Тёмный

ഇൻസുലിൻ പെൻ ഉപയോഗിക്കുന്ന കൃത്യമായ രീതി |Dr.Satish Bhat S.|Diabetic Care | Malayalam Health Tips 

DIABETIC CARE INDIA
Подписаться 504 тыс.
Просмотров 113 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@hajarabipm1942
@hajarabipm1942 4 года назад
വളരെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു സ്നേഹപൂർവ്വം നന്ദി
@marygeorge5573
@marygeorge5573 Год назад
വളരെ ഉപകാരപ്രദമായ വിവരണം. നന്ദി നമസ്കാരം ' 🙏♥️🙏
@krajan7804
@krajan7804 6 лет назад
ഇതിൽ ഡിസ് ലൈക്ക് കണ്ടു, അങ്ങിനെ ചെയ്യുന്നവർ അതിന്റെ കാരണം കൂടി അറിയിക്കു ന്നത് നന്നായിരിക്കും ,ഒരു രോഗിക്ക് ഡോക്ടറുടെ ഓരോ വാക്കും വളരെ വിലപ്പെട്ടതാണ്,
@DIABETICCAREINDIA
@DIABETICCAREINDIA 6 лет назад
That is a great idea! Thanks...
@srcreationscrafttips5730
@srcreationscrafttips5730 5 лет назад
athe
@yunusmehran6295
@yunusmehran6295 4 года назад
അത് അപ്പനെ തല്ലിയാലും അത് നന്നായി എന്ന് പറയുന്നവരും ഉണ്ടല്ലോ . .ഈ ഡിസ് ലൈകിന് അത്ര വില കൽപിച്ചാൽ മതി
@iqbalcheruvattathmohamed5463
@iqbalcheruvattathmohamed5463 4 года назад
പലതരം ഷുഗറിനുള്ള ചികിത്സകൾ നടത്തിയിട്ടും ഒരു ഡോക്ടർക്കും മാറ്റി കൊടുക്കാൻ പറ്റാത്തതിലുള്ള നിരാശയുമാകാം ഈ നീഡിൽ 2004 മുതൽ ഉപയോഗിച്ചിരുന്നു പിന്നെ നിർത്തി ഷുഗർ ഒരു ഭയങ്കര അസുഖമായി കാണാതിരുന്നാൽ പകുതി സമാധാനം കിട്ടും
@7pro187
@7pro187 3 года назад
ഗാന്ധിജിയെ കൊന്നതിലും 2 അഭിപ്രായം ഉള്ള നടാണ് ഇത്
@prakasant.k.5074
@prakasant.k.5074 7 месяцев назад
വളരെ ഉപകാരപ്രദമായ വിവരങ്ങൾ. Thanks a lot
@mrafiqv
@mrafiqv 5 лет назад
simple, effective demo. thank you Dr.
@ummereps3091
@ummereps3091 Год назад
വളരെ നല്ല രീതിയിൽ പറഞ് തന്നതിന്ന് നന്ദി ഒരു മിനിറ്റ് നേരം സുചി വലിക്കാൻ വേണം എന്ന അറിവ് നല്ലൊരു അറിവ്
@prasannap2584
@prasannap2584 2 года назад
നന്നായി മനസ്സിലാക്കി തന്നു നന്ദി സർ
@shajis901
@shajis901 Год назад
Excellent demonstration. Understandable to All. Thanks
@DIABETICCAREINDIA
@DIABETICCAREINDIA Год назад
Glad it was helpful!
@valsammasibi1608
@valsammasibi1608 5 лет назад
Dear doctor, thank you for your effort.... well explained
@janachandranc5438
@janachandranc5438 7 месяцев назад
നല്ല വിവരണം.
@mollypaul8888
@mollypaul8888 15 дней назад
Thanks Dr. Well explained
@bindur1278
@bindur1278 3 года назад
Very useful and informative. Well explained. Thank you very much Sir.
