Тёмный

ഇസ്ലാം ഒരു സമ്പൂർണ്ണ ജീവിത പദ്ധതിയോ ? : Prof. M. N. Karassery | Bijumohan Channel 

biju mohan
Подписаться 212 тыс.
Просмотров 11 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@AbdulSalam-sj9zb
@AbdulSalam-sj9zb 3 часа назад
മൊത്തം ഇസ്ലാം വിരുദ്ധത ആണല്ലോ മാഷേ.
@ayyappadasayyappadas4123
@ayyappadasayyappadas4123 2 дня назад
കാരശ്ശേരി മാഷ് നിഷ്പക്ഷനാണ്. പക്ഷേ ഇടതുപക്ഷത്തെ എതിർക്കും. ഒള്ളിൽ കോൺഗ്രസ്സാണെന്ന് "ചത്താലും "| സമ്മതിക്കേം ഇല്ല. നിഷ്പക്ഷൻ'! ദൈവം ഉണ്ടോ ഇല്ലയോ എന് സംശയം. ! പക്ഷേ " എൻറെ ദൈവവേ " എന്ന് പറയും " കേരളത്തിൽ വേഗ പാത ( റെയിൽ) യെ എതിർക്കും 'വിദേശത്തു പോയി വേഗ പാതയിൽ സഞ്ചരിക്കും.! യുക്തിവാദികൾ കൊപ്പം നിൽക്കും! വിശ്വാസിക്കൊപ്പവും! CPM നെ മാത്രം എതിർക്കും ! പക്ഷേ, നിഷ്പക്ഷത തുടരും! ആളൊരു മഹാൻ തന്നെ!!!!!!!!!!!
@BijuKumar-x7d
@BijuKumar-x7d 2 дня назад
👍👍👍
@Obelix5658
@Obelix5658 2 дня назад
CPM അനുഭാവി ഒരു CPM മത വിശ്വാസിയാണ്. കേരളത്തിന്റെ ക്യാൻസർ ആണ്‌ CPM. കാലഹാരണപ്പെട്ട ആശയമാണത്. കേരളത്തിന്‌ ഒരു പുതിയ രാഷ്ട്രീയം വേണം. അതു ഇന്നുള്ള ഒരു പാർട്ടിക്കും ഇല്ലാ. ഒരു പഴയ CITU കാരൻ .
@muhsinasathar
@muhsinasathar 2 дня назад
അങ്ങനെ വേണം . എന്നാലും പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കും . മതങ്ങളെ വിമർശിക്കും .
@sherif2018
@sherif2018 2 дня назад
എന്നു മുതലാണ് മാഷേ cpm ഇന് പറ്റാത്തായത് എന്നും അതിന്റെ കാരണങ്ങളും കൂടി പഠിക്കൂ.....😀😀
@zidaaysha821
@zidaaysha821 День назад
Athe ❤
@bavak1567
@bavak1567 12 часов назад
കാരശ്ശേരി മാഷുടെ കോമഡി കേട്ടിട്ട് ചിരിയൊന്നും വരുന്നില്ല.
@fathimamisba2700
@fathimamisba2700 3 часа назад
മരണത്തിന്റെ മലക്ക് വരുമ്പോൾ ഖുർആൻ സത്യമാണ് എന്ന് മനസ്സിലായില്ലെങ്കിൽ മനസ്സിലാകും......................................
@raheesp219
@raheesp219 3 часа назад
നല്ല വിവരം, ഇടക്ക് ഒക്കെ ചുരുക്കം ചില വിവരക്കേടും... 👍👍
@shanifiswaba3450
@shanifiswaba3450 2 дня назад
പരിമിതമായ അറിവാണെന്ന് പറയും, എന്നിട്ട് ലോകത്തുള്ള എല്ലാ വിഷയത്തിലും ആധികാരികമായി സംസാരിക്കും 😎
@lokacharithrammalayalathil2785
ജമാഅത്തെ ഇസ്ലാമികാരൻ ആണോ?? 😂
@vahabsaqafi1083
@vahabsaqafi1083 День назад
ചിന്തിച്ച് കളവ് പറഞ്ഞാലും സത്യമാക്കില്ല മാഷേ ചരിത്ര സത്യങ്ങളെ വളച്ചോടിക്കാൻ വൈദഗ്ദ്യം നേടിയ മാഷ്
@mohammedsaidu6422
@mohammedsaidu6422 День назад
ഒന്നിനോടും ഒരു. ബാധ്യതയില്ല ബ്ലാ ബ്ലാ ചിലക്കുക. എല്ലവരെയും പരിഗണിക്കുക. ഭാര്യക്കും ഭസ്ത്തവിനും കൂടി ഒന്നര ലക്ഷം പെൻഷൻ.
@SHAFEEKABDULRAHIMAN
@SHAFEEKABDULRAHIMAN 2 дня назад
Engaging in a thoughtful dialogue with an atheist about the existence of God and the teachings of Islam can be challenging, yet meaningful. Here are some questions that can help facilitate a constructive conversation: 1. What do you believe is the origin of the universe? This question invites them to explore the complexities of creation, which can lead to discussions about the Big Bang theory versus the creation account in Islam. 2. How do you define morality? Discussing the source of moral values can reveal whether they believe morality is objective or subjective, which can then segue into Islamic perspectives on ethics. 3. What do you think happens after death? This question can lead to discussions about concepts of the afterlife in Islam, providing an opportunity to share beliefs about judgment and eternity. 4. Have you explored the teachings of Islam? If so, what are your thoughts? This can prompt them to share their understanding of Islamic teachings and beliefs, allowing you to clarify misconceptions and highlight positive aspects of the faith. 5. What do you think about the existence of miracles? Exploring beliefs about miracles can help you discuss the miracles of the Prophet Muhammad (peace be upon him) and the significance of such events in Islamic tradition. 6. How do you interpret the complexity of life and consciousness? This can lead to discussions about the intricacies of creation that many believers attribute to a divine creator. 7. What are your thoughts on the purpose of life? Discussing the purpose of life can lead to Islamic teachings about the role of human beings as caretakers (Khalifah) on Earth and the importance of worship. 8. Have you ever had experiences that made you question your atheism? Personal experiences can be powerful, and this question invites them to reflect on their own beliefs and possibly reconsider their stance. 9. What do you think about the historical impact of religions, especially Islam? This question can lead to discussions about the contributions of Islamic civilization to science, art, and culture. 10. Are you open to exploring spiritual concepts? This can create a safe space for discussing the spiritual aspects of Islam, which may resonate with their search for meaning. When discussing these topics, it is essential to approach the conversation with respect and understanding, recognizing that changing someone’s deeply held beliefs is a gradual process. Listening actively and providing thoughtful responses can make the dialogue more impactful. For more insights into engaging with atheists and understanding differing viewpoints, you might find these resources useful: Why I Am Not an Atheist Understanding Atheism
@zyedhydrose7039
@zyedhydrose7039 2 дня назад
Shura or consultation, is a key Islamic principle, as emphasized in the Quran: Quran 42:38: “...conduct their affairs by mutual consultation...” Quran 3:159: “...and consult them in the matter…” The selection of the first Four Caliphs-Abu Bakr, Umar, Uthman, and Ali (RA)-was through shura, with decisions made by community consultation and consensus. This reflects early Islamic governance based on accountability and public involvement, similar to democratic principles. Before criticizing Islam for lacking democratic morals, it's important to understand its history. Shura promotes justice and collective responsibility, ensuring leaders serve all, especially the marginalized-something many modern democracies fail to achieve.
