Тёмный

ഇൽമുൽ ഗൈബ്: തർക്കം അനാവശ്യം. علم الغيب. Mufti Ameen AlQasimi Mahe 

AMEEN MAHE
Подписаться 11 тыс.
Просмотров 49 тыс.
50% 1

എ പി അബൂബക്കർ ഉസ്താദിൻറെ ദർസിൽ പരാമർശിച്ച കാര്യങ്ങൾക്കു വിശദീകരണം
🎥: മുഫ്തി അമീൻ അൽ ഖാസിമി (മാഹി)
(ഇമാം ,ആയിഷ മസ്ജിദ് , കോഴിക്കോട്)

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@shafeekmohammed4668
@shafeekmohammed4668 5 лет назад
മറ്റുള്ളവർ സ്വാർത്ഥത താല്പര്യങ്ങൾക്ക് വേണ്ടി ഉമ്മതിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിൽനിന്നു വ്യത്യസ്തമായി ഉമ്മത്തിനെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന ഉസ്താദിന്റെ പരിശ്രമത്തെ അല്ലാഹു ഖബൂലാക്കട്ടെ
@saleemmanuat3017
@saleemmanuat3017 4 года назад
എല്ലാവർക്കും ഉണ്ടാക്കും ഓരോ ലഷ്യങ്ങൾ കുറച്ച് വീഡിയോ കണ്ടാൽ ഒരാളെ സ്വഭാവം മനസിലാവൂല
@k.pmajeed2087
@k.pmajeed2087 2 года назад
ഖുർആനും, സുന്നത്തും വിഷലിപ്തമാണെന്ന് പറയുന്നതും, മുഹമ്മദുബ്നു അബ്ദുൽ വഹാബിന്റെ വാക്കും, ഇബ്നുതൈമിയന്റെ വാക്കും വിഷലിപ്തം ആണെന്ന് പറയുന്നതും തുല്യമാണ്🤪🤪 ഇങ്ങനെയാണ് ഇബ്നു തൈമിയെ മുജാഹിദുകൾ അവരുടെ 'വിചിന്തനം വാരികയിൽ' പരിചയപ്പെടുത്തിയത്. എന്നാൽ ഇബ്നു തൈമിയ്യ പറയുന്നു وكذلك ما يذكر من الكرامات وخوارق العادات التي توجد عند قبور الأنبياء والصالحين مثل نزول الأنوار والملائكة عندها وتوقي الشياطين والبهائم لها واندفاع النار عنها وعمن جاورها وشفاعة بعضهم في جيرانه من الموتى واستحباب الاندفان عند بعضهم وحصول الأنس والسكينة عندها ونزول العذاب بمن استهان بها فجنس هذا حق ليس مما نحن فيه وما في قبور الأنبياء والصالحين من كرامة الله ورحمته وما لها عند الله من الحرمة والكرامة فوق ما يتوهمه أكثر الخلق لكن ليس هذا موضع تفصيل ذلك. അബിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബറുകൾക്കുസമീപം എത്തിക്കപ്പെടുന്ന *കറാമത്തുകളും* *അസാധരണ സംഭവങ്ങളും* *സത്യമാണ്* അവയുടെ സമീപം മലക്കുകളും, പ്രകാശങ്ങളും ഇറങ്ങുക ,പിശാച്ചുക്കളെയും മൃഗങ്ങളെയും പിടിച്ച് കെട്ടുക അവയിൽ നിന്നും പരിസരത്തു നിന്നും അഗ്നി ഒഴിഞ്ഞ് പോവുക, *മരണപ്പെട്ട* *അയൽവാസികൾക്ക് വേണ്ടി* *അവർ ചിലർ ശുപാർശ* *പറയുക* , അവയുടെയടുക്കൽ സന്തോഷവും, സമാധാനവും കരസ്ഥമാവുക, അവയെ നിസ്സാരമായി കാണുന്ന വരിൽ ശിക്ഷ അവതരിക്കുക, തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ *സത്യമാണ്* അതൊന്നും തന്നെ നാം വിമർശിക്കുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ പെട്ടതല്ല. അബിയാക്കളുടെയും സ്വാലിഹീങ്ങളുടെയും ഖബ്റുകളിൽ ലഭിക്കുന്ന കറാമത്തുകളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും അവർക്ക് അല്ലാഹുവിങ്കൽ നിന്നു ലഭിക്കുന്ന ബഹുമാനദരവുകളും അധിക സൃഷ്ടികളും ഊഹിക്കുന്നതിനേക്കാൾ എത്രയോ മുകളിലാണ്👌 (ഇഖ്തിളാഉസ്വിറാത്വിൽ മുസ്തഖീം:- പേ: 374 ഇവിടെ ഒരു കാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട് വഫാത്തായ ഔലിയാക്കൾ ഇപ്പോഴും ശുപാർശചെയ്യുന്നു. എന്നാണ് ഇബ്നുതൈമിയ്യ പറഞ്ഞത്. ഇങ്ങനെ വിശ്വസിച്ചാൽ സുന്നികൾ മുശ്രിക്, ഖബർ പൂജകർ. ഇബ്നു തൈമിയ്യ *ഇസ്ലാമിന്റെ ശൈഖും ആകുന്നതെങ്ങനെ??????* ദിവ്യത്വം കല്പിച്ചു കൊണ്ട്, സ്വയം കഴിവുണ്ട് എന്ന് വിശ്വസിച്ചു കൊണ്ട്, ക്രിസ്ത്യാനികൾ വിശ്വസിച്ചത് പോലെ ദൈവത്തിന്റെ പുത്രൻ ആണ് എന്ന് വിശ്വസിച്ചു കൊണ്ട്, ഇതുപോലെ ശിർക്ക് വരുന്ന എന്തെങ്കിലും വിശ്വസിച്ചുകൊണ്ട്, അവരൊക്കെ ശുപാർശചെയ്യും എന്ന് വിശ്വസിച്ചാൽ അത് ശിർക്ക് തന്നെയാണ് ചോദിച്ചാലും ശരി,ചോദിച്ചിട്ടി ല്ലെങ്കിലും ശരി ഈ വിശ്വാസം ശിർക്കാണ്. (ചോദിക്കുന്നത് അല്ല മാനദണ്ഡം വിശ്വാസമാണ് പ്രാധാന്യം ) ഇനി അമ്പിയാക്കൾ മുഅ്ജിസത്ത് മുഖേന, ഔലിയാക്കൾ കറാമത്ത് മുഖേന അവരൊക്കെ കാരണക്കാരാണ്, സഹായിക്കുന്നത് അള്ളാഹുവാണ്' എന്ന് വിശ്വസിച്ചു കൊണ്ട് ചോദിച്ചാൽ അത് തൗഹീദും ആണ്. മുഅ്ജിസത്ത്, കറാമത്ത്, തവസ്സുലും, ഇസ്തിഗാസയും (മുസ്ലിങ്ങൾ ചെയ്തുവരുന്ന ) എന്ന തിലടങ്ങിയിരിക്കുന്ന ആശയം അല്ലാഹുവിന്റെ ദൃഷ്ടാന്തത്തെ അവരിലൂടെ പ്രകടമാക്കുകയും, അല്ലാഹു അവരെ ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു. *അള്ളാഹുവിനോട്* *പ്രാർത്ഥിക്കുവാൻ വേണ്ടി* *ആവശ്യപ്പെടുന്നു* ഇതൊക്കെയാണ് അതിലടങ്ങിയിരിക്കുന്ന ആശയം. അതുപോലെ നാളെ പരലോകത്ത് വെച്ചു കൊണ്ടും അവസാനം നബിയെ സമീപിക്കും ഞങ്ങളെ രക്ഷിക്കണേ ഞങ്ങളെ രക്ഷിക്കണേ....... അതിലും അടങ്ങിയിരിക്കുന്ന ആശയം ജനകോടികളുടെ മുന്നിൽ വെച്ചുകൊണ്ട് നബി തങ്ങളുടെ മഹത്വം അല്ലാഹു എടുത്തു കാണിക്കുകയാണ്. ഇതൊക്കെ അവർക്കുള്ള ഇബാദത്ത് അല്ല. ഇതിലെവിടെയാണ് ശിർക്ക് വരുന്നത്?? മൂസാ നബിയുടെ ജനത അഭൗതികമായ മാർഗത്തിൽ കൂടി വെള്ളം ആവശ്യപ്പെട്ടിരുന്നു. (വിശുദ്ധ ഖുർആൻ ) അബീ ഹുറൈ റ (റ )തന്റെ മറവിക്കുള്ള പരിഹാരമായി നബിയോട് പരാതി പറഞ്ഞിരുന്നു അഭൗതികമായ മാർഗത്തിൽ കൂടി നബി പരിഹാരം കാണുകയും ചെയ്തിരുന്നു (ബുഹാരി ) പ്രവാചകനോട് സ്വഹാബത്ത് സ്വർഗ്ഗം ചോദിച്ചിരുന്നു. ഇതൊക്കെ ചുരുക്കി എഴുതിയതാണ്. അതെ ആരാധന വേറെ ആദരവ് വേറെ ഇതു രണ്ടും കൂട്ടിക്കുഴച്ച്, സാധാരണക്കാരുടെ ഇടയിൽ വിശ്വാസ രംഗത്ത് വസ്‌വാസ് ഉണ്ടാക്കി തീർക്കുകയാണ് ഇവിടെ സലഫികൾ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ട് ബഹുഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളെ ശിർക്ക് ആരോപണം നടത്തുകയും, സലഫികൾ തന്നെ പരസ്പരം കാഫി ർ ആക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു.
@maryammusfira5312
@maryammusfira5312 Год назад
@Nasla BinthNaser???
@najunajeeb5744
@najunajeeb5744 7 месяцев назад
എല്ലാവരേം ഒ ന്നി പ്പി ച്ച് കൊണ്ട്‌ പോവാന്‍ നമ്മൾ പ്രമാണ ത്ത വളച്ച് ഒടി ക്ക് എന്ന് അല്ല പ്രമാണം കൃത്യമായി പറഞ്ഞ്‌ എല്ലാവരേം അതിലേക്ക് ക്ഷണിച്ച് കൊണ്ട്‌ ഇരിക്കുക. ആര് എതിര്‍ ത്തി ല്ല ങ്കിലും എതിർ താ ലും
@unaisp8228
@unaisp8228 21 день назад
5:11
@user-xi5sq1vc7l
@user-xi5sq1vc7l 5 лет назад
ആരെയും കളിയാകാതെ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർത്തു ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ നമുക്ക് കഴിയണം. അല്ലാഹു തൗഫീഖ് തരട്ടെ ആമീൻ
@jabirmon4345
@jabirmon4345 5 лет назад
ഉസ്താദിന്റെ സംസാരം എനിക്കു ഇഷ്ടായി ഗ്രുപ്പ് ഏതായാലും മര്യാദയുള്ള രീതി ആരെയും വെറുപ്പിക്കുന്നില്ല
@alluallu9408
@alluallu9408 5 лет назад
Ap അബൂബക്കർ ബാഖവി ക്ക്, മുഫ്തി അമീൻ ഖാസിമിക്ക്, ആഫിയത്തും ആരോഗ്യം അള്ളാഹു നൽകട്ടെ
@shajimontshaji5197
@shajimontshaji5197 3 года назад
ഉസ്താദിന്റെ നല്ല അവതരണം ആദരണീയരായ ദയൂബന്ദി പണ്ഡിതന്മാരെ വളരെ മോശമായ നിലയിൽ വിമർശിച്ചു ദീനിന്റെ പരിശ്രമത്തെ നിരുത്സാഹപ്പെടുത്തുന്നതിന് കാരണമാകുന്ന കേരളത്തിലെയും മറ്റും പണ്ഡിതന്മാരുടെ ഇത്തരം പ്രവർത്തനങ്ങൾ തിരുത്തപ്പെടേണ്ടതാണ് ഉസ്താദ് ഇനിയും ഇത്തരം കാര്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീരഘാ യുസ് നൽകുമാറാകട്ടെ....