@abdulazeez9862
@abdulazeez9862 6 лет назад
ഗുഡ് വളരെ ഉപകാരപ്രദം
@ntk1824
@ntk1824 5 лет назад
വളരെ നല്ലത് പറഞ്ഞു തന്നത് എല്ലാം മനസ്സിലായി
@ranialex3502
@ranialex3502 Год назад
മനസിൽ തോന്നുന്ന സംശയങ്ങൾ ഡോക്ടർ അറിഞ്ഞ് പറഞ്ഞു തരുന്നു. നന്ദി
@oommencherian614
@oommencherian614 5 лет назад
Thank you for the detailed information
@mymoonathyousaf5698
@mymoonathyousaf5698 5 лет назад
Vallre Nalla arivukal 👍
@sudhaanil1037
@sudhaanil1037 3 года назад
Nalla .. information....💯💯🙏👌🙏👌🙏👌👌👌👌👌
@bijithachinnu2863
@bijithachinnu2863 3 года назад
Thank u so much for this information
@hsysxgushswhsuhxyssh8588
@hsysxgushswhsuhxyssh8588 2 года назад
Sir well explained.Thank you.God bless
@leealias2977
@leealias2977 4 года назад
ഇത്രയേറെ മനസിലാക്കിത്തരുന്ന അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല സർ.
@shijasshiju1232
@shijasshiju1232 3 дня назад
Good information ❤
@Toktechj5
@Toktechj5 3 года назад
Thank you Docter nallapole manasilaki thannu
@rajendrankuttembath8914
@rajendrankuttembath8914 2 года назад
Sir thank you 🙏 very much, lots and lots of Information,
@faizangaming4138
@faizangaming4138 2 года назад
Dear doctor thankyou ee video kandappol ella doubtsum maari
@shihabpk3958
@shihabpk3958 4 года назад
Good information
@mohandasmt9888
@mohandasmt9888 Год назад
EXCELLENT ILLUSTRATION. THANK YOU SIR.
@kumarkavil3476
@kumarkavil3476 Год назад
Good explanation.
@DIABETICCAREINDIA
@DIABETICCAREINDIA Год назад
Glad you think so!
@asmilarafi2609
@asmilarafi2609 3 года назад
Well explained sir...Thank u so much
@marypaulose7971
@marypaulose7971 5 лет назад
Thank you sir. Valarie nannayi explain cheidu thannu.thank you so much.
@muralinair3867
@muralinair3867 2 года назад
Ver informative topic though simple
@narayanansankara9703
@narayanansankara9703 4 года назад
Perfectly explained
@jdl9393
@jdl9393 27 дней назад
Well explained.....!!!
@ajipra133
@ajipra133 4 года назад
thanks for your valuable information
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
You are most welcome
@marypaulose7971
@marypaulose7971 5 лет назад
Thank you sir for your great information. I have a doubt. After first use can be keep the pen outside till it finishes. Or keep it in the fridge after every use.
@vipinvipin2066
@vipinvipin2066 2 года назад
Effective information dr👍👍👍
@vasanthakrishnan4491
@vasanthakrishnan4491 6 лет назад
Thank you Dr for your nice reply
@beautifulcs4327
@beautifulcs4327 2 года назад
Very thank you Doctor
@vishnujr1130
@vishnujr1130 5 лет назад
Excellent Doctor...
@seenajobish1768
@seenajobish1768 17 дней назад
Thanku dr❤❤❤
@dadsgirl7013
@dadsgirl7013 3 года назад
Good presentation....👍
@ManjuMolVTManjuShaju
@ManjuMolVTManjuShaju 7 дней назад
Thanks Dr ♥️, 🙏🏻
@vinodsharngdharan5893
@vinodsharngdharan5893 2 года назад
Very effective video Dr How do we know when the medicine is finished in the cartridge.
@emleenajinto6680
@emleenajinto6680 Год назад
Very useful
@jesnacheeran1972
@jesnacheeran1972 2 месяца назад
Tnx for the explanation dr❤
@vidyanair4579
@vidyanair4579 3 года назад
Thanx doctor , very gud info ..two points missed out is how many days one has to change the needle n second ..how to make out ur cartridge is empty ..pls if u cld clarify this too , will be great ..my close relative started to use this pen recently n has these doubts Doctor
@anusuresh2531
@anusuresh2531 4 года назад
Valare nalla msg.. Njanithu 2020il anu kanunnathu yenikku pen il insulin edan nannayi ariyillarunnu sir nte video kandathinu shesham yeluppamayi yente molkkanu sugar problem .type 1nte oru information pretheekshikkunnu
@PlaytimewithAchu
@PlaytimewithAchu 4 года назад
Hiii
@prabhabalaram6156
@prabhabalaram6156 5 лет назад
Very good site. Clears lots of doubts which the consulting doctors usually don't tell you.
