Тёмный

ഈഴവരും വൈദ്യവും  

GURUPADHAM TV
Подписаться 53 тыс.
Просмотров 41 тыс.
50% 1

#ഈഴവരും_വൈദ്യവും
#ഇടുക്കി ധന്വന്തരൻ വൈദ്യനുമായുള്ള അഭിമുഖം
ആയൂർമഠം നാട്ടുവൈദ്യശാല
കാഞ്ചിയാർ,ലബ്ബക്കട, ഇടുക്കി
Ph.9446137626
loc.
Labbakkada
maps.app.goo.g...

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
@r.cprakash9972
@r.cprakash9972 2 года назад
ശരിയാണ് ഈഴവന് മാത്രമേയുള്ളു വിശ്വമത സ്നേഹം അത് നമ്മുടെ രക്തത്തിലേക്ക് ഇഞ്ചക്ട് ചെയ്തു തന്ന ശ്രീ നാരായണ ഗുരു വേ നമ:
@sujathamuralee3165
@sujathamuralee3165 3 месяца назад
ഗുരുവിനോടുള്ള നന്ദിയും ഹൃദയം നിറഞ്ഞ സ്നേഹവും ഓരോ വാക്കുകളിലും കാണാൻ കഴിയുന്നുണ്ട് .അങ്ങയുടെ അറിവ് മറ്റുള്ളവർക്ക് പ്രയോജനപ്പെടട്ടെ എന്ന് ഉദ്ദേശത്തോടെ ആണ് ഈ പ്രഭാഷണം എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് .എനിക്കൊരു സംശയമുണ്ടായിരുന്നു ഭക്ഷണം കഴിച്ചിട്ട് കിടക്കരുത് ഇരിക്കരുത് എന്ന് പറഞ്ഞിരുന്നു എന്താണ് നമ്മൾ ചെയ്യേണ്ടത് അതോടെ ഒരു മറുപടിയായി തന്നാൽ കൊള്ളാമായിരുന്നു ഭഗവാൻറെ അനുഗ്രഹം എപ്പോഴും അങ്ങയുടെ ബുദ്ധിയിലും അങ്ങയുടെ പ്രവർത്തിയിലും കൈകളിലും എല്ലാം ഉണ്ടാകട്ടെ എന്ന് വളരെ ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു .🎉
@parameswaran4716
@parameswaran4716 3 года назад
നല്ല അറിവ് തന്നതിനെ നമിക്കുന്നു ഗുരു ചരണം ശരണം വൈദ്യൻകുടുംബത്തിന് ദീർഘായുസ്സ് ഉണ്ടാവട്ടെ
@jyothishsadasivan8782
@jyothishsadasivan8782 3 года назад
വളരെ നല്ല പ്രഭാഷണം... എല്ലാ മനുഷ്യർക്കും ഊർജധായകൻ ആകാൻ വൈദ്യന് ദീർഘകാലം കഴിയട്ടെ!!🌹🙏
@radhakanisseril6871
@radhakanisseril6871 2 года назад
നമസ്കാരം ഞാൻ ഒരു ഇടുക്കി ജില്ലക്കാരിയാണ് പക്ഷേ വൈദ്യരെക്കുറിച്ച് അറിയാൻ ഇതുവരെ കഴിഞ്ഞില്ലല്ലോ എന്ന ഒരു സങ്കടം ഉണ്ട് എന്തായാലും ഗുരുവിൻ റ അനുഗ്രഹം വൈദ്യർക്കും കുടുംബത്തിനും എപ്പോഴുമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@chandrankkb5476
@chandrankkb5476 3 года назад
ജാതി നോക്കാതെ സ്‌നേഹ ത്തോടെ ജീവിക്കാൻ വളരെ ആഗ്രഹിക്കുന്നു ഞാനും , പക്ഷെ സമൂഹത്തിൽ അതിനു വിലകൽപിക്കാത്തവർ കൂടിവരുന്നു , അതിനാൽ നാടോടുമ്പോൾ നടുവേ ഓടുകയാണ് ഞാൻ , വൈദ്യരുടെ ഈ വിലയേറിയ വാക്കുകൾ അനുസരിച്ചു ജീവിക്കുന്ന ഒരാൾക്കു ഭൂമി തന്നെ സ്വർഗം 🙏
@santhammap3892
@santhammap3892 3 года назад
വൈദ്യരെ പരിചയപ്പെടുത്തിയതിന് നന്ദി.
@maheshkm8046
@maheshkm8046 2 года назад
ഇനിയും ഒരു പാട് അറിവുകൾ ജനങ്ങൾക്ക് പകർന്നു നൽകാൻ ഗുരുവിന്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടേ
@minianil4499
@minianil4499 3 года назад
വൈദ്യരുടെ വാക്കുകൾ ഏവർക്കും വളരെയധികം പ്രയോജനപ്പെടും... തീർച്ചയായും ഗുരുദേവാനുഗ്രഹം ഏറെ ലഭിച്ചിട്ടുണ്ട് വൈദ്യർക്ക്... നല്ല വാക്കുകൾക്ക്.... നന്ദി... സന്തോഷം...