@lokacharithrammalayalathil2785
Did islam evaporate after first four caliphs?? And was the Ali and his supporters consulted when Aboobaker was elected? Wasnt Second khalifa Umer appointed by Aboobeker on deathbed? And in spite of all the shura.. Umer, Uthman, Ali all were killed of by muslims no? And this shura is constited by whom? Muslim subjects?? Anyway we can see how well it worked wherever it tried--be it in afghanistan or north west Pakistan or isis controlled areas.. Dont compare that to democratic values..
@hamsatk7305
@hamsatk7305 15 часов назад
കാലഘട്ടത്തിനനുസരിച്ച് എല്ലാ മതങ്ങളും മാറ്റേണ്ടി വരും ചില കാര്യങ്ങൾ
@CherianPeter-hz9cd
@CherianPeter-hz9cd 2 дня назад
നല്ല പ്രഭാഷണം 👍👍
@mashoodmavinakattamachu6508
@mashoodmavinakattamachu6508 2 дня назад
എല്ലാം അറിയാം എനിക്ക് എന്ന തോന്നൽ മാത്രം
@kabeerkabeer80
@kabeerkabeer80 День назад
പരിഹാസം സത്യത്തെ ഭയപ്പെടുന്നവർക്കായി ഉള്ള ആയുധം , നായ്ക്കൾ സൂര്യനെ നോക്കി കുരയ്ക്കുന്നു, പക്ഷേ സൂര്യൻ പ്രകാശിക്കുന്നത് നിർത്തുന്നില്ല
@k.v.thomas287
@k.v.thomas287 2 дня назад
താങ്കളുടെ അഭിലാഷങ്ങൾക്ക് അനുസരിച്ചു സമാധാനം നിറഞ്ഞ ലോക ജനാധിപത്യ ഭരണ ക്രമം നില വിൽ വരട്ടെ എന്നാശംസിക്കുന്നു 🙏
@Sa-g7g-n9t
@Sa-g7g-n9t 2 дня назад
അതിന് ഈ ലോകം കാരശ്ശേരിയുടെ ആണോ???
@muhsinasathar
@muhsinasathar 2 дня назад
മമ്മൂട്ടിക്കും കാരശ്ശേരിക്കും ഓരേ പ്രായം ആണ് . കാരശ്ശേരിയുടെ വാക്കുകൾ പണ്ഡിതന്മാർ കേൾക്കേണ്ടതുണ്ട് . ഇസ്ലാമിന്റെ കുറവുകൾ നികത്താൻ കഴിയും . നല്ല വാക്കുകൾ കൊണ്ടും സംസ്കാരം കൊണ്ടും വൃത്തിയുള്ള പുരോഗമന യുക്തിവാദിയാണ് കാരശ്ശേരി . ഇതുപോലെയുള്ള യുക്തിവാദികൾ അപൂർവമാണ് . ഇപ്പോൾ ഉള്ളത് മുഴുവൻ തെറി അഭിഷേകം നടത്തുകയും പരിഹാസത്തിന്റെ കെട്ടഴിച്ചു വിടുകയും ചെയ്യുന്ന യുട്യൂബിൽ വരുമാനം ആഗ്രഹിക്കുന്ന വിദ്വേഷികൾ മാത്രമാണ് . മതം വിശ്വസിക്കാനും പ്രബോധനം ചെയ്യാനും ഭരണഘടന അനുവാദം നൽകുന്ന കാര്യം അറിഞ്ഞു കൊണ്ടുള്ള സംസാര ശൈലിയാണ് കാരശ്ശേരിയുടേത് .
