി..... ഊരി പോരാൻ വേറെ വഴിയില്ല....
@pradeepjoy7006
@pradeepjoy7006 5 месяцев назад
അയൽപക്കത്തുള്ള ആറ് രാജ്യങ്ങളെ നിലംപരിശാക്കാൻ ഇസ്രയേലിന് ആറ് ദിവസമേ വേണ്ടി വന്നുള്ളൂ. കൂടുതൽ പറയേണ്ടല്ലോ.
@anoopmathew1812
@anoopmathew1812 4 месяца назад
ഇത് അന്ത്യകാല യുദ്ധത്തിന്റെ തുടക്കം ആണ്.
@jvision7742
@jvision7742 5 месяцев назад
ചുരുക്കി പറഞ്ഞാൽ ല്ല ഇറാന്റെ ദയ കൊണ്ട് ഇസ്രായേൽ ഇപ്പോൾ നിലനിൽക്കുന്നു തള്ളാതെ പോ ആശാനേ
@sajithsbabu
@sajithsbabu 5 месяцев назад
ഇപ്പോൾ ഇസ്രായേൽ ഇറാനെ അടിച്ചെന്നും കേൾക്കുന്നു. സ്റ്റോക് ഇൻവെസ്റ്റ് ഉള്ളവർ തുടങ്ങി ഈ ചർച്ച നടത്തുന്ന നമ്മൾ ഒക്കെ പെട്രോൾ വില സാധനങ്ങളുടെ വില കൂടുതൽ തുടങ്ങി എല്ലാം അനുഭവിക്കാൻ പോവുന്നു. ഈ കയ്യടിച്ചു ഇറാനെ പ്രോത്സാഹിക്കുന്ന ദാവൂദും കമന്റ് ബോക്സിൽ ഇസ്രയേലിനെ പൊക്കി പറയുന്നവരും അത് അനുഭവിക്കും. ഈ യുദ്ധക്കൊതിയാണ് ആയ നെതന്യാഹു എത്രയും പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@joefrancis2454
@joefrancis2454 5 месяцев назад
Iran fans is you … 😂
@georgealexander8981
@georgealexander8981 5 месяцев назад
ഇറാൻ കുറെ എണ്ണ പാടങ്ങൾ ഉള്ള രാജ്യമല്ലേ പിന്നെ എന്ത് കൊണ്ട് ആണ് അവർ ദരിദ്ര രാജ്യമായത്ത്
@rajanm3572
@rajanm3572 5 месяцев назад
യിസ്രായേൽ എന്തുകൊണ്ട് താമസിക്കുന്നു..... എത്രയും പെട്ടെന്ന് തിരിച്ചടിക്കണം..... ഗീർവാണം വിടാൻ തുടങ്ങീട്ട് കുറെ ആയിരിക്കുന്നു...... എത്രനാൾ കാത്തിരിക്കണം ??
@anandankrishnan4891
@anandankrishnan4891 5 месяцев назад
ഷേവ് ഇറാൻ
@rayzi4747
@rayzi4747 5 месяцев назад
നിങ്ങൾ ആരും വിചാരിക്കുന്നത് പോലെ ആവില്ല ഇസ്രായേൽ തിരിച്ചടിക്കുന്നത് ഇറാനിൽ ആഭ്യന്തര യുദ്ധം ഉണ്ടാവുകയും അവിടുത്തെ ഭരണകൂടം താഴെ പോവുകയും ചെയ്യും.. അല്ലാതെ മിസൈലോ ബോംബോ അല്ല ഇറാനിൽ വീഴുന്നത്.
@sunjus1693
@sunjus1693 5 месяцев назад
ഇസ്രേൽ തിരിച്ച് അടി തുടങ്ങി... ഇനി കണ്ടറിയാം എവിടെ പോയി നിൽകുമെന്നു
Далее
Doors Harpy Hare (Doors 2 Animation)
00:16
Просмотров 702 тыс.
МАМА И КОММУНАЛКА
00:59
Просмотров 119 тыс.
Russian soldiers get chased by Ukraine drone
00:28
Просмотров 55 тыс.
Doors Harpy Hare (Doors 2 Animation)
00:16
Просмотров 702 тыс.