Тёмный

ഇസ്ലാമിൽ പ്രണയ വിവാഹം നടത്താമോ? 🤔 | ഇസ്ലാമിലെ ആദ്യ പ്രണയ വിവാഹം 🥰 | Afsal Ahsani Aluva 

AAKS TALK'S
Подписаться 275 тыс.
Просмотров 29 тыс.
50% 1

#islamicvisiontv #afsalahsani #waytoislamtv
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🚦instagram ഉള്ളവർ follow ചെയ്തിട്ട് പോണേ 🥰
/ afsalahsani
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇസ്ലാമിക ക്ലാസുകൾ, ആരോഗ്യ ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ,ഇസ്ലാമിക ചരിത്രങ്ങൾ, ഗുണപാഠ കഥകൾ,ഉപകാരപ്രദമായ ട്രാവൽ വ്ലോഗുകൾ തുടങ്ങിയ എല്ലാം ഈ ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നു...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
ക്ലാസുകൾ നേതൃത്വം നൽകുന്നത്👉👇
🎙 AFSAL AHSANI KAMIL SAQUAFI
(ഖത്തീബ് പുന്നുരുന്നി ജുമാമസ്ജിദ്, എറണാകുളം)
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
My second chanel link
/ waytoislamtv
MY BUSINESS RU-vid CHANNEL
/ ukkashonlineshop
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Contact.📩
islamicvisiontv34@gmail.com
+917034557317
(only mail or watsupp no call)
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
►Facebook page
Afsal Aluva
/ afsalahsani
M h a Ahsani
/ afsalahsani.afsalahsani
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
#islamicvisiontv
#waytoIslamtv
#ukkashonlineshop
#afsalahsani
#kamilsaquafi
#islamicspeeches
#islamicclasses
#islamiccontents
#islamicmas-alaclass
#hadeesclass
#mathaprasangam
#malayalamislamicclass
#islamicstudies
#theCompleteIslamicchannel
#islamicknowledge's
#indianislamicscholars
#completeislamicclasses
#islamictuitions
#qur'anclassesMalayalam
#malayalamislamicclasses

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@sabeenabasheer6752
@sabeenabasheer6752 3 года назад
സ്നേഹം തോന്നുന്നു എങ്കിൽ അത് മദീനയിലെ രാജകുമാരനോട് ആണ് മരിക്കുന്നതിന് മുമ്പ് മുത്തു നബിയെ കാണാനും മദീനയിൽ മരിക്കാനും ഉസ്താദ് ദുആ ചെയ്യണം
@sha7045
@sha7045 3 года назад
ru-vid.com/show-UCjJlx7XAI3GhoCcIJxn-amg
@yaseenyasu7504
@yaseenyasu7504 2 года назад
Ameen Yarabbel Alameen
@hanafi2560
@hanafi2560 2 года назад
Subhanallah Alhamdulillah Allahuakbar
@fathimathulshahanas5319
@fathimathulshahanas5319 2 года назад
Aameen 💖💖💚
@hussain7769
@hussain7769 2 года назад
Aameen
@azaz8681
@azaz8681 3 года назад
പ്രണയം allahuvinod മാത്രം..... അന്നും ഇന്നും ഇനി എന്നും 🥰🥰
@sha7045
@sha7045 3 года назад
ru-vid.com/show-UCjJlx7XAI3GhoCcIJxn-amg
@fathimathulshahanas5319
@fathimathulshahanas5319 2 года назад
💚💚💚jazakallah khair
@Jsnwth
@Jsnwth Год назад
42.age. ayi viwaham aittilla. Duwa cheyyane..karanam.daridraman
@muzu_multhazim_9974
@muzu_multhazim_9974 3 года назад
*ചുണ്ടുകൾ സ്വലാത്തിനാലും കാതുകൾ ഹബീബരെﷺ മദ്ഹിനാലും നിറയട്ടെ....* *ഒരിക്കലും വഞ്ചിക്കപ്പെടാത്ത പ്രണയം നിങ്ങൾ ആഗ്രഹിക്കുന്നുവോ.... നിങ്ങളുടെ ചുണ്ടുകൾക്കിടയിൽ എന്നും നിലയ്ക്കാതെ ഹബീബോരുടെﷺ സ്വലാവാത്തിൻ ശീലുകൾ ഉരുവിട്ട് കൊണ്ടേയിരിക്കുക..... ❤️💚💛* *صلی الله علی مُحَمَّدﷺ* *صلی الله علی مُحَمَّدﷺ* *صلی الله علی مُحَمَّدﷺ*
@mubeenaarshadchulliyil159
@mubeenaarshadchulliyil159 3 года назад
Engane mrg cheytha ellarkum poruthukittan allahu thoufeek cheyyatte
@sha7045
@sha7045 3 года назад
ru-vid.com/show-UCjJlx7XAI3GhoCcIJxn-amg
@nihalakappat8140
@nihalakappat8140 3 года назад
Aameen
