Тёмный

ഇസ്ലാമിന്റെ ഐക്കൺ രാഹുൽ ഗാന്ധി അറിഞ്ഞതും നാം അറിയേണ്ടത്തും? 

Mufthi Muhammed Bilal
Подписаться 1,5 тыс.
Просмотров 98 тыс.
50% 1

ആധുനിക യുഗത്തിൽ ഇസ്ലാമിന്റെ
സന്ദേശങ്ങൾ ചർച്ച ചെയ്യുന്നതാണ് ഈ
ചാനൽ..
.
.
. #jumaspeech #islamicspeechmalayalam #trending ##youtube #khuthuba #viral #video #video #views #sunnimuslimtv #mujahid #salafi #tharaveeh #ramadan #voiceofrights #islamicvideos #sunny #mujahidbalussery #malayalam #asianet #like #sunny #masjidnabawi #masjidalharam #masjidmadinah #malayalam #malappuram #real #reach#rahulgandhi #congress #parliament #speech

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 235   
@mohammedpallath9689
@mohammedpallath9689 22 дня назад
രാഹുൽജിക്ക് എല്ലാ വിധ ഐശ്വര്യവും ദൈവം തമ്പുരാൻ നൽകി അനുഗ്രഹിക്കട്ടെ...ആമീൻ ❤
@mohammedpallath9689
@mohammedpallath9689 22 дня назад
സത്യം സത്യമായി അവതരിപ്പിക്കുന്ന അപൂർവ്വം പണ്ഡിതരിൽ ഒരാൾ !! അല്ലാഹു അനുഗ്രഹിക്കട്ടെ....ആമീൻ
@user-ud1jo4ui9t
@user-ud1jo4ui9t 26 дней назад
രാഹുൽ ഗാന്ധി 🥰✌️. പടച്ചോനെ അയാളെ ഈ രാജ്യത്തിന് വേണം. മുസ്ലിം മിന്റെ ശബ്ദം മുന്നോട്ട് വരണം എന്നാൽ ഈ മനുഷ്യൻ നെ കാക്കണേ 🤲🤲.
@shahudeenshahudeen7652
@shahudeenshahudeen7652 26 дней назад
ആമീൻ
@scotlandacademy5176
@scotlandacademy5176 25 дней назад
SHIA AND SUNNY ARE BUTCHERING ONE ANOTHER.MUHAVIA CHEATED ALI
@Samsung-pq4ps
@Samsung-pq4ps 25 дней назад
Ameeen
@luttapi536
@luttapi536 24 дня назад
ammeen
@kpsaleem9972
@kpsaleem9972 24 дня назад
Ameen
@josephvj2672
@josephvj2672 24 дня назад
ദൈവമേ ശരിക്കും '' രാഹുൽ ആരാണ്'' 'ഈ ഇന്ത്യ മുഴുവൻ കാൽനടയായി 'പാവങ്ങളോടും '' കഷ്ടതയനുഭവിക്കുന്നവരെയും ചേർത്ത് അവരുമായി സംവദിച്ചുകൊണ്ട് നടന്നു: മീൻപിടുത്തക്കാരു മാ യി മൽസ്യബന്ധനത്തിന് റോഡുപണിക്കാരനായി കൽപ്പണിക്കാരനായി ,വർക്ക് ഷോപ്പുകാരനായി, ഉന്തുവണ്ടിക്കാരനായി ,അവരോടെക്കെ കൂടെ നിന്നു ഭക്ഷണം കഴിച്ച് :നമുക്കൊപ്പമുണ്ട്.. ശരിക്കും: ഇദ്ദേഹം ഭാരതതിൻ്റെ പ്രധാനമന്ത്രിയാകും തീർച്ച
@mohammedpallath9689
@mohammedpallath9689 22 дня назад
സമസ്തയുടെ പണ്ഢിതന്മാർ കേട്ട് പഠിക്കൂ.ഇതാണ് ഇസ്‌ലാം, ഇതാണ് നിങ്ങള് ഈ ഉമ്മത്തിന് പറഞ്ഞു കൊടുക്കേണത്. അള്ളാഹു ഈ ഉസ്താദിന് എല്ലാ സംരക്ഷണവും നൽകി സത്യം തുറന്നു പറയാൻ തൗഫീഖ് നൽകട്ടെ....ആമീൻ ❤
@user-ft2qw3ug9w
@user-ft2qw3ug9w 19 дней назад
എല്ലാം മതകാരയും ഒരുപോലെ കാണുന്നെ ഒരേഒരു നേതാവ്. രാഗ ❤
@AbdulLatheef-up1qw
@AbdulLatheef-up1qw 23 дня назад
അല്ലാഹുവേ ഇതുപോലുള്ള തൗഹീദിനെ ആളുകളെ ഈ നാടിനെ ഇനിയും സംഭാവന ചെയ്യേണമേ സത്യം തുറന്നു പറയുന്ന ഇത്തരക്കാർക്ക് അല്ലാഹു തൗഫീഖ് റഹ്മത്തും ബർക്കത്തും ചൊരിയട്ടെ
@ashfakibnmoideen9360
@ashfakibnmoideen9360 26 дней назад
ഇങ്ങനെ പറയുന്ന ഉസ്താദുമാർ ഇപ്പോൾ വളരെ കുറവാണ്❤❤. പ്രാർത്ഥന അല്ലാഹുവിനോട് മാത്രം '
@moideenpanakkadan9334
@moideenpanakkadan9334 24 дня назад
QQQA Q.