@zeenathahmadkutty5462
@zeenathahmadkutty5462 19 часов назад
മലയാള ഭാഷയിൽ മാത്രമാണ് പാണ്ഡിത്യ o എന്നത് സംസാരത്തിലൂടെ തെളിയിച്ചു
@SuhailV-tp2qn
@SuhailV-tp2qn День назад
ചിതറിയ ചിന്ത
@AbdulAzeez-z5l
@AbdulAzeez-z5l 2 дня назад
ഏതാണ് സമ്പൂർണ ജീവിത പദ്ധതി എന്ന കാരശേരി പറ
@rileeshp7387
@rileeshp7387 19 часов назад
അത് കാലത്തിനു അനുസരിച്ച് മാറും
@underworld2770
@underworld2770 23 часа назад
പരിമിതമായ അറിവേഉള്ളുവെങ്കിൽ പിന്നെ ഇസ്‌ലാമിനെകുറിചൊന്നും അഭിപ്രായം പറയാതിരിക്കുന്നതല്ലേനല്ലത്മാഷേ
@scariapeejay754
@scariapeejay754 День назад
അതാണ് മാർക്സ് പറഞ്ഞത്
@AnanthanarayananS-w4x
@AnanthanarayananS-w4x 2 дня назад
Politics has become the last refuge of every scoundrel in Kerala
@hamzaareekan296
@hamzaareekan296 20 часов назад
സമൂഹത്തെ മൊത്തത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ, പുരോഗതിയിലേക്ക് നയിക്കാൻ പറ്റിയ ജീവിതദർശനം എന്നാണ് ജീവിത പദ്ധതി എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് നൂറ്റാണ്ടുകളോളം തുർക്കിയിലെ അത്താ തുർക്ക് ഖിലാഫത്ത് അട്ടിമറിക്കുന്നത് വരെ ഇസ്ലാമിക ജീവിത പദ്ധതി അനുസരിച്ചായിരുന്നു മുസ്ലിം രാഷ്ട്രങ്ങളിൽ അന്ന് ഭരണം നടന്നിരുന്നത്. പടിഞ്ഞാറൻ രാജ്യങ്ങൾ ഏറ്റവും ഭയപ്പെട്ടത് അതുതന്നെയായിരുന്നു അതുകൊണ്ടുതന്നെയാണ് അത്താ തുർക്കി ഉപയോഗിച്ച് അവർ ഖിലാഫത്ത് നശിപ്പിച്ചത്. ജീവിത പദ്ധതി എന്നതിന് എതിരെ നിങ്ങൾ ഉന്നയിച്ച വാദങ്ങൾ തീർത്തും ദുർബലമാണ് പറയുന്നതൊന്നും വ്യക്തിപരമല്ല എന്തൊക്കെയോ വിളിച്ചുപറയുന്നു
@SHAFEEKABDULRAHIMAN
@SHAFEEKABDULRAHIMAN 2 дня назад
ഇതാണ് atheism അതല്ലെങ്കിൽ agnosticism വിട്ട് ഇസ്‌ലാം സ്വീകരിച്ച ചില പ്രമുഖ വ്യക്തികൾ: 1. ഹംസ അലി അബ്ബാസി - പാകിസ്ഥാനിൽ നിന്നും വന്ന, ആദ്യം നാസ്തികനായിരുന്ന ഒരു അഭിനേതാവ്. ഇസ്‌ലാമിനെ കണ്ടെത്തിയ ശേഷം ചലച്ചിത്ര മേഖല വിട്ട് ഇസ്‌ലാമിക പാഠങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. 2. ഗായ് ഈറ്റൺ - ബ്രിട്ടീഷ് ഡിപ്ലോമാറ്റും എഴുത്തുകാരനും. ആദ്യം നാസ്തികനായിരുന്നു, പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാമിക ചിന്തകളിൽ ഏറെ സംഭാവനകൾ നൽകിയ ഒരാളാണ്. 3. മാർട്ടിൻ ലിംഗ്സ് - ബ്രിട്ടീഷ് എഴുത്തുകാരനും പണ്ഡിതനും. ഇസ്‌ലാമിലേക്ക് മാറിയ ശേഷം അദ്ദേഹത്തിന്റെ ആത്മീയതയെ കുറിച്ചുള്ള പുസ്തകങ്ങൾ ഏറെ പ്രശസ്തമായിട്ടുണ്ട്. 4. അർനൗഡ് വാൻ ഡോർൺ - ഡച്ച് രാഷ്ട്രീയ നേതാവ്, മുൻപ് ഇസ്‌ലാമിന്റെ വലിയ വിമർശകനായിരുന്നയാൾ. ഇസ്‌ലാമിനെ പരിചയപ്പെടുത്തിയതിന്റെ ഫലമായി പിന്നീട് മതം സ്വീകരിച്ചു. 5. ഇൻഗ്രിഡ് മാട്ട്സൺ - കാനഡയിൽ നിന്നുള്ള ശാസ്ത്രജ്ഞ, മുൻ നാസ്തികയും ഇപ്പോൾ ഒരു പ്രമുഖ ഇസ്‌ലാമിക പണ്ഡിതയും. 6. ചാങ് ചെങ്‌ഷി - ചൈനീസ് എഴുത്തുകാരനും ചരിത്രകാരനുമാണ്. നാസ്തികതയും മാക്സിസവും അനുഭവിച്ചതിന് ശേഷം ഇസ്‌ലാം സ്വീകരിച്ചു. ഈ ആളുകൾ ജീവിതത്തിലെ വിവിധ മേഖലകളിൽ നിന്ന് എത്തിയവരാണ്, അവരുടെ ആദായം നാസ്തികതയിലൂടെ ഉണ്ടായതും ഇസ്ലാമിലൂടെ മനസ്സാന്തരവും കണ്ടെത്തിയത് കാണിക്കുന്നു.
@prashobchandhroth-lm1jk
@prashobchandhroth-lm1jk День назад
ഗാന്ധിജി ആകാൻ കൊതിക്കുന്ന പെൻഷൻ മാഷ്
@mujeebrahman7730
@mujeebrahman7730 День назад
മഹാനായ അലക്സാണ്ടർ രാജാവിന്റെ ഉപദേശകൻ അരിസ്റ്റോട്ടിൽ സാർ മറന്നോ പറയാൻ
@abdlatif-fm9mf
@abdlatif-fm9mf День назад
കാരശ്ശേരി മാഷിനു മറുപടി നമ്മുടെ sio കുട്ടികൾ പറയും
@user-to3nv9hc9q
@user-to3nv9hc9q День назад
😅😅 ഇസ്ലാം എന്ന ഗോത്ര മതം വെച്ച് എന്ത് പറയാൻ😅😅
@DarussalamManzil
@DarussalamManzil 2 дня назад
ഖുറാൻ 7:07 ജനങ്ങളെ നന്മയിൽ നടത്തുന്നു.