@mansurmanchu4577
@mansurmanchu4577 3 года назад
Aameen
@fasnahaneefa683
@fasnahaneefa683 3 года назад
Ameen
@kadeejathularifa6672
@kadeejathularifa6672 3 года назад
Aameen
@rasheedrashe6481
@rasheedrashe6481 3 года назад
ഇതിന് മറുപടി തരണം എനിക്ക് സ്വാലിഹത്തായ ഒരു പെണ്ണിനെ ഇഷ്ടമാണ്. അവൾ കാരണം ഞാൻ അല്ലാഹുവിനെ ഓർക്കുന്നു. എനിക്ക് അവളെ വിവാഹം ചെയ്യണമെന്നുണ്ട്.. അല്ലാഹുവിന്റെ മാർഗത്തിൽ പരസ്പരം ഇഷ്ടപ്പെടുന്നതൽ തെറ്റുണ്ടോ.. നമ്മൾ ഇപ്പോൾ ചാറ്റ് ഒക്കെ ഉണ്ട്. പക്ഷേ എനിക്ക് 20 വയസ്സും അവൾക്ക് 17 വയസ്സുമാണ്.. ഹയർ ആണെങ്കിൽ അല്ലാഹുവേ ഒന്നിച്ചു തരണേ എന്ന് പ്രാർത്ഥിക്കുന്നു അതിൽ തെറ്റുണ്ടോ... മറുപടി പ്രതീക്ഷിക്കുന്നു.. 🥰🥰😍😍
@rasheedrashe6481
@rasheedrashe6481 3 года назад
പ്ലസ് റിപ്ലൈ
@ronorashiq1291
@ronorashiq1291 3 года назад
ഇതിൽ ഒരുപാട് വ്യവസ്ഥകളുണ്ട്.. 1:നിങ്ങൾ റസൂലുള്ളാഹി (s) തങ്ങളോട് ഉള്ള പ്രണയത്തോട് എത്രമാത്രം ആത്മർത്ഥത കാണിക്കുന്നുവോ അതിലേറെ ഒരിക്കലും ആ സ്ത്രീയോട് ള്ള സ്നേഹത്തിൽ കാണിക്കാൻ പാടില്ല..അത് haraman. അങ്ങനെയെങ്കിൽ (അവളെക്കാൾ ഹബീബ്നെ പ്രണയിച്ചാൽ മതിയാവും ) 2:നിങ്ങളുടെ ഫർളായ കർമ്മങ്ങളിലേ ഇഖ്ലാസിന് പറയപ്പെട്ട സ്ത്രീ തടസ്സപ്പെടാൻ പാടില്ല.. അങ്ങനെ വന്നാൽ അതും ഹറാം ആണ്. 3:നികാഹ്ന് മുൻപ് കാണാനോ ശബ്ദം കേൾകനോ പാടില്ല.. (Voic വിടുക, കാൾ ചെയ്യുക, ect-) തെറ്റായ രീതിയിൽ ഉള്ള ചിന്നങളോ വാക്യങ്ങളോ ടൈപ്പ് ചെയ്യാനും പാടില്ല ഉദാ :😗 പോലോത്തത് (പറയുന്നത് പോലുള്ള വിധി തന്നെ ആണ് എഴുതുന്നതിനും ) അവള് കാരണം ആണ് നിങ്ങൾ അള്ളാഹുവിനെ ഓർക്കുന്നത് എങ്കിൽ നിങ്ങൾ നിങ്ങളെകുറിച് കുറെ കൂടി സ്നേഹിക്കുകയും പഠിക്കേണ്ടിയുമിരിക്കുന്നു. അവളെ പോലുള്ള ഭാര്യക്ക് വേണ്ടി ദുആഓടു കൂടെ കാത്തിരിക്കുക, നികാഹിന് ശേഷം അവളെ നോക്കുന്ന എല്ലാം നിനക്ക് കൂലിയുള്ള കാര്യമാണ് കാത്തിരിക്കാൻ കഴിയില്ല heramaya രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോവുമെങ്കിൽ കഴിവതും വേഗം നികാഹ് കഴിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ, നമുക്ക് ഖയർ ആയത് അള്ളാഹു തരും...കിട്ടീലങ്കി അയിമ്മൽ വേറെന്തേലും മുസീബത്ണ്ടാവും..അതാണ് അള്ളഹ് തരാത്തത് എന്ന്കൂടി ചിന്ദിക്കാൻ മാത്രം നമ്മടെ ഈമാൻ അള്ളാഹു ഉറപ്പ് നൽകട്ടെ 🤲🤲🤲ആമീൻ..
@MedLife786
@MedLife786 2 года назад
കള്ള് കുടിക്കുമ്പോൾ ബിസ്മി ചൊല്ലിയാൽ കൂലി കിട്ടുമോ എന്ന് ചോദിക്കുന്നത് പോലെ ഉണ്ട് ഇത്. ഹറാമിൽ തുടങ്ങിയത് നരകത്തിലെ അവസാനിക്കുകയുള്ളൂ... പ്രണയ വിവാഹങ്ങളും നിക്കാഹ് ന് മുന്നേ ചാറ്റ്, കാൾ, തുടങ്ങിയ ഒക്കെ ചെയ്ത arrange കല്യാണങ്ങളും പരാജയത്തിൽ എത്താൻ കൂടുതൽ സാധ്യത ഉണ്ട്.
@fariz8432
@fariz8432 2 года назад
Chating haram
@islamicspeech1m724
@islamicspeech1m724 2 года назад
ചാറ്റിങ്ങും സംസാരിക്കലും ഹറാം ആണ്
@ummukulsu5592
@ummukulsu5592 8 месяцев назад
ഉസ്താദേ ഒരാൾ മറ്റൊരാളെ സ്നേഹിച്ചിരുന്നു എന്ന് വെക്കുക അവർക്ക് അത് തെറ്റാണ് എന്ന് മനസ്സിലാക്കി അതിൽ നിന്നും പിൻ മാറിയാൽ അവരുടെ തെറ്റ് ഇല്ലാതെ ആവുമോ 😢
@muneerudheennasimuninasimu9429
@muneerudheennasimuninasimu9429 3 месяца назад
ആ തെറ്റിനുള്ള തൗബയുടെ ഭാഗമാണ് അതിൽ നിന്ന് പിന്തിരിയിൽ
@haseenasameer-us3zc
@haseenasameer-us3zc Год назад
Usthad, entte orma shary anengil enakku usthad mukeneyanu njan nawawin join cheyyan karanam ayathu. Alhamdulillah usthad ithu ennengilum kanum ennu vicharikunn enkku ithuvare oru admission kittyila ennalum alhamdulillah usthad nanny arikunn Oppam dua cheyyanum usthad ormapeduthunn
@rahmathabu6998
@rahmathabu6998 3 года назад
ഞാൻ ഒരു പെൺകുട്ടി ആണ്. ഞാൻ അപ്പൊ ഉസ്താദിനെ ഈ വിഡിയോയിൽ നോക്കി കാണുന്നത് തെറ്റല്ലേ?
@shamilsha7862
@shamilsha7862 3 года назад
ആകർഷിക്കുന്നുണ്ടങ്കിൽ തെറ്റ് ആണ് 🙂
@rahmathabu6998
@rahmathabu6998 3 года назад
@@shamilsha7862 guruvinte sthanathu njan kaanunnathukond aakarshanam illa . Ennalum anya purushan alle athukond enikk kaanuvan padillalo... 😐
@shahal__vlogs7531
@shahal__vlogs7531 3 года назад
Fact💯
@ashikali5984
@ashikali5984 Год назад
@@_ziyadmuhammed appo ee video upload cheythath haram allee
@ThaslimThaslim-vo3pr
@ThaslimThaslim-vo3pr Год назад
@@rahmathabu6998ingl madrasayil padikumbo usthadine kaanathe aano padichath aa sthanath kanda mathi paraynath shradhicha mathi
@hamdeezz5632
@hamdeezz5632 3 года назад
അപ്പൊ ഉസ്താദേ ഒരാളോട് പ്രേമം തോന്നീട്ട് പിന്നീട് അയാളുമായി msg അയക്കുകയും കാൾ ചെയ്യുകയും ചെയ്‌തു പിന്നീട്ട് ഞാൻ ചെയ്യുന്നത് ഒരു വൻ തെറ്റായ കാര്യമാണെന്ന് മനസ്സിലാക്കി ഇനി നിക്കാഹ് കയ്യുന്നത് വരെ അവരുമായി ഒരു ബന്ധവും ഉണ്ടാവുകയില്ല എന്ന് മനസ്സിൽ ഉറപ്പിക്കുകയും അയാളുമായിട്ടുള്ള എല്ലാ ബന്ധങ്ങക്കും നിർത്തി അല്ലാഹുവിനോട് കരഞ്ഞു പറഞ്ഞു തൗബ ചെയ്‌തു മടങ്ങുകയും ചെയ്‌തു. ഇതിന് ശേഷം സമയമാകുമ്പോൾ വീട്ടുകാരുടെ സമ്മതതോടെ അയാളുമായിട്ടുള്ള നിക്കാഹ് നടന്നാൽ അത് തെറ്റാകുമോ? അതിൽ ബര്കത് ഇല്ലാതാകുമോ? അതിൽ ഉണ്ടാകുന്ന കുട്ടികൾ നേർവഴിയിൽ അല്ലാതാകുമോ? 😰😰ഉസ്താദേ റെപ്ല്യേ തെരണം...... Plzz 😔
@shameenashami5156
@shameenashami5156 3 года назад
Waw... സമാദാനം ആയീലെ 🤩
@afsala2162
@afsala2162 2 года назад
Ith കൊള്ളാല്ലോ കളി
@കിസ്മത്ത്-ല1ഭ
Ithinte Answer Evide
@frzarche9624
@frzarche9624 2 года назад
ingane oru ariv tannadil eere sandosham und 💗🥰
@colourscreations6537
@colourscreations6537 3 года назад
Ma Sha Allah🌹
@al_rounder8581
@al_rounder8581 10 месяцев назад
Usthede njanum oru premathili aan avlkum enne istya 😌 ankum istya aval vidan avulla .ustade endh cheyuande😢
@arshadm254
@arshadm254 3 года назад
വളരെ നല്ല ക്ലാസ്സ്‌ 🌹🌹🌹
@rubeenarubirubeenarubi7406
@rubeenarubirubeenarubi7406 3 года назад
Usthade oru tettum illade nalla nilaykkan pranayichd oru tettum illade nalla deeni ulla aleyan snehikkunnd ennaloo Ad maggalm kazhinjj allhnod thauba cheydaalum tett porukkulee
@angelofmom4138
@angelofmom4138 2 года назад
Photo കാണലും chatum ഹറാം ആവും. അതും ഇല്ലാതെ പ്രേമിക്കുന്നു? എന്നാല് കുഴപ്പമില്ല.
@theboogeyman1611
@theboogeyman1611 Год назад
🥺anya matham ayi poyi snehichath ini maran udeshm illa Halal akan entha vazhi usthade
@AllInOne-yf1mm
@AllInOne-yf1mm 3 года назад
ഉസ്താദ് ഇത് പറയുമ്പോഴും നമ്മൾ ഉസ്താദിനെ കാണുന്നില്ലേ പോരാത്തതിന് സുന്ദരനായ ഉസ്താദും നമ്മളെ പോലെ സ്ത്രീകളും കാണുന്നില്ലേ 🧐 ഇത് തെറ്റാകുമോ
@mrpaakkaran7756
@mrpaakkaran7756 3 года назад
അവിടെ ഉസ്താദ് ഗുരു വാണ് അറിവ് പകർന്നു തരുന്നവൻ ഗുരുവാണല്ലോ.... അത് കൊണ്ട് കൊയപ്പമില്ല (എന്റെ അഭിപ്രായം... ശരിക്ക് എങ്ങെനെന്ന് അറിയൂല )
@AllInOne-yf1mm
@AllInOne-yf1mm 3 года назад
@@mrpaakkaran7756 ok😊
@hafnashameem807
@hafnashameem807 2 года назад
നന്നാക്കിയാൽ മതി نية
@irfanmuhammad8531
@irfanmuhammad8531 2 года назад
അറിവ് പഠിക്കാൻ വേണ്ടി കേൾക്കുക കാണുക പുരുഷനെ അന്യരെ കാണാൻ വേണ്ടി കാണൽ ഹറാമായി വരും
@archanaachuzz4549
@archanaachuzz4549 2 года назад
ഞാൻ ഒരു ഹിന്ദു ആണ് എന്ന സ്നേഹിക്കുന്ന ഒരു മുസ്ലിം. ഞങ്ങൾ ഒരുമിച്ചു ജീവിക്കാനും ആഗ്രഹിക്കുന്നു തെറ്റോ ശെരിയോ അറിയില്ല ഞങ്ങൾക്ക് തെറ്റായി തോന്നില. ഞാൻ ഒരു വീഡിയോ യിൽ കണ്ടു മുസ്ലിം ഹിന്ദു കല്ലിയാണം കഴിക്കാൻ പാടില്ല എന്ന് ശെരി ano🥺🥺🥺
@islamicspeech1m724
@islamicspeech1m724 2 года назад
കഴിക്കാൻ പാടില്ല
@archanaachuzz4549
@archanaachuzz4549 2 года назад
@@islamicspeech1m724 but ഞങ്ങൾ സ്നേഹിക്കുന്നു god അത് ഒന്നെള്ളു ജാതി മതം onnum അല്ല വലുത് സ്നേഹണ് ദയിവം ഒരിക്കലും പറയുന്നില്ല നിങ്ങൾ ഹിന്ദു ആണ് ഹിന്ദുനെ മാത്രം വിവാഹം കഴിക്കാൻപാടുള്ളു ഈൗ നശിച്ച ചിന്ത മനസ്സും ശുദ്ധമാക്കി അല്ലഹു നിങ്ങളെ അനുഗ്രഹിക്കും ഞാൻ ഈ ഒരു വീഡിയോ കണ്ടു മാറാൻ പോകുന്നില്ല നിങ്ങള് നന്നാവൂ
@angelofmom4138
@angelofmom4138 2 года назад
@@archanaachuzz4549 muslim aayikkoluu
@archanaachuzz4549
@archanaachuzz4549 2 года назад
@@angelofmom4138 🥴nokkam
@introvertsoul9083
@introvertsoul9083 2 года назад
@@archanaachuzz4549 ഇപ്പൊ എന്തായി നിങ്ങളുടെ relation.?
