Тёмный

ഇ പിക്ക് ശേഷം പഴയ കഥകൾ പറഞ്ഞിട്ട് കാര്യമില്ല | Unni Balakrishnan | Pinarayi Vijayan 

REPORTER LIVE
Подписаться 2,6 млн
Просмотров 35 тыс.
0% 0

Watch Full Video - • മറുപടി പറഞ്ഞോ? | MEET ...
ഇ പിക്ക് ശേഷം പഴയ കഥകൾ പറഞ്ഞിട്ട് കാര്യമില്ല; ഉണ്ണി ബാലകൃഷ്ണൻ | Pinarayi Vijayan
#Pinarayivijayan #MRAjithkumar #Unnibalakrishnan #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@athiffiros1210
@athiffiros1210 6 дней назад
തൃശൂർ വിറ്റു മകളെ രക്ഷിച്ചു 😂😂
@athiffiros1210
@athiffiros1210 6 дней назад
വർത്തമാന കാലത്തേ കുറിച്ച് ചോദിക്കുമ്പോൾ ഭൂത കാലത്തെ കുറിച്ച് പറയുന്ന മുഖ്യൻ 😂😂😂
@rejipappu7761
@rejipappu7761 6 дней назад
അതു കൊണ്ടാണല്ലോ കാരണ ഭുതനെന്നു വിളിക്കുന്നത്😂
@vardhichvarunnanavamadiyam9139
@vardhichvarunnanavamadiyam9139 6 дней назад
പഴയ കഥകള്‍ പറഞ്ഞ് ഇപ്പോ Rssന് മുന്നില്‍ കുനിഞ്ഞ് നിന്നത് ന്യായീകരിച്ചിട്ട് കാര്യമുണ്ടോ?
@jobinjoseph5204
@jobinjoseph5204 6 дней назад
വിജയൻ വന്നത് പുതിയ ചരിത്രം എഴുതാൻ ആണ്. ചുവപ്പ് നരച്ചാൽ കാവി ആകും
@AbdulSalam-pk1xj
@AbdulSalam-pk1xj 6 дней назад
അൻവർ പറഞ്ഞത് വെറും Rss കാരനെ കണ്ടത് മാത്രമല്ല എഡിജിപിയുടെ വേറെയും ഗുരുതരമായ ആരോപണങ്ങൾ പറഞ്ഞിട്ടുണ്ട്
@englishhelper5661
@englishhelper5661 6 дней назад
സിപിഎം നിലനിൽക്കണം കേരളത്തിൽ അത് കാലഘട്ടത്തിൻറെ ആവശ്യം വിജയൻ മാറണം അതും കാലഘട്ടത്തിൻറെ ആവശ്യം
@veefishingnetsm2575
@veefishingnetsm2575 6 дней назад
Super 👌👍
@Hitman-055
@Hitman-055 6 дней назад
❤👍
@Pixie_sature2279
@Pixie_sature2279 6 дней назад
CPM നില നിൽക്കുമായിരിക്കും. പക്ഷേ വിജയൻ മാറത്തില്ലാ . ഗോവിന്ദൻ മാഷ് പറ്റത്തില്ലെങ്കിൽ വീട്ടിൽ പൊക്കോ
@muhammedshafi417
@muhammedshafi417 6 дней назад
Anvar nta kooday ninnal cpm nila nilkum
@sijinsijin5166
@sijinsijin5166 6 дней назад
Adgp അജിത്ത് കുമാർ മോദി ഭക്തനാണ് അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന് ആരോപണം നേരിടുന്ന ആ പാവം മനുഷ്യന് എതിരെ ED അന്വേഷണം വേണമെന്ന് പറയുന്നവരോട് പുച്ഛം മാത്രം ദിവ്യ തേജസായ മോദി ജിയെ സ്നേഹിക്കുന്ന അദ്ദേഹം ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ചു വെള്ളരിപ്രാവിനെ പോലെ തിരികെ എത്തും ആർക്കാണ് മോദി ജിയെ ഇഷ്ടമല്ലാത്തത് അദ്ദേഹത്തിന്റ ഭരണത്തിൽ ഇന്ത്യ ബീഫ് കയറ്റുമതിയിൽ ഡെന്മാർക്കിനെ തോൽപ്പിച്ച് ലോകത്തെ രണ്ടാമത്തെ രാജ്യമായി മാറി അത് പോലെ ബീഫിന്റ പേരിൽ ഉള്ള കൊലപാതകത്തിൽ ഒന്നാം സ്ഥാനം നേടി❤❤❤ മോദി❤❤❤❤
@jojophilipose8866
@jojophilipose8866 6 дней назад
ഈ പരിപാടിൽ ഞാൻ ആകെ കാണുന്നത് ഉണ്ണി ബാലകൃഷ്ണന്റെ അഭിപ്രായം മാത്രമാണ്
@naveedk5477
@naveedk5477 6 дней назад
ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത രാഷ്ട്രീയ നേതാവായി പിണറായി വിജയൻ മാറിയിരിക്കുന്നു.
