Тёмный
No video :(

ഇസ്‌ലാം v/s സയൻ്റിസം നാസ്തികർക്ക് ശാസ്ത്ര പിന്തുണയില്ല | സജീർ ബുഖാരി | SenScieTy 2024 

Rationale Club
Подписаться 17 тыс.
Просмотров 8 тыс.
50% 1

#കേരള_ആസ്തിക_സമ്മേളനം
#ദുരന്തമാണ്_നാസ്തികത
#SenScieTy #Rationale_club
#നിരീശ്വരവാദം #സ്വതന്ത്രചിന്ത #യുക്തിവാദം #ഇസ്ലാം
#Athiesm #ഫ്രീതിങ്കേഴ്‌സ്
#freethinkers #reel #latestreel #നാസ്തികത #essence #kolambi #neurons #litmus
#രവിചന്ദ്രൻ #മൈത്രേയൻ
#Ravichandran_c #maithreyan
©Rationale Club
Facebook : / rationaleclub
Instagram : / rationale_club
Twitter : / rationaleclub

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 211   
@Misthah-zo4yt
@Misthah-zo4yt 4 месяца назад
ബുഖാരി ഉസ്താദ് മുത്താണ് ❤️😘പടച്ചോൻ കാവൽ നൽകട്ടെ 🤲
@muhammedsuhail9667
@muhammedsuhail9667 4 месяца назад
തെളുവുകൾ ഉദ്ധരിച്ച് സമർത്ഥിച്ചു. ബഹുമുഖ പ്രതിഭ.🎉 അദ്ഭുതം തോന്നി 😳 Mashaallah❤
@suanx6917
@suanx6917 4 месяца назад
അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടതെല്ലാം ഇതിലുണ്ട്
@muhammedhakkeem2178
@muhammedhakkeem2178 2 месяца назад
മാശാ അള്ളാ❤ ഇതുപോലുള്ള, അധുനികതയോട് സംവദിക്കുന്ന വിഷയ വവ്യഹാരം ഇനിയുമുണ്ടാകണം👍🥰😍
@mhdashkar-7557
@mhdashkar-7557 4 месяца назад
Must watch and useful topic ........❤❤❤❤❤
@abdurasak6140
@abdurasak6140 4 месяца назад
നല്ല അവതരണം. ആർക്കും മനസ്സിലാകും
@ilalhabeeb114
@ilalhabeeb114 4 месяца назад
ഒന്നൊന്നര അവതരണം പുതിയ അറിവുകൾ
@realsense3225
@realsense3225 4 месяца назад
ഒരുപാട് അറിവുകൾ... 👍🏻 അത്ഭുതം തന്നെ!!! 😳🌹🌹🌹
@totherightpath503
@totherightpath503 4 месяца назад
Masha allah
@MuhammedJamsheed-lv7kz
@MuhammedJamsheed-lv7kz 4 месяца назад
Usefull and meaningful speech 👍
@wisdomhub1916
@wisdomhub1916 4 месяца назад
Great discourse
@user-mu2un6qh7j
@user-mu2un6qh7j 4 месяца назад
Mashallah super knowledge ❤❤❤
@abdurasak6140
@abdurasak6140 4 месяца назад
നല്ല അവതരണം ആർക്കും മനസ്സിലാകും
@jinn8577
@jinn8577 4 месяца назад
വളരെ നല്ല വിവരണം
@smdeditio
@smdeditio 4 месяца назад
💚♥️
@sayidradhinpm8761
@sayidradhinpm8761 4 месяца назад
ചിലർക്ക് ഇത് കേട്ടു സഹിക്കുന്നില്ല 😂, ഉസ്താദ് വ്യക്തമായി പറഞ്ഞു..