@sandhyasathyan5221
@sandhyasathyan5221 3 года назад
നമസ്കാരം ഗുരുവേ ധന്വന്തര വൈദ്യന്റെ നേരത്തേയുള്ള പ്രഭാഷണം കേട്ടിരുന്നു ഇതും കേട്ടു . ഇനിയും ഇതു പോലേ ഉള്ള അറിവ് കളും പ്രഭാഷണങ്ങളും ഞങ്ങൾക്കു വേണ്ടി ഇനിയും തരണം അപേക്ഷിക്കുകയാ നിരസിക്കരുതേ അങ്ങേയ്ക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാ കണമെന്ന് ശ്രീ നാരായണ ഗുരുവിനോട് പ്രാർത്ഥിക്കുന്നു
@akhil8272
@akhil8272 3 года назад
വളരെ വിലപ്പെട്ട വാക്കുകൾ ❤️
@vasumathyraghuvaran4072
@vasumathyraghuvaran4072 3 года назад
വൈദ്യർക്ക് നമസ്ക്കാരം. താങ്കൾക്കുo കുടുംബത്തിനും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
@omanamurali1137
@omanamurali1137 3 года назад
Q
@sinianandarajan5078
@sinianandarajan5078 3 года назад
By
@jayaprakashnarayanan2993
@jayaprakashnarayanan2993 3 года назад
ഗുരുദേവന്റെ മഹത്വം, ആയുർവേദ മരുന്നിന്റെ നിർമാണത്തിൽ വൈദ്യന് സംഭവിച്ച മികവില്ലായ്മ എത്ര നിസാരമായി പരിഹരിച്ചു.ഈ മേഖലയിൽ പ്രവർത്തിക്കുന്ന എത്രയോപേർക്ക് മാർഗദർശകമാകണം.വൈദ്യരുടെ ഭാഷണം ഗുരുദേവ ദർശന ഗരിമയാൽ ഏറെ ഹൃദ്യം ഗുരുപാദപത്മം...ഓം ശ്രീ നാരായണ പരമഗുരുവേ നമ:
@muraleedharan.p9799
@muraleedharan.p9799 3 года назад
നല്ല അറിവുകൾ പകർന്നു തരുന്നതിൽ സന്തോഷം. ഗുരുപദം ടിവിക്ക് നന്ദി നമസ്കാരം🙏💛
@dayanandants3798
@dayanandants3798 3 года назад
ഉഴവർ എന്ന വാക്ക് പരിണമിച്ചാണ് ഈഴവർ എന്ന വാക്കുണ്ടായത്.അതുകൊണ്ടുതന്നെ ഈഴവരിൽ ബഹുഭൂരിപക്ഷവും കൃഷിക്കാരായിരുന്നു.അതുപോലെ മറ്റൊരു വിഭാഗം സംസ്കൃതത്തിലും ആയുർവേദത്തിലും പാണ്ഡിത്യം ഉള്ളവരായിരുന്നതുകൊണ്ട് വൈദ്യവും അധ്യാപനവും അവരുടെ തൊഴിൽ ആയിരുന്നു.500 പേജുകൾ വീതമുള്ള 12 വോള്യങ്ങളായി ലാറ്റിൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കസ് എന്ന വിഖ്യാത ആയുർവേദ ഗ്രന്ഥത്തിൻറെ രചനക്ക് സഹായിച്ച ഇട്ടി അച്ഛുതനും സഹായികളും ഈഴവ വൈദ്യന്മാർ ആയിരുന്നു.മറ്റൊരുകൂട്ടർ ആയോധനകലയിൽ പ്രാവീണ്യം ഉള്ളവർ ആയിരുന്നു അതുകൊണ്ടുതന്നെ അഡ്വഞ്ചറസ് സ്പിരിറ്റ് ഉള്ളവരും മൂർച്ചയുള്ള മാരകായുധങ്ങൾ എടുത്ത് യുദ്ധം ചെയ്യുന്നതിനും ഉയരമുള്ള തെങ്ങിലും പനയിലും മറ്റും കയറി കള്ള് ചെത്തി എടുക്കുന്നതിനും വിൽപ്പന നടത്തുന്നതിനും.അതുപോലെ കള്ളു കുടിയൻ മാരെ കൈകാര്യം ചെയ്യുന്നതിനുളള തൻറെടം ഉള്ളവരും ആയിരുന്നു.ചിലർ പറയാറുണ്ട് ഈഴവരുടെ കുലത്തൊഴിൽ ചെത്താണെന്ന് . കേരള ജനസംഖ്യയുടെ ഏകദേശം 1/3വരും ഈഴവരുടെ സംഖ്യ ഇവരെല്ലാം കള്ളുചെത്തിയാണ് ഉപജീവനം നടത്തിയിരുന്നത് എന്നു പറയുന്നത് ശുദ്ധ അസംബന്ധം.കേരളം കള്ള് കയറ്റുമതി ചെയ്തതായി ചരിത്രം ഇല്ലതാനും.