@MD.SHAJAHAN-K
@MD.SHAJAHAN-K 3 года назад
മാഷാഅല്ലാഹ്‌ 💝🤝
@amanaflahameerazyan6371
@amanaflahameerazyan6371 3 года назад
നീരറക്കത്തിന്റെ വേദനയ്ക്ക് ഒരു മരുന്ന് പറഞ്ഞു തരുമോ
@sha7045
@sha7045 3 года назад
ru-vid.com/show-UCjJlx7XAI3GhoCcIJxn-amg
@mohammedashik2221
@mohammedashik2221 3 года назад
ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരാളുടെ കൂടെ പറഞ്ഞു വിടുന്നതാണോ. അതോ പരസ്പരം അറിഞ്ഞു കണ്ടു കല്യാണം കഴിക്കുന്നതാണോ നല്ലത്
@flowersweets9093
@flowersweets9093 3 года назад
Nigel premavivaham aakule
@mohammedashik2221
@mohammedashik2221 3 года назад
@@flowersweets9093 ഞാൻ കല്യാണം കഴിച്ചിട്ടില്ല . സ്റ്റുഡന്റ് ആണ്
@ashidamahin3393
@ashidamahin3393 3 года назад
@@mohammedashik2221 Vebijarathil nin vivaham kazhikunathinekal nalath vebijaram illathe kazhikkunnath alle nallath .
@saadiyyanasreen_17
@saadiyyanasreen_17 3 года назад
നന്നായി അന്വേഷിച്ച് അനുയോജ്യമായതും പരസ്പരം കണ്ട് ഇഷ്ട്ടപെട്ടുകയാണെങ്കിൽ വിവാഹം കഴിക്കുക ...
@_ziyadmuhammed
@_ziyadmuhammed 2 года назад
ഇന്നേവരെ കാണാത്ത ആളെ കൂടെ വിടുന്നുവെങ്കിലും അവർ പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.വിവാഹത്തിന് മുമ്പ് വരനെ/വധുവിനെ കുറിച്ചു അന്വേഷിച്ചതിന് ശേഷം മാത്രം വിവാഹം നടത്തുക.പിന്നീട് പരസ്പരം അറിയാൻ ശ്രമിക്കുക.അല്ലാതെ പരസ്പരം അറിയില്ല എന്ന് പറഞ്ഞു പ്രണയ വിവാഹത്തെ ന്യായീകരിക്കാൻ പാടില്ല
@ajuaju5990
@ajuaju5990 3 года назад
Masha allah nallavideo
@rufainaabid4308
@rufainaabid4308 3 года назад
എനിയും നല്ല അറിവുകൾ തരുമെന്ന് കരുതുന്നു 😊
@sha7045
@sha7045 3 года назад
ru-vid.com/show-UCjJlx7XAI3GhoCcIJxn-amg
@madhmedia5998
@madhmedia5998 3 года назад
💚അൽമദ്ഹ്💙: Follow this link to join my WhatsApp group: chat.whatsapp.com/C4sqIpuua7670UxTA3vZ3o *﷽* *_അൽമദ്ഹ്_** **_whatsapp_** **_ഗ്രൂപ്പിൻ്റെ_** **_ലക്ഷ്യവും_** **_മാർഗ്ഗവും_* ⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️ *1️⃣ മുത്ത് നബീﷺയുടെ മദ്ഹ് നിമിത്തം ഇഹപര വിജയം കരസ്ഥമാക്കലാണ് ഗ്രൂപ്പിൻ്റെ ലക്ഷ്യം* *2️⃣ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പുത്തനാശയക്കാർ (ഉദാ: മുജാഹിദ്, ജമാഅത്തെ ഇസ്ലാമി) ഈ ഗ്രൂപ്പിൽ അംഗമാവാൻ പാടുള്ളതല്ല* *3️⃣ അൽമദ്ഹ് ഗ്രൂപ്പ് ① പുരുഷൻമാർക്കും അൽമദ്ഹ് ഗ്രൂപ്പ് ②* *സ്ത്രീകൾക്ക് മാത്രവും ക്രിയേറ്റ് ചെയ്തിരിക്കുന്നു* *4️⃣ വ്യാഴം ഒഴികെ എല്ലാ ദിവസങ്ങളിലും ഖസ്വീദത്തുൽ ബുർദ്ദയിൽനിന്ന് ഒരു ഫസ്ൽ പാരായണം ചെയ്തു കൊണ്ട് പ്രാർത്ഥനയും വിശേഷ ദിവസങ്ങളിൽ മൗലിദ് ദുആമജ്ലിസും ഗ്രൂപ്പിൽ നടത്തപ്പെടുന്നു* *5️⃣️ മുത്ത് നബീ ﷺയുടെ മദ്ഹ്(പുകഴ്ത്തൽ) ഒഴികെ ഓഡിയോ, വീഡിയോ, ഫോട്ടോസ്, വാർത്തകൾ, ലിങ്കുകൾ, സ്റ്റിക്കറുകൾ,മ്യൂസിക്കുള്ള മദ്ഹ് ഗാനങ്ങൾ എന്നിവയും പരസ്പരം ചാറ്റ് ചെയ്യലും ഗ്രൂപ്പിൽ നിരോധിച്ചിരിക്കുന്നു.* *6️⃣ ഗ്രൂപ്പിൽ നടത്തപ്പെടുന്ന ഔദ്യോഗിക മജ്ലിസിൻ്റെ സമയങ്ങളിലൊഴികെ ഗ്രൂപ്പ് മെമ്പേഴ്സിന് മുത്ത് നബീ ﷺ യുടെ മദ്ഹ് മാത്രം പോസ്റ്റാം* *7️⃣ ദുആ വസ്വിയ്യത്തുകൾ ഗ്രൂപ്പിലോ അഡ്മിൻസിനെയോ അറിയിക്കാവുന്നതാണ്* *8️⃣പരാതികളും,നിർദ്ദേശങ്ങളും അഡ്മിൻസിനെ മാത്രം അറിയിക്കുക* *9️⃣ ഗ്രൂപ്പിൻ്റെ ലക്ഷ്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ റീമൂവ് ചെയ്യുന്നതാണ്* 🌷🇦 🇩 🇲 🇮 🇳 🇸 🌷 ▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ ✿ Follow this link to join my WhatsApp group: chat.whatsapp.com/BLrsWY9RRjhEdr3RPzqmou ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️ *മഹാനായ സുൽത്താനുൽ ഉലമ AP ഉസ്താദ്*, *ശൈഖുനാ മാത്തൂർ ഉസ്താദ് എന്നിവർ ഇജാസത്ത് നൽകിയ സ്വലാത്ത് ഏറ്റം ചുരുങ്ങിയത് 300 പൂർത്തിയാക്കിയതിന് ശേഷം വെള്ളിയാഴ്ച രാവിൽ പ്രാർത്ഥന നടത്തുന്ന സ്വലാത്ത് ഗ്രൂപ്പാണിത്* *സ്വലാത്ത് ⬇️* ▂▂▂▂▂▂▂ *اَلَلهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّد*ٍ *وَعَلَي آلِهِ وَصَحْبِهِ وَسَلِّمْ* *സ്വലാത്ത് ചൊല്ലിയതിന് ശേഷം വ്യാഴായ്ച ദിവസങ്ങളിൽ ഗ്രൂപ്പിൽ എണ്ണം അറിയിക്കാൻ താൽപര്യമുള്ളവർ മാത്രം ജോയിൻ ചെയ്യുക.* *വ്യാഴായ്ച ഒഴികെ മറ്റു ദിവസങ്ങളിൽ ഗ്രൂപ്പ് **_Admin only_** ആയിരിക്കുന്നതാണ്*
@abdhulmajeed8828
@abdhulmajeed8828 10 месяцев назад
ഒരു സ്ത്രീയും പുരുഷനും ആത്മാർഥമായി സ്നേഹിച്ചു വിവാഹം ചെയ്തു ജീവിച്ചാൽ മതത്തിനും മത പണ്ഡിതർക്കും എന്താ കുഴപ്പം.
@fathimasuhra2999
@fathimasuhra2999 3 года назад
ഉസ്താദേ.. ഈ പെണ്ണ് കാണൽ ചടങ്ങിൽ ചെക്കന്റെ പിതാവിന് കാണൽ അനുവദനീയമാണോ.? മാതാപിതാക്കൾ നിർബന്ധിച്ചാലോ....?
@apsulaiman7174
@apsulaiman7174 3 года назад
Paadilla Kalyanattinu sheshamengil kaanaam
@riyasaibrahimkutty5084
@riyasaibrahimkutty5084 2 года назад
🤔
@islamicspeech1m724
@islamicspeech1m724 2 года назад
ചെക്കന്റെ ഉപ്പാക്കും കൂട്ടുകാർക്കും കാണാൻ പാടില്ല
@shamilp5475
@shamilp5475 2 года назад
Premathil pettupoi pinned athil ninn ozhivavukayum cheythu thettil pashchathapikkukayum ( thouba ) cheythu . Appo angane sambavicha aaninum penninum pinne oru jeevidam vende ? Manssu konduthanne premicha aalkar oru bandavum nilavil illa . Thettupatti poyathayirikkam . Enthayalum veetukar aaninde aayalum penninde aayalum kalyanm nadathum . Appol enthan islam anushasikkunnathu . Thettu pattipoyavan pinne orikkalum kalyanam kazhikkan padillennu njan kettittilla but pinneyulla aa jeevidathil kittunna inaye athu aaninde karyathilayalum penninde karyathilayalum avar chathikkapedukayan enn parayan pattuoo . Kalyanam kazhikkan pona inakal pazhaya premam thurann paranj parasparam jeevidam munnot kondu poyal athil rabb barkath cheyyumo . Islam kshamikkunnavande koode aanennu kettittundu . Angane pattipoya thett inakal parasparam poruthu koduthal aa jeevidam hair aaville ? Oru penkutty mattorale pranyichu komdirikkumbol atharinj veetukar mattoralk vivaham kazhichu kodukkunnathellam kanam athu thikachum avale allel avane chathikkunnathu thanne thullyaman . Ennal pastil sambavichathu poi but thettumanassilakki aanum pennum aa bandathil ninn vittu ninnu ippo manssil polum aa bandam illa engil avrude vivahal halal thanne alle ? Pls orupad aalukalde chodyamanu . ingane ulla orupad sambavangal kelkan idayayittundu ellardem arivinayi chodikkukayan . Pranayam islamika paramayi thettan enn urach vishwasam ulla aal thanneyan njanum usthade . Ith chodikkunnathu orikkalum pranayathe njayeekarikkan vendittalla orikkalum njan athine support cheyyunnum illa . But budhi illaymayil sambavichu poyengil ulla karyathe kurichan njan chodikkunne . Pls marupadi tharanam . Karanam ingane thettil ninn vitt ninnavar orpad perundavam .
@shamilp5475
@shamilp5475 2 года назад
Usthadinde marupadi pratheekshikkunnu .