@smithapillai330
@smithapillai330 Год назад
Thankyou sir
@geethaketala1338
@geethaketala1338 3 года назад
Thankyou DR
@sunildassunildas7132
@sunildassunildas7132 4 года назад
God bless you sir. ---- thanks' sir
@rajeevnarayanan2680
@rajeevnarayanan2680 3 дня назад
Thanks
@SATHARS-i1m
@SATHARS-i1m Месяц назад
Best insulin which one? I am using novomix 30
@AshokKumar-gz2th
@AshokKumar-gz2th 4 года назад
Thanks doctor.good experience
@josnadaniel7743
@josnadaniel7743 3 года назад
Well explained Doctor👏very useful vedio 👏👏
@Julie-n3f
@Julie-n3f 5 месяцев назад
Thank you Sir
@vijayalakshminair6292
@vijayalakshminair6292 Месяц назад
Can we use both sides of the abdominal. Pl doctor waiting for your reply.
@prakasant.k.5074
@prakasant.k.5074 7 месяцев назад
ഭക്ഷണത്തിന് മുൻപ് ഇൻസുലിൻ എടുക്കാൻ വിട്ടു പോയാൽ എന്ത് ചെയ്യും
@shellyfrancis1813
@shellyfrancis1813 4 года назад
Inhaled ഇൻസുലിൻ എന്താണ് ഒന്ന് വിശദി കരി കുക please make a video about inhaled insulin.. thanks Doctor....
@sreenivasane5343
@sreenivasane5343 4 года назад
വളരെ useful ആയ demo. എൻ്റെ സംശയങ്ങൾ: 1) ഡോക്ടർ പറഞ്ഞ പോലെ plunger അമർത്തിയ ശേഷം ഒരു മിനിറ്റ് മുതൽ 2 മിനിറ്റ് വരെ retain ചെയ്തിട്ടുപോലും ചെറിയൊരു droplet ബാക്കി നിൽക്കുന്നു (Not always, but at times only). എന്തു ചെയ്യണം 2) ഒരു cartridge Last dose എടുക്കാനായി ഡോസ് ഡയൽ പരമാവധി തിരിച്ച് (No further turning is possible) injections എടുത്ത് നോക്കുമ്പോഴും ഏതാണ്ട് അര സെമീ കനത്തിലുള്ള ഇൻസുലിൻ unused ആയി waste ആവുന്നു. How can I fully use it? 3) മുൻ episode ൽ കാണിച്ച injection pattern template എവിടെ കിട്ടും?
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
Please send these questions as a voice message to 7736240100. Shall respond. Thanks...
@kochuthresiammajoy3060
@kochuthresiammajoy3060 11 месяцев назад
Would you please explain how to replace the needle and the duration means how many time use one needle or minimum number use of one needle
@venugopal4835
@venugopal4835 4 года назад
നല്ല മെസ്സേജ് sir
@rajendrankuttembath8914
@rajendrankuttembath8914 2 года назад
Sir you said LANTUS for night time, after food or before? Kindly reply,
@DIABETICCAREINDIA
@DIABETICCAREINDIA 2 года назад
Immediately after food is the best.
@kthomas9375
@kthomas9375 Год назад
Sir, I was asked by my adviser to keep the plunger pressing till the 10 units are injected. You said press it once and leave it. Kindly advise me.
@mollyisaac3011
@mollyisaac3011 Год назад
Sr ഞാൻ കൈയിലും തുടയിലും എടുത്തിട്ടുള്ളത്. വയറ്റിൽ എടുത്തിട്ടില്ല. എങ്ങനെ ആണ് അത്
@kthomas9375
@kthomas9375 Год назад
Also kindly advice on needle change duration
@DIABETICCAREINDIA
@DIABETICCAREINDIA Год назад
Time to change the needle when the insulin injection becomes painful or uncomfortable. Thanks..