@abubakers.m9903
@abubakers.m9903 День назад
വിവരം കൂടിയപ്പോൾ തല തിരിഞ്ഞതാണ് ഖിലഫത് ബ്രിട്ടനേതിരായ ലോകാധിപത്യത്തിന് എതിരെ അന്നത്തെ സബ്രാജ്യമായിരുന്ന തുർക്കിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ പ്രസ്ഥാനം ആയിരുന്നു ഖിലഫ്ത അന്ന് ബ്രിട്ടൻ ഇന്ത്യയിൽ അധിനിവേഷം നടത്തിയതു കൊണ്ട് ബ്രിട്ടണേ എതിരെ പടപൊരുത്തൻ ഖിലഫ്ത ആയി കൂട്ടുകൂടി ഇന്ത്യൻ ദേശിയ നേതാക്കൾ എന്നാൽ തുർക്കി അധിനിവേഷം നടത്തിയ രാജ്യങ്ങളിൽ ആ നാട്ടിലെ ദേശിയ നേതാക്കൾ പടപ്പൊരുത്തി. ഇന്ത്യ തുർക്കിയുടെ കീഴിൽ ആയിരുന്നെങ്കിൽ ഖിലഫത്തിനെതിരെ പോരാടിയേനെ. കറശ്ശേരിക്കു മാത്രമല്ലാട്ടോ വിവരം പൊട്ടത്തരം പറയാതെ കരശ്ശേരി
@pmnair74
@pmnair74 2 дня назад
വീണയെ കഴിവു കുറഞ്ഞ ആളാണ് എന്ന് ഇങ്ങേർ വിലയിരുത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്
@Ashir_karuna_daya
@Ashir_karuna_daya 2 дня назад
കോവിഡ് മാരിയുടെ സമയത്തും അതിനു മുൻപും കേരളത്തിൻ്റെ ആരോഗ്യ സംവിധാനത്തെ ലോക ശ്രദ്ധ ആകർഷിക്കും വിധം നയിച്ച ഒരു മന്ത്രിയെ മാറ്റി, പ്രസ്തുത മേഖലയിൽ മുൻപരിച്ചയമില്ലാത്ത ഒരാളെ മന്ത്രിയാക്കിയ context ഇൽ പറഞ്ഞതാവും.😅
@user-sajeenarasheed
@user-sajeenarasheed 2 дня назад
അത് മാത്രമേ കേട്ടുള്ളു 😢
@DingDony
@DingDony 2 дня назад
Islam appears to me like a perfect work of architecture. All its parts are harmoniously conceived to complement and support each other; nothing is superfluous and nothing lacking; and the result is a structure of absolute balance and solid composure (Muhammad Azad, a convert from Jew)
@lokacharithrammalayalathil2785
As Evident from Taliban, Other islamist parties everywhere.. Just dont mix islam with politics..
@DingDony
@DingDony 2 дня назад
@@lokacharithrammalayalathil2785 The Taliban is the creation of the CIA and ISI for Evading soviet from Afghanistan The mixture of politics in islam was the outcome of outside invasion Colonialism paved the way to such a group which they are accountable In India the bloody british made political divide among religions as they created religion regiment such as sikh regiment, maratha regiment, madras regiment, goorkha regiment to divide india The root cause is colonialism West is white White is might Might is right!
@PTShaji-w6i
@PTShaji-w6i 12 часов назад
ജീവിതം എന്നു പറയൽ, കളിവെക്കൽ മാത്രമാണ് എന്നൊരുചിന്ത പഴയ അറബിഗോത്രങ്ങളിലെ പുരുഷൻമാർക്കിടയിൽ ഉണ്ടായിരുന്നു. അതൊക്കെയാണ്‌ ഖുർആനിൽ അവർ എഴുതി പിടിപ്പിച്ചിരിക്കുന്നത്.
@abdurahimanmp5903
@abdurahimanmp5903 День назад
കാരശ്ശേരിയുടേത് സമ്പൂർണ്ണ പദ്ധതി ആണ്. സ്വന്തം കുടുമ്പത്തിൽ ഇതര മതത്തിൽ നിന്ന് ഉള്ള വിവാഹത്തെ സമർത്ഥമായി നേരിട്ട മഹാ പണ്ഡിതൻ ആണ്
@moideenkmajeed4560
@moideenkmajeed4560 2 дня назад
❤👍🏼
@gracymm1305
@gracymm1305 День назад
കൗമുദി മാത്രമല്ല, ഒരു നീലകണ്ഠനും അങ്ങനെ അവതരിപ്പിട്ടുണ്ട്.
@salihthamarassery2944
@salihthamarassery2944 День назад
മത നിയമങ്ങൾ രാഷ്ട്രത്തിന്റെ നിയമങ്ങൾ ആകുന്ന ആണെന്ന് താങ്കളോട് ആരാണ് പറഞ്ഞത് സാർ... ധാർമിക മൂല്യങ്ങൾ സമൂഹത്തിന്റെ നിയമത്തിന്റെ ഉറവിടം ആയാൽ ആർക്കാണ് പ്രശ്നം ഉണ്ടാകുക.. യുകിവാദികൾ വരെ അവിടെ സുഗമായി ജീവിക്കും... ധാർമിക നിയമങ്ങൾ എല്ലാ മനുഷ്യർക്കും ഒന്നും തന്നെ ആണ് .. (നസ്ഥികരുടെ ധാർമികതഎങ്ങനെ ആണെന്ന് അറിയില്ല )
@ansaryasar2067
@ansaryasar2067 2 дня назад
❤❤❤
@SHAFEEKABDULRAHIMAN
@SHAFEEKABDULRAHIMAN 2 дня назад