@introvertsoul9083
@introvertsoul9083 2 года назад
@@shamilp5475 ningal athil ninn പിന്മാറി തൗബ ചെയ്തുവല്ലോ. ഇനി വിവാഹം ചെയ്തു പുതിയ ജീവിതം തുടങ്ങുന്നത് ഒരിക്കലും വഞ്ചന ആകില്ല. മറിച്ച്,പഴയ പ്രണയം വിവാഹ ശേഷവും അത് തുടരുകയാണെങ്കിൽ ആണ് വഞ്ചന ചതി ഒക്കെ ആവുക. നിങ്ങളുടെ തൗബ റബ്ബ് സ്വീകരിക്കട്ടെ. പഴയ പ്രണയം വിവാഹ ശേഷം ഭാര്യയോട് പറയാൻ പാടില്ല. അത് നിങ്ങള് നിർത്തി കളഞ്ഞത് അല്ലേ,അതിനെ ഇനി ചർച്ചക്ക് എടുക്കേണ്ടത് ഇല്ല. അത് വലിയ fitna ഉണ്ടാക്കാൻ ഇടയുണ്ട്,ആദ്യം ചിലപ്പോൾ പ്രശ്നം ഇല്ലെങ്കിലും. Fitna ഉണ്ടാക്കുന്ന സംസാരം ഹറാം ആണ്.
@ishkeethwaiba
@ishkeethwaiba Год назад
Plzz rplyyy
@ishkeethwaiba
@ishkeethwaiba Год назад
@@introvertsoul9083 💯correct aan
@janna7572
@janna7572 2 года назад
Najn orale premikkunnund enik ente barshavaayi avane tharan vendi usthath ellavarum dua cheyyane
@angelofmom4138
@angelofmom4138 2 года назад
അല്ലാഹു ഖൈർ നൽകട്ടെ... ഇപ്പോഴും ഉണ്ടോ?
@introvertsoul9083
@introvertsoul9083 2 года назад
@@angelofmom4138 hello, നിങ്ങൾക്കും ഉണ്ടോ😄?
@angelofmom4138
@angelofmom4138 2 года назад
@@introvertsoul9083 haa und
@introvertsoul9083
@introvertsoul9083 2 года назад
@@angelofmom4138 Married aayo😌?
@angelofmom4138
@angelofmom4138 2 года назад
@@introvertsoul9083 ill still love aan.. വീട്ടുകാരോട് പറയാൻ ഉള്ള തയാറെടുപ്പ് ആണ്
@saleenasalam5539
@saleenasalam5539 Год назад
Dua cheyyanam usthathe
@sayidasayida2489
@sayidasayida2489 2 года назад
10 divasam kond kuttikalude padippil shradha kittum paranchille number undo
@islamicvisiontv1207
@islamicvisiontv1207 2 года назад
yes
@islamicvisiontv1207
@islamicvisiontv1207 2 года назад
97450 50226
@rashidaop4153
@rashidaop4153 3 года назад
Masha allah
@abdulrahmanrehman9557
@abdulrahmanrehman9557 3 года назад
Mashaallah 💞💘💝
@sha7045
@sha7045 3 года назад
ru-vid.com/show-UCjJlx7XAI3GhoCcIJxn-amg
@user-qn1sh7xj4h
@user-qn1sh7xj4h 11 месяцев назад
പ്രേമ വിവാഹം എങ്ങനെ ഹറാം ആകും?
@yasararfath8224
@yasararfath8224 9 месяцев назад
👍
@safiya9589
@safiya9589 3 года назад
നല്ല അറിവ്.
@sabeenabasheer6752
@sabeenabasheer6752 3 года назад
ആമീൻ
@kuttippakdm3297
@kuttippakdm3297 2 года назад
നന്നാവാൻ ദുആ ചെയ്യണേ 😊😊
@Usthad358
@Usthad358 10 месяцев назад
😂സ്വയം തീരുമാനിക്കടോ
@roobimol7222
@roobimol7222 2 года назад
Udeshicha karagal nadakan duha cheyanne 😭🤲
@ardonarama1515
@ardonarama1515 2 года назад
എല്ലാം മനുഷ്യരെയും ഒരുപോലെ സ്നേഹിക്കാൻ ആണ് ഖുർആനിൽ പറഞ്ഞിട്ടുള്ളത്..........എന്നാൽ ഇസ്ലാം എന്ന ഒരു കമ്മ്യൂണിറ്റിക്ക് വേണ്ടി ചില പണ്ഡിതന്മാർ സ്വന്തമായി ഉണ്ടാക്കിയ നിയമമാണ് ഇന്റർകാസറ്റ് മാര്യേജ് ഒരു കൊടും പപ്പമാണ് എന്നുള്ളത്...................nammude grandam Quran aann.....atil ingane ulla oru paramarshavum vannitt illa .........quaranil 2nd type manushyare pattiyan koodutal paranjitt ullath ( Vishwasi & aviswasi).......angane ustadd parayunna Ella Sheri aanenkil........Ella neravum namaskarich kond manushyare konn odukunna ISS Poole ulla aalkare nammukk viswasi aanenn parayan patto......??