@noufalmoozhiyil708
@noufalmoozhiyil708 5 лет назад
നല്ല വിശദീകരണം. ചില പദ വ്യത്യാസങ്ങളുടെ പേരിൽ എൻജിനാണ് ഈ പേര്..
@FaizalKhan-en8ec
@FaizalKhan-en8ec 5 лет назад
👍👍👍🌹🌹മാഷാ അല്ലാഹ്🌹 വളരെ നന്നായിട്ടുണ്ട് അല്ലാഹു ഉസ്താദിനെ പരിപൂർണമായും ഖബൂൽ ആക്കട്ടെ സത്യപാതയിൽ മരണംവരെയും ഉറപ്പിച്ചു നിർത്തട്ടെ മഹാനായ അശ്റഫലി ഥാനവി റഹ്മത്തുല്ലാഹി അലൈഹിയെ പരസ്യമായി അവഹേളിക്കാൻ ശ്രമിച്ച കാന്തപുരത്തിന് ഇബ്നുഹജർ ഹൈതമി റഹ്മത്തുള്ളഹി അലൈഹിയുടെ കിതാബ് കൊണ്ടുതന്നെ മുഫ്തി അമീൻ ഖാസിമി ഉസ്താദ് മറുപടി നൽകുകയുണ്ടായി അശ്റഫലി ഥാനവി റഹ്മത്തുല്ലാഹി അലൈഹി പറഞ്ഞത് തന്നെ ഇബ്നുഹജർ ഹൈതമി റഹ്മത്തുള്ളഹി അലൈഹി പറഞ്ഞിരിക്കുന്നു അശ്റഫലി ഥാനവി റഹ്മത്തുല്ലാഹി അലൈഹിയെ ഒഹാബി എന്ന് വിളിച്ച് ആക്ഷേപിച്ച കാന്തപുരത്തിന് ഹൈതമി റഹ്മത്തുല്ലാഹി അലൈഹിയെയും ഒഹാബി എന്ന് വിളിക്കേണ്ടി വരും ഇത്ര വിരോധാഭാസം പറയുന്നവരെ നേതാക്കന്മാരായി കാണുന്ന അണികളുടെ കാര്യം വല്ലാത്ത കഷ്ടം തന്നെ സഹതപിക്കാം എന്നല്ലാതെ എന്ത് പറയാൻ
@abushafeeq701
@abushafeeq701 5 лет назад
Faizal Khan
@rizayarizaya2341
@rizayarizaya2341 5 лет назад
ameen
@muhammedhashircv9201
@muhammedhashircv9201 5 лет назад
Mashallah
@assiz.m.pm.p2014
@assiz.m.pm.p2014 4 года назад
Scholars like you is a need of the hour for muslim umma of present time
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 16 дней назад
Assalamu❤Alaikum 🇸🇦🇸🇦
@shameera1040
@shameera1040 4 года назад
ഇസ്തിഗാസ യെ പറ്റിയുള്ള ക്ലാസ്സിന്റെ ലിങ്ക് ഉണ്ടെങ്കിൽ ഒന്ന് പോസ്റ്റ്‌ ചെയ്യാമോ?
@muhammedali3514
@muhammedali3514 5 лет назад
Masha Allah... Good Presentation. 👌
@shameera1040
@shameera1040 4 года назад
ഇസ്തിഗാസ - ഇതിനെ പറ്റി സമസ്ത യുടെ നിലപാട് എന്താണ്, തബ്‌ലീഗ് ജമാഅത്തിന്റ നിലപാട് എന്താണ്?
@rashidthalasseryrashidthal7637
@rashidthalasseryrashidthal7637 3 года назад
Parayu
@hamzahasani8076
@hamzahasani8076 5 лет назад
Masha Allah allahu sweekarikkatte
@faziliarikkath7775
@faziliarikkath7775 5 лет назад
ഉസ്താദ് ഇപ്പോഴത്തെ ദയൂബന്ദികള് എന്നാണ് പറഞ്ഞത് നേരെത്തെ ഉണ്ടായിരുന്ന മഹാ പണ്ഡിതന്മാരുടെ ആദര്ശത്തില് നിന്ന് ഇപ്പോള് അവിടെയുള്ള ആളുകള് വളരെ മാറിയിട്ടുണ്ടെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ് .അവര് അധികവും വഹാബീ ആശയങ്ങളാണ് ഇപ്പോൾ വെച്ച പുലർത്തുന്നത് സ്വന്തമായി ഒന്നും അറിയാന് ഒരാൾക്കും സാധിക്കുകയില്ല എല്ലാം അള്ളാഹു അറിയിച്ചു തന്നാലേ അറിയൂ എന്നാണ് മുസ്‌ലിംകളുടെ വിശ്വാസം.... അതിൽ ദൃഷ്യവും അദൃഷ്യവും എന്ന വ്യതിയാസമില്ല എല്ലാം അവനുദ്ദേശിക്കുന്നവർക് അവൻ അറിയിച്ചു കൊടുക്കും .ദൃഷ്യമായ കാര്യങ്ങൾ അറിയാൻ നാം ഉദ്ദേശിക്കുമ്പോൾ അള്ളാഹു കഴിവ് നല്കുകയും നാം കാണുകയും ചെയ്യുന്നു എന്നത് പോലെ മഹാന്മാർക് അദൃഷ്യ കാര്യങ്ങൾ അറിയാനും അവൻ കഴിവ് കൊടുക്കും ഇത് ഖുറാനും ഹദീസും പഠിപ്പിച്ചതാണ്
@islamway3478
@islamway3478 5 лет назад
കാന്തപുരം എ പി ഉസ്താദിന്റെ സനദുകൾ കടന്നുപോകുന്നത് അദ്ദേഹം വിമർശിച്ച ആലിമീങ്ങൾ വഴിതന്നെയാണ് സ്വന്തം ഗുരുക്കന്മാരെ അദ്ദേഹം വിമർശിക്കുന്നത്. ഇതിൽ രണ്ടാമത്തെ സനദിൽ അദ്ദേഹം വിമർശിച്ച അഷ്റഫലി താനവി ഉണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം 1984 ലാണ് ശയ്ഖ് മുഹമ്മദ് യാസീൻ അൽ ഫാദാനി മർകസ് സന്ദർശിച്ചത്. എപി ഉസ്താദിന്റെ ഒട്ടുമിക്ക മുസൽസലാതിലും ഉസ്താദിന്റെ ശയ്ഖ് ഫാദാനി തങ്ങളാണ്. ശുയൂഖുൽ ഹിന്ദിലൂടെയുള്ള വെറും മൂന്ന് സനദാണ് ഇവിടെ പറയുന്നത്: സനദ് 1. > ശയ്ഖുനാ ഖമറുൽ ഉലമാ കാന്തപുരം ഉസ്താദ് > ശയ്ഖ് മുഹമ്മദ് യാസീൻ അൽ ഫാദാനി അൽ മക്കി > ശയ്ഖ് മുഹമ്മദ് അൻവർ ഷാ കശ്മീരി > ശയ്ഖ് മഹ്മൂദ് ഹസൻ ദയൂബന്തി > മുഹമ്മദ് ഖാസിം നാനൂതവി / റശീദ് അഹ്മദ് ഗംഗോഹി > അബ്ദുൽ ഗനി ദഹ്ലവി > ............ > സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലയ്ഹി വസല്ലം. സനദ് 2. > ശയ്ഖുനാ ഖമറുൽ ഉലമാ കാന്തപുരം ഉസ്താദ് > ശയ്ഖ് മുഹമ്മദ് യാസീൻ അൽ ഫാദാനി അൽ മക്കി > അശ്റഫ് അലി ഥാനവി > ശയ്ഖ് മഹ്മൂദ് ഹസൻ ദയൂബന്തി > മുഹമ്മദ് ഖാസിം നാനൂതവി > അഹ്മദ് അലി സഹാറൻഫൂരി > മുഹമ്മദ് ഇസ്ഹാഖു ദ്ദഹ്ലവി > ............ > സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലയ്ഹി വസല്ലം. സനദ് 3 : ശയ്ഖുനാ ഖമറുൽ ഉലമാ കാന്തപുരം ഉസ്താദ് > മുഹമ്മദ് സകരിയ്യാ സ്വാഹിബ് > ഖലീൽ അഹ്മദ് അമ്പേട്ടവി > മുഹമ്മദ് മുള്ഹിർ നാനൂതവി > മുഹമ്മദ് ഇസ്ഹാഖു ദ്ദഹ്ലവി >...................... > സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലയ്ഹി വസല്ലം. ഇത്തിൽ രണ്ടാമത്തെ സനദിൽ അദ്ദേഹം വിമർശിച്ച 'ഹിഫ്ളുല് ഈമാൻ' എന്ന ഗ്രന്ഥമെഴുതിയ മൗലാന അഷ്‌റഫ് അലി താനവി പഴയ ദയൂബന്ദിയാണ്. വായിക്കുന്നത് ആ ഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണിയാണ്. കാന്തപുരത്തിന്റെ ഉസ്താദിന്റെ ഉസ്താദുമാണ്. പറയുമ്പോൾ പുതിയ ദയൂബന്ദികൾ വഹാബികൾ ആണെന്ന് പറയുക, എന്നിട്ടു സ്വന്തം ഉസ്താദുമാരുടെ ഗ്രന്ഥങ്ങളെ എടുത്തു വിമർശിച്ചു ഇത് പുതിയ ദയൂബന്ദികളുടേതാണെന്നു പറയുക. (( ഇങ്ങനെയൊക്കെയാണ് നിങ്ങളുടെ ഉസ്താദുമാർ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.)) അത്പോലെ ജീവിത കാലത്തു ഒരു ഗ്രന്ഥം പോലും എഴുതാത്ത തബ്ലീഗ് സ്ഥാപകൻ ഇൽയാസ് മൗലാനയുടെ ഗ്രന്ഥത്തിൽ 'അത്തഹിയ്യാത്തിൽ നബി (സ) യെ ഓർക്കുന്നതിനേക്കാൾ നല്ലതു ഏതെങ്കിലും മൃഗത്തെ ഓർക്കുന്നതാണെന്ന്' പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു കളവ് പറയുക. ഒരു തബ്‌ലീഗ് പണ്ഡിതന്റെ ഗ്രന്ഥത്തിൽ പോലും അങ്ങനെയൊരു പരാമർശമില്ല. ചൂണ്ടിക്കാണിക്കുന്ന ഗ്രന്ഥമാകട്ടെ തബ്ലീഗ് ഉണ്ടാകുന്നതിന് 100 വര്ഷം മുമ്പ്( 1830 ല്‍) പിഴച്ച സൂഫികളുടെ മോശത്തിന്നെതിരെ എഴുതിയ ഗ്രന്ഥവും.