@PJ-Love-Peace
@PJ-Love-Peace 6 дней назад
നിങ്ങൾ ഇതിനെ കേവലം അജിത് കുമാറിന്റെ വിഷയമാക്കി ചുരുക്കി കാണിക്കുന്നതാണ് വലിയ തെറ്റ്. മുഖ്യന് നിങ്ങൾ കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുന്നു. അജിത്കുമാരിനെ കുറച്ചുദിവസം കഴിയുമ്പോ ഒരു അഡ്ജസ്റ്മെന്റിനു ഇപ്പോഴത്തെ ചുമതലയിൽ നിന്ന് മാറ്റിയേക്കാം. അപ്പോ ഈ വിഷയത്തിനൊക്കെ പരിഹരമാവുമോ മാധ്യമപ്രവർതകരെ? ഇതിന്റെ എല്ലാം ഉത്തരവാദിതമുള്ള സ്ഥാനത്തിരിക്കുന്ന മുഖ്യൻ രാജിവെച്ചു പോകണ്ടേ? കാഫിർ വിവാദം ,ഹേമ റിപ്പോർട്ട്‌, അൻവർ വിഷയങ്ങൾ, rss കൂടികാഴ്ച തുടങ്ങി ഒരു മാസം മാത്രം പിന്നോട്ട് നോക്കിയാൽ ഉള്ള എല്ലാത്തിലും ആഭ്യന്തര മന്ത്രിയുടെ അനാസ്ത . അതിലും പുറകോട്ട് നോക്കുന്നില്ല. എന്നിട്ടും മാപ്രകൾക്ക് കേവലം മുഖ്യൻ വാ തുറന്നാൽ മതി., adgp മാറിയാൽ മതി എന്നൊക്കെ പറഞ്ഞു ഈ വിഷയത്തെ ലഖുുകരിച്ചു ജനങ്ങളെ പൊട്ടന്മാരാക്കുന്നു.
@Pixie_sature2279
@Pixie_sature2279 6 дней назад
CPI യും നാളെ ഇത് വരെ പറഞ്ഞത് മിഴുങ്ങും
@rafeek3636
@rafeek3636 6 дней назад
സ്വർണ്ണക്കൊളള, സ്വർണ്ണക്കടത്ത്, ലൈഫ് കൊള്ള, ലാവ്ലിൻ കേസ്, മാസപ്പടി തുടങ്ങിയ കേസുകളിൽ പിണറായിക്ക് എല്ലാ സംരക്ഷണവും നൽകുന്ന BJP യാണ് ഒന്നാം പ്രതി.. ഈ CPM+BJP കൂട്ട് കെട്ട് ജനം സമ്പൂർണ്ണമായി മനസ്സിലാക്കിക്കഴിഞ്ഞു അങ്ങനെ ഉടുതുണിയഴിഞ്ഞ് നിൽക്കുകയാണ് പിണറായിയും Cpm ഉം BJPയും .. എന്നിട്ട് BJP അണികളെ നിന്ദ്യരായ പമ്പര വിഢികളാക്കി തെരുവിലിറക്കി സമരം ചെയ്യിപ്പിച്ച് തല്ല് കൊള്ളിക്കുന്നു.. എല്ലാ വർഗീയ വാദികളും എറ്റവും കൂടുതൽ നിന്ദ്യരാക്കുന്നത് സ്വന്തം സമുദായത്തിലെ ജനതയെയാണ് എന്നതിന് മറ്റൊരു ഉദാഹരണം വേണ്ട
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 6 дней назад
Vp സിംഗ് സർക്കാറിന്ന് പിന്തുണ കൊടുത്ത പാരമ്പര്യംമുള്ള പാർട്ടിയാണെന്ന് മറന്നു കാണും
@Raghuvaran_0011
@Raghuvaran_0011 6 дней назад
Palanaari no.1 ഉടയിപ്പ് ആണ് എന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക് മനസ്സിലാക്കും
@pmkrishnankutty8950
@pmkrishnankutty8950 6 дней назад
പോരാത്തതു പുറകേ വരും ഉണ്ണീ...