@pathusvlogs3506
@pathusvlogs3506 3 года назад
Usthade penkuttikal 18 vayass praya poorthiyayit snehichu olichu oodi islamilnn poyi vere religion swaeekarichal enthan parentsinu ulla vidhi.naale Allahuvinte courtl enthavum ee rakshithakkalude vidhi
@_ziyadmuhammed
@_ziyadmuhammed 2 года назад
അവർ പ്രായപൂർത്തി ആകുന്നത് വരെ അവരിൽ നിന്ന് വല്ല അപാകതകളും ഉണ്ടായാൽ അതിന് മാതാപിതാക്കളോട് ചോദ്യം ഉണ്ടാകും.എന്നാൽ പ്രായപൂർത്തി ആയ ആളുകൾ ആണാവട്ടെ പെണ്ണാവട്ടെ പ്രായപൂർത്തിക്ക് ശേഷം അവർ ചെയ്ത തെറ്റുകൾക്ക് അവരെ ആണ് ചോദ്യം ചെയ്യപ്പെടുക,ശിക്ഷിക്കപ്പെടുക
@fathimasanak6077
@fathimasanak6077 3 года назад
Mashaallah
@fazilafazeehathu7823
@fazilafazeehathu7823 3 года назад
Masha allah💓
@themalayalitimes484
@themalayalitimes484 3 года назад
സത്യത്തിൽ പ്രണയം എന്ന് പറയുന്നത് ഒരു സ്വപ്നം മാത്രമാണ് അത് വിവാഹത്തിലേക്ക് കടന്ന് കഴിയുമ്പോൾ പ്രണയം എന്ന സ്വപ്നം അവിടെ അവസാനിച്ച് വിവാഹം എന്ന യഥാർത്ഥ ജീവിതത്തിലേക്ക് കടന്ന് കഴിയുമ്പോൾ ഓരോ പ്രശ്നങ്ങൾ തുടങ്ങും.. അത് പ്രണയിച്ച് വിവാഹം കഴിച്ചാൽ ജീവിതത്തിൽ പ്രശ്നങ്ങൾ കൂടുതലായിരിക്കും അറേഞ്ച് മാരേജിലൂടെ ഒന്നായി തീരുന്നവർക്ക് രണ്ട് വർഷം ആകുമ്പോഴുക്കെ നേരിയ പ്രശനങ്ങൾ തുടങ്ങും പക്ഷെ ചിലപ്പോൾ കുഴപ്പമില്ലാതെ വഴക്ക് കൂയെങ്കിലും പോകും ചിലപ്പോൾ വഴക്ക് കൂടി കൊലപാതകങ്ങളിലേക്ക് പോയെന്നും വരാം... പ്രേമിച്ച് വിവാഹം കഴിച്ചാലും വീട്ട്കാർ ഉറപ്പിച്ച് നടത്തുന്ന അറേഞ്ച് മേരേഞ്ച് ആയാലും നടക്കാനുള്ള അടിയും വഴക്കും പ്രശ്നവും ഉണ്ടാകും..
@kathu__8
@kathu__8 3 года назад
Athe💯😊
@abdulahad2228
@abdulahad2228 2 года назад
🤣🤣
@muhammedn493
@muhammedn493 3 года назад
Koumarakaar ellarum ariyenda vishyam👍
@majidaks1655
@majidaks1655 3 года назад
athrakk aduthu poya pinne orikkalum piriyan pattillàaaaaaa🥺🥺🥺🥺🥺🥺🥺😭😭😭😭😭
@muhammedn493
@muhammedn493 3 года назад
@@majidaks1655 urappikaamo😌
@majidaks1655
@majidaks1655 3 года назад
@@muhammedn493 urappikkam😍ente oru valiya aagraham aan
@majidaks1655
@majidaks1655 3 года назад
nadakkuayirikkum alle dua cheyyandi
@muhammedn493
@muhammedn493 3 года назад
@@majidaks1655 ningls girls kattak ninnal mathi😞
@ajmis6234
@ajmis6234 Год назад
Oru സംശയമുണ്ട് അത് ഒന്ന് പറഞ്ഞു തരുമോ
@muhammedmisthah-hj2np
@muhammedmisthah-hj2np 8 месяцев назад
ചോദിക്ക്
@يارسولاللهصلىاللهعليهوسلم-ص3د
امين امين يارب العالمين🤲🏻
@salmansalman-ws1uu
@salmansalman-ws1uu 2 года назад
Ameen😭
@hyderalialfalilly9937
@hyderalialfalilly9937 3 года назад
🌹🌹
@uvais7100
@uvais7100 3 года назад
Aameen 🤲
@sha7045
@sha7045 3 года назад
ru-vid.com/show-UCjJlx7XAI3GhoCcIJxn-amg
@jubijubi2470
@jubijubi2470 Год назад
Assalamu alaikum
@feminkukku4448
@feminkukku4448 3 года назад
@ktsavd5369
@ktsavd5369 3 года назад
👍👍👍👍🌹
@muhammad4357
@muhammad4357 3 года назад
آمين آمين يارب العالمين
@basheer.v.kbasheer.v.k2329
@basheer.v.kbasheer.v.k2329 3 года назад
ماشالله നല്ല വിഷയം
@sha7045
@sha7045 3 года назад
ru-vid.com/show-UCjJlx7XAI3GhoCcIJxn-amg
@noushadne3628
@noushadne3628 3 года назад
GOOD. HarrIVU
@---Id-----adil.x__
@---Id-----adil.x__ Год назад
🤍
@silmyvision7583
@silmyvision7583 3 года назад
Kettappo oru samaadhaanam nd😁
@shameenashami5156
@shameenashami5156 3 года назад
🤩🤩
@angelofmom4138
@angelofmom4138 2 года назад
😂
@rubiyashahanas4986
@rubiyashahanas4986 3 года назад
Masha allah good👍
@ayisharudaina1304
@ayisharudaina1304 Год назад
കല്യാണം കഴിച്ചു പോയി 🤲🤲🤲🤲🤲
@naasi9358
@naasi9358 Год назад
Sukm alle
@buildmalayalam7416
@buildmalayalam7416 3 года назад
ഉസ്താതെ അത്യ കാഴ്ചയിൽ കണ്ട മാത്രയിൽ ഒരാളെ നമ്മൾക്ക് ഇഷ്ടമായി ....അത് തെറ്റില്ല പിന്നെ കാണൽ തെറ്റാണ് ...oke അപ്പോൾ ഉസ്താത് മദ്രസയിൽ പരൻസ് മീറ്റിംഗ് വിളിക്കും അവരോട് മുഗത് നോക്കി സംസാരികൾ ഹറാം അല്ലെ ...പോട്ടെ ഒരു ചികിത്സ ചെയുന്ന ഉസ്താത് അവിടെ വരുന്ന അന്യ സ്ത്രീകളോട് സംസാരികൾ തെറ്റല്ലേ ...തെറ്റാണ് എനിക്കും അറിയാം എന്നാൽ ഇപ്പോൾ ഉള്ള സാഹചര്യത്തിൽ അതിക്കെ നടക്കുന്നു ....ഒരാളെ കണ്ട് ഇഷ്ട്ടയി അവർ കളിയണം കയികട്ടെ വേഗം അതാ നല്ലത്
@sujasebastian5326
@sujasebastian5326 3 года назад
Good ഇയാളുടെ ഈ മനസിനെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ ആത്മാർത്ഥമായ പ്രാർത്ഥനയും എപ്പോഴും ഉണ്ടാവും god blss you
@MD.SHAJAHAN-K
@MD.SHAJAHAN-K 3 года назад
ഉസ്താദ്ന്റെ 2 പോയിന്റ്... !! സ്നേഹത്തിനോട് ഇസ്ലാമിൽ ഒരു എതിർപ്പുമില്ല 👌 ഇസ്ലാം അനുസരിച്ചു ജീവിച്ചവർക്ക് ഒരു കുറവും വന്നിട്ടില്ല 👌 🔥🔥🔥
@ashiques9737
@ashiques9737 Год назад
❤🙂
@arsaedtzz_arzz5504
@arsaedtzz_arzz5504 3 года назад
ഞാൻ ഇസ്ലാം മതവിശ്വാസിയാണ് ഞാൻ വേറെ ഒരു മതത്തിലെ പെൺകുട്ടിയുമായി പ്രണയത്തിലാണ്....എനിക്കവളെ വിട്ട് കൊടുക്കാൻ കഴിയില്ല....പ്രേമത്തിന് മുമ്പിൽ മതവും ജാതിയും നിറവും സൗന്ദര്യവും ഒന്നുമല്ല...യഥാർത്ഥ പ്രണയം ഹൃദയങ്ങളുടെ വിശുദ്ധ ബന്ധനമാണ്...എനിക്ക് അവളെയും അവൾക്ക് എന്നെയും വേണം...ഞങ്ങളെന്ത് ചെയ്യാൻ!!! എന്റെ കമെന്റിന് താഴെ ചീത്തവിളിക്കാൻ ഉദ്ദേശിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം:എന്റെ ഒരു സാഹചര്യത്തിൽ നിങ്ങളായിരുന്നെങ്കിൽ നിങ്ങൾക്കും ഇങ്ങനെ ഒക്കെ വിചാരിക്കാനേ കഴിയൂ....