@faziliarikkath7775
@faziliarikkath7775 5 лет назад
അത്തഹിയ്യാത്തില് നബിയെ ഒരുക്കുന്നതിന് പകരം കഴുതയെയും കാളയെയും ഒക്കെ ഒര്കുന്നതാണ് നല്ലത് എന്ന് തബ്‌ലീഗ് നേതാവ് പറഞ്ഞത് എഴുതിവെച്ച ഗ്രന്ഥം ഇല്ല എന്ന് പറയുന്ന നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ .പഴയ എല്ലാ കോപ്പിയിലും അതുണ്ട് ,,പിന്നെ ഇപ്പോള് നിങ്ങള് അത് ഒഴിവാക്കിയാണ് അച്ചടിക്കുന്നത് എന്നത് ശെരിയാണ് .എന്നാലും ആ വാദം ഇപ്പോഴും ഉണ്ട് .ഉറച്ച ആളുകളോട് മാത്രമേ പറയു എന്ന് മാത്രം .(അഹ്ലുസ്സുന്നയുടെ ആളുകള് ചെയ്യുന്ന ധാരാളം കാര്യങ്ങളില് വഹാബികളുടെ അതേ നിലപാടോ ചിലതിൽ അതിനേക്കാൾ അപകടം പിടിച്ച വാദമോ ആണ് തബ്ലീഗ് ജമാൽ പുലർത്തുന്നത് എന്നതിന് എത്ര തെളിവ് വേണമെങ്കിലും നെല്‌കാം ) ഇല്മുല് ഗൈബിന്റെ വിഷയത്തിലും ഇങ്ങനെ ഉരുളുന്നത് എന്തിനാ ?നബിക്ക് ഇല്മുല് ഗൈബ് അറിയില്ല എന്ന് നിങ്ങള് എഴുതിയിട്ടില്ലേ എന്ന മാത്രമല്ല മതത്തിൽ നിന്ന് പുറത്തു പോകുന്ന വാദം പോലും നിങ്ങൾ എഴുതിവെച്ചിട്ടുണ്ട് ആ വിഷയത്തില് .... ഇല്മുല് ഗൈബ് അള്ളാഹു അറിയിച്ചുകൊടുക്കുമ്പോൾ അറിയും എന്ന പറഞ്ഞാല് അല്ലാത്തത് അറിയിച്ചു കൊടുക്കാതെ തന്നെ അറിയും എന്നാണോ ? എന്തൊരു കഷ്ടം ! ഇതാണോ തബ്ലീഗ് ജമാഅത് . സനദിലുള്ളവർ പിന്നീട് ബിദ്അത്തിലോക്കോ മറ്റോ പോയിട്ടുണ്ടെങ്കിലും സനദിൽ അവരെ പറയും .ഇബ്നു തയ്മിയ്യ യെ പലരുടെയും ഉസ്തതയിട്ടു എണ്ണലുണ്ട് പക്ഷെ അവരൊക്കെ അയാളുടെ ആശയം ഉള്ളവരല്ല , എന്നല്ല , പിന്നീട് അയാള് ഇബ്നു അബ്ദുൽ വഹാബിന്റെ ചില ആശയങ്ങൾ പറഞ്ഞത് കൊണ്ട് ശക്തമായി ആക്ഷേപിച്ചവരുമാണ് .
@islamway3478
@islamway3478 5 лет назад
@@faziliarikkath7775 നിങ്ങൾ ഉണ്ട് എന്ന് പറയുന്ന ആ ഗ്രന്ഥത്തിൻറെ പേരെന്താണെന്ന് അറിയാമോ?? നിങ്ങൾക്ക് അറിയാമെങ്കിൽ പറഞ്ഞുതരൂ?? ഇൽമുൽ ഗൈബ് വിഷയത്തിൽ ഒരു തർക്കവും ആവശ്യമില്ല എന്നാണ് പറഞ്ഞുവരുന്നത്. ഇവിടെ പ്രശ്നമുണ്ട് എന്ന് വരുത്തിത്തീർത്ത് ഉമ്മത്തിൽ ഭിന്നതയുണ്ടാക്കി സംഘടന വളർത്താൻ ശ്രമിക്കുന്നവർ എന്തായാലും സദുദ്ദേശകാരല്ല.
@faziliarikkath7775
@faziliarikkath7775 5 лет назад
വല്ലാത്തൊരു കഷ്ടം നിങ്ങൾ തബ്‌ലീഗിനെ പറ്റി ഒന്നും പഠിച്ചിട്ടില്ലേ ? സ്വിറാതെ മുസ്തകീം എന്ന അവരുടെ ഉറുദു ഗ്രന്ഥതത്തിൽ അത് ഉണ്ട് . മലയാളത്തിലും തബ്ലീഗ് നേതാക്കൾ പറഞ്ഞത് ഉണ്ട് .മാത്രമല്ല അതിനെ ന്യായീകരിച്ചതും ഉണ്ട് എന്നിട്ടും ആരെ പറ്റിക്കാനാണ് ഇതൊക്കെ ? അഹ്ലുസ്സുന്നയുടെ എത്രയോ ആചാര അനുഷ്ടാനങ്ങളെ വളരെ മോശമായി വിമര്ശിക്കുകയും എതിർക്കുകയും ചെയ്യുകയും പൂർവീകരായ മഹാന്മാർ പഠിപ്പിക്കാത്ത,ഏതൊക്കെയോ ചില താന്തോന്നികള് നിർമിച്ചുണ്ടാക്കിയ ആശയങ്ങള് കൊണ്ട് നടക്കുകയും ചെയ്യുന്നവരാണ് തബ്ലീഗ് ജമാഅത്കാര് എന്നതിന് എത്ര തെളിവ് വേണമെങ്കിലും തരാം സുഹൃത്തേ .... പിന്നെ അവർ ചെയ്യുന്ന ഒരു സ്ഥിരം പണിയാണ് ഞങ്ങള്ക് സുന്നികളെ അതെ വിശ്വാസമാണ് എന്ന പറയുകയും യഥാർത്ഥ ആശയങ്ങൾ മറച്ചു വെക്കുകയും അങ്ങനെ ആളുകളെ വശീകരിച്ചു അതിൽ ഉറച്ച ശേഷം അവ പറയുകയും ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്നത് ... ഈ മൗലവിയും അത് തന്നെയാണോ ചെയ്യുന്നത് ?
@suhailvilliappally7829
@suhailvilliappally7829 4 года назад
@@islamway3478 more information pls what'sap 8606649277
@SHAJEER78
@SHAJEER78 5 лет назад
Masha allah
@saeedstravelfood8397
@saeedstravelfood8397 5 лет назад
മാഷാ അല്ലാഹ് നല്ല അവതരണം ഇതിനെ വെറുതെ ethirkkathe dhairyamundenkil ഇതിന്‌ സമാനമായി ആധികാരികമായി kithabukal വെച്ച് മറുപടി കൊണ്ട് വാ സഹോദരാ പറ്റൂല നിങ്ങള്‍ക്ക്
@ibrahimkhaleel4845
@ibrahimkhaleel4845 5 лет назад
brother Saeed Eliyas ,wahhabis or salafis or ahle hadeet/ahle quran etc etc,their deviding for several pieces( in kerala state only) says right answer to everyone . plz don't b a follower of any new ideology which appears as a right path to understand islam
@rightthinkrightpath6709
@rightthinkrightpath6709 5 лет назад
Good reply to Islamic organizations
@muhammadrafeeq4354
@muhammadrafeeq4354 5 лет назад
E pandidande tazma mattulla pandidanmar madrgayaakanam
@hamzahasani8076
@hamzahasani8076 5 лет назад
Masha Allah good 💐💐💐
@raihazakkariya5589
@raihazakkariya5589 5 лет назад
Ma sha allah ellaam thiriyattee
@ctameen
@ctameen Год назад
ما شاء الله... بارك الله فيكم❤
@salambai5406
@salambai5406 5 лет назад
Mashaalll ah..daee zamaann
@muhammedkutty3824
@muhammedkutty3824 3 года назад
അൽഹംദുലില്ലാഹ് നല്ല അറിവ്
@muhammednajil629
@muhammednajil629 5 лет назад
Mashallah 👍 👍 👍 👍
@rightthinkrightpath6709
@rightthinkrightpath6709 5 лет назад
കാന്തപുരം എ പി ഉസ്താദിന്റെ സനദുകൾ കടന്നുപോകുന്നത് അദ്ദേഹം വിമർശിച്ച ആലിമീങ്ങൾ വഴിതന്നെയാണ് സ്വന്തം ഗുരുക്കന്മാരെ അദ്ദേഹം വിമർശിക്കുന്നത്. ഇതിൽ രണ്ടാമത്തെ സനദിൽ അദ്ദേഹം വിമർശിച്ച അഷ്റഫലി താനവി ഉണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം 1984 ലാണ് ശയ്ഖ് മുഹമ്മദ് യാസീൻ അൽ ഫാദാനി മർകസ് സന്ദർശിച്ചത്. എപി ഉസ്താദിന്റെ ഒട്ടുമിക്ക മുസൽസലാതിലും ഉസ്താദിന്റെ ശയ്ഖ് ഫാദാനി തങ്ങളാണ്. ശുയൂഖുൽ ഹിന്ദിലൂടെയുള്ള വെറും മൂന്ന് സനദാണ് ഇവിടെ പറയുന്നത്: സനദ് 1. > ശയ്ഖുനാ ഖമറുൽ ഉലമാ കാന്തപുരം ഉസ്താദ് > ശയ്ഖ് മുഹമ്മദ് യാസീൻ അൽ ഫാദാനി അൽ മക്കി > ശയ്ഖ് മുഹമ്മദ് അൻവർ ഷാ കശ്മീരി > ശയ്ഖ് മഹ്മൂദ് ഹസൻ ദയൂബന്തി > മുഹമ്മദ് ഖാസിം നാനൂതവി / റശീദ് അഹ്മദ് ഗംഗോഹി > അബ്ദുൽ ഗനി ദഹ്ലവി > ............ > സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലയ്ഹി വസല്ലം. സനദ് 2. > ശയ്ഖുനാ ഖമറുൽ ഉലമാ കാന്തപുരം ഉസ്താദ് > ശയ്ഖ് മുഹമ്മദ് യാസീൻ അൽ ഫാദാനി അൽ മക്കി > അശ്റഫ് അലി ഥാനവി > ശയ്ഖ് മഹ്മൂദ് ഹസൻ ദയൂബന്തി > മുഹമ്മദ് ഖാസിം നാനൂതവി > അഹ്മദ് അലി സഹാറൻഫൂരി > മുഹമ്മദ് ഇസ്ഹാഖു ദ്ദഹ്ലവി > ............ > സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലയ്ഹി വസല്ലം. സനദ് 3 : ശയ്ഖുനാ ഖമറുൽ ഉലമാ കാന്തപുരം ഉസ്താദ് > മുഹമ്മദ് സകരിയ്യാ സ്വാഹിബ് > ഖലീൽ അഹ്മദ് അമ്പേട്ടവി > മുഹമ്മദ് മുള്ഹിർ നാനൂതവി > മുഹമ്മദ് ഇസ്ഹാഖു ദ്ദഹ്ലവി >...................... > സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലയ്ഹി വസല്ലം.
@user-pj9vk3vd4q
@user-pj9vk3vd4q 3 года назад
ماشاءالله
@asimmohamed1831
@asimmohamed1831 4 года назад
Mashaallah☺️
@akp3202
@akp3202 5 лет назад
മാഷാഅല്ലാഹ് goodspeach
@mehboobali-lg1oz
@mehboobali-lg1oz 5 лет назад
A brave step to comprehend truth
@beeranpeedikakoya898
@beeranpeedikakoya898 4 года назад
ആൺഡ്ഡ്
@rafiappolopositive6660
@rafiappolopositive6660 2 года назад
Mr mufthi علم الله علم بذاته وعلم المخلوقات علم بغيره. Allahu അറിയിക്കാതെ ആരും ഒന്നും അറിയുന്നില്ല .അല്ലാഹു അറിയിക്കുന്ന കാര്യങ്ങള്‍ എല്ലാം അറിയുകയും ചെയ്യും. അല്ലാഹുവിന്റെ അറിവ് സ്വന്തമാണ്. മറ്റുള്ള എല്ലാവരുടെയും അറിവ് അല്ലാഹു അറിയിക്കുന്ന അറിവുകളും ആണ്‌. ഇതാണ്‌ വ്യത്യാസം
@arafathanu6346
@arafathanu6346 5 лет назад
Allahu barkath cheyyatte
@focusview4088
@focusview4088 5 лет назад
Good
@shareyourknowledge5370
@shareyourknowledge5370 4 года назад
كلام جميل .....