@user-xf7cj9xh5w
@user-xf7cj9xh5w 4 месяца назад
ബുഖാരി ഉസ്താദിൻറെ അറിവിൻ്റെ യഥാർത്ഥ ഭാണ്ഡം കേട്ടാൽ യുക്തിവാദികൾ സുന്നികളാകും😂😂😅
@asimmnply
@asimmnply 4 месяца назад
കൃത്യമായ സംസാരം
@navafazr9195
@navafazr9195 4 месяца назад
🔥🔥🔥🔥🔥
@user-mx3mm3rv4m
@user-mx3mm3rv4m 4 месяца назад
@mansoormanu1714
@mansoormanu1714 Месяц назад
നല്ല വിവരണം
@user-km1do8zm1n
@user-km1do8zm1n 4 месяца назад
❤super
@sanhasanu9825
@sanhasanu9825 4 месяца назад
Polichu
@fuadvallikkad1758
@fuadvallikkad1758 3 месяца назад
🎉🎉🎉
@salmanfaris2726
@salmanfaris2726 4 месяца назад
Informative 👍❣️🌹
@abduraheem6709
@abduraheem6709 4 месяца назад
MashaAllahu
@totherightpath503
@totherightpath503 4 месяца назад
Alhamdulilah
@umairkdy457
@umairkdy457 4 месяца назад
Super speech
@m.bshakirhimamisaqafi3916
@m.bshakirhimamisaqafi3916 4 месяца назад
Masha Allah
@logicbuff
@logicbuff 4 месяца назад
Amazed viewers with proficient JARGONS!! 😎
@abuhamdaan6019
@abuhamdaan6019 4 месяца назад
ഇത്തരം മനോഹരമായ സന്ദേശങ്ങൾ വിവിധ ഭാഷകളിലേക്ക് അതാത് ഭാഷകളിൽ കഴിവുള്ള ആളുകൾ നിർവഹിക്കേണ്ടതുണ്ട് അത് ലോകത്തോട് ചെയ്യുന്ന ഒരു നിർണായകമായ ചരിത്രപരമായ ദൗത്യ നിർവഹണം ആയിരിക്കും ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കുക
@abdulbaridarussaqafa7077
@abdulbaridarussaqafa7077 4 месяца назад
ما شاء الله..
@mhadica5157
@mhadica5157 4 месяца назад
വിഷയം വ്യക്തമായി മസിലാക്കാൻ ഇത് ഉപകരിച്ചു... ഇത്തരം മറ്റു വിഷയങ്ങളുടെയും sessions പ്രതീക്ഷിക്കുന്നു 🤍
@mubashiramolu8570
@mubashiramolu8570 4 месяца назад
ما شاء الله
@abdulhaleem9307
@abdulhaleem9307 4 месяца назад
👍🏻✨
@mohammadsafvanc3729
@mohammadsafvanc3729 4 месяца назад
🎉
@MiduMidhlaj
@MiduMidhlaj 4 месяца назад
👍
@yasikhmt3312
@yasikhmt3312 4 месяца назад
12:21 *ശാസ്ത്രം എന്നത് ഭൗതിക ശാസ്ത്രം & രസതന്ത്രം (Physics and Chemistry) എന്നതൊക്കെ മാത്രം ആണ് എന്ന മുൻവിധിയിൽ നിന്നാണ് ഈ തെറ്റിദ്ധാരണകൾ നിങ്ങൾ പ്രചരിപ്പിക്കുന്നത്, മനുഷ്യൻ മറ്റൊരു മനുഷ്യന് സഹായം നൽകാൻ ശാസ്ത്രം സഹായിക്കില്ല അതിന് മതം എന്ന കെട്ടു കഥകൾ വേണം എന്നത് ആണ് വലിയ മണ്ടത്തരം. ആപത്തിൽ പെട്ട മനുഷ്യന് മറ്റൊരു മനുഷ്യൻ സഹായിക്കുന്നത് അയാളിൽ അന്തർലീനമായ മനഃശാസ്ത്രം കൊണ്ടാണ്. എന്നാൽ മതം ഇത്തരം മൂല്യങ്ങൾ അളന്നു മുറിച്ചു ആരോട് കരുണ കാണിക്കണം, ആരോട് കാണിക്കരുത് എന്ന് ശാസനകൾ ഇറക്കുന്നു. വെറുക്കാനും അകറ്റാനും പഠിപ്പിക്കുന്നു. നിങ്ങൾക്ക്, ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും എന്നൊക്കെയുള്ള അടിസ്ഥാനത്തിൽ മൂല്യങ്ങൾ കുറയുകയും കൂടുകയും ചെയ്യുന്നു. എന്നാൽ ശാസ്ത്രത്തിന്റെ മുന്നിൽ എല്ലാരും മനുഷ്യൻ ആണ്. അതാണ് വലിയ മൂല്യം.*
@user-ui2oo1vg8h
@user-ui2oo1vg8h 4 месяца назад
സൈക്കോളജി pseudoscience അല്ലേ 😛? അതെന്നാ സയൻസ് ആയത്? സയൻസിന്റെ നിർവചനം എന്താണ്? പ്രസംഗത്തിൽ പറഞ്ഞ Demarkation problem പഠിച്ചു വരുന്നത് നല്ലതാവും
@AnsiiAk
@AnsiiAk 4 месяца назад
Super explained ❤
@jinshadvm9731
@jinshadvm9731 4 месяца назад
നാട്ടുക്കാരൻ❤
@noushadfarhan8827
@noushadfarhan8827 4 месяца назад
Adipoli❤❤❤❤❤
@nizamudheenabdullah4559
@nizamudheenabdullah4559 4 месяца назад
സജീർ ഉസ്താദ്❤
@Abdul_Majid_T
@Abdul_Majid_T 4 месяца назад
#ദുരന്തമാണ്_നാസ്തികത #sensciety #Rationale_Club
@azimmohammed3326
@azimmohammed3326 4 месяца назад
👌
@nafseerahmadh313
@nafseerahmadh313 4 месяца назад
💥💥👍🏻
@fayistirur2063
@fayistirur2063 4 месяца назад
വെക്തം ❤
@fasaludheenms7813
@fasaludheenms7813 4 месяца назад
🔥❤️
@MuhammadAsif-wc5nd
@MuhammadAsif-wc5nd 4 месяца назад
ചിന്തിക്കുന്നവർക് ദൃഷ്ടാന്തം ഉണ്ട് 🔥✨🧠
@muhammadadhilibrahim113
@muhammadadhilibrahim113 4 месяца назад
❤❤❤😊
@hexxor2695
@hexxor2695 4 месяца назад
Upload all videos🤌Very educating ❤
@MariyaChinju
@MariyaChinju 4 месяца назад
ഇവന്മാർ എല്ലാം ഉസ്താദിന്റെ ക്ലാസ്സിൽ 1ദിവസം ഇരുന്നിരുന്നടങ്കിൽ അൽ-സുന്നി ആയിരുന്നു ❤️
@arjunferoz
@arjunferoz 4 месяца назад
ഉസ്താതെ എല്ലാ വിടവുകളിലും കൊണ്ടുപോയി ദൈവത്തെ പ്രതിഷ്ടിക്കുവാൻ ഉള്ള പാഴ്വേലക്കു പകരം ദൈവം ഉണ്ട് എന്നുള്ളതിന് വ്യക്തവും ശക്തവും ആയ തെളിവ് മുമ്പോട്ട് വയ്ക്കുക അതിന് കഴിയുമോ?
@muhammedpn7577
@muhammedpn7577 4 месяца назад
Enth thelliv vendath
@arjunferoz
@arjunferoz 4 месяца назад
@@muhammedpn7577 ദൈവത്തിനുള്ള തെളിവ് ദൈവം മുന്നോട്ടുവയ്ക്കുന്നത് തെളിവ് നിങ്ങൾ നിങ്ങളുടെ വായ കൊണ്ട് ദൈവത്തിനുണ്ടാക്കിയെടുക്കുന്ന തെളിവല്ല മനസ്സിലായോ?