@shahahdoha1041
@shahahdoha1041 22 дня назад
*അൽഹംദുലില്ലാഹ്....* തൗഹീദിനെയും ,*അള്ല്ലാഹുവിനേയും* കുറിച്ച് ഇതുപോലെ സംസാരിച്ചുകൊണ്ടിരിക്കുവാൻ ലോകത്തിലുള്ള നമ്മുടെ മുഴുവൻ ഉസ്താദ്മാർക്കും മൗലവിമാർക്കും അതിനുള്ള പ്രാപ്തിയും കഴിവും ശക്തിയും നൽകണമേ *അള്ല്ലാഹ്* ആമീൻ...
@HamzaHamza-yu4sy
@HamzaHamza-yu4sy 23 дня назад
രാഹുൽജി ഭര്ദത്തിന്റെ നെടും തുണ് ആണ്‌ ❤
@shahinaahamed1151
@shahinaahamed1151 28 дней назад
Alhamdulillah,,Ma Sha Allah ഒത്തിരി സംശയങ്ങൾ ഹൃദയത്തിൽ നിന്നും മാറ്റിയ നല്ലൊരു പ്രഭാഷണം..
@mohammedsaeed3412
@mohammedsaeed3412 23 дня назад
നല്ല അറിവ് തരുന്നപ്രസംഗം,അല്ലാഹു ദീർഘായുസ്സ് നൽകട്ടെ آمين يارب العالمين
@AbdulAzeez-uy7bu
@AbdulAzeez-uy7bu 21 день назад
രാഹുൽ ജിക് എല്ലാ വിധ അ നുഗൃഹങ്ങളു ം ചോരിയ ചൊരിയട്ടെ. ആമീൻ.
@shaji1985
@shaji1985 23 дня назад
റബ്ബേ, ലോകത്ത് തൗഹിത്, പറയുന്ന ഈ ഉസ്താ തിന്, ആയുസൂം, ആരോഗ്യവും കൊടുക്കണം.
@AbdulSamad-xy9nn
@AbdulSamad-xy9nn 22 дня назад
Aameen
@user-wo8nv4jf9s
@user-wo8nv4jf9s 25 дней назад
തൗഹീദും അല്ലാഹുവിനെയും കുറിച്ച് സംസാരിച്ച് കൊണ്ടേയിരിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ
@Nasirichu
@Nasirichu 23 дня назад
ഇഹപര ലോകം അല്ലാഹുവിന്റെ നിയന്ത്രണ ത്തിൽആണ് പ്രവാചകന്മാർക്കും മഹാന്മാർക്കും കൊടുത്ത് കഴിവും അള്ളാഹുവാണ് പ്രവാചകന്മാരെയും മഹാന്മാരെയുംനല്ലപോലെ ബഹുമാനിക്കണം അല്ലെങ്കിലും അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങും പ്രാർത്ഥന അല്ലാഹുവോട് മാത്രം
@muthaman3724
@muthaman3724 23 дня назад
യഥാർത്ഥ തൗഹീദ് ബാറകല്ലാഹു ഫീക് സലഫികൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു 🖐️👍
@haneefarawther3947
@haneefarawther3947 22 дня назад
മാഷാ അല്ലാഹ്.. അള്ളാഹു ഉസ്താദിനു ദീർഖായസ് നൽകട്ടെ ആമീൻ..
@badaru3
@badaru3 26 дней назад
വളരെ ശ്രദ്ധേയമായ അവതരണം👍👍
@Hasan-zj6kl
@Hasan-zj6kl 24 дня назад
Very good for those who know islam and those who don't many many thanks
@englyusman4288
@englyusman4288 26 дней назад
അൽഹംദുലില്ലാഹ് no, ¹. പ്രഭാഷണം weldon usthaad
@hameedkv9009
@hameedkv9009 23 дня назад
വളരെനല്ല ഒരറിവാണ് ഉസ്താദിൽനിന്നും കിട്ടുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jabirmusthafa1983
@jabirmusthafa1983 23 дня назад
നല്ല അവതരണം 🥰👌🏿👍🏿
@alikasim658
@alikasim658 26 дней назад
Ma sha' Allah.
@muhammedalivm5694
@muhammedalivm5694 26 дней назад
Masha Allah❤❤❤
@Naser-vr5rw
@Naser-vr5rw 13 дней назад
Aameen Aameen
@newfalcon9394
@newfalcon9394 21 день назад
നമ്മൾ അടക്കം ഇങ്ങനെ ഒരു അവസരത്തിൽ ഫോട്ടോ എടുത്ത് കാണിക്കുകയാണെങ്കിൽ നമ്മൾ കഅബയുടേതോ മദീനയുടേതോ ചന്ദ്രക്കലയുടേതോ ആയിരിക്കും പക്ഷെ നമ്മളെക്കാളും ചിന്തിച്ചു പ്രവർത്തിച്ചു രാഹുൽ ...ഇരുകരങ്ങൾ ഉയർത്തി ദുആ ചെയ്യുന്ന ഫോട്ടോ .....പടച്ചവൻ ഇന്ത്യയുടെ രക്ഷകനായി രാഹുലിനെ വരാൻ സഹായിക്കുമാറാകട്ടെ.....