അതെ, ഇസ്‌ലാം മനുഷ്യർക്ക് സമ്പൂർണ്ണ ജീവിത രീതിയായാണ് കണക്കാക്കപ്പെടുന്നത്. വ്യക്തിപരമായ പെരുമാറ്റം, കുടുംബ ബന്ധങ്ങൾ, സാമൂഹിക ഇടപെടലുകൾ, ഭരണകൂടം എന്നിവയിൽ ഉൾപ്പെടുന്ന എല്ലാ മേഖലകളിലും ഇത് മാർഗനിർദേശങ്ങൾ നൽകുന്നു. ഖുർആനും പ്രവാചകൻ മുഹമ്മദിന്റെ (സ: ) പാഠങ്ങളും സമൂഹത്തിന് ശരിയായതും സമതുലിതമായതുമായ ജീവിതം നയിക്കാൻ എല്ലാ നിലയിലും മാർഗം കാണിക്കുന്നു. ഇസ്‌ലാം ആത്മീയത, നൈതികത, സാമ്പത്തികം, രാഷ്ട്രീയം, നിയമം എന്നിവയുടെ കാര്യങ്ങളിലും അടിത്തറയിൽ നീതിയും കരുണയും മഹത്തായ സമൂഹത്തിനുള്ള കൂട്ടായ്മയും പ്രാധാന്യമർഹിക്കുന്നു. അല്ലാഹുവിനെ ആരാധിക്കുകയും, ശരിയായ ജീവിതം നയിക്കുകയും, സമൂഹത്തിനും പരിസ്ഥിതിക്കും സകല വിഷയങ്ങളിലും ഉത്തമ സ്വഭാവം പുലർത്തുകയും ചെയ്യാൻ വിശ്വാസികളെ ഇസ്‌ലാം പ്രേരിപ്പിക്കുന്നു. ഇസ്‌ലാമിന് ഒരു പകരക്കാരൻ ഇല്ല, കാരണം അത് ദൈവത്തിൻറെ സമ്പൂർണ്ണ വെളിപ്പെടുത്തലായും പൂർണ്ണമായ ജീവിത മാർഗ്ഗമായും വിശ്വസിക്കപ്പെടുന്നു. ഇത് ഒരു വ്യക്തിയുടെ ആത്മീയത, ശാരീരിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെ എല്ലാ ആവശ്യങ്ങളും നേരിടുന്നതിന് മാർഗനിർദേശങ്ങൾ നൽകുന്നു. മറ്റു സിദ്ധാന്തങ്ങളും തത്വശാസ്ത്രങ്ങളും ജീവിതത്തിന് ചില അംശങ്ങളിൽ മാർഗദർശനം നൽകാം, പക്ഷേ ഇസ്‌ലാം ആവിഷ്കരിക്കുന്ന സമഗ്രതയും സമപൂർണ്ണതയും ഒരൊറ്റ മാർഗ്ഗത്തിൽ പകരം വയ്ക്കാൻ മറ്റൊന്നും ഉള്ളതായി കാണപ്പെടുന്നില്ല.
@os-vp1hv
@os-vp1hv 2 дня назад
ഇസ്ലാം സമ്പൂർണ്ണമാകണമെങ്കിൽ കാലാകാലങ്ങളിൽ പണ്ഡിതന്മാർ ഒന്നിച്ചു ചേർന്ന് ചിന്തിച്ച് ഗവേഷണം നടത്തി പുതിയ പുതിയ നിയമങ്ങളും കാര്യങ്ങളും കൊണ്ടുവരണം. ഒരു 300 കൊല്ലമായി അങ്ങനെ ഗവേഷണം നടക്കുന്നതായി ഞാൻ മനസ്സിലാക്കുന്നില്ല. ഏറ്റവും കൂടുതൽ ജീർണ്ണത അവസ്ഥയിലാണ് പണ്ഡിത സമൂഹം. ഇപ്പോഴത്തെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലത്തിൽ ഇസ്ലാം സമ്പൂർണ്ണ ജീവിത രീതി ആണെന്ന് ഒരു മുസ്ലിമായ ഞാൻ വിശ്വസിക്കുന്നില്ല
@SHAFEEKABDULRAHIMAN
@SHAFEEKABDULRAHIMAN 2 дня назад
@@os-vp1hv ninakkulla marupadi Oral muslim perund yennathinal mathram islam yendannu ayalku ariyam yennu arenkilum karuthiyal.ru-vid.comT4L_C8OKrTw?si=McgfL3Y8jSeUu8Ch ru-vid.comT4L_C8OKrTw?si=McgfL3Y8jSeUu8Ch
@SHAFEEKABDULRAHIMAN
@SHAFEEKABDULRAHIMAN 2 дня назад
@os-vp1hv Islam is still alive, and until the last date, people learning and converting to islam ☪️
@os-vp1hv
@os-vp1hv День назад
@@SHAFEEKABDULRAHIMAN ok, i agreed that. But it failed to address modern economic and social life. Islam is true and it is way to find god. But islamic customs is not able to address modern issues because it lack educated religious scholars and intellectuals
@user-to3nv9hc9q
@user-to3nv9hc9q День назад
😅😅😅😅
@Sa-g7g-n9t
@Sa-g7g-n9t 8 минут назад
ഇവനെ പോലെ മുനാഫിഖുകൾ ലോകത്ത് വേറെ ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരണം സമ്മാനം 🏆 തരാം പിന്നെ ഏതാണെന്ന് പറയൂ ഏതാണ് സമ്പൂർണ്ണ ജീവിത വ്യവസ്ഥ??? അത് അറിയൂലേ?????
@alexandervd8739
@alexandervd8739 2 дня назад
Sampoorna jeevitha padhathi Certainly for Muslim kings. Is that possible for all ?
@AnanthanarayananS-w4x
@AnanthanarayananS-w4x 2 дня назад
Blood money system still prevalent in Islamic countries
@NassarPb-ko5st
@NassarPb-ko5st День назад
Who are u?
@Kareempa-lf9ks
@Kareempa-lf9ks День назад
എല്ലാ൦ അറിയാവുന്ന പരമ വിഡ്ഡി
@SulaimanMannil
@SulaimanMannil 2 дня назад
ഇയാളുടെ വിവരംവെച്ഛ് ഒരൂസംവാതം നടത്താൻ ത്താങ്കൾക് വെല്ലുവിളിക്കമായിരുന്നു ഇസ്ലാം സംബൂർണ വ്യവസ്ത്തയാണോ അല്ലയോ എന്ന് ത്തിർപ് കൽപ്പിക്കമായിരുന്നു
@abdurehmantk9650
@abdurehmantk9650 День назад
എന്തൊരു ചുരുക്കിക്കെട്ടൽ, പലതും ഒളിച്ചുവെക്കുന്നു കാരശ്ശേരി നോമിനേറ്റ് ചെയ്തയാളെ ജനങ്ങൾ ബയ്അത്ത് ചെയ്യുകയല്ലേ ജനാധിപത്യത്തിലും ഒരാൾ സ്ഥാനാർത്ഥിയായി നിൽക്കുന്നു ജനങ്ങൾ അദ്ദേഹത്തെ വോട്ടിലൂടെ പിന്താങ്ങുന്നു ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിൽ നടക്കുന്നതും ഒരു സ്ഥാനാർത്ഥിയെ ആളുകൾ അയാൾക്ക് വോട്ട് ചെയ്യുന്നു കൂടുതൽ കിട്ടിയാൽ ജയിക്കുന്നു ജനാധിപത്യത്തിലും പല കളികളും നടക്കുന്നുണ്ട്
@Sa-g7g-n9t
@Sa-g7g-n9t 2 дня назад
യഥാർത്ഥ സംഘി ആരെന്ന് ചോദിച്ചാൽ ഞാൻ പറയും അത് കാരശ്ശേരി ആണെന്ന്.