@arjunferoz
@arjunferoz 4 месяца назад
@@muhammedpn7577 ദൈവം ദൈവത്തിനു പറയുന്ന ശക്തമായ തെളിവ് ഉദാഹരണം ദൈവം പറയുന്നു സൃഷ്ടാക്കളിൽ ഉത്തമനാണ് ദൈവം എന്ന് അതായത് ഏറ്റവും നന്നായി സൃഷ്ടിക്കുന്നവൻ അങ്ങനെ ദൈവം സൃഷ്ടിച്ചതിന്റെ തുമ്പ് നിങ്ങൾ എന്തിനാണ് വെട്ടുന്നത് ദൈവ സൃഷ്ടിപ്പിൽ നിങ്ങൾക്ക് നിങ്ങൾ പറയുന്ന വിശ്വാസം ഇല്ലാഞ്ഞിട്ടാണോ 🤣🤣🤣
@sanhasanu9825
@sanhasanu9825 4 месяца назад
Ooo Kazhiyum Eg Kalam cosmological argument
@muhsinmurshid
@muhsinmurshid 4 месяца назад
എന്ത് തരത്തിലുള്ള തെളിവാണ് താങ്കൾക്ക് വേണ്ടത്
@AbdulRasheed-sq7do
@AbdulRasheed-sq7do 4 месяца назад
ദൈവശാസ്ത്രം കർമ്മശാസ്ത്രം ആരോഗ്യശാസ്ത്രം ഭൂമിശാസ്ത്രം ഇങ്ങനെ നീണ്ടുപോകുന്നു ശാസ്ത്രം... ശാസ്ത്രം എന്നത് ഒരു അറിവ് മാത്രമാണല്ലോ. എല്ലാ ശാസ്ത്രത്തെയും (അറിവിനെയും) പ്രോത്സാഹിപ്പിക്കുന്ന മതമാണ് വിശുദ്ധ ഇസ്‌ലാം. പ്രപഞ്ച നിയമത്തെയും ശാസ്ത്ര നിയമങ്ങളെയും കൃത്യമായി സംവിധാനിച്ച സൃഷ്ടാവിനെ കൃത്യമായി പരിചയപ്പെടുത്തുന്ന മതമാണ് ഇസ്ലാം എന്നത് ഉസ്താദുമാരുടെ ഈ ദൗത്യ നിർവഹണത്തിൽ നിന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിയുന്നത് വലിയ ഒരു ക്രെഡിറ്റ് ആണ്. അല്ലാഹു സ്വീകരിക്കട്ടെ
@vinod4833
@vinod4833 4 месяца назад
ഈ സ്രഷ്ടാവ് ഇപ്പോൾ എവിടെയാണുള്ളത്???
@Sufyanali_990
@Sufyanali_990 3 месяца назад
🤍Usthad
@ashiqueeazasoophy7477
@ashiqueeazasoophy7477 4 месяца назад
നാസ്തികത ദുരന്തമാണെന്നും,ദെെവം ഉണ്ടെന്നും ഉസ്താദ് തെളിയിക്കുന്നത് കാണാന്‍ അര മണിക്കൂര്‍ ഇത് കേട്ടിരുന്ന നമ്മള്‍ വെറും ശശി😅😅
@Azick31
@Azick31 4 месяца назад
താങ്കൾ പറഞ്ഞത് ശരിയാണ്, താങ്കൾ ശശിയായി, മുമ്പേ ശശിയായിരുന്നു , ഇപ്പോ താങ്കൾ അത് തിരിച്ചറിഞ്ഞു. സന്തോഷം🤭🤭🤭🤭
@musthafapadikkal6961
@musthafapadikkal6961 4 месяца назад
@@Azick31 😂
@sanhasanu9825
@sanhasanu9825 4 месяца назад
Ie paripadiyil Theliyichittund Nan Neritt pankeduthu….. Upload cheyyumayirikkum
@light9187
@light9187 4 месяца назад
വീഡിയോ കാണുന്നതിനു മുന്നേ ഇതിൻറെ ഹെഡിങ് വായിച്ചിരുന്നില്ലേ🤔