@user-jm6su4jb1b
@user-jm6su4jb1b 25 дней назад
لا اله الا الله ലാഇലാഹ ഇല്ലല്ലാഹ് ഇന്ന് തൗഹീദ് വചനം ഒന്നു നിഷേധിക്കലും രണ്ടാമത് സ്ഥാപിക്കല്ലും ആണ് ഒന്ന് ഒരു ആരാധ്യനും ഇല്ല എന്ന നിഷേധം രണ്ടാമത്തേത് അല്ലാഹുവല്ലാതെ എന്ന സ്ഥാപിക്കൽ മഹത്തായ വാക്യം
@abdulrazak8975
@abdulrazak8975 24 дня назад
😢NALLA SPEACH
@user-tm8tk3md3y
@user-tm8tk3md3y 18 дней назад
ഉസ്താദ് പറഞ്ഞത് നഗ്നമായ യാഥാർഥ്യം 👍
@majeedmaji9333
@majeedmaji9333 25 дней назад
احسنت بارك الله فيك جزاكم الله خير ❤
@FathimaNabeesa-u7w
@FathimaNabeesa-u7w 27 дней назад
Alhamdulillah Aameen
@MuhammadShiyas-c9z
@MuhammadShiyas-c9z 27 дней назад
Masha allah
@kfcsyed5074
@kfcsyed5074 25 дней назад
എന്തായാലും രാഹുൽ ഒരു സംഭവം തന്നെ❤❤
@ShareefchembrayurCk
@ShareefchembrayurCk 7 дней назад
മനുഷ്യ സ്നേഹിയാണ് രാഹുൽ അമ്മക്ക് അഭിമാനിക്കാം
@user-jm6su4jb1b
@user-jm6su4jb1b 25 дней назад
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം അല്ലാഹുവിനോട് മാത്രം ചെയ്യുന്നത് ഉത്തരംചെയ്യുന്നവൻഅല്ലാഹു മാത്രം ജീവിപ്പിക്കുന്നവൻ മരിപ്പിക്കുന്നവൻ അല്ലാഹു മാത്രംഇതിലൊന്നും യാതൊരാൾക്കും ഒരു പങ്കുമില്ല
@abdullaothayoth8187
@abdullaothayoth8187 24 дня назад
മുസ്‌ലിങ്ങളായ മുഴുവൻ ആളുകളും പണ്ട് പണ്ടേ അല്ലാഹുവി.നോടാണ് ദുആ ചെയ്യാറുള്ള്ളത് തൊള്ളായിരത്തിരുപതൊന്നിനു ശേഷം ഒഹാബി പ്രസ്ഥാനം നിലവിൽ വന്നതിന് ശേഷമാണ് നിങ്ങളെ ഹലാക്കിന്റൊരു ബിളിച്ചുപ്രാർത്ഥനഎന്ന മുസീബത് രംഗത്തിറക്കി മനുഷ്യ മനസ്സുകളിൽ വസ്വാസ് ഉണ്ടാക്കി കലുഷിത മാക്കിയത്
@ashkartuvvurparavetty9994
@ashkartuvvurparavetty9994 22 дня назад
​@@abdullaothayoth8187100 %correct
@ashkartuvvurparavetty9994
@ashkartuvvurparavetty9994 22 дня назад
ഇയാൾക്കും ഇയാളെ പിന്തുടരുന്നവർക്കും രാഹുൽ ഗാന്ധിക്കും ഒക്കെ മനസ്സിലായത് ഒരേ തൗഹീദ്... 😂😂😂
@ismailvayoli4363
@ismailvayoli4363 21 день назад
ഇദ്ദേഹം ഏതു സംഘടയിൽ പെട്ട മൗലവി ആണ് ഒന്ന് വെക്തമാക്കാമോ?