@RiyasKpe
@RiyasKpe 12 часов назад
ഇയാൾ എന്ത് തേങ്ങയാ ഈ പറയുന്നേ. പ്രവർത്തിക്കണ്ട പറഞ്ഞാൽ മതി, പറഞ്ഞതൊക്കെ കത്തിച്ചു കളഞ്ഞേക് പ്രവർത്തിച്ചത് മാത്രമേ ബാക്കിയുണ്ടാവു.. എന്തോന്നെടേയ്
@os-vp1hv
@os-vp1hv День назад
ഇസ്ലാമിക ജീവിത വീക്ഷണം സമ്പൂർണ്ണമാണെന്ന് വിശ്വസിക്കുന്ന മുസ്ലീങ്ങളോട്, നിങ്ങളുടെ ജീവിതം സമ്പൂർണ്ണമാണോ? കുടുംബത്തോട് സമൂഹത്തോട് തൊഴിലിനോട് കച്ചവടത്തോട് നാടിനോടൊക്കെ ( ഇസ്ലാമിക ജീവിത വീക്ഷണം അനുസരിച്ച് )സത്യസന്ധമായി ജീവിക്കാൻ സാധിച്ചിട്ടുണ്ടോ. ആ ജീവിതം അനുസരിച്ച് നിങ്ങൾ ജീവിക്കുമ്പോൾ മറ്റുള്ളവർക്ക് സമാധാനം ലഭിക്കുന്നുണ്ടോ?
@sidhiqsidhiq4452
@sidhiqsidhiq4452 23 часа назад
അത് വൃദ്ധ സധനം ഒന്ന് നോക്കിയാൽ അറിയാം പിന്നെ നമസ്കാരം ഒന്ന് നോക് അപ്പോൾ അറിയാം
@muhammedvadakkekara3312
@muhammedvadakkekara3312 19 часов назад
മാഷേ താങ്കൾ വിജാരിക്കുമ്പോലെ താങ്കൾ ഒരു സർവ്വജ്ഞാനിയൊന്നുമല്ല. ഇസ്ലാമിനെ നന്നായി പഠിക്കൂ. അപ്പോൾ മനസ്സിലാകും ഇസ്ലാം സമ്പൂർണ ജീവിത പദ്ധതിയെന്ന് .
@fahadtk8735
@fahadtk8735 2 дня назад
മികച്ച ഒരു പ്രഭാഷണം !!❤
@subairmahmood3530
@subairmahmood3530 13 часов назад
വിഡ്ഡിത്വം വിളംബുന്നു. ഒന്നും അറിയാത്ത ഇയാളെ വിചാരം എല്ലാം അറിയുന്നു എന്നാണ്
@vijingeorgegeorge8407
@vijingeorgegeorge8407 2 дня назад
👌
@shafeeqvk3413
@shafeeqvk3413 2 дня назад
ഇസ്ലാം യുക്തി അനുസരിച്ചാണ് എന്ന് ഇസ്ലാം പറയുന്നില്ല. യുക്തി കൊണ്ട് ആണ് എന്നാണെങ്കിൽ കുഫ്വ തടവുമ്പോൾ കാൽ പാതത്തിന് മുകളിൽ തടവുന്നതിന് പകരം താഴെ തടവാൻ ആയിരുന്നു പറയേണ്ടി ഇരുന്നത്. ദൈവം എന്നതിൻ്റെ ഉറച്ച വിശ്വാസത്തിൽ നിന്നും യുക്തിക്ക് അപ്പുറവും ദൈവത്തിൽ നിന്നുള്ള നിയമങ്ങളെ അംഗീകരിക്കുക എന്നുള്ളത് ആണ് ഇസ്ലാം മതം.6 വിശ്വാസങ്ങൾ ആണ് ഇസ്ലാമിൻ്റെ ആധാരം. പിന്നെ ഖലീഫയെ തിരഞ്ഞെടുക്കുന്നതിന് അതിൻ്റെത് ആയ രീതി ഉണ്ട്. മക്കളിലേക്ക് അല്ല. തിരഞ്ഞെടുപ്പ് ആണ്.
@fareedrvfareedrv-bp3ed
@fareedrvfareedrv-bp3ed 2 дня назад
യുക്തി രഹിത മതം തന്നെയാണെന്നാണോ പറയുന്നത്.. സത്യം പറഞ്ഞല്ലോ.. ഖുർആൻ അർത്ഥം അറിഞ്ഞു വായിച്ചാൽ മൂള ഉള്ളവർക്ക് മനസ്സിലാക്കാൻ ഒരു വിഷമോം ഇല്ല
@muhsinasathar
@muhsinasathar 2 дня назад
അതൊന്നും ഇവിടെ പറഞ്ഞിട്ട് എന്താ കാര്യം ....
@എമ്പോക്കി
@എമ്പോക്കി День назад
ആ സമ്പൂര്‍ണ്ണ ജീവിത പദ്ധതി കാണണമെങ്കില്‍ അഫ്ഗാനിലോ ഇറാനിലോ പോയാമതി...!!🤮🤮
@umaralialthani4930
@umaralialthani4930 День назад
തനിക്ക് UAE, സൗദി എന്നിവിടങ്ങളിൽ കാണാൻ കഴിയുന്നുണ്ടോ? എന്നാ മനസിലാക്കിക്കോ യഥാര്ത ഇസ്ലാമിക ഭരണം ലോകത്ത് ഒരു രാജ്യത്തും ഇല്ല. ഇവയൊക്കെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ എന്ന് മാത്രമേ ഉള്ളൂ.