@SaiPall-f3q
@SaiPall-f3q 6 дней назад
ഉണ്ണി സർ ❤️❤️❤️
@AjithKumar-wq8xg
@AjithKumar-wq8xg 6 дней назад
<a href="#" class="seekto" data-time="176">2:56</a> ഇത്രയും ചർച്ചക്കളുടെ ഒക്കെ കാര്യം ഉണ്ടോ?? മുഖ്യമന്ത്രി യുടെ സകല കാര്യങ്ങളും നോക്കി നടത്തിയിരുന്ന ശിവശങ്കരൻ അറസ്റ്റ് ചെയ്തപ്പോൾ, life മിഷൻ അഴിമതി, കരിമണൽ, exa ലോജിക് ഇങ്ങിനെ എണ്ണമറ്റ ആരോപണം ഉണ്ടായി, അവസാനം സിപിഎം mla തന്നെ വസ്തുത നിരത്തി vachu🙂ആരോപണവുമായി രംഗത്ത് വന്നു, ഇതേ അവസ്ഥ ഒരു കോൺഗ്രസ്‌ മുഖ്യമന്ത്രി ക്കു എതിരെ ആയിരുന്നു എങ്കിൽ, പ്രതിപക്ഷം സിപിഎം ആയിരുന്നു എങ്കിൽ, ഇവിടെ എന്താണ് നടക്കും എന്നുള്ളത്, നമുക്ക് മുൻ അനുഭവങ്ങളിൽ നിന്നും മനസിലാക്കാവുന്നതേ ഉള്ളു...എന്നേ മുഖ്യമന്ത്രിയെ പ്രക്ഷോഭം ങ്ങളിലൂടെ രാജി വയ്ക്കാൻ നിർബന്ധിതമാക്കുമായിരുന്നു, എപ്പോഴേ രാജി വച്ചു പോയേനെ.... ഭരണ കക്ഷിക്കോ പ്രതിപക്ഷത്തിനോ പോലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ.....മറ്റൊരു സിപിഎം മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ എപ്പോഴേ പാർട്ടി രാജീവയ്ക്കാൻ ആവശ്യപ്പെടുമായിരുന്നു.... 😄😄😄
@alicec8084
@alicec8084 6 дней назад
പഞ്ചനക്ഷത്രം ഹോട്ടലിൽ ഗൂഢാലോചനകൾ നടക്കുന്നു പുറത്ത് തമ്മിൽ പോരടിക്കുന്നു😠ഇവരുടെ അണികൾ ചാകാനും കൊല്ലാനും നടക്കുന്നവർ ഇതിൽ കൂടുതൽ എന്ത് തെളിവാണ് പുറത്തു വരേണ്ടത്😡
@Kiran-yq2dy
@Kiran-yq2dy 6 дней назад
Best perspective from among media persons
@abduljaleelsacky8853
@abduljaleelsacky8853 6 дней назад
അത് cpm ന്റെ കാര്യത്തിൽ ok.... പക്ഷെ... പിണറായിയും rss m എന്താണ് ബന്ധം
@AbbasPeedikakudiyilmoideen
@AbbasPeedikakudiyilmoideen 6 дней назад
ഇവരാരും ഒന്നും ചെയ്യില്ല പറയുകയില്ല കാരണം പിണറായി വിജയൻ എണീക്കുമ്പോൾ വെറുതെയല്ല അറിയാതെ മൂത്രം പോകും
@ashrafuv623
@ashrafuv623 6 дней назад
Support udf
@koyakalleri2269
@koyakalleri2269 6 дней назад
തൃശ്ശൂർ കൊടുത്തു മകൾ ജയിൽ മോജി തആയി..... പിണറായി d A
@manumaman3339
@manumaman3339 6 дней назад
പഴംകഥകൾ പറഞ്ഞു കേരളത്തെ കബളിപ്പിക്കാൻ, വെറുതെ ശ്രമിക്കുന്നു...??
