I was waiting for this video....😊 Nice bedsheet collections, rate paranjath nalla useful ayi... biriyaani recipes okke try cheythu adipoli taste aayirunnu.veettil ellaavarkkum ishtaayi...cookeril aayond pettennu undaakkaan pattunnund....😊😊❤ Thank you so much for sharing such videos.... waiting for the next video 🥰
നല്ല ഭംഗിയുള്ള bed Sheets ... mats also very good.എല്ലാ കാര്യങ്ങളിലും ജംഷി touch Super ആണ് ... കുറച്ചു ദിവസമായി തിരക്കിലാണ്.ഞാൻ ടീച്ചറാണ് ... എൻ്റെ Photo മാറ്റി...
വളരെ ഉഭകാരപ്രദം. 👍👍മല്ലിപൊടി ചേർക്കേണ്ടതില്ലേ.. ഞാൻ ബിരിയാണി എത്ര വെച്ചാലും പെർഫെക്റ്റാവാറില്ല.☹️പൊടികളൊക്കെ കൂടുതൽ ചേർത്തു പോവാറുണ്ട് അതുകൊണ്ടാണോ.. ഓരോ ടിപ്സും ശ്രദ്ധിച്ച് ഫോളോ ചെയ്യാറുണ്ട്.. ഇസ്റ്റ് കറിയിൽ പഞ്ചസാര ഇതുവരെ ഞാൻ ചേർത്തിരുന്നില്ല.. അങ്ങിനെ ചെയ്തപ്പോൾ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.👌👌👍👍👍❤❤❤
Bedsheet collection super ithaaa.. well maintained... Ithaade video enik nalla useful aayi . Housewarming aayond purchase cheyynda items ellam ezhuthi vachinu.. but table sheet marannu poyi . Innu video kandappozha orma vannine.. thank you so much ithuseeeee❤❤❤
ഫോൺ എടുത്താൽ ആദ്യം കാണുന്ന വീഡിയോ !❤❤❤ എത്ര കണ്ടാലും ഒരു മടുപ്പും വരില്ല. : വീട് എന്ത് നീറ്റ് ആണ് പറയാതിരിക്കാൻ വയ്യ ഞാനും ഇത് പോലെ ആവാൻ ശ്രമിക്കാറുണ്ട് പക്ഷെ കഴിയുന്നില്ല വീട്ടിൽ നിന്ന് ഇടുന്ന ഡ്രസ് ചുരിദാർ ആണോ ? സൂപ്പർ എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു. എല്ലാ ഡ്രസ്സുകൾ ളും സൂപ്പർ ആണ് .... വീഡിയോ ഇനിയും ചെയ്യണം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