@moideenk6922
@moideenk6922 День назад
കാരശ്ശേരിക് ഇസ്‌ലാം അറിയില്ല
@GAMMA-RAYS
@GAMMA-RAYS 16 часов назад
ഇസ്ലാം അറിയുന്ന നിങ്ങൾ മുഹമ്മദ് ന്റെ 10 മാതൃക പറയു പ്രമാണം വെച്ച് 😀
@muhsinasathar
@muhsinasathar 2 дня назад
ഞാൻ പറയുന്നത് .... ഞാൻ പറയുന്നത് ..... എന്നിങ്ങനെ കാരശ്ശേരി ഇടക്കിടെ പറയും . സന്തോഷ്‌ പണ്ഡിറ്റും ഇങ്ങനെ പറയും . അത് രണ്ടു പേരും കോഴിക്കോട്കാരായത് കൊണ്ടും ഏകദേശം ഓരേ ഭാഗത്ത് താമസിക്കുന്നത് കൊണ്ടുമാണ് 😊
@truefaithfollower
@truefaithfollower День назад
എന്താണ് ഇയാൾ പറയുന്നത്? ഇടക്കിടെ ചിരിക്കുകയും ചെയ്യുന്നു... എന്താ തന്റെ ഉദ്ദേശം? ഇന്ത്യയിലെത്തുന്നു.. പിന്നെ പൊടുന്നനെ അമേരിക്കയിൽ എത്തുന്നു... തലയും വാലും ഇല്ലാത്ത ഒരു പ്രഭാഷണം..
@jalalkunju4281
@jalalkunju4281 2 дня назад
തനിക്ക് എല്ലാ വിഷയങ്ങളും അറിയില്ല എന്ന് അറിയാത്തവൻ 😊😊😊😊
@SulaimanMannil
@SulaimanMannil 2 дня назад
താങ്കളുടെ സംബൂർണ ജീവിത വ്യവസ്ത്ത ഏതാണ് ഏത് കാലങ്ങൾക് അനുസരിച്ചയാലും നീധിപൂർണമായ ഒരുവെവസ്ത്ത കൊണ്ടുവരാൻ അതുണിക ലോകത്തിന്ന് ഇന്നെവരെ സാധിച്ചിട്ടില്ല വിവരക്കേട് മാത്ത്രം പറയുന്നതിൽ സന്തോഷം കാണുകയും ഞാൻ വലിയവിവരം ഉള്ളവൻ എന്ന് ഏതെങ്കിലും ആളുകൾ എഴുതിയ ബുക്കും വായിച്ഛ് വിവരം പറഞ്ഞു വിവരമില്ലാത്തവരുടെ മുന്നിൽ വിജയിക്കാം
@phoenixvideos2
@phoenixvideos2 2 дня назад
Namaskarikkathavanu asampoorna paddsthiyim narakavum
@സ്രാങ്ക്
@സ്രാങ്ക് День назад
ഇസ്ലാമിന് പുറത്ത് നിക്കുന്ന കാരശ്ശേരിക്കു എങ്ങനെ അത് പറയാൻ കഴിയും മരപൊട്ടൻ 🤣
@abdussama49k
@abdussama49k День назад
Ee njaan......arivuvardhippikk.....allathe moudoodiyeyum ap yeyum onnum nokkanda....
@sulaimanputhalath8196
@sulaimanputhalath8196 День назад
പിശാച് 😅😅😅
@sharafudheenkuttabotham5945
@sharafudheenkuttabotham5945 21 минуту назад
Enta sir ningal looth nabiyude charithram nokuka
@lijjo1986
@lijjo1986 2 дня назад
Even Mahatma's make mistakes. Gandhi made a mistake by supporting khilafat movement. He was misled.
@shajikuttykalam2324
@shajikuttykalam2324 2 дня назад
തനിക്കെന്തറിയാം?
@abdurehmantk9650
@abdurehmantk9650 День назад
അതേ ആണ
@muraleedharanomanat3939
@muraleedharanomanat3939 2 дня назад
Hai
@dasprem3992
@dasprem3992 2 дня назад
Thanks for the video
@lalulalup
@lalulalup 2 дня назад
കൃത്യമായ ധാരണ ഈ വിഷയത്തിൽ ഇല്ലന്ന് സംസാരത്തിൽ നിന്ന്മനസ്സിലാവുന്നു
@AjiPrakashBharghavanPillai
@AjiPrakashBharghavanPillai 10 часов назад
ഒന്നു അറിയില്ല അല്ലെ
@sapereaudekpkishor4600
@sapereaudekpkishor4600 2 дня назад
മതം എന്ന ലോക മണ്ടത്തരം ആഴത്തിൽ പഠിച്ച് അത് മറ്റുള്ളോരെ പഠിപ്പിയ്ക്കുന്നോർ "പണ്ഡിതർ"
@binilkumar9778
@binilkumar9778 2 дня назад
കുറച്ച് കാര്യങ്ങളും കുറേ ഇരട്ടത്താപ്പും.
@umaralialthani4930
@umaralialthani4930 2 дня назад
കാരശ്ശേരി പറഞ്ഞ ഖലീഫ മാരുടെ പിന്തുറർച്ചയും അവരുടെ മരണവും, ഈ കാര്യത്തിൽ അദേഹത്തിന് വ്യക്തമായ ആഴത്തിലുള്ള അറിവില്ല. ഇത് തെറ്റുധരിപ്പികൽ ആണ്. ഈ ലെസ്ബിയൻ മനുഷ്യ സ്വാഭാവം മനുഷ്യൻ ഉള്ള കാലം മുതൽ ഉണ്ട്, ഈ കാലഘട്ടത്തിന്റെ പ്രതേകഥ അല്ല. റസൂൽ ഈ കാര്യത്തിൽ വ്യക്തമായി കാര്യം പറഞ്ഞിട്ടുണ്ട്. എല്ലാ കാലഘട്ടത്തിനും ഒരു മതം യോജിച്ചത് ആവണം, അപ്പോഴാണ് അതൊരു മതം ആകുകയോള്ളൂ. അത് ഇസ്ലാമിന് ഉണ്ട്. അത് മുൻവിധി ഇല്ലാതെ പഠിക്കാൻ തയ്യാറാകണം.