@mohammedpt3005
@mohammedpt3005 6 дней назад
👍👍👍
@user-sl1xf4mu7y
@user-sl1xf4mu7y 6 дней назад
👍
@hamsap5223
@hamsap5223 6 дней назад
പഴയ വാതം പറഞ്ഞു തിരുന്ന പ്രശ്നം അല്ല ഇത്, പുതിയ കാര്യം E P യുമായി പ്രശ്നം ആണ്, എന്ത്നു L ഡിഫ്, കൺവീനർ സ്ഥാനം മാറ്റിയാൽ തീരുമോ
@user-sk4jk9um8v
@user-sk4jk9um8v 6 дней назад
മരംമുറിചാനൽ.ഇങ്ങനെ. തളളാതെ.ദിലീപ്. പോലും.കുഴി യിൽ.വീണു.കോടതി. കയറണൂ.ഉളളമാനവും.പോയി.കോമാളി. ആയി😅😅😅😅😅😅😅😅😅
@raveendralalgopalan9845
@raveendralalgopalan9845 6 дней назад
ഗോവിന്ദ ഹരേ ഗോവിന്ദ
@SaiPall-f3q
@SaiPall-f3q 6 дней назад
എല്ലാ ഗവണ്മെന്റ് ജോലിയിലും ഉയർന്ന പൊസിഷനിൽ RSS മാത്രം... ഇത് കേരളത്തെ അടിത്തറ മാന്തും..
@skyland0
@skyland0 6 дней назад
ഇത് കൊണ്ട് രക്ഷപ്പെടുമോ മുഖ്യൻ? അടുത്ത തവണ മുഖ്യമന്ത്രി ആവുമോ?🤔🤔🤔🤔🤔
@sasidharankadavath
@sasidharankadavath 6 дней назад
പ്രകാശ് ജാവേദ കരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടുണ്ടല്ലോ. എന്തെങ്കിലും നടപടി എട്ടുത്തോ..
@ktorahman
@ktorahman 6 дней назад
പഴങ്കഥ മറക്കണം 😄
@melbindavis777
@melbindavis777 6 дней назад
CPIM-BJP🤝 ഡിൽ💯🤭 പിണറായി വിജയനും മരുമോനുമാണോ ആണോ ഇപ്പൊ സിപിഐഎം പാർട്ടി ഭരികനണേ...ഒരുത്തനും മിണ്ടില്ല🤭😇 നട്ടെല്ല് വേണം പുള്ളിക്ക് എതിരെ പറയാൻ🥱 അൻവർ പേടിച്ചു തുടങ്ങി...ADGP... എതിരെ നടപടി എടുത്താൽ...ADGP എല്ലാം വിളിച്ചു പറയും...അപോ പിണറായി വിജയൻ പെടും🤭💯🥱
@mannathanoop5042
@mannathanoop5042 6 дней назад
Rss നോടുള്ള ഫൈറ്റ് ഒക്കെ kollam പക്ഷെ മോഡിയുടെ മുൻപിൽ വരുമ്പോൾ ഇത്രയ്ക്കു കുനിയരുത്, എന്റെയും മുഖ്യമന്തി ആണല്ലോ 😂😂😂
@donvtor24
@donvtor24 6 дней назад
ഒരു സഖാവ് ഇത്ര അധഃപതിച്ചത് മകൾക്ക് വേണ്ടി. റാം മാധാവിനെ കാണാൻ അജിത്തിന് കൂട്ട് പോയത് വീണ യെന്ന് കേൾക്കുന്നു ശരിയാണോ?
@abdulmajeedmohd.2852
@abdulmajeedmohd.2852 6 дней назад
10 ദിവസം ഒന്നും മിണ്ടാതെ സംങ്കി മുഖ്യൻ,........10 ദിവസം ഒന്നും മിണ്ടാതെ സംങ്കി മുഖ്യൻ,........10 ദിവസം ഒന്നും മിണ്ടാതെ സംങ്കി മുഖ്യൻ,........