@truepath4343
@truepath4343 5 лет назад
ما شاء الله
@AshrafAshraf-ne5fu
@AshrafAshraf-ne5fu 5 лет назад
Ibn thaimia ye wahabikan muzhuvanaayi angeekarikkunnilla ,nabiyude kabaringal pokunnath haram aan enn ibn thaimia paranjath kondaan wahabikalkk ayaale ithra ishttam
@najumuddeenktm3800
@najumuddeenktm3800 5 лет назад
mashallah
@mubaraky4696
@mubaraky4696 5 лет назад
ഇത് വളരെ നല്ല ശൈലി
@abdulkareempareeth9658
@abdulkareempareeth9658 3 года назад
ماشاء الله...بارك الله
@shoukathali9041
@shoukathali9041 4 года назад
അബൂബക്കർ ഉസ്താദ് ആയത് കട്ടാണ് കുട്ടികളെ പഠിപ്പിക്കുന്നത് إلامن ارتضى ( من رسول) മിൻറ സൂലിൻ എന്നതും കൂടി ഓതിയിരുന്നെങ്കിൽ കാര്യം വ്യക്തമായേനേ
@jaseerpmmavval2750
@jaseerpmmavval2750 5 лет назад
ThabLeeh, PuthanVadikal
@rightthinkrightpath6709
@rightthinkrightpath6709 5 лет назад
തബ്‌ലീഗ് പുത്തൻവാദികൾ ആണെങ്കിൽ സമസ്തക്കാർ ഒന്നാം നമ്പർ പുത്തൻ വാദികൾ ആണ്. സമസ്തയുടെ ഇന്ന് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ഉസ്താദുമാരും ഉസ്താദുമാരുടെ ഉസ്താദുമാരും ദയൂബന്ദികൾ ആണ്. മൗലാനാ ഇൽയാസ് (റഹ്) ആകട്ടെ ദയൂബന്ദി പണ്ഡിതനും, എന്നാലും സ്വന്തം ഉസ്താദുമാരെ പുത്തൻവാദികൾ എന്ന് വിളിക്കാൻ എങ്ങനെ സാധിക്കുന്നു. ഇത്രയും ഗുരുത്തക്കേടുള്ള മറ്റൊരു സമൂഹം ഇണ്ടാകുമോ??
@Anas.A.R99
@Anas.A.R99 Год назад
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar 🤲🤲🤲🤲🤲🤲♥️♥️♥️♥️♥️
@makkarmm165
@makkarmm165 2 года назад
ഖിയാമമം നാളിന് മുൻപ് ഈ തർക്കങ്ങൾ തീരുമോ..... എനിക്ക് അത് കണ്ട് കണ്ണടക്കാൻ വേണ്ടി ആണ്.....
@muneeryamanimuneeryamani6624
@muneeryamanimuneeryamani6624 5 лет назад
Abul qayrentaa (charoopa)bookil sunnigal shiya ashayam pin pattunnu annu undallo ( dayuoo bandigal navodana nayager )
@sirahbabu6817
@sirahbabu6817 5 лет назад
ഞാന് ബുക്കിനെ കുറിച്ച് കേട്ടിട്ടേ ഉള്ളൂ കണ്ടിട്ടില്ല എന്നാൽ സമസ്തക്കാർക്ക് ഷിയാ വിശ്വാസാചാരങ്ങൾ ഉണ്ടെന്നു പറയുന്നത് അബുൽ ഖൈർ മൗലവി മാത്രമല്ല സമസ്തക്കാർ തന്നെയാണ്. താഴെക്കാണുന്ന ലിങ്ക് ഒന്ന് കേട്ടുനോക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FUrq5GiWyT8.html
@rafiappolopositive6660
@rafiappolopositive6660 2 года назад
العلم صفة،وكل صفة لله ثابت فيه بذاته.والله هو الخالق وصفات المخلوقات تثبت فيهم باالله فقط،فليس لاحد شيء الا بالله،و الله هو الصمد فصفاته ثابتة فيه بذاته لا بغيره
@user-fj4xc3lg2q
@user-fj4xc3lg2q 5 дней назад
കിത്താബിന്റെ എണ്ണ കാന്നി ചത് കൊണ്ട് കാര്യമില്ല ദി നിന്ന് വേണ്ടി പഠിക്കണം തർക്കിക്ക വാൻ വേണ്ടി പഠിക്കരുത,
@AshrafAshraf-ne5fu
@AshrafAshraf-ne5fu 5 лет назад
Puthan vaathikal ellaam pathathinmel kettimariyalaan , eg : Prarthana,isthigasa,shirk,aalimul gaib,etc
@ummervaliyathodiyil543
@ummervaliyathodiyil543 5 лет назад
ap athine angigarichal moopare adapoorum karanam mooparode chodikathe allhu onnum cheyunnilla
@ibrahimkhaleel4845
@ibrahimkhaleel4845 5 лет назад
Ummer Valiyathodiyil , edo wahhabi, ninkalude ee panditanmmar oneside speach le tiger tanne. pakshe debate l endappa fuse povunnu?! sahabimaare kaalatt 12 laksham hadeesgalundayirunnu. pakshe ippol microscope l search askiyaalum 50 aayiram hadeesugal kittugayilla. adallade itre hadeesilum booripaksha hadeesugal layeef enn tattikalayunnu. idella kazinch labyamaavunna kuriye kanakkululla hadeesugalumayum sunnat jama'tinde panditanmaarude ediril ninkalude vaadam stirapeduttan ninkalude oralkum saadyamayitille. endaan kaaranam parishodikk. adik pagarammayitt wahhabi panditanmar tanne 8 - 10 group aayipoyed end kond enn parishodik. K
@jahfarp5365
@jahfarp5365 5 лет назад
ibrahim Khaleel kozhikkode Farooque naeemiyumayi samvadham vechu ,.Ennit avar parayunnat kelkan vayyathatu kond mic off cheitu paripad matiyaki .Avda thakbir vilikkan aalundayrnu pakshe paavangalk sathyam thiriyuna munne mic off cheititt Ameen Moulavi mic illatayanu samsarichu aa janangala kelpichat , valla idea unda.Ippolum Ameen Moulavi ready aann. Ituvara avara aalugal onn ready aayo?
@junaidm4724
@junaidm4724 4 года назад
ASSALAMU alaikkum usthade isthigasaye Patti onn vivarikumo
@ajmalsumayyas
@ajmalsumayyas 6 месяцев назад
ഉസ്താദേ അലവി സഖാഫി ഉസ്താദ് വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട്
@muhammadadheeb3030
@muhammadadheeb3030 2 года назад
മാഷാ അള്ളാഹ്
@mehboobali-lg1oz
@mehboobali-lg1oz 5 лет назад
He who sleeps can not wake him up
@hashimalichavakkad840
@hashimalichavakkad840 3 года назад
usthathinte number kittan vella margavum undo
@AbdulRahman-wk9cp
@AbdulRahman-wk9cp 5 лет назад
💚💚💚
@FaizalKhan-en8ec
@FaizalKhan-en8ec 5 лет назад
Mashallaha
@mohamednazar7127
@mohamednazar7127 5 лет назад
AP ഉസ്താദ് ഇതൊന്നും കണ്ട് കാണില്ല. വിശദമായി വായിക്കാനും പഠിക്കാനും നേരം കിട്ടിക്കാണില്ല. ചുമ്മാ ആടിസ്ഥാനമില്ലാതെ വയസ്സ് കാലത്ത് ദയൂബന്ത് ആരീഫീങ്ങളെ വിമർശിക്കാൻ ചാടി പൊറപ്പെട്ടതാണ്. പാവം. ഒന്നാമതെ ഇയ്യാദി ആളുകൾ കൾക്ക് മലയാളം തന്നെ ശെരിക്ക് അറിയില്ല. പഠിക്കുന്നത് മുഴുവനും കുരുട്ട് ബുദ്ധിയാണ്.
@saleemmanuat3017
@saleemmanuat3017 4 года назад
ഒരു വീഡിയോയുടെ ഒരു ഭാഗം കേട്ടാൽ മനസിലാവൂല
@amtk9768
@amtk9768 Год назад
ഏത് സംഘടനാ മുജാഹിദാ അല്ലാഹു അറിയിച്ചു കൊടുക്കുന്നത് അറിയില്ല എന്നു പറഞ്ഞത്? അത് മുജാഹിദിൻ്റെ പേരിൽ നിങ് ൾ കള്ളം പറയുകയാണ് '
@noushadnoushad5819
@noushadnoushad5819 3 года назад
ആരാണ് ഹൗലിക്കൾ എങ്ങനെ തിരിച്ച് അറിയും
@abdulkadertpc8609
@abdulkadertpc8609 3 года назад
അബൂബക്കർ മുസ്ല്യാർ ക്ക് യഥാർത്ഥ മുജാഹിദുകള പറ്റി പഠിക്കാൻ സമയം കിട്ടിക്കാണില്ല
@ameeamee4431
@ameeamee4431 3 года назад
Ustadinda no tarumo
@NishadAbdulkhader
@NishadAbdulkhader 3 года назад
Ashrafalai thanaviye njan ambalathil kayatitharam
@fahadabdulrahman1519
@fahadabdulrahman1519 3 года назад
Manassilayilla...
@jafarp884
@jafarp884 2 года назад
Nilkunna mannu olichu pokate nokikkonam aadhyam.
@arafathanu3764
@arafathanu3764 4 года назад
Usthadintenumber kitto
@SAIFALI-xl3zi
@SAIFALI-xl3zi 5 лет назад
ما شاء الله،
@ptsalam76
@ptsalam76 Год назад
എ പി ഉസ്താദ് പ്രത്യേകം പറഞ്ഞു ഇപ്പോൾ അവിടെയുള്ളവർ എന്ന്....