@harishkumarvijay834
@harishkumarvijay834 2 года назад
Thanks doc. How many times the needle can be used?
@josecyriac8828
@josecyriac8828 2 месяца назад
Is it necessary to wipe the needle with cotton after injection. Also how Long we can use the same needle. Some times the needle found bend while removing or fixing the cap. Can we make it straight before next injection.
@kurianvarughese8409
@kurianvarughese8409 3 года назад
Good
@sheenasuraj753
@sheenasuraj753 4 года назад
Can we use any cartridge in this Allstar insulin pen?please reply sir
@DIABETICCAREINDIA
@DIABETICCAREINDIA 4 года назад
Not a good idea. Each Insulin pen is best suited for Insulins manufactured by that particular company. Thanks.
@lechusworld6821
@lechusworld6821 6 лет назад
Hellow dr എന്റെ പേര് സിമി ഞാൻ 8മാസം pregnent ആണ് എനിക്ക് ഷുഗർ ടെസ്റ്റ്‌ ചെയ്തപ്പോൾ 160ആയിരുന്നു പിന്നെ അത് 148, 158, 134, 146(two വീക്ക്‌ )ആയി നിൽക്കുന്നു ഞാൻ പഞ്ചസാര, ശർക്കര, ഒന്നും ഇപ്പോൾ ഉപയോഗിക്കാറില്ല റൈസ് ഉച്ചക്ക് മാത്രം പിന്നെ മിക്കവാറും ഗോതമ്പു ആണ് കഴിക്കുന്നത്. ഷുഗർ കൂടുമോന്നു വിചാരിച്ചു fruits ഒന്നും കഴിക്കുന്നില്ല. എന്റെ e ഷുഗർ ലെവൽ കൂടുതലാണോ dr? Cashew കൂടുതൽ കഴിക്കാമോ? എനിക്ക് ഇൻസുലിൻ ഉപയോഗിക്കേണ്ടി വരുമോ? എല്ലാവരും പറയുന്നു ശർക്കര കഴിക്കാമെന്നു ഇത് നേരാണോ? Pls dr മറുപടി തരണം ഞാൻ വളരെ ടെൻഷനിൽ ആണ് pls
@binurs3716
@binurs3716 5 лет назад
Doctor Wish to change syringe injection to Pen. Human Mixtard 40 available in pen form? Need to take advice from our doctor? Please advise
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Thanks for your query. It's best to talk to your doctor about this and take his/her advice.
@vijayaelayath5719
@vijayaelayath5719 4 года назад
Sir parayunnapoleyanu Jan use cheyyunnathu.ippol 10 years ayi morning il 22 nightil 14 daily edukkunnundu
@J_1960
@J_1960 2 месяца назад
How to carry Insulin on a flight....hand carry or checked in baggage? Do you need special Doctor certificate to hand carry as hand baggage??? When traveling, does Insulin be packed with ice???
@harizabdul348
@harizabdul348 3 месяца назад
Good ❤❤
@muhammedashraf9764
@muhammedashraf9764 4 года назад
V Good
@ranibabu7357
@ranibabu7357 Год назад
Doctor insulin fridgil ninnum edutha udanea inject cheyamo
@jasnaafsal4748
@jasnaafsal4748 2 года назад
thnkz
@juanaelvis8068
@juanaelvis8068 3 года назад
Thank u sooooooo much sir 🙏
@purushothamankutikkat1406
@purushothamankutikkat1406 2 месяца назад
Dr. ഞാൻ insulin LANTUS PEN ഉപയോഗിച്ച് 24 യൂണിറ്റ് 8 pm എടുക്കുന്നു. In addition two tab. AMARYL M1 B/F ONE Tab UAPA TRIO 500 MG A/F ROSEDAY GOLD 1 AT NIGHT AbA1c is 9.5 Age 80 Wt. 69 Diabetic since 20 years Your advice please
@ameerami9222
@ameerami9222 5 лет назад
ഞാൻ 18 വയസ്സായ ഒരു ആൾ ആണ് എനിക്കും diabetis ഉണ്ട് എങ്ങനെ വന്നതാണെന്ന് അറിയില്ല ഞാനും ഇൻസുലിൻ കുത്തിവെപ്പ് എടുക്കുന്ന ആളാണ് ഈ സന്ദേശം പറഞ്ഞു തന്നതിൽ നന്ദി
@praveenthachancheri8294
@praveenthachancheri8294 5 лет назад
ഇപ്പോഴും എടുക്കുന്നുണ്ടോ?