@mubarakhai7178
@mubarakhai7178 28 дней назад
🌹
@jamalmohammed6031
@jamalmohammed6031 22 дня назад
Mashaallah
@ShareefchembrayurCk
@ShareefchembrayurCk 7 дней назад
സൂപ്പർ പ്രഭാഷണം
@salahudeenkamarudeen8998
@salahudeenkamarudeen8998 28 дней назад
@abdulnasirmandangodan8110
@abdulnasirmandangodan8110 25 дней назад
❤❤❤
@user-iv5gk3jq4g
@user-iv5gk3jq4g 25 дней назад
രാഹുൽ ഗാന്ധി education ഉണ്ട്
@user-tt3di8sz5n
@user-tt3di8sz5n 15 дней назад
Masha Allah ❤❤❤
@user-jm6su4jb1b
@user-jm6su4jb1b 25 дней назад
മലക്കുകൾ ആയാലും ജിന്നുകൾ ആയാലും അവരുടെയൊക്കെ നിയന്ത്രണം അല്ലാഹുവിങ്കലാണ് അല്ലാഹു എന്തോ അവരോട് പ്രവർത്തിക്കാൻ കൽപ്പിക്കുന്നുവോ അത് അവർ പ്രവർത്തിക്കുന്നു അതിലപ്പുറം ഒരു കഴിവും സ്വന്തമായി അവർക്ക് പ്രവർത്തിക്കാൻ കഴിയുകയില്ല എല്ലാം അല്ലാഹുവിൻ്റെ നിയന്ത്രണത്തിൽ ആകാശത്തിലെയുംഭൂമിയിലെയും കാണാൻ പറ്റാത്ത ഏതൊക്കെ സ്ഥലമുണ്ടോഅതിലെ നിയന്ത്രണം അല്ലാഹു മാത്രമാണ് ഒരാൾക്കും ഒരു പങ്കുമില്ല അല്ലാഹുവിന് മാത്രം
@Nasirichu
@Nasirichu 23 дня назад
ഏത് കാര്യമായാലും അത് ആലിമീന്റെ മന്ത്രമാവട്ടെ ഡോക്ടറുടെ ചികിത്സ കൊണ്ടകട്ടെ ഒരാൾ രക്ഷപെട്ടിട്ടുണ്ടെങ്കിൽ അതും അല്ലാഹുവിന്റെ സഹായംകൊണ്ടാണ് അതിന്അവർക്ക് കഴിഞ്ഞത് എന്നുള്ള ഉറച്ച വിശ്വാസമുണ്ടെങ്കിൽ ഒന്നും ശിർക്കാവില്ല
@shajimehfil9453
@shajimehfil9453 25 дней назад
❤❤
@aabieappayoutube
@aabieappayoutube 17 дней назад
സി എം മടവൂരിന് ആരെയെങ്കിലും രക്ഷിക്കാൻ പറ്റുമായിരുന്നെങ്കിൽ. 🤣 ആദ്യം അയാൾ മരിക്കാതിരിക്കാൻ.!! ശ്രമിച്ചേനെ 💋. 💋
@BabuB-zp9tc
@BabuB-zp9tc 22 дня назад
Areyumkuttapedutthataprasangammasha alla ellathum deivatthindethane ennuparanjalarinjukude ellarumdeivatthintethane Anne taramtirichathumavantanne orupareekshanatthinuvendi janangalkamanassilagende appolpinne tammiltallunnathenthine avantekayyilanekariangal avanniyandrikkum nallaprangamane sultan jazakkallakhair❤❤❤
@abdulwahab-ml2st
@abdulwahab-ml2st 20 дней назад
അല്ലാഹു വേ രാഹുൽ ഗാന്ധിക്ക് ഹിദായത്ത് നൽകേണമ
@abdulwahab-ml2st
@abdulwahab-ml2st 20 дней назад
അദ്ദേഹത്തിന് നിസ്വാർത്ഥ ളായി ദീർഘകാലം ജനങ്ങളെ സേവിക്കാൻ അനുഗ്രഹം ചൊരിഞ്ഞ് നൽകണേ
@user-nr7pl9db7o
@user-nr7pl9db7o 21 день назад
❤❤🎉🎉
@nowshadsalima9178
@nowshadsalima9178 25 дней назад
حسبن الله تعمل وكيل
@shamnadmanari4109
@shamnadmanari4109 21 день назад
Mashallah ❤❤
@mohammedkoyaksa7160
@mohammedkoyaksa7160 23 дня назад
വളരെ നല്ല പ്രഭാഷണം എല്ലാ സുന്നി പണ്ഡിതന്മാരും ഇതേ രീതിക്ക് സംസാരിച്ചാൽ ഇവിടെ ഒരു മുജാഹിദും ജമാഅത്തും വളരുകയില്ല ഈ രീതിക്ക് പ്രസംഗിക്കുന്ന പണ്ഡിതന്മാരാണ് ഇന്നത്തെ കാലത്ത് നമുക്ക് ആവശ്യം കൃത്യവും വ്യക്തവുമായി കൊണ്ട് ബഹു ഉസ്താദ് വിഷയം അവതരിപ്പിച്ചു ഇവിടെ അവതരിപ്പിച്ചിരിക്കുകയാണ് അഭിനന്ദനങ്ങൾ സുന്നികളുടെ മതഗ്രന്ഥങ്ങളിൽ പഠിപ്പിക്കാത്ത കാര്യമാണ് ചില ആളുകൾ സുന്നിയുടെ പേരിൽ നടത്തപ്പെടുന്നത് അതിനെ ചൂണ്ടിക്കാട്ടിയാണ് മുജാഹിദ് സുന്നികളെ എതിർക്കുന്നത് അതുകൊണ്ടാണ് മുജാഹിദിന് വളരാൻ കഴിഞ്ഞത് ഇങ്ങനെയുള്ള പണ്ഡിതന്മാർ മുമ്പോട്ട് വന്ന് ഇങ്ങനെ പറഞ്ഞാൽ സുനിക്ക് ഒരു മുതൽക്കൂട്ടും മുജാഹിദ് അവസാനവും ആയിരിക്കും കാരണം മുജാഹിദ് ഇപ്പോൾ ഒരുപാട് ഗ്രൂപ്പുകൾ ആയി മാറിയിട്ടുണ്ട് ഒരു ഗ്രൂപ്പ് മറ്റൊരു ഗ്രൂപ്പിനെ കാഫിറാക്കുന്നു അൽഹംദുലില്ലാ അവളുടെ സന്തോഷം ഈ പ്രസംഗം കേട്ടപ്പോൾ
@navasthajudeen1243
@navasthajudeen1243 22 дня назад
അസ്സലാമു അലൈകും താങ്കൾ ഇവിടെ ഉദ്ദേശിച്ചത് എന്താണെന്ന് മനസിലായില്ല 😂
@nahshal32
@nahshal32 22 дня назад
അവരെ (മഹാൻമാരെ )മുൻ നിറുത്തി പ്രാർത്ഥിക്കാം എന്ന് ആരാണു പഠിപ്പിച്ചത്???