@sulaimanva1630
@sulaimanva1630 День назад
താങ്കൾ പറഞ്ഞ ആ കാലഘട്ടത്തിൽ അതല്ലേ വേണ്ടിയിരുന്നത്. സമൂഹത്തിൽ എന്ത് കൊണ്ടും സൂക്ഷ്മത പാലിച്ചത് കൊണ്ടാണ് അവർ (ജനങ്ങൾ )ഈ നാല് പേരുടെ പേര് പറഞ്ഞത്. താങ്കൾ പറയുന്ന ജനാധിപത്യത്തിന്റെ ദയനീയ രംഗം ഇന്ത്യയിൽ കാണുന്നുണ്ട്. മൃഗീയ ഭൂരിപക്ഷം കിട്ടുമ്പോൾ അവർ കാട്ടിക്കൂട്ടുന്ന വഷളൻ കാര്യങ്ങൾ ഈ ജനാധിപത്യം പറയുന്നവർ ഇന്ന് അനുഭവിക്കുകയാണ്. നമുക്ക് പോലും പലപ്പോഴും തോന്നിയത് അടുത്ത 50കൊല്ലത്തേക്ക് രാജ ഭരണമാണ് വരേണ്ടത് എന്നാണ്. പച്ചക്ക് സത്യവും നീതിയും കുഴിച്ചു മൂടുമ്പോൾ എന്തിനാണ് സാർ ഈ ഓമനപ്പർ. അതുകൊണ്ട് ഏഴാം നൂറ്റാണ്ടിൽ മനുഷ്യൻ പൂർണ്ണ സംതൃപ്തൻ ആണു. കൊന്നാലും കട്ടാലും പിന്നേ കൊല്ലാൻ ആ ജന്മം ഭൂമിയിൽ ഉണ്ടാകില്ല. ഇവിടെ എപ്പോഴും ആർക്കും ആരെയും കൊല്ലാം, എന്തും ചെയ്യാം. ഒരു 12വർഷം ജയിൽ വാസം. സ്വസ്ഥം, സുഖം. Food and accommodation free. വരുക വരുക നമ്മുടെ ജനാധിപത്യം നുകരാൻ.
@georgekp1522
@georgekp1522 2 дня назад
👏👍👍🤍
@jayyes532
@jayyes532 2 дня назад
Takia scholar😅
@bnnbnnb6712
@bnnbnnb6712 2 дня назад
കുറേ uttoppiian sindhandhangal matram sneham കൊണ്ടു engineya nadu barikkan pattuka adhinu niyamangal venam
@abdlatif-fm9mf
@abdlatif-fm9mf 2 дня назад
കാലം സൃഷ്ടിച്ച ദൈവമാണ് ഇസ്ലാം അവതരിപ്പിച്ചത്.
@aranazhikanerammovie
@aranazhikanerammovie 2 дня назад
ശൊട്ട
@arithottamneelakandan4364
@arithottamneelakandan4364 2 дня назад
❤❤❤❤❤❤❤
@SHAFEEKABDULRAHIMAN
@SHAFEEKABDULRAHIMAN 2 дня назад
ഇതാണ് atheism അതല്ലെങ്കിൽ agnosticism വിട്ട് ഇസ്‌ലാം സ്വീകരിച്ച ചില പ്രമുഖ വ്യക്തികൾ: 1. ഹംസ അലി അബ്ബാസി - പാകിസ്ഥാനിൽ നിന്നും വന്ന, ആദ്യം നാസ്തികനായിരുന്ന ഒരു അഭിനേതാവ്. ഇസ്‌ലാമിനെ കണ്ടെത്തിയ ശേഷം ചലച്ചിത്ര മേഖല വിട്ട് ഇസ്‌ലാമിക പാഠങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. 2. ഗായ് ഈറ്റൺ - ബ്രിട്ടീഷ് ഡിപ്ലോമാറ്റും എഴുത്തുകാരനും. ആദ്യം നാസ്തികനായിരുന്നു, പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. ഇസ്‌ലാമിക ചിന്തകളിൽ ഏറെ സംഭാവനകൾ നൽകിയ ഒരാളാണ്. 3. മാർട്ടിൻ ലിംഗ്സ് - ബ്രിട്ടീഷ് എഴുത്തുകാരനും പണ്ഡിതനും. ഇസ്‌ലാമിലേക്ക് മാറിയ ശേഷം അദ്ദേഹത്തിന്റെ ആത്മീയതയെ കുറിച്ചുള്ള പുസ്തകങ്ങൾ ഏറെ പ്രശസ്തമായിട്ടുണ്ട്. 4. അർനൗഡ് വാൻ ഡോർൺ - ഡച്ച് രാഷ്ട്രീയ നേതാവ്, മുൻപ് ഇസ്‌ലാമിന്റെ വലിയ വിമർശകനായിരുന്നയാൾ. ഇസ്‌ലാമിനെ പരിചയപ്പെടുത്തിയതിന്റെ ഫലമായി പിന്നീട് മതം സ്വീകരിച്ചു. 5. ഇൻഗ്രിഡ് മാട്ട്സൺ - കാനഡയിൽ നിന്നുള്ള ശാസ്ത്രജ്ഞ, മുൻ നാസ്തികയും ഇപ്പോൾ ഒരു പ്രമുഖ ഇസ്‌ലാമിക പണ്ഡിതയും. 6. ചാങ് ചെങ്‌ഷി - ചൈനീസ് എഴുത്തുകാരനും ചരിത്രകാരനുമാണ്. നാസ്തികതയും മാക്സിസവും അനുഭവിച്ചതിന് ശേഷം ഇസ്‌ലാം സ്വീകരിച്ചു. ഈ ആളുകൾ ജീവിതത്തിലെ വിവിധ മേഖലകളിൽ നിന്ന് എത്തിയവരാണ്, അവരുടെ ആദായം നാസ്തികതയിലൂടെ ഉണ്ടായതും ഇസ്ലാമിലൂടെ മനസ്സാന്തരവും കണ്ടെത്തിയത് കാണിക്കുന്നു.
Далее
impossible lungs test !! 🫁
01:00
Просмотров 6 млн
impossible lungs test !! 🫁
01:00
Просмотров 6 млн