@SadiqMoidu
@SadiqMoidu 6 дней назад
Mara Vazha Adhikarathinu vendi Enthum cheyyum
@raveendralalgopalan9845
@raveendralalgopalan9845 6 дней назад
വളെരെ ശരി
@mnajeebmohammed6787
@mnajeebmohammed6787 6 дней назад
ക്ഷമിക്കൂ വേണുവിൻ്റെ സഹോദരൻ ഉണ്ണി ബാലകൃഷ്ണ. പഴങ്കഥ ആണത്രെ ചരിത്രം പറഞ്ഞു എന്ന് മാത്രം
@rakeshjohn4585
@rakeshjohn4585 6 дней назад
KS ൻ്റെ കണ്ണൂരിലെ ഭൂരിപക്ഷം എത്രയാ😂😂😂
@trendworld7564
@trendworld7564 6 дней назад
മുതലളിക്ക് സംഘി ചായ്‌വ്. ഞാൻ വിടുന്നു...!
@prasadm3890
@prasadm3890 6 дней назад
Future parayan pattumo
@downtown2994
@downtown2994 6 дней назад
Pinarayi mass da
@ashrafuv623
@ashrafuv623 6 дней назад
Rss +cpm =paranaari vijayan
@sakeerthazhathveedan8824
@sakeerthazhathveedan8824 6 дней назад
സഗാവിന് കുറെ കാലമായി ഉറങ്ങാൻ കിടന്നാൽ ED ആണ് മുന്നിൽ പിന്നെ എന്ത് ചെയ്യും അത് കൊണ്ട് നട്ടെല്ല് RSS ശാഖയിൽ കൊണ്ട് പോയി പണയം വെക്കാൻ ഏല്പിച്ചു ഇപ്പോൾ സുഗമായി ഉറക്കം കിട്ടുന്നു വീണ മോളും ഹാപ്പി 😂😂😂🙏🙏🙏
@abdurazackmadari8455
@abdurazackmadari8455 3 дня назад
Cpim എന്ന പാർട്ടിയാണ് പ്രാധാന്യം പിണറായി വിജയനെന്നാൽ പാർട്ടിയുടെ ഒരംഗം മാത്രം അദ്ദേഹത്തിന് adgp യുമായി എന്തെങ്കിലും ഇടപാടുണ്ടാകിൽ ആ വിഴുപ്പു പാർട്ടി ചുമക്കെണ്ടതില്ല ചുമക്കാനാണെങ്കിൽ തീരുമാനമെങ്കിൽ പിന്നെ ജനം തീരുമാനിക്കും പാർട്ടി വേണോന്നു മാന്യമായി ആ adgp യെ സസ്‌പെൻഡ് ചെയ്തേക്കു അതായിരിക്കും പാർട്ടിക്ക് നല്ലത്
@BijuPm-z8v
@BijuPm-z8v 6 дней назад
ഉണ്ണിയുടെ അഭിപ്രായം കേട്ടാൽ പൊട്ടൻ ആനയേ കണ്ടപോലെ
@muhammedali-vm4ul
@muhammedali-vm4ul 6 дней назад
പൂരം കലക്കി വിജയൻ എന്ന പരാജയം 😄😂🤣
@chandrasekharankarthikeyan3047
@chandrasekharankarthikeyan3047 6 дней назад
Unni,can you belive an ips officer be punished for visiting an rss leader(union govt.approved the employees to join rss),more than that no officer can be punished or even transferred to another portfolio without any valid eveidence or an enquiry report.
@muziclab69
@muziclab69 6 дней назад
ഉണ്ണ്യേ ... കയ്യ് ഒന്ന് അടക്കി വെക്ക് .. ബല്ലാത്ത ആക്ഷൻ😂
@jayakrishnanv6625
@jayakrishnanv6625 6 дней назад
എൻ്റെ ഉണ്ണീ ഈ ചി പി എം മണ്ടത്തരം തലയിൽ നിന്ന് കളഞ്ഞ് നേർ ബുദ്ധിയോടെ ചിന്തിക്കൂ.......