@renjithrenjith3772
@renjithrenjith3772 7 месяцев назад
ഉഴവർ ഈഴവരല്ല അത് പുലയരാണ്
@jyothishbabu7994
@jyothishbabu7994 3 года назад
മോഹനൻ വൈദ്യരെ ഓർത്തു പോയി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു.
@DrJayan-sp1cm
@DrJayan-sp1cm 3 года назад
എല്ലാവരും ഈ വിവരം നമ്മുടെ കേരളീയനും മാനവിലാകാൻ കഴിയണം
@ajincdhanu4709
@ajincdhanu4709 3 года назад
Your words value is greater than we can measure💖
@rajeshkc1749
@rajeshkc1749 3 года назад
🙏🙏🙏🚩🚩🚩ഒരു ജാതി,ഒരു മതം,ഒരു ദൈവം🙏🙏🙏🚩🚩🚩
@sindhusunil2039
@sindhusunil2039 3 года назад
വലിയ അറിവിന് വലിയ നന്ദി
@rajuparamu4853
@rajuparamu4853 3 года назад
വളരെ അറിവ് ഉള്ള സംഭാഷണം ആയിരുന്നു
@rajanmavelikara7243
@rajanmavelikara7243 3 года назад
Having provided valuable information abundantly for which it is highly appreciated. Om sree narayana parama Guruve namaha
@radhamaninallamattathil8473
@radhamaninallamattathil8473 3 года назад
Oru പാടിഷ്ടമായി ഈ viedio🌹
@gopinathannair711
@gopinathannair711 3 года назад
വളരെ നല്ല അഭിമുഖം.
@mradhakrishnan3549
@mradhakrishnan3549 3 года назад
You are a real sisyan of mahaGuru pranamam
@ushasharma-ud6sq
@ushasharma-ud6sq 3 года назад
Om sree Narayana parama gurave namaha 🙏.Ellavida anugrahangalum undakatte angaykum kudumbathinum.🙏.
@remamurali100
@remamurali100 3 года назад
നമസ്കാരം... നല്ല അറിവ്..
@sobhanaa1476
@sobhanaa1476 3 года назад
നല്ല അറിവു തന്നു . നമസ്ക്കാരം. ഗുരു ചരണം ശരണം
@rajamanyna7000
@rajamanyna7000 3 года назад
Good
@shajis3312
@shajis3312 3 года назад
Thankyou for this valuable information.. 🙏❤
@sunilpg9089
@sunilpg9089 3 года назад
A good and perfect message 🙏👏👌
@aiswaryamoltr2101
@aiswaryamoltr2101 Год назад
Good Message👍🏻Gurudeva Nama🙏🏻🙏🏻🙏🏻
@jayanthidas9591
@jayanthidas9591 2 года назад
Nanmayude nirakudam.mahathaya veykthiktham. dheerkhayasode jeeviykaan daivam anugrahitkatte
@VijayKumar-mt5to
@VijayKumar-mt5to 2 года назад
May God bless you a happy and healthy long life.
@prakashc9057
@prakashc9057 3 года назад
Ohm sree narayana parama gurave nama ha
@prasannakumari180
@prasannakumari180 3 года назад
Very good talk 🙏👍
@rahulmaheshmaratimaratidev9218
@rahulmaheshmaratimaratidev9218 3 года назад
Nice comments & information on Traditional Treatment in Ayurveda.
@jayababu2447
@jayababu2447 2 года назад
🙏🌹
@spskann2196
@spskann2196 3 года назад
Best wishes to you Sir. Gurudevante vakku palikkunna adya sahodaran. 🌹🌹🙏🙏🙏
@santhavijayan469
@santhavijayan469 2 года назад
നമസ്കാരം 🙏
@minirugmangathan2175
@minirugmangathan2175 Год назад
🙏🙏🙏
@mahendranvasudavan8002
@mahendranvasudavan8002 3 года назад
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....
@sijups8775
@sijups8775 3 года назад
ഡോക്ടറെ നല്ല പ്രഭാഷണം 👍🏻
@abhiramsabu9363
@abhiramsabu9363 3 года назад
Chekavars and Vaidyers were from Ezhava community.
@salilkumark.k9170
@salilkumark.k9170 2 года назад
Supper Supper
@nitheeshdevarajan954
@nitheeshdevarajan954 9 месяцев назад
🙏🙏🙏
@ammaluvloges7312
@ammaluvloges7312 3 года назад
സൂപ്പർ
@prakashpranavam2214
@prakashpranavam2214 3 года назад
Pranamam
@vidyamanoj6805
@vidyamanoj6805 3 года назад
Avanavanathma sughathinacharikkunava aparanu sughathinayi varenam😇🙏
@vidyamanoj6805
@vidyamanoj6805 3 года назад
Wow 👏daivam anughrahikkattae
@joshykallumkatharamohanan2033
@joshykallumkatharamohanan2033 3 года назад
ഇദ്ദേഹത്തെപ്പോലെയുള്ള മഹത്തുക്കൾ ഈ നൂറ്റാണ്ടിലും അവശേഷിക്കുന്നു എന്നതാണ് ആശ്വാസം... 🙏
@veeshreeheera3699
@veeshreeheera3699 2 года назад
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏
@prpkurup2599
@prpkurup2599 3 года назад
അങ്ങയുടെ ഒരു അറിവും മറ്റുള്ളവർക് പകർന്നു കൊടുക്കുന്നതിൽ അങ്ങ് വളരെ മുന്നിൽ ആണ് ഇത് മറ്റുള്ളവർ പടമാകേണ്ടതാണ്
@sudhareghu730
@sudhareghu730 3 года назад
Very good knowledge 👌🙌🙌🙌💪👍💯
@aravindkrishna7910
@aravindkrishna7910 2 года назад
ന മസ്കാരം ഗുരുനാഥാ . താങ്കൾ ആണ് . അറിവ് .