@sasi19551
@sasi19551 Год назад
ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നത് "Lantus Solostar prefilled insulin pen" ആണ്. രാത്രിയിൽ ഒരു പ്രാവശ്യമാണ് 10 യൂണിറ്റ് ഇൻജെക്ട് ചെയ്യുന്നത്. എനിക്ക് "Lantus Solostar prefilled pen" ഉപയോഗിക്കുന്നതിനു പകരം "All Star pen" ഉപയോഗിക്കാമോ? രണ്ടും ഒരേ ഇൻസുലിൻ ആണോ?
@nazeer9941
@nazeer9941 5 лет назад
Sir, what is the way to remove air bubbles from the insulin pen,and is any problem with using air bubbles in insulin pen?
@babythomas2902
@babythomas2902 2 года назад
സാധാരണ നേഴ്സ് injuction എടുക്കുമ്പോൾ സിറിഞ്ച് ഉയർത്തിപ്പിടിച്ച് 2-3 പ്രാവശ്യം വിരൽ കൊണ്ടു തട്ടുന്നതു കണ്ടിട്ടില്ലേ. അതേ രീതി തന്നെ ഇതിനും മതിയാകാം.
@ambikaramesh6261
@ambikaramesh6261 4 года назад
Eniku valare istamayee thing u sir
@babythomas2902
@babythomas2902 2 года назад
Dr. Pen സിറിഞ്ചിലെ ഒരു സൂചി എത്ര പ്രാവശ്യം വരെ ഉപയോഗിക്കാം.?
@rajukanjiram1550
@rajukanjiram1550 6 лет назад
Very good
@srmixedcreationz2790
@srmixedcreationz2790 2 года назад
Insulin veche sthalath inject cheyd edtlkumbol blood verunnu....agna veraan paadundo?adinte reason endha? Dr
@ajithbalakrishnan568
@ajithbalakrishnan568 5 лет назад
Helpful sir
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 4 года назад
നല്ല മെസ്സേജ്
@greetastephen725
@greetastephen725 Год назад
Can we take insulin on the side of the thigh?
@DIABETICCAREINDIA
@DIABETICCAREINDIA Год назад
Not advisable
@greetastephen725
@greetastephen725 Год назад
Can we take insulin on the front or side of the thighs as I have a right hand problem so I take on the sides. Thank you sir.
@MuhammedMuhammed-fx7mj
@MuhammedMuhammed-fx7mj Год назад
പ്രിയ ഡോക്ടർ ഇൻസുലിൻ എടുക്കുന്ന ഭാഗം രണ്ട് വിരൽ കൊണ്ട് പിൻ ചെയ്യണമെന്ന് പറഞ്ഞു സൂചി കുത്തിക്കഴിഞ്ഞാൽ ഇത് വിട്ട ശേഷമാണോ മരുന്ന് കയറ്റേണ്ടത് അല്ലെങ്കിൽ അങ്ങിനെ പിടിച്ചിരിക്കണോ ?
@samdheeppadinjarekara6858
@samdheeppadinjarekara6858 5 лет назад
sir dialer zero lek ethunnathuvare puncher njekki pidikkano
@sulochanamuraleedharan5834
@sulochanamuraleedharan5834 Год назад
Yathra Pookumbol insulil pen engine kondu pokanam?
@surendranpillair3985
@surendranpillair3985 2 месяца назад
സർ ഒരു നല്ല കമ്പനി ഏതാണ്, എന്ത് വില വരും?
@shareefkp1311
@shareefkp1311 5 месяцев назад
Ella cartridge kalilum 300 unit mathramano undaakuka
@ramsi590
@ramsi590 6 лет назад
Tnx Dr
@ramsi590
@ramsi590 6 лет назад
U clear my douts totaly
@AfsalK
@AfsalK 5 лет назад
Hello oru help thangalude insulin level ethra aan? Athin ethra mathram insulin aan kuthi vekkunath? Brand ethan? Doctor ude aduth povaathe insulin edukkan aayirunnu..