@ummerv1087
@ummerv1087 26 дней назад
ഒന്നാം തരം
@AbdulsalimSalim-nq5wn
@AbdulsalimSalim-nq5wn 25 дней назад
തൗഹീദ് നല്ല ഉസ്താദിന്റെ അടുത്ത് പോയി പഠിച്ചു വെരി അറിവില്ലാത്തവർ പെട്ടു പോകും
@hakkimmn4018
@hakkimmn4018 24 дня назад
Maa
@ashokankemmangaya9296
@ashokankemmangaya9296 4 дня назад
R G ❤❤
@Nishad027
@Nishad027 25 дней назад
RG 💙
@Mummunichu
@Mummunichu 18 дней назад
Rahulgik aarogyavum aayisu aafiyathum e nalkatte rubbe aameen ❤❤❤
@user-ir3hi8sg5u
@user-ir3hi8sg5u 26 дней назад
മാഷാ അള്ളാ
@MuhammedKutty-vx5nr
@MuhammedKutty-vx5nr 22 дня назад
തിരിയാതെ തിരിയുന്ന വഹാബി പാതിരികൾ വഴിതെറ്റിക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുക.നബിമാരെ തൗഹീദ് പഠിപ്പിക്കാൻ വേണ്ടിയാണ് അള്ളാഹു അയച്ചത് എന്ന് പറയുന്നത് ,ഈഹമുക്ക് പറയുന്നത്ഒരു നബിയും ആവശ്യം ഇല്ലാഎന്ന്.അള്ളാഹുവിനെ വിവരം ഇല്ലാത്തവനാകുന്നു.ആദം നബിയെ പ്രതിനിധി ആയി ഭൂമിയിൽ അയക്കുന്നു എന്നാണ് പറഞ്ഞത്.ആവശ്യം ഇല്ലാത്ത വിധം പ്രവർത്തനം അള്ളാഹു നടത്തി എന്ന് പറയുന്നത് കേട്ടാൽ മനസ്സിലാകും ഈജാഹിലുകളെ.ഒന്നാമത്തെ വിഷയം എന്ന് പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചത് ഒരു നബിയെയും അള്ളാഹുവിന്റെയും തൻറെയും ഇടയിൽ പ്രാർത്ഥനയിൽ വേണ്ട എന്നു.പ്രാർത്ഥനയിൽ നിസ്കാരത്തിൽ നെബിയുടേയും, കുടുംബങ്ങളുടെയും ആവശ്യം ഇല്ലാത്ത നിസ്കാരം സ്വീകാര്യം അല്ല എന്ന് പഠിക്കാൻ കൂട്ടാക്കാത്ത വർക്ക് എങ്ങനെവിശ്വാസം പൂർണ്ണമാകും.
@mujeebrahman7956
@mujeebrahman7956 25 дней назад
19:39
@Mahamoodmamu93
@Mahamoodmamu93 25 дней назад
Ahlusunnah val jammaha
@IshanM-oj6qi
@IshanM-oj6qi 26 дней назад
Nthinaan vedio il parasyamokke?
@SalamSalam-sg3si
@SalamSalam-sg3si 23 дня назад
Alhamdulilla.ehanethauheed
@sharafsharafudheen6918
@sharafsharafudheen6918 26 дней назад
RaGa 💙💙💙
@fareedasghar702
@fareedasghar702 24 дня назад
20- )o സൂറത്ത് താഹയിൽ പാരായണം ചെയ്ത 47ആയത്തിൽ ചെറിയ തെറ്റുണ്ട്.
@samhameed2921
@samhameed2921 23 дня назад
ങ്ഹാ... തെറ്റുണ്ട് അല്ലേ? എന്നാൽ, നാളെമുതൽ നീ ഖതീബ് ആയ്ക്കോ, അയാള് ബേണ്ടാ...ന്താ? സന്തോസമായില്ലേ??
@iqbalk6915
@iqbalk6915 24 дня назад
Ellavarum thoueed muruge pidichu jeevikuga samastha enna vibagathinu ippozhum yedartha deen manassilayitilla
@noorsworld6905
@noorsworld6905 24 дня назад
You need to learn more about soofism
@user-yk1jf1in4h
@user-yk1jf1in4h 21 день назад
Ragaaa❤❤❤❤❤
@asumabeevis2401
@asumabeevis2401 25 дней назад
Usthadinte no. Kittiyenkile chila deeniyaya karyam doubt chodikananu.