@sureshv3841
@sureshv3841 3 года назад
Ethra manoharam
@bindushaji6142
@bindushaji6142 2 года назад
🙏🙏❤
@kvsugandhi9921
@kvsugandhi9921 3 года назад
ഞങ്ങൾ ഈഴവ എന്റെ അച്ഛാച്ഛൻ പേര് കേട്ട വൈദ്യനായിരുന്നു അച്ഛൻ ഗവ. ആയൂർവേദ ഡോക്ട്ടർ ചേച്ചി ഗവ. ഡോക്ട്ടർ , ഈഴവാസിന്റെ കുലം തൊഴിലിൽ പെട്ടതാണ് വൈദ്യം
@vijayanv857
@vijayanv857 3 года назад
വിശ്വ ഗുരവേ നമ:
@prakashvasu1532
@prakashvasu1532 3 года назад
🙏🙏🙏Guru ohm 🙏🙏🙏👏👏👏💐💐💐💐
@rajeshshaji7666
@rajeshshaji7666 2 года назад
They are kshathriyars lord shiva,bhadra kali, budhism, ravana clan, itti achuthan, aromal chekavar, etc the origin time of SNDP meeting occasion at Aruvipurm there were out of 145 members 122 members included Ayur veda hereditary
@sibyssurendran9463
@sibyssurendran9463 3 года назад
👏👏💐
@ashlycdhanu6211
@ashlycdhanu6211 3 года назад
🙏👏🙏
@balanck7270
@balanck7270 3 года назад
ഇത് ഒരു പുതിയ അറിവാണ്....
@ameyaroy8669
@ameyaroy8669 3 года назад
Correct
@lumos8269
@lumos8269 10 месяцев назад
സർ നന്ദി 🙏
@pathuscorner5276
@pathuscorner5276 3 года назад
വൈദ്യന് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും
@nagarajannagarajan3664
@nagarajannagarajan3664 3 года назад
Greatsir
@ajikumar8653
@ajikumar8653 3 года назад
ഈഴവർ കുലത്തൊഴിൽ വൈദ്യം ആണ്. നമ്പൂതിരിമാരും ഈഴവരും മാത്രം ആണ് വൈദ്യം പഠിച്ചവർ. ഈഴവർ പണ്ടുകാലത്തു താത്പര്യം ഉള്ളവർക്ക് സംസ്‌കൃതം പഠിച്ചിരുന്നു. രാജാക്കന്മാരെ ചികിൽസിക്കാൻ തിയ്യ വൈദ്യന്മാർക്ക് കൊട്ടാരത്തിൽ അടക്കം എല്ലായിടത്തും പ്രവേശനം ഉണ്ടായിരുന്നു. അതിലെ സാധാരക്കാർ ചെയ്തിരുന്ന തൊഴിൽ മാത്രം ആണ് കള്ളുചെത്ത്. ശരിക്കും കുലത്തൊഴിൽ വൈദ്യം തന്നെ ആണ്.. ഇട്ടി അച്യുതൻ മുതൽ ധാരാളം പേർ ഉണ്ട്. ഒരുപാടുണ്ട് താത്ക്കാലം നിർത്തുന്നു.🙏🙏👍
@arathyarathy4775
@arathyarathy4775 3 года назад
Sathyam aanu
@Changu2018
@Changu2018 2 года назад
Sathyammm.....
@krishnanp7097
@krishnanp7097 3 года назад
Good
@bijubijupr8306
@bijubijupr8306 28 дней назад
@user-bj2eo1nl9e
@user-bj2eo1nl9e 5 месяцев назад
❤❤❤❤❤
@ambikamani4172
@ambikamani4172 3 года назад
Yes what vaidyan said is true. I am ezhava belongs to vaidya family
@prasadraghavan5286
@prasadraghavan5286 3 года назад
ഈ ജനോപകാരപ്രദമായ അറിവുകൾ പകർന്നുനൽകിയതിനെരേ അൺലൈക്കടിച്ച വിവരദോഷിക്ക് വിവരമുണ്ടാകണമേ (അറിവ്) എന്നു പ്രാർത്ഥിച്ചു കൊള്ളുന്നു.
@catlov97
@catlov97 3 года назад
അത് "സവർണ്ണർ" ആയിരിക്കും😝.
@prasadampalattil9896
@prasadampalattil9896 3 года назад
@@catlov97 സവർണൻ എന്നു സ്വന്തമായി ഒരു വിഭാഗം സൃഷ്ടിച്ചെടുത്തു ഗുണ്ടായിസം കാട്ടി തട്ടിപ്പു നടത്തിയ ഒരു വിഭാഗക്കാരാണ് ഇന്ന് ജാത്യാഭിമാനം എന്ന മിഥ്യയിൽ ജീവിക്കുന്നവർ.
@athulya9445
@athulya9445 3 года назад
👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@drrishikumar9854
@drrishikumar9854 3 года назад
Sanskrit is well influenced in Malayalam literature ,same like that Ayurveda is well influenced in kerala society.... Ayurvedo Amruthaanaam !
@baijuk.n9016
@baijuk.n9016 3 года назад
മൂല്യങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തി.....
@gangangangan861
@gangangangan861 2 года назад
🙏🙏🙏👏👏👏💞
@poraliyogi6813
@poraliyogi6813 3 года назад
Tha k you for this channel, let me know if you need any association from america...
@sunildet634
@sunildet634 7 месяцев назад
ശരിയാണ് വൈദ്യർ പറയുന്നത്. ഞാൻ ഒരു വർക്കല താലൂക്ക് സ്വദേശി. വയസ് 62. എന്റെ ഈ ജന്മത്തിൽ ഒരു ചെത്തുകാരനെ മാത്രമേ എനിക്കറിയൂ. അദ്ദേഹം ഈഴവ തന്നെയാണ്. എന്നാൽ എന്റെ അച്ഛനും അളിയനും അമ്മയുടെ വല്യമ്മാവനും ഭാര്യയുടെ അമ്മാവനും പിന്നെ അടുത്ത ബന്ധത്തിൽ തന്നെ മാറ്റനേകം ആളുകളും വൈദ്യമാരായി ഉണ്ട്.എന്നാൽ മറ്റു സമുദായക്കാരായ വൈദ്യൻമാരെയൊന്നും (ഒരു മുസ്ലിമല്ലാതെ )എന്റെ വീടിനടുത്തു ഉള്ളതായി ഓർക്കുന്നുമില്ല.എന്നിട്ടെന്ത്‌ അടിസ്ഥാനത്തിൽ ആണ് ഈ സമുദായത്തിന്റെ കുലത്തൊഴിൽ ചെത്താണെന്നു പറയുന്നത്.പഴയ കൊട്ടാരം വൈദ്യന്മാരായ ചാവർകോട് വൈദ്യൻമാരും ഈഴവർ തന്നെ.
@sobhasworld8086
@sobhasworld8086 2 года назад
hai FKie NDS - വൈദ്യൻ - Si R - ഇത്രയും സ° സാരിച്ചതിൽ ന്യന്തോഷം - PATTAMbi-
@somansoman912
@somansoman912 Год назад
Om Sree narayana parama guru be namaha vaider you are a grate man wish you all the best SOMAN
@KeralaNatanam
@KeralaNatanam 2 года назад
God bless you.ente അപ്പൂപ്പനും. വൈദ്യൻ ആയിരുന്നു. ഗുരുദേവൻ അപ്പൂപ്പന് ഒരു എണ്ണ മരുന്ന് പറഞ്ഞുകൊടുത്തു. അപ്പൂപ്പൻ അതിനു ഗുരു തയിലം എന്ന് പേരിട്ടു. അതൊക്കെ കഴിഞ്ഞ് കാലം
@syamkumark.s.3509
@syamkumark.s.3509 Год назад
❤❤❤❤❤❤❤❤സർ നന്ദി
@geethaak2225
@geethaak2225 Год назад
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏🙏🙏🙏👌👌👌
@renjithrenjith3772
@renjithrenjith3772 7 месяцев назад
ആരാ ഈ മന്ത്രത്തിന്റെ ഋഷി ഏതാണ് ചന്ദസ്
@prasannakumarm.p789
@prasannakumarm.p789 3 года назад
ഇദ്ദേഹത്തിന്റെ മൊബൈൽ നമ്പർ കിട്ടുമോ please
@leelamani4292
@leelamani4292 2 года назад
ഇടുക്കി ധന്വന്തരം വൈദ്യരുടെ No. or അഡ്രസ്... Please
@prasaddp9084
@prasaddp9084 3 года назад
സാർ ഞാൻ ഈഴവകൂടൂമ്പമായ പൂളിയ്കൽ തറവാട്ടിലെ അങ്കമാണ് ഏന്റെ മൂത്തച്ചൽ തിരൂമ്മൂവൈദ്യവൂം അറിയൂന്ന ഒരാളയിരൂന്നൂ ഏനിക്കൂം മരൂന്നറിയ്യാം തിരൂമ്മറിയൂം പക്ഷേ ഈതൊഴിഞാൻചെയ്യൂന്നില്ല
@sukumarisukumaran5795
@sukumarisukumaran5795 Год назад
നമസ്കാരം സർ
@gopalank45
@gopalank45 3 года назад
Pl advise me what to doto discover from diabatic neuropathy.