@panineerpushpam3736
@panineerpushpam3736 4 месяца назад
ശശികൾ എന്നും ശശി തന്നെ
@-Nisr0
@-Nisr0 4 месяца назад
*ഇനിയെങ്കിലും* *നന്നായിക്കൂടെ!!?* 😁😁😁😁❤❤❤❤🎉🎉🎉 തന്റെ സൃഷ്ടികൾ താൻ ഉദേശിച്ചത് പോലെ പ്രവർത്തിച്ചില്ല എന്ന കാരണത്താൽ തന്റെ സൃഷ്ടികളെ തന്നെ ശപിക്കുന്ന, പരസ്പരം കൊല്ലിപ്പിക്കുന്ന, നശിപ്പിക്കുന്ന യഹോവയും, അല്ലാഹുവും മറ്റു സങ്കല്പിക ദൈവങ്ങളും!!!❤❤❤ അത്‌ സൃഷ്ടിപ്പിൽ ഉണ്ടായ തന്റെ ശ്രദ്ധക്കുറവ് ആണെന്ന് പിന്നീട് മനസിലായത് കൊണ്ട് അനേകം ദൂതന്മാരെ ഭൂമിയിലേക്ക് അയക്കുന്നു!!! എന്നിട്ടും ഇവന്മാർ നന്നായോ?? ഇല്ല!! ദൂതന്മാരെ സൃഷ്ടിക്കുന്നതിലും സങ്കല്പിക ദൈവങ്ങൾക്ക് ശ്രദ്ധക്കുറവ് ഉണ്ടായി!!! മനുഷ്യർ വാഹനം ഉണ്ടാക്കുന്നു!!! അത് ഉദേശിച്ചത് പോലെ പ്രവർത്തിച്ചില്ല എങ്കിൽ അതിനെ ശപിക്കില്ല, നശിപ്പിക്കില്ല!! നരകത്തിൽ ഇടില്ല, പരസ്പരം യുദ്ധം ചെയ്യിപ്പിക്കില്ല,ആ വാഹനത്തോട് ദേഷ്യപ്പെടില്ല,,,, അത്‌ തന്റെ തന്നെ ശ്രദ്ധക്കുറവ് ആണെന്ന് മനസിലാക്കി ആ വാഹനത്തെ ശരിയാക്കും,,, അത്രയും ബുദ്ധിപോലും ഈ മണ്ടൻ സങ്കല്പിക ദൈവങ്ങൾക്ക് ഇല്ല,, ❤❤❤😁😁😁 അടിപൊളി കോമഡി!!❤❤❤❤😂😂🎉🎉🎉🎉🎉 മനുഷ്യൻ വാഹനം ഉണ്ടാക്കിയത് ചുമ്മാവാ?? ഒരിക്കലും അല്ല!!! താൻ ഉദേശിച്ച സമയത്ത്, ഉദേശിച്ച സ്ഥലത്ത് എത്താനും,ഉദേശിച്ച സാധനങ്ങൾ എത്തിക്കാനും കൂടിയാണ്!!! മനുഷ്യന് സ്വയം അത്‌ ചെയ്യാനുള്ള കഴിവ് ഉണ്ടെങ്കിൽ അവൻ വാഹനം നിർമ്മിക്കേണ്ട വല്ല കാര്യവും ഉണ്ടോ?? മനുശ്യനേക്കാൾ പൊക്കലിൽ കേമനും, വേഗത്തിൽ മുൻപനും അവൻ സൃഷ്‌ടിച്ച വാഹനങ്ങൾക്ക് ആണ്!!!സ്രഷ്ടക്കളെക്കാൾ കേമൻ സൃഷ്ടികൾ തന്നെ!!!! ദൈവത്തെക്കാൾ പൊക്കലിൽ കേമൻ മനുഷ്യൻ തന്നെ!! ദൈവത്തേ നിഷേധിച്ചുകൊണ്ട് ജീവിക്കുന്ന മനുഷ്യരും ഉണ്ട്!! അവരും കേമാന്മാർ തന്നെ!! അവർ സങ്കല്പിക ദൈവത്തെ ഒറിജിനൽ ദൈവങ്ങൾ ആണെന്നും പറഞ്ഞു പൊക്കികൊണ്ട് നടക്കുന്നില്ല!!! ദൈവങ്ങൾക്ക് സ്വയം അവനെ തന്നെ സ്തുതിച്ചാൽ സംതൃപ്തി ലഭിക്കാത്തത് കൊണ്ടാണ് മനുഷ്യരെ കൊണ്ട് ആ പണി ചെയ്യിപ്പിക്കുന്നത്!! എല്ലാ ദൈവങ്ങളും സർവ്വ ശക്തൻ അല്ല,പരാശ്രയർ തന്നെയാണ്!!!😂😂😂 ഇനിയെങ്കിലും നന്നായി കൂടെ എന്ന് പ്രാർത്ഥനയിൽ പുലമ്പുമല്ലോ!!!❤❤❤❤❤😢😢😢😢 എങ്ങനിണ്ട്??!!!❤😂😂😂😂😂😂❤❤❤❤❤❤❤🎉🎉🎉💪