@jaseerpmmavval2750
@jaseerpmmavval2750 5 лет назад
AP,Usthadine,Ninggal,Padipikadda,,AP, Usthad, Deeninte,Aalimanu
@islamway3478
@islamway3478 5 лет назад
നടപ്പു സംഭവങ്ങൾ വച്ചുനോക്കിയാൽ ദീനിനെ ആലിം ആയിട്ടല്ല, ദുനിയാവിന്റെ ആലിമായിട്ടാണ് തോന്നുന്നത്. അല്ലാഹു അഅ്ലം ഇങ്ങനെയായിരുന്നു സൂഫികൾ ജീവിച്ചിരുന്നത് അല്ലാതെ രാഷ്ട്രീയക്കാരുടെയും സ്ഥാനമാനങ്ങളുടെയും പുറകെ പോയിട്ടില്ല *രാഷ്ട്രീയ ഫത്‌വകള്‍ക്കായി* *പുതിയ 'ഗ്രാന്റ് മുഫ്തി!'* *വിശകലനം:* എ. റശീദുദ്ദീന്‍ (പ്രബോധനം വാരിക, ലക്കം-3092) ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജീവിച്ച സൂഫികളുടെ ചരിത്രം പരതുമ്പോള്‍ അതില്‍ ആദ്യത്തെ രണ്ടോ മൂന്നോ പേരുകളില്‍ പെടുന്നവരാണ് ഖ്വാജാ മുഈനുദ്ദീന്‍ ഛിശ്തിയും ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയും ദാത്താ ഗഞ്ച് ബക്ഷുമൊക്കെ. ഫകീറുമാരായി ജീവിച്ച ഈ പുണ്യാത്മാക്കളിലൂടെയാണ് ഒരു കാലത്ത് ഇസ്ലാം ഇന്ത്യയില്‍ പ്രചരിച്ചുകൊണ്ടിരുന്നത്. സൂഫിസം വയറ്റുപ്പിഴപ്പിന്റെ സൂത്രവാക്യവും രാഷ്ട്രീയ അതിജീവനത്തിന്റെ ഉപകരണവുമാകുന്ന പുതിയ കാലത്ത് ഈ മഹാത്മാക്കളുടെ ജീവിതം ചിലരെയൊക്കെ ഓര്‍മിപ്പിക്കേണ്ടിവരുന്നുണ്ട്. ഫകീറും സുല്‍ത്താനും തമ്മിലുള്ള അകലം ജീവിതത്തിലൂടെ കൃത്യമായി വരച്ചുകാണിച്ച ഈ സൂഫിവര്യന്മാരുടെ മാതൃകയില്‍നിന്നാണ് ഖജനാവുകളുടെ അധിപന്മാരായ രാജാക്കന്മാരെയും ചക്രവര്‍ത്തിമാരെയുമൊക്കെ പൊതുജനം ആദര്‍ശത്തിന്റെ ഭാഗമായിത്തന്നെ അകറ്റിനിര്‍ത്താന്‍ തുടങ്ങുന്നത്. ഇക്കൂട്ടത്തില്‍ ദല്‍ഹിയില്‍നിന്നുള്ള ഉദാഹരണമായിരുന്നു ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ. തന്റെ രാജസന്നിധിയില്‍ നിസാമുദ്ദീന്‍ ഔലിയ ഒരിക്കല്‍ പോലും ഹാജരാവാത്തതില്‍ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് അതിയായ വിഷമമുണ്ടായിരുന്നു. എത്ര ക്ഷണിച്ചിട്ടും രാജാവിന്റെ അരമനയില്‍ മുഖം കാണിക്കാന്‍ നിസാമുദ്ദീന്‍ ഔലിയ തയാറായിരുന്നില്ല. ഒടുവില്‍ അലാവുദ്ദീന്‍ ഖില്‍ജി നിസാമുദ്ദീന്‍ ഔലിയക്ക് ഒരു കത്ത് കൊടുത്തയച്ചു; താങ്കളെ അങ്ങോട്ടു വന്നു കാണാനെങ്കിലും അനുവദിക്കണമെന്ന്. വല്ലാതെ ശല്യം ചെയ്യരുതെന്നായിരുന്നു ഔലിയയുടെ മറുപടി. ഫകീറുമാരുടെ പര്‍ണശാലകള്‍ക്ക് രണ്ട് വാതിലുകള്‍ ഉണ്ടെന്നും അതില്‍ ഒന്നിലൂടെ താങ്കള്‍ അകത്തേക്കു കടന്നാല്‍ മറ്റേതിലൂടെ താന്‍ രാജ്യത്തിന്റെ തന്നെ പുറത്തേക്കു പോകുമെന്നും അല്ലാഹുവിന്റെ ഭൂമി വിശാലമാണെന്നും ഖില്‍ജിയെ ഔലിയ ഓര്‍മിപ്പിച്ചു. എന്നിട്ടും ഒരു നാള്‍ അലാവുദ്ദീന്‍, നിസാമുദ്ദീന്‍ ഔലിയയുടെ അടുത്തേക്ക് പുറപ്പെടുക തന്നെ ചെയ്തു. അദ്ദേഹം നിസാമുദ്ദീന്‍ ഔലിയയുടെ പര്‍ണശാലയില്‍ എത്തിയപ്പോള്‍ കാണുന്നത് കവാടത്തില്‍ കുറേ ശിഷ്യന്മാരെ, തന്നെ തടഞ്ഞുനിര്‍ത്താനായി ഔലിയ ഏര്‍പ്പാടാക്കിയതാണ്. 'ഇതെന്താ ഇങ്ങനെ? രാജാവായ ഞാന്‍ കൊട്ടാര കവാടത്തില്‍ പാറാവുകാരെ നിര്‍ത്തുന്നതു പോലെ സൂഫിവര്യനായ അങ്ങും കാവല്‍ക്കാരെ നിയോഗിച്ചതോടെ രാജാവും സൂഫിയും തമ്മില്‍ എന്താണ് വ്യത്യാസം' എന്നു ചോദിച്ച് ഖില്‍ജി ഒരു കുറിമാനം അകത്തേക്കു കൊടുത്തയച്ചു. വ്യത്യാസം ഇതാണ്: 'താങ്കളുടെ കൊട്ടാരത്തിന് കാവല്‍ നില്‍ക്കുന്നത് പാവങ്ങള്‍ അകത്തേക്കു കടക്കുന്നത് തടയാനാണ്. അതേസമയം പ്രമാണിമാരെയും സുല്‍ത്താന്മാരെയും തടയാനാണ് ഞാന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയത്'. മരിക്കേണ്ടിവന്നാലും അധികാരത്തോട് സന്ധിയില്ലെന്ന കൃത്യമായ പ്രഖ്യാപനമായിരുന്നു അത്. കഥ ഇവിടെ തീരുന്നില്ല. സുല്‍ത്താനുമായുള്ള കൂടിക്കാഴ്ച അനുവദിച്ചില്ലെങ്കിലും അകത്തേക്കു കടന്ന് പര്‍ണശാല ചുറ്റിക്കാണാനെങ്കിലും അനുവദിക്കണമെന്ന ഖില്‍ജിയുടെ അപേക്ഷ ഒടുവില്‍ നിസാമുദ്ദീന്‍ ഔലിയ അംഗീകരിച്ചു. ലങ്കര്‍ഖാനയും ഹസ്തബലുമൊക്കെ ചുറ്റിനടന്ന് കാണുന്നതിനിടെ ഖില്‍ജിയുടെ കണ്ണുകള്‍ അവിടത്തെ കുതിരപ്പന്തിയില്‍ ഉടക്കി. കുതിരലായത്തിന്റെ തൂണുകള്‍ പണിതത് വെള്ളി കൊണ്ടായിരുന്നു. കുതിരകളെ ബന്ധിച്ച ചങ്ങലകള്‍ സ്വര്‍ണം കൊണ്ടും. അകത്തേക്ക് ഒരു കുറിമാനം കൂടി സുല്‍ത്താന്‍ കൊടുത്തയച്ചു: 'രാജാക്കന്മാരുടെയും ഫകീറുമാരുടെയും കൈയില്‍ ഒരുപോലെ സ്വര്‍ണവും വെള്ളിയും ഉണ്ടെങ്കില്‍ നമ്മള്‍ തമ്മില്‍ എന്തു വ്യത്യാസമാണുള്ളത്?' അതേ കുറിപ്പിന്റെ മറുപുറത്ത് നിസാമുദ്ദീന്‍ ഔലിയ മറുപടി എഴുതി: 'ചക്രവര്‍ത്തിമാര്‍ സ്വര്‍ണവും വെള്ളിയും ഖജാനകളില്‍ വാരിനിറക്കുമ്പോള്‍ സൂഫിമാരുടെ ദര്‍ബാറുകളില്‍ അത് കുതിരലായത്തിലിട്ട് ചവിട്ടിയരക്കുകയാണ്. സ്വര്‍ണത്തിനും വെള്ളിക്കുമൊക്കെ അത്ര പ്രാധാന്യമേ ഇവിടെയുള്ളൂ.' തസ്വവ്വുഫും സൂഫിസവുമൊക്കെ എന്തായിരുന്നുവെന്ന് പുതിയ കാലത്തെ സൂഫിനാട്യക്കാരെ ഓര്‍മിപ്പിക്കാനാണ് ദല്‍ഹിയുടെ ചരി്രതത്തില്‍നിന്നുതന്നെയുള്ള ഈ സംഭവം ഇവിടെ പകര്‍ത്തിയത്. --പ്രബോധനം വാരിക, ലക്കം-3092
@unaisvu786
@unaisvu786 5 лет назад
@@islamway3478 AP ഉസ്താദിന്റെ കയ്യിൽ ചവിട്ടിമെതിച്ച് കാണിക്കാനുള്ള സ്വർണമില്ലെന്ന് മനസിലാക്കു. അതു കൊണ്ട് പലതും ചെയ്യാനുണ്ട്. നിങ്ങൾ അജ്മീർ ശൈഖിനെ പറഞ്ഞു, ശൈഖിന്റെ മഹത്വം പറഞ്ഞാൽ തീരില്ല. ഈ ശൈഖിന്റെ സമകാലീനനാണ് ശൈഖ് ജീലാനി. ജീലാനി തങ്ങൾക്ക് എത്രയായിരുന്നു സമ്പത്ത്. സമ്പത്ത് കൊണ്ട് പലതും ചെയ്യാനുണ്ട്. സൂഫികൾ എന്നാൽ പിച്ചക്കാരും യുദ്ധത്തെ പേടിക്കുന്ന പേടി തൊണ്ടൻ മാരുമാണെന്ന ധാരണ മാറ്റുക. ഓരോ കാലത്തും അനുയോജ്യമായ ഇടപെടൽ അവർ നടത്തുന്നു.
@beeranpeedikakoya898
@beeranpeedikakoya898 4 года назад
Baraliarada
@hidayathulla7434
@hidayathulla7434 2 года назад
ഒരു പിരാന്തനെ ഔലിയാ ആക്കി അതിന് വേണ്ടി ആവിശ്യം ഇല്ലാത്ത ചർച്ചകൾ ഔലിയ്ക്കന്മാർക്ക് കിട്ടിയ അനുഗ്രഹങ്ങൾ പ്രാന്തന്മാർക്ക് ചാർത്തികൊടുക്കാൻ പണിയെടുക്കുന്നു
@beeranpeedikakoya898
@beeranpeedikakoya898 4 года назад
ഇൽമുൽ ഗൈബ് എന്നാൽ എന്താ അള്ളാഹുലേകും അവൻന്റ രസൂ ലും പറഞ്ഞത് ചെയ്ദ പോരേ
@rayyan313rayyan5
@rayyan313rayyan5 2 года назад
لايطلق انهم يعلمون الغيب എന്നാണ് عبارة അല്ലാതെ لايقال انهم يعلمون الغيب എന്നല്ലല്ലോ اطلاقന് قول ന്റെ അർത്ഥം പറയരുതല്ലോ
@AmeenMahe
@AmeenMahe 2 года назад
ഒന്ന് മലയാളത്തിൽ വ്യത്യാസം പറയാമോ
@jamsheedvanmary9460
@jamsheedvanmary9460 5 лет назад
താങ്കളുടെ സംസാരത്തിൽ വഹാബികളുമായി ഇടപഴകി അവരെ ഗ്രന്ഥങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുന്നു
@jahfarp5365
@jahfarp5365 5 лет назад
Jamsheed Vanmary nalla ilmulla aalanalle.