@muhsinaansal7684
@muhsinaansal7684 3 года назад
Islamilekk kondu varuuu
@arsaedtzz_arzz5504
@arsaedtzz_arzz5504 3 года назад
@@muhsinaansal7684 Mm...In shah allah അവൾക്ക് convert ചെയ്യാൻ താൽപ്പര്യമുണ്ട്....
@irfanifra4888
@irfanifra4888 3 года назад
Masha allah
@ahsanachachu6609
@ahsanachachu6609 3 года назад
Islamilekk kond varumbo vivaham kazhikkan vendi mathram aakaruth allahuvineyum rasoolineyum ,quranine pattiyum koodiyokke prnj kodth islamine ishtapeduthanum shremikkunnath valare nallthan
@arsaedtzz_arzz5504
@arsaedtzz_arzz5504 3 года назад
@Adam M. ശെരിയാണ്,പല പ്രണയവിവാഹങ്ങളും പരാജയപ്പെട്ടേക്കാം...എന്നാൽ പ്രണയിച്ചു വിവാഹം കഴിച്ച പലരും വളരെ സ്നേഹത്തോടെയാണ് ജീവിക്കുന്നത്... Arranged marriage ആണെങ്കിലും സ്ഥിതി ഇത് തന്നെയല്ലേ....ചിലത് പരാജയപ്പെടും...ചിലത് വളരെ നല്ല രീതിയിൽ മുന്നോട്ട് പോവും... ഒരു വിവാഹബന്ധം തകരുമോ,ഇല്ലെയോ എന്നൊന്നും ഒരു criteria-യുടെ basis-ലും നമുക്ക് പറയാൻ കഴിയില്ല....അതെല്ലാം വിധി പോലെ വരും.... Love marriage-കളുടെ എണ്ണം Arranged marriage-മായി compare ചെയ്യുമ്പോൾ കുറവാണ്...അത് കൊണ്ട് പരാജയപ്പെടുന്ന വിവാഹങ്ങളുടെ ശതമാനക്കണക്ക് Theoretically perfect ആയേക്കാം..എന്നാൽ practically ridicule ആണ്;(just like our gdp)
@flowersweets9093
@flowersweets9093 3 года назад
Love marriage nalla thettanu.thinma kondanu ivar jeevitham thudangunnath
@sha7045
@sha7045 3 года назад
ru-vid.com/show-UCjJlx7XAI3GhoCcIJxn-amg
@mubeenamubi4140
@mubeenamubi4140 3 года назад
Crct
@kathu__8
@kathu__8 3 года назад
Thanikk love undenkil. Ingne parayan kayyillayrunnu do😞
@حفصةبنتكُجِّمويى
@حفصةبنتكُجِّمويى 3 года назад
ماشاء الله 👌👌👌
@ahsanashirinvk41
@ahsanashirinvk41 3 года назад
ആമീൻ
@salmashameer4038
@salmashameer4038 3 года назад
Mashaalha👍👌
@ebrahimkhaleel6430
@ebrahimkhaleel6430 3 года назад
Maa shaa allah
@AS-AS4me
@AS-AS4me 3 года назад
👍
@madhmedia5998
@madhmedia5998 3 года назад
ماشاءالله
@murshidak6670
@murshidak6670 Год назад
🥰🥰
@بنتثقافي-ط7ب
@بنتثقافي-ط7ب 3 года назад
Ma sha Allah👍
@sha7045
@sha7045 3 года назад
ru-vid.com/show-UCjJlx7XAI3GhoCcIJxn-amg
@fasufass6716
@fasufass6716 3 года назад
Ma sha allah
@shakirahmed3498
@shakirahmed3498 3 года назад
Aameen
@abdhurahman9402
@abdhurahman9402 3 года назад
Aameen
@drogangaint9176
@drogangaint9176 3 года назад
MashaAllah
@محمدشناص
@محمدشناص 3 года назад
👍
@saleenasalam5539
@saleenasalam5539 Год назад
Aameen
@salmansalman-ws1uu
@salmansalman-ws1uu 2 года назад
Ameen
@fathimamuhsina2069
@fathimamuhsina2069 3 года назад
👍
@sha7045
@sha7045 3 года назад
ru-vid.com/show-UCjJlx7XAI3GhoCcIJxn-amg
@muhammedajmal4874
@muhammedajmal4874 2 года назад
👍
Далее
Part 5. Roblox trend☠️
00:13
Просмотров 2,6 млн
Love concept of islam.Zakir naik malayalam
6:27
Просмотров 28 тыс.
Part 5. Roblox trend☠️
00:13
Просмотров 2,6 млн