@Pixie_sature2279
@Pixie_sature2279 6 дней назад
നേർബുദ്ധിയോടെ ചിന്തിച്ചാൽ CPM ആക്കില്ലടോ
@ktorahman
@ktorahman 6 дней назад
മാപ്രകൾ ആണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്
@abdulmajeedmohd.2852
@abdulmajeedmohd.2852 6 дней назад
പിണറായി രാജി വെക്കണം
@sakeerhussainmpareekad1678
@sakeerhussainmpareekad1678 6 дней назад
അന്തർധാര കപ്പിത്താന് മടിയിൽ കനം 😷
@ibrahimdarimi2843
@ibrahimdarimi2843 6 дней назад
കറക്റ്റ്, പാർട്ടി യോഗ ത്തിൽ പറയേണ്ട ത് അവിടെ പറയുക, സർക്കാർ വക യോഗത്തിൽ സർക്കാർ കാര്യം പറയുക,,,,
@ashrafuv623
@ashrafuv623 6 дней назад
Paranaari vijayan rajivekuka keralathe rakshikuga
@rejimonmathew4965
@rejimonmathew4965 6 дней назад
Poda
@hussainp.kabudhabi3150
@hussainp.kabudhabi3150 6 дней назад
ഇത് വീടല്ല
@rakeshjohn4585
@rakeshjohn4585 6 дней назад
സംഘി ആണോ കമ്മി ആണോ😂😂😂
@bittboy1604
@bittboy1604 6 дней назад
Mothalali kore veyil kondennu thonnunallo, color poyi,, allelum ee katil poya color pokum
@saheerjassy7927
@saheerjassy7927 6 дней назад
😂😅😅
@aamiaami9411
@aamiaami9411 6 дней назад
Ep യ്ക്ക് എതിരെ നടപടി വന്നുവല്ലോ അത് അംഗീകരിക്കുക അതുപോലെ ADGP അല്ല ഇനി DGP ആയാൽ പോലും നടപടി വരും ഒന്ന് ഓർത്ത് നോക്കു ഉണ്ണി സാർ അപ്പോൾ ആരായിരുന്നു ആഭ്യന്തരം ഭരിച്ചത്...വെയിറ്റ് ആൻഡ് സീ...
@abubakers.m9903
@abubakers.m9903 6 дней назад
Dgp ഷേക് ധർവേശ്നു കൃമസമാധാന ചുമതല കൊടുക്കാതെ അജിത് കുമാറിന് കൊടുത്തു. പേരാണോ കൊടുക്കാൻ വിമുഖാത. അതോ കേന്ദ്ര കൈകടത്താലോ?
@sivajimadhavan4986
@sivajimadhavan4986 6 дней назад
പഴയ കഥകൾ മാപ്രകളുടെ വായടപ്പിച്ചു......
@rakeshjohn4585
@rakeshjohn4585 6 дней назад
എന്നിട്ട് കണ്ണൂർ ജനത സുധാകരനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിപ്പിച്ചു
@joymadavana879
@joymadavana879 6 дней назад
True
@fun66809
@fun66809 6 дней назад
Mukyan naari malapuram nashipikkan sangik full suport
@sharafudheenkv6015
@sharafudheenkv6015 6 дней назад
ഈ പഴയ കാലത്തു സിപിഎം ഇതിനേക്കാൾ rss നെ താങ്ങി യീ ട്ട് ഉണ്ട് ചർച്ച ക്ക്‌ നട്ടെല്ല് ഉണ്ടോ
@joymadavana879
@joymadavana879 6 дней назад
Poda.kunne
@MujeebRahman-ue7tj
@MujeebRahman-ue7tj 6 дней назад
ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ വളി വിട്ട കാര്യം പറഞ്ഞു കേട്ടില്ല
@NajialKp-uw2ge
@NajialKp-uw2ge 6 дней назад
നിന്റെ ചരിത്രം അതാണോ
@Raghuvaran_0011
@Raghuvaran_0011 6 дней назад
@@NajialKp-uw2geപാലനാരി സിപിഐഎം നശിപ്പിച്ചു
@joymadavana879
@joymadavana879 6 дней назад
Poda.kunne
Далее
Каха и жена (недопонимание)
00:37
БЕЛКА РОЖАЕТ? #cat
00:21
Просмотров 845 тыс.
Каха и жена (недопонимание)
00:37