@jamshadcpjamshadcp8478
@jamshadcpjamshadcp8478 4 месяца назад
നിന്നെ പോലെ മണ്ടത്തരം വിളമ്പിയിരുന്ന കുറെ നിരീച്ചര വാദികൾ ഇപ്പൊ ദൈവ വിശ്വാസികളായി ജീവിക്കുന്നു എന്നോർക്കുമ്പോൾ നീ എഴുതിക്കൂട്ടിയതെല്ലാം എടുത്ത് കിണറ്റിലിടാൻ തോന്നുന്നു 😆😆😆
@arjunferoz
@arjunferoz 4 месяца назад
ഏതായാലും അതെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ദൈവത്തിന്റെ തെളിവേ പട്ടുനൂൽപുഴു, തേനീച്ച, കസ്തൂരിമൻ, ഈ സൈസ് ഇനിയും ഉണ്ടോ, ഉദാഹരണങ്ങളും, ഉസ്താദും 🤣🤣🤣🤣
@jamshadcpjamshadcp8478
@jamshadcpjamshadcp8478 4 месяца назад
എന്നാ പിന്നെ ഇതെല്ലാം ശാസ്ത്രം ഉണ്ടാക്കിയതായിരിക്കും 😂
@C-ul9be
@C-ul9be 4 месяца назад
Can't you get anything from this that there is something hidden behind all these
@arjunferoz
@arjunferoz 4 месяца назад
@@jamshadcpjamshadcp8478 സുഹൃത്തേ മനസ്സിലാക്കുവാൻ കുറച്ചു പാടുപെടുമെന്ന് അറിയാം ഇതൊന്നും ശാസ്ത്രം ഉണ്ടാക്കിയത് അല്ല ഇതെല്ലാം കോടികണക്കിന് വർഷങ്ങൾ കൊണ്ട് തനിയെ രൂപപ്പെട്ടു വന്നതാണ് എന്നുള്ളതിന് ഏറ്റവും വലിയ ദൃഷ്ടാന്തം ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചു എന്ന് അവകാശപെടുന്ന സൃഷ്ടാവിന് പ്രപഞ്ചത്തെ കുറിച്ചുള്ള അറിവ് ആണ് 🤣🤣🤣
@arjunferoz
@arjunferoz 4 месяца назад
@@C-ul9be ദൈവം ഗ്യാപ് കളിൽ വസിക്കുന്നു 🤣🤣🤣
@Sinan_mayanad
@Sinan_mayanad 4 месяца назад
​@@arjunferoz ശൂന്യതയിൽ നിന്ന് ഒരു വസ്തു ഉണ്ടാകുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ 🤔
@yasikhmt3312
@yasikhmt3312 4 месяца назад
8:00 *ചളി വാരി മറ്റൊരു വിഭാഗത്തിന്റെ നേരെ എറിയുന്നു. നിങ്ങൾ ശരിക്കും അഡ്രെസ്സ് ചെയ്യേണ്ടത്, മമ്പുറം പള്ളിയിൽ നടന്നിരുന്ന മത കച്ചവടം, കാന്തപ്പുരം മത കച്ചവടം, പുതിയങ്ങാടി പള്ളിയിൽ നടക്കുന്ന കച്ചവടം ഒക്കെയാണ്.*
@Bhhgfhhkkkjhgfrerghhjl
@Bhhgfhhkkkjhgfrerghhjl 4 месяца назад
സമാധാനം ഒരു murthaddhine കണ്ടു 😂
@aburazi2616
@aburazi2616 4 месяца назад
ഓപ്പണാകുന്നില്ല?