@sirahbabu6817
@sirahbabu6817 5 лет назад
നിങ്ങൾ പറയുന്നു വഹാബികളുമായി ഇടപഴകി അവരെ ന്യകരിക്കുന്നു എന്ന്. എന്നാൽ വഹാബികൾ പറയുന്നതോ നിങ്ങൾ സുന്നികളെ പോലെ ഇസ്തിരിയിട്ട ഖുറാഫി ആണെന്ന്.(അങ്ങനെ ഒരു പാട് കമന്റുകൾ വഹാബികൾ ഇടുന്നതു കാണുന്നുണ്ട്) ഇവിടെ പറയുന്ന ഇല്മുല് ഗൈബ് എന്ന വിഷയത്തിൽ വഹാബികളുടെ ഗ്രന്ഥത്തിലും അഹ്‌ലുസുന്നയുടെ ഗ്രന്ഥങ്ങളിലും സാമ്യം വന്നത് ചൂണ്ടികാണിക്കുകയാണ് ഉസ്താദ് ചെയ്തത്. അതിലൂടെ ഇവിടെ ഒരു തർക്കത്തിന്റെ ആവശ്യം ഇല്ല. ഉമ്മത്തിലുള്ള തർക്കത്തിന് വിരാമം ഇട്ടതു ഒരു നല്ല കാര്യമല്ലേ..??? അത് മനസ്സിലാക്കി തന്നതിന് ഉസ്താദിന് നന്ദി പറയുകയല്ലേ വേണ്ടത്.. അതിന് വഹാബികളെ ന്യായീകരിക്കുക എന്നൊക്കെ പറഞ്ഞാൽ പിന്നെ ദീനിൽ ഉള്ള കാര്യം മൂടി വെച്ചു ഈ തമ്മിലടി നടക്കട്ടെ എന്ന് വിചാരിക്കണോ ??
@alluallu9408
@alluallu9408 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XEx0dBRcGEs.html തബ്ലീഗ്(ദയൂബന്ധികൾ) 5:40 മിനുട്ട് (നിർബന്ധമായും കാണുക) മുഹമ്മദ് ഫൈസി വിശദീകരിക്കുന്നു തൊപ്പി, താടി ധരിച്ചതിന്റെ പേരിൽ സലാം മടക്കാൻ ഭയക്കുന്ന ബഹുമാനപെട്ട ഉസ്താദ് മാരോട് സ്നേഹത്തോടെ, ദയൂബന്ധി ഉലമാക്കൾ നമ്മുടെ ഉസ്താദ് മാരുടെ ഉസ്താദമാർ ആണ്, ,ഇവരെ കാഫിറാക്കി സ്വയം കാഫിറാകേണ്ട ,ap യെ ek കാരിൽ നിന്നും പഠിക്കാൻ കഴിയില്ല, Ek യെ ap യിൽനിന്നും പഠിക്കാൻ സാധിക്കില്ല, തബ്ലീഗിനെ പഠിക്കാൻ അവരുടെ കൂട്ടത്തിൽ 3 ദിവസം യാത്ര ചെയ്ത് പഠിക്കുക, കഴിയുന്നില്ല എങ്കിൽ ആഗിരം വിചാരിച്ചു പുറപ്പെടുന്നത് വരെ മിണ്ടാതിരിക്കുക,
@sabeerb8393
@sabeerb8393 4 года назад
@@sirahbabu6817 ചിലർക്കു ഏതു കിതാബിൽ ഉണ്ടെങ്കിലും നമ്മൾ വിശ്വസിക്കുന്നതാണ് വലുത് എന്ന് കരുതുന്നവരും ഉണ്ട് സ്വയം മാറ്റങ്ങൾക് വിതെയമാകാതെ എങ്ങനാ......
@hassanabdulla3950
@hassanabdulla3950 5 лет назад
അമീൻ ഖാസിമി നിങ്ങളുടെ നമ്പർ തരുമോ
@afsalhamdalah
@afsalhamdalah 5 лет назад
അവൻ തരില്ല കള്ളൻ
@jahfarp5365
@jahfarp5365 5 лет назад
Neritt varum ntina nmbr
@nizarpa688
@nizarpa688 4 года назад
സാധാരണ തബ്ലീഗ് മൗലവി മാർ പറയുന്നതിൽ നിന്നു വ്യതസ്തമായി ഈ മൗലവിയും ഒന്നും പറഞ്ഞില്ല.
@noushadnoushad5819
@noushadnoushad5819 3 года назад
ഒരുപാട് ബിദ്അത്തിനെ നിങ്ങൾ അംഗികരിക്കുന്നു പിന്നെ മുഹയദ്ധീൻ മാലയും കുത്ത് ബൈത്ത് എന്നിവയെ കുറിച്ച്
@abdullachembirika5873
@abdullachembirika5873 3 года назад
അപ്പോള്‍ ഉമ്മര്‍ മൊൗലിദും ജിന്ന് സിനിമയും കസേരകളിയും കളവ് പറയല്‍ മല്‍സരം കേക്ക് മുറിക്കല്‍
@noushadnoushad5819
@noushadnoushad5819 3 года назад
@@abdullachembirika5873 ഇത് ഒന്നും ഞങ്ങൾ അംഗികരിക്കുന്നില്ല
@thaha7959
@thaha7959 3 года назад
ഇതൊക്കെ പുണ്യവും മതത്തിന്റെ ഭാഗവും അല്ലഹുവുന്റെ തൃപ്തി ലഭിക്കാൻ ഇസ്ലാമിന്റെ ഭാഗവും ആണെന്ന വിശ്വാസത്തിൽ ചെയ്യുന്നുവെങ്കിൽ ബിദ്ഗത്ത് ആണ്, ഉമർയായാലും, അപ്പോൾ നിങ്ങളുടെ മാലയുടെ അവസ്ഥയും ഇത് തണെ
@AjmalNazz-ow5lu
@AjmalNazz-ow5lu Год назад
Oru kaariyam nigal arivulla aalaan .. but ..nigle Kaalum etrayo Pathiv madang arivu oru haaalimine ...nigal nishedhikuna pole alle ..ith .. etrayo parapara aayit alle avar padichu vannath .... nigalk ath tett aayit thonnit undel nigal avide poyi ap ustadinta aduth poi ath tiruthunath alle nallath ... ippo nigal social meadial parayumbo sadarakar nigal paranjath Sheri aan ... ap ustad paranjath tett .. Ennit avar ap ustadine Teri vilikum Aar Karananam aann ithokke indaye nigal Karanam ale .....OK OK 👀 pine ap ustadinta ah class full kettitindo nigal
@Resilient786
@Resilient786 Год назад
ഉസ്താദിന്റെ വിശദീകരണം തികച്ചും മാന്യമാണ്. എന്നാലും, എന്നാലും ദയൂബന്ദിന്റെ പോരാട്ടചരിത്രം സമൂഹത്തെ ഓർമിപ്പിച്ചുകൊണ്ട് സമുദായത്തെ ശാക്തീകരിക്കാനും കുഫ്രിനെതിരെ പോർമുഖങ്ങൾ തുറക്കാനും ശ്രമിക്കുക. അല്ലാഹുവിനെ ഓർത്തു കരയാനും ഇസ്തിഗ്ഫാർ ചെയ്യാനും up യിലെ ബിജെനോറിൽ നിന്ന് പെരുമ്പാവൂരിൽ പാലക്കാട്ടുതാഴത്തു വരുന്നതിലെ വ്യർത്ഥത സ്വയം മനസിലാക്കുക മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുക. ഒന്നും കണ്ടില്ലെന്ന് നടിച്ചു മൗനത്തിന്റെ വാല്മീകത്തിൽ മുഴുകുന്നത് നിഫാക്കാണെന്നു മനസിലാക്കുക ❤❤🤲🤲🤲
@abdulkhadervhkhader4430
@abdulkhadervhkhader4430 2 года назад
ഹൈബ് അറിയുന്നത് അല്ലാഹുവിന് മാത്രം
@jaseerpmmavval2750
@jaseerpmmavval2750 5 лет назад
ThabLeeh,AhluSunnathalla,ThabLeeh,PizhachaVar
@truepath4343
@truepath4343 5 лет назад
എങ്കിൽ പിന്നെ ഷിയായിസമായിരിക്കും അഹ്‌ലുസുന്നത് അല്ലെ.??? സഹതാപം തോന്നുന്നു താങ്കളോട്.. ഈ രണ്ടു വീഡിയോകളും കണ്ടിട്ട് അഭിപ്രായം പറയുക ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hNCjs1E_YfY.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FUrq5GiWyT8.html
@jahfarp5365
@jahfarp5365 5 лет назад
Ahlussunnath aaraann enn padikku sahodhara.Allah nammala haqqil nila nirthatte.. Aameen
@jahfarp5365
@jahfarp5365 5 лет назад
Itu kore paadi nadannal sadharanakkaranum angana thonum .But padichu nokumbol marikkolum.
@d4tec672
@d4tec672 3 года назад
@@truepath4343 oo
@influxelectricalsolution7600
@influxelectricalsolution7600 9 месяцев назад
കേരളത്തിലെ സമസ്ത നേതാകൾ മൊത്തം പഠിച്ചത് ദയൂബൻഡിൽ നിന്നാണ് എന്നിട്ട് ആണ് ഈ മുടിയൻ ദയൂബന്തി ഉലാമക്കളെ കളിയാക്കുന്നത് 😂
@shamsudeenshamsudeen8744
@shamsudeenshamsudeen8744 Год назад
Ap. നുണ പറയുന്നു. ഗൈബ്. വഹാബികൾ. നിഷേധിക്കുന്നില്ല
@ABUSUADABUSTHANI
@ABUSUADABUSTHANI 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kl5HCuwa8DA.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Kl5HCuwa8DA.html എന്താണ് ദയൂബന്ധിസം? ഇത് കേൾക്ക് എന്നിട്ട് പറയൂ
@shailoav5098
@shailoav5098 3 года назад
@@user-nn9ob3rx3b vallatha pottanaanlo ningale 😎🤗
@alluallu9408
@alluallu9408 5 лет назад
ഈരാറ്റുപേട്ട Rss ആക്റ്റീവ് ആയാൽ അവിടെ ndf വളരും, Ndf ആക്റ്റീവ് ആയാൽ അവിടെ rss വളരും Wisdom മുജാഹിദ് ആക്റ്റീവ് ആയാൽ അവിടെ ssf വളരും, SSF ആക്റ്റീവ് ആയാൽ അവിടെ wisdom വളരും മലബാറിൽ sk മാത്രമേ ഉണ്ടായിരുന്നുള്ളൂ. Ssf vs മുജാഹിദ് തമ്മിലുള്ള വാദ പ്രതിവാദം രണ്ടുകൂട്ടരെയും വളർത്തി, വാദപ്രതിവാദങ്ങൾ നടത്തുന്ന ഞങ്ങൾക്ക് മാത്രമേ ദീൻ ഒള്ളു. Sk ക്ക് സുനിസ്സമില്ല, എന്നും അവകാശ പെട്ടു. ഇത് തന്നെയാണ് ഈരാറ്റുപേട്ട യിലും നടക്കുന്നത്, രണ്ട് കൂട്ടരും മലബാറിൽ നിന്നും വന്ന്. പാവം(ദക്ഷിണ കേരള, ) സുന്നികളിൽ നിന്നും സ്വന്തം സംഘടനക്ക് ആളുണ്ടാകുന്നു. Ssf എന്നാൽ s സലഫി S സപ്പോർട്ട് F ഫെഡറേഷൻ ആണ് (മലബാറിലെ പുതിയതായി മുജാഹിദിൽ ചേർന്നവരിൽ അധികവും മുൻ ssf ക്കാർ ആണ്) നമ്മൾ കാരണം എത്ര പേർ ദീനിൽ വന്നു ,എന്ന കണക്ക് നമ്മുടെ കയ്യിലുണ്ട്. നമ്മൾ കാരണം എത്ര പേർ ദീനില്നിന്നും അകന്നു എന്ന കണക്ക് നമ്മുടെ കഴിലില്ല. മലപ്പുറത്തു സംഘടനക്ക് ആളുണ്ടാക്കി സംഘടന വളർന്നു. എന്നാൽ മസ്ജിദുകളിൽ സുബ്ഹിക്ക് ആളുകൾ വളരെ കുറവാണ്
@bilalmetharmethar6097
@bilalmetharmethar6097 5 лет назад
Hai
@jafferalikarimbanakkal4629
@jafferalikarimbanakkal4629 5 лет назад
Pottanaano Atho abhinayikkano
@afsalhamdalah
@afsalhamdalah 5 лет назад
Allu allu ജാഹിൽ
@afsalhamdalah
@afsalhamdalah 5 лет назад
@@jafferalikarimbanakkal4629 പൊളിച്ചു
@jazu6615
@jazu6615 3 года назад
Pottanano
@abdulazeezc6024
@abdulazeezc6024 2 года назад
ചിലർ ഉമ്മത്തിനെ പലതും പറഞ്ഞു ഭിന്നിപ്പിക്കുന്നു.... ‼️‼️‼️ പിന്നെ 73ആയില്ലെങ്കിലെ അത്ഭുതം ‼️‼️‼️‼️
@samadkaloor7436
@samadkaloor7436 3 года назад
ഇത് ഫൈസൽ മുസ്ലിയാര് കരുനാഗപ്പള്ളിയിൽ വെച്ചിട്ട് വളരെ വ്യക്തമാക്കി തന്നതല്ലേ ഇനിയുമത് മനസ്സിലായിട്ടില്ല എന്തൊരു കഷ്ടം
@firoskhanchathalloor3298
@firoskhanchathalloor3298 5 лет назад
തബ്ലീിസം നിരോധിക്കണം.