@hamzathp5773
@hamzathp5773 20 дней назад
അസ്സലാമു അലൈകും എവിടെയാണ് നിങ്ങൾ
@yousef3561
@yousef3561 23 дня назад
Malayalam
@aboobackerpk8406
@aboobackerpk8406 21 день назад
Padacha thaburan anugrhikatte
@salamparakkandy7876
@salamparakkandy7876 23 дня назад
Rahulji ante muthan
@user-of5vr4yy6q
@user-of5vr4yy6q 21 день назад
اسم المدبر ليس مختص بالله وقوله: ﴿فَالْمُدَبِّرَاتِ أَمْرًا﴾ يقول: فالملائكة المدبرة ما أمرت به من أمر الله، وكذلك قال أهل التأويل. * ذكر من قال ذلك: ⁕ حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قتادة ﴿فَالْمُدَبِّرَاتِ أَمْرًا﴾ قال: هي الملائكة. تفسير طبري وَقَوْلُهُ: ﴿فَالْمُدَبِّرَاتِ أَمْرًا﴾ قَالَ عَلِيٌّ، وَمُجَاهِدٌ، وَعَطَاءٌ، وَأَبُو صَالِحٍ، وَالْحَسَنُ، وَقَتَادَةُ، وَالرَّبِيعُ بْنُ أَنَسٍ، وَالسُّدِّيُّ: هِيَ الْمَلَائِكَةُ-زَادَ الْحَسَنُ: تُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ. يَعْنِي: بِأَمْرِ رَبِّهَا عَزَّ وَجَلَّ. وَلَمْ يَخْتَلِفُوا فِي هَذَا، وَلَمْ يَقْطَعِ ابْنُ جَرِيرٍ بِالْمُرَادِ فِي شَيْءٍ مِنْ ذَلِكَ، إِلَّا أَنَّهُ حَكَى فِي ﴿فَالْمُدَبِّرَاتِ أَمْرًا﴾ أَنَّهَا الْمَلَائِكَةُ، وَلَا أَثْبَتَ وَلَا نَفَى وَقَوْلُهُ: ﴿فَالْمُدَبِّرَاتِ أَمْرًا﴾ قَالَ عَلِيٌّ، وَمُجَاهِدٌ، وَعَطَاءٌ، وَأَبُو صَالِحٍ، وَالْحَسَنُ، وَقَتَادَةُ، وَالرَّبِيعُ بْنُ أَنَسٍ، وَالسُّدِّيُّ: هِيَ الْمَلَائِكَةُ-زَادَ الْحَسَنُ: تُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ. يَعْنِي: بِأَمْرِ رَبِّهَا عَزَّ وَجَلَّ. وَلَمْ يَخْتَلِفُوا فِي هَذَا، وَلَمْ يَقْطَعِ ابْنُ جَرِيرٍ بِالْمُرَادِ فِي شَيْءٍ مِنْ ذَلِكَ، إِلَّا أَنَّهُ حَكَى فِي ﴿فَالْمُدَبِّرَاتِ أَمْرًا﴾ أَنَّهَا الْمَلَائِكَةُ، وَلَا أَثْبَتَ وَلَا نَفَى ابن كثير ﴿فَٱلۡمُدَبِّرَ ٰ⁠تِ أَمۡرࣰا﴾ [النازعات ٥] ﴿فالمُدَبِّرات أمْرًا﴾ المَلائِكَة تُدَبِّر أمْر الدُّنْيا، أيْ تَنْزِل بِتَدْبِيرِهِ، وجَواب هَذِهِ الأَقْسام مَحْذُوف، أيْ لَتُبْعَثُنَّ يا كُفّار مَكَّة وهُوَ عامِل فِي " يَوْم تَرْجُف الرّاجِفَة " (تفسير الجلالين - المحلّي والسيوطي (٨٦٤، ٩١١ هـ)) )
@user-of5vr4yy6q
@user-of5vr4yy6q 21 день назад
اما تسمية المدور باسم المدبر فعلي سبيل المجاز او علي سبيل تسمية الغوث لمحي الدين وانا لا يوافق التغليب في امر المدور لكن هو ولي عارف ولا شك كذا قال شيخي جيلكلم ابو البشري استاد . كان شريكا المدور في الباقيات
@abooswalih3298
@abooswalih3298 25 дней назад
والمدبرات أمرا എന്നതിൻ്റെ അർത്ഥം ഒന്ന് പറയുമോ
@asiyabeevi3773
@asiyabeevi3773 24 дня назад
നിയന്ത്രണംങ്ങൾ കൽപന പ്രകാരം...❤
@egmedia5840
@egmedia5840 22 дня назад
Aahaaa adipoli aayittund​@@asiyabeevi3773