@suhasini1321
@suhasini1321 3 года назад
Sir patient nu insulin idan ethra neram munbu fridge il irunnu pen eduthu vaikanam
@smithaanilkimarsmithaanilk5451
@smithaanilkimarsmithaanilk5451 2 года назад
Sir ആദ്യമായിട്ടാണ് ഇൻസുലിൻ എടുക്കുന്നത്. പെൻൽ 20പോയിന്റ് ആക്കിട്ടു സൈഡിൽ പഞ്ച് ചെയ്യ്മ്പോൾ ആണോ മരുന്ന് ഇൻജക്റ്റ് ആകുന്നത്. അത് തിരിച്ചു zero യിൽ ആക്കുമ്പോളല്ലേ.
@DIABETICCAREINDIA
@DIABETICCAREINDIA 2 года назад
Please talk to your Dr. It's important to take insulin properly. Thanks...
@kumaransha9251
@kumaransha9251 6 лет назад
Good, Sir എന്താണ് Metformin medicinന്റെ പ്രവർത്തനം Pls ....
@DIABETICCAREINDIA
@DIABETICCAREINDIA 6 лет назад
അതിനെ കുറിച്ചുള്ള video ഇതേ ചാനലിൽ ഉണ്ടല്ലോ...
@AfsalK
@AfsalK 5 лет назад
Metformin insulin work cheyyan sahayikkunnu(other words insulin resistance korakkunnu) But athin adhyam shareerathil insulin venm🙄, insulin avashyathin ulpadhippikkunnila nkil ath kazhichit prethekich karyamila, apo glipizide +metformin combination kodukkarundu, but ettavum sukham insulin prethekich Valya side effects um ila, sukham
@googlegle4091
@googlegle4091 6 лет назад
Hi Dr how to keep the Insulin ?can i keep the Insulin in the bag or not ?
@DIABETICCAREINDIA
@DIABETICCAREINDIA 6 лет назад
Thanks for your query. Insulins are very temperature sensitive. In general, Insulins can tolerate temperatures of upto 25 degree celsius. Hence, the Insulin that u r using can be kept in ur bag as long as u don't leave ur bag in the hot sun or exposed to direct heat. However, to be on the safer side, I recommend my patients to store Insulin in the fridge (NOT the freezer), take it out about 15 minutes before the injection, use it and keep it back in the fridge. Insulin that u buy in bulk for long term use MUST be stored in the fridge. Hope it's clear. Thanks once again...
@anoop1083
@anoop1083 5 лет назад
How to understand if the insulin cartridge is exhausted/depleted?
@DIABETICCAREINDIA
@DIABETICCAREINDIA 5 лет назад
Difficult to explain it here. Please contact your diabetes educator. Thanks...
@vasanthakrishnan4491
@vasanthakrishnan4491 6 лет назад
im taking glyciphage 500mg once after food as per Dr's advice last 5 years. want to know is this tab safe? my sugerlevel just above normal.
@DIABETICCAREINDIA
@DIABETICCAREINDIA 6 лет назад
Glyciphage is Metformin. It's a safe drug if taken strictly as per ur Dr's advice. Thanks for ur interest.
@sharmilakadeeja3998
@sharmilakadeeja3998 5 лет назад
Great job sir I am realy respect u sir Thanks God bless u
@psrchandran
@psrchandran 6 лет назад
When traveling how do we manage the insulin pen, particularly when refrigeration is not easily available. I want to know if not kept in refrigerator the insulin will lose it's potency? ie while traveling long distance by train etc...
@DIABETICCAREINDIA
@DIABETICCAREINDIA 6 лет назад
Thanks for ur question. I have already answered this for another person. Please go thru it. I will add here that nowadays, travel packs for insulin r available. It consists of a pouch with a gel that can be frozen and retains its temperature for over 24 hours. Very useful for non AC train journeys.
Далее
skibidi toilet multiverse 042
20:57
Просмотров 4,9 млн
Handsoms😍💕
00:15
Просмотров 4,8 млн