@muhmmedshihab8927
@muhmmedshihab8927 5 лет назад
പ്രധാനമന്ത്രിക്ക് അപേക്ഷ സമർപ്പിച്ചോളൂ. പരിഗണിക്കാം
@alluallu9408
@alluallu9408 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XEx0dBRcGEs.html തബ്ലീഗ്(ദയൂബന്ധികൾ) 5:40 മിനുട്ട് (നിർബന്ധമായും കാണുക) മുഹമ്മദ് ഫൈസി വിശദീകരിക്കുന്നു തൊപ്പി, താടി ധരിച്ചതിന്റെ പേരിൽ സലാം മടക്കാൻ ഭയക്കുന്ന ബഹുമാനപെട്ട ഉസ്താദ് മാരോട് സ്നേഹത്തോടെ, ദയൂബന്ധി ഉലമാക്കൾ നമ്മുടെ ഉസ്താദ് മാരുടെ ഉസ്താദമാർ ആണ്, ,ഇവരെ കാഫിറാക്കി സ്വയം കാഫിറാകേണ്ട ,ap യെ ek കാരിൽ നിന്നും പഠിക്കാൻ കഴിയില്ല, Ek യെ ap യിൽനിന്നും പഠിക്കാൻ സാധിക്കില്ല, തബ്ലീഗിനെ പഠിക്കാൻ അവരുടെ കൂട്ടത്തിൽ 3 ദിവസം യാത്ര ചെയ്ത് പഠിക്കുക, കഴിയുന്നില്ല എങ്കിൽ ആഗിരം വിചാരിച്ചു പുറപ്പെടുന്നത് വരെ മിണ്ടാതിരിക്കുക,
@noushadnoushad5819
@noushadnoushad5819 3 года назад
ഈ കറാമത്ത് ഒന്നും കച്ചവടമാക്കൻ കഴിയില്ല AP പറയുന്നത് കച്ചവടമാക്കി മാത്രം സുന്നി സഹോദങ്ങൾ പറയുന്നത് ഇത് ഒന്നുമല്ല
@abdulrashhedkp4293
@abdulrashhedkp4293 5 лет назад
Tableeghiyano
@sirahbabu6817
@sirahbabu6817 5 лет назад
ആണെങ്കിലും അല്ലെങ്കിലും എന്താണ്പ്രശനം??
@Ghuraba-j4j
@Ghuraba-j4j 2 года назад
ഒരു നാണയത്തിന്റെ ഇരു വശം Kura&thabu
@AmeenMahe
@AmeenMahe 2 года назад
Thabu & taimu
@Ghuraba-j4j
@Ghuraba-j4j 2 года назад
🤭
@Ameen..123
@Ameen..123 Год назад
@@Ghuraba-j4j മൗലന ഇത്രയും വ്യക്തമായി പറഞ്ഞു തന്നിട്ടും അതിനെ കളിയാക്കാനും വികലമാക്കാനും ശ്രമിക്കുന്ന താങ്കളുടെ ഈമാൻ സ്വന്തമായി വിചാരണ ചെയ്തു നോക്കു സഹോദര
@sadiqalikarulai3059
@sadiqalikarulai3059 5 лет назад
ഒരു കാര്യം ചോദിച്ചോട്ടെ, വഹാബികളുമായാണോ സുന്നികളുമായാണോ നിങ്ങൾ കൂടുതൽ ചേർന്ന് നിൽക്കുന്നത്? ഖബർ സിയാറത്ത്, ഇസ്തിഗാസ, ഹദ്ദാദ്, നേർച്ച തുടങ്ങിയവയോട് വഹാബികൾക്കുള്ളതല്ലാത്ത എന്ത് ആശയമാണ് നിങ്ങൾക്ക് ഉള്ളത്?
@AmeenMahe
@AmeenMahe 5 лет назад
ഇൗ ചാനലിലെ വീഡിയോകൾ കണ്ടാൽ മനസ്സിലാകുമായിരിക്കും
@AshrafAshraf-ne5fu
@AshrafAshraf-ne5fu 5 лет назад
@@AmeenMahe rasooluthai sallallahu alaivasallam adakkamulla mahaanmaare kochakkalaan ningal adakkamulla puthan vaathakjaarude paripaadi eg isthigasa,ilm gaib etc
@TruthofSalafism
@TruthofSalafism 5 лет назад
വഹാബികളും സുന്നികളും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണെന്നു ഒന്ന് വിശദീകരിക്കാമോ?? ഒന്ന് പഠിക്കാൻ ആണ്. കേരള മുജാഹിദ് / യുക്തിവാദിസം അല്ല. (കേരളത്തിലെ മുജാഹദിസം പക്കാ യുക്തിവാദമാണ് (ഇതുമായി സൗദി അറബിയിൽ ഉള്ള വഹാബീ പണ്ടിതമാരുടെ അടുത്ത് പോയാൽ അവർ പോലും ആട്ടിയകറ്റും. അവർക്കു പോലും ഇവരെ അംഗീകരിക്കാൻ സാധിക്കില്ല). സൗദി അറബിയിൽ ഉള്ള ശരിക്കുള്ള വഹാബിസത്തെ പറ്റിയാണ് ചോദിക്കുന്നത് ??>?
@alluallu9408
@alluallu9408 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XEx0dBRcGEs.html തബ്ലീഗ്(ദയൂബന്ധികൾ) 5:40 മിനുട്ട് (നിർബന്ധമായും കാണുക) മുഹമ്മദ് ഫൈസി വിശദീകരിക്കുന്നു തൊപ്പി, താടി ധരിച്ചതിന്റെ പേരിൽ സലാം മടക്കാൻ ഭയക്കുന്ന ബഹുമാനപെട്ട ഉസ്താദ് മാരോട് സ്നേഹത്തോടെ, ദയൂബന്ധി ഉലമാക്കൾ നമ്മുടെ ഉസ്താദ് മാരുടെ ഉസ്താദമാർ ആണ്, ,ഇവരെ കാഫിറാക്കി സ്വയം കാഫിറാകേണ്ട ,ap യെ ek കാരിൽ നിന്നും പഠിക്കാൻ കഴിയില്ല, Ek യെ ap യിൽനിന്നും പഠിക്കാൻ സാധിക്കില്ല, തബ്ലീഗിനെ പഠിക്കാൻ അവരുടെ കൂട്ടത്തിൽ 3 ദിവസം യാത്ര ചെയ്ത് പഠിക്കുക, കഴിയുന്നില്ല എങ്കിൽ ആഗിരം വിചാരിച്ചു പുറപ്പെടുന്നത് വരെ മിണ്ടാതിരിക്കുക,
@user-pe4jz5gb6y
@user-pe4jz5gb6y 5 лет назад
AP ethra vivaram ketta alanu. Ilmulla oraline oruthan ennu vilikkunnu. 2000 Rs adyam kai tharatte. Ee pani cheythu jeevichal pore. Pinne adyam maryada padikk. Marupadi nallapole kettu padikku. Pirivu alla dheen. Puttadi Rasool SA cheythittilla. Like AP.
@user-uu8fl1ei6t
@user-uu8fl1ei6t 5 лет назад
നീ വിഡ്ഢിയാണോ. വിഡ്ഢിയായി അഭിനയിക്കുകയാണോ
@user-uu8fl1ei6t
@user-uu8fl1ei6t 5 лет назад
ഒറിജിനൽ വഹാബി...
@enterpro4762
@enterpro4762 5 лет назад
പോടാ ഹയാവാൻ നാഹിക്
@ibrahimkhaleel4845
@ibrahimkhaleel4845 5 лет назад
ahankaram wahhabigale raktattil tanne ulla gunaman
@afsalhamdalah
@afsalhamdalah 5 лет назад
പോടാ ജാഹിലെ നിനക്കെന്താ അർഹത. പണ്ഡിതന്മാരുടെ കാര്യം നീ പറയണ്ട കേട്ടോ
@hassanabdulla3950
@hassanabdulla3950 5 лет назад
ഈ ഒരു വിഷയം മാത്രം വെച്ച് തബ്ലീഗിനെ ന്യായീകരിക്കാൻ നോകണ്ട
@TruthofSalafism
@TruthofSalafism 5 лет назад
OK, എങ്കിൽ പിന്നെ നിങ്ങളുടെ പണ്ഡിതന്മാരുമായി ഒരു ചർച്ചക്ക് അമീൻ മൗലവിക്ക് അവസരം ഉണ്ടാക്കി കൊടുക്കൂ. പല പ്രാവശ്യം തബ്ലീഗിന് പിഴവ് എവിടെയാണെന്ന് ചോദിച്ചു സമസ്‌ത പണ്ഡിതന്മാരുടെ പിറകെ നടന്നിട്ടും ഒന്നും കിട്ടിയില്ല. അവർ സ്റ്റേജിലും പേജിലും പലതും വിളിച്ചു പറയുന്നു എന്നല്ലാതെ ചർച്ചക്ക് തയ്യാറാകുന്നില്ല. ഇങ്ങനെ വിളിച്ചു പറയാനാണെങ്കിൽ അര്‍ക്കും ആരുടെ മേലും ഇല്ലാത്ത പല ആരോപണങ്ങളും പറയാം. അതല്ലലോ മര്യാദ. കാര്യമായി പറഞ്ഞു നടക്കുന്ന ഒരു പിഴവ് ഇല്മുല് ഗൈബിനെ വഹാബികളെ പോലെ നിഷേധിക്കുന്നു എന്ന് പറഞ്ഞാണ്. അതിന്റെ അവസ്ഥ ഇബാറത്തുകൾ അടക്കം ഇവിടെ കണ്ടു കഴിഞ്ഞു. ഇനിയും ഇത് പോലെയുള്ള ആരോപണങ്ങൾ ഉണ്ടെങ്കിൽ രണ്ടു ഭാഗത്തും ഉള്ള പണ്ഡിതന്മാർക്ക് ചർച്ച ചെയ്യാമല്ലോ, അതിനു നിങ്ങളുടെ പണ്ഡിതന്മാരെ തയ്യാറാക്കൂ.. തെറ്റു ഉണ്ടെങ്കില്‍ തിരുത്തുകയും ചെയ്യാം ...