@ashrefanwary622
@ashrefanwary622 20 дней назад
അള്ളാഹു എന്തിനാ മലക്കുകളെ പടച്ചത്
@user-tm8tk3md3y
@user-tm8tk3md3y 18 дней назад
എന്നാണ് ബുദ്ദി ഉദിക്കുന്നത് ഇവറ്റകൾക്ക് 🤔
@user-qy3xc8po4y
@user-qy3xc8po4y 25 дней назад
Rahul.gadhi.prasagam.xplanation.ok.bakki.onlyyour.wishon
@biju430
@biju430 18 дней назад
Ennum njan ini Rahul gi kku Vendi pradhikkum
@azharibangalore1716
@azharibangalore1716 25 дней назад
പച്ച qubba mujahid marichupokum
@jvs9797
@jvs9797 19 дней назад
എന്റെ ചെങ്ങാതി ഖുറാൻ അനൃമതസ്ഥനെ കൊല്ലാൻ പറയുന്നു. അതാണ് നിങ്ങളുടെ ദൈവമായ അള്ളാഹുവിന്റെ വാക്കെഗ്ഗിൽ അത് എന്ത് ദൈവമാണ്? മനുഷൃനെ കൊല്ലാൻ പറയുന്ന അല്ലാഹുവിന് മനുഷൃത്വം പോലുമില്ലാത്ത ദൈവമായല്ലോ അപ്പോൾ പിന്നെ ആദൈവത്തിന് എങ്ങനെ എല്ലാവരുടേയും ദൈവമായിരിക്കാൻ സാധിക്കും? കാരൃകാരണസഹിതം വിശകലനം ചെയ്ത് കാരൃങ്ങൾ വിശ്വസിക്കുക.. ഇല്ലാത്തത് ലോകത്തിന് തിന്മയാണ് ഭീകരവാദമാണ് കൊടുക്കുന്നത്. അനൃ മനുഷൃനെ നിന്നേപ്പോലെ കണക്കാക്കാൻ സാധിക്കാത്ത ഇസ്ലാം പരാജയപ്പെട്ട ആശയമാണ് അടിമത്വമാണ് അജ്ഞതയാണ്.😊
@user-ws9yi6ff8w
@user-ws9yi6ff8w 17 дней назад
ഐക്കൺ ഒന്നുമില്ലെങ്കിലും ഇതിനെ എന്തെങ്കിലും ആരെങ്കിലും ഒന്ന് തൊട്ടാൽ വിവരം അറിയും. മലർത്തി ഉയർത്തിയ കൈ താഴുന്നത് കാണാം. ക്ഷമ കൂടെ കാണിക്കുമോ? ശരിയായ ക്രിസ്തിയ വിശ്വാസികൾ യേശുവിന്റെ ചിത്രത്തെ അംഗീകരിക്കുന്നില്ല. ഉസ്താദിന്റെ പ്രസംഗo ശ്രദ്ദേയം ആണ്.
@mashoodpp3208
@mashoodpp3208 23 дня назад
രാഹുൽ ഗാന്ധിയും, ഇബ്നു അബ്ദുൽ വഹാബും, മൗലാന മൗദൂദിയും, ഒന്നും തൗഹീദിൽ എത്തിയില്ല. മറ്റേ രണ്ടു പേരും പരലോകത്തേക്ക് പോയി. ഹിദായത് കിട്ടാതെ. അവരെ പിന്തുടരുന്ന കുഞ്ഞാടുകളെ ഇത്തരം ആട് മൗലവിമാരിൽ നിന്നും അല്ലാഹു രക്ഷിക്കട്ടെ. പള്ളി മിമ്പറുകൾ രാഷ്ട്രീയ കവല പ്രസംഗം നടത്താനുള്ളതല്ല. സിറിയ, അഫ്‌ഘാൻ പോലുള്ള രാജ്യങ്ങളിൽ കേരളത്തിൽ നിന്നും പോവാൻ ഇത്തരം പ്രസംഗം ഹേതു വായിട്ടുണ്ട്.
@ashrefanwary622
@ashrefanwary622 20 дней назад
മഴ വർഷിപ്പിക്കുന്നത് മീകാഈൽ ആണെന്ന് വിശോസം ❓
@user-ws9yi6ff8w
@user-ws9yi6ff8w 17 дней назад
അല്ലാഹു ചന്ദ്ര ദേവൻ ആയതു കൊണ്ടല്ലേ ചന്ദ്രക്കലയെ ഉപയോഗിക്കുന്നത്.?
@muhammedbilal8998
@muhammedbilal8998 16 дней назад
എന്ന് ആര് പറഞ്ഞു?
@dinnerpoint-ov4wj
@dinnerpoint-ov4wj 25 дней назад
Evanay..Yethrayum..Pettanne..Uoolamparaileak..Yetthikkeandadhaan..illaayengil....ivanday..shisyanmmaar..swaaha...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣☝🏼☝🏼☝🏼
@basheeraquat8672
@basheeraquat8672 25 дней назад
ഫ്പ ഹിമാറെ
@user-zp7po3mp3l
@user-zp7po3mp3l 22 дня назад
Parma.vendde
@shababahamed7955
@shababahamed7955 20 дней назад
Muslar.athinidayilum.sirk.kayattam.marannilla.hampada.vampa.....