@josemathew5171
@josemathew5171 3 года назад
Ngan eshtapedunna mahaguruvina kurichu ethra kattalum santhosham
@venugopalank8551
@venugopalank8551 3 года назад
Good presentation and pleasent attitude. You are influenced much from Sree Narayana Guru. Guru generally will not give stress on cast but you are giving. Also Guru stressed on modern science and machineries but you are neglecting.
@sunilkpariyapuram
@sunilkpariyapuram 2 года назад
കാവു തിയ്യരും ... (ഈഴവ വാദ്ധ്യാർ) വൈദ്യത്തിലും പൗരോഹിത്യത്തിലും .... ഇടപ്പെട്ടിരുന്നു ....
@seenamol5314
@seenamol5314 2 года назад
Lpash
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 2 года назад
വടകര പരമഹംസ പദത്തിൽ എത്തിയ ഏവർക്കും ലഭ്യമാകുന്ന ഒന്നാണ് ഔഷധവിജ്ഞാനം .വടകര ഗോപാലൻ നമ്പ്യാർ ആണ് ശിവാനന്ദ പരമഹംസരായത്.ഇന്ത്യ ആദ്ധ്യാത്മിക ഭൂമിക ആയതാണ് സ്വന്തം ഭക്ഷണം തിരിച്ചറിഞ്ഞു കൃഷി ചെയ്യാൻ തുടങ്ങിയത്.ഭാരതം കാർഷിക ഭൂമി ആയത് ആദ്ധ്യാത്മിക ജ്ഞാനികളുടെ തുടർച്ചയായ ജന്മം കൊണ്ട് ധന്യമായത് കൊണ്ടാണ്.ജീവേശ്വരൈക്യം സാധിച്ച ഏതൊരു ഗുരുവിനും ഇത് സാധിക്കുന്നത് അവർ സർവ്വജ്ഞപദത്തിൽ എത്തിയത് കൊണ്ടാണ്.യാതൊന്നിനെ അറിഞ്ഞാൽ എല്ലാം അറിഞ്ഞുവോ ആ പരമമായ അറിവ് നേടുന്നവർ ഏത് കുലത്തിൽ,ഏത് രാജ്യത്ത് ജനിച്ചാലും ഏത് മതത്തിൽ ജന്മം എടുത്ത ആളായാലും അവർക്ക് സാധിച്ചിരിക്കും.പുസ്തകം ജ്ഞാനം അല്ല അത് മസ്തകജ്ഞാനം ആണ്.അവർ ലോകത്ത് എവിടെയും തമ്മിൽ ഭേദഭാവമില്ല.
@Nature_scenes55
@Nature_scenes55 2 года назад
Guru paranja madiri sagadichu saktharavuka vidyakodu prabhudarakuka vyvasayam kondu danam sambadikuka avanavanu athma samthrupti aparanum sukathinay varenam.............pinnay sagaram anu Guru ennay kodakilla guruvinay varnnikan thudagiyal kizhakanegil adil padinjaru mund thekanegil adil vadakumund melil anegil adil keezhu mund ullilanegil purathu manu ithakayanu gurudeven 62 kalakalil ellavarum ithrayum padikilla oral vydyam padichal a feeldil agraganyanakum Mattu mekalakalilum kureshe arivudakum. Ellathilum arivu oray polay kanana mennilla ororutharuday sahacharyam aganay anu a sahacharyam(pradibandagal) illadirikan anu gur kalyanam polum kazhikathay thazhnnukidanna janathinay kipidichiyarthan thante jeevidam homichath adil adeham vijayichal thazhnna janagal nannayi adehathay anusarichu ennu kanam illegil thazhnna janada cheatu chythu.
@josephphilipose2561
@josephphilipose2561 3 года назад
Epilopsy& mental problem marunnu undo?
@sajeevms5745
@sajeevms5745 3 года назад
അത് അസുഖം അല്ല. Manufacturing defect ആണ്.
@krishnanmash7545
@krishnanmash7545 3 года назад
Sorry!Oroidangalilum chikithsayum prathyekichu Ksuachikithsail.Erppettitund Athupaarambaryam poley Thudarunnu ! Ayurveda viswasikal jathy nokkadey padichu chikithssickunnu!
@sukumaranck8283
@sukumaranck8283 Год назад
Very.very.effective.speech.thank.you.sir
@georgevk3766
@georgevk3766 3 года назад
വൈദ്യരുടെ ഫോൺ നമ്പർ തരാമോ?
@GURUPADHAMTVONLINE
@GURUPADHAMTVONLINE 3 года назад
+919446137626
@knrajan2477
@knrajan2477 3 года назад
Geervanam adikkathe 75years before, kallumala dharikkanam blouse dharikkaruthe, vaidianmarude oru gathikedu.
@girershanvkvanerikandy4081
@girershanvkvanerikandy4081 3 года назад
കല്ലുമാല ധരിക്കാനും മാറുമറക്കരുത് എന്നു പറയുന്ന ഒരു സമ്പ്രദായം ഹിന്ദുധർമ്മശാസ്ത്രത്തിലില്ല. അതെല്ലാം ഓരോ ആളുകളുടെയും സ്വാർത്ഥതക്ക് വേണ്ടിയുള്ള കണ്ടെത്തലാണ്.
@sajeevms5745
@sajeevms5745 3 года назад
ശ്രീ ലക്ഷ്മി വിവരക്കേട് എഴുന്നെള്ളിക്കാതെ. അറിവ് സമ്പാദിക്കാൻ ശ്രമിക്കുക..
@kashyapm6988
@kashyapm6988 3 года назад
പണ്ടു മുതൽ സംസ്കൃതം ഭഠിക്കുവാൻ കഴിഞ്ഞിരുന്നവരും പഠിപ്പിക്കുവാൻ അറിവുണ്ടായിരുന്നു അതിന്റെ തുടർച്ച നിലച്ചു പോയി , എന്റെ അയൽക്കാരായ വൈദ്യകുടുബം നശിച്ചു കഴിഞ്ഞു , അവർ നിലത്തെഴുത്ത് സംസ്കൃതം പഠിപ്പിച്ചിരുന്നു , അന്ന് നായൻന്മാർക്ക് പൂജയോ സംസ്കൃതമോ പഠിക്കുവാൻ ബ്രാ മ്മണാശ്രയം കൊണ്ട് അനുവദനീയമല്ലായിരുന്നു. ഈഴവൻ മദ്യപാനികളും വാറ്റു കാരുമായി നശിക്കാൻ ഒരു കാരണം പട്ടച്ചാരായം ഉണ്ടാക്കിയ വൈദ്യൻന്മാരായിരുന്നു.
@manjut484
@manjut484 3 года назад
ആര് പറഞ്ഞു? സംസ്‌കൃത പണ്ഡിതന്മാരായ ഇഷ്ടം പോലെ നായന്മാർ ഉണ്ടായിരുന്നു. ശ്രീ നാരായണ ഗുരുവിനെ സംസ്‌കൃതം പഠിപ്പിച്ചത് നായർ സമുദായത്തിലെ ഒരു സംസ്‌കൃത പണ്ഡിതൻ ആയിരുന്നു
@neethinyam1242
@neethinyam1242 3 года назад
Nampoothirimare oth ullavarenum, oth illathavarennum randai thirichittundu. Ithil oath illath nampoothirimaril oru vibhagamaya Astavaidyanmar ezhavaril ninum convert cheythu nampoothirimar ayavaranu.
@prasadampalattil9896
@prasadampalattil9896 3 года назад
എന്തുവാടോ ഇവിടെ foolishness? നിങ്ങളുടെ പൂർവികരിൽ വലിയൊരു വിഭാഗം ഈഴവരിൽ നിന്നും മതപരിവർത്തനം ചെയ്യപ്പെട്ടു ക്രിസ്ത്യാനികളായവരാണ്. പോയി ചരിത്രം പരിശോധിക്കൂ , യാഥാർത്ഥ്യം മനസ്സിലാകും. ക്രിസ്ത്യാനികളും മുസ്ലീങ്ങളും സ്വയം ഭൂവരല്ല!
@neethinyam1242
@neethinyam1242 3 года назад
@@prasadampalattil9896 According to bible only those twelve castes described in the old testament who were migrated to different nations very before the birth of Jesus can embrace christianity. That is why Jesus selected 12 apostoles. Please refer Mathew 19:28. You first study the bible and criticise others. Ancient syrian christians of Kerala belong to 32 brahmin families and they do not marry lower castes. Please refer the report on the census of travancore dated 17 th february 1881 by Nagamaiya to the travancore Government. These 32 families are now members of the malankara orthodox and malankara jacobite churches. Only those missionary churches like Roman Catholic, Protestant and Pentecost will accept you in their church. We treated ezhavas as slave caste. There were vaidyans not only from ezhavas but also from nampoothiries, syrian christians and nair also.
@neethinyam1242
@neethinyam1242 3 года назад
AD 1825 nu mumpu chovanmark bhoomi pattathinu edukkan polum avakasam illayirunnu. Kristyanikalude bhoomiyil krishipani cheythirunnavaranu chovanmaril bhooribhagavum. Please refer travancore state manual.
@akhil8272
@akhil8272 2 года назад
@@neethinyam1242 Christians are converted from ezhavas, parayar, nadar,pulayas . Specialy socially backword people from ezhava caste ,( not from good ezhavas )are firstly converted. And, You also understand one thing, travancore manuval is not that much older as kerala hystory. And in that book they say that royal family is ruling this kingdom from the begining of earth.. So we can understand how much trustfull book is travancore manuval... And also one thing, most of the lands holded by christians now a day is buyed from ezhavas or some reputed avarna castes. ( how they buy this lands from other reputed avarna caste's.. The answer is missionaries.they give awarness among the poor converted avarnas and give money and also give instructios to buy land from other avarnas who suffer becouse of caste system and land tax. So dont think that christians are upper caste..
@neethinyam1242
@neethinyam1242 2 года назад
@@akhil8272 Thank you for your reply. During AD 1750 to AD 1865, there were no landowners in travancore. Marthandavarma, the raja and founder of travancore, had decided that no landlords should exist in his kingdom while submitting his entire kingdom to SreePadmanabhaswami in AD 1750. This act of Marthandavarma was known as thrippadidanam. In the year AD 1865 Ayiliam thirunal maharaja proclaimed " pandarapattavilambaram " and allowed land ownership to Nairs, Syrian Christians, Brahmins, Kshatriyas and Ezhavas. During this period from AD 1750 to AD 1865, SreePadmanabhaswami, the deity of Sreepadmanabhaswami temple, was the only Jenmmie in travancore. Even the Maharaja of travancore was a Kudiyan. Until AD 1825 ezhavas were not allowed to take land on lease from the Government. During this period from AD 1750 to AD 1865 " patta nikuthi " instead of land tax was collected by the Government from Kudiyans (subjects). Land tax was introduced only in AD 1865. These patta nikuthi collectors were mostly from poti brahmin families who were entrusted by the travancore Government. These patta nikuthi collectors locally claimed themselves as Jenmmies with the help of some supporting nairs. However some very rich nairs who didn't recognise them as Jenmmies claimed themselves as Madampies. At the same time very rich syrian christians who were loyal to the kingdom claimed themselves as either Karapramanies or as Karshakar. A very few ezhavas were very rich and they donated money to the Government and obtained titles and land on lease from the Government after the pattavilambaram in AD 1825. In 1865 due to pandarapattavilambaram all subjects got land ownership including ezhavas. Alumoottil channan was a very rich ezhava who become a member of Sreemoolam praja sabha. Eventhough he was a member he didn't have voting right in Sreemoolam praja sabha. Only Nairs and Syrian christians had voting right in Sreemoolam praja sabha. At that time only the Brahmins were fully exempted from land taxes. Hence they also didn't have voting right. Among the voters a majority of them were nairs, as they paid land tax in the name of their tharavads. Only a single person, the Karanavar, paid land tax for and on behalf of all the members in a nair tharavad. However Syrian christians paid land taxes individually. Each land owning members in the same syrian christian family separately paid land taxes. Only those who had paid more than 5 rupee as land tax got this privilege of voting right in Sreemoolam praja sabha. This is why a majority of the voters becomes nairs. At those time syrian christians had individual land ownership but nairs didn't have individual land ownership. Nairs had land ownership only in the name of their tharavads and they had only possession right. This is why some uneducated nairs boast themselves they were landed gentries. Not even a single member of the ezhava community had voting right in Sreemoolam praja sabha. After AD 1865, travancore Government had defined Jenman bhoomi and classified the properties of Nampoothiri illoms as jenmom bhoomi. There were four Edapraphus in travancore. They are Poonjar rajas, Vanjipuzha potties, Chirayinkeezh Koikkans and Edapally rajas. Their edavakas were not part of travancore before the annexation of their edavaka lands into travancore. They also lost their land ownership however they got special privilege to make their own rules for land lease in their erstwhile edavaka lands. Anchutheng a small area in Kollam was not part of travancore until AD1947 and belonged to the east india company. There are so many denominations and sects among christians in Kerala. These different groups are one to one different in culture, faith, psychology and socio-economic status. According to the original faith of christians all over the world, only the lost 12 tribes of Israel can embrace christianity. Refer mathew 15:24 and mathew 19:28. Jesus was sent only to the lost 12 tribes of Isreal. This was the reason Jesus had selected 12 apostoles. Ancient christians of Kerala belong to Orthodox/Jacobites churches. Historically these traditional christians enjoyed uppercaste status and known in the society as Nasranies. In front of every brahmin illoms in central travancore there would be a syrian christian house. Nair tharavads are somewhat away from brahmin illoms. According to the temple rituals in southern kerala, the temple workship oil is to be purified by syrian christians by touching the oil. Avarnas and dalits were converted only in the recent past with the protection of Portuguese and British. They were converted to some specific denominations such as catholic and csi ( non Kottayam dioceses). Orthodox churches don't have mission work and they give importance only to workship. Syrian christians do not think they were converted because it is the birth right of these 12 Israel tribes to accept miseha as their savior. However there is a coincidence. In the bible these 12 Israel tribes were known as Ebrans or Ebrayans. At the same time the brahmins in Kerala were known as Embrans. Some people confused as to whether Ebrans (എബ്രാൻ) and Embrans (എമ്പ്രാൻ) are same or not. The then dravidian rulers and landlords allowed their daughters to marry these Ebrans as they were fair complexioned and handsome people. Their children also got the right to accept either hinduism or christianity. The then christians were the lords of seventeen caste.
@kpkallepulli519
@kpkallepulli519 3 года назад
Pinne engine kallu chethu thozhilayi
@remanigopi6969
@remanigopi6969 2 года назад
എന്റ അച്ഛൻ വൈദ്യ നായി രുന്നു
@anithakumari2289
@anithakumari2289 2 года назад
എപ്പോഴും ജാതി പറഞ്ഞു സംസാരിക്കുന്നത്?
@anithakumari2289
@anithakumari2289 2 года назад
വളരേ മോശം ജാതി പറയുന്നു
Далее
Dr  PALPU
23:22
Просмотров 10 тыс.