@TruthofSalafism
@TruthofSalafism 5 лет назад
ഈ നമ്പറില്‍ കോണ്ടാക്ട് ചെയ്യാം. ജാഫര്‍ 99614 25431
@zaidmuhammad8190
@zaidmuhammad8190 4 года назад
Harisin marupadi kodukkuu mister truth voice....
@muhammadnoufal4360
@muhammadnoufal4360 5 лет назад
ഏയ് ഒരു തർക്കത്തിന്റെയും ആവശ്യമില്ല . മുഹിയുദ്ധീൻ ശൈഖിന് കുപ്പിക്കകത്തുള്ള വസ്തു കാണുന്ന മാതിരി അന്യന്റെ ഹൃദയം കാണാൻ കഴിയുമെന്ന് ഏപിക്കാർ വിശ്വസിക്കുന്നു. സമാനമായ കെട്ടുകഥകൾ തബ്ലീഗ്കാരുടെ ഫളായീൽ കിത്താബുകളിലും ധാരാളമുണ്ട് പിന്നെ ഒരു കാരണവശാലും അനാവശ്യമായ ഒരു തർക്കത്തിന്റെയും ആവശ്യമില്ല......
@ameenmahe6404
@ameenmahe6404 5 лет назад
ശിഷ്യന്മാരുടെ ഹൃദയത്തിലെ ആന്തരികമായ അവസ്ഥകൾ താൻ അറിയുന്നുണ്ടെന്ന് ഇബ്നുതൈമിയ്യ പറഞ്ഞിട്ടുണ്ട്...... അതിന് ശരിയായ അർത്ഥം നിങ്ങൾ എങ്ങനെയാണോ കൊടുക്കുന്നത് അങ്ങനെ കൊടുക്കാൻ സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം കൊടുത്താൽ വിഷയം തീരും...... ഒരു നിലയിലും കൊടുക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ നമുക്ക് അടുത്ത വഴികൾ ആലോചിക്കാം..... In sha Allah
@salihkkzsalih3375
@salihkkzsalih3375 4 года назад
ഇൽമുൽ ഒയ്ബ് അമ്പിയാക്കളിൽ മാത്രം ഒതുങ്ങുമോ ...? അമ്പിയാക്കളെക്കാൾ ഉയർന്ന ഔലിയാക്കൾ മുഹമ്മദ് നബിയുടെ ഉമ്മത്തിലില്ലെ ...?
@jamsheedvanmary9460
@jamsheedvanmary9460 5 лет назад
തബ്ലീഗ് ജമാഅത് സ്ഥാപകൻ ഇബ്നു റഷീദ് ഗംഗോഹി തന്റെ അതൊഹീദിൽ കൃത്യമായി പറയുന്നു വഹാബിസത്തിന്റെ മറ്റൊരു പതിപ്പാണ് തബ്ലീഗ് ജമാഅത് എന്നത് താങ്കൾ ആർക് വേണ്ടിയാണു വിശദീകരിക്കുന്നത്
@sirahbabu6817
@sirahbabu6817 5 лет назад
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് പറയരുത് സഹോദരാ.. തബ്ലീഗ് ജമാഅത് സ്ഥാപകൻ ഇബ്നു റഷീദ് ഗംഗോഹി ആണെന്ന് ആരാണ് താങ്കളോട് പറഞ്ഞത്. തബ്ലീഗ് ജമാഅത് സ്ഥാപകൻ മൗലാനാ മുഹമ്മദ് ഇൽയാസ്(റ) ആണ്. അദ്ദേഹമാണെങ്കിൽ ജീവിതത്തിൽ ഒരു ഗ്രന്ഥവും എഴുതിയിട്ടുമില്ല. പിന്നെങ്ങനെയാണ് താങ്കൾ പറഞ്ഞത് ശരിയാകുക വേണെമെങ്കിൽ ഈ ലിങ്കിൽ തബ്ലീഗ് ജമാഅത് സ്ഥാപകൻ മൗലാനാ മുഹമ്മദ് ഇൽയാസ്(റ) കുറിച്ച് ഒരു ലഘു വിവരണം വായിക്കാം facebook.com/photo.php?fbid=2477702278907217&set=a.378281088849357&type=3&theater
@jamsheedvanmary9460
@jamsheedvanmary9460 5 лет назад
ബാബു തബ്ലീഗ് ജമാഅത് ചരിത്രം നന്നായി പഠിക്കണം ഇല്യാസിന്റെ ഗുരുവാണ് ഇബ്നു റഷീദ് ഗംഗോഹി തനി വഹാബിസത്തിന്റെ പകർപ് അഹ്‌ലുസുന്നക് വുഴുവൻ എതിരാണ്
@sirahbabu6817
@sirahbabu6817 5 лет назад
@@jamsheedvanmary9460 en.m.wikipedia.org/wiki/Rashid_Ahmad_Gangohi അഹ്മദ് റഷീദ് ഗംഗോഹി എന്നാണ് പേര് ഇബിനു റഷീദ് എന്നല്ല. ഇനി ഇദ്ദേഹം ഇല്ല്യാസ് മൗലാനയുടെ ഉസ്താദ് ആയി എന്നത് മാത്രമാണ് നിങ്ങൾ കാണുന്ന തെറ്റെങ്കിൽ എ പി ഉസ്താദും വഴി പിഴച്ചിട്ടുണ്ട്. കാരണം അദ്ദേഹത്തിന്റെ സനദുകൾ കടന്നുപോകുന്ന വഴിയിൽ അഹ്മദ് റഷീദ് ഗംഗോഹിയുമുണ്ട്. അതുകൊണ്ട് ജംഷീർ സാഹിബും ചരിത്രങ്ങൾ വളച്ചുകെട്ടില്ലാതെ പഠിക്കുന്നത് നല്ലതാണ്. താഴെക്കാണുന്ന സനദുകൾ പരിശോധിച്ചുനോക്കൂ. സ്വന്തം ഉസ്താദുമാരുടെ ഉസ്താദ് മാരായ അശ്റഫലി ഥാനവിയെയും റഷീദ് അഹ്മദ് ഗംഗോഹിയെയും ആണ് അദ്ദേഹം പിഴച്ചു എന്ന് പറയുന്നത്. ഇത് വലിയ ഗുരുത്വക്കേട് ആണ്. കാന്തപുരം എ പി ഉസ്താദിന്റെ സനദുകൾ കടന്നുപോകുന്നത് അദ്ദേഹം വിമർശിച്ച ആലിമീങ്ങൾ വഴിതന്നെയാണ് സ്വന്തം ഗുരുക്കന്മാരെ അദ്ദേഹം വിമർശിക്കുന്നത്. 1984 ലാണ് ശയ്ഖ് മുഹമ്മദ് യാസീൻ അൽ ഫാദാനി മർകസ് സന്ദർശിച്ചത്. എപി ഉസ്താദിന്റെ ഒട്ടുമിക്ക മുസൽസലാതിലും ഉസ്താദിന്റെ ശയ്ഖ് ഫാദാനി തങ്ങളാണ്. ശുയൂഖുൽ ഹിന്ദിലൂടെയുള്ള വെറും മൂന്ന് സനദാണ് ഇവിടെ പറയുന്നത്: സനദ് 1. > ശയ്ഖുനാ ഖമറുൽ ഉലമാ കാന്തപുരം ഉസ്താദ് > ശയ്ഖ് മുഹമ്മദ് യാസീൻ അൽ ഫാദാനി അൽ മക്കി > ശയ്ഖ് മുഹമ്മദ് അൻവർ ഷാ കശ്മീരി > ശയ്ഖ് മഹ്മൂദ് ഹസൻ ദയൂബന്തി > മുഹമ്മദ് ഖാസിം നാനൂതവി / റശീദ് അഹ്മദ് ഗംഗോഹി > അബ്ദുൽ ഗനി ദഹ്ലവി > ............ > സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലയ്ഹി വസല്ലം. സനദ് 2. > ശയ്ഖുനാ ഖമറുൽ ഉലമാ കാന്തപുരം ഉസ്താദ് > ശയ്ഖ് മുഹമ്മദ് യാസീൻ അൽ ഫാദാനി അൽ മക്കി > അശ്റഫ് അലി ഥാനവി > ശയ്ഖ് മഹ്മൂദ് ഹസൻ ദയൂബന്തി > മുഹമ്മദ് ഖാസിം നാനൂതവി > അഹ്മദ് അലി സഹാറൻഫൂരി > മുഹമ്മദ് ഇസ്ഹാഖു ദ്ദഹ്ലവി > ............ > സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലയ്ഹി വസല്ലം. സനദ് 3 : ശയ്ഖുനാ ഖമറുൽ ഉലമാ കാന്തപുരം ഉസ്താദ് > മുഹമ്മദ് സകരിയ്യാ സ്വാഹിബ് > ഖലീൽ അഹ്മദ് അമ്പേട്ടവി > മുഹമ്മദ് മുള്ഹിർ നാനൂതവി > മുഹമ്മദ് ഇസ്ഹാഖു ദ്ദഹ്ലവി >...................... > സയ്യിദുനാ റസൂലുല്ലാഹി സ്വല്ലല്ലാഹു അലയ്ഹി വസല്ലം. ഇത് നിങ്ങളുടെ തന്നെ ഒരു പ്രസിദ്ധീകരണത്തിൽ വന്നതാണ് ഇതല്ലാതെയും പല സനദുകളും സമസ്തക്കാർ വിമർശിക്കുന്ന ആലിമീങ്ങളുടെ തന്നെയാണ് കടന്നുപോകുന്നത്
@jahfarp5365
@jahfarp5365 5 лет назад
Ningal sanvadham vekkanel usthad paranju theerthu tharum ningala doubts .Oru baagam ketitulla samsaram itinu matiyayatalla.
@jamsheedvanmary9460
@jamsheedvanmary9460 5 лет назад
@@jahfarp5365 തബ്ലീഗ് ജമാഅത് ആശയ വ്യതിയാനങ്ങളുടെ വഹാബി കൂട്ടായ്മയാണ്
@hassankunhi3746
@hassankunhi3746 5 лет назад
Masha allah
@hafizarshad5132
@hafizarshad5132 5 лет назад
Mashaallah
@najumuddeenktm3800
@najumuddeenktm3800 5 лет назад
mashallah
@rajeebkerala
@rajeebkerala Месяц назад
ما شاء الله
@ISLAMICDEWAH
@ISLAMICDEWAH 5 лет назад
ماشاء الله
@milanahammed4686
@milanahammed4686 5 лет назад
Masha allah
@islam-ch5qg
@islam-ch5qg 5 лет назад
Masha Allah
@asharafka6119
@asharafka6119 5 лет назад
Masha Allah
@jahfarp5365
@jahfarp5365 5 лет назад
Masha Allah
@SK4u1.1Mviews
@SK4u1.1Mviews 5 лет назад
Masha allah
@alluallu9408
@alluallu9408 5 лет назад
കാന്തപുരം വഹാബി ആശയമുള്ള വെള്ളൂർ ബാഗിയത്തിൽ നിന്നും പഠിച്ചതാണ് എന്നും നമുക്ക് പറയേണ്ടി വരും
@shailoav5098
@shailoav5098 3 года назад
@@alluallu9408 nda.. Ningale ippo endaa paraynd.. Ap usthadinde nilavaade sheri alla ennaano??
Далее
Как подписать? 😂 #shorts
00:10
Просмотров 454 тыс.
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
ФОКУС -СВЕТОФОР
00:32
Просмотров 177 тыс.
MAWLID - A BRIEF SUMMARY - AMEEN MAHE
16:16
Просмотров 5 тыс.
Benjamin Netanyahu
4:12
Просмотров 8 тыс.
Как подписать? 😂 #shorts
00:10
Просмотров 454 тыс.