@sainudeenv3878
@sainudeenv3878 24 дня назад
U,,,,tub,,,panam,,,
@mathewpappy9152
@mathewpappy9152 19 дней назад
അങ്ങ് പറയുന്നതിനോട് യോജിച്ചു കൊണ്ട് ചോദിക്കട്ടെ എന്നിട്ടും എന്തെ മുസ്ലിം രാഷ്ടങ്ങളിൽ ഇത്ര അധികം തീവ്രവാദം ഏതെങ്കിലും മുസ്ലിം രാഷ്ടങ്ങളിൽ സാമാദാനം ഉണ്ടോ
@muhammedbilal8998
@muhammedbilal8998 16 дней назад
അന്യായമായി മനുഷ്യനെ കൊല്ലുന്നതാണ് തീവ്ര വാദമെങ്കിൽ ഇന്ന് ഏറ്റവുമധികം മനുഷ്യർ കൊല്ലപ്പെടുന്നത് മുസലിം രാജ്യങ്ങളാലാണോ? ഇന്ന് മുസ്ലിംകൾ ഇരകളാക്കപ്പെടുകയല്ലേ?
@muhammedmusthafa2580
@muhammedmusthafa2580 26 дней назад
Iyal vahabiyano
@egmedia5840
@egmedia5840 22 дня назад
നേരാംവണ്ണം പ്രാർത്ഥനക്ക് നിർവചനം പോലും പറയാൻ പറ്റാത്ത ഖൗമാണ് തൗഹീദ് പഠിപ്പിക്കുന്നത്.
@sulaikhappayatt2633
@sulaikhappayatt2633 20 дней назад
രാഹുൽ കൈ പത്തിയുടെ മഹത്വം പറഞ്ഞതാണ്
@abdhulrahman2249
@abdhulrahman2249 18 дней назад
രാഹുൽ പറഞ്ഞത് ഭയക്കരുത് ഭയപ്പെടുത്തരുത് എന്നാണ് അതിനെ ദുർവ്യാഖ്യാനം ചെയ്യല്ലേ
@samhameed2921
@samhameed2921 23 дня назад
ഖൽബിൽ തേട്ടമില്ലെങ്കിൽ, കൈ ഉയർത്തീട്ടെന്ത് കാര്യം... വ ഇദാ ഫസദത് ഫസദത് ജസദ കുല്ലുഹു..., അലാ വ ഹീയൽ ഖൽബ്.
@sayyidmuhammed1345
@sayyidmuhammed1345 15 дней назад
18:12 ഒരു മലക്കിന്റെയും ആവശ്യമില്ല...എന്നു പറയാൻ വിട്ടു പോയതാണോ...... ❓ മരണത്തിന്റെ സമയമായാൽ അല്ലാഹു നേരിട്ട് വരും...... 🤭 വേഷമെല്ലാം ഗംഭീരമാണല്ലോ...തലച്ചോറ് അബ്ദുൽ വഹാബിന്റേത് തന്നെ.... 😯
@user-zp7po3mp3l
@user-zp7po3mp3l 22 дня назад
Eggane.kure.pottanmar
@HaneefaKP-ns1eq
@HaneefaKP-ns1eq 26 дней назад
തൗഹീദ് എന്തെന്ന് ആദ്യം പഠിക്കുക
@user-wq8wt1zi5w
@user-wq8wt1zi5w 25 дней назад
സമസ്ത മൊയി ലാൻ മറപഠിപ്പിക്കുക
@shajahanki5649
@shajahanki5649 25 дней назад
ഇനി ഇങ്ങനെ പറഞ്ഞ് രാഹുലിനെ ഒറ്റപ്പെടുത്താൻ ഉള്ള വടി കൊടുക്കണം,, ഇയാൾക്കൊന്നും വേറെ ഒന്നും പറയാനില്ലേ
@sooppyk9302
@sooppyk9302 26 дней назад
പിറ നക്ഷത്രം 786
@kajahussain6680
@kajahussain6680 26 дней назад
Ooroo. Musalmanteyum. Pradheeshayanu. RahulGandhi
@thetruthofvaliyullahi6516
@thetruthofvaliyullahi6516 25 дней назад
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് ഖുർആൻ ശാസ്ത്രമാണ് ഉദാഹരണമാണ് കാലികമാണ് പഠിക്കുക പഠിപ്പിക്കുക അല്ലാഹുവേ നീ നിൻറെ വലിയനെ അഥവാ ഔലിയയെ കാണിക്കണേ അല്ലെങ്കിൽ ദൈവമേ അല്ലെങ്കിൽ യഹോവ ഏകദൈവത്തിലുള്ള ഏത് പേര് പറഞ്ഞാലും നിങ്ങൾക്കെന്നെ കാണാം മണ്ണാർക്കാട് വരുക അതിനുപകരം മറ്റ് ഏത് രീതിയിൽ വിളിച്ചാലും എന്നെ നിങ്ങൾ കാണില്ല ഇൻഷാ അള്ളാ
@basheeraquat8672
@basheeraquat8672 25 дней назад
ത്ഫൂ....
@Fathi726
@Fathi726 22 дня назад
Poda
@abdulazeez5287
@abdulazeez5287 22 дня назад
Myggunan
Далее