@ashiqueeazasoophy7477
@ashiqueeazasoophy7477 4 месяца назад
മുടി കച്ചവടം ചെയ്യുന്നത് അന്ധവിശ്വാസമല്ല😅
@musthafapadikkal6961
@musthafapadikkal6961 4 месяца назад
തെളിവുകൾ സംസാരിക്കട്ടെ മുടി കച്ചവടം ചെയ്തതായി തെളിയിക്കൂ അതല്ലേ ആണത്തം ആണാണെങ്കിൽ ഖുൻസ ആണെങ്കിൽ പിന്നെ ഒന്നും പറയാനില്ല 😂😂
@totherightpath503
@totherightpath503 4 месяца назад
മുടി കച്ചവടമോ ? എവിടെ?
@thwaha3492
@thwaha3492 4 месяца назад
👍👍
@sayyidsulthanabbasalhasani2379
@sayyidsulthanabbasalhasani2379 4 месяца назад
നല്ല അവതരണം
@asda0383
@asda0383 4 месяца назад
Masha Allah
@beloved9252
@beloved9252 4 месяца назад
ما شاء الله
@dilshaddilshad9325
@dilshaddilshad9325 4 месяца назад
🤍🤍
@rafeequekallathani8170
@rafeequekallathani8170 2 месяца назад
❤❤
@latheefashraf
@latheefashraf 4 месяца назад
@Fofausy
@Fofausy 4 месяца назад
❤🌹
@afsal_vanimel
@afsal_vanimel 4 месяца назад
❤❤
@alipkckd4328
@alipkckd4328 4 месяца назад
@shafikoofashafi5070
@shafikoofashafi5070 4 месяца назад
@shafikoofashafi5070
@shafikoofashafi5070 4 месяца назад
@musthafapamangaden4810
@musthafapamangaden4810 4 месяца назад
@hasanvavad1491
@hasanvavad1491 4 месяца назад
❤❤❤
@jazwajannah78
@jazwajannah78 4 месяца назад
@mohammedajmal321
@mohammedajmal321 4 месяца назад
@abdurahimc2824
@abdurahimc2824 4 месяца назад
❤❤❤
@SalimRafieeAssaqafi_kakkidiprm
@SalimRafieeAssaqafi_kakkidiprm 4 месяца назад
❤❤❤
@Muhammadabdulbasith-in2fp
@Muhammadabdulbasith-in2fp 4 месяца назад
@abduraheempathinarungal5585
@abduraheempathinarungal5585 4 месяца назад
❤❤❤
@hafilanashafilakanas646
@hafilanashafilakanas646 4 месяца назад
@AbduSsalam-uw1ke
@AbduSsalam-uw1ke 4 месяца назад
❤❤❤
@abdulbaridarussaqafa7077
@abdulbaridarussaqafa7077 4 месяца назад
@gafoorashrafi32
@gafoorashrafi32 4 месяца назад
@Rightthings313
@Rightthings313 4 месяца назад
❤❤
@fazily52
@fazily52 4 месяца назад
❤❤❤
Далее
لدي بط عالق في أذني😰🐤👂
00:17
Просмотров 4,3 млн
A Minecraft Movie | Teaser
01:20
Просмотров 23 млн
لدي بط عالق في أذني😰🐤👂
00:17
Просмотров 4,3 млн