Тёмный

ഈസാ നബി -عَلَيْهِ السَّلَامُ- ഭൂമിയിലേക്ക് മടങ്ങിവരുമോ?! | ജുമുഅ - 50 |  

Abdul Muhsin Aydeed
Подписаться 113 тыс.
Просмотров 103 тыс.
50% 1

#khuthuba #islam #malayalamkhutba #malayalamspeech #dawah #friday #abdulmuhsinaydeed #rahman #rabb #allah
ഈസാ നബി عَلَيْهِ السَّلَامُ ഭൂമിയിലേക്ക് മടങ്ങിവരുമോ?!
ജുമുഅ ഖുതുബ - 50
ഈസാ നബി عَلَيْهِ السَّلَامُ മുസ്ലിമീങ്ങൾ ആദരിക്കുന്ന മഹാപ്രവാചകനാണ്; അദ്ദേഹത്തെ കുരിശിലേറ്റി എന്ന് വാദിക്കുന്ന യഹൂദർക്കും നസ്വാറാക്കൾക്കും ഇസ്ലാം മറുപടി നൽകിയിട്ടുണ്ട്...
• ഈസാ നബി -عَلَيْهِ السّ...
WhatsApp Group: wa.me/message/A6K2MLOBFCAKJ1
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]
Join alaswala.com/SOCIAL

Опубликовано:

 

22 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@finecraft5407
@finecraft5407 Год назад
ഇവിടെ കാര്യം വളരെ വ്യക്തമാണ് റസൂൽ (സ) പറഞ്ഞു എന്റെ ഉമ്മത്തികൾ ചാണിന്ന് ചാണായും മുഴത്തിന്ന് മുഴയായും ക്രിസ്ത്യാനികളെ പിൻതുടരും എന്ന് ..... എത്ര സത്യം
@amihassan1302
@amihassan1302 Год назад
1qä
@rafeenaashkar9362
@rafeenaashkar9362 Год назад
അൽഹംദുലില്ലാ .മസീഹു ദജ്ജാലിന്റെ ഫിത്ത്നയിൽ നിന്നും അല്ലാഹു സുബ്ഹാനഹു വ വ തആല നാം എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
@muneermannar4404
@muneermannar4404 Год назад
Aameen
@muhammadkunjuyahiya438
@muhammadkunjuyahiya438 Год назад
അള്ളാഹു പരിശുദ്ധൻ 🌹🌹🌹
@saneebsaneeb1705
@saneebsaneeb1705 Год назад
ഒരു പാട് അറിവ് നൽകിmashaalla
@bushrahassan978
@bushrahassan978 Год назад
🔹Allahu Akbar 🔹▫️▫️▫️👌👌👌
@ummukhalid3333
@ummukhalid3333 Год назад
Jazzakkallahu khairan ❤️
@usairpathalappady5626
@usairpathalappady5626 Год назад
“മാ ഷാ അല്ലാഹ് “
@rafeequecholery8684
@rafeequecholery8684 Год назад
Masha Allah
@JameelaPkj-bx3db
@JameelaPkj-bx3db 9 месяцев назад
ഈ സാ നബി അലൈ ഹി സലാം
@izupk6762
@izupk6762 Год назад
Jazakallahu khaira
@satharuty
@satharuty Год назад
Jazakallah,highly informative.
@lillydominic7465
@lillydominic7465 Год назад
മലയാളത്തിൽ എഴുതി വിട് സാറേ
@arfanaali2815
@arfanaali2815 8 месяцев назад
@@lillydominic7465 Athoke avaravare ishtam alle😌
@sheenaahuck9140
@sheenaahuck9140 Год назад
Alhamdhulillah
@rasheedsha100
@rasheedsha100 Месяц назад
Jazakallahu hairu
@ahadalikkal4169
@ahadalikkal4169 Год назад
جزاك الله خيرا وبارك الله فيك ربنا أتاك صح و عافية و بركاته
@shafisalim5433
@shafisalim5433 Год назад
Jazakallah khair
@judefidelis7508
@judefidelis7508 Год назад
Let God Almighty open the eyes of Islam to understand what is written in Quran about Christ...Easa Naby.
@abdulhaseeb1715
@abdulhaseeb1715 Год назад
❤അല്ലാഹുവാണ് ഏറ്റവും വലിയവൻ ❤
@Anas.A.R99
@Anas.A.R99 Год назад
Allaha ♥️ Haleel 👍👍👍
@muhammedsaleem3258
@muhammedsaleem3258 Год назад
You mean that Quraysh diety stolen by Muhammad?
@moideenkanakkayil
@moideenkanakkayil Год назад
@@Anas.A.R99 jqh11
@deepworld8757
@deepworld8757 Год назад
@@debatesmalayalam9316 എന്നിട്ട്. .
@aslamaslu2171
@aslamaslu2171 Год назад
❤️✨
@FAHAD_FAHI_10K
@FAHAD_FAHI_10K Год назад
ماشاءالله
@rasiyapadath4936
@rasiyapadath4936 Год назад
ദജ്ജാൽ വരുന്നത് എപ്പോ ൾ ആണ്‌ എന്നൊരു സംശയം ഉണ്ടായിരുന്നു വരും എന്നു ഉറച്ച വിശ്വാസം ഉണ്ട് ഇപ്പോൾ സംശയം മാറി ഒരുപാട് അറിവുകൾ ലഭിച്ചു ഇങ്ങനെ ഒരു അറിവ് കിട്ടാൻ ആഗ്രഹം ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@shoukathhussain9480
@shoukathhussain9480 Год назад
Ameen ameen ya arhamurrahimeen Jazakallah khair for reminder and barakallah feekkum Insha'Allah Khair
@MuhammedMuneer-sz4wm
@MuhammedMuneer-sz4wm 11 месяцев назад
മസീഹുദജ്ജാലിൻഫിത്ത്നയിൽനിന്ന്നമ്മെയുംകുടബത്തെയുംകാത്ത്രക്ഷിക്കുമാറാകട്ടെ
@sajirakasim1302
@sajirakasim1302 Год назад
.. great words
@muhammadsakkeersakkeer2371
@muhammadsakkeersakkeer2371 Год назад
Ameen
@aulsala9937
@aulsala9937 Год назад
ماشاءالله تبارك الله جزاكم الله خير الله اجركم في الدنيا والاخره ❤
@mohammadthoufeek2816
@mohammadthoufeek2816 Год назад
Allhau akbar
@fromearth7454
@fromearth7454 Год назад
MashaAllah 👍 alhamdulillah
@nabiyabasheer6571
@nabiyabasheer6571 Год назад
Jazakallaah
@haroonm924
@haroonm924 3 месяца назад
Esa(nabi)vannal.shareehathe.edane.laheefaya.hadeesukal.parayllee.(orunabiyum.varoola)
@shamallalu
@shamallalu Год назад
തിരുനബി (സ) പറഞ്ഞു: *ഇപ്പോൾ മൂസ (അ) ഉം ഈസ (അ) ഉം ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്ക് എന്നെ പിൻപറ്റാതെ നിവൃത്തിതിയുണ്ടാകുമായിരുന്നില്ല.* (തഫ്സീറുൽ ഖുർആനുൽ അളീം, ഇബ്ൻ കസീർ ഭാ 1 പേ 378)
@aminasuhail
@aminasuhail Год назад
Ys...
@abdulsalamvvhabeeba9822
@abdulsalamvvhabeeba9822 Год назад
ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നർത്ഥം ആ പ്രവാചകൻ തന്നെയാണ് പറഞ്ഞത് അവസാന കാലം ഇറങ്ങി വരും ഖുർആൻ അനുസരിച്ച് ഇവിടെ ജനങ്ങളെ നയിക്കുമെന്ന്
@asiyam8319
@asiyam8319 5 месяцев назад
الله اكبر ولله الحمد
@kadeejabeegum9394
@kadeejabeegum9394 Год назад
Allahuakbar
@nabiyabasheer6571
@nabiyabasheer6571 Год назад
Aameen yaarabbal aalameen
@hildagamig2251
@hildagamig2251 Год назад
Allahu..akbar
@amanakku.3375
@amanakku.3375 Год назад
Alhamdulillah👍👍👍👍
@ashiqponnu8522
@ashiqponnu8522 Год назад
👍👍❤️
@nabiyabasheer6571
@nabiyabasheer6571 Год назад
Alhamdulillah
@shanoobolavanna
@shanoobolavanna Год назад
ameeen aameen
@ayishakutty5933
@ayishakutty5933 Год назад
MashaAllah
@JameelaPkj-bx3db
@JameelaPkj-bx3db 9 месяцев назад
അൽഹംദുലില്ലാഹ് ആമീൻ
@JameelaPkj-bx3db
@JameelaPkj-bx3db 9 месяцев назад
നബി സ്വല്ലല്ലാഹു അലൈഹി വ sallam
@shabeeranz9415
@shabeeranz9415 Год назад
👍👍👍
@Anas.A.R99
@Anas.A.R99 Год назад
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
Al hamdhu lillah.....
@haseenajasmine7316
@haseenajasmine7316 Год назад
👍🏼👍🏼👍🏼👍🏼👍🏼🤲
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Год назад
സിറിയയിൽ ഡാമാസ്‌ക്കേസിൽ ഉള്ള ഉമാവിയ മസ്ജിദിൽ ഈസാ മിനാരത്തിൽ സുബഹ് നമസ്ക്കാരത്തിന് മുൻപ് മാലാഖമാരുടെ അകമ്പടിയോടെ വരും എന്നാണ് വായിച്ചിട്ടുള്ളത്. ഈ മസ്ജിദ് മുൻപ് ഒരു കാത്തിഡ്രൽ ആയിരുന്നു അതിന് മുൻപ് ഒരു ടെമ്പിൾ ആയിരുന്നു. ക്രൈസ്തവർ സ്നാപക യോഹന്നാൻ എന്ന് വിളിക്കുന്ന സകരിയ നബിയുടെ മകൻ യഹ്‌യ അലൈഹിസലാമിന്റെ ശിരസ്സ് ഇവിടയാണ് ഖബറടക്കം ചെയ്തിരിക്കുന്നത്. കർബല യുദ്ധത്തിൽ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലമിന്റെ നിരവധി ബന്ധുക്കളെ ഇവിടെ തടവിൽ പാർപ്പിച്ചുവെന്നും ചരിത്രം. കർബലയിൽ ഷഹീദായ ഹുസൈൻ (റ അ) വിന്റെ ശിരസ്സും ഇവിടെ പ്രദർശിപ്പിച്ചിരുന്നുവെന്ന് ചരിത്രം. ഉമ്മയ്യാദ് മോസ്ക് അങ്ങനെ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഇവിടെ നിന്നാണ് ഈസാ അലൈഹിസലാം ജെറുസലേമിലേക്ക് ദജ്ജാലിനെ വധിക്കാൻ പുറപ്പെടുന്നത്.
@Believersa
@Believersa Год назад
Source?
@skn..6448
@skn..6448 Год назад
ബൈത്തുൽ മുകദ്ധസിൽ ഇറങ്ങി വരും എന്നാണ് കേട്ടിട്ടുള്ളത്..🤔
@fazilfazil2118
@fazilfazil2118 Год назад
Regarding this topic better to go for sheikh imran hussein from Trinidad and Tobago (a blessed scholar during our time)
@Believersa
@Believersa Год назад
@@fazilfazil2118 Don't take knowledge from him. Scholar said that his aqeeda is not clear and he is not in ahlu sunna's aqeeda. Most of the lectures are not regarding quran and sunnah. Leave him please and turn to scholars of ahlu sunnah.
@Sadiqali-mq5go
@Sadiqali-mq5go Год назад
അസർ നമസ്കാരതിന് വരുമെന്നാണ് കേട്ടത്
@aslamaslu2171
@aslamaslu2171 Год назад
❤️❤️
@idukkigirl5076
@idukkigirl5076 Год назад
ALLAHU Akbar
@azeezmiyar1196
@azeezmiyar1196 Год назад
Mashallah
@darwishinternational2524
@darwishinternational2524 Год назад
അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ.
@naseermuhammed4066
@naseermuhammed4066 Год назад
Allahu akbar
@JameelaPkj-bx3db
@JameelaPkj-bx3db 9 месяцев назад
നുഹ് നബി അലൈഹി സലാം ഇബ്രാഹിം നബി അലൈഹിസലാം
@jaihind9405
@jaihind9405 Год назад
@abdulmuthalib7583
@abdulmuthalib7583 Год назад
👍👍👍👍
@hyderali9222
@hyderali9222 Год назад
‏سبحان الله والحمد لله ولا إله إلا الله الله أكبر ولا حول ولا قوة الا بالله🤲
@abdurahmank.p2046
@abdurahmank.p2046 Год назад
An informative speech
@jamseelaashraf6391
@jamseelaashraf6391 Год назад
Dua ullpeduthaanee
@MuhammedMuneer-sz4wm
@MuhammedMuneer-sz4wm 11 месяцев назад
ജസാക്കല്ലാഹ്ഖൈറാഅ'
@mohammedalipothuvachola8716
Christavark orupad suvisesangalundu athil onnil (burnad suvisesathil ithu parayundudu) avar athu angeekarikan kutakunila cheriyoru vibagam athil viswasikundu yadarthyam quranilum hadeesilum viswasichavarke sathyam manassilakkan kazhiyu congratulatiions
@shabeerpasha1969
@shabeerpasha1969 Год назад
#റഫഅ (ഉയർത്തൽ) ; ബൈബിളിൽ നിന്നും "എന്റെ ദാസനു ശ്രേയസ്‌സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് *#ഉയർത്തപ്പെടുകയും* പുകഴ്ത്തപ്പെടുകയും ചെയ്യും." - (എശയ്യാ 52:13) "ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ *#ഉയർത്തി**."* - (ലൂക്കോസ് 1:52) "കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ *#ഉയർത്തും**."* - (യാക്കോബ് 4:10 ) "ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ *#ഉയർത്തും_**."* - (1.പത്രൊസ് 5:6) "തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം *#ഉയർത്തപ്പെടും**."* - (മത്തായി 23:12)
@abdulsalamvvhabeeba9822
@abdulsalamvvhabeeba9822 Год назад
ഖുർആനിൽനിന്ന് പറയൂ ഖാദിയാനീ മതക്കാരാ ....
@NoushadN-pr2eb
@NoushadN-pr2eb Год назад
💯💯💯💯💯💯💯
@sulaikam3495
@sulaikam3495 Год назад
അൽഹംദുലില്ലാഹ് 👍
@Binus264
@Binus264 Год назад
Happy X mas
@sabukallada258
@sabukallada258 Год назад
ഹിഹി
@shameerimran3670
@shameerimran3670 Год назад
Tomb of jessus in kashmir
@fromearth7454
@fromearth7454 Год назад
നമസ്കാരത്തിലെ സ്വലത്തിന് ശേഷം ഉള്ള dua ഒന്ന് പറഞ്ഞു തരവോ..
@warlockz_murshid
@warlockz_murshid Год назад
اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ، وَمَا أَعْلَنْتُ، وَمَا أَسْرَفْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي. أَنْتَ الْمُقَدِّمُ، وَأَنْتَ الْمُؤَخِّرُ لَا إِلهَ إِلَاَّ أَنْتَ
@warlockz_murshid
@warlockz_murshid Год назад
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ. اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْمَأْثَمِ وَالْمَغْرَمِ
@warlockz_murshid
@warlockz_murshid Год назад
اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْماً كَثِيراً، وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
@fromearth7454
@fromearth7454 Год назад
MashaAllah ❤️ alhamdulillah
@qatarking5944
@qatarking5944 Год назад
നല്ല സംഭാഷണം
@rasiyasiddique2230
@rasiyasiddique2230 Год назад
Subahalla
@Aussieunravelers
@Aussieunravelers Год назад
Quran 3:146 Hafs: qatala (fought) Warsh: qutila (was killed)
@user-ql5zy1pc5l
@user-ql5zy1pc5l Год назад
Both are valid. And both recitation are mentioned in tafsir.
@samalsalim700
@samalsalim700 Год назад
Surah Al-Ma’idah (المآئدة), verses: ११७ مَا قُلْتُ لَهُمْ إِلَّا مَآ أَمَرْتَنِى بِهِۦٓ أَنِ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി (എന്നെ നീ )ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. പൂർണ്ണമായി ഏറ്റെടുത്തു എന്ന് പറഞാൽ ഈസ നബിയെ ശരീരവും ആത്മാവ്മായി ആകാശതത്തേക്ക് ഉയർത്തി എന്നാണ് ഖധിയാനികഫിറുകളെ ❗️ മറ്റുള്ളവരെയെല്ലാം പൂർണ്ണമായി എന്ന് ഖുർആനിൽ എവിടെയും പറഞ്ഞിട്ടില്ല ❗️
@raseemkh3586
@raseemkh3586 Год назад
Alhamdulillhaah 💖ilah 💖allhaahurabbinte 💖roohullhaah 💖 pravajakhan easa Nabi 💖a salam rabb 💖aaghaashalokhattekk uyarttappedutti rabbinte 💖samrakshanna surakshathayil parppich Nabi easa 💖pinhe qiyamatt nall samayam allhaahuvinte 💖tteerumanattil easa 💖nabiye bhoomiyilekk irakkum ellam allhaahu ahlam 💖allhaahu akbar 💖
@ashrafkp6826
@ashrafkp6826 Год назад
Kastam
@ahmedkoya1965
@ahmedkoya1965 Год назад
Allahu sura Al saff il “Wa mubashiran birasoolin yauthee MinbaAdi ismuhu Ahmad” ennu paranhukondu Esa (a) minde maranasheshamanu Rasool thirumeni sallallahu alahi wassalam minde niyogamundavuka ennu vyakthamakkiyirikkunnu (Esa alihissalaminde maranasheshamanu Rasool thirumeni sallallahu alahi wassalam varendadu ennu) Esa( a) marichittillengil Rasool thirumeni sallallahu alahi wassalam iniyum varendivarum
@Faisal-re5gu
@Faisal-re5gu 8 месяцев назад
സൂറത്തു nisah 4:157 വായിക്കു
@shamallalu
@shamallalu Год назад
നബി തിരുമേനി (സ) പറഞ്ഞു: മുൻകഴിഞ്ഞു പോയ പ്രവാചകന്റെ പകുതി പ്രായം നേടാതെ ഒരു നബിയും കഴിഞ്ഞു കടന്നിട്ടില്ല. *തീർച്ചയായും ഈസബ്നുമർയം 120 വയസ്സ് വരെ ജീവിച്ചിരുന്നു* . ഞാൻ 60 വയസ്സിനു മുകളിലേക്ക് പോകില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. (കൻസുൽ ഉമ്മാൽ ഭാ 11, പേ 479)
@abdulsalamvvhabeeba9822
@abdulsalamvvhabeeba9822 Год назад
ഈ ഹദീസനുസരിച് നിങ്ങളുടെ പ്രവാചകൻ 31 ൽ മരിക്കണ്ടെ കള്ളപ്രവാചകൻ ആണല്ലെ മീർസ
@aabrother5167
@aabrother5167 Год назад
arif mohammadin oru marvadi pradeekshikunnu 😊😊insha allah
@niyasmanjeri5235
@niyasmanjeri5235 7 месяцев назад
Qurhan thafseer othumbol arifkane polullhavare kuruch manassilakkam inshallah
@shabeerpasha1969
@shabeerpasha1969 Год назад
*അത്താഅലൈഹിൽ ഫനാ:* നബി തിരുമേനി സല്ലല്ലാഹു അലൈഹിവസല്ലം നജ്റാനിലെ ക്രിസ്ത്യാനികളൊട് സംവാദം നടത്തിക്കൊണ്ടിരുന്ന പ്പോൾ, പ്രധാനമായ സംസാര വിഷയം യേശുവിന്‍റെ ദൈവത്വവും മുഹമ്മദ് നബിയുടെ നുബുവ്വത്തും ആയിരുന്നു. ഈസാ ദൈവമാണെന്ന ക്രൈസ്തവരുടെ വാദത്തെ ഖണ്ഡിച്ച്കൊണ്ട്, നബിതിരുമേനി സല്ലല്ലാഹു അലൈഹിവസല്ലം മുന്നോട്ട് വെച്ച അത്യുജ്ജ്വലമായ ഒരു തെളിവായിരുന്നു, ദൈവം മരണമില്ലാത്തവനും, ജീവിച്ചിരിക്കുന്നവനും ആയിരിക്കെ, മരിച്ച് ഫനാ ആയിപ്പോയ ഏശു എങ്ങിനെ ദൈവമാകും എന്നത്. അത്യുജ്ജ്വലമായ ഈ വാദത്തിന്‍റെ മുന്പില്‍ കൃസ്ത്യാനികൾ നിരുത്തരരായി എന്ന് പറയപ്പെടുന്നു. ഇവിടെയാണ്, അഹ്മദികളെ ഭയന്നുകൊണ്ട് ലോക വിശ്രുത പണ്ടിതന്മാർ, *അത്താ അലൈഹിൽ ഫനാ* എന്ന നബി വചനത്തെ, *യഅ്തീ അലൈഹിൽ ഫനാ* എന്ന് മാററി എഴുതിക്കൊണ്ട് ലോകരുടെ മുന്നില്‍, ആ കൃസ്ത്യാനികളെക്കാളും ഇളിഭ്യരായിപ്പോയത്! യേശു ഇനിയൊരു കാലത്ത് മരിക്കാനില്ലേ? എന്നായിരുന്നു നബി പറഞ്ഞിരുന്നതെങ്കിൽ, ആ വാക്കിന്റെ മുന്നിൽ കൃസ്ത്യാനികൾ ഉത്തരം മുട്ടിപ്പോകുമോ? ആറുന്നൂറ് കൊല്ലമായിട്ടും ജീവിച്ചിരിക്കുന്നുവല്ലോ, എന്ന് അവർ തിരിച്ച് ചോദിക്കുമായിരുന്നില്ലേ? എന്നാൽ ആ ക്രിസ്ത്യാനികൾക്ക് ഉത്തരം മുട്ടിപ്പോയതു തന്നെ, നബി പറഞ്ഞിരുന്നത് *അത്താഅലൈഹിൽ ഫനാ* എന്നായിരുന്നു എന്നതിന് തെളിവാണ്. അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രമാണ് അവർ നിശ്ശബ്ദരായിപ്പോയത്.
@milanomecca4002
@milanomecca4002 Год назад
Allahu mariyathinte furgilekku oothy.
@Hackerone1444
@Hackerone1444 5 месяцев назад
Usthade njan eesa nabiye swpnam kandu athinte vidhi enthanu
@Aussieunravelers
@Aussieunravelers Год назад
Quran 2:125 Hafs: watakhizu (you shall take) Warsh: watakhazu (they have taken) Different meaning altogether. Is this the preserved one with no mistakes?
@anwarcr7450
@anwarcr7450 Год назад
☝️🤲☝️
@jenyjeny4636
@jenyjeny4636 Год назад
Yessa nabi maranapedatonf thrchu varum....malakul mouth adaguna oru malakukalum maranapettitillata kalatolam andyam illaa....but orikal maranapetta oru malak trike andyanaalinu munponnudi varum...ateth malak aanen manasilayitundo????
@user-us7ro9jr4t
@user-us7ro9jr4t Год назад
وما قتلوه وما صلبوه ولكن شبه لهم
@ahmedkoya1965
@ahmedkoya1965 Год назад
Esa (a )ini boomiyilekku orikkalum madangi varikayilla karanam yaa esa innee muthawaffiuka wa raafiuka ilayya enna Vishudha Quran nile Allahuvinde kalpana prakaram Allahu Esa (a)marippikkukayum adinushesham aa mahathmavinde athmavine Allahu vilekku uyarthukayum cheydirikkunnu
@arafathrm
@arafathrm Год назад
മുൻകാല മുജാഹിദു പണ്ഡിതരിൽ ധാരാളം പേർ , ഈസാനബി (അ) മരണപ്പെട്ടു പോയി എന്ന വിശ്വാസക്കാരായിരുന്നുവെന്ന് അബ്ദുസ്സലാം സുല്ലമി വ്യക്തമാക്കിയിട്ടുണ്ട്. അതാണ് യാഥാർത്ഥ്യവും.
@suharabisubi2830
@suharabisubi2830 Год назад
വളരെ നല്ല . ദ ങ്ങ് വത് ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ
@muhammedalthaf563
@muhammedalthaf563 Год назад
Allahu Akbar Laa Ilaha Illallah
@shereefn
@shereefn Год назад
ahlan
@islamicspeech4834
@islamicspeech4834 Год назад
Please use English title...
@alexchackalayil9282
@alexchackalayil9282 Год назад
ഇസാ എന്ന വ്യക്തിയും യേശു എന്ന ലോക രക്ഷിതവും രണ്ടും രണ്ടാണ് യേശു എന്ന ലോകരക്ഷിതാവ് ലോകത്തിൽ മനുഷ്യ രക്ഷക്കായി മനുഷ്യനായി വെളിപ്പെടുന്നതിനു ഏകദേശം 1500 വർഷം മുൻപാണ് ഈസ എന്ന വ്യക്തിയുടെ ജനനം 🙏
@muhammedalthaf563
@muhammedalthaf563 Год назад
ഈസാ നബി യും യേശുവും രണ്ടല്ല ഒന്നാണ്
@user-ql5zy1pc5l
@user-ql5zy1pc5l Год назад
Jesus christ മസീഹ് ഈസാ തന്നെയാണ്. വിവിധ ഭാഷകളിൽ വിവിധ പേരുകൾ.. ജീസസ് എന്ന് പറഞ്ഞാൽ ഈസ.. christ എന്ന് പറഞ്ഞാൽ മസീഹ്. അറബികളിലെ christians ഇന്നും മസീഹ് ഈസ എന്നാണ് പറയുന്നത്. മലയാളത്തിൽ യേശു മിശിഹാ എന്നും spanish ൽ jasucristo എന്നും സിംബാബ്‌വെ യിൽ ജേസു ക്രിസ്തു എന്നും അറബിക്കിൽ ഈസാ മസീഹ് എന്നും പറയും. സംശയം ഉണ്ടെങ്കി google translate ൽ jesus christ എന്നടിച്ചു ഈ ഭാഷയിലേക്ക് ട്രാൻസ്ലെറ്റ് ചെയ്ത് നോക്കിയാൽ മനസ്സിലാകും
@sibi1792
@sibi1792 11 месяцев назад
@@muhammedalthaf563അല്ല രണ്ടാണ് യേശു ക്രിസ്തുവല്ല ഈസ നബി. ഖുറാനിൽ ഈസ നബിയുടെ മാതാവ് മറിയം(ഇമ്രാൻറെ പുത്രി) സഹോദരൻ ഹാരുൺ ബൈബിളിൽ മിര്യാം(അമ്രാമിന്റെ മകൾ) അഹരോന്റെ സഹോദരി അവർ ജീവിച്ചത് യേശു ക്രിസ്തു വരുന്നതിന് 1500 വർഷം മുമ്പ് മുഹമ്മദ്‌ Torah യിൽ നിന്നും Bible ൽ നിന്നും എടുത്ത് Quran ൽ copy അടിച്ചപ്പോ മാറി പോയി ഒരു ഉദാഹരണം പറയാം മുഹമ്മദിന്റെ ബാപ്പയുടെ പേര് അബ്ദുള്ള..ഇന്ന് ഒരുത്തൻ വന്ന് ഒരു പുസ്തകം എഴുതുവാണ് മുഹമ്മദിന്റെ ബാപ്പയുടെ പേര് ഷഫീഖ് എന്ന് പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ?
@haneefa-re8or
@haneefa-re8or 8 месяцев назад
ക്രിസ്തുവിന്റെ ശേഷം മറ്റൊരു പ്രവാചകൻ വരാനുണ്ടെന്ന് ബൈബിളിൽ ഉണ്ടല്ലോ. അത് അംഗീകരിക്കാത്ത ക്രിസ്ത്യാനിക്ക് യേശു അല്ല ഈസ എന്ന് പറയാൻ യാതൊരു ഉളുപ്പുമുണ്ടാകില്ല. കഷ്ടം.
@niyasmanjeri5235
@niyasmanjeri5235 7 месяцев назад
Brother namukk kanam inshallah
@abrahamgeorge3415
@abrahamgeorge3415 Год назад
My friend. U r trying to twist everything. Jesus Christ purpose of coming to give his life for humanity. . Rooh Allah& kalamath allah. That shows Jesus divinty. Those who beleive in Jesus never perish but have eternal life. God bless
@haneefak.k689
@haneefak.k689 Год назад
ഉസ്താദ് പലിശയെ കുറിച്ച് സംസാരിക്കണം
@ahmedkoya1965
@ahmedkoya1965 8 месяцев назад
Easa (a) is dead like all other prophets and will never come back ❤
@bisharahmed5863
@bisharahmed5863 Год назад
Adhehathe konnittilla kurishichu kinnittumiilla pakshe adhehathin unnatha sthanam nalki. Adheham sadhaarana nilayil marichathai quraan mattoridath parayunnund.
@rizwanirivery9646
@rizwanirivery9646 Год назад
ഉസ്താദ് എവിടെയാണ് സ്ഥലം
@user-oz7zv9tw7z
@user-oz7zv9tw7z Год назад
പൊന്നാനി
@shabeerpasha1969
@shabeerpasha1969 Год назад
മസീഹ് ഈസാ (അ ) സ്ഥൂല ശരീരത്തോട് കൂടി ആകാശത്തിൽ ഇതപര്യന്തം ജീവിച്ചിരിക്കുന്നു എന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ല എന്ന കാര്യവും സത്യമാണ്. കാരണം ഈ വിശ്വാസം നബി പുംഗവനായ റസൂലുള്ളാഹി (സ )ക്ക് ഏറ്റവും വലിയ അപമാനവും അവഹേളനവും ഉണ്ടാക്കുന്ന ഒന്നാണ്. ഒരു നിമിഷനേരത്തേക്ക് കൂടി ഈ അപമാനത്തെ താങ്ങുവാൻ എന്നാൽ സാദ്ദ്യമല്ലാ. ഹസ്‌റത്ത് മുഹമ്മദ് നബി( സ )തന്റെ 63-ാം വയസ്സിൽ ദിവംഗതനായെന്ന് എല്ലാവർക്കും അറിയാം. ഓരോ വർഷവും ആയിരക്കണക്കിലും ലക്ഷക്കണക്കിലും ഹാജിമാർ അവിടെ ചൊല്ലുന്നു. ഹസ്‌റത്ത് ഈസാ നബി(അ ) മരിച്ചു പോയിരിക്കുന്നു എന്ന് പറയുന്നത് അദ്ദേഹത്തോട് കാണിക്കുന്ന മര്യാദകേടാണെങ്കിൽ റസൂൽ കരീം( സ ) തിരുമേനിയോട് ഈ മര്യാദകേട് എങ്ങനെ പൊരുത്തപ്പെടും? എന്നാൽ നിങ്ങൾ വളരെ സന്തോഷത്തോടുകൂടി തിരുമേനി മരണപ്പെട്ടു എന്ന് പറയുകയും മൗലൂദ്കാർ അദ്ദേഹത്തിന്റെ മരണ സംഭവങ്ങൾ വളരെ ഈണത്തിൽ വിവരിക്കുകയും ചെയ്യുന്നു. ആ സ്ഥിതിയിൽ ഈസാ നബി മരിച്ചുപോയെന്നു പറയുമ്പോൾ എന്തിനിന്നിവർ വികാരവിജ്‌റംഭിതരായിത്തീരുന്നു? . ഈ വികാരാവേശം നിങ്ങൾക്ക് റസൂൽ തിരുമേനിയുടെ വിയോഗവാർത്തയിൽ എന്തുകൊണ്ട്ണ്ടാവുന്നില്ല? ഖാത്തമുനബിയ്യീനും ലോകാനുഗ്രഹിയുമായ മുഹമ്മദ് മുസ്തഫ (സ ) തിരുമേനിയുടെ മരണവാർത്ത സ സന്തോഷം സ്വീകരിക്കുന്ന നിങ്ങൾ ആ പുണ്യാത്മാവിന്റ പാദരക്ഷയുടെ വാറഴിക്കാൻ കൂടി യോഗ്യതയില്ലാത്ത ഒരാൾ മരിക്കാതെ ഇന്നും ജീവനോടെ ഇരിക്കുന്നുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയും അദ്ദേഹത്തെ കുറിച്ച് മരണം എന്ന വാക്കുച്ചരിക്കുമ്പോൾ തന്നെ ക്ഷോഭിക്കുകയും ചെയ്യുന്നത് കാണുമ്പോൾ വളരെ പരിതാപവും ദുഃഖവും തോന്നുന്നു. റസൂൽ തിരുമേനി(സ ) ഇതപര്യന്തം മരിക്കാതെ ജീവനോടുകൂടി ഇരിക്കുന്നുവെന്നാണിവർ പറയുന്നതെങ്കിൽ തെറ്റില്ലായിരുന്നു. കാരണം. അദ്ദേഹം എന്നെന്നും നിലനിൽക്കുന്ന നിസ്തുല്യമായ ഹിദായത്തുമായിട്ടാണവതീർണ്ണരായിരിക്കുന്നത്. ആരംഭം തൊട്ടിന്നേവരെ ആ പുണ്യാത്മാവ് കാണിച്ചതുപോലുള്ള ജീവിതമാതൃകയും മാർഗ്ഗദർശനവും മറ്റാരുംതന്നെ കാണിച്ചിരുന്നില്ല. ഹസ്‌റത്ത് അഹ്മദ് (അ )
@dheenkuttyvk185
@dheenkuttyvk185 Год назад
Eesa nabi varilla
@antonyalpha6539
@antonyalpha6539 Год назад
ഈസ്സ നബി ഒരിക്കലും വരില്ല ഈസ്സ നബി എന്നേ മരിച്ച് മണ്ണടിഞ്ഞു യേശു ക്രിസ്തു വീണ്ടും വരും കാരണം മരിച്ച് ഉയിർത്തെഴുന്നേറ്റവനാണ് യേശു യേശു എന്ന വാക്കിന്റെ അർത്ഥം രക്ഷകനെന്നാണ് ✝️🔥🏳️
@farhanDeen24434
@farhanDeen24434 8 месяцев назад
ഇസ നബി (സ ) വരും
@anwarsadikh9904
@anwarsadikh9904 Год назад
ഇദ്ദേഹം വ്യക്തമാക്കേണ്ടത് 1.റസൂലുള്ളാക്ക് മുബ് വന്ന നബിമാർ ഓരോ സമുദായത്തിന് വേണ്ടി മാത്രം വന്നവരല്ലേ , പ്രത്യേകിച്ച് ഈസാനബിയെ കുറിച്ച് ഖുർആൻ എടുത്തു പറയുന്നുമുണ്ട്, പിന്നെങ്ങനെയാണ് മുഴു ലോകത്തിന് വീണ്ടും വരിക, 2, മുഹമ്മദ് നബി സ ക്ക് ശേഷം ഇനി ഒരു നബിയുടെ ആവശ്യമില്ലാ എന്ന് വിശ്വസിക്കുന്നു. ഈ സാനബിയുടെ ആവശ്യം ഉണ്ട് എന്നും പറയുന്നു, വൈരുദ്ധ്യം അല്ലേ 3, ഈസാനബിക്ക് പകരം മറ്റൊരാളെ കുരിശിലേറ്റി എന്ന് പറയുന്നത് ഇസ്ലാമിന്റെ അധ്യാപനത്തിൻ്റെ മഹത്തത്തിന് കളങ്കമല്ലേ. 4, ഈ സാബിയുടെ വരവിനെ കുറിച്ച് പറഞ്ഞ അടയാള ങ്ങൾ ആലങ്കാരികമായ അർത്ഥങ്ങളല്ലേ, ഉദാഹരണത്തിന് പന്നിയെ കൊല്ലും, കുരിശ് തകർക്കും,ഇതിനെ അക്ഷരാർത്ഥത്തിൽ എടുത്താൽ പ്രവാചകൻ്റെ പ്രവർത്തിക്ക് ചേരുമോ, 5, ഈ സാനബിക്ക് നാശം സംഭവിച്ചത് നിങ്ങൾ അറിഞ്ഞില്ലേ എന്ന് റസൂൽ പറഞ്ഞിട്ടില്ലേ 6, ആദ്യകാല ത്ത് ഈസാനബി ജീവിച്ചിരിപ്പുണ്ടെന്ന് മുസ്‌ലിം ങ്ങൾ വിശ്വസിച്ചിരുന്നോ 7, ഈസാനബി യെ കുറിച്ച് വിശുദ്ധ ഖുർആൻ തവഫയ്ത്തനീ എന്ന് ക്യത്യമായി പറഞ്ഞിട്ടും ,മുതവഫീക്ക വറാഫിഉക്ക എന്ന് പറഞ്ഞിട്ടും പണ്ഡിതൻമാർ ഇത് പറയാത്തത് എന്ത് കൊണ്ട്,
@nishadnazar8834
@nishadnazar8834 Год назад
മരിച്ച് ഉടലോടെ സ്വർഗ്ഗത്തിൽ പോയ മുഹമ്മദിന്റെ മുടി കൊണ്ടുവന്ന A P ഉച്ചതാണ് എന്റെ ഹീറോ 😎
@rameesa2434
@rameesa2434 Год назад
RAMEESA
@rameesa2434
@rameesa2434 Год назад
Salam Salam walekum English
@shabeerpasha1969
@shabeerpasha1969 Год назад
ഈസാനബി(അ)ൻ്റെ മരണത്തെക്കുറിച്ചു മുസ്ലിം പണ്ഡിതന്മാരുടെ വിലയിരുത്തലുകൾ: السلام عليكم ورحمة الله وبركاته വളരെ വളരെ വ്യസനത്തോടെയാണ് ഇതു എഴുതുന്നത്. കാലം ഇത്ര കഴിഞ്ഞിട്ടും, നമ്മുടെ ഈ സഹോദരന്മാർ ഗൾഫ് നാടുകളടക്കം പല രാജ്യങ്ങളും ചുറ്റിക്കറങ്ങിയിട്ടും, Al-Azhar പോലുള്ള ഉന്നതമായ Islamic University-കളിലും മറ്റും പഠിച്ചിറങ്ങിയ പണ്ഡിതതന്മാരുടെ കൂടെ ഇടപഴകിയിട്ടും, വിശുദ്ധ ഖുർആനിൽനിന്നു നിരവധി മുന്നോട്ട് വെച്ചു കൊടുത്തിട്ടും ക്രിസ്ത്യൻ സഹോദരന്മാരുടെ ത്രിത്വവിശ്വാസത്തിൻ്റെ ഭാഗമായ ഈസാനബി(അ)ൻ്റെ അമാനുഷികത്വം ഇനിയും അവരെ വിട്ട് പോകാനിരിക്കുന്നതേയുള്ളൂ എന്നു യഥാർത്ഥ്യം തിരിച്ചറിയുമ്പോൾ ഏറെ ദുഃഖം അനുഭവപ്പെടുന്നു. ഏതായാലും ഈസാനബിയുടെ വഫാത്തിനെ സംബന്ധിച്ച അവരിലെ ചില പണ്ഡിതന്മാരുടെ വിശ്വാസങ്ങളും താഴെ കൊടുയാണ്. അതുമുഖേന വല്ല വ്യത്യാസവും നമ്മുടെ സഹോദരന്മാരുടെ അനന്തമായ കാത്തിരിപ്പിനു വിരാമമിട്ടെങ്കിലോ എന്ന സുഭാപ്തിവിശ്വാസത്തോടെ കൊടുക്കുകയാണ്: 1) ഡോക്ടർ സർ അല്ലാമ മുഹമ്മദ് ഇഖ്ബാൽ: ഹസ്രത്ത് ഈസാനബി(അ) ഒരു മർത്ഥ്യൻ മാത്രമായിരുന്നു എന്നും, അദ്ദേഹം മരിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിൻ്റെ പുനരാഗമനം കൊണ്ടുള്ള ഉദ്ദേശം അദ്ദേഹത്തിൻ്റെ പ്രതിരൂപം പ്രത്യക്ഷപ്പെടുക എന്നതാണെന്നുമുള്ള മിർസായികളൂടെ (അഹ്‌മദികളുടെ) വിശ്വാസം യുക്തിസഹമാണെന്നതിൽ യാതൊരു സംശയത്തിനും ഇടനൽകുന്നില്ല." - (അഖ്ബാർ 'മുജാഹിദ്' 13-92-1935) 2) അല്ലാമ മുഹമ്മദ് ഇസത്ത് തത്വവാദി: ഈസാനബി(അ) ഇതര പ്രവാചകന്മാരെപ്പോലെ മരിച്ചു പോവുകയും അദ്ദേഹത്തിൻ്റെ ആത്മാവ് ഉയർത്തപ്പെടുകയുമാണ് ഉണ്ടായത്." - (അന്നസ്റാണിയ്യ വൽ ഇസ്‌ലാം, പേജ് 210) 3) ബയ്റൂത്തിലെ സൂപ്രസിദ്ധ മതപണ്ഡിതൻ ഡോക്ടർ ഹാമിദ് ഹിഫ്സുല്ലാഹ്: അല്ലാഹു അല്ലാഹു ഈസബ്നു മർയമിനെ മരിപ്പിച്ചതിന്നു ശേഷമാണ് ക്രിസ്തു മതത്തിനു ഭൗതികമായ വിജയം ലഭിച്ചിരുന്നത് (ഹിസ്ബാൻ, ഭാഗം 85-1984 ) 4) അല്ലാമ അയത്തുല്ലാഹ് ഖുമേനി: “ഈസാനബി(അ) ജീവിച്ചിരിപ്പൂണ്ടായിരുന്നുവെങ്കിൽ അദ്ദേഹം ക്രിസ്ത്യാനികളെ താക്കീതു ചെയ്യുമായിരുന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം ജനങ്ങളെ ഈ ശത്രുക്കളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുമായിരുന്നു” 5) അൽ-ഉസ്താദ് അൽ-ശൈഖ് മുഹമ്മദ് അൽ ഗസ്സാലി: "എൻ്റെ ബലമായ വിശ്വാസം ഈസാനബി(അ) ഇതര പ്രവാചകന്മാരെപോലെ മരിച്ച് പോയിരിക്കുന്നുവെന്നും അദ്ദേഹത്തിൻ്റെ ആത്മാവ് മാത്രമാണ് ഉയർത്തപ്പെട്ടത് എന്നുമാണ്.'' - (സബ്ബാഹുൽ ഖൈർ, ജമാദുൽസാനി, 6, ഹിജ്റ 1407 )
@jencyjenu4487
@jencyjenu4487 3 месяца назад
Jesus Christ ❤❤❤
@shabeerpasha1969
@shabeerpasha1969 Год назад
8) അലിഗർ സർവ്വകലാശാല സ്ഥാപകർ സർ സയ്യിദ് അഹ്‌മദ് ഖാൻ: "പരിശുദ്ധ ഖുറാനിൽ ഹസ്രത്ത് ഈസാനബി(അ)ൻ്റെ മരണത്തെക്കുറിച്ച് നാല് സ്ഥലങ്ങളിൽ പ്രദിപാതിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മുസ്ലിം പണ്ഡിതന്മാർ ചില ക്രിസ്തീയ വിഭാഗങ്ങളുടെ വിശ്വാസത്തെ അനുസരിച്ചു കൊണ്ടും വിശുദ്ധ ഖുർആനെ ഗഹനമായും കൂലങ്കുഷമായും പഠിക്കാത്തതു കൊണ്ടും ഹസ്രത്ത് ഈസാനബി(അ) ആകാശത്തേക്ക് കയറി പ്പോയതായി വിശ്വസിക്കുന്നു! അതുകൊണ്ട് അവർ പ്രസ്തുത ആയത്തുളിലെ ചില പദങ്ങളെ തങ്ങളുടെ അടിസ്ഥാനരഹിതമായ വിശ്വാസത്തിന്നനുസരിച്ച് വൃഖ്യാനിക്കാൻ ശ്രമിക്കുകയുണ്ടായി. (തഫ്സീർ സർ സയ്യിദ് അഹ്‌മദ് ഖാൻ, ഭാഗം 46-57) 9) മൌലാനാ അബുൽ കലാം ആസാദ്: “ഈസാനബി(അ) മരിച്ചിട്ടില്ല എന്ന ഈ വിശ്വാസം എല്ലാ വിധത്തുലും ഒരു ക്രിസ്തീയ വിശ്വാസമാണ് എന്നു നിസ്സംശയം പറയാവുന്നതാണ്. അതു ഇസ്ലാമിക വേഷം ധരിച്ചിരിക്കുന്നുവെന്ന് മാത്രം.'' - (നഖ്ശെ ആസാദ്, ഭാഗം 102 ) 10) അല്ലാമ ശുഅ്റ: "ക്രിസ്തീയ പണ്ഡിതന്മാർ യഹൂദികളെ ക്രിസ്തു മതത്തിൽ കൊണ്ടുവരാൻ വേണ്ടി അടിസ്ഥാനരഹിതമായ പ്രചരിപ്പിക്കുകയുണ്ടായി ഈസ നബിയെക്കുറിച്ച്. 'അദ്ദേഹം കുരിശിൽ മരണപ്പെട്ടുവെങ്കിലും മൂന്നു ദിവസങ്ങൾക്കു ശേഷം ഉയിർത്തെഴുന്നേറ്റു ആകാശത്തിലേക്കു കയറിപ്പോയി എന്നും ഖിയാമത്തു നാളിനോടനുബന്ധിച്ച് ഭുമിയിൽ വീണ്ടും വരുമെന്നും അങ്ങി ക്രിസ്തു മതത്തിൻ്റെ ശത്രുക്കളെ നശിപ്പിച്ച് കളയുമെന്നും ഉള്ള കഥ അവർ പ്റചരിപ്പിക്കുകയുണ്ടായി." - (Scientific Quran, ഭാഗം 76, ഖുർആൻ സൊസൈറ്റി)
@shabeerpasha1969
@shabeerpasha1969 Год назад
യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന പുതിയ കല്ലറയില്‍ സംസ്ക്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ വലിയൊരു കല്ല് ഉരുട്ടിവച്ചശേഷം അദ്ദേഹം പോയി.” (മത്തായി 27: 50-60) യേശുവിന്‍റെ ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍… ത്യാഗോജ്വലമായ ഒരു പുരുഷായുസിന്‍റെ ധീരമായ അന്ത്യം. ക്രിസ്തു സംഭവങ്ങളുടെ പൂർത്തീകരണം. പക്ഷേ, ഈ പറയുന്നതുപോലെ യേശു കുരിശിൽ തൂങ്ങി തന്നെയാണോ മരിച്ചത്? യേശു കുരിശില്‍ തൂങ്ങി മരിച്ചില്ലെന്നും, കുരിശിൽ അബോധാവസ്ഥയിൽ കിടന്ന യേശു മരിച്ചുവെന്ന് കരുതി പടയാളികൾ ശിഷ്യന്മാർക്ക് ശരീരം കൈമാറിയപ്പോൾ, യേശു മരിച്ചിട്ടിലെന്ന് കണ്ടെത്തിയ ശിഷ്യന്മാർ അദ്ദേഹത്തെ രഹസ്യമായി ചികിത്സിച്ച് സുഖപ്പെടുത്തുകയും, അവിടെ നിന്ന് യേശു കിഴക്കന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്നും, കാശ്മീരില്‍ ശിഷ്ടകാലം ജീവിച്ച് വാര്‍ദ്ധക്യസഹജമായി തന്നെ മരിച്ച് അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നുള്ള, നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്ന കഥകളിൽ/കിംവദന്തികളിൽ എന്തെങ്കിലും സത്യമുണ്ടോ? ക്രിസ്തുമതത്തിന്റെ നിലനിൽ‌പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ചില അപ്രിയ സത്യങ്ങളിലേക്ക്…!
Далее
Прятки #nyanmp3
00:25
Просмотров 450 тыс.
My Puzzle Robot is 200x Faster Than a Human
21:21
Просмотров 8 млн
Косплей на ГОЛОВОЛОМКА 2!
15:20
Просмотров 617 тыс.
Прятки #nyanmp3
00:25
Просмотров